ചെങ്കടൽ പിളർന്ന് വഴിയൊരുക്കിയ ദൈവം ഈ ആരാധനയിലൂടെ നിന്റെ ഉയർച്ചക്കും വഴിയൊരുക്കും/Kreupasanam mathavu

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 725

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +4

    എന്റെ യേശുവേ എല്ലാ വിധത്തിലുമുള്ള സന്തോഷം തന്നനുഗ്രഹിക്കണേ എന്റെ ഈശോയെ

  • @shobanas4583
    @shobanas4583 หลายเดือนก่อน +3

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേആമേൻണ കൃപചെരിയണംആമേൻ

  • @sujasuja8093
    @sujasuja8093 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ എന്റെ ഭവനത്തിലും അവിടുന്ന് കടന്നു വരേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @bindhuprakash703
    @bindhuprakash703 หลายเดือนก่อน +2

    അമ്മേ ആധാരം സ്വർണ്ണം എടുക്കാനുള്ള സാമ്പത്തികം അമ്മ തരണമേ

  • @jyotsnas4921
    @jyotsnas4921 หลายเดือนก่อน +2

    Ammae madhavae ente molude asugham Matti tharanamae

  • @AnilaMohandas-mf4lo
    @AnilaMohandas-mf4lo หลายเดือนก่อน +5

    അമ്മേ മാതാവെ കാത്ത് രക്ഷിക്കന്നമെ എന്റെ മക്കളെയും കുടുംബത്തെയും കാത്ത് രക്ഷിക്കണമെ എന്റെ സഹോദരിയുടെ കുടുംബത്തെ കട ബാധ്യത അമ്മ ഇടപെട്ട് പരിഹരിക്കണമെ ആമ്മേൻ

  • @MayapvMayapv
    @MayapvMayapv หลายเดือนก่อน +1

    Amme mathave enne ammayude prathyasheekaranathinte sakshiyakki mattaname amme mathave enne anugrahikkane amme mathave

  • @maryagnesignatious7444
    @maryagnesignatious7444 หลายเดือนก่อน +2

    അമ്മേ മാതാവേ പല കാരണത്താൽ വേദനിച്ചും ദു:ഖിച്ചും ഇരിക്കുന്നവരെ ആശ്വസിപ്പിക്കേണമേ.

  • @LintuPaul
    @LintuPaul หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ എന്നെ സഹായിക്കണേ എന്റെ മനസ്സ് കൈവിട്ടു പോകു മാതാവേ എന്റെ കൂടെ ഇരിക്കണേ 🙏🙏🙏🙏

  • @UshaJohn-ul7yn
    @UshaJohn-ul7yn หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ , അമ്മെ മരിയെ അങ്ങ്‌ എന്റെ ആവശ്യങ്ങൾ അറിയുന്നുവല്ലോ , കരുണ തോന്നി , ഉത്തരം അരുളണമേ മാതാവേ .

  • @JayaLakshmy-c5c
    @JayaLakshmy-c5c หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ മക്കളേ അനുഗ്രഹിക്കണേ എന്റെ വീടു പണി തീരാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SjSyamlal
    @SjSyamlal หลายเดือนก่อน +2

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകയ്‌ചയും ഉണ്ടായിരിക്കട്ടെ. ആമേൻ

  • @maryrajambaburaj3885
    @maryrajambaburaj3885 หลายเดือนก่อน +2

    എന്റെ അമ്മേ krupasnam പ്രസാദവരെ മാതാവേ എന്റെ കുടുംബത്തെയും വിശുദികരിക്കണമേ ❤

  • @achusachu8930
    @achusachu8930 หลายเดือนก่อน +1

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും അമ്മയ്ക്കും ഈശായെ യ്ക്കും നന്ദി പറയുന്നു ആവെ മരിയ 🙏🙏🙏🙏

  • @shobanas4583
    @shobanas4583 หลายเดือนก่อน +2

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ

  • @smithaus85
    @smithaus85 หลายเดือนก่อน +2

    എന്റെ ഒന്നാമത്തെ നിയോഗം മാതാവ് ഈശോ വഴി സാധിച്ചു തന്നു.. പ്രതീക്ഷ്കൾക്കപ്പിറമായി. ആമേൻ🙏. Praise the Lord❤️🙏. ഇത് എന്റെ സാക്ഷ്യമാണ്.

  • @selinsojan6302
    @selinsojan6302 หลายเดือนก่อน +1

    Ammea mathavea ennea Ammayudea prathyashikaranathintea sthiram sakshiyakki matyanamea Amen🙏🙏🙏

  • @achusachu8930
    @achusachu8930 หลายเดือนก่อน +6

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 😭😭🙏🙏🙏

  • @lissylissy2366
    @lissylissy2366 หลายเดือนก่อน +1

    Amme mathave 🙏🙏🙏 anugrahikkane 🙏🙏🙏🙏

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson หลายเดือนก่อน +2

    അമ്മേ മാതാവേ ഇന്ന് എൻ്റെ എല്ലാ ജോലി പ്രവർത്തന ങ്ങളെയും അനുഗ്രഹിക്ക ണമേ എല്ലാ കാര്യങ്ങൾക്കും കൂട്ടായിരിക്കണമേ

  • @sunitham386
    @sunitham386 หลายเดือนก่อน +2

    Ammae mathavae e😢panium jeladosham Appanta kripaeil poornamai mattiyathinu 🙏❤️🙏makkalkku Ammauda sanidhyam kondu varatha Ammuda neelankikkullil kathollanae 🙏❤️🙏

  • @mariammavarghese4474
    @mariammavarghese4474 หลายเดือนก่อน +2

    Ente Amme kakanme God love,s nirakanme

  • @Stellus.BBernabas
    @Stellus.BBernabas หลายเดือนก่อน +1

    കൃപാസനമാതാവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ സജിലിന് മനസിന് ഭയം കൊടുത്ത് കാശ് തരാൻ അനുദിക്കണമേ ആമേൻ

  • @rokku7253
    @rokku7253 หลายเดือนก่อน +1

    Amme mathave എനിക്കു നൽകിയ നിരവധി ആയ അനുഗ്രഹങ്ങൾക്ക് അമ്മേ നന്ദി 🙏...
    🙏

  • @ShailasWritings
    @ShailasWritings หลายเดือนก่อน +1

    അമ്മേ മാതാവേ
    എന്നെ തൊട്ടു സുഖപ്പെടുത്തേണമേ

  • @sandhyasivadas.4455
    @sandhyasivadas.4455 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ ഇപ്പോളത്തെ അടിയന്തിരമായ ആവശ്യം എത്രയും വേഗം സാധിച്ചു തരേണമേ 🙏🙏🙏... വേറെ ഒരു ആശ്രയവും എനിക്കില്ല അമ്മേ...

  • @LailaCleetus
    @LailaCleetus หลายเดือนก่อน +1

    Amme mathave ente kudumbathil peace
    tharane

  • @selinsojan6302
    @selinsojan6302 หลายเดือนก่อน +1

    Esoyea nanni nanni, njanglea Anugrahikkanmea Amen 🙏🙏🙏

  • @sherindsouza2022
    @sherindsouza2022 หลายเดือนก่อน +1

    അമ്മേ മാതാവേ നോബിയെ സമർപ്പിക്കുന്നു. രോഗാവസ്ഥയെ എടുത്തുമാറ്റണെ അമ്മേ! ശക്തിപ്പെടുത്തണെ കൃപയാൽ നിറയ്ക്കണെ അമ്മേ,കൈവിടല്ലെ അമ്മേ🙏🙏🙏

  • @geethaks9005
    @geethaks9005 หลายเดือนก่อน +1

    എന്റെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥനകൾക്കണമെ ഈ മാസം ഒടുവിൽ വിസാ പുതുക്കണം അതിനു മുൻ മ്പ് ജോലി ശരിയാക്കിത്തരണമെ ഹിന്ദുവായ എന്റെ അപേക്ഷ സ്വീകരിക്കണമെ ആമേൻ🙏🏻🙏🏻

  • @prameelasadanandan8566
    @prameelasadanandan8566 หลายเดือนก่อน +2

    അമ്മേ, ente mine kakkane

  • @sonyrenil9203
    @sonyrenil9203 หลายเดือนก่อน +1

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏.

  • @sheelashiny5262
    @sheelashiny5262 หลายเดือนก่อน +1

    അമ്മ എന്റെ പ്രാത്ഥന കൈ കൊള്ളണമേ 😭😭😭🙏🙏🙏

  • @suneethakk9130
    @suneethakk9130 หลายเดือนก่อน +1

    അമ്മേ..മാതാവേ...

  • @philominaj4513
    @philominaj4513 หลายเดือนก่อน +1

    ഓ എൻ പരിശുദ്ധ അമ്മേ ഒരു വഴി തുറന്ന് തരണേ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ അഴിക്കാൻ ഓടി വരു എൻ കൂട്ടായി വേഗം ഓടി വരു 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും നിയോഗം എല്ലാ സാധിച്ചു തരണേ 🙏ആമേൻ 🙏

  • @rosh1646
    @rosh1646 หลายเดือนก่อน +1

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @Umachandrika--
    @Umachandrika-- หลายเดือนก่อน +2

    Amme sundhareee bless my kids heal us all sicks fill us with HOLLY SPIRIT AMEN

  • @jaindasappan1916
    @jaindasappan1916 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുടുംബതെ സമർപ്പിക്കുന്നു

  • @elcyroy5689
    @elcyroy5689 หลายเดือนก่อน +1

    Amme athbhutham summbhavikkan idapedaname

  • @DaimyjohnsonDaimyjohnson
    @DaimyjohnsonDaimyjohnson หลายเดือนก่อน +1

    എൻ്റെ അമ്മേ കടങ്ങൾ അടച്ചു പോകാൻ പൈസ കിട്ടണമേ

  • @shinymanuel5936
    @shinymanuel5936 หลายเดือนก่อน +1

    മാതാവേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ അലസത മറ്റേണമേ ജോലി പെട്ടെന്ന് ശരിയാകേണമേ ഫോൺ അഡിക്ഷൻ മാറ്റെണമേ ammen😍

  • @SandhyaSinil
    @SandhyaSinil หลายเดือนก่อน +2

    എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മയിൽ ഉള്ള വിശ്വാസം വർധിപ്പിച്ച് അമ്മയുടെ പ്രത്യക്ഷകരുടെ സാക്ഷിയായി ഉയർത്തണം

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ മാതാവേ എല്ലാമക്കളെയും അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏🙏

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน +1

    അമ്മ മനസ്സേ.. ഞങ്ങളുടെ ഒഴിഞ്ഞ ഭരണികൾ നിറക്കണമേ... സമാദാനം നല്കണമേ 🙏🏿🙏🏿🙏🏿

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +1

    അമ്മേ പരിശുദ്ധദൈവമാതാവെ കടത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു ശാരിരികവും മാനസികവുമായുള്ള എല്ലാ അസ്വസ്ഥകളും ഒഴിവാക്കി എന്റെകുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണേ ആമേൻ

  • @ponnuponnu6098
    @ponnuponnu6098 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകനു ഒരു ആയിട്ടില്ല മാതവേ എൻ്റെ മകനെ അനുഗ്രഹിക്കണമേ

  • @rosh1646
    @rosh1646 หลายเดือนก่อน +1

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും, മോൻ നാളെ നടക്കുന്ന പരീക്ഷക്ക് തയ്യാറെടുക്കുന്ന പാഠ ഭാഗങ്ങൾ മാത്രം പരീക്ഷക്ക് വരുന്നതിനും പരിശുദ്ധ അമ്മയുടെ കൃപയാൽ യുക്തി പൂർവ്വം ശ്രദ്ധയോടെ എഴുതാൻ വേണ്ടിയും,ആത്മീയവും, മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @leelammathyparambil6047
    @leelammathyparambil6047 หลายเดือนก่อน +2

    അമ്മേ

  • @shinymanuel5936
    @shinymanuel5936 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ ശരീരത്തിലെ ചൊറിച്ചിൽ മാറ്റിത്തരേണമേ ആമ്മേൻ

  • @reenarajan4677
    @reenarajan4677 หลายเดือนก่อน +1

    Amme ente makane anugrahikaname, vante dhisheeelangal eduthu maattaname amme eshoye nanni eeshoye sthothram

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv หลายเดือนก่อน +1

    അമ്മേ മാതാവേ മാതാവിന്റെ മണ്ണിൽ വരാൻ ഒരു വഴി കാണിച്ചു തരണേ ഈശോയെ എനിക്ക്❤❤❤

  • @alphonsajoby3566
    @alphonsajoby3566 หลายเดือนก่อน +1

    അമ്മേ മാതാവേ ഇശോയുമായി എന്റെയും കുടുംബത്തിന്റെയും കൂടെയുള്ളതിന് നന്ദി. ഞങ്ങൾക്ക് നൽകുന്ന എല്ലാ സംരക്ഷണത്തിനും കോടി നന്ദി. എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി. ഞങ്ങളെ വഴി നടത്തണമേ. നടക്കേണ്ട വഴി മുഖത്തുനോക്കി ഉപദേശിക്കണേ. തെറ്റുകൾ ചെയ്യാതെ നേർവഴി നടക്കാൻ പരിശുദ്ധ റൂഹയുടെ അനുഗ്രഹം നൽകണേ

  • @cicilyaugustine5744
    @cicilyaugustine5744 หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തോട് കരുണയായിരിക്കണമേ

  • @geethac7894
    @geethac7894 หลายเดือนก่อน +1

    അമ്മേ മാതാവേ🙏🙏

  • @magijames9727
    @magijames9727 หลายเดือนก่อน +1

    Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @MiniVincent-mf3nh
    @MiniVincent-mf3nh หลายเดือนก่อน +1

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ 🙏 മകൾക്ക് ജർമ്മനിയിൽ പോകാനുള്ള വിസ എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കണമേ. അതുപോലെതന്നെ ഞങ്ങളുടെ മകൻ ഹെനോക് വിൻസൻറ് ജർമൻ ഭാഷ പഠിക്കുകയാണ് അവന് നന്നായി പഠിക്കുവാനും പരീക്ഷയിൽ നല്ല മാർക്കോടെ വിജയിക്കുവാനും ഒറ്റപ്രാവശ്യം കൊണ്ടുതന്നെ എല്ലാ വിഷയങ്ങളും പാസ് ആകുവാനും ജർമനിയിൽ ജോലി കിട്ടുവാനും അമ്മ തിരുക്കുമാരനോട് പ്രാർത്ഥിച്ച് നടത്തി തരേണമേ ആമേൻ യേശുവേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ 🙏 മകൻ ഹെനോക് വിൻസെൻറ് മൊബൈലിന്റെ അടിറ്റിൽ നിന്നും സാത്താന്റെ പ്രവർത്തിയിൽ നിന്നും മോചിപ്പിക്കേണമേ അവനെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സ്ഥിരം സാക്ഷിയാക്കി മാറ്റേണമേ ആമേൻ 🙏 എൻറെ ഭർത്താവിനെ മൊബൈലിൻ്റെയും ടിവിയുടെയും അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ അമ്മ തിരുക്കുമാരനോട് പ്രാർത്ഥിച്ച് എൻറെ ആവശ്യം സാധിച്ചു തരേണമേ ആമേൻ 🙏🕯️🌹❤️ ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷികളാക്കി മാറ്റണമേ ആമേൻ 🙏

  • @melvigeorge4711
    @melvigeorge4711 หลายเดือนก่อน +1

    Amme mathave nalla result thannu anugrahikkenne

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน +1

    അമ്മേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും വന്നുചേരുവാൻ അരഗ്രഹിക്കണേ മാതാവെ

  • @Akashkrishnan-o3p
    @Akashkrishnan-o3p หลายเดือนก่อน +1

    അമ്മേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരേണമേ ഇരുപത്തിആറാം തീയതിയിലെ ഇന്റർവ്യൂ വിൽ എന്നെ സെലക്ട്‌ ചെയ്തു ആ ജോലി കിട്ടാൻ സഹായിക്കേണമേ ലോകമാതാവേ കനിയേണമേ മാതാവിനെ ഒരായിരം നന്ദി

  • @JessyStanley-pf6ng
    @JessyStanley-pf6ng หลายเดือนก่อน +1

    Amma mathave ente kudumbathe anugrahikaname ente 2 makkaludeyum kallyanam shariyaki tharaname ennepole dukkichirikunna ellavareyum anugrahikaname avarude Ella avashyangal sadhichu kodukaname ente makalude registration kittan vendi prarthikkunnu avalk sadhichu kodukaname amen

  • @gracymohan655
    @gracymohan655 หลายเดือนก่อน +1

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @AnithaGireesh-c8o
    @AnithaGireesh-c8o หลายเดือนก่อน +1

    എന്റെ കടബാധ്യതകൾ എനിക്ക് വേറെ ഒന്നും പറയാനില്ല എന്റെ കടം തീർക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു എന്റെ ഈശോയെ 🙏🙏🙏

  • @AleenaSaju-d9g
    @AleenaSaju-d9g หลายเดือนก่อน +1

    Eesoyee kripasana prasadavara mathave ente sangadangaloke maati tharane🙂❤

    • @AleenaSaju-d9g
      @AleenaSaju-d9g หลายเดือนก่อน +1

      Mathaveee amen❤

  • @PriyaKrishnan-s8e
    @PriyaKrishnan-s8e หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുബത്തിലോട്ട് കയറി വരേണമേ അവിടുന്ന് എന്റെ ദുഃഖം അറിയണമെ🙏🙏🙏

  • @salicj5671
    @salicj5671 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ സഹായിക്കണം അമ്മേ kaivediaruthe

  • @Jisnajiseph9645
    @Jisnajiseph9645 หลายเดือนก่อน +2

    Ammmey maathavey entey husband ney rakshikkkanamey

  • @AveMaria-q8z
    @AveMaria-q8z หลายเดือนก่อน +1

    Amma mathave njangalude veedu nalla vilakku vilkkanulla bhagyam tharane 🙏🏽🙏🏽🙏🏽🙏🏽

  • @AppuRani-z7x
    @AppuRani-z7x หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ഭർത്താവ് പോകുന്ന വെള്ളത്തിൽ നിന്ന് നിറയെ മീൻ ഉണ്ടാകണമേ എന്റെ കർത്താവിന്റെയും എന്റെ മാതാവിന്റെയും മഹത്വത്തോടെ ഉൾപ്പെടുത്തണമേ യേശുവിന്റെ അധികാരമുള്ള നാമത്തിൽ പ്രാർത്ഥിക്കുന്നത്

  • @akashkeshu7230
    @akashkeshu7230 หลายเดือนก่อน +1

    എൻ്റെ മാനവ എൻ്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരോട് കൃപചേരിയണമേ

  • @mayareji9724
    @mayareji9724 หลายเดือนก่อน +2

    എന്റെ അമ്മ എന്നെ സങ്കടം മാറ്റി തരില്ല അമ്മേ എന്റെ ചേട്ടനെ ഒന്ന് സംസാരിപ്പിച്ച് താട്ടെ എന്റെ മോളുടെ കല്യാണത്തിന് തടസ്സം മാറ്റി തരണേ

  • @ajithmmurugann1968
    @ajithmmurugann1968 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ചിട്ടി ഈ ആഴ്ച കിട്ടേണമേ

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน +2

    Please pray for those who have financial difficulties

  • @sobhakumari4226
    @sobhakumari4226 หลายเดือนก่อน +2

    അമ്മയും ഇശോ യുഉം എന്റെ കടം തീർക്കാൻ ഒരു വഴി കാണിച്ചതരണം

  • @MathewcJacob
    @MathewcJacob หลายเดือนก่อน

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി ഈശോയെ അമ്മേ മാതാവേ

  • @ShailasWritings
    @ShailasWritings หลายเดือนก่อน +1

    കർത്താവേ ക്യാൻസറിൻ്റെ ആണു ക്കളെ എൻ്റെ ശരീരത്തിൽ നിന്നും നിർവീര്യമാക്കേണമേ ഇരിക്കാനും നടക്കാനും സാധിക്കണമേ

  • @sreejamadhu8358
    @sreejamadhu8358 หลายเดือนก่อน +1

    അമ്മേ മാതാവേ കനായിലെ കല്യാണത്തിൽ ഇടപെട്ടത് പോലെ എന്റെ കുടുംബത്തിലും ഇടപെടണമേ

  • @jessyantony3869
    @jessyantony3869 หลายเดือนก่อน +1

    ഈശോയെ എന്റെ മകന് അടുത്ത വർഷം അവന്റെ കയ്യിൽ ഒരു കഞ്ഞുമായി വന്ന് സാക്ഷ്യം പറയാൻ അവനെ മാതാവ് അനുഗ്രഹിക്കണമെ

  • @shobanas4583
    @shobanas4583 หลายเดือนก่อน

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംആമേൻ

  • @AliyammaJames
    @AliyammaJames หลายเดือนก่อน

    Amen🙏🙏 ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @sunitha.praghavan4233
    @sunitha.praghavan4233 หลายเดือนก่อน

    ആമേൻ

  • @mollyjoseph9060
    @mollyjoseph9060 หลายเดือนก่อน +1

    അമ്മേ...മാതാവേ... നാളെ സെപ്റ്റംബർ 24 ചൊവ്വ. മകന്റെ കിഡ്നി ട്രാൻസ് പ്ലാന്റേഷനാണ് സഞ്ചാരി മാതവേ... എന്റെ വൃക്ക മകനിലേയ്ക്ക് അമ്മ വയ്ക്കണം. ഓപ്പറേഷൻ വിജയിച്ച് വീണ്ടും കൃപാസനത്തിലെത്തി അനേകായിരങ്ങൾക്ക് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കാൻ തിരുക്കുമാരനിലൂടെ അനുഗ്രഹിക്കണേ...

  • @jancyjohn6252
    @jancyjohn6252 หลายเดือนก่อน +2

    Please pray for our travel safety

  • @jesnaalexander6567
    @jesnaalexander6567 หลายเดือนก่อน +1

    സെപ്റ്റംബർ 28-o തീയതി നടക്കുന്ന പരിക്ഷ യിൽ അനുഗ്രഹിക്കണേ എന്റെ മാതാവേ എനിക്കും മോൾക്കും അമ്മ പ്രാക്ഷ്യപ്പെട്ട സ്ഥലത്തെ സാക്ഷ്യം പറയാൻ ഇടയാക്കൻ അനുഗ്രഹിക്കണേ

  • @MathewcJacob
    @MathewcJacob หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @Jeenababy-b2p
    @Jeenababy-b2p หลายเดือนก่อน

    Ammemathave ente vethanakal ellam mattytharename Amme🙏🙏🙏🌹🌹🌹

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน +1

    ഈശോയോ എനിക്ക് മാപ് താന്ന് എന്നെ അനുഗ്രഹിക്കണമോ അമ്മേ മാപ് 🙏🙏🙏

  • @reenajustine
    @reenajustine หลายเดือนก่อน +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ ദൈവീകപരിപീലനയിൽണഒദളെ നയിക്കേണമേ. 🙏🛐

  • @26__aaronjoseph29
    @26__aaronjoseph29 หลายเดือนก่อน

    എൻറെ അമ്മ മാതാവേ എൻറെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ 🙏🙏🙏

  • @lucyjoseph3706
    @lucyjoseph3706 หลายเดือนก่อน

    Amme matave ni enne vare Tanna Ella anugrahagalkkum nanni paraunnu Yeshuve Aradhana Yeshuve Stuti Yeshuve Nanni. Amme enne elimappedutane. Ente udambadi udyamangal ellam sadhichu taraname. Ennum ninte udambadiyil jeevikkuvan ènte ķudumbate anugrhikkaname Amen ❤

  • @rubyjohnson6916
    @rubyjohnson6916 หลายเดือนก่อน +1

    Amen Amma Mathave❤❤❤❤❤❤❤❤❤

  • @ShailasWritings
    @ShailasWritings หลายเดือนก่อน +1

    കുടുംബത്തിൻ്റെ എല്ലാ ആവശ്യങ്ങളും നടത്തിത്തരണേ

  • @mariammas4785
    @mariammas4785 หลายเดือนก่อน +4

    എന്റെ മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ ഒരു കുടുംബ ജീവിതം എത്രയും വേഗം കൊടുത്തേ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആമേൻ

  • @renukadevi7765
    @renukadevi7765 หลายเดือนก่อน

    മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ 🙏

  • @gegorgejoseph6854
    @gegorgejoseph6854 หลายเดือนก่อน

    എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lijusunish9934
    @lijusunish9934 หลายเดือนก่อน +1

    Amme mathavee eniku oru vazhi kattitharane. Njngalku kudumbam ayi orimichu thamasikan oru vazhi thurannu tharane. Ammayude pretheshikaranathinte oru sakshi ayi therkane. Njngalude kudumbam thil ulla sakala sathante shakthiyil ninum kathukollane. Anugrahikane..

  • @achankunjuachankunju3090
    @achankunjuachankunju3090 หลายเดือนก่อน

    Amma mathave enikku valare bharamanu,

  • @shobanas4583
    @shobanas4583 หลายเดือนก่อน

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @SandhyaSinil
    @SandhyaSinil หลายเดือนก่อน +2

    അമ്മേ സഞ്ചാരിമാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നുവരണമേ എന്റെ വീടിന്റെ മെയിന്റനൻസ് പണി ഒരു മാർഗ്ഗം കാണിച്ചു തരണമേ 🙏🙏🙏

  • @ashashijuashashiju7754
    @ashashijuashashiju7754 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ അമ്മുയുടെ അസുഖം മാറ്റി തരണേ മാതാവേ.എപ്പോളും ശരീരം വേലക്കാം വരുന്നു മാതാവേ. ക്രീറ്റിന്റെ അളവ് കുറച്ചു തരണേ മാതാവേ. ഞങ്ങൾക്ക് ആരുമില്ല മാതാവേ കൂട്ടിനായിട്ട്. എന്റെ അമ്മയെ സുഖ പെടുത്തി തരണേ മാതാവേ.

  • @sumasivan559
    @sumasivan559 หลายเดือนก่อน +1

    അമ്മേ കാത്തോളണേ