ചിക്കൻ പെരട്ട് തനിനാടൻ രുചിയിൽ!😋 |Restaurant Style ചിക്കൻ പെരളൻ | Kerala Style Chicken Varattiyathu

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 980

  • @UKundakannan
    @UKundakannan 3 ปีที่แล้ว +161

    Assalamualikum itha super ayittunde pin cheyumo

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว +18

      Wa alaikumussalam 😍😍😍😍

    • @lubnashafi3052
      @lubnashafi3052 3 ปีที่แล้ว +4

      Sathyam

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว +2

      Kathakali മുളക് പൊടി ലീ രത്തിൽ തല്ല ഈടുത്തെ brand ഞങ്ങൾ ഉപയ ഗിലയാളും

    • @GoogleAccount-ir9kw
      @GoogleAccount-ir9kw 3 ปีที่แล้ว

      Correct

    • @ambilipk9476
      @ambilipk9476 3 ปีที่แล้ว +1

      Yes

  • @shyamsadhma78
    @shyamsadhma78 3 ปีที่แล้ว +278

    ഇതിനിടയ്ക്കുള്ള കഥകളി brand പ്രേമോഷൻ ഒഴിവാക്കിയാൽ.... സംഭവം സൂപ്പർ

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 ปีที่แล้ว +9

      അതിന് എന്താ കുഴപ്പം

    • @sabitha9871
      @sabitha9871 2 ปีที่แล้ว +9

      @@Anoopkumar-zm6ch അങ്ങനെ പ്രത്യേകം brand ഒന്നും പറയണമെന്നില്ല

    • @vijeshkv424
      @vijeshkv424 2 ปีที่แล้ว +1

      അതെല്ലാവർക്കും അറിയില്ല

    • @aghitht319
      @aghitht319 2 ปีที่แล้ว +5

      @@frreie ini angane promotion aanengil thanne enthina kuru pottunne

    • @Homo73sapien
      @Homo73sapien 2 ปีที่แล้ว +16

      ബ്രാന്റ് പ്രൊമോഷൻ ആണെങ്കിൽ തന്നെ എന്താ? ഇതു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് അവർ പറഞ്ഞിട്ടില്ലല്ലോ. സാധാരണ മുളക് പൊടിയുടെ കാര്യവും പറഞ്ഞിട്ടുണ്ടല്ലോ.
      പിന്നെ അവരീ വീഡിയോ ചെയ്യുന്നത് പുണ്യം കിട്ടാൻ അല്ല, കാശും കൂടി കിട്ടാനാ.

  • @Dineshan1
    @Dineshan1 ปีที่แล้ว +2

    ചെയ്തു നോക്കി എല്ലാവരും നന്നായി എന്ന് പറഞ്ഞു. Tnks🥰🥰🥰

  • @nihalhanan1368
    @nihalhanan1368 2 ปีที่แล้ว +11

    Njangal try cheythutooo...
    Super taste makkalkokke orupadishtaayi
    Thankyou❤️

  • @sarithavinod977
    @sarithavinod977 3 ปีที่แล้ว +211

    സംഭവം sooper.... കറിവേപ്പിലയുടെയും സബോളയുടെയും ബ്രാൻഡ് കൂടി പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ....

  • @kathira4115
    @kathira4115 ปีที่แล้ว +4

    Itha, I tried today...... Very Good... Thnk Yu ithaa

  • @Malloosan420
    @Malloosan420 ปีที่แล้ว +12

    മാഡം, ഒരു 15 പ്രാവശ്യം ഈ റെസീപ്പി അനുസരിച്ച് ചിക്കൻ ഉണ്ടാക്കി, അതും പെട്ടെന്ന്, ഞാൻ ഹീറോ ആയിട്ടുണ്ട്. മറവിക്കാരനായതിനാൽ ഓരോ പ്രാവശ്യവും കണക്കു കൂട്ടിയാൽ ഒരു 30 views എൻ്റെതാണ്. Me and my family like this recipe and your simple presentation.

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      Orupadu santhosham. Ningalude ee support iniyum undavanamtto. Thank you so much for your valuable comment 😍😍😍😍

    • @Malloosan420
      @Malloosan420 ปีที่แล้ว

      @@kannurkitchen6819 ദേ, ഇപ്പോഴും ഉണ്ടാക്കി കഴിഞ്ഞിരിക്കുകയാണ്. മാഡത്തിൻ്റെ പുതിയ റെസീപ്പുകൾ എന്തായാലും ട്രൈ ചെയ്യും. 'വിശ്വാസം, അതല്ലേ എല്ലാം.. 👍

  • @miniarun6554
    @miniarun6554 3 ปีที่แล้ว +52

    ആ കഥകളി 😀വേണ്ടാരുന്നു.

  • @mckrgaming2200
    @mckrgaming2200 2 ปีที่แล้ว +6

    Oru kadhkali Kanda feel und...very nice

  • @rameesakk4786
    @rameesakk4786 3 ปีที่แล้ว +10

    Kadakali Venda
    Mulak vanki podicha madi

  • @ajikumarpillai327
    @ajikumarpillai327 2 ปีที่แล้ว +9

    Super taste... but I had used MOHINIATTAM chilli powder ..thats 👍

  • @aparnaapz456
    @aparnaapz456 ปีที่แล้ว +3

    Njan ee recipe try cheythu! And that was soo good❤❤Parayathe vayya chechi adipoli🥰Njn ipo UK yil ahnu so orupad recipe try cheyth nokkum.This one was one of the best❤❤

  • @ShyniShyni-p7t
    @ShyniShyni-p7t 15 วันที่ผ่านมา

    ഞാനുണ്ടാക്കി നോക്കി അടിപൊളിയാണ് എല്ലാവർക്കും ഇഷ്ടമായി.

  • @aaravsureshsworld9264
    @aaravsureshsworld9264 2 ปีที่แล้ว +3

    ഞാനും ഇതുപോലെ തയ്യാറാക്കി അസാധ്യ ടേസ്റ്റ് ആണ്...

  • @jafarkp4585
    @jafarkp4585 2 ปีที่แล้ว +1

    Hi itha njan innan indakkiyeth kathakali use akkittilla mulaku podi aan eduthath masha allah onnum parayanillaa super.super super happy husnum valleya ishttamayi . 😋😊🤤🤤❤️❤️❤️

  • @sabhanasharafudheen8102
    @sabhanasharafudheen8102 3 ปีที่แล้ว +7

    എന്തായാലും ട്രൈ ചെയ്യും.... 😍😍👍... അടിപൊളി

  • @lathathomas5142
    @lathathomas5142 3 ปีที่แล้ว +2

    Nigal kadhakali mulakupodiyude egaent anoo ethu mulakupodiyudeparasiyamo atho chickan recipiyo

  • @rejipappachan9380
    @rejipappachan9380 2 ปีที่แล้ว +5

    ജൂലൈ15 , 2022 വെള്ളി.. 4:20 pm.. ഈ റെസിപ്പി നോക്കി ചിക്കൻ പെരട്ട് ഉണ്ടാക്കി നോക്കാൻ പോകുന്നു.. Dinner ഇന്ന് പൊളിക്കും.

  • @meandmycrazythoughts1527
    @meandmycrazythoughts1527 7 วันที่ผ่านมา

    കഥകളി, മോഹിനിയാട്ടം, കുച്ചുപ്പിടി .....കമ്പിനി പരസ്യം.... ഉപ്പില്ല... പ്രത്യേകം റെസിപ്പീ😂. അവതരണം കൊള്ളാം👍❤ 0:00

  • @amanhassan2801
    @amanhassan2801 3 ปีที่แล้ว +8

    സൂപ്പർ ഇന്ന് ഉണ്ടാക്കി നോക്കടെ
    മുളക് വീട്ടിൽ പൊടിക്കുന്നതാണ് നല്ലത്

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 ปีที่แล้ว

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെടാൽ സപ്പോർട്ട് ചെയ്യാമോ?

  • @leelee9908
    @leelee9908 4 หลายเดือนก่อน

    I made this today and my husband loved it!! I did exactly as per your recipe except different brands of Chilli powder and coriander powder and added one ingredient to the marination and that is garam masala. It turned out to be an authentic kerala chicken fry. Thank you!

  • @geethackarthikeyan7311
    @geethackarthikeyan7311 2 ปีที่แล้ว +6

    ഇതിൽ വേറെ മസാലയൊന്നും വേണ്ടേ 😍

  • @AnilKumar-dg3lo
    @AnilKumar-dg3lo 4 หลายเดือนก่อน +2

    ഞാൻ ഇന്ന് ഉണ്ടാക്കി.. അടിപൊളി ആയി.. ഞാൻ സൗദിയിൽ ആണ്... റൂമിൽ എല്ലാവർക്കും.. ഭയങ്കര ഇഷ്ട്ടമായി.. തേങ്ങാ കൊത്ത... കിട്ടിയില്ല.. അത് ഇടാതെ ആണ്. ഉണ്ടടാക്കിയത്.. സംഗതി അടിപൊളി ആയി.. Thanks

  • @sajithawilson9759
    @sajithawilson9759 ปีที่แล้ว +3

    Njn undakki...adipwli aayrnnuu... perfect balanced masala.......thnkuu💗....ellarkkum istayyiii...🎉

  • @suharaibrahimav9223
    @suharaibrahimav9223 ปีที่แล้ว +1

    അടിപൊളി ചിക്കൻ പെരട്ടു verygood 🌹❤️thankyou, 🌹

  • @dimensionsinternationalint1554
    @dimensionsinternationalint1554 3 ปีที่แล้ว +7

    In between you put an advertisement of Kathakali powder?

  • @rasheedadvm5832
    @rasheedadvm5832 10 หลายเดือนก่อน

    അസ്സലാമു അലൈക്കും ഇത്താ ഉണ്ടാക്കുന്ന ഫുഡ് ഞാൻ ട്രൈ ചെയ്യാറ് എന്റെ ഇക്കാക്ക് ഒരുപാട് ഇഷ്ടമാണ് എല്ലാം സൂപ്പർ ആണ് നിങ്ങളുടെ കുടുംബത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ❤❤

  • @xyphergaming187
    @xyphergaming187 3 ปีที่แล้ว +5

    Double strong parayumbo toliet double strong avumo🙄

  • @sumasasikumar2525
    @sumasasikumar2525 2 ปีที่แล้ว

    Kannur kitchende yella receipe yum njan try cheyarund .comment cheyan marannu povum.timr kittarilla 😀viswasich undakkam 👍last week njan veg biryani undakki awesome 👍

  • @beenaramkumar1171
    @beenaramkumar1171 ปีที่แล้ว +13

    I tried your chicken recipe today air was really nice and tasty. Everyone liked All your recipes are amazing simple and very crisp You explain so well what is needed and the final product is 👌May you being out more lovely non veg recipes God bless you and your family
    I also tried one of your egg curry yesterday It was super everyone enjoyed in the family 🙏🙏🙏

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 ปีที่แล้ว +1

    Njan undakki adipoli ellarkkum ishttayi🥰🥰🥰❤️❤️❤️❤️

  • @vishnumanoj1433
    @vishnumanoj1433 3 ปีที่แล้ว +7

    ഇത്താന്റെ recipi ഒക്കെ അടിപൊളിയാണ്😍 ഏറെക്കുറെ എല്ലാം ഞാൻ പരീക്ഷിച്ചിട്ടുണ്ട്😋

  • @manujoseph5309
    @manujoseph5309 3 ปีที่แล้ว

    Itha de ella vdosum njn kanrunde kure okk try cheyyarum unde enik etavum idhtapettathe brost chickenum thalasheri biriyanim ane ithede ithra nalla oru cooking chanal malayalathil illa kathakali venda ithede foodine oru power unde adhe god arinje thannathane artificial ayitte cash ne vendi mathram itha ini idhe cheyyaruthe othiri ishtapedunna oru subscriber lots of love❤

  • @salihap.s7702
    @salihap.s7702 3 ปีที่แล้ว +240

    മുളക് വാങ്ങിച്ച് പൊടിക്കുന്നതാണ് നല്ലത് അത് എല്ലാവരും ശീലമാക്കുക മുളക് പൊടിപരസ്യത്തിന് വേണ്ടിയാണോ പാചകം ചെയ്യുന്നത്

    • @salihap.s7702
      @salihap.s7702 3 ปีที่แล้ว +8

      @ALPHA ZEN നല്ലത് കഴിക്കണമെങ്കിൽ അൽപ്പം ബുദ്ധിമുട്ടണം നിങ്ങളെ പോലെയുള്ള മണ്ടന്മാരെ കണ്ടു കൊണ്ടാണ് ഇവിടെ ഫാസ്റ്റ് ഫുഡും കൂടുന്നതും രോഗങ്ങൾ കൂടുന്നതും

    • @pranavo99uvp17
      @pranavo99uvp17 3 ปีที่แล้ว +1

      @ALPHA ZEN eastern കമ്പനി പൂട്ടിപോകുന്നതിനു ച്യാട്ടൻ വിഷമിക്കണ്ട

    • @mansooragaffar6888
      @mansooragaffar6888 3 ปีที่แล้ว +22

      നമ്മളൊക്കെ ഇപ്പോഴും മുളക് വാങ്ങി പൊടിച്ചാണ് ഉബയോഗിക്കുന്നത് 👌

    • @salihap.s7702
      @salihap.s7702 3 ปีที่แล้ว +2

      @@pranavo99uvp17 അവിടെയാണോ നിങ്ങൾക്ക് ജോലി

    • @salihap.s7702
      @salihap.s7702 3 ปีที่แล้ว +6

      @@sheeluj6728 അവിടെ കമ്പനിയുടെ പേര് എടുത്ത് പറയേണ്ട കാര്യമില്ല

  • @bliss4285
    @bliss4285 ปีที่แล้ว +1

    Garam masala ഇടാതെ chicken ശെരിയാവുമോ എന്ന് ഞാൻ confusion ആയിരുന്നു. എങ്കിലും ഉണ്ടാക്കി നോക്കി, നന്നായിരുന്നു ! Super taste

  • @ലവ്ബിർഡ്ലവ്ബിർഡ്
    @ലവ്ബിർഡ്ലവ്ബിർഡ് 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി ഇത്താത്ത സൂപ്പർ എന്റെ ഹുസൈനും ഫാമിലി കും ishttayi✌️😋

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 ปีที่แล้ว

    Thanku Dear Super Adioli Verity Nice Easy Taesty Very Simple Receipy Naadan Chicken Varatiyathu Orupaadu Ishtayitta Nallathane, Sughano. God Bless You Take Care Assalam Alaikum All The Best Maasha Allah Good Night Dear 👍👌❤️💕😍😊♥️🙏

  • @chandanasanakan4801
    @chandanasanakan4801 2 ปีที่แล้ว +7

    ഒരു കുഴപ്പവും ഇല്ല നല്ല അവതരണം ആണ്

  • @Saleenaa-e7x
    @Saleenaa-e7x 10 หลายเดือนก่อน +1

    Oru രക്ഷയുമില്ല dear superb❤❤❤

  • @kasimpnewstardigitalrippon6537
    @kasimpnewstardigitalrippon6537 3 ปีที่แล้ว +118

    പൈസക്ക് വേണ്ടി ഇത്തരം ക ദകളി പരസ്യം ആളുകളിലേക്ക് എത്തിക്കരുത് നമ്മൾ പൊടിക്കുന്നത് | തന്നെയാ നല്ലത്.

  • @deepav9254
    @deepav9254 3 ปีที่แล้ว +2

    Kathakali mulakupodiyude parasyamano?

  • @sajeevb7126
    @sajeevb7126 3 ปีที่แล้ว +9

    ഇത് കോഴി പേരാട്ടോ അതോ കഥകളി മുളക് പൊടിയുടെ പരസ്യമോ

  • @sajeeshcg9579
    @sajeeshcg9579 ปีที่แล้ว +1

    Auntie mannennaa upoyoghi chaal kurappamundoO

  • @SP-ql9xz
    @SP-ql9xz 3 ปีที่แล้ว +9

    Came out sooper👏🏽
    Thx 🥰❤️

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 หลายเดือนก่อน

    Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Dear Sughano 💗💚💜♥️👍👌❤️💝😍😊🙏💙💖💕❣️💟

  • @jinoopta1518
    @jinoopta1518 3 ปีที่แล้ว +7

    ഇന്ന് ഉണ്ടാക്കി... കിടു ആണ് 👌👌👌

  • @aleenaamala2239
    @aleenaamala2239 ปีที่แล้ว +1

    Chechi recipe Noki undaki super aanu ❤❤❤

  • @alikadavath4308
    @alikadavath4308 3 ปีที่แล้ว +11

    ഓട്ടൻതുള്ളൽ ട്രിപ്പിൾ സ്ട്രോങ്ങ് മുളക് പൊടിയാണെങ്കിൽ എത്ര ചേർക്കേണ്ടി വരും?

    • @Gloria-vc6gv
      @Gloria-vc6gv 3 ปีที่แล้ว

      🤣🤣🤣

    • @soyat6659
      @soyat6659 ปีที่แล้ว

      അര സ്പൂണ്‍.

  • @geethumathew5007
    @geethumathew5007 4 หลายเดือนก่อน

    Vedios are very precise and nicely presented..
    Eventhogh i cook well, i follow your recipes to make it quick. .

  • @bettymathew2722
    @bettymathew2722 2 ปีที่แล้ว +5

    Nalla അവതരണം കേട്ടോ. 👍🏽👍🏽നല്ല താഴ്മയായി സംസാരിക്കുന്നു. That' s soo good. 👌👌chicken പേരട്ട് is also suuuuper. 👏👏👏👏👏🙏

  • @kishine72tg56
    @kishine72tg56 8 หลายเดือนก่อน

    Prepared this Nadan Chicken Peralan @ Mumbai. This came out awesome 😋

  • @ajeeshachenkunju
    @ajeeshachenkunju 3 ปีที่แล้ว +48

    കഥകളി ഇനി വേണ്ട കുക്കിംഗ്‌ മതി... 😂😂

    • @antonyammadas2261
      @antonyammadas2261 3 ปีที่แล้ว +1

      കഥകളി ഇനി വേണ്ട സിസ്റ്റർ കുക്കിംഗ് മതി അടിപൊളി

    • @bettyvarughese9622
      @bettyvarughese9622 3 ปีที่แล้ว

      Hahaa

  • @shabananisar118
    @shabananisar118 3 ปีที่แล้ว +1

    മാഷാ അല്ലാഹ്.. അടിപൊളി... എന്തായാലും ട്രൈ ചെയ്യും 👌👌👌

    • @NallaNaadanAdukkala
      @NallaNaadanAdukkala 3 ปีที่แล้ว

      എന്റെയും ഒരു കൊച്ചു cooking ചാനൽ ആണ്..ഒന്ന് വീഡിയോസ് കണ്ട് ഇഷ്ടപ്പെടാൽ സപ്പോർട്ട് ചെയ്യാമോ?

  • @prakashanp7330
    @prakashanp7330 3 ปีที่แล้ว +3

    No kathkali mulakupodi available here. Can you send me one packet

  • @anuraanuz
    @anuraanuz 4 วันที่ผ่านมา

    Try cheythu adipoliii 🥳👍

  • @sudhisugathan7338
    @sudhisugathan7338 3 ปีที่แล้ว +11

    കുറച്ചു കുച്ചിപ്പുടി പെരുംജീരകം കൂടി ചേർത്താൽ സൂപ്പർ

  • @Malloosan420
    @Malloosan420 ปีที่แล้ว +2

    എനിക്ക് ഒത്തിരി ഇഷ്ടമായ റെസീപ്പി. സിമ്പിൾ ആൻ്റ് ടേസ്റ്റി. ഇതാണ് ഇപ്പോൾ ഫേവറിറ്റ്. താങ്ക്യൂ.

  • @ChandranChandran-cz2xe
    @ChandranChandran-cz2xe 3 ปีที่แล้ว +3

    ഞാൻ നിങ്ങൾ പറഞ്ഞത് പോലെ ചിക്കൻ പെരറ്റ് ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ടം ആയി no 1 പിന്നെ പരസ്യം കുറച്ചു കുറക്കാൻ നോക്കു 🙏👍👌 ചന്ദ്രൻ khd

  • @Kusan.Mohanan_ElectroCrafTech
    @Kusan.Mohanan_ElectroCrafTech ปีที่แล้ว +2

    ഞാൻ ഇത് ഉണ്ടാക്കി അസാധ്യ ടേസ്റ്റ് . Thanku🎉

  • @nazarporuvazhy5938
    @nazarporuvazhy5938 3 ปีที่แล้ว +31

    കഥകളി വേണ്ടാരുന്നു 🤩🤩🤩🤩

  • @vijaydharsaun1777
    @vijaydharsaun1777 ปีที่แล้ว +1

    Very Very Nice sister, Simple recipe. but adipoli. Thanks.

  • @A_G_R_A_J
    @A_G_R_A_J 2 ปีที่แล้ว +7

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു 🥰🥰

  • @santhoshkalathoor3243
    @santhoshkalathoor3243 ปีที่แล้ว +1

    Kathakali mulaku podikku Eantha Kompu ounto

  • @ajasta300
    @ajasta300 3 ปีที่แล้ว +6

    ചേച്ചി മല്ലിപ്പൊടി ഏതാ കുച്ചിപ്പുടി ആണോ

  • @Ajay-mq2vt
    @Ajay-mq2vt ปีที่แล้ว +1

    സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപെട്ടു❤️❤️🔥🔥

  • @rajeswarikp5997
    @rajeswarikp5997 3 ปีที่แล้ว +5

    Nice recipe..thank you

  • @diyaanjaly1058
    @diyaanjaly1058 3 ปีที่แล้ว +1

    ഞൻ ഇന്ന്‌ ഉണ്ടാക്കി. Superrr. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. Chicken vevaanu 10 മിനുട്ട് പോര.

  • @jayanKs3196
    @jayanKs3196 3 ปีที่แล้ว +38

    വീട്ടിൽ മുളക് വേടിച്ചു വെയിലത്തു ഉണക്കി പൊടിപ്പിച്ചു കൊണ്ടു വരുബോൾ നല്ല കഥകളി യാകും

    • @UKundakannan
      @UKundakannan 3 ปีที่แล้ว

      Vdeo kande ishtapettal sub cheyumo

    • @anithaprakashnair5979
      @anithaprakashnair5979 3 ปีที่แล้ว

      😂😂😂

    • @krishnakumari960
      @krishnakumari960 3 ปีที่แล้ว +1

      കഥകളിയിൻ കുച്ചിപുടിയും വേണ്ടായിരുന്നു

    • @najmahamdhan78
      @najmahamdhan78 ปีที่แล้ว

      😁😁😁👍🏻

  • @nithyechi1599
    @nithyechi1599 2 ปีที่แล้ว +1

    Thank u😘undakki nokki. Super🫂

  • @maranatha9404
    @maranatha9404 2 ปีที่แล้ว +3

    Garam മസാലയുടെ കുറവ് തോന്നി. അപ്പോൾ last അത് add ചെയ്തു. അപ്പോൾ taste കൂടി

  • @kunhammadtp
    @kunhammadtp ปีที่แล้ว +1

    Ningalude recipiyaan njan eppoyum try cheyyuunnad👍

  • @harip8207
    @harip8207 3 ปีที่แล้ว +8

    Kathakali പേഴ്സൺ നല്ല കമ്മീഷൻ തന്നു അല്ലേ

  • @Priya_santhosh1
    @Priya_santhosh1 3 หลายเดือนก่อน

    I made this today loved the recipe ❤thank you

  • @sarithak6760
    @sarithak6760 3 ปีที่แล้ว +7

    അടിപൊളി ഇത്താ നാളെ ഉണ്ടാക്കാം 😋😋

  • @_sana_.
    @_sana_. 2 ปีที่แล้ว +2

    Very tasty 👍😋 ഞാൻ ഉണ്ടാക്കി നോക്കി.

  • @kplalchand
    @kplalchand 3 ปีที่แล้ว +3

    Looks like a promo video for the chilly powder.

  • @anjanar4045
    @anjanar4045 3 ปีที่แล้ว +2

    Kothiyavunne itha. Video kanunnathinu munpe Comment iduvanu. Ithade orupadu recipes njan try cheithittundu. Ellam nannayi vannittundu Especially chicken recipes. Ethum try cheiyum. Thank you 😍😍😍

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว

      Thank you so much dear 😘😘😘😘

    • @anjanar4045
      @anjanar4045 3 ปีที่แล้ว

      @@kannurkitchen6819 😍😍😍

  • @vinuyuva8235
    @vinuyuva8235 3 ปีที่แล้ว +11

    നല്ല കഥകളി ചിക്കന്‍ പെരട്ട്

  • @65p40
    @65p40 3 ปีที่แล้ว +1

    Chicken perat superayirunnu.pakshe kadha Kali borayipoyii

  • @sangeethsahadevan7659
    @sangeethsahadevan7659 3 ปีที่แล้ว +15

    കഥകളിയുടെ promotion അടിപൊളി...

  • @tessyjoy8848
    @tessyjoy8848 28 วันที่ผ่านมา +1

    Nice. video. thanku

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 ปีที่แล้ว +7

    Ith vare kelkkatha mulakupodi(kadakali)

  • @itsmyworld4349
    @itsmyworld4349 3 ปีที่แล้ว

    കലാമണ്ഡലത്തിൽ ആണോ പഠിച്ചത്.നല്ലൊരു വിഭവം.അതിനിടയിൽ കഥകളി വേണമായിരുന്നോ

  • @ViparnaSreevijayam
    @ViparnaSreevijayam ปีที่แล้ว +4

    Tried it.. Spicy and tasty..❤

  • @rafnasulaikhasulu789
    @rafnasulaikhasulu789 3 ปีที่แล้ว +1

    Chicken peratt supper but kadhakali vendairunu ellaa resippium njan kanarund undakaarum und Mashallah

  • @tarajo9856
    @tarajo9856 2 ปีที่แล้ว +8

    Just what I was looking for!!! Thank you🙏

  • @sudhisomethingdifferent3798
    @sudhisomethingdifferent3798 ปีที่แล้ว

    Kadakali chilly powder kadakali kalikkathe mulakku podichadu ayya kozhappam undo😊

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +6

    *കണ്ടിട്ട് വായിൽ നിന്ന് വെള്ളം വരുന്നു😋👍🔥*

  • @valsalam4605
    @valsalam4605 ปีที่แล้ว +1

    സൂപ്പർ ട്രൈ ചെയ്യണം 👍👍

  • @lamact2930
    @lamact2930 2 ปีที่แล้ว +4

    Very tasty .my husband liked it very much thank you

  • @sabarishmurugan8530
    @sabarishmurugan8530 9 หลายเดือนก่อน +1

    Sister ithu water vidama vegumoo

  • @thomaschacko964
    @thomaschacko964 3 ปีที่แล้ว +5

    ഓട്ടൻതുള്ളൽ മുളകുപൊടി ചേർത്താൽ കുഴപ്പമുണ്ടോ

  • @joshnafrango5150
    @joshnafrango5150 ปีที่แล้ว

    Aslamalaikum nalla chiken perstiyathi

  • @ajasta300
    @ajasta300 3 ปีที่แล้ว +10

    കഥകളി ചിക്കൻ റോസ്റ്റ് എന്നാ പേര് 😃😃😃😃

  • @shashikalanair4986
    @shashikalanair4986 6 หลายเดือนก่อน

    Tried this recipe. Came out very nice and yummy

  • @rishurizu4417
    @rishurizu4417 3 ปีที่แล้ว +26

    കച്ചോടം തുടങ്ങിയല്ലേ

  • @nourfarooki7079
    @nourfarooki7079 3 ปีที่แล้ว +1

    Very good channel and very useful activities😍

  • @Ismailac1982
    @Ismailac1982 3 ปีที่แล้ว +98

    കഥകളി കമ്പനി നല്ലോണം ക്യാഷ് തന്നിട്ട് ഉണ്ടാകും

    • @cinemapremi3824
      @cinemapremi3824 6 หลายเดือนก่อน

      Avrku chicken vagn ulla cash kitunnenu nna

  • @mukeshpmna4752
    @mukeshpmna4752 3 หลายเดือนก่อน

    Superayirunu Njan undaki kazhichu

  • @noorbinaniyas1590
    @noorbinaniyas1590 3 ปีที่แล้ว +15

    Innathe Kathakali Karanam ee chanalinodoru maduppuvannathupole thonni.