മമ്മൂട്ടിയും റിമിയും ഒത്തുചേർന്നപ്പോളുള്ള രസകരമായ നിമിഷങ്ങൾ | Mammootty | Rimi Tomi | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2021
  • #kairalitv #kairalinews
    മമ്മൂട്ടിയും റിമിയും ഒത്തുചേർന്നപ്പോളുള്ള രസകരമായ നിമിഷങ്ങൾ | Kairali TV
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • บันเทิง

ความคิดเห็น • 660

  • @jayins8441
    @jayins8441 2 ปีที่แล้ว +285

    ഒരു program ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുക എന്നത് ഒരു anchor നെ സംബന്ധിച്ചു ഏറ്റവും പ്രധാന കാര്യം . Rimi is a very good anchor. 🥰🥰

  • @aabisamjathajsal1112
    @aabisamjathajsal1112 2 ปีที่แล้ว +478

    റിമി എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സുള്ള നല്ലൊരു വ്യക്തിത്തം ഉള്ള ഒരു മോളാണ്

  • @lekhasubash1183
    @lekhasubash1183 3 ปีที่แล้ว +2232

    വിദ്യാഭ്യാസത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. റിമിയുടെ രംഗത്ത് റിമി മിടുക്കി തന്നെ ആണ്. അത് മതി.. 💕

    • @hemaparam
      @hemaparam 3 ปีที่แล้ว +37

      Britaseee perumaraan onnu padikku

    • @joyammasebastian8048
      @joyammasebastian8048 3 ปีที่แล้ว +6

      @@hemaparam in hindi full movie in hindi dubbed

    • @twinkle3106
      @twinkle3106 3 ปีที่แล้ว +13

      Athinu rimi yum educated anu

    • @mayaraju7709
      @mayaraju7709 3 ปีที่แล้ว +2

      @@twinkle3106 അതെ

    • @shaletpaul3090
      @shaletpaul3090 3 ปีที่แล้ว

      @@twinkle3106 g

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 3 ปีที่แล้ว +670

    റിമിയോട് കടലോളം ഇഷ്ടം .

  • @swadiqueck3208
    @swadiqueck3208 3 ปีที่แล้ว +219

    Stage ലെ super star റിമി ❤️❤️❤️❤️❤️

  • @user-is8qw4px8t
    @user-is8qw4px8t 3 ปีที่แล้ว +127

    റിമിക്ക് pakaram റിമി മാത്രം ❤

  • @mjvlogs6211
    @mjvlogs6211 2 ปีที่แล้ว +150

    Rimi is very professional.
    She handled it very well.

  • @vigorouscomments8462
    @vigorouscomments8462 3 ปีที่แล้ว +275

    റിമിയെ insult ചെയ്തു..സ്റ്റേജിൽ വിളിച്ചു വരുത്തി അപമാനിക്കുന്നോ

  • @shereenasajeer5470
    @shereenasajeer5470 3 ปีที่แล้ว +1149

    വിദ്യാഭ്യാസം ഒന്നുമല്ല റിമി. P G എടുത്തവരെക്കാളും നന്നായിട്ടാണ് റിമിയുടെ പെരുമാറ്റം ഒരു ജാടയും ഇല്ലാത്ത ഒരു പെൺകുട്ടി love you to

  • @virgintraders5583
    @virgintraders5583 3 ปีที่แล้ว +398

    ചുമ്മാ റിമിയുടെ എഡ്യൂക്കേഷൻ വെച്ച് കളിയാക്കിയത് ബ്രിട്ടാസിന്റെ അല്പത്തരം വെളിവായി ഒരു മാടമ്പി സ്റ്റൈൽ നാണം ഇല്ലേ😂

    • @babupl5364
      @babupl5364 ปีที่แล้ว

      Britas pakka fraud aanu.

  • @saimolthomas3355
    @saimolthomas3355 3 ปีที่แล้ว +247

    Love u Rimi. No education can develop a person to be like Rimi. Be yourself and keep going

  • @kuttu8286
    @kuttu8286 ปีที่แล้ว +74

    പെരുമാറ്റം അതാണ് നോക്കുന്നത്. റിമി ഗുഡ് 🌹👍

  • @angelantony817
    @angelantony817 3 ปีที่แล้ว +67

    Rimiye othiri ishtam

  • @prashandi2987
    @prashandi2987 3 ปีที่แล้ว +40

    സ്റ്റേജിലെ സ്റ്റാറാണ് റിമി
    റിമി ഉയിർ ........

  • @Deva-tt5il
    @Deva-tt5il 3 ปีที่แล้ว +2036

    വിദ്യാഭാസം പെരുമാറ്റത്തിൽ ആണു വേണ്ടത്, അതു റിമിക് ഉണ്ട്,

  • @anjana950
    @anjana950 2 ปีที่แล้ว +59

    Education പറഞ്ഞു കളിയാക്കിയത് റിമിക്കു വിഷമം ആയെന്നു തോന്നുന്നു.

  • @christina1432
    @christina1432 2 ปีที่แล้ว +348

    വിദ്യാഭ്യാസം ഇവിടെ അങ്ങനെ പറയണ്ടാരുന്നു, പാട്ട് പാടിയും, സംസാരിച്ചും, റിമി ചേച്ചി സ്റ്റേജിൽ വന്നാൽ പൊളിയാണ്. വിദ്യഭ്യാസം ഒത്തിരി ഉണ്ടായാൽ ചിലർ നല്ല പെരുമാറ്റം മറന്നു പോകും.

  • @namilad9254
    @namilad9254 3 ปีที่แล้ว +28

    Rimi is a real sweetheart , lov u koche😍😍😍😘😘😘😘😘😘😘🤩🤩

  • @marynavya3126
    @marynavya3126 3 ปีที่แล้ว +52

    അല്ല പ്രിയരേ, ഒരു സംശയം ... പാവം തിരുമേനിയെ സ്റ്റേജിൽ കൊണ്ടിരുത്തി കാണിച്ച ഈ പരിപാടി ഒട്ടും ശരിയായില്ല ...👎👎👎

  • @sugeshn8382
    @sugeshn8382 3 ปีที่แล้ว +67

    Rimi eth counter lum pidich nikum..gud atitude👍

  • @veenakdevanand1169
    @veenakdevanand1169 3 ปีที่แล้ว +57

    Jb kurach overayi... Ingane insult cheyyaruthayrunnu.... But hatsoff Rimi.... U faced it bravely..... Keep it up

  • @MIDS786
    @MIDS786 3 ปีที่แล้ว +93

    Education having culture, Sister Rimi has enlightened mind,spirit and cultivate friendship.

  • @sreelekshmi7122
    @sreelekshmi7122 3 ปีที่แล้ว +1013

    എപ്പോഴും എപ്പോഴും എഡ്യൂക്കേഷൻ എഡ്യൂക്കേഷൻ എന്നും പറഞ്ഞു ഒരാളെ ഇത്രയും വലിയ ഒരു സ്റ്റേജിൽ ഇൻസൾട്ട് ചെയ്യരുതായിരുന്നു...

    • @hannathalakkal2608
      @hannathalakkal2608 3 ปีที่แล้ว +15

      True

    • @swarnalathavasudevan3277
      @swarnalathavasudevan3277 3 ปีที่แล้ว +10

      സത്യം

    • @rafeekv7044
      @rafeekv7044 3 ปีที่แล้ว +2

      Qqqqqqq

    • @great72
      @great72 3 ปีที่แล้ว +50

      വിദ്യാഭ്യാസം കൂടിപ്പോയപ്പോൾ വിവരം കുറച്ചു കുറഞ്ഞു പോയി അതാണ് educanion എന്ന് പറഞ്ഞുള്ള ഈ കളിയാക്കൽ

    • @kudampuli8000
      @kudampuli8000 2 ปีที่แล้ว +18

      Sathyam...athe angane paranju insult cheyyan paadillarunnu

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 3 ปีที่แล้ว +438

    ബ്രിട്ടാസ്നോട് ഒരിഷ്ടമുണ്ടായിരുന്നു . ഇപ്പൊ വെറുത്തുപോയി . റിമിയെ ഇൻസെൽറ്റ ചെയ്യുന്നു .

    • @maleficent6974
      @maleficent6974 3 ปีที่แล้ว +9

      True dear....I too have the same feeling.

    • @maleficent6974
      @maleficent6974 3 ปีที่แล้ว +16

      This man has no consideration for others emotions...and his interviews...I watch them..and seema chechide interview anu one of the best....she gives urulakkuperi response to some riddiculous and insulting questions that he asked.....ntamme njan ini urulakkupperi enn paranjathinu enne ini ayalu school il kond cherkumonna nte samshayam....

    • @deepasamson3156
      @deepasamson3156 3 ปีที่แล้ว +13

      ഒടുക്കത്തെ ജാടയാണ് അയാൾക്

    • @christyglinson8854
      @christyglinson8854 3 ปีที่แล้ว +3

      👍

    • @nidaminnu5434
      @nidaminnu5434 3 ปีที่แล้ว +3

      Crct

  • @kunjusvlog62
    @kunjusvlog62 2 ปีที่แล้ว +102

    റിമി യെ insult ചെയ്ത് അതെന്തിനാ.. ഇത്രയും വലിയ സ്റ്റെജിൽ... 😡🤨

    • @faisaleshan4057
      @faisaleshan4057 ปีที่แล้ว

      എനിക്കും തോന്നി

  • @shifaskhan4252
    @shifaskhan4252 3 ปีที่แล้ว +52

    Rimiyk കേട്ടപ്പോ വിഷമം ayittundakuo... Cheruthayittelum....

  • @ramachandrannair9470
    @ramachandrannair9470 3 ปีที่แล้ว +407

    When Rimi Tomy is on Stage, Malayalees get a super energy that increase their life span by weeks with her dynamic personality and ability to entertain her audience!

  • @younameme8477
    @younameme8477 3 ปีที่แล้ว +241

    Rimi was so professional even when she was being humiliated.

    • @remanik.k.936
      @remanik.k.936 ปีที่แล้ว

      Exactly

    • @soniaa5551
      @soniaa5551 ปีที่แล้ว

      Ivide education illathatu arkanennu onnumkoode chinthikendi varum

  • @evelynsiju4247
    @evelynsiju4247 2 ปีที่แล้ว +16

    Rimi dear.... Your humility is your greatest asset. Well done. Love you Rimi kutty

  • @jdan3214
    @jdan3214 2 ปีที่แล้ว +58

    Rimi finished her BA without any effort during her heavy program of days and nites. She is not an undereducated or uneducated girl. Probably she was the only girl in Kerala whose programs are scheduled everyday of the month. When you are busy like that how can you increase your general knowledge. Give her some slack. Enjoy her one of a kind entertainments. Eventually you will appreciate her.

  • @basheerabdulla2377
    @basheerabdulla2377 3 ปีที่แล้ว +261

    തിരുമേനി യെ സ്റ്റേജിൽ ഇരുത്തി ഇങ്ങനെ അപമാനിക്കരുതേ ആയിരുന്നു അദ്ദേഹത്തെ ഒരു side ഇരുത്തി മമ്മൂട്ടിയെ വാനോളം പുകഴ്ത്തുക ഇത് ഇത്തിരി over ആയിപോയി ഇല്ലേ എന്ന് ഒരു തോന്നൽ !

    • @sapnaratheesh2813
      @sapnaratheesh2813 3 ปีที่แล้ว +12

      Correct. Endopole thonnunnu.

    • @rehanaJ
      @rehanaJ 3 ปีที่แล้ว +13

      yes..very true. He is old enough to be everyone's grandfather

    • @reliveadream
      @reliveadream 3 ปีที่แล้ว +23

      തിരുമേനിയെ പുകഴ്ത്തിയില്ലെങ്കിലും പുള്ളി അത് മൈൻഡ് ആക്കില്ല. പക്ഷെ മമ്മൂട്ടി അങ്ങനെയാവണം ന്നില്ല..

    • @basheerabdulla2377
      @basheerabdulla2377 3 ปีที่แล้ว +15

      @@reliveadream അദ്ദേഹം ഇവരെ ക്കാളും എത്രയോ വലിയ കേമൻ മാരെ കണ്ടു വന്നവർ അല്ലെ !

    • @sumakr9682
      @sumakr9682 3 ปีที่แล้ว +7

      വളരെ ശരിയാണ്

  • @joyammavarghese86
    @joyammavarghese86 3 ปีที่แล้ว +90

    Yes She is a stage superstar RimiTomy

  • @aleenaasher454
    @aleenaasher454 3 ปีที่แล้ว +14

    Rimiyanu ethil super....🥰😘😘😘.😘

  • @jithasdiaries3181
    @jithasdiaries3181 3 ปีที่แล้ว +376

    Education nnu paranje അപമാനിച്ചു റിമിയെ...ഇതിൽ ആർക്കാ ശരിക്കും vivaramillathath??

  • @rejimolayil9036
    @rejimolayil9036 2 ปีที่แล้ว +56

    Chrisostom തിരുമേനിയെപ്പോലെ ഒരു മഹത് വ്യക്തിയെ സ്റ്റേജിൽ ഇരുത്തി ഇങ്ങനെ ഒരു പ്രോഗ്രാം വേണ്ടായിരുന്നു, അദ്ദേഹത്തെ ആദരിക്കാതെ പോയതുപോലെ തോന്നുന്നു. തിരുമേനി ഇഷ്ടം 😍

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +53

    Mamooka 💥🥰🥰

  • @_nikithabrijesh
    @_nikithabrijesh 3 ปีที่แล้ว +5

    Ha Ha Ha.....Miss you Thirumeni..... Kanikale kayiledukkan Rimi Chechi... Super....

  • @anoos2024
    @anoos2024 3 ปีที่แล้ว +56

    Education complete avum munne kalarangathu thilangiya vyekthi rimitomy love you❤️❤️❤️❤️complete cheyyan music directorsss sammathichila ennathanu,,,,,👏❤️❤️❤️❤️

  • @ranjithp5929
    @ranjithp5929 3 ปีที่แล้ว +23

    Avasanam mammokkayude slow motion walking......🙏

  • @asharenji3633
    @asharenji3633 3 ปีที่แล้ว +302

    Very bad to see Rimi being insulted on stage . Afterall she is such a talented girl

    • @vilsudask.a.6750
      @vilsudask.a.6750 3 ปีที่แล้ว +18

      Yes I'm totally agree with you. It's an unwanted Talking.she is an excellent stage performer. Try those who criticize her.

    • @abaanvlogs333
      @abaanvlogs333 3 ปีที่แล้ว +5

      Nallathine alle criticism cheyaan pattukaullu

  • @lamyzaim5374
    @lamyzaim5374 3 ปีที่แล้ว +517

    ഈ britas ന്റെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ ഒന്നു അറിയണം എന്നുണ്ട്...

    • @saphai6872
      @saphai6872 3 ปีที่แล้ว +41

      Quality illathe education anennu thonunnu eyal kittiyath

    • @mridulanair
      @mridulanair 3 ปีที่แล้ว +19

      10th glassum gusthiyum 🤣

    • @lamyzaim5374
      @lamyzaim5374 3 ปีที่แล้ว +11

      @@mridulanair അത് പോലും ഇല്ലെന്ന തോന്നുന്നത് 😆

    • @hazel1802
      @hazel1802 3 ปีที่แล้ว +11

      Political sciencil masters degree und. He also has degree in law and secured first rank in both.

    • @sapnaratheesh2813
      @sapnaratheesh2813 3 ปีที่แล้ว +22

      @@hazel1802 good. Paranjittentha ..ella interviewiilum brittasjikk ariyendath masala mathram.😄

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 3 ปีที่แล้ว +11

    Megastar❤❤❤❤❤

  • @harithasajithan8878
    @harithasajithan8878 3 ปีที่แล้ว +77

    ജോൺ പൊട്ടസ് റിമിയെ നല്ലോം കളിയാക്കുന്നു

  • @alivsk818
    @alivsk818 3 ปีที่แล้ว +10

    mmale chinnu 😘😘😘
    Lakshmi Nakshathra

  • @minijob717
    @minijob717 3 ปีที่แล้ว +7

    👍👍

  • @MIDS786
    @MIDS786 3 ปีที่แล้ว +110

    സംസ്കാരം ,അഭിമാനമാണ്. അത് എല്ലാവരെയും ഉയർത്തുന്നു, സംസ്‌ക്കാരക്കുറവുള്ളവർ, മറ്റുള്ളവരെ താഷ്തുന്നൂ.

  • @aishwarya8741
    @aishwarya8741 2 ปีที่แล้ว +50

    Didn't liked the way Britas talked to rimy. We felt it as an insult even though she handled it very well. Its not good to insult based on someone's difference when they make some mistake.

  • @itsmegangu4355
    @itsmegangu4355 2 ปีที่แล้ว +3

    Super Mammookka

  • @jaijawan1827
    @jaijawan1827 3 ปีที่แล้ว +215

    Thamasha aayal polum Rimiyodu educationte karyam paranjath shariyayilla Brittassaa.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว +8

      Korangan...ayalkk education undenkilum perumattam pypin chottile vishesham parayunna pole aahn. Atharam chodyangalaa pulli chodikkunnath😂😂..orupakshe atharakkaru jb yekkalum nallathanu.

  • @634jiopkl6
    @634jiopkl6 2 ปีที่แล้ว +4

    റിമി ഇഷ്ട്ടം ❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vibecatcher4416
    @vibecatcher4416 3 ปีที่แล้ว +38

    She is really a super star of stage shows

  • @Banureth
    @Banureth 3 ปีที่แล้ว +40

    Anchor നമ്മളെ ലക്ഷ്മി 🥰🥰🥰സ്റ്റേജിൽ എല്ലാരും favourites 🥰🥰🥰

    • @PoppyBinu
      @PoppyBinu 11 หลายเดือนก่อน

      Pinne enik kandooda pulline

  • @sathidevi6657
    @sathidevi6657 3 ปีที่แล้ว +30

    Mammookka's comedy timing was not given chance in movies.In my childhood,I was scared of ikka because of hie serious image.When I see some combinations with Suraj venjaranmood & few others,I felt my childhood fear either away.Real Valyettan

  • @thomasthomasphilp4393
    @thomasthomasphilp4393 3 ปีที่แล้ว +47

    Rimi is much better than Britas. He doesnt know how to communicate in proper English eventhough he is a journalist

  • @minis6230
    @minis6230 5 หลายเดือนก่อน

    Rimikuttiye enikke othiri ishta. Eppozhum program kanum.inalaykuttikal kalikkunna oru thuranna caril chiruchondu odichu varunnathayi swapnam kandu.enikkothiri ishta molay.

  • @healthyjayasvlog7203
    @healthyjayasvlog7203 3 ปีที่แล้ว +36

    Rimi kutty, I like you

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 8 หลายเดือนก่อน

    Super Rimi, you are a super Excellent Singer also dear Rimi Mam

  • @miithranraghavan8480
    @miithranraghavan8480 3 ปีที่แล้ว +5

    Mr Mamukka super 👌

  • @nazaworld7953
    @nazaworld7953 2 ปีที่แล้ว +3

    Mammooka 😍😍rimi 😍😍

  • @rehamanmgd8946
    @rehamanmgd8946 3 ปีที่แล้ว +25

    Rimy ❤️❤️❤️

  • @farhadmon6592
    @farhadmon6592 3 ปีที่แล้ว +4

    👌😍😍

  • @rosilypaul9772
    @rosilypaul9772 3 ปีที่แล้ว +13

    റിമിക്ക് തുല്യം റിമി മാത്രം.

  • @ilyaskurumbala4158
    @ilyaskurumbala4158 3 ปีที่แล้ว +24

    Mammookka rimi super

  • @Onlineontime472
    @Onlineontime472 2 ปีที่แล้ว +3

    Star മാജിക്‌ ലക്ഷ്മിയും ഉണ്ടല്ലോ 💓💓

  • @Sajlatk4870
    @Sajlatk4870 3 ปีที่แล้ว +13

    Britas educationil alla karyam ethrayum nalla reethiyil alla vediyum kaikaryam cheyyanum aareyum hurt cheyyathe samsarikanum rimikariyam.so cute

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +270

    ആ സ്റ്റേജിൻ്റെ നടുവിൽ കസേരയിൽ ഒരു പാവം.... മനസിൽ "വന്നു കുടുങ്ങിപ്പോയല്ലോ കർത്താവെ.."😂😂😂

  • @maazinmass9273
    @maazinmass9273 3 ปีที่แล้ว +6

    റിമി പൊളി

  • @fareenashebin2885
    @fareenashebin2885 3 ปีที่แล้ว +2

    Chinnu chechi 🥰🥰🥰. Rimi 🥰🥰🥰

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +2

    മമ്മൂക്ക ❤️❤️❤️

  • @moviesclub6270
    @moviesclub6270 3 ปีที่แล้ว +78

    മമ്മുക്ക ഇഷ്ടം ഉള്ളവർ 👍💪💪💪

  • @archana4715
    @archana4715 3 ปีที่แล้ว +7

    Mammookka uyir 😋😋💚💚💚😍😍😍😍

  • @WellnessCityLive
    @WellnessCityLive 3 ปีที่แล้ว +2

    Super 👌 😄

  • @greeshmasatheesh4723
    @greeshmasatheesh4723 3 ปีที่แล้ว +2

    Rimi ishtam❤️❤️❤️❤️❤️❤️❤️

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 วันที่ผ่านมา

    A big salute to our dearly beloved singer and actress Rimi mol....

  • @shahanamonaco1505
    @shahanamonaco1505 3 ปีที่แล้ว +3

    Mammuka 🔥 🔥 🔥

  • @HouseholdTechies
    @HouseholdTechies 3 ปีที่แล้ว

    👍

  • @user-kc4hl6vf8t
    @user-kc4hl6vf8t ปีที่แล้ว

    Britas..... You are correct

  • @shinycharles3808
    @shinycharles3808 3 ปีที่แล้ว +16

    റിമി 😍

  • @user-kc4hl6vf8t
    @user-kc4hl6vf8t ปีที่แล้ว

    One of the best anchor... That is Rimi

  • @muhammedks9261
    @muhammedks9261 3 ปีที่แล้ว +82

    ലക്ഷ്മി ചേച്ചിയെ ശ്രധിച്ചവർ ഉണ്ടോ

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 ปีที่แล้ว +1

    Super

  • @armygirl4068
    @armygirl4068 2 ปีที่แล้ว +2

    റിമി ചേച്ചി 🔥❤

  • @saphai6872
    @saphai6872 3 ปีที่แล้ว +11

    Rimiyude ee cheriya question ne stagil manage chyan arithe eyal ano, ath nere thirichanenkil oru nalla counter kittumayirunnu, athanu Rimi yude shakti, positivity
    Stay away from these type of negatives Rimi, god bless u

  • @CijisStarWorld
    @CijisStarWorld 2 ปีที่แล้ว +1

    Rimi... 👌👌

  • @salimmajoseph3354
    @salimmajoseph3354 2 ปีที่แล้ว +22

    Rimi is Perfect in her job.... That is enough

  • @nahdaarshad3267
    @nahdaarshad3267 2 ปีที่แล้ว +1

    Nirthikkond aakshepichapoleyayi .rimi aayond marupadi kodukkillannaruyam. Rimi👍

  • @akshayacv3516
    @akshayacv3516 3 ปีที่แล้ว +3

    Megastar

  • @aichu..7333
    @aichu..7333 2 ปีที่แล้ว

    Rimi chechi vannal thanne oru energy ane

  • @NasriLifeTube1
    @NasriLifeTube1 3 ปีที่แล้ว +1

    Chinnu muth

  • @jalajaak5496
    @jalajaak5496 2 ปีที่แล้ว

    Ethra kazhivulla kutty keralathilkanilla ilove yourimi😍😍😍

  • @pradeeppradeep15
    @pradeeppradeep15 3 ปีที่แล้ว

    Very good

  • @shilpack6533
    @shilpack6533 2 ปีที่แล้ว +2

    Rimi😍😘

  • @thoobashanil3994
    @thoobashanil3994 3 ปีที่แล้ว +409

    Le തിരുമേനി....എന്നെക്കാൾ ഗതിക്കട്ടവൻ ആരെങ്കിലും ഉണ്ടാവോ കർത്താവെ.!?😁😉

    • @leelamonin.c7561
      @leelamonin.c7561 3 ปีที่แล้ว +35

      പാവം തിരുമേനി....... വയ്യാത്തതു കൊണ്ടാണ് അല്ലെങ്കിൽ ഇറങ്ങി ഓടിയേനെ....ഇതാണ് അതിഥി മര്യാദ...... ഇവോരൊക്ക ആരൊക്കയോ ആണെന്നആണ്‌ വിചാരം..... 😏😏

    • @anoop_adoor8278
      @anoop_adoor8278 3 ปีที่แล้ว

      😄😂😄😄😂😂

    • @asnanassar79
      @asnanassar79 3 ปีที่แล้ว

      😆😆😆😆

    • @Hana-fo7vf
      @Hana-fo7vf 3 ปีที่แล้ว

      😂😂😂

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 2 ปีที่แล้ว

      🤣🤣🤣🤣🙏🙏🙏🤣🤣🤣

  • @tuttuvishnu291
    @tuttuvishnu291 3 ปีที่แล้ว +1

    Rimu 😍😍😍😍

  • @satheesh4988
    @satheesh4988 2 ปีที่แล้ว +10

    ക്രിസോ സ്റ്റം തിരുമേനി ഉള്ള ഒരു സ്റ്റേജിൽ അദ്ദേഹത്തിന് തന്നെ പ്രാധാന്യം കൊടുക്കേണ്ടതായിരുന്നു.

  • @namilad9254
    @namilad9254 3 ปีที่แล้ว

    Very nice video

  • @rajishar.v8795
    @rajishar.v8795 3 ปีที่แล้ว +70

    Brittasine kadalileriyanam... Rimiye kaliyakkuunnuuu

    • @sheelamenon1696
      @sheelamenon1696 3 ปีที่แล้ว

      The comment he made on her education was hurtful

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว

    Mammokka eniyum 100 varsham sundaranayittirikatte

  • @Akshayaammus
    @Akshayaammus 3 ปีที่แล้ว +1

    ❤️😘

  • @Youtuber-rx1mh
    @Youtuber-rx1mh 3 ปีที่แล้ว +447

    Hats off to Rimi for the way she dealt with such humiliation.👏🏻👏🏻.Entertainment industryil varan pinne Phd edukanam ayirikkum.😡😡If his education has not taught him to respect others it is worthless!!1000likes for Rimi👍🏻 for her positive vibes and 1000dislikes for Britaas for his narrow minded conversation on stage👎

    • @Lima3578user
      @Lima3578user 3 ปีที่แล้ว +4

      Well said

    • @younameme8477
      @younameme8477 3 ปีที่แล้ว +1

      100!!

    • @najeemp7701
      @najeemp7701 2 ปีที่แล้ว

      🇩🇲

    • @najeemp7701
      @najeemp7701 2 ปีที่แล้ว

      🇪🇹🇪🇹🇪🇹💟💟💟💟

    • @kumariraju5874
      @kumariraju5874 2 ปีที่แล้ว

      Rimi adipoli,no doubt,she is awesome everywhere,her behaviour shows it