ലോകത്തിലെ ഏത് നടനുമായി താരതമ്യം ചെയ്താലും അവരെക്കാൾ മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ആരും ഒന്ന് കാണാൻ കൊതിക്കുന്ന അഭിനയരാജമാണിക്ക്യത്തിനെ ആരാധകർക്ക് നൽകിയ. മമ്മൂക്കക്ക് എല്ലാ പിന്തുണയും നൽകിയ നല്ല ഭാര്യക്ക് അമ്മക്ക് അമ്മൂമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
മമ്മൂട്ടി എന്ന സൂപ്പർ നടനെ aalakki എടുത്ത സുൽഫത്ത് എന്ന lady ഏറെ ബഹുമാനിക്കപ്പെടുന്ന .behind every successful man there is a woman enna chollu ഇവർക്ക് ചേരും May God bless them throughout their lifetime Happy anniversary 🙏🙏
അതെ വ്യക്തി ജീവിതത്തിലും മമ്മൂട്ടി, സൂപ്പർ സ്റ്റാർ, ഒരുവിവാദത്തിലും പെടാതെ, സിനിമഫീൽഡിൽ, ഇത്രയും കാലംജീവിച്ചു തീർത്ത മമ്മൂക്ക, അത്ഭുതപെടുത്തുന്നു, കുടുംബവുമായിട്ടുള്ള, നല്ല ബന്ധംതന്നെയായിരിക്കും അതിനു കാരണം
A great family man .. an example for majority of actors/ actresses...A blessed family of 4 generations... The power of good upbringing!!!! Fathima is the reason !!!!!
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻👍🏻 ഈ വീഡിയോയിൽ പറഞ്ഞ സ്ഥലമായ മട്ടാഞ്ചേരിയിൽ ഉള്ള ഗവൺമെൻറ് ആശുപത്രിയിൽ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുവാൻ ഉള്ള ഭാഗ്യം എനിക്കും ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼🙏🏼 മട്ടാഞ്ചേരിയിൽ ഉള്ള കോടതിയിൽ എനിക്കും ഡ്യൂട്ടിയുടെ ഭാഗമായി പോകുവാനുള്ള അവസരം ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼 ഈശ്വരൻ എല്ലാവിധ സൗഭാഗ്യങ്ങളും ദീർഘകാലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼👍🏻🙏🏼😇
മികച്ച ഒരു ഭർത്താവ് ഒരു വാപ്പച്ചി ഒക്കെ ആവാൻ മമ്മൂട്ടിക്ക് സാധിച്ചു. നല്ല ഒരു കുടുംബിനി അവൻ സുൽഫത്ത് നും സാധിച്ചു. അത് കൊണ്ട് തന്നെ ആ കുടുംബം നന്മ ഉള്ളതായി. മക്കൾ ഭൂമിയിൽ കാൽ ചവിട്ടി ജീവിക്കാൻ പഠിച്ചു. ഒരു സ്നേഹമുള്ള നന്മയുള്ള കുടുംബം.
Happy wedding annual മട്ടാഞ്ചേരി എന്നു കേൾക്കുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും എല്ലാവരും മനസിലാക്കണം നല്ല മനസുള്ള സഹായങ്ങൾ ഒരുപാട് ചെയ്യുന്ന മനസുള്ള ആളുകൾ കൂടുതൽ ഉള്ളത് മട്ടാഞ്ചേരി യിൽ ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് kochi മട്ടാഞ്ചേരി ക്കാരിയായ സുൽഫത് മമ്മുട്ടി.
"A blessed family" with God's signature.. An husband with the total perfection... A wife is with her total responsibility.... Nothing to be sacrificed, but mutual respect and understanding. A man is having a dedicated and trustworthy partner would be of his fortune to have such wonderful children. May the almighty God's choicest blessings be showed upon the entire family for the rest of their lives.
Made for each other. God bless t family. A role model for t present generation. For a successful married life both have to contribute. Mutual adjustment , understanding, utmost faith and sincerity r very much essential which is not seen nowadays. So many women at that point of time are like Mammoottys wife. Haha off to those women. Those women even working will manage both officework and family.
ഏതൊരു പുരുഷന്റെയും ജീവിതത്തിൽ വിജയമായി ഒരു സ്ത്രീ ഉണ്ടാകും... സു ൽ ഫത്ത് മമ്മൂട്ടിയോട് ഒരുപാട് ഇഷ്ടം...
ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️❤️❤️🙏🏻🙏🏻
ലോകത്തിലെ ഏത് നടനുമായി താരതമ്യം ചെയ്താലും അവരെക്കാൾ മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ആരും ഒന്ന് കാണാൻ കൊതിക്കുന്ന അഭിനയരാജമാണിക്ക്യത്തിനെ ആരാധകർക്ക് നൽകിയ. മമ്മൂക്കക്ക് എല്ലാ പിന്തുണയും നൽകിയ നല്ല ഭാര്യക്ക് അമ്മക്ക് അമ്മൂമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
വീട്ടിലെ ചെറിയ പ്രശ്നങ്ങൾക്ക് പോലും ഡിവോഴ്സ് വാങ്ങുന്ന പുതിയ തലമുറയ്ക്ക് ഈ ദമ്പതികൾ എന്നും മാതൃക ആണ്.
പച്ചയായ ജീവിതം നയിക്കുന്ന ഇവരാണ് റിയൽ ഹിറോ മക്കളെയും ജീവിതം എന്തെന്ന് പറഞ്ഞ് പഠിപ്പിച്ച അമ്മ മമ്മൂക്കയുടെ സ്വന്തം സുൽഫത്ത്
സല്ല്യുട്ട് 👍👍👍❤️❤️❤️
ലോകത്തിലെ നല്ല ഭാര്യമാരിൽ ഒരാൾ എന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്ന സ്ത്രീ..
🍉🍉
മമ്മൂട്ടി എന്ന സൂപ്പർ നടനെ aalakki എടുത്ത സുൽഫത്ത് എന്ന lady ഏറെ ബഹുമാനിക്കപ്പെടുന്ന .behind every successful man there is a woman enna chollu ഇവർക്ക് ചേരും May God bless them throughout their lifetime Happy anniversary 🙏🙏
Enth .thallodo than
@@jijinu2702 lĺĺ
🤣🤣🤣
ആശംസകൾ ഇക്ക &ഇത്ത ഇനിയും ഒരുപാട് വിവാഹവാർഷികം ആഘോഷിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം
എൻറെ സ്വന്തം വല്ല്യേട്ടൻ
അതെ വ്യക്തി ജീവിതത്തിലും മമ്മൂട്ടി, സൂപ്പർ സ്റ്റാർ, ഒരുവിവാദത്തിലും പെടാതെ, സിനിമഫീൽഡിൽ, ഇത്രയും കാലംജീവിച്ചു തീർത്ത മമ്മൂക്ക, അത്ഭുതപെടുത്തുന്നു, കുടുംബവുമായിട്ടുള്ള, നല്ല ബന്ധംതന്നെയായിരിക്കും അതിനു കാരണം
Lo
സുലുത്ത ഒരു പാട് നന്ദി. ഞങ്ങൾക്ക് ഞങ്ങളുടെ മമ്മൂക്കയെ തന്നതിന്
A great family man .. an example for majority of actors/ actresses...A blessed family of 4 generations... The power of good upbringing!!!!
Fathima is the reason !!!!!
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻👍🏻 ഈ വീഡിയോയിൽ പറഞ്ഞ സ്ഥലമായ മട്ടാഞ്ചേരിയിൽ ഉള്ള ഗവൺമെൻറ് ആശുപത്രിയിൽ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുവാൻ ഉള്ള ഭാഗ്യം എനിക്കും ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼🙏🏼 മട്ടാഞ്ചേരിയിൽ ഉള്ള കോടതിയിൽ എനിക്കും ഡ്യൂട്ടിയുടെ ഭാഗമായി പോകുവാനുള്ള അവസരം ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼
ഈശ്വരൻ എല്ലാവിധ സൗഭാഗ്യങ്ങളും ദീർഘകാലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼👍🏻🙏🏼😇
Both are so lucky and blessed with a loving happy family
Athaanu ente Mammookaye eniku ithra ishtam...respect you Sulfiitha ..
,ncncjci
എന്ത് സുന്ദരി സുൽഫി.ന്ത്
മികച്ച ഒരു ഭർത്താവ് ഒരു വാപ്പച്ചി ഒക്കെ ആവാൻ മമ്മൂട്ടിക്ക് സാധിച്ചു. നല്ല ഒരു കുടുംബിനി അവൻ സുൽഫത്ത് നും സാധിച്ചു. അത് കൊണ്ട് തന്നെ ആ കുടുംബം നന്മ ഉള്ളതായി. മക്കൾ ഭൂമിയിൽ കാൽ ചവിട്ടി ജീവിക്കാൻ പഠിച്ചു. ഒരു സ്നേഹമുള്ള നന്മയുള്ള കുടുംബം.
God blessur fmly
Great ....that should be a wife, mother and a daughter......
ചേച്ചി..... നല്ല അവതരണം......
Happy Married Life God bless both of MAMMOOKKA AND SULFAT MAM ❤️🙏🤲🙏❤️
Mammukka Your real heroin👏👏👏👋👋👋
Happy wedding anniversary, 🙏🙏🙏🙏🙏🙏🙏🙏
Happy wedding annual മട്ടാഞ്ചേരി എന്നു കേൾക്കുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും
എല്ലാവരും മനസിലാക്കണം നല്ല മനസുള്ള സഹായങ്ങൾ ഒരുപാട് ചെയ്യുന്ന മനസുള്ള ആളുകൾ കൂടുതൽ ഉള്ളത് മട്ടാഞ്ചേരി യിൽ ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് kochi മട്ടാഞ്ചേരി ക്കാരിയായ സുൽഫത് മമ്മുട്ടി.
മമ്മൂക്ക ❤️❤️❤️
Allahu ella anugrahangalum mammakkakkum sulfath ithakkum nalkattee . Happy wedding anniversary 🤲🤲💓💓
Very good . Masha Allah 👍
Sulfathe God bless u
Happy wedding anniversary mammookka and sulfath.💐💐💐
"A blessed family" with God's signature..
An husband with the total perfection...
A wife is with her total responsibility....
Nothing to be sacrificed, but mutual respect and understanding.
A man is having a dedicated and trustworthy partner would be of his fortune to have such wonderful children.
May the almighty God's choicest blessings be showed upon the entire family for the rest of their lives.
Sulfath ithaa.. u r great
Very good, all congrats to sulfath mammooty... God bless this family... 👍👍👍👍❤❤❤
Happy anniversary mammookka & sulfitha. 😍😍❤️👍
Wedding anniversary wishes mammukka & sulfath itha
അവതാരികയുടെ voice uffff. ഡബ്ബിങ് ശ്രമികുക.
Relationship inte important nannayittu arinjal ethra valiya positon ethiyalum mattoralude purake povilla .matheaka couple aayittu eniyum munnottupokuvan eeswaran anugrahikkatte
Love u Mamuka & Chechi 👍
Wow supr 😍🔥
0:54 എന്തൊരു ഭംഗിയാ മമ്മുക്ക 😍😍😍
Great... happy wedding anniversary
Respected Miss Sulfath is the blessing to Mammooty and that family,, god bless be blessed
Happy wedding anniversary mammooka sulfhu
Both of you are great !!!! Aasamsakal 🙏🌹🌹🙏
Made for each other couple 😍
Lovely pair Mammooty and Sulu
Ee voice ne ishtamaanu orupad...
Happy wedding anniversary. Mammukka and sulfate itha
Naseema salaam masha allah allaahu anugrahikkatta alhamdulillah
അത് ആ കാലഘട്ടത്തിന്റെ മാത്രം പ്രതേക്തയയിരുന്ന് വെള്ളിത്തിര ..ആരും അൽബുദ്ധതോടെ കണ്ട കാലം....
Alhamdulillah iniyum orupad kaalam randu perkkum orumich jeevikkan padachavan anugrahikkatte💞
Nice pair god blessed family Allah may bless you. Mammookka and family members .
Made for each other. God bless t family. A role model for t present generation. For a successful married life both have to contribute. Mutual adjustment , understanding, utmost faith and sincerity r very much essential which is not seen nowadays. So many women at that point of time are like Mammoottys wife. Haha off to those women. Those women even working will manage both officework and family.
Husband Celebrity ayal bharya adjust cheyyum but thirich ayirunnel ee adjustment okke undavumo??
Nalla Kudmbini achadakkamulla kudumbam ennum rabbinde thunayundaayirikkatte ameen
Happy anniversary mamooka and wife
ഏറ്റവും നല്ല അവതരണം... അഭിനന്ദനം....
Wish you a very happy and Blessed Family life.!
Many Happy returns of the day , Mamukka.n Sulfath
മമ്മൂക്ക ഇഷ്ട്ടം 😍😍😍😍😘😘👌👌👌👌💖💖💖💖💖💖
Voice siper🤗🤗🤗🤗🤗🤗
God Bless You
Mammootty.. lokasundaranmariloral
Alla pinne
എന്തൊക്ക യായാലും ജീവിതം കഴിഞ്ഞു തുടങ്ങിയില്ലേ, എല്ലാ പിന്തുണയുടെയും ഒരു പങ്ക് കബറിലും കിട്ടും
Yes
Yes
@@mr_raider_5_kerala987 exactly
Yes
@@mr_raider_5_kerala987 BOOK CCTV CCTV book
👍👍👍👍👍 happy wedding anniversary
Happy anniversary 🎉❤️❤️
Mukashinte vivahajeevitham kuttychotayille mammoottiyekandu padichapoyayirunno😄😄😄😄
Many many happy returns of the day to both of u sir❤
Congratulations.
Happy wedding anniversary 💗
വിവാഹ ആശംസകൾ
I love mammookka ☺️😊🥰🤩😍🥳🥳🥳😉😉😉😉😉😚😚😚😚😘😘😘😘😘😘😘😘😘😘😘😘💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
Super
Wonderful pair: ---
സാജൻ അല്ല സച്ചിൻ
MayeGod bless u abundantly
Nice
Happy Wedding Anniversary padachevan Dheerkhayasum Aarokhiyavum Nalkette Aameen YarabalAalameen
It is great family mammoka and sulfath
Hats off to the great humble mom
Happy wedding anniversary
God bless😍😍😍😍😍😘
❤️
Great umma
She is the pillar
Mamukka the great 🥰
Vivid 19but I will come their tomorrow from palarivattam but will not enter just at the entrance only for a wish with keep up with social distance
*Haf Cenjory adikkatte* 😍
She is beautiful
Tholu vekluppu kudumbathinu evale kandu koode masha ahankariya eval
Best wishes
Supper machu
Islamiyath ഉണ്ടാരുന്നേൽ നന്നായിരുന്നു 🤲
Mammukkayude bagim nalla waife mother
നമ്മുെടെ സ്വന്തം മമ്മുക്ക
Ikkaa😘😘😘😘
Good family haiasalamu alikum
Hai mammoka hai sulfath mam..
Good information....
Super mamu
Kalakki
1980 May 6th nu aannu ente umma jenichadh 🥰
May God bless you
@@sherlyb9793🤗 🥰
Sulfath adipoli 👍
Neenal vazattai
Avarkku ellavidha mangalangalum iswariyangalum undavatte melkkumel undavatte
അന്ന് no പറഞ്ഞിരുന്നെങ്കിൽ sulffath ne chilappo ikka sackchythene😋😋✌
ഒരു പുരുഷന്റെ ജീവിത വിജയത്തിന് മുന്നിൽ ഒരു സ്ത്രീ ഉണ്ടാകും മമ്മുക്കയുടെ ഭാഗ്യം സുൽബ്ബത്ത്
കൊ ള്ളാം ന ല്ല ഭാ ര്യ ഭ ർ ത്താ വ് ഹ റാമാ യ ജോ ലി ചെ യ്യു മ്പോൾ അ ത് ത ട യു ന്ന വ ള ല്ലേ നല്ല ഭാ ര്യ അ ല്ലാ തെ പ്രോ ൽ ഹാ സി ക്കു കഅ ല്ല
ചെ യ്യേണ്ട ത്
Happy wedding Anniversary ❤️