കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 09/07/2024

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 09/07/2024
    If you find yourself in a challenging period and struggling to find a solution, I recommend visiting Kreupasanam and participating in the Marian Covenant 🙏
    ☆☆☆☆☆
    Lighing the candle:
    www.kreupasanammarianshrine.com/lightcandle.php
    ☆☆☆☆☆
    Online udampady:
    www.kreupasanammarianshrine.com/online-marian-covenant-prayer.php
    ☆☆☆☆☆
    Kreupasanam Address:
    Kreupasanam,
    Kalavoor, Alappuzha, Kerala - 688522
    ☆☆☆☆☆
    Founder-director: Dr.Fr.V.P Joseph Valiyaveettil
    ☆☆☆☆☆
    #covenant
    #kreupasanam
    #marian
    #lightacandle
    #testimony
    #christian
    #devotional
    #jesus
    #malayalam
    #mother
    #mothermary
    #mothermaryprayer
    #prayer
    #alappuzha
    #kerala
    #frvpjosephvaliyaveettil
    #മരിയൻഉടമ്പടി​​
    #കൃപാസനം​
    #മരിയൻഉടമ്പടി​
    #MarianCovenant​Testimony
    #HolyMother​
    #LightACandle​
    #FrVPJosephKreupasanam​
    #KreupasanamLive​
    #Kreupasanamlatestvideo​​​
    #ApparitionSite​​​​
    #kreupasanam​
    #kreupasanamtestimony​​​ ​
    #faith
    #shortvideo
    #youtubeshorts​
    #god
    #viral​
    #viralvideo
    #viralshorts

ความคิดเห็น • 169

  • @francismathew8089
    @francismathew8089 21 วันที่ผ่านมา +2

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ

  • @SheebaDavis-zj3ln
    @SheebaDavis-zj3ln 20 วันที่ผ่านมา +2

    13:00 എൻറെ അമ്മേഎൻറെ അമ്മേ കൃപാസിനു മാതാവേ എൻറെ മോൻറെ വിസ എത്രയും പെട്ടെന്ന്&അമ്മേ മാതാവേ കൃപാസനം മാതാവേ എൻറെ മോൻറെ

  • @LijiLal
    @LijiLal 21 วันที่ผ่านมา +2

    Amme sashiappantethondayude budhimuttu mattikodukaname🌹🙏🌹🙏

  • @GeethaMohan-bn8gx
    @GeethaMohan-bn8gx 22 วันที่ผ่านมา +4

    ആമേൻ 🙏🙏🙏🙏🙏

  • @francismathew8089
    @francismathew8089 21 วันที่ผ่านมา +2

    അമ്മേ ഞങ്ങളുടെ മക്കളേദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണേ അമ്മേ

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 20 วันที่ผ่านมา +1

    🙏🙏🙏☦️☦️💠അമ്മ മാതാവേ കൃപ തരണമേ 🙏🙏🙏🙏💠💠

  • @Moly72
    @Moly72 18 วันที่ผ่านมา +3

    Amme Mathave Sahaikkane😢😢😢😢❤❤❤❤

  • @raji7748
    @raji7748 21 วันที่ผ่านมา +4

    അമ്മേ കടഭാരത്തൽ കഴിയുന്ന എല്ലാ മക്കളെ യും annea padhathil സമർപ്പിക്കുന്നു

  • @SuchiS-qj8dp
    @SuchiS-qj8dp 19 วันที่ผ่านมา +1

    Amme anugrahikkename

  • @snehappuassuntha8284
    @snehappuassuntha8284 23 วันที่ผ่านมา +4

    യേശു അപ്പാ എന്നെ സഹായിക്കാൻ വരണെ എനിക്ക് ചിലവിന് വേണ്ടിയുളള ജോലി എങ്കിലും തരണെ😢😢😢😢😢

  • @gracepampara9964
    @gracepampara9964 22 วันที่ผ่านมา +1

    Amen Amen Amen Amen Amen

  • @sumasebastian9909
    @sumasebastian9909 17 วันที่ผ่านมา +2

    ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും ദൈവനുഭവം undaakaname അമ്മെ...എല്ലാവർക്കും മാനസാന്തരം kodukaname

  • @shantyvincent3288
    @shantyvincent3288 21 วันที่ผ่านมา +1

    amme mathave nanni eniku thanna Ella.anugrhanjalkum.ayiramnanni.parayunnu❤❤❤❤❤

  • @user-sj1vu1fy5o
    @user-sj1vu1fy5o 23 วันที่ผ่านมา +4

    അമ്മ മാതാവേ തമ്പുരാൻ്റെ അമ്മേ കടത്തിൽ നിന്ന് രക്ഷിക്കേണമേ അമ്മക്ക് അറിയാല്ലോ അടുത്ത് തന്നെ രണ്ടു മുന്ന് സ്ഥലത്ത് പൈസ കൊടുക്കണം എന്ന് അമ്മയുടെ മുമ്പിൽ അല്ലാതെ വഴി തെളിക്കാൻ എനിക്ക് മറ്റ് സ്ഥലങ്ങളില്ല പരിശുദ്ധ അമ്മേ

  • @vimalajayanthit6111
    @vimalajayanthit6111 17 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ മകളുടെ ബുദ്ധിവൈകല്യം എടുത്ത് കളയെട്ടെ !

  • @StellaRajeesh
    @StellaRajeesh 22 วันที่ผ่านมา

    Amme mathave anugrahikane amme mathave oru kunjne tharename amme mathave anugrahikane amme mathave anugrahikane 🙏🙏🙏🙏🙏

  • @JollySabu-qh9tt
    @JollySabu-qh9tt 21 วันที่ผ่านมา +1

    Amme enta ella rogangalum maruvan karuna cheyaname.Amen

  • @user-gc3pm1ok1x
    @user-gc3pm1ok1x 18 วันที่ผ่านมา +1

    Amme

  • @sathig238
    @sathig238 21 วันที่ผ่านมา

    കർത്താവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന കർത്താവേ എന്റെ കുഞ്ഞുങ്ങളുടെ കൂടെയുണ്ടാകണേ ഈശോയെ എന്റെ മകന് സ്വഭാവത്തിൽ നിന്നും വിശദീകരിക്കണമേ കർത്താവേ അവനെ എനിക്ക് നന്നാക്കി തരണമേ ഈശോയെ മാതാവേ

  • @LizaThomas-ye5uj
    @LizaThomas-ye5uj 21 วันที่ผ่านมา +1

    Thank you Jesus

  • @divyatd-fj6ig
    @divyatd-fj6ig 22 วันที่ผ่านมา

    മാതാവേ ഡിജോ ചേടൻേറ ശരീരതതിൻേറ ഓരോ അവ
    യവ൦ പ്രവർത്തന൦ നടത്തേ
    ണമേ മാതാവേ ചേടന് പുതിയ ഒരു ജീവൻ കൊടുകേ
    ണമേ മാതാവേ ഡോക്ടർകു൦
    നേഴ്സിനു൦ നല്ല പോലെ നോകാൻ തോ൬േണമേ മാതാവേ

  • @AnnieAluka
    @AnnieAluka 22 วันที่ผ่านมา

    ഈ ശോയേ എനിക്ക വേണ്ടി പ്രാത്ഥിക്കണമേ എന്റെ മകന്റ അസുഖം മാറ്റി തരണമേ യേശുവേ നന്ദി സ്തുതി

  • @jencyshibu
    @jencyshibu 22 วันที่ผ่านมา

    അമ്മേ മാതവേ എന്റെ വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവ് നൽകണമേ

  • @JollySabu-qh9tt
    @JollySabu-qh9tt 21 วันที่ผ่านมา

    Amme ente kudumbathe kathukollename Amen

  • @mollyxavier5673
    @mollyxavier5673 18 วันที่ผ่านมา +1

    Amen Amen Amen 🙏🙏🙏🙏🙏🕎🕎🕎✝️

  • @ronyantony811
    @ronyantony811 20 วันที่ผ่านมา +1

    Amen 🙏🙏

  • @gracepampara9964
    @gracepampara9964 22 วันที่ผ่านมา

    Ente Ammae ente kudumbathode karuna thonnanae Amen

  • @aneesht-kr8xh
    @aneesht-kr8xh 22 วันที่ผ่านมา +3

    Hallelujah amen 🙏 amen 🙏

  • @sathig238
    @sathig238 23 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ ദുഃഖങ്ങളും മാറ്റണേ എന്റെ മകൻ ദേവനെ രക്ഷിക്കണേ അവന അവൻ ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണേ എന്റെ മാതാവേ ഈശോയെ

  • @sijisimon1782
    @sijisimon1782 22 วันที่ผ่านมา

    Amme.yesoyudehithamniravetename

  • @samkuttykurian2689
    @samkuttykurian2689 23 วันที่ผ่านมา +2

    എനെപ്പോലെ ഉടമ്പടിഎടുത്തവർക്ക് പറസുധാമൽ നിറക്കേണമേ

  • @snehappuassuntha8284
    @snehappuassuntha8284 23 วันที่ผ่านมา

    Amme Mathave 🌹🙏🏻🌹

  • @user-ub8fr7bv5k
    @user-ub8fr7bv5k 20 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ വിസ പെട്ടെന്ന് റെഡിയാക്കി തരണമേ 🙏😭😭

  • @Sheela-lz8sf
    @Sheela-lz8sf 23 วันที่ผ่านมา

    Ammamathave nalay siniyuday mamogramcheyyanpovokayanu kuzappamillathy kathukollanamevaraprasadamathy aveprathikaranathienteamme ❤❤❤❤❤❤

  • @maryjoseph6612
    @maryjoseph6612 23 วันที่ผ่านมา +1

    ഈശോയുടെ തിരുഹൃദയത്തിൽ മാതാവി ൻറെ വിമല ഹൃദയത്തിലും കുടുംബത്തെയും കുടുംബാംഗങ്ങളെയും പൂർണമായും സമർപ്പിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളെ വന്നു നിറയണമേ യേശുവേ നന്ദി സ്തുതി ആരാധന അമ്മയെ മാതാവേ ജോസഫിനെ ശുദ്ധീകരിക്കനെ എൻറെ തെറ്റുകൾ എനിക്ക് മനസ്സിലാക്കി തരണേ അനിട്ടയുടെ ഉദരത്തിലെ ശിശുവിനെ സംരക്ഷിക്കനെ അമ്മ നീല കാപ്പയിൽ സൂക്ഷിക്കണം ജൂലൈ 13🎉 ജൂലൈ 15❤ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് അമ്മേ സഹായിക്കണേ രക്ഷിക്കണേ

  • @greeshmaaneesh007
    @greeshmaaneesh007 21 วันที่ผ่านมา

    ആമേൻ🙏🙏🙏🙏🙏🕯️

  • @SijoKj-ni9yi
    @SijoKj-ni9yi 23 วันที่ผ่านมา

    കർത്തവേ ശരീരസുഖം നൽകി അനുഗ്രഹിക്കണമേ

  • @HappyCornflowers-xy6ft
    @HappyCornflowers-xy6ft 16 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീരാനും മകന്റെ വിശ തടസ്സം മാറി പോളണ്ട് പോകാനും നല്ല ജോലി കിട്ടാൻ അമ്മ മാതാവേ കരുണയുണ്ടാകണമേ

  • @user-bf9ky7sd2e
    @user-bf9ky7sd2e 23 วันที่ผ่านมา +4

    എൻറെ പൊന്നു മാതാവേ എൻറെ കൃപാസനം പ്രസാദ് മാതാവേ എൻറെ കുടുംബത്തെ സംരക്ഷിക്കേണമേ

  • @anainalinson7941
    @anainalinson7941 18 วันที่ผ่านมา +1

    അമ്മേ എന്റെ കയ്യ് വിരലുകെടെ മരവിപ്പ് മാറ്റീ തരണേ

  • @jishahelanjishahelan2303
    @jishahelanjishahelan2303 21 วันที่ผ่านมา

    ആമേൻ

  • @nikhithasingh2588
    @nikhithasingh2588 20 วันที่ผ่านมา

    അമ്മമാതാവ് ഈശോയെ ദൈവ സ്നേഹം കൊണ്ട് എന്റെ ഹൃദയത്തെ നിറയ്കണമേ വമനം എനിക്ക മനസ്സിലാക്കിത്തരേണമേ പ്രാത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ 2 ഉള്ളം കാൽ മുതൽ നെറുകവരെ എനിക്ക് രോഗമാണ് അവിടുത്തെ കൃയാൽ എല്ലാ മാറ്റിത്തരേണമേ 3 മാതാവ് മകൾക്കും കൊച്ച മകൾക്കുംതൈയറോയിഡ് മുഴയാന്നെ അവിടുത്തെ കൃപയാൽ മാറ്റിത്തരേണമേ ആമേൻ

  • @mathewstdpa
    @mathewstdpa 22 วันที่ผ่านมา

    Amme Ella anugrahathinum nanni parayunnu amen 🙏

  • @niminaebinniminaebin4880
    @niminaebinniminaebin4880 23 วันที่ผ่านมา

    Ammea mathavea enttea molea thodamea ammea mathavea enttea swathamayi swasam adukanamea ammea

  • @JainammaPeter
    @JainammaPeter 22 วันที่ผ่านมา

    അമ്മ മാതാവെ
    അമ്മ മാതാവേ എൻ്റെ പ്രാത്ഥന അമ്മ കേൾക്കണമെന്ന പ്രാത്ഥിക്കുന്നു 2:34 അമ്മേ വാത

  • @user-de5co2np2x
    @user-de5co2np2x 23 วันที่ผ่านมา +12

    അമ്മേ മാതാവേ ഞായർ നടക്കുന്ന എന്റെ മകളുടെ UPSC പരീക്ഷയിൽ നല്ലയൊരു മാർക്കും അതിൽ ഒരു ജോലിയും കിട്ടാൻ വേണ്ടി മാതാവേ കനിയണമേ. പരീക്ഷ എഴുതുപ്പോൾ എന്റെ കൂടെ ഉണ്ടായിരിക്കണം എനിക്കു വേണ്ടി പ്രാർത്ഥിക്കണം.

  • @Sheela-lz8sf
    @Sheela-lz8sf 22 วันที่ผ่านมา

    Mathaveavidutheykuasadhamàyionumella allamsadhmanu saknigilorukuzapavomellathyparipalikaname sahikunnathinumsamikunnathinumkripanalkianugrhikaname avedayanidhiyeave ❤❤❤❤❤❤❤

  • @joshyjoshy9548
    @joshyjoshy9548 22 วันที่ผ่านมา +1

    Amma. Mathavaa antaaa kadabatha thaeiilKu kadanu varanamaaa. Amma.mathavaaa.kaeeyie.viidallaaa🙏🙏🙏🙏

  • @georgept2927
    @georgept2927 15 วันที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേ. 🙏ആമേൻ

  • @jessymathew4126
    @jessymathew4126 22 วันที่ผ่านมา

    Ammae Jokuttane anugrrahikkane

  • @mathewjoseph1276
    @mathewjoseph1276 20 วันที่ผ่านมา +1

    Amma.

  • @badriprasadprasad5843
    @badriprasadprasad5843 22 วันที่ผ่านมา

    Amme ente jeevithathileekku kadannu varaname Amen

  • @mayasatheesh563
    @mayasatheesh563 18 วันที่ผ่านมา

    എന്റർ അമ്മേ നല്ലൊരു രാത്രി ഞങ്ങളെ അനുഗ്രെഹിക്കണമേ

  • @jacobchirammel5511
    @jacobchirammel5511 23 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കേണമെ

  • @lucythomas2512
    @lucythomas2512 21 วันที่ผ่านมา +2

    എന്റെ മാതാവേ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കുന്നു... 🙏🙏

  • @IndiraP-j8o
    @IndiraP-j8o 22 วันที่ผ่านมา +1

    Amme Mathave Enne Rakshikkename. Karthve Ente Makkalute Desham Thirkkename Amen.

  • @user-dr7sh2re5g
    @user-dr7sh2re5g 23 วันที่ผ่านมา +2

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ.
    എന്റെ മകളുടെ നഴ്സിംഗ് ഫീസ് അടയ്ക്കാനുളള വഴി കാട്ടി തരണമേ.

  • @jancykurianjancykurian7047
    @jancykurianjancykurian7047 22 วันที่ผ่านมา

    അമ്മയെ നാളെ ഞാൻ യുകെയ്ക്ക് പോകുമ്പോൾ പരിചയമുള്ള ഒരാളെ അമ്മ എനിക്കുവേണ്ടി ഒരുക്കി കൊള്ളേണമേ

  • @SheebaDavis-zj3ln
    @SheebaDavis-zj3ln 20 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസനം മാതാവേ എൻറെ മോൻറെ പരീക്ഷ വീണ്ടും റീവാലുവേഷൻ കൊടുത്തിട്ടുണ്ട് 2 വിഷയങ്ങളും വിജയിക്കണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @gracepampara9964
    @gracepampara9964 22 วันที่ผ่านมา

    Eesoye ente Molodu karuna thonnanae. Aleluyya Amen.

  • @SijoKj-ni9yi
    @SijoKj-ni9yi 23 วันที่ผ่านมา

    ഹാലേലുയ്യാ

  • @damsheenaat1030
    @damsheenaat1030 21 วันที่ผ่านมา

    അമ്മേ എൻ്റെ മകനെ ഡിപ്ര എന്നിൽ നിന്നിക്കാത്ത് കോഴ്സ് മുഴുവനാക്കാനും നന്നായി പഠിച്ച് വിജയിക്കാനും അനുഗ്രഹിക്കണമേ

  • @SuchiS-qj8dp
    @SuchiS-qj8dp 19 วันที่ผ่านมา +1

  • @sachindevmj7787
    @sachindevmj7787 19 วันที่ผ่านมา

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ പൊന്നമ്മേ 🙏🏽എനിക്ക് നാളെ തന്നെ ഡ്രൈവിങ്ങിന് ചേരുവാൻ സാധിക്കണമേ അമ്മേ 🙏🏽കാത്തോളണേ പൊന്നമ്മേ 🙏🏽

  • @shantyvincent3288
    @shantyvincent3288 21 วันที่ผ่านมา

    Ente makanu joly thannatheneyorthu.nanniy❤❤❤🎉🎉

  • @MiniRevi
    @MiniRevi 23 วันที่ผ่านมา +1

    Amma mathave 🙏

  • @jobyjohny3267
    @jobyjohny3267 23 วันที่ผ่านมา

    Amen🙏🏠🌹🙏🙏

  • @user-vm6ve1sd4r
    @user-vm6ve1sd4r 20 วันที่ผ่านมา

    Yesuve simiude asukam sugamakkikodukkanamemathve idapedaname😊

  • @JainammaPeter
    @JainammaPeter 22 วันที่ผ่านมา

    അമ്മേ മാതാവെ എൻ്റെ മകന ഒരു ജോലി നന്ന സഹായിക്കണമെന്ന് പ്രാതിഥിക്കുന്നു

  • @sujajohn8254
    @sujajohn8254 22 วันที่ผ่านมา

    മാതാവേ എന്റെ അപ്പച്ചന് കമ്പസാരിക്കാനുള്ള കൃപ നൽകണേ 🙏🏻

  • @leebaalwin6063
    @leebaalwin6063 23 วันที่ผ่านมา +1

    അമ്മേ ലീബയും സുജിലാലും സ്നേഹംത്തിൽ സന്തോഷംത്തിലും ഒന്നിച്ചു ജീവിക്കാൻ സുജിലാൽ വീട്ടിൽ വരാനും എല്ലാം തുറന്നു പറയനും മനസ്സ് നൽകി സഞ്ചാരി അമ്മ കൊണ്ട് തരണേ ആമേൻ

  • @rosilythomas6638
    @rosilythomas6638 22 วันที่ผ่านมา

    Amme Leonte kathukale sprsikaname❤

  • @snehapj7117
    @snehapj7117 21 วันที่ผ่านมา

    Amma maathave pappak joli kodukkane amme pappede kallukudi maattane

  • @jessysaji9649
    @jessysaji9649 22 วันที่ผ่านมา

    Bless you 🙏🙏

  • @athiralakshmi7995
    @athiralakshmi7995 23 วันที่ผ่านมา +1

    Amme mathave anuhrahikanne ❤❤❤❤❤

  • @RajammaK-hi2iz
    @RajammaK-hi2iz 14 วันที่ผ่านมา +1

    പരിശുദ്ധ കൃപാസന മാതാവേ എന്റെ വണ്ടിയുടെ RC ബുക്ക് എനിക്ക് കാണിച്ചുതരണമേ ആമേ

  • @reaandrews3636
    @reaandrews3636 23 วันที่ผ่านมา +1

    Amme heal me please

  • @princyanand5681
    @princyanand5681 22 วันที่ผ่านมา

    Ente amme pareekshanangalil ninnum enne mochippikkaname.. Kadangalil ninnum raksha nedan oru vazhi kattitharename amme

  • @ushakumaribineesh
    @ushakumaribineesh 21 วันที่ผ่านมา

    സഹയ്കണഠ

  • @SnakesandLadders01
    @SnakesandLadders01 22 วันที่ผ่านมา

    Eshoye njanglude kude eppozhum undayirikaname 🙏🙏🙏

  • @ronyantony811
    @ronyantony811 20 วันที่ผ่านมา

    🙏🙏

  • @jessymarkose9891
    @jessymarkose9891 23 วันที่ผ่านมา

    Amme mathave ente kanninte vedanayum cheviyude vedanayum amme sukhappeduthaname..

  • @reenajoy6870
    @reenajoy6870 22 วันที่ผ่านมา +1

    എൻ്റെ മാതാവേ എൻ്റെ മകൻ nccude സെലക്ഷൻ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @_Marys_world_
    @_Marys_world_ 22 วันที่ผ่านมา

    🙏🙏🙏🙏🙏🙏

  • @user-zh9zo3fb8o
    @user-zh9zo3fb8o 22 วันที่ผ่านมา

    Amma matavay ngaludsy sarvs papangalum sheamichu njangaluday kudumbathay kathu kollanamay

  • @sijisimon1782
    @sijisimon1782 22 วันที่ผ่านมา +1

    Amme.entemakkaleyesoyoducherkkename

  • @sijisimon1782
    @sijisimon1782 22 วันที่ผ่านมา

    amme.yesoyoduparayaname.ellavarudeyumkadafaram.rogammattitharename.simachanekathukollename

  • @jayabennycs6358
    @jayabennycs6358 22 วันที่ผ่านมา

    Please bless them family

  • @snehapj7117
    @snehapj7117 21 วันที่ผ่านมา

    Amme mathVe rashikkane. Ente vivaham tadasam koodathe nadathitarane amme .rashikkane amme maathave

  • @jayabennycs6358
    @jayabennycs6358 22 วันที่ผ่านมา

    Ammachiyuday. Pani. Chumma.sugaakkanamay

  • @mathewchacko4099
    @mathewchacko4099 16 วันที่ผ่านมา

    Bless and guide us

  • @sumasebastian9909
    @sumasebastian9909 17 วันที่ผ่านมา +1

    ജൂലൈ 16, ആഗസ്റ്റ് 5 , ആഗസ്റ്റ് 15

  • @user-sj1vu1fy5o
    @user-sj1vu1fy5o 23 วันที่ผ่านมา +2

    എൻ്റെ കുഞ്ഞുങ്ങളെ അമ്മയുടെ കരങ്ങളാൽ ചേർത്ത് പിടിക്കേണമേ എൻ്റെകുഞ്ങ്ങൾ എങ്ങനെയാണ് എന്ന് എന്നിലും അറിയുന്നത് ദൈവമായ കർത്താവും പരിശുദ്ധ അമ്മയും ആണ് മക്കളെ കൈവിടല്ലെ😢😢

    • @stellasebastian3490
      @stellasebastian3490 22 วันที่ผ่านมา

      Amme Mathave ende tension pedy viral mattitharane🩻🩻🩻🩻

    • @stellasebastian3490
      @stellasebastian3490 22 วันที่ผ่านมา

      Amme Mathave ende kujuede alergy mattitharane❤❤❤

  • @jancymanohar3621
    @jancymanohar3621 21 วันที่ผ่านมา

    Mathave kathukollename

  • @user-dj7mt5gc7l
    @user-dj7mt5gc7l 22 วันที่ผ่านมา

    Ente molu ammukuttyku paniyil ninnum ella bhuthimuttil ninnum amma mathave sawkyam tharane

  • @jayabennycs6358
    @jayabennycs6358 22 วันที่ผ่านมา +1

    Entay prathana. Kelkunna. Esoyekum Ammakkum. Nanni

  • @jenetpa5206
    @jenetpa5206 22 วันที่ผ่านมา +1

    എൻ്റെ ഇളയ മകൾ ക്ക് പിഎസ്‌സി വഴി ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മെ അനുഗ്രഹിക്കേണമേ

  • @ratheeshrajendra7707
    @ratheeshrajendra7707 23 วันที่ผ่านมา +1

    Am me enneyum ormikkename

  • @snehapj7117
    @snehapj7117 21 วันที่ผ่านมา

    Ichante character maattitarane amme .samshayarogam maattitarane .amme mathave rashikkane kaathukollane amme.ente maathave maathapithakkale rashikkane ichante bhavanathem Rashikkane

  • @adarshjose4869
    @adarshjose4869 22 วันที่ผ่านมา

    അമ്മേ ഈ ഞായറാഴ്ചക്കും ഉള്ളി 8000 രൂപരാ യുടെ ആവശ്യ ഉണ്ട് അമ്മേ എന്നെ ഉപക്ഷിക്കല്ലെന്നപേക്ഷ സാദിച്ചു തരേണമേ ആമ്മേൻ