ലാസറിനെ ഉയർത്തിയ ദൈവം ഈ ആരാധനയിലൂടെ നിന്നെയും ഉയർത്താൻ പോകുന്നു..!/Kreupasanam mathavu/Jesus prayer

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • ലാസറിനെ ഉയർത്തിയ ദൈവം ഈ ആരാധനയിലൂടെ നിന്നെയും ഉയർത്താൻ പോകുന്നു..!/Kreupasanam mathavu/Jesus prayer
    jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 335

  • @sreejaprabhakaran7037
    @sreejaprabhakaran7037 3 ชั่วโมงที่ผ่านมา +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ അഭിഷേകം ചൊരിയണമേ🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @Susamma-y9e
    @Susamma-y9e 2 ชั่วโมงที่ผ่านมา +24

    കർത്താവേ എന്റെ വീടിനടുത്ത് ഒരു ക്യാൻസർ ഫേഷ്യന്റ് ഉണ്ട് അവരുടെ ക്യാൻസർ എത്രയും പെട്ടെന്ന് മാറ്റി കൊടുക്കേണമേ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ കർത്താവേ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കേണമേ സാക്ഷിയാക്കണെ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഇപ്പോൾ പ്രാർത്ഥിക്കുന്നവരുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ

  • @MetildaJoseph-j4n
    @MetildaJoseph-j4n 3 ชั่วโมงที่ผ่านมา +4

    അമ്മേ നന്ദി അമ്മേ എന്റെ കുടുമ്പത്തിൽ ഒത്തിരി സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നു അമ്മേ കുടെ വരേണമേ അമ്മേ പോന്നു മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mctech3170
    @mctech3170 3 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എന്റെ എല്ലാ തടസങ്ങളും മാറ്റിതരണ മേ🙏🏻 കടകെണിൽ നിന്ന് ഒരു മോചനം തരണമേ🙏🏻🙏🏻🙏🏻🙏🏻

  • @alandavid1315
    @alandavid1315 3 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ ക്യപാസന പ്രസാദവര മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ ഉള്ള വഴി എനിക്ക് കാണിച്ചു തരണേ അമ്മേ പരിശുദ്ധ ദിവ്യ കാരുണ്യ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏😢😢

  • @BinduNelson
    @BinduNelson 3 ชั่วโมงที่ผ่านมา +8

    ലാസറിനെ മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് കൊണ്ട് വന്ന ദൈവമേ സ്ട്രോക്ക് വന്നു വലത് വശം തളർന്ന എന്റെ സഹോദരൻ വിജു വർഗ്ഗീസിനെ എത്രയും പെട്ടെന്ന് സുഖ പെടുത്തേണമേ🙏🙏🙏

  • @Blackshadow62355
    @Blackshadow62355 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ എന്നെ രക്ഷിക്കണമേ എന്റെ കടബാധ്യത തീരാൻ എന്റെ പരിശുദ്ധ അമ്മ അനുഗ്രഹിക്കേണമേ

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson 2 ชั่วโมงที่ผ่านมา +1

    മാതാവേസമാധാനവും സന്തോഷവും എനിക്ക് കിട്ടണമേ എൻ്റെ കടങ്ങൾ തീർന്നു കിട്ടണമേ അമ്മേ മാതാവേ

  • @RemyaSougandhikam
    @RemyaSougandhikam 2 ชั่วโมงที่ผ่านมา +3

    അമ്മ മാതാവെ എല്ലവരെയും കുഞ്ഞുങ്ങളെയും രോഗികളായി കഴിയുന്നവരെയും കുടുംബങ്ങളിൽ സമാധാനമില്ലാതെ ജീവിക്കുന്നവരെയും കടഭാരത്താൽ കഴിയുന്നവരെയും അമ്മെ അങ്ങെതീരുമുൻപിൽ സമർപ്പിക്കുന്നു അൽഭുതം പ്രവർത്തിക്കണെ എറ്റെടുക്കണെ അമ്മെ🙏🙏🙏🙏🙏🙏

  • @sajeevankk2169
    @sajeevankk2169 ชั่วโมงที่ผ่านมา +1

    ലാസറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മാതവേ എൻ്റെ അനിയേട്ടനെ ജീവിതത്തിേലേക് തിരിച്ചു കൊണ്ടുവരണമേ

  • @appubaby6625
    @appubaby6625 3 ชั่วโมงที่ผ่านมา +3

    Amme parisudha amme ഞങ്ങൾക്കുണ്ടായ തകർച്ചകളിൽ ninnum ഞങ്ങളെ ഉയർതേണമെ,കടബാധ്യതകൾ തീർത്തു തരേണമേ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിൽക്കാൻ സഹായിക്കേണമേ ആമേൻ

  • @BeenaRevi-l7r
    @BeenaRevi-l7r 2 ชั่วโมงที่ผ่านมา +1

    Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane ente mathave ellam ormayilundavane ente mathave amen amen amen amen amen amen amen amen amen amen amen

  • @mctech3170
    @mctech3170 3 ชั่วโมงที่ผ่านมา +4

    എന്റെ മക്കളെ കാത്തു രക്ഷിക്കണമേ അവരുട പഠനം ഭാവി എല്ലാം അമ്മേ അവരെ അമ്മയുടെ നീല മേലങ്കിയ ക്കുള്ളിൽ സംരക്ഷിച്ച് പിടിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaniSaraswathy-i8y
    @RaniSaraswathy-i8y 3 ชั่วโมงที่ผ่านมา +5

    മാതാവേ അനുഗ്രഹിക്കണേ

  • @Stellus.BBernabas
    @Stellus.BBernabas 22 นาทีที่ผ่านมา

    കൃപസന മാതാവേ കടബാധ്യതയിൽ നിന്നും ഞങ്ങളുടെ കുടുബത്തെ മോജിപ്പിക്കണമേ ഞങ്ങളിൽ കൃപ നിറയ്ക്കണമേ

  • @sabuxavier8125
    @sabuxavier8125 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ കടങ്ങളും പ്രയാസങ്ങളും മാറ്റിത്തരണമേ

  • @silidileep6338
    @silidileep6338 2 ชั่วโมงที่ผ่านมา +1

    എന്റെ ആപത്തുകൾ മാറ്റി തരേണമേ ശബ്ദ തടസ്സം മാറ്റി നട്ടെല്ലിൽ ഉണ്ടായിരിക്കുന്ന തേയമാനവും വേദനയും മാറ്റി തരേണമേ 🙏🏻 ആമ്മേൻ 🙏🏻🙏🏻

  • @heksysam9813
    @heksysam9813 2 ชั่วโมงที่ผ่านมา +1

    കൃപാസന പ്രസാദവരെ മാതാവേ എന്നെയും പ്രതീക്ഷകരണത്തിന്റെ സാക്ഷി ആക്കണമേ 🙏🏼🙏🏼🙏🏼

  • @richymathew2410
    @richymathew2410 2 ชั่วโมงที่ผ่านมา +1

    Ammamathave njangale ninnichavarudeyum parihasichavarudeyum munnil njangale manikaname ennu prarthikunnu amen 🙏

  • @SophiJoseph-yj1pk
    @SophiJoseph-yj1pk ชั่วโมงที่ผ่านมา

    വാവേ അമ്മേ എന്റെ മകനുമാനസാന്തരം കൊടുക്കണമേ നല്ല ചിന്തകളും പ്രത്യാശ ഒരുക്കി കൊടുക്കണം

  • @ManjuCherian
    @ManjuCherian 46 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ നിയോഗം എല്ലാം സമർപ്പിക്കുന്നു തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ എൻ്റെ മോൻ വിദേശത്ത് ആണ് അവന് സ്ഥിരമായ ഒരു ജോലി അവൻ്റെ യോഗ്യത അനുസരിച്ച് നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ അവിടുത്തെ സാക്ഷി ആക്കി ഉയർത്തണം അമ്മേ മാതാവേ

  • @LailaSaji-in1os
    @LailaSaji-in1os ชั่วโมงที่ผ่านมา +1

    എന്റെ മാതാവെ എന്റെ കുടുംബത്തിലെ എല്ലാവർക്കും എപ്പോഴും സംരക്ഷകയായ് വരണേ മാതാവെ ശത്രുക്കളിൽ നിന്നും വിശാചുക്കളിൽ നിന്നും രക്ഷിച്ചു കൊള്ളണേ

  • @sheejakp8086
    @sheejakp8086 2 ชั่วโมงที่ผ่านมา +4

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മമാതാവിനും തിരുകുമാരനും ഏൽപ്പിക്കുന്നു. 🙏, നല്ല രീതിയിൽ ആക്കി തരേണമേ 🙏🙏, കൃപ നല്കണമേ 🙏🙏🙏

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 3 ชั่วโมงที่ผ่านมา +3

    Kreupasana. Amme. Parisudha. Mariamre. Anikum. Oriu. Albutha. Sakshiaki. Ennath. Udampadyiludy. Amma. Mathavu. Anugrahichat. E. Papiyaa. Nanyachikkunnu. ❤❤❤❤❤❤

  • @Vaigasha
    @Vaigasha 2 ชั่วโมงที่ผ่านมา +2

    Ente നിയോഗങ്ങൾ സാധിച്ചു തരണമേ അമ്മേ

  • @jijisathyan4490
    @jijisathyan4490 3 ชั่วโมงที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഉയർച്ച ഉണ്ടാകാൻ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @silidileep6338
    @silidileep6338 2 ชั่วโมงที่ผ่านมา +3

    അമ്മേ എനിക്കൊരു ഭവനം ഉണ്ടാക്കാനുള്ള സാമ്പത്തികം തരേണമേ 🙏🏻

  • @Sheebamol-ld8db
    @Sheebamol-ld8db ชั่วโมงที่ผ่านมา +1

    ഇന്ന് തന്നെ സ്വർണം എടുത്തു കൊടുക്കാൻ പറ്റാണെ മാതാവേ ഈശോയപ്പനെ അനുഗ്രഹിക്കണമേ

  • @ReenaJoseph-v2y
    @ReenaJoseph-v2y ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി പണയം വെച്ച സ്വർണ്ണം എല്ലാം തിരികെ എടുക്കുവാനുള്ള അനുഗ്രഹം നൽകണമേ

  • @divyatd-fj6ig
    @divyatd-fj6ig 2 ชั่วโมงที่ผ่านมา +1

    മാതാവേ ഇനി അമ്മായിമമ എ൬െ വിളിയ്കരുതേ ഇവിടെ വരുകയു൦ ചെയരുതേ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമേ എൻേറ കട൦ വീടാനുളള പൈസ എനിയ്ക് ശരിയാകി തരേണമേ ഞങ്ങളെ മു൬ു പേരെയു൦ എല്ലാം പൈശാചിക ബന്ധനത്തിൽ നിന്ന് രക്ഷിക്കാൻ ഞങ്ങളുടെ വീടിൻേറ അകതു൦ പുറതു൦ ഒററ ഇഴ ജന്തുക്കൾ ഉണ്ടാവരുതേ ക്ഷമികാനുളള ശക്തി നൽകണമേ എൻേറ മൂതത കുഞ് ന൬ായി സ൦സാരികാ
    നുളള അനുഗ്രഹം നൽകണമേ

  • @priyanp4176
    @priyanp4176 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റിതരണമെ അമ്മെ മാതാവേ ആമെൻ🙏❤️🙏🙏

  • @RajeshT-mn8ml
    @RajeshT-mn8ml 7 นาทีที่ผ่านมา

    അമ്മേ 30/9/24ഞങ്ങൾക്ക് രോഗം ശാന്തി നൽകി വീട്ടിൽ വിടണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @laly3066
    @laly3066 5 นาทีที่ผ่านมา

    ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ മോൻ എല്ലാ ദിവസവും ജപമാലയിൽ പങ്കെടുക്കാൻ ക്രെപയെക്കണമേ

  • @RenitaKj-lu9ne
    @RenitaKj-lu9ne 3 ชั่วโมงที่ผ่านมา +1

    Eshuve sthothram aradhana nanni aleluya amen Ishoye ende madave ende makkale angeyode karagalil samarpikunnu kath samrakshikename amen

  • @madhukumari.b474
    @madhukumari.b474 ชั่วโมงที่ผ่านมา +1

    മാതാവേ, എന്റെ വീടും പുരയിടവും ഒരിക്കലും രാജേഷിന് എഴുതി എടുക്കാൻ പറ്റരുതേ... വേറെ ആരേ കൊണ്ടും അവൻ ഇത് ചെയ്യിക്കരുതേ അപ്പാ. രാജേഷ് എന്റെ പുരയിടത്തിനായി തന്ന പൈസ എനിക്ക് എത്രയും പെട്ടന്ന് അവന് തിരിച്ച് കൊടുക്കാൻ ഉള്ള ഒരു വഴി എന്റെ യേശു അപ്പൻ എനിക്ക് കാണിച്ച് തരണേ. ഞാൻ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലി ചെയ്ത പൈസ എനിക്ക് അവൻ തരണേ..... ആമേൻ 😭😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤❤➕

  • @BeenaRevi-l7r
    @BeenaRevi-l7r 2 ชั่วโมงที่ผ่านมา

    Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @mollyjoseph9060
    @mollyjoseph9060 ชั่วโมงที่ผ่านมา +2

    പരിശുദ്ധഅമ്മേ... ഇന്ന് ഉച്ചയ്ക്ക് എന്റെ മകന്റെ കിഡ്നി ട്രാൻസ് പ്ലാന്റേഷൻ ആണ്. സഞ്ചാരി മാതാവ് കോഴിക്കോട് ആസ്റ്റർ മിംസിൽ ഓപ്പറേഷൻ തീയേറ്ററിൽ വന്ന് ലാസറിനെ ഉയർപ്പിച്ച തിരുക്കുമാരനിലൂടെ ഓപ്പറേഷൻ നടത്തി ഞങ്ങൾക്ക് രണ്ടു പേർക്കും സൗഖ്യമേകണേ... യാത്ര ചെയ്യാനാകുമ്പോൾ കൃപാസനത്തിൽ വന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാകാൻ ഞങ്ങളെ അന്തരഹിക്കണേ...

  • @AbinKv-ve3ft
    @AbinKv-ve3ft 2 ชั่วโมงที่ผ่านมา +3

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിച്ച് ജീവിക്കാൻ ഉള്ള അനുഗ്രഹം തരണമെന്ന് അപേക്ഷിക്കുന്നു

  • @SumaSuma-jf9sb
    @SumaSuma-jf9sb ชั่วโมงที่ผ่านมา +1

    ഈ ആരാധനയിലൂടെ ഞങ്ങളെ ഓരോരുത്തരെയും സഹായിച്ചു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @annaantony8437
    @annaantony8437 29 นาทีที่ผ่านมา +1

    അമ്മെ മാതാവെ എൻ്റെ കുടുംബ ത്തെ അനുഗ്രഹിക്കണമെ. മോൻ്റെയും മോളുടെ കല്യാണം നടത്തി തരണമെ എൻ്റെ കാലിൻ്റെ ഒടിവ് പെട്ടെന്ന് യോജിപ്പിച്ച തരണമെനടക്കാൻ കൃപ തരണമ' കടം കൊടുത്തു പൈസാ തിരിച്ചു കിട്ടണമെ യേശുവ പാപിയായ എന്നെ അനുഗ്രഹിക്കണമെ

  • @prasannanair7392
    @prasannanair7392 2 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ

  • @BeenaRevi-l7r
    @BeenaRevi-l7r 2 ชั่วโมงที่ผ่านมา +1

    Ente kripasanamathave njankalke oru veedu veykkan pattane ente mathave ente panayam ellam edukkan oru margam kanichetharane tharane ente mathave prabhakaretane leg pain ellam marane nallathupole nadakkan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @BeenaRevi-l7r
    @BeenaRevi-l7r 2 ชั่วโมงที่ผ่านมา +1

    Ente kripasanamathave ente husbantine kattiulla joli onnum kodukkaruthe simple work kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @parvathyprasannan5031
    @parvathyprasannan5031 32 นาทีที่ผ่านมา

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിതരണമെ

  • @maniyammarajan2517
    @maniyammarajan2517 3 ชั่วโมงที่ผ่านมา +2

    Amme. Mathe. 🙏🙏🙏e. Masam. Theerumpol. Ente. Palisa. Kdam. Theerkanam. Amme🙏🙏🙏🙏. Ente. Prarthana. Kelkkenam. Amme. Upeshikkaruthe. 😭🙏🙏🙏🙏🙏🙏

  • @SheejaM-gx7ns
    @SheejaM-gx7ns 21 นาทีที่ผ่านมา

    പരി ശുദ്ധഅമ്മേ എനിക്ക്ഒരുജോലിതന്ന്അനുഗ്രഹിക്കണമ്മേ മാതാവേ❤❤❤❤❤

  • @sheejababu4111
    @sheejababu4111 3 ชั่วโมงที่ผ่านมา +4

    സ്ട്രോ ക്ക്‌ വന്ന എന്റെ അമ്മയെരക്ഷിക്കേണമേ 🙏🏿🙏🏿🙏🏿

  • @madhukumari.b474
    @madhukumari.b474 ชั่วโมงที่ผ่านมา +1

    മാതാവേ, എന്റെ തല മണ്ടയിലെ കഫം ഒക്കെ മാറ്റി തരണേ അപ്പാ. എന്റെ കണ്ണിന് കാഴ്ച്ച തരണേ അപ്പാ. എന്റെ കുടുംബത്തിലെ ആപത്തുകൾ എല്ലാം മാറ്റി തരണേ. ഒരു തുഷ്ട്ട ശക്തിയെയും എന്റെ കുടുംബത്തിൽ കയറ്റരുതേ അപ്പാ.... ആമേൻ 😢😢😢😢😢😢🙏🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @sujasuja8093
    @sujasuja8093 25 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനത്തിൽ അമ്മ കടന്നു വരേണമേ 🙏🙏🙏🙏❤️❤️❤️❤️❤️

  • @silidileep6338
    @silidileep6338 3 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ അഭിഷേകം ചൊരിയേണമേ 🙏🏻🙏🏻എനിക്ക് ആ തിരുമുന്നിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🏻

  • @SalithaR-n4m
    @SalithaR-n4m 2 ชั่วโมงที่ผ่านมา

    കർത്താവേ എൻ്റെ മാതാവേ എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @reenarajan4677
    @reenarajan4677 3 ชั่วโมงที่ผ่านมา +1

    Amme ente kazhuthinte vedana sugapeduthaname amme amen

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 2 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എൻ്റെ 24 th കേസ് ഇന്ന് എൻ്റെ evidances ക്ലോസ് ചെയ്യും .. ഇനി ബെന്നി തോമസ് അവരുടെ ഇവിടാൻസ് കൊടുക്കണം പിന്നെ വിധി ആക്കി എൻ്റെ പൈസ അമ്മ മേടിച്ച് തരണമേ ആമേൻ

  • @thresiammathomas6200
    @thresiammathomas6200 ชั่วโมงที่ผ่านมา +1

    Àmme parisudha Amme sworloga Ranji mathave njangalkku vendy prarthichu anungraham vangichu tharename Amen

  • @nathoonsvlog2102
    @nathoonsvlog2102 ชั่วโมงที่ผ่านมา

    Amme mathave eshoye 🙏🏻ente acho ellavare kathukollename 🙏🏻ente kudumbathil ulla ellavare kathukollename amme eshoye halelooya🙏🏻eshoye nanni eshoye sthudhi

  • @princymolantony2173
    @princymolantony2173 2 ชั่วโมงที่ผ่านมา +1

    Ente kudumbathintemel karunayaayirikkename🙏

  • @marykuttyvarghese3478
    @marykuttyvarghese3478 2 ชั่วโมงที่ผ่านมา +1

    അമ്മേമാതാവേകാത്തുകൊള്ളണമേ

  • @BeenaRevi-l7r
    @BeenaRevi-l7r 2 ชั่วโมงที่ผ่านมา +1

    Ente kripasanamathave ente husbantine medical reempersinte paper' ellam redey aakane ente mathave shenam onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 2 ชั่วโมงที่ผ่านมา

    മരിക്കുട്ടിയുട അസുഖം മരണമേ മാതാവേ ആപത്തു ഒന്നും വരരുതേ മാതാവേ മോൾടെ അസുഖം മരണമേ മാതാവേ മോൾടെ പുതിയ ജോലി ശരി യാക്കണമേ മാതാവേ മോൾടെ യൂണിവേഴ്സിറ്റി യെല പേപ്പർ ശരി യാക്കണമേ മാതാവേ മോൾടെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ്ആകണമേ മാതാവ് എന്റെ കല്ലിയാണം നടക്കണം മാതാവേ ഈന്ന് ക്രപാസനത്തിൽ മരിക്കുട്ടിയും ആയി പോകുകയനെ അമ്മ മാതാവേ അനുഗ്രഹിക്കണം മാതാവേ

  • @heksysam9813
    @heksysam9813 2 ชั่วโมงที่ผ่านมา +1

    അവിടെ വരുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼

  • @AmmuViji-qw4gz
    @AmmuViji-qw4gz ชั่วโมงที่ผ่านมา +1

    അമ്മേ കൃപാസനമാതാ വേഞാൻ അമ്മയുടെസന്ന തിയിൽ കരച്ച ഒന്നാം. നിയോഗം..സ, ധരിച്ചു തരനമമാതാ വേതമ്പടിച ടെ സാക്ഷി മാക്കി മാറ്റണമേദൈവമാതാവേ

  • @leebaalwin6063
    @leebaalwin6063 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ സാമ്പത്തിക ബുധിമുട്ട് മാറ്റി എന്റെ പണയം സ്വർണം തിരിച്ചു തരാൻ പണയം വച്ച സ്വർണം എടുക്കാൻ പൈസ തരാൻ സഞ്ചാരി അമ്മേ ഇടപെട്ടു വാങ്ങി തരണേ

  • @shanetshaju7710
    @shanetshaju7710 48 นาทีที่ผ่านมา +1

    Eshoye Justin nay Ligi nay samarpi ku nu Roga saugayam kodukaname Amen 🙏

  • @selisadhu
    @selisadhu 2 ชั่วโมงที่ผ่านมา +1

    മാതാവേ നിന്റെ ഹൃദ്യമായി അലീനഎസ് എസിനെ മാറ്റേണമേ അമ്മേ മാതാവേ

  • @SiniOommen-x3o
    @SiniOommen-x3o 2 ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ നാക്കിലെ കുരു മാറ്റി തരണമെ ആമേൻ🙏🙏🙏🙏

  • @leebaalwin6063
    @leebaalwin6063 ชั่วโมงที่ผ่านมา +1

    അമ്മേ ലീബക് ശരീരക സുഖവും പൈശാ ച്ചി ക്ക പീടകളിൽ നിന്നും വിടുതൽ നൽകി സഞ്ചാരി അമ്മേ എനിക്കഎതിരെ നിക്കുന്ന റാണി സാം എന്ന മകളുടെ എന്ന ശല്യം ചെയ്യുന്ന നിന്നും സഞ്ചാരി അമ്മേ ലീബയെ മക്കളെ കാത്തു കൊള്ളൻ സഞ്ചാരി അമ്മേ ഞങ്ങൾ സംരക്ഷണം നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @AmbiliR-ry9db
    @AmbiliR-ry9db 27 นาทีที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടം വിട്ടാനുള്ള ഒരു മറുഗം അമ്മേ നിന്നിൽ ആണ് വേറെ ഒരു വഴി എന്റെ മുന്നിൽ ഇല്ല ഞാൻ അമ്മയുടെ മുന്നിൽ ഞാൻ എന്ന സമ്പുർ രുണമായിന്നസമർപ്പിക്കുന്നു അമ്മക്കും തിരുകുമരനും കോടാനുകോടി നന്ദി

  • @Sophyadroston
    @Sophyadroston 33 นาทีที่ผ่านมา

    Amme madhave ente kudumpathey ammeyude pratyasheekaranathinte sakhiyakkaname amen

  • @bekker242
    @bekker242 2 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മോൻ നിരഞ്ജനെ അവിടുത്തെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പഠിക്കുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ പ്രാർത്ഥനയിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @suryasabu1729
    @suryasabu1729 3 ชั่วโมงที่ผ่านมา +3

    Amme njan ammaikumel samarpicha niyogangal sadhichu nalki anugrahikename. Amen

  • @RajeshT-mn8ml
    @RajeshT-mn8ml 9 นาทีที่ผ่านมา

    അമ്മേ ഞങളുടെ മക്കളുടെ കൂടെ കാണണമേ പഠിത്തത്തിൽ അവരെ മിടുക്കരായി വളർത്തനമേ അമ്മേ അമ്മയെ ഏൽപ്പിച്ചിരിക്കുകയാണ് 😢😢😢😢😢😢

  • @AmmuViji-qw4gz
    @AmmuViji-qw4gz ชั่วโมงที่ผ่านมา +1

    അമ്മേ കൃപാസനമാക്കാ വേ ഞാൻ ഉടവടി എടുത്ത മകളാണ് എനിക്ക് ഈ മാസം 30 തിയ്യതിക്കുള്ളിൽ വന്ന് ഉമ്പടി പതക്കി ഉവടിയിലു.. ടെ ജീവിക്കു മാർ എ നെയും എന്റെ കുടുംബത്തെയുംഅര ഗ്രഹിറ്റാ ന്നെ മാതാവ

  • @gracymohan655
    @gracymohan655 28 นาทีที่ผ่านมา +1

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @chandralekhapn9686
    @chandralekhapn9686 54 นาทีที่ผ่านมา

    Amme,ente,niyigangal,nadathitharename,kaividalle,amme stotram,nanni,aradhana,amme,

  • @sreejamadhu8358
    @sreejamadhu8358 28 นาทีที่ผ่านมา +1

    മാതാവേ ആക്‌സിഡന്റ് പറ്റി നുറുങ്ങിപ്പോയ എന്റെ അസ്ഥികൾ പഴയതുപോലെ ആക്കിത്തരണമേ

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 2 ชั่วโมงที่ผ่านมา +1

    അമ്മ എൻ്റെ മകൾക്ക് രോഗ swkiyam തരണമേ dr പറഞ്ഞു ഈ രോഗം പൂർണമായി marathilla അമ്മാ മാതാവേ രോഗം എടുത്തു മറ്റണമേ അമ്മയുടെ സാക്ഷി ആയി മറ്റണമെ ആമേൻ ആമേൻ

  • @reenarajan4677
    @reenarajan4677 3 ชั่วโมงที่ผ่านมา

    Amme rogangal eduthu mattaname, entekazhuthinte vedana sugapeduthane amme amen

  • @mariammas4785
    @mariammas4785 2 ชั่วโมงที่ผ่านมา

    മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ എന്റെ മോനെ ഒരു കുടുംബ ജീവിതം കൊടുത്തേ അനുഗ്രഹിക്കേണമേ എന്റെ നിയോഗത്തെ സാധിച്ചു തരണമേ. അമ്മേ. ആമേൻ

  • @MiniSunny-m9q
    @MiniSunny-m9q 2 ชั่วโมงที่ผ่านมา +1

    മാതാവേ എന്റെ നിയോഗം നവംബർ 1 നു മുമ്പായി സാധിച്ച് തരണമേ. മാതവേ എനിക്ക് വേണ്ടി അപേക്ഷികണമേ

  • @OmanaSibi
    @OmanaSibi 2 ชั่วโมงที่ผ่านมา

    എന്റെ കൃപസനമാതാവ് എന്നെ അമ്മ മാതാവ് അനുഗ്രഹം നൽകണമെന്ന് പ്രാർത്ഥിക്കുന്നു എന്റെ നിയോഗം അങ്ങ് സാധിച്ചു തരണമേ എന്റെ മോളുടെ നേഴ്സിംഗ് എക്സാം ആണ് സെപ്റ്റംബർ 30ന് 2വർഷത്തെ ഒരു വിഷയം കിട്ടാൻ ഉണ്ട് എല്ലാം നല്ലതിയി പഠിക്കാൻ സാധിക്കണമേ പരീക്ഷ എളുപ്പം ആയിരിക്കണമേ മാതാവ് എൻെറ മോളുടെ കുടെ ഉണ്ടായിരിക്കണം അമ്മേ

  • @ReejaMary
    @ReejaMary 2 ชั่วโมงที่ผ่านมา +1

    അമ്മ മാതാവെ റിതിക്ക് പഠിക്കാൻ ബുദ്ധി ശക്തി കൊടുക്കണെ🙏🙏🙏

  • @prameelamohanan8783
    @prameelamohanan8783 ชั่วโมงที่ผ่านมา

    ❤❤❤❤Karthave yee aradhanayilooda yennaum yenta kudumbathyum yenta sahodariuda kudumbathaum ouyarthaname avemaria avemariya ❤❤❤❤❤

  • @madhukumari.b474
    @madhukumari.b474 ชั่วโมงที่ผ่านมา +1

    അമ്മേ, ഞാൻ ഒരു ഹിന്ദു ആണ്. ഞാനും ഓൺലൈൻ വഴിയാണ് അച്ഛന്റെ പ്രസംഗം കേൾക്കുന്നത്. യേശു അപ്പനെയും മാതാവിനെയും ഒരുപാട് വിശ്യസിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും യേശു അപ്പൻ നടത്തിത്തരും, യേശു അപ്പന് നന്ദി പറയുന്നു. എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും അച്ഛൻ യേശു അപ്പനോട് പ്രാർത്ഥിക്കണേ..... ആമേൻ 😢😢😢😢😢😢🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕

  • @DilshaE-j5r
    @DilshaE-j5r 2 ชั่วโมงที่ผ่านมา

    Amme.mathave.ante.ammayude.asugam.bedha makkaname.amme.kaniyaname Kripa.tharane❤❤❤

  • @simonabraham9645
    @simonabraham9645 ชั่วโมงที่ผ่านมา

    Karthave Karuna thonnename kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 💔🥲👏🙏✝️

  • @monsterboy3748
    @monsterboy3748 49 นาทีที่ผ่านมา

    Amme എന്റെ അമ്മ എന്റെ സങ്കടത്തിൽ തടസങ്ങളിൽ എനിക് മുന്നോട്ടു പോകാൻ പറ്റാതെ നില്കുമ്പോ ഞാൻ തളരുമ്പോൾ എന്റെ സതോഷത്തിൽ എല്ലാം എനിക്ക് എന്നും ആശ്രയം എന്റെ അമ്മ മാത്രം ആണ്. കാത്തു പരിപാലിച്ചു പൊടിപോലും തട്ടാതെ എന്നെ ഇവിടെ വരെ നടത്തി എന്നിട്ട് അമ്മേ വലിയ ഒരു സങ്കടം എന്റെ അടുത്തു വരുന്നു. എന്നും എനിക് താങ്ങയ അമ്മ ഇന്ന് എന്നെ കാതുകൊള്ളും ഒന്നും വരുത്താതെ എന്നു ഞാൻ അറിയുന്നൂ. അമ്മേ 25 അം തിയതി അമ്മക്ക് തരുന്നു. ഒന്നും ഇല്ലാതെ കാതുകൊള്ളണമേ അമ്മേ.

  • @PranavPranav-un2cs
    @PranavPranav-un2cs 2 ชั่วโมงที่ผ่านมา

    Amme-madava-ende-kadabargalmattitharame-amen-ram-rajum-shre-rajinum-akhilinum-upgevanamargm-thurnnu-tharanme--ammen

  • @mctech3170
    @mctech3170 3 ชั่วโมงที่ผ่านมา +2

    പഴയ വീട് പൊളിച്ച് പുതിയ വീട് പണിയാനുള്ള അനുഗഹം തരണമേ എല്ലാ തടസങ്ങളും മാറ്റി തരണമ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elcyroy5689
    @elcyroy5689 3 ชั่วโมงที่ผ่านมา +1

    Amme athbhutham summbhavikkan idapedaname

  • @prameelasadanandan8566
    @prameelasadanandan8566 ชั่วโมงที่ผ่านมา

    അമ്മേ, ente mone അനുഗ്രഹിക്കണേ അവനു ഓഫു രൂപാന്തരം കൊടുക്കണേ

  • @rejaniajith5975
    @rejaniajith5975 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ കൃപാസനം അമ്മേ, ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി കൊടുക്കണേ, വയറ്റിൽ ഗ്ലാസിന്റെ അസുഖം മൂലം വിഷമിപ്പിക്കുന്ന ഭർത്താവിനെ രക്ഷിക്കണേ, കൃപാസനം അമ്മേ മാതാവേ ഭർത്താവിന് ഒരാപത്തും വരാതെ രക്ഷിക്കണേ.

  • @sudhasounder3006
    @sudhasounder3006 ชั่วโมงที่ผ่านมา

    Mathaveente mahan santhosh anugrhekaname sahayekaname amen amen amen

  • @sumavarghese205
    @sumavarghese205 2 ชั่วโมงที่ผ่านมา

    Parusudda ammae Kripasanam Mathave Aviduthe Aasrayichu Geevikkunnu Mathave Avidunne Gangale Kathukollaname Ammae Amen please pray for my Family Amen Hallelujah Amen Sthotharam Karthave Hallelujah Amen Sthotharam 🙏🙏

  • @mctech3170
    @mctech3170 3 ชั่วโมงที่ผ่านมา +2

    അമ്മേ സഞ്ചാരി മാതാവേ ഉടമ്പടി നിയോഗങ്ങൾ ഞാൻ എടുത്തിട്ട് 1 മാസം കഴിയാറായി. അനുഗഹം ചൊരിയണമേ

  • @sabithabiju4948
    @sabithabiju4948 35 นาทีที่ผ่านมา +1

    Amma mathave rashikenama kathukola Ange samarpikunnu Enta intentions nadthi tharenama exam practical nallavannum padikuvanum pass akanum anugrahikanama

  • @HelenHelen-h7x
    @HelenHelen-h7x 25 นาทีที่ผ่านมา

    അമ്മേ മാതാവേ ഒരു സാമധന ഇല്ലാ കട കൊണ്ട മാതാവേ മാറ്റി തരേ മേ

  • @SreejanarayananNarayanan
    @SreejanarayananNarayanan 2 ชั่วโมงที่ผ่านมา

    കർത്താവെ അങ്ങിൽ ആശ്രയിക്കുന്ന എന്നെ മറ്റുള്ളവരുടെ മുന്നിൽ ലജ ജിക്കാൻ ഇടയാക്കരുതേ

  • @MercyJose-eo9pt
    @MercyJose-eo9pt 3 ชั่วโมงที่ผ่านมา +1

    Amma mathave Immanuel josepna jaison anughrighanama kathukollanama awusm aroghim nalkenamaa vajenam padikan parayan crupa buthi orma Shakthi nalkenama nalla vithika' n akan crupa lifkunnathinvendi prarthikanama enna afeshikunnu amen

  • @minnusmediavision6988
    @minnusmediavision6988 2 ชั่วโมงที่ผ่านมา +3

    ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നു അമ്മേ 🙏🙏🙏എല്ലാം ക്ഷമിച്ചു അനുഗ്രഹം നല്കണമേ അമ്മേ ❤❤❤🙏🙏🙏

  • @RamyaVlkm
    @RamyaVlkm 2 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെകട വാടകയ്‌ക്കെടുക്കാൻ ആളുവരണമേ 🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ 🙏🙏🙏