ചിക്കൻ ചെറിയുള്ളി റോസ്റ്റ് | Chicken Cheriyulli Roast Recipe | Kerala style chicken recipe

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 846

  • @reelsofanvika8072
    @reelsofanvika8072 2 ปีที่แล้ว +221

    Broyude oruvidham recps ellaam try cheyyarund..veronnum kondalla kadha parachil illa pettann thanne manassilakum

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +18

      Thank you very much anvika

    • @sujathamukundan4415
      @sujathamukundan4415 2 ปีที่แล้ว +3

      Correct.

    • @mohammedrayan6375
      @mohammedrayan6375 2 ปีที่แล้ว +7

      ഞാനും......ബിരിയാണി ആണ് ആദ്യം ഉണ്ടാക്കിയത് 👌🏼

    • @bijujoy1415
      @bijujoy1415 2 ปีที่แล้ว +7

      ഉപ്പ് ആവശ്യത്തിന് എന്നതിന് പകരം അളവ് പറയുന്ന്ത് ഇഷ്ടപ്പെട്ടു...

    • @mr_ghost_419
      @mr_ghost_419 2 ปีที่แล้ว +2

      Njnum oruvidham ellam try cheythittund... Last vattayappam cheyth.

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +30

    നമ്മളും വല്ലപ്പോഴും ഷാൻ ചേട്ടന്റെ റെസിപ്പി try ചെയ്യാറുണ്ട് 😍 simple ആയിട്ട് ഉണ്ടാക്കാൻ കഴിയും എന്നതാണ് പ്രത്യേകത 🤗👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much linson

  • @ancilythomas1375
    @ancilythomas1375 2 ปีที่แล้ว +9

    👌👌 വാചകമടി ഇല്ലാത്ത പാചക രീതി ആയതുകൊണ്ട് ഞാൻ ഷാന്റെ recipe കൾ try ചെയ്യാറുണ്ട്. ഈ recipe യും try ചെയാം

  • @radhikasmenon6205
    @radhikasmenon6205 2 ปีที่แล้ว +38

    It came out so well that I couldn't believe I made it 🤣!! The best part is the minute I sent amma the picture of chicken, she asked "Shan Geo recipe aano?!" . You are the best Shann! God bless!❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +4

      Thanks Radhika

  • @manukoovatty
    @manukoovatty 2 ปีที่แล้ว +2

    പ്രവാസികളുടെ cooking ലളിതം ആക്കി തന്ന മനുഷ്യൻ. ഒരു വിധം എല്ലാം പരീക്ഷിച്ചു വിജയിക്കാറുണ്ട്.താങ്ക്സ് ഷാൻ ചേട്ടായി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you manu

  • @binshajebin6630
    @binshajebin6630 2 ปีที่แล้ว +10

    ഈ ചാനൽന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പറയാനുള്ളത് പെട്ടെന്ന് പറയും ❤️❤️ നീട്ടി ബോറടിപ്പിക്കില്ല 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว +23

    ചെറിയുള്ളി ചേർത്തുണ്ടാക്കിയ ചിക്കൻ റോസ്റ്റ് കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി. 😋😋😋👌👍👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

    • @athirania1663
      @athirania1663 2 ปีที่แล้ว

      Jji

    • @athirania1663
      @athirania1663 2 ปีที่แล้ว

      0oi

    • @muhammedpoyakkara4116
      @muhammedpoyakkara4116 2 ปีที่แล้ว

      എല്ലാ പ്രാവശ്യവും ഗരം മാസ്‌ലയുടെകാര്യം പറയേണ്ടതില്ല സാർ

  • @hemz7127
    @hemz7127 2 ปีที่แล้ว +18

    My favourite channel 💗💗💗💗... No irritating stories 😉

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +2

      Thank you

  • @gireeshpv1217
    @gireeshpv1217 2 ปีที่แล้ว +9

    ഇങ്ങോർടെ നാരങ്ങാ അച്ചാർ ആണ് ആദ്യം ട്രൈ ചെയ്തത്..കിടു റെസിപി ആയിരുന്നു..✌️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Gireesh

  • @lissyjames8365
    @lissyjames8365 2 ปีที่แล้ว +7

    കണ്ടിട്ട് അടിപൊളി ആണന്നു തോന്നുന്നു ഉടനെ try ചെയ്യണം thank you shaan

  • @deepika9186
    @deepika9186 2 ปีที่แล้ว +9

    Hi Shaan, just made this right now and it's DELICIOUS! I usually get the salt wrong, but this time thanks to your careful measurements I just blindly followed your instructions and tasted it only at the end. Bought some small onions yesterday at the market and wanted a chicken dish which depends on it for taste (a change from the usual coconut based ones) and as usual I'm glad I chose your recipe. Thanks for making such a precise recipe and detailed video.
    PS: I had only 500g chicken, so I halved your 1.2kg quantities and used about 100g of pumpkin extra . I'm actually quite happy with the end result and will do it again next time!

  • @AzeezJourneyHunt
    @AzeezJourneyHunt 2 ปีที่แล้ว +1

    ചിക്കൻ ചെറിയ ഉള്ളി റോസ്റ്റ് അടിപൊളി ആയിട്ടുണ്ട് ചെറിയ ഉള്ളി കൂടുതൽ ഉള്ളത് കൊണ്ടു അതിന്റെ ടേസ്റ്റ് നന്നായി കിട്ടും ഒരു കിടിലൻ ഐറ്റം തന്നെ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much Azeez

  • @safiyasebi9398
    @safiyasebi9398 2 ปีที่แล้ว +2

    കാണുന്നതിന് മുൻബ് തന്നെ കമന്റ് ഇട്ട ഞാൻ 😄കണ്ടു കഴിഞ്ഞപ്പോൾ 👌🌹👌വീണ്ടും കമന്റ് ഇടാൻ തോന്നി 💓💓💓ചിക്കൻ കറി കണ്ടപ്പോൾ ഹാവൂ,,,,,,, ഒരു രക്ഷയുമില്ല 👌👌👌എന്താ പറയ്യ്യ 💚💚💚സൂപ്പർ

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much Safiya

  • @geethakumarig238
    @geethakumarig238 2 ปีที่แล้ว +2

    ഷാനിൻറെ അവതരണം പ്രസൻറ്റേഷൻ സൂപ്പർ എത്ര പാചകമറിയാത്തവർക്കും സിംപിളായിട്ടു പഠിക്കാം

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Geetha

  • @comradechenoli8703
    @comradechenoli8703 2 ปีที่แล้ว +2

    ചെറിയ ഉള്ളിയിട്ട് എന്ത് വിഭവം ഉണ്ടാക്കിയാലും വേറെ ലെവലാന്ന്

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😊🙏

  • @cici-sm8rn
    @cici-sm8rn 2 ปีที่แล้ว +2

    എനിക്ക് വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ആദ്യം ഞാൻ ചേട്ടൻറെ ഈ ചാനൽ കാണും എന്നിട്ടാണ് ഞാൻ കുക്ക് ചെയ്യുന്നത് അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ പറയും ചേട്ടന്റെ ഈ ചാനലിന്റെ കാര്യം🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you cici

  • @fivestarfivestar4047
    @fivestarfivestar4047 2 ปีที่แล้ว +3

    ഫസ്റ്റ് 👍ലൈക് and കമന്റ്‌. എന്തായാലും try ചെയ്യും ചേട്ടാ 👍. ഒരു ഡിഷ്‌ ഉണ്ടാക്കാൻ തോന്നിയാൽ ആദ്യം കാണുന്ന ചാനൽ ചേട്ടന്റെ ആണ്. Simble ആൻഡ് സൂപ്പർ 😊. ടേസ്റ്റിയും

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Sandhosham

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว +6

    Ethra Nalla Chicken Roast Recepie 👌 Very Nice Presentation 👍🏽 Thanks For This Nice Recepie 🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Jaya

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +2

    സൂപ്പർ നാടൻ ചിക്കൻ roast... കുറച്ചു തേങ്ങകൊത്തും കൂടി ഇട്ടാൽ ഒന്നുകൂടി സൂപ്പർ ആകും..വാഴയില കൊണ്ട് മൂടി വേവിക്കണം . thank u....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

    • @vijayasidhan8283
      @vijayasidhan8283 8 หลายเดือนก่อน

      Nice suggestions

    • @Sreevidyarajith123
      @Sreevidyarajith123 2 หลายเดือนก่อน

      Enniytente ningal nerathe ithu avatharippinhe

  • @lakshmi8814
    @lakshmi8814 2 ปีที่แล้ว +4

    സിമ്പിൾ റെസിപി തീർച്ചയായും ചെയ്തു നോക്കും 👍👍👍

  • @muhsinakader6187
    @muhsinakader6187 2 ปีที่แล้ว +1

    നാളെ ഒരു പരിപാടി ഉണ്ട് എന്തേലും വെറൈറ്റി ഉണ്ടോ നോക്കി ഇറങ്ങിയതായിരുന്നു.. Thank u so much ❣️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you

  • @amiv7507
    @amiv7507 ปีที่แล้ว +1

    This is remarkable dish. Gravy anu try cheythathu. Oru rakshayumilla. Shan bro expecting trendy dishes on 2023 ❤️

  • @manucholakkal719
    @manucholakkal719 2 ปีที่แล้ว +1

    ചിക്കൻ ചെറിയുള്ളി റോസ്സ്റ് ഉണ്ടാക്കി സൂപ്പർ പിന്നെ നമ്മുടെ ഗരം മസാല അതും സൂപ്പറാട്ടോ പാചകത്തിൽ നിങ്ങളെന്നെ നമ്മുടെ ഗുരു

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Manu

  • @abl6483
    @abl6483 2 ปีที่แล้ว +1

    ഒന്നും നോക്കാനില്ല 👍
    ഉറപ്പിച്ചു പറയാം വളരെ... നല്ല -
    രുചിയായിരിക്കും 👌

  • @sajinibenny4057
    @sajinibenny4057 2 ปีที่แล้ว +1

    ചെറിയ ഉള്ളി ചേർത്ത് കറി ഉണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം. Thanks shanji 🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you sajini

  • @sadhakkathullapk58
    @sadhakkathullapk58 2 ปีที่แล้ว +2

    Shanjio ചേട്ടന്റെ റെസിപ്പി എല്ലാം തന്നെ സൂപ്പർ ടേസ്റ്റ് ആണ്

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      ❤️🙏

  • @IGSA-d3b
    @IGSA-d3b 8 หลายเดือนก่อน

    സാറിന്റെ ചാനൽ നോക്കിയാണ് ഞാൻ ആദ്യമായി ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയത്. അത്ര ടേസ്റ്റ് ഉണ്ടായിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ഈ ചാനൽ നോക്കിയാണ് ഞാൻ ഫ്രൈഡ് റൈസും ഉണ്ടാക്കാൻ പഠിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടമായത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കുറഞ്ഞ സമയം കൊണ്ടാണ് താങ്കൾ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞുതരുന്നത്. ഇനിയും ഒരുപാട് നല്ല ഫുഡ് ഉണ്ടാക്കാൻ പറ്റട്ടെ. 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  8 หลายเดือนก่อน

      I'm grateful for your kind words,Thank you ☺️

  • @kurianvarghese1907
    @kurianvarghese1907 ปีที่แล้ว +1

    Dear Shan, this was the second time I decided to cook following your recipe. This is also the second time I cooked ever in my life. It's was wonderful. Best part is your measurements are so accurate that one can't wrong if it's simply followed. I becoming your fan

  • @nithinm6679
    @nithinm6679 2 ปีที่แล้ว +2

    ഇതിൽ പറഞ്ഞത് പോലെ തന്നെ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Thankyou Chettaa...❣️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Nithin

  • @abdulkareem-os6jh
    @abdulkareem-os6jh ปีที่แล้ว +1

    നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം ഇഷ്ട്ടം ആണ് ഞാൻ വീട്ടിൽ ട്രൈ ചെയ്യാറുണ്ട്

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Abdul

  • @adv.shahinanoushad3735
    @adv.shahinanoushad3735 7 หลายเดือนก่อน

    The one and only final resort for cooking is Shaan Geo..I learned and learning cooking only through this channel..Once I tried another popular cooking channel’s recipe it turned into an utter disaster. So I tried only your recipes on Every day basis. Even If breakfast,lunch and dinner I watch only this channel..Thank you so much from the bottom of my heart 😊

  • @elcil.1484
    @elcil.1484 2 ปีที่แล้ว +1

    ഓരോ ദിവസവും പുതിയ സംഭവങ്ങളുമായി ഞെട്ടിക്കുകയാണല്ലോ!
    🙏🌹

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you elci

    • @elcil.1484
      @elcil.1484 2 ปีที่แล้ว

      @@ShaanGeo 🙏
      Happy Pentecost!

  • @thalhathulhakeem.k7132
    @thalhathulhakeem.k7132 ปีที่แล้ว

    ഞാൻ ആദ്യം റെസിപ്പി സെർച്ച്‌ ചെയുക ഈ ചാനൽ ആണ് .. കോൺടെന്റ് നല്ലപോലെ ചുരുങ്ങിയ സമയത്തു പറഞ്ഞു തരുന്നു.. Thank u shaan❤️

  • @ashna7289
    @ashna7289 2 ปีที่แล้ว

    Chettante vedios കണ്ടാണ് njan ശെരിക്കും ippol cooking പഠിക്കുന്നത്... വളരെ നന്നായി മനസിലാകുന്നു...... 🥰🥰🥰keep going❤️❤️🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much ashus

  • @thomasthomasalex1841
    @thomasthomasalex1841 2 ปีที่แล้ว +1

    കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ ആണ് നന്ദി

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Thomas

  • @junjuly959
    @junjuly959 2 ปีที่แล้ว +1

    ചേട്ടാ പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങൾ കൂടി കാണിച്ചുതരുമോ.....?
    ഇന്നത്തെ വിഭവം പൊളിച്ചു സൂപ്പർ......!!!

  • @sharjithasharji4249
    @sharjithasharji4249 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി superaantoo പിന്നെ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ningale receipy നല്ലതാ overaait patchakari chilavilaaloo😄😄thnks

  • @devadharu4355
    @devadharu4355 2 ปีที่แล้ว +1

    Ente hus chiken kootarila ... Engane vachu koduthalum arappu kashnathil pidichillannu paranju mativaykum . njan innu broyude recipie try cheythu husinu orupadu eshtmai.. Plate kazhukendi vannila athrakum clean ayirunnu.. Thank u shaan....

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much deva

  • @lattym3647
    @lattym3647 2 ปีที่แล้ว +2

    Oh my God...tried it as my daughter came home to spend some days with us ...what a super duper hit Shan. Thank you sooooo much .
    I usually hesitate to try non veg dishes ..but this was sooo good. Even a non cook like me looked like a super chef 😍 🙏

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you

  • @nikkianitha
    @nikkianitha 10 หลายเดือนก่อน

    Dear shaan, want to compliment and thank you for creating a channel that talks of the recipe alone. Your tone and speed helps even a beginner to try some cooking.

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you so much for the feedback 😊

  • @prasannaprakasan7334
    @prasannaprakasan7334 2 ปีที่แล้ว

    ടേസ്റ്റി ചിക്കൻ കറി, എന്തായാലും അടുത്ത ചിക്കൻ കറി ഇങ്ങിനെ തന്നെ ഉണ്ടാക്കും. 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you prasanna

  • @regijohn3027
    @regijohn3027 2 ปีที่แล้ว +3

    Today I prepared this chicken for lunch. My children liked it very much. Me too. Very easy and quick. Kashmir chilly gave beautiful colour. Next time I will marrinate it for more time. Thanks Shaan.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much regi

  • @adithyapavanan6283
    @adithyapavanan6283 2 ปีที่แล้ว +1

    ഷാൻ ചേട്ടന്റെ വീഡിയോസ് കണ്ട് try ചെയ്യാറുണ്ട്. എല്ലാം successful ann. Thanks chettta 🥰🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you adithya

  • @shaharubhanmubasheer
    @shaharubhanmubasheer 2 ปีที่แล้ว +1

    Aiwa... 🥰🥰🥰.. കാണുമ്പോൾ തന്നെ വായി വെള്ളം വരുന്നു..... 🥰🥰🥰🥰😍😍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍🙏

  • @indurajeev3176
    @indurajeev3176 2 ปีที่แล้ว +3

    Getting the aroma while your cooking..... Tani nadan vibhavam 👌👌❤️❤️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍🙏

  • @achoos855
    @achoos855 2 ปีที่แล้ว +1

    Boradippikaathe ulla avatharanam super aanu rand moonu dishes njanum try cheyythind super aanu 🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you achu

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว +1

    അയ്യോ ചേട്ടാ കൊതിപ്പിക്കല്ലെ 😋😋😋😋😋😋 വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു ഒന്നും പറയാനില്ലാ അത്രക്ക് അടിപൊളി സൂപ്പർ നന്നായിട്ടുണ്ട്👌👌👌👌👌👌👍👍🤝🤝

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much shabana

    • @shabanaasmin3105
      @shabanaasmin3105 2 ปีที่แล้ว

      @@ShaanGeo Welcome 🤝🤝 ചേട്ടാ 😊😊

  • @sudheeshsundaran9351
    @sudheeshsundaran9351 11 หลายเดือนก่อน +1

    കിടിലൻ.. ഇന്ന് ഉണ്ടാക്കി.. എന്റെ ആദ്യത്തെ ചിക്കൻ കറി.. താങ്ക്സ് ബ്രോ 🙏

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน +1

      Thank you Sudheesh

  • @prasannaprasanna968
    @prasannaprasanna968 2 ปีที่แล้ว +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു.... സൂപ്പർ റെസിപ്പി.... 👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you prasanna

  • @bindujerson1676
    @bindujerson1676 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.
    ഞങ്ങൾക്ക് ഇവിടെ ചെറിയ ഉള്ളി ഒക്കെ കിട്ടണമെങ്കിൽ പാടാണ് ❤

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +1

    Valare manoharamaya avatharanam

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Prakash

  • @shaliniandrews2573
    @shaliniandrews2573 2 ปีที่แล้ว +1

    Need a lot of patience for making the small onion ready. But after that, the effort is worth it. Will try it sure,. Thanks for this wonderful recipe. My mouth waters now itself.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much Shalini

  • @parvathypaau7614
    @parvathypaau7614 2 ปีที่แล้ว

    Chetande recipes nyn try cheytitund... Adiploli aan... Video kaanan nalla eshtamaan... Enik vegam recipe paranj teerkunna enal nanai manasilavunna videos aan eshtam.... Description boxil ingredients correct aayt mention cheytitund.... Cooking time labhikkan help cheyum at...
    You are born for this.... Great work cheta.. 😊

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏❤️

  • @mikkuminnu
    @mikkuminnu 2 ปีที่แล้ว

    Ennu njanum chicken vagichittund... 👍👍 shanikka de oro recipes.... Undaki nokkan thonnum... Try cheyyarund... 🤩🤩

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you mikku

  • @outstandingdhruv3389
    @outstandingdhruv3389 ปีที่แล้ว

    Explain ചെയ്യുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്. Good job. Keep going. We are with you

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much

  • @simyfrancis6162
    @simyfrancis6162 2 ปีที่แล้ว +3

    Hi Shan bro,
    I have started to learn cooking from your channel.. I have tried most of your items.. Your presentation is just amazing.. Each item is very delicious.... Waiting for your next recipe 🙂🙂

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much simy

  • @seemanair543
    @seemanair543 2 ปีที่แล้ว +3

    Tried this recipe and wow!! it turned out great. Such an easy recipe and the explanation is so lucid.TY for this simple yet yummy recipe..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you seema nair

  • @sushamamohan991
    @sushamamohan991 2 ปีที่แล้ว +1

    കണ്ട് ഇഷ്ടം പക്ഷേ ഞാൻ കഴിക്കില്ല മക്കൾക്ക് ഉണ്ടാക്കി കൊടുക്കാം😋😋😋👌👌👌👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍🙏

  • @aswathybalakrishnan5740
    @aswathybalakrishnan5740 2 ปีที่แล้ว

    Super presentation.my favorite cooking channel..Skip cheyyathe kaanunna ore oru channel.maximum ella presentationum kaanarund..all the best..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      😍😍

  • @syamasagar7378
    @syamasagar7378 2 ปีที่แล้ว

    My favrt cooking channel..I will try🥰specialy your presention 👌👌👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Syama

  • @tangomongorongo4361
    @tangomongorongo4361 ปีที่แล้ว +1

    Simple ayittu thonnum super sir prepare cheyyan thonnum

  • @nishanish1146
    @nishanish1146 2 ปีที่แล้ว +4

    Wow it looks very delicious thanks for sharing this wonderful recipe 👌👌👌👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

    • @TM15HAKRN
      @TM15HAKRN 2 ปีที่แล้ว

      Feel. Like
      Eating frm
      Screen... Vow

  • @suvarnaappu1131
    @suvarnaappu1131 2 ปีที่แล้ว +1

    ചെറിയ ഉള്ളി, ചിക്കൻ, പൊളിച്ചു, ഉണ്ടാക്കും

  • @me160
    @me160 2 ปีที่แล้ว +1

    I don’t understand the language but captions r very helpful. I tried this n few other recipes n it’s turned out amazing! Thanks!

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @nithinbabu4962
    @nithinbabu4962 ปีที่แล้ว +1

    It turned out to be delicious, thanks Shan! However, I feel the shallots got a bit overburned when I added chicken and and kept it for 3 minutes at high flame.

    • @dodeejay7242
      @dodeejay7242 4 หลายเดือนก่อน

      Same thing bro, the flame is a bit messy always

  • @sheebaraveendran5472
    @sheebaraveendran5472 2 ปีที่แล้ว +2

    Simple steps and nalla presentation. Love ur videos. To the point description without irritating the viewer's.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sheeba

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว

    Ella videos kanarundu....cheriya time il points mathram paranju valichu neettal illathe... tasty recipes..👍👍👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sindhu

  • @anchalask7453
    @anchalask7453 11 หลายเดือนก่อน +1

    Bro njn inn ee recipe try cheyth and nte husband inu sherikum ishtapettu ...njn aadyam aayit chicken roast try cheyyunnath..thank you for this wonderful recipe 😊

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      ❤️🙏

  • @ana356
    @ana356 2 ปีที่แล้ว +2

    Super chetta❤️njan try cheithu.super ❤️❤️🥰thankyou soo much..🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you very much

  • @geethasubramani7600
    @geethasubramani7600 2 ปีที่แล้ว +4

    Hi Bro, I tried this chicken roast today awesome taste 😋 everyone likes it so much. Simple and yummy thanks for sharing this video !!

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much Geetha

  • @hruduc4990
    @hruduc4990 4 หลายเดือนก่อน

    Bro ella recps um kannum but try cheythitilla but Ith try cheythu adipoli ayitund enn ellavarum paranju ❤️❤️ ellam clear ayi pettan paranju thannu ❤️

    • @ShaanGeo
      @ShaanGeo  4 หลายเดือนก่อน

      Thank you❤️

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne 4 หลายเดือนก่อน

    ട്രൈ ചെയ്തു നോക്കാം ഷാൻൻ്റെ വീഡിയോകൾ കാണുകയും റെസിപ്പികൾ ചെയ്തു നോക്കാറുണ്ട്

  • @petsstorybypigeonvlog9837
    @petsstorybypigeonvlog9837 2 ปีที่แล้ว +1

    Super wow poli item njan mustaum try cheyyum

  • @jinshjinshanajinsh8413
    @jinshjinshanajinsh8413 2 ปีที่แล้ว

    My favouriteee favouritee cooking channel sir
    Im a beginner i understand very well
    Wenever i prepare it comes out really welll
    Thankkkyouuuuuuuu

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much jinsh

  • @tahirameeran2691
    @tahirameeran2691 หลายเดือนก่อน

    Njan try cheythu super taste👌

  • @shejisaleem3019
    @shejisaleem3019 2 ปีที่แล้ว

    ഷാൻ ചേട്ടന്റെ എല്ലാ റെസിപ്പികളും സൂപ്പറാണ് 🥰🥰🥰🥰🥰🥰🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you sheji

  • @vishnuraveendran2397
    @vishnuraveendran2397 2 ปีที่แล้ว +1

    Shan i tried this and it was superb. Your presentation is far better than anyone else. Thank you brother🖤

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much Vishnu

  • @rohu.g6721
    @rohu.g6721 2 ปีที่แล้ว

    Woww.. Superr. Kaanumbol thanne vaayil vellam varunnu. 😋

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you rohu

  • @divyami7553
    @divyami7553 2 ปีที่แล้ว +1

    I have tried it.it was very yummy..Must try recipe.Thank you for sharing 🦋

  • @deepikasudheesh4381
    @deepikasudheesh4381 2 ปีที่แล้ว +1

    Bro ഒരു വലിയ താങ്ക്സ്. എനിക്കു അച്ചാർ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. എന്നാൽ yours വീഡിയോസ് കണ്ടു വെളുത്തുള്ളി അച്ചാർ, നാരങ്ങാ dates അച്ചാർ ഉണ്ടാക്കി എല്ലാവർക്കും നല്ല ടേസ്റ്റ് എന്ന അഭിപ്രായം. Pepper ചിക്കൻ, ബീഫ് ഐറ്റംസ് എല്ലാം ഉണ്ടാക്കി ഞാൻ ഇപ്പൊ വീട്ടിലെ സ്റ്റാർ ആയി. എത്ര ഉണ്ടാക്കിയാലും sheriyavatha ഒരു ഐറ്റം ആയിരുന്നു രസം എന്നാൽ ഇന്നലെ അതും success. ഉപ്പിന്റെയും കടുകിന്റെയും വരെ അളവ് ബ്രോ കൃത്യമായി പറയും. ഒട്ടും വലിച്ചു നീട്ടാതെ വേണ്ടത് മാത്രം പറയുന്നത് കൊണ്ടാണ് ഞാൻ താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. ഒന്നുകൂടി താങ്ക്സ് പറയുന്നു.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      ❤️😍🙏

    • @ajithatk1522
      @ajithatk1522 17 วันที่ผ่านมา

      ​@@ShaanGeoഞാനും വെളുത്തുള്ളി അച്ചാർ ഈ ചാനലിൽ നോക്കി ഉണ്ടാക്കിയിരുന്നു....... നല്ല ടേസ്റ്റ് ആയിരുന്നു..
      Thanks

  • @kookiegirl___9125
    @kookiegirl___9125 2 ปีที่แล้ว +4

    എന്റെ പൊന്നു ചേട്ടാ, പൊളി 👌 നട്ടുച്ചക്ക് മനുഷ്യനെ കൊതിപ്പിക്കാനായിട്ട് വന്നോളും 😋😋😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @jennasworldmrj
    @jennasworldmrj 2 ปีที่แล้ว

    വളരെ ലളിതമായി ഉഗ്രൻ വിഭവം പറഞ്ഞു തന്നതിന് Thanks

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you so much

  • @albinthomaz
    @albinthomaz 2 ปีที่แล้ว

    The only cooking channel i subscribed and trys trustfully

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you albin

  • @letsgrowtogether3345
    @letsgrowtogether3345 ปีที่แล้ว +1

    Super recipe chef 👨‍🍳. thanks for the inspiration of All

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you❤️❤️

  • @shahnashahul8159
    @shahnashahul8159 2 ปีที่แล้ว +1

    Sir ഒരു help cheyyo 60 ആളുകൾക്ക് കുടിക്കാൻ എത്ര ഗ്രാം കാപ്പി പൊടി വാങ്ങണം pls rply നാളത്തേക്കാണ്

  • @ranibabu4175
    @ranibabu4175 2 ปีที่แล้ว +1

    സൂപ്പർ ഉണ്ടാക്കി നോക്കാം 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Rani

  • @Anju11410
    @Anju11410 2 ปีที่แล้ว +1

    Perfect recipe. Can you share some veg lunch box recipes for school kids.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍👍

  • @evasfun8936
    @evasfun8936 2 ปีที่แล้ว +1

    chicken puffs filling recipe please.......😊

  • @smithaanilkumar4504
    @smithaanilkumar4504 2 ปีที่แล้ว +1

    Sunday ഉണ്ടാക്കി നോക്കാം

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you smitha

  • @ansuansu1905
    @ansuansu1905 2 ปีที่แล้ว +1

    Suppar avatharanam🥰🥰🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you ansu

  • @mohandaschempakasseril7267
    @mohandaschempakasseril7267 ปีที่แล้ว +2

    അടിപൊളി റെസിപി ✌👍👏

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank r Mohandas

  • @sillyobjectgalaxy2090
    @sillyobjectgalaxy2090 2 ปีที่แล้ว +1

    Sir it would be really helpful if you make a video of how to make chor and kanji (കഞ്ഞി), its a humble request

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      👍👍

  • @nishariyas4982
    @nishariyas4982 ปีที่แล้ว +1

    Nan orudhivasam chettane ente veetilek kond varum ningale kai kond undakiya food kazhikkan 💞💞💞💞
    😁😁😁😁😁

  • @cliffmathew
    @cliffmathew ปีที่แล้ว +1

    Thank you for sharing all these amazing recipes.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      My pleasure 😊

  • @maples5616
    @maples5616 2 ปีที่แล้ว

    Sir......am your big fan....
    This is one of the best cooking channel I hv evr seen...... 👍
    all ur recipies looks very tasty nd delicious.. the way U talk is very beautiful.... 👍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @avp0604
    @avp0604 2 ปีที่แล้ว +2

    Thanks Shaan! Njan try cheyyam naale 😊

  • @kbnair5997
    @kbnair5997 ปีที่แล้ว

    Going to try today.
    Ur presentation is Apt.
    No unnecessary talk.
    All the best Bro..

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you so much

  • @arathypm6052
    @arathypm6052 2 ปีที่แล้ว

    Epolum noki erikum enthyelum puthiya resipi ayit varanudonnu chettante fanayi...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏🙏

  • @bushrabeevi3450
    @bushrabeevi3450 ปีที่แล้ว +2

    👍👍👌👌try cheyyam

  • @geethu..8018
    @geethu..8018 2 ปีที่แล้ว

    As usual good presentation. Recipe othiri eshtam ayi.. will try ...

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you geethu