ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജിപ്സം പ്ലാസ്റ്റർ ചെയ്യുന്ന വീട്ടിൽ ഇതൊക്കെ ചെയ്തിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2022
  • ജിപ്സം പ്ലാസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ. പ്ലാസ്റ്റർ ചെയ്തു കൊടുക്കുന്ന ടീമിനെ ജോലി ഏല്പിച്ചു കൊടുക്കുന്നതിന് മുൻപ് സംസാരിക്കേണ്ട കാര്യങ്ങളെ കുറിച്ചും. ജിപ്സം ടീം നമ്മുടെ സൈറ്റിലേക്ക് വർക്ക്‌ ചെയ്യാൻ വരുന്നതിന് മുൻപ് നമ്മൾ സൈറ്റിൽ ചെയ്തു വെക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചുമാണ് ഇന്നത്തെ വീഡിയോയിൽ അവതരിപ്പിക്കുന്നത്.
    THANKS FOR WATCHING
    _____________________________________
    #gypsum plaster
    #gypsum
    ---------------------------------------------------------------മറ്റൊരു വിഷയം.
    __________________
    ഈ ചാനലിന്റെ പേര് ENJOYMALAYALAM എന്നത് മാറ്റി HOME ZONE MEDIA എന്നാക്കാൻ ആലോചിക്കുന്നു. നിങ്ങളുടെ അഭിപ്രായം ആരായുന്നു.

ความคิดเห็น • 44

  • @shajanjohn1094
    @shajanjohn1094 2 ปีที่แล้ว +4

    Please arrange HANS and Panparag also

  • @shanvideoskL10
    @shanvideoskL10 ปีที่แล้ว +1

    Good information sir

  • @happychildrensparents9969
    @happychildrensparents9969 2 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ വീഡിയോ നല്ല നിലവാരം പുലർത്തുന്നുണ്ട് പറ്റുമെങ്കിൽ വെട്ട് കല്ല് കിട്ടുന്ന സ്റലങ്ങളെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @Techhackwork
    @Techhackwork 2 ปีที่แล้ว +1

    Mansurka super 👍🏻

  • @hashimachummantakath7479
    @hashimachummantakath7479 2 ปีที่แล้ว +1

    Home zone Media - Kollam
    Channel nte theme reflect cheyyunna name 👍

  • @muhammedshareef3353
    @muhammedshareef3353 ปีที่แล้ว

    എന്റെ വീട് ഞാൻ ജിപ്സംപ്ലാസ്റ്റർ ചെയ്തു നിങ്ങൾ പറഞ്ഞപോലെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല ഞാൻ അവർ പറഞ്ഞ പൈസ കൊടുത്തു അതും ബാക്കിയുള്ളവർ പറഞ്ഞതിനേക്കാളും കുറവാണ് വെള്ളം കറന്റ് എന്നിവയും കൊടുത്തു പിന്നെ ഒരു റിസ്ക് എനിക്ക് വന്നില്ല ഫുൾ ക്ലിയർ ആയി

  • @chemparuthy4547
    @chemparuthy4547 2 ปีที่แล้ว

    Thank you

  • @balkeesmuneer5725
    @balkeesmuneer5725 2 ปีที่แล้ว

    Gipsom cheyunadhan kondulla prayojanam edhannen koodi paranjhal nannayirunnu.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +1

    Useful information

  • @shajuv5775
    @shajuv5775 2 ปีที่แล้ว +2

    ജിപ്‌സും ചെയ്യുന്നതിന് മുൻപ് എല്ലാവരും ചിതൽ ട്രീറ്റ്മെൻറ് ചെയുന്നത് നല്ലതായിരിക്കും അനുഭവം ഗുരു .. പിന്നെ കമ്പിയോ അണിയോ പുറത്തു കാണുന്നുടെകുൽ സിമന്റ് വച്ച് നന്നായി ഫിൽ ചെയുക അല്ലെകിൽ ജിപ്‌സത്തിൽ തുരുമ്പു പുറത്തു കാണും ജനൽ കമ്പികൾ ഫ്രെയിം കട്ടിള എന്നിവ കവർ ചെയ്തു വച്ചാൽ പിന്നീട് പെയിന്റിംഗ് പണി കുറക്കാം ....

    • @susanthsudhakar2238
      @susanthsudhakar2238 2 ปีที่แล้ว

      താങ്കൾ ഏത് കമ്പനി ആണ് ചെയ്തത്

  • @ravi19751000
    @ravi19751000 2 ปีที่แล้ว +1

    👍👍

  • @krishnadasan6189
    @krishnadasan6189 2 ปีที่แล้ว

    സത്യം

  • @rpm2960
    @rpm2960 2 ปีที่แล้ว

    Sir, enjoy Malayalam yennu thanne yannu nallatha yennu thonunnu

  • @ajemmanual3335
    @ajemmanual3335 2 ปีที่แล้ว

    My suggestion....
    Enjoy Home...

  • @hashimachummantakath7479
    @hashimachummantakath7479 2 ปีที่แล้ว

    Home notes - my suggestion

  • @tinybudha5549
    @tinybudha5549 2 ปีที่แล้ว

    വീട് പ്ലാസ്റ്ററിങ് നു മുൻപ് തറ കോൺക്രീറ്റ് ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ.

  • @surajsuriya.4800
    @surajsuriya.4800 2 ปีที่แล้ว +1

    😍👍🏼

  • @VinodKumar-jn2wp
    @VinodKumar-jn2wp 2 ปีที่แล้ว

    Sir, വാട്ടർ ടാങ്ക് വാങ്ങുമ്പോൾ ഇപ്പോഴത്തെ ട്രെൻഡ് ആയ സ്റ്റീൽ ഗുണങ്ങളും, ദോഷങ്ങളും എന്താണ്... ഇടിവെട്ടുമ്പോൾ സ്റ്റീൽ ടാങ്കുകൾ റിസ്ക് ആണോ?? മറുപടി തരുമോ

  • @susanthsudhakar2238
    @susanthsudhakar2238 2 ปีที่แล้ว

    Green gold എന്ന പേരിലുള്ള കമ്പനി അറിയാമോ,quality എങ്ങനെ എന്നറിയാനാ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഈ സൈറ്റിൽ green ജിപ്സം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്

    • @susanthsudhakar2238
      @susanthsudhakar2238 2 ปีที่แล้ว

      @@homezonemedia9961 ആ വീടിന്റെ owner ന്റെ അഭിപ്രായം അറിയണം എന്നുണ്ട്

    • @susanthsudhakar2238
      @susanthsudhakar2238 2 ปีที่แล้ว

      ഇത് ചെയ്തവരുടെ നമ്പർ കിട്ടുമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഔനേർക്ക് ഇതേ കുറിച്ച് വളരെ നല്ല അഭിപ്രായം ആണ്

  • @hamzatk4995
    @hamzatk4995 ปีที่แล้ว

  • @rafisinu4986
    @rafisinu4986 2 ปีที่แล้ว

    Sir ഇതിനെ അനുകുലിച് തുടങ്ങിയോ ?

  • @noufalka5241
    @noufalka5241 2 ปีที่แล้ว

    Sir,Gypsum plaster yethu company yaan nallath???

  • @olivarantony3195
    @olivarantony3195 2 ปีที่แล้ว

    ആലപ്പുഴയിൽ work എടുക്കു മോ, sir വീഡിയോ കണ്റുണ്ട്

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഏത് വർക്ക്‌. ജിപ്സം??

  • @shameethapk7537
    @shameethapk7537 ปีที่แล้ว

    1000 sqft. Chumarinu 3 eratti koottande

  • @ansarkp4020
    @ansarkp4020 10 หลายเดือนก่อน

    ഇങ്ങനെ ആണെങ്കിൽ ഇതിലും നല്ലത് മലയാളികൾക്ക് കൊടുത്ത പോരെ പണി. എന്തിനാ ഇത്രയ്ക്കു റിസ്ക് എടുക്കുന്നത്. ഇങ്ങനെ നോക്കിയ ഒരേ expens ആവും. 😁

  • @Roshanbrio
    @Roshanbrio 2 ปีที่แล้ว

    Waste കളയാന്നുളള സ്ഥലമാണോ കടൽ 🙄

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Yes india മഹാരാജ്യത്തെ മിക്ക ഫാക്ടറിയിലെയും അപകടകരമായ മാലിന്യം നിക്ഷേപിക്കുന്നത് കടലിൽ ആണ്.

  • @athirankk6112
    @athirankk6112 2 ปีที่แล้ว +2

    ആശയ ദാരിദ്രം

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +2

      ഇപ്പോൾ അങ്ങനെ ഒന്നുമില്ല.

    • @peechirahmathulla
      @peechirahmathulla 2 ปีที่แล้ว +1

      പണി തുടങ്ങുക അല്ല അതിന് ഒരുങ്ങണം അതാണ്
      നല്ല വിവരണമാണ്

  • @nazeervaliyakooloth4769
    @nazeervaliyakooloth4769 2 ปีที่แล้ว

    👍👍