ഒരു സംശയവും വേണ്ട ലോകത്തെ ഏറ്റവും മികച്ച 10 ബാറ്റ്സ്മാൻമാർ...!

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • follow : ‎‪@FACTSBYSHAHIN‬
    തല പിഴുത്തെറിഞ്ഞ പത്ത് ബൗൺസറുകൾ 👉 • ബാറ്റ്സ്മാന്റെ തല പിഴു...
    ലോകത്തെ ഏറ്റവും മികച്ച ബൗളേഴ്‌സ് 👉
    • അടിവരയിട്ടു പറയാം ഇവരാ...
    ക്രിക്കറ്റ്‌ ലോകത്തെ ഏറ്റവും മികച്ച ഫീൽഡേഴ്‌സ് 👉
    • ഫീൽഡിങ് ഒരു കലയാക്കി മ...
    ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പവർ ഹിറ്റേഴ്‌സ് 👉 • ക്രിക്കറ്റിലെ ഏറ്റവും ...
    #cricket #cricketnews #cricketfans #mallu #newslivemalayalam #mallusports #viral #superovermatch #viralvideo #mallucrictalks #mallucricket #superover #cricketfacts #crickettrolls #crickettrendingnews #cricketdesk #decodingcricket #sachintendulkar #ishankishan #mahendrasinghdhoni #dhoni #kohli #vk #babarazam #arshdeepsingh #timsouthee #smritimandhana #mohammedkaif #viratkohli #shubmangill #gill #sky #suryakumaryadav #jaspritbumrah #bumrah#siraj #chahal #ipl #bbl #chennaisuperkings #royalchallengersbangalore #rajastanroyals #australiancricketteam #mumbaiindians #top10 #batsman #top10batsman #top10bowlers #top10batsmans #highlights #ക്രിക്കറ്റ്‌

ความคิดเห็น • 624

  • @FACTSBYSHAHIN
    @FACTSBYSHAHIN  ปีที่แล้ว +18

    ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 10 allrounders :th-cam.com/video/VcLcwAHeeUw/w-d-xo.html

    • @FarooqueVkpadi
      @FarooqueVkpadi 2 หลายเดือนก่อน

      ആദ്യ പത്തിൽ ധോണിയെ ഉൾപ്പെടുത്തിയ താങ്കൾക്ക് സുഖമില്ലേ ആദ്യ മുപ്പതിൽ പോലും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണി വരില്ല മികച്ച കളിക്കാരൻ എന്ന നിലയിൽ ആദ്യ പത്തിൽ വന്നേക്കാം ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എല്ലാംകൂടി പരിഗണിക്കുമ്പോൾ ഏതായാലും ധോണി ഏഴാമത് കണ്ടതിനു ശേഷം ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല നിർത്തുന്നു കാരണം താങ്കൾ ഒരിക്കലും വിശ്വസിക്കാൻ വയ്യ

  • @ramjithcrchirakkakavu907
    @ramjithcrchirakkakavu907 ปีที่แล้ว +126

    ആരൊക്കെ വന്നാലും പോയാലും വീരേന്ദർ സേവാഗ് എന്ന ബാറ്ററെ ആണ് ലോകത്തെ അടക്കി വാഴ്ന്ന ബൗളേഴ്‌സ് ഭയന്നത്.....💥

  • @lightoflifebydarshan1699
    @lightoflifebydarshan1699 ปีที่แล้ว +41

    *God of Cricket Sachin*

  • @sajinlal5753
    @sajinlal5753 ปีที่แล้ว +22

    ആരൊക്കെ വന്നാലും പോയാലും അന്നുമിന്നുമെന്നും ഒരേയൊരു വീരു ❤❤❤

  • @mathewsvarghese12
    @mathewsvarghese12 ปีที่แล้ว +94

    Sachin കഴിഞ്ഞേ വേറെ ആള് ഉള്ളൂ ❤❤❤❤❤❤

    • @dheenadhayalan1445
      @dheenadhayalan1445 ปีที่แล้ว +11

      Sir Bradman, viviyan Richard's,Abd..kazhinje sachin varuka ullu

    • @sijumohan3763
      @sijumohan3763 ปีที่แล้ว +7

      ലാറ സച്ചിനേക്കാൾ കേമൻ ടെസ്റ്റ്‌

    • @anuj6054
      @anuj6054 ปีที่แล้ว +6

      ​@@dheenadhayalan1445 ആദ്യത്തെ രണ്ടും ഓക്കേ... Abd യെക്കാൾ ഒരുപാട് മുന്നിലാണ് മോനെ സച്ചിൻ 👍🏻👍🏻👍🏻

    • @athuljoy8733
      @athuljoy8733 ปีที่แล้ว +1

      ​@@dheenadhayalan1445abd yp bro Sachin >>

    • @arunajay7096
      @arunajay7096 ปีที่แล้ว +5

      ​@@dheenadhayalan1445 abd കഴിഞ്ഞോ 🤣🤣🤣🤣oh dear 2000s boy!!

  • @sreeragudhayan
    @sreeragudhayan ปีที่แล้ว +50

    Ab devilliers💖💖💥

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว +2

      Keep support bro❤️❤️❤️👍🏻👍🏻

    • @Jackichanadventure
      @Jackichanadventure 5 หลายเดือนก่อน

      Mr 360❤❤❤❤

  • @KarnanBharatheeyan
    @KarnanBharatheeyan ปีที่แล้ว +43

    SACHIN TENDULKAR IS NO.1 Man... He is the emperor of Cricket World...

    • @franklinrajss2310
      @franklinrajss2310 5 หลายเดือนก่อน

      സച്ചിൻ ആയിരുന്നു ഒന്നാമത് വരേണ്ടത്

    • @geethakrishnan9058
      @geethakrishnan9058 3 หลายเดือนก่อน

      Emperor not god of ക്രിക്കറ്റ്‌

    • @KarnanBharatheeyan
      @KarnanBharatheeyan 3 หลายเดือนก่อน

      @@geethakrishnan9058 Everyone call him... GOD of cricket.... Madam..... So he is the GOD...

    • @geethakrishnan9058
      @geethakrishnan9058 3 หลายเดือนก่อน

      @@KarnanBharatheeyan I know i always watching ക്രിക്കറ്റ്‌ in childhood sehwag, ganguly and sachin what ആ pair🔥🔥🔥and what a team built by dada sehwag, yurvarj, kaif, harbajan, ashish nehra, captain Ms dhoni, and zaheer khan🔥🔥🔥

    • @KarnanBharatheeyan
      @KarnanBharatheeyan 3 หลายเดือนก่อน

      @@geethakrishnan9058 That was the Golden era..... ❤️❤️❤️

  • @traditionalkeralacooking5830
    @traditionalkeralacooking5830 ปีที่แล้ว +15

    Sehwag നിങ്ങൾ ഓർത്തില്ലേ 🤣🤣🤣🤣he is the legend of cricket 💪💪💪oneday ആയാലും ടെസ്റ്റ്‌ ആയാലും ട്വന്റി ട്വന്റി ആയാലും പതറാതെ bowlerum മാരെ ഗാലറിക് പുറത്തേക് പായിച്ച ഒരേ ഒരു batsmaan ആണ് sehwag 💯സച്ചിൻ തന്നെ അത് പറഞ്ഞിട്ടുള്ളതാണ് non striker sehwag ആണെങ്കിൽ ഒരു ശക്തി ആണെന്ന് 🥰🥰🥰my ഹീറോ virender sehwag 💥💥💥💥

  • @ressinsabraham4861
    @ressinsabraham4861 ปีที่แล้ว +29

    റിക്കി പോണ്ടിങ് ക്യാപ്റ്റൻ ആയിരുന്നപ്പോൾ ഓസ്‌ട്രേലിയ നേടിയ 2 world കപ്പ്‌ മികച്ച ബാറ്റിംഗ് പോണ്ടിങ് നടത്തി ഫൈനൽ century 2003 wc ടോപ് റൺസ് നേടിയ താരങ്ങളിൽ top 5 il പോണ്ടിങ് ഉണ്ടായിരുന്നു. അത് പോലെ തന്നെ 2007 മികച്ച ബാറ്റിംഗ്.2009 champions Trophy ഏറ്റവും കൂടുതൽ റൺസ് നേടിയ താരം player of the tournament പോണ്ടിങ് ആരുന്നു.

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว +1

      ❤️👍🏻

    • @anuj6054
      @anuj6054 ปีที่แล้ว +2

      ​@@Expedition179 2011 അയ്യാളുടെ 38 വയസിൽ കളിച്ച ലോക കപ്പിൽ ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതൽ റൺ എടുത്തതും സച്ചിൻ ആണ്... ടൂർണമെന്റിൽ ആകെ ദിൽഷൻ മാത്രമാരുന്നു മുന്നിൽ....

    • @abinbalan6628
      @abinbalan6628 ปีที่แล้ว +1

      ​@@anuj6054athum 20 something matram pinnil

  • @duke_pilot373
    @duke_pilot373 ปีที่แล้ว +23

    Abraham Benjamin Devilliers 🇿🇦🔥

  • @anishr7245
    @anishr7245 ปีที่แล้ว +8

    അരവിന്ദ ഡി സിൽവയും, സൈദ് അൻവറും ഇല്ലാത്ത ലിസ്റ്റിൽ മഹേന്ദ്ര സിംഗ് ധോണി, എന്താല്ലേ

    • @boiddd
      @boiddd ปีที่แล้ว +1

      Avarage, position, age, runs okke vech nokki aan ee vdo ittekunne....

  • @interstellar8477
    @interstellar8477 ปีที่แล้ว +3

    My idol is virat Kohli 😍 ക്രിക്കറ്റ്‌ കാണാൻ തുടങ്ങിയത് 2007 വേൾഡ് കപ്പ് മുതൽ ആണെങ്കിലും അന്ന് ഇഷ്ടപ്പെട്ട ഒരു താരം ഇല്ലായിരുന്നു പിന്നീട് 2011 വേൾഡ് കപ്പ് ടൈമിൽ ആണ് viraatinte ഫാൻ ആകുന്നത് 😌

  • @usernamepassword1232
    @usernamepassword1232 ปีที่แล้ว +3

    Ganguly ..❤

  • @muhammedremsi6878
    @muhammedremsi6878 ปีที่แล้ว +25

    1.Bradman
    2.sachin Tendulkar
    3.brian Lara
    4.virat Kohli
    5.vivian Richards
    6.sunil gavaskar
    7.jacquis kallis
    8.Ab devilliers
    9.kumar sangakkara
    10.Rickey ponting
    (Notable Mentions- Hashim Amla,Michael Clarke,Steve Waugh,Kevin Peterson,inzamam ul haq,Rohit Sharma,Steven Smith,Kane Williamson,Russel crowe,alan border ,garey sobers,Muhammed yousaf,jack Hobbs)

    • @brintobenny8702
      @brintobenny8702 ปีที่แล้ว

      Chris gayle..?

    • @perfectok8710
      @perfectok8710 ปีที่แล้ว

      രോഹിത് കുമ്മനടിച്ചോ? 🤣🤣

    • @msddqhrx2081
      @msddqhrx2081 ปีที่แล้ว

      Ith correct alla

    • @arunajay7096
      @arunajay7096 ปีที่แล้ว +1

      Sourav ganguly ❤

    • @arunajay7096
      @arunajay7096 ปีที่แล้ว +3

      Rahul dravid🔥

  • @visakho9218
    @visakho9218 ปีที่แล้ว +12

    Sachin tendulkar 🇮🇳🏆❣️ 160+ Fast bowlers , Drs ilatha year , failed umpair dicision , feilding catch , bowling wicket , man of the match , man of the series , centuries -haf centuries Ekadina cricket , Test cricket , Opening Partnership Runs Records , Pakaram vekkuvan ilatha batsman ❣️ 100 centurie , 200 match , 34357 Runs break cheyuvano🙄

  • @Positive2882
    @Positive2882 7 หลายเดือนก่อน +2

    Hitman

  • @riyamhd1299
    @riyamhd1299 10 หลายเดือนก่อน +12

    ധോണിയേക്കാൾ മികച്ചവൻ ഗിൽക്രിറ്റ് ആണ്... പിന്നെയും ഉണ്ട് ഒരു പാട്.. അരവിന്ദ ഡിസിൽവ.. ജയവർധന. സംഘകാര.. ഹാഷിം അംല. Gibbs.. സഈദ് അൻവർ.. അങ്ങനെ എത്രയോ പേര്

    • @vishnucmohan7469
      @vishnucmohan7469 5 หลายเดือนก่อน

      Selected because of Indian 😂

  • @subeeranjillath4514
    @subeeranjillath4514 ปีที่แล้ว +26

    എക്കാലത്തെയും ഏറ്റവും മികച്ച 10 പേരുടെ ലിസ്റ്റ് എടുത്താൽ നമ്പർ 1 സച്ചിൻ തന്നെ നമ്പർ 2 റീചാഡ്സ് തന്നെ....

  • @rolexsirr452
    @rolexsirr452 ปีที่แล้ว +2

    2011 sheshavum world class bowlers und
    Malinga
    Steyn
    Johnson
    Stark
    Rabada
    Boult
    Bumrah
    Nariane
    Rashid khan
    Imran thathir

  • @ajnasaju5633
    @ajnasaju5633 ปีที่แล้ว +2

    Hitman 🔥🔥🔥

  • @rojithkv8407
    @rojithkv8407 ปีที่แล้ว +16

    Sachin, Lara , divilliers, kallis ,ponting, Dravid , Dhoni, Hayden, Jayasuriya, ,Amla ,,,,😍😍

  • @karthiknv8034
    @karthiknv8034 ปีที่แล้ว +14

    Some players are missing 😢
    * Yuvaraj singh
    * Chris Gayle
    * Sehwag

  • @jayaramnk3461
    @jayaramnk3461 9 หลายเดือนก่อน +1

    Sachin...❤❤❤

  • @Dani-ol5js
    @Dani-ol5js ปีที่แล้ว +2

    1. Bradman, Richards, Tendulkar, Lara,Ponting, Kallis, Sangakara, Anwar, jayasurya, Andy flower

  • @srijini5116
    @srijini5116 3 หลายเดือนก่อน +1

    സംഗക്കാരാ ഇല്ല ജയസൂര്യ ഇല്ല ❤

  • @praveenkumar-oy3vx
    @praveenkumar-oy3vx ปีที่แล้ว +21

    1.vvn റിചാഡ്സ്
    2. ബ്രാഡ്മാൻ
    3. സച്ചിൻ തെണ്ടുൽക്കർ
    4. ബ്രയാൻ ലാറ
    5. വിരാട് കോഹ്ലി
    6. റിക്കി പോണ്ടിങ്
    7. സംഗക്കാര
    8. Ab ഡി വില്ലേസ്
    9. ജാകിസ് കാലിസ്
    10. ധോണി

    • @newsnapkin
      @newsnapkin ปีที่แล้ว

      Pandya venam ee listil

    • @praveenkumar-oy3vx
      @praveenkumar-oy3vx ปีที่แล้ว

      @@newsnapkin പണ്ട്യ 🙄

    • @shafik506
      @shafik506 ปีที่แล้ว +1

      Andyflower കൂടി അല്ലെങ്കിൽ inzamam

    • @newsnapkin
      @newsnapkin ปีที่แล้ว

      @@shafik506 and where is dad ???

    • @franklinrajss2310
      @franklinrajss2310 ปีที่แล้ว +2

      ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ഒന്നാം സ്ഥാനത്ത്

  • @kiranbabu1330
    @kiranbabu1330 ปีที่แล้ว +1

    Dada

  • @rahulprakash-tt9we
    @rahulprakash-tt9we ปีที่แล้ว +4

    കോഹ്ലിയുടെ കാര്യത്തിൽ ഇപ്പൊൾ ഉള്ള bowlers പോര എന്ന് പറഞ്ഞില്ലേ.എന്നിട്ട് ബാക്കി ഉളളവർ players കോഹ്‌ലിയുടെ കൂടെ കളി തുടങ്ങിവർ പുള്ളിയുടെ 7 അയലത്ത് ഇല്ല .കോഹ്‌ലിക്ക് ആകെ ടെസ്റ്റിൽ മാത്രമേ ആകെ കുറച്ച് competition വരുന്നുള്ളൂ എന്നിട്ടും .അതിലും 29 century,7 200s അടിച്ച് പുള്ളി
    കോഹ്ലി Total 76 century
    2nd most playrude-45
    ബാക്കി ഉളളവർ ഈ bowlers tahnne അല്ലെ ഫേസ് ചെയ്യുന്നത്
    പിന്നെ drs okke batsman മാത്രം അല്ല അനുകൂലം bowlrsinum ബാധകം ആണ് .
    😅
    Chasingil കോഹ്‌ലി കാണിച്ച മാസ്സ് ഇൻ്റർനാഷണൽ ക്രിക്കറ്റിൽ ഒരു പ്ലയേരും കാണിച്ചിട്ടില്ല include sachin
    Odiyil തന്നെ chase ചെയ്യുമ്പോൾ നേടിയത് 26 century,athil 24 കളിയിലും ഇന്ത്യയെ ജയിപ്പിച്ചു
    63 man of the match ippo tahnne കോഹ്‌ലിക്ക് ഉണ്ട്
    മൂന്ന് ഫോമറ്റും ഒരുമിച്ച് dominate cheythu kalicha vere oru palyerum illa ലോകത്ത്.
    മൂന്ന് ഫോർമാറ്റ് no 1 most days
    എനിക്ക് 28 വയ്സ് ഉണ്ട് .ക്രിക്കറ്റ് കളിക്കുന്ന ഒരു വേക്തിയാണ് cricket follow cheyunna vekthi aanu സച്ചിൻ്റെ കളി കണ്ടു തന്നെ ആണ് cricket ഇഷ്ടപെട്ടത്.
    പക്ഷെ ഇപ്പൊൾ കോഹ്‌ലിയുടെ കാര്യം വരുമ്പോൾ എല്ലാവരും പറയുന്ന ഒരു കാര്യം ആണ് ഇപ്പൊൾ ഉള്ള bowlsers കൊളില്ല എന്നൊക്കെ.പറയുന്ന കേട്ടാൽ തോന്നും ബാക്കി ഉള്ള കോഹ്‌ലിയുടെ ഒപ്പം കളി തുടങ്ങിയ കളിക്കാരും centurykal ഓക്കേ അടിച്ച് കൂട്ടി എന്ന്.കോഹ്‌ലിയുടെ ഒപ്പം റൺസ് ഉണ്ടെന്ന്.
    ടോപ് റൺസ് സ്കോറർ ലിസ്റ്റില് കോഹ്ലി 5 th പൊസിഷൻ കോഹ്ലി ഉണ്ട്
    ഇപ്പൊൾ കളിക്കുന്ന വ്യക്തികളിൽ root നിൽക്കുന്നത് 17 സ്ഥാനത്ത് ആണ്.ഇപ്പൊൾ തന്നെ
    കോഹ്‌ലിക്ക് 25.5k runs ഉണ്ട്
    അതും 53. Avg ഉണ്ട് oraal illa ഇത്രേ റൺസ് അടിച്ചിട്ട് ഇത്രേ avg
    കോഹ്ലി കളിച്ചത് 115 t20 മത്സരം ആണ് എന്നുകൂടി oorkkunathu nalathaanu.അതൊക്കെ ഓടി ടെസ്റ്റ് aayirnnekil ഒന്ന് ആലോചിച്ചു നോക്ക്.
    വികാരം കാരണം കോഹ്ലി തീ ബൗളർ nerittilla enokke പറയും എല്ലാവരും.ഈ ഇടെ ഒരു കമൻ്റ് കണ്ടു കോഹ്‌ലി200 century adichalum sachinte വാലിൽ കെട്ടാൻ ഇല്ല എന്ന്
    ഇവിടെ വേറെ commnet കണ്ടു ധോണി goat of crixket enokke😅 athoke verum comedy ആയി തോന്നി ധോണി ഒരു മികച്ച ക്യാപ്റ്റനും finisherum ആണ് പക്ഷെ goat enokke പറയുന്നത് കേട്ട് ചിരി ആണ് വരുന്നത്. ഇതൊക്കെ അമിതമായി ഒരാളെ നമ്മൾ സ്നേഹിക്കുമ്പോൾ അവർക്ക് മുകളിൽ വേറെ oraal എത്താൻ പാടില്ല എന്ന് ആഗ്രഹിക്കുന്ന ഫാൻസ് ആണ് .

    • @demons21696
      @demons21696 ปีที่แล้ว +2

      🔥

    • @rahulprakash-tt9we
      @rahulprakash-tt9we ปีที่แล้ว

      @@demons21696 😊🤩

    • @Abhijith7889
      @Abhijith7889 11 หลายเดือนก่อน +1

      Super bro enikyum 33 vayasund janichath 1990 aanu njn parayunnu kohliyekka mikacha batsman cricketil ithvre illa ini undaakam

    • @rahulprakash-tt9we
      @rahulprakash-tt9we 11 หลายเดือนก่อน +1

      @@Abhijith7889 bro ippo 3 എണ്ണം കൂടി അടിച്ച് century 😍
      Odi 49 centuries in less innings❤️

    • @Abhijith7889
      @Abhijith7889 11 หลายเดือนก่อน +1

      @@rahulprakash-tt9we athe bro vidio ittavan enthoru monnaya ricky ponting dhoni okke kohlikyu mele🤣🤣 avnte subscribersil koodutal sachin fans dhoni fans aanu avre sugipikyana

  • @anarmedia4077
    @anarmedia4077 ปีที่แล้ว +7

    Sehwag is irreplaceable 🔥

  • @vishnudas6502
    @vishnudas6502 ปีที่แล้ว +7

    Njan kandathil vech ekkalathum mikachathu SACHIN thanne.....njan cricket kalikkunna kaalathum, T V il kaanunna kalathum ore oru peru mathramayirunnu Sachin.

  • @CheruthenFarm
    @CheruthenFarm ปีที่แล้ว

    1sachin 2ponting 3bevan 4jayasurya 5lara 6hayden 7 gilcrist 8sangakkara 9dravid 10 dhoni

  • @nikhithbinoy8175
    @nikhithbinoy8175 ปีที่แล้ว +2

    Bro Rohit 🥺

  • @kerivamakkale3596
    @kerivamakkale3596 ปีที่แล้ว +9

    Sachin ❤️❤️❤️

  • @ranneshmm8659
    @ranneshmm8659 ปีที่แล้ว

    1 bradman, 2 sachin,3 viv ricard 4 lara 5 ജാക്ക് hobbs 6 ponting 7 dravid

  • @gladiator1769
    @gladiator1769 ปีที่แล้ว

    Data collectionu vendi nallapole effort edukkunnundennu vyakthamaakkunnu👍🏼. Good work. Keep going♥️.

  • @Abdul_kadher._.123
    @Abdul_kadher._.123 2 หลายเดือนก่อน +1

    മൂന്ന് ഫോർമാറ്റിലും ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിയ വിരാട് കോഹ്ലി തന്നെയാണ് നമ്പർ വൺ .രണ്ടാം സ്ഥാനം എബിഡി

  • @rishiraj2005
    @rishiraj2005 ปีที่แล้ว +7

    Sachin should be in first position

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว +1

    സൂപ്പർ മാൻ എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്‌സ് 🔥🔥🔥🔥

  • @minnunandanil4367
    @minnunandanil4367 ปีที่แล้ว +4

    ദ്രാവിഡ് ഇല്ല ധോണി ഉണ്ട്.
    അതും കോഹ്‌ലിക്ക് മുകളിൽ..😂

  • @ImtheGoAt17
    @ImtheGoAt17 ปีที่แล้ว +5

    AB De Villiers 👽❤️

  • @ressinsabraham4861
    @ressinsabraham4861 ปีที่แล้ว +9

    റിക്കി പോണ്ടിങ് 🔥

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว +1

      ❤️❤️👍🏻👍🏻

  • @user-pwolimalayali
    @user-pwolimalayali ปีที่แล้ว +12

    എന്ത് കാരണം കൊണ്ട് ആണ് കമന്റിൽ rohit ഇല്ലേ എന്ന് ചോദിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ...😆😆

  • @ashifmuhammad-tp7pt
    @ashifmuhammad-tp7pt ปีที่แล้ว +5

    Virat kohli ...easily ..top 5 batsmanmaril varunnathan... Dhoni ano kohliyekal mikacha batsman than enthuva parayunnath

    • @1239-p1k
      @1239-p1k ปีที่แล้ว +5

      Nostalgia ആണ്... അല്ലാതെ ഒന്നുമല്ല... Kohli Top 3 thanne, sure ആണ്... പണ്ടത്തെ സിനിമ പണ്ടത്തെ ബാലരമ എന്നൊക്കെ നൊസ്റ്റാൾജിയ തോന്നുന്നതുപോലെയാണ് പണ്ടത്തെ ബാറ്റസ്മാൻമാർ മികച്ചത് എന്നുള്ള തോന്നൽ...

    • @lileshkrishnan6041
      @lileshkrishnan6041 ปีที่แล้ว

      ​@@1239-p1k 🤣🤣🤣ലിസ്റ്റിൽ കോഹ്ലി 6 th വരും.. ധോണി ലിസ്റ്റിൽ വരില്ല...

    • @lj4daniel70
      @lj4daniel70 ปีที่แล้ว

      ​@@lileshkrishnan6041 athe ..test and t20i yil okke top 50 poolum verilla😂

    • @Abhijith7889
      @Abhijith7889 11 หลายเดือนก่อน

      ​@@lileshkrishnan6041sachin test maatre kohkiyekka mukalil ullu🤣🤣🤣

  • @dheenadhayalan1445
    @dheenadhayalan1445 ปีที่แล้ว +2

    Abd..Abd..Abd..💥💫🌠

  • @anoopk7579
    @anoopk7579 4 หลายเดือนก่อน +1

    Dravid , sankakkara , Jayawardene,Anwar , Williamson,Jaysoorya, Sehwag ,Joeroot…

  • @praveenkk4628
    @praveenkk4628 ปีที่แล้ว +6

    Chasingil Kohli kaanicha mass onnum oru Sachinum kanuchittilla

    • @franklinrajss2310
      @franklinrajss2310 5 หลายเดือนก่อน

      സച്ചിൻ പലതവണ ഒറ്റയ്ക്ക് ടീമിനെ ടെസ്റ്റിൽ ജയിപ്പിച്ചത് അറിയില്ലേ? പലതും ഹൈ സ്കോർ ചെയ്സിങ്, എനിക്കും കോഹ്‌ലിയെ ഇഷ്ടം ആണ് ബ്രോ, പക്ഷേ സച്ചിന് മുകളിൽ വരില്ല, സച്ചിന്റെ ക്ലാസ്സ് ഇപ്പൊ ഒരു ഇന്ത്യൻ താരത്തിനും ഇല്ല. മാത്രം അല്ല സച്ചിൻ ബൗളിംഗ് പിച്ചിൽ പലതവണ സെഞ്ച്വറി നേടിയിട്ടുണ്ട്

  • @aslu917
    @aslu917 ปีที่แล้ว +17

    1. ബ്രാഡ്മാൻ
    2. സച്ചിൻ
    3.ലാറ
    4.വിവിയൻ റിച്ചാർഡ്സൺ
    5. റിക്കി പോണ്ടിംഗ്
    6.രാഹുൽ ദ്രാവിഡ്
    7.ജാക് കാലിസ്
    8.കുമാർ സംഗക്കാര
    9.എം എസ് ധോണി
    10.വിരാട് കോഹ്‌ലി
    🔥🔥🔥🔥🔥🔥🔥🔥

    • @cryptovlogger9142
      @cryptovlogger9142 ปีที่แล้ว

      Bradman😂😂😂 opponents aara 😂😂😂

    • @sahadshaaz997
      @sahadshaaz997 ปีที่แล้ว +1

      Dhoni okke oru batter ano

    • @cryptovlogger9142
      @cryptovlogger9142 ปีที่แล้ว

      @spyeditz 60m 😂😂😂

    • @realistic2090
      @realistic2090 ปีที่แล้ว +1

      @@sahadshaaz997 eda Manda dhoni irangunna position nokku ennit ayale runs nokku...

    • @perfectok8710
      @perfectok8710 ปีที่แล้ว

      ദ്രാവിഡ 🤣🤣🤣 അണ്ടി ആണ്

  • @Abhishek_2255
    @Abhishek_2255 ปีที่แล้ว +18

    Sachin 👑😚
    Dhoni ❤️
    Abd 👽
    Kohli 🔥

  • @Nazeem_6621
    @Nazeem_6621 ปีที่แล้ว +1

    90s തൊട്ട് ഏകദിന അതിപ്രസരം കാരണം ബൗളിംഗ് ക്വാളിറ്റി കുറഞ്ഞു. അക്രം, മഗ്രാ, വോണ്, മുരളി, ആംബ്രോസ് എന്നിങ്ങനെ ചില ലെജൻഡ്സ് ഒഴിച്ചാൽ 80s ആയിരുന്നു ബൗളേഴ്സിന്റെ സുവർണ്ണ കാലഘട്ടം.

  • @igyobz7606
    @igyobz7606 ปีที่แล้ว +5

    ധോണി ഒഴിച്ചുകൂടാൻ പറ്റാത്ത ഒരാളാണേൽ യുവരാജ് സിംഗ് എന്ന കളിക്കാരനെ പോലെ അല്ലെങ്കിൽ അയാൾക്ക് പകരം ഇന്നും ഒരു പകരക്കാരനെ കണ്ടെത്താൻ ആയിട്ടില്ലാ എന്നാണ് എന്റെ ഒരിത്... Parayumbo athude paranjanne ullu... പിന്നെ ഇന്ത്യയിൽ സച്ചിന് ശേഷം fearless batsman Sehwag ആണ്.... ഇവർക്കൊക്കെ പകരക്കാരെ കണ്ടെത്തിയിട്ട് പോരേ ഒരു ലിസ്റ് ഇടുന്നത്..... youtube ഉപയോയിക്കുന്നത് കൊച്ചു കുട്ടികൾ മാത്രമല്ല... കോഴയിൽ പെട്ടുകിടന്ന ടീം ഇന്ത്യയുടെ ഉയർത്തെഴുന്നേറ്റ ആരാധകർ കൂടെ ഉണ്ട്....

  • @vineethp1628
    @vineethp1628 ปีที่แล้ว +10

    ഇന്നത്തെ പോലെ drs ഉണ്ടാരുന്നേൽ 150 സെഞ്ച്വറി എങ്കിലും അടിച്ചേനെ 😍

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว

      ❤️❤️

    • @1239-p1k
      @1239-p1k ปีที่แล้ว +4

      DRS കാരണം ബൗളഴ്സിന് ആണ് കൂടുതൽ ഗുണം...
      പണ്ട് Drs ഉണ്ടായിരുന്നെങ്കിൽ -
      1)സച്ചിൻ out ആയ മത്സരങ്ങളിൽ Notout അയ ഇന്നിങ്‌സുകളിൽ DRS വഴി opposite ടീം വിക്കെറ്റ് മേടിക്കും...
      (ഉദ്ഹാരണം - 2007ൽ vs Aus series Brett Lee യുടെ പന്തിൽ Keeper catch ആയത്‌ umpire notout നൽകി... Sachin walk ഉം ചെയ്തില്ല...
      2. പണ്ട് benefit of the doubt goes to the batsman ആയിരുന്നു... ഇന്ന് Umpires call ആണ്...
      കഴിഞ്ഞ ഓസ്ട്രേലിയ സീരിസിലെ കൊഹ്‌ലിയുടെ LBW പോലെയുള്ള decisions ഉം close catches ഉം എല്ലാം പണ്ട് benfit of doubt പറഞ്ഞ് ബാറ്സ്മാനു അനുകൂലം ആയി കൊടുക്കും. ഇന്ന് അതില്ല..
      3)DRS വന്ന കാരണം line ൽ pitch ചെയുന്ന close calls കൂടുതലും umpires out കൊടുക്കാൻ തുടങ്ങി...
      So basically Sachin ഇന്ന് കളിച്ചിരുന്നു എങ്കിൽ
      40 Test Centuries + 45 ODI centuries = 85 Centuries ആയേനെ...

    • @Marianson
      @Marianson ปีที่แล้ว

      മണ്ടത്തരം പറയല്ലേ.. DRS കാരണം ഔട്ട്‌ മാത്രമല്ല. Notout ഉണ്ട്. തെറ്റായ എത്രയോ ഔട്ട്‌ വിളികൾ പുനപരിശോധിക്കാം.. At🤝കൊണ്ട് അങ്ങനെ ഒരു അനുമാനത്തിൽ എത്താൻ സാധിക്കില്ല. രണ്ടും ഒരുപോലെ തതന്നെ

  • @arunkrishna4832
    @arunkrishna4832 ปีที่แล้ว +5

    Superb analysis!!!

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว

      Thanks bo❤️👍🏻
      Keep support ❤️❤️

  • @mohammedshafi4327
    @mohammedshafi4327 9 หลายเดือนก่อน +1

    ഇൻസ്മാമുൽ ഹഖ് സുനിൽ ഗവാസ്കർ തുടങ്ങിയർ സ്ഥാനം അർഹിച്ചിരുന്നു

  • @NoyyOyt
    @NoyyOyt 4 หลายเดือนก่อน

    Bro virat deserves to be in top 5🙂👍
    Well said about abd💗🥺🔥

  • @akshaysachu730
    @akshaysachu730 ปีที่แล้ว +1

    Stylish&but dengerous... Ab❤d

  • @ashrafcalicut7047
    @ashrafcalicut7047 ปีที่แล้ว +1

    എബ്രഹാം ബെഞ്ചമിൻ ഡിവില്ലിേഴ്‌സ് 💞💞💞💞💞💞💞💞

  • @shafik506
    @shafik506 ปีที่แล้ว +1

    സച്ചിൻ richads sewag lara പോണ്ടിങ് ഡിവില്ലിയെസ് insamam ബ്രദ്മൻ andyflower gawskar

  • @kakkasserikaran5623
    @kakkasserikaran5623 ปีที่แล้ว +3

    കളി ക്രിക്കറ്റ് ആണോ...എങ്കിൽ സച്ചിൻ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.. സച്ചിന്റെ കളീം അതിന്റെ ഇമ്പാക്റ്റും കാണാത്ത പുതിയ പിള്ളാരും "കണ്ട കളി" കാലം പോയപ്പോ മറന്ന പഴയ പിള്ളാരും വേറെ പേര് പറയുവായിരിക്കും...
    പക്ഷെ സച്ചിൻ ക്രിക്കറ്റിന്റെ synonym ആണെന്ന് ഉള്ളത് സത്യം !

  • @harshan21
    @harshan21 ปีที่แล้ว +1

    Sehwagineyum gavaskarineyum enth kond
    add cheythilla?

  • @jobinte
    @jobinte ปีที่แล้ว +4

    1. Bradman
    2. Sachin
    3. Viv Richards
    4. Brian Lara
    5. Ricky Ponting
    6.Jack Hobbs
    7.Garfield Sobers
    8. Kumar Sangakkara
    9. Virat Kohli
    10. Sunil gavaskar

  • @noufalpt-zz8ji
    @noufalpt-zz8ji ปีที่แล้ว +2

    ലാറ, പോണ്ടിങ്, ധോണിയോ? ധോണി ഒക്കെ എന്ന് മുതലാണ് കളത്തിൽ ഇറങ്ങിയതെന്ന് ആദ്യം പോയി പഠിക്ക്... ധോണി ഒക്കെ വരുന്നതിന് മുമ്പ് ഒരു കാലം ഉണ്ടായിരുന്നു... സാഹചര്യം ഏറെ കുറേ batsman മാർക്ക് അനുകൂലമായി തുടങ്ങിയപ്പോഴാണ് നീ ലാറന്റെ കൂടെ പറഞ്ഞ ധോണിയൊക്കെ കളത്തിൽ ഇറങ്ങിയത്....

  • @UC_CROPZ
    @UC_CROPZ ปีที่แล้ว +2

    1. Sachin Ramesh Tendulkar
    2. Virat Kohli
    3. Brian Lara
    4. Kumar Sangakkara
    5. Virender Sehwag
    6. Chris Gayle
    7. AB De Villiers
    8. Mahendra Singh Dhoni
    9. Bardan Mccullum
    10. Adam Gilchrist
    ❤❤❤❤❤❤❤❤❤❤

  • @BIGIL2000
    @BIGIL2000 ปีที่แล้ว +3

    റിക്കി പോണ്ടിങ്‌ ഫാൻ ❤️❤️

  • @nishanthayyo6247
    @nishanthayyo6247 ปีที่แล้ว +1

    ധോണി ക്രിക്കറ്റർ എന്ന നിലയിൽ ok... പക്ഷേ ബാറ്റ്സ്മാൻ എന്ന നിലയിൽ ആദ്യ 50ൽ പോലും വരില്ല.. ക്രിക്കറ്റ്‌ ഹിസ്റ്ററി കുറച്ചു കൂടി മനസ്സിലാക്കണം. കോട്നി വാൽഷും കട്ലി അംബ്രോസും കൂടിചേർന്ന് കോട്നി ആംബ്രോസ് ആയി...

  • @harithshirans8254
    @harithshirans8254 ปีที่แล้ว +3

    61 matchesil ninnu 61000+ runsoooo......😲🔥🔥Jack hobbsine kurich first time aanu kelkkunnath thanne. Appol oru match il thanne 1000 runs okke adikkumayirunno🤔

    • @harithshirans8254
      @harithshirans8254 ปีที่แล้ว +1

      Ennittum enthikondanu iyaale bradmane pole lokamariyanjath. Iyaalude test average ethra aayirikkum🤔

    • @jalaludheen4874
      @jalaludheen4874 ปีที่แล้ว

      61paranjathil maariyathaaavum. 197century enn paranjeele.
      Aake 61 matchil centiry adicha 122aavollu😂.
      Appo 61maariyathaavum

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +1

      ann first class matches (county) orupaad nadakarund… 100 il adhikam Fc 100s ulla 25 per und, Avidae 300+ maches Jack Hobbs kalichitund… athil aanu 60,000 + runs and 199 centuries

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว

      First class aanu udheshichathu

  • @abhiramks5035
    @abhiramks5035 ปีที่แล้ว +1

    ഇപ്പോഴത്തെ ബൗളേഴ്‌സിനു നിലവാരം കുറവാണെങ്കിൽ എല്ലാ സമകാലിക ബാറ്റർമാരും എന്ത്കൊണ്ട് കോഹ്ലിയെപ്പോലെ സ്ഥിരതയോടെ കളിക്കുന്നില്ല അദ്ദേഹത്തെപ്പോലെ റെക്കോർഡ്സ് ഇടുന്നില്ല വെറുതെ ഓരോന്ന് വിളിച്ചുപറയല്ലേ കുറച്ച് കൂടി ഉയർന്ന സ്ഥാനം അർഹിക്കുന്നു കോഹ്ലി.

  • @vasanthakumar785
    @vasanthakumar785 ปีที่แล้ว +26

    1, ബ്രാഡ്മാൻ 2, വിവിയൻ റിച്ചാഡ്സൺ, 3 , സച്ചിൻ , 4 , ബ്രയാൻ ലാറ , 5, രാഹുൽ ദ്രാവിഡ് . 6. അരവിന്ദ ഡിസിൽ വ, 7, റിക്കി പോണ്ടിംഗ് , 8, ആന്റി ഫ്ളവർ, 9, ഹാഷിം അംല , 10 , വിരാട് കോഹ് ലി

    • @1239-p1k
      @1239-p1k ปีที่แล้ว +7

      1.Don Bradman
      2.Viv Richards
      3.Virat Kohli
      4.Sachin Tendulkar
      5.AB Devilliers
      6.Garry Sobers
      7.Brian Lara
      8.Jack Hobbs
      9.Ricky Ponting
      10.Kumar Sangakkara

    • @abidmahathma
      @abidmahathma ปีที่แล้ว +4

      ഇദ്ദേഹം ഫുൾ സീനിയർ career ആണ് പറഞ്ഞത് എന്നാണ് തോന്നുന്നത്, bradman ടെസ്റ്റ്‌ മാത്രമേ ഒള്ളു അതിൽ ഒരു രക്ഷയുമില്ലാത്ത avg ഉണ്ട്, പിന്നെ അന്ന് odi ഇല്ലായിരുന്നു..പിന്നെ റീചാർഡ്‌സിന് ടെസ്റ്റിൽ 50avg odiയിൽ 50ന് താഴെയാണ് avg, റൺസിങ്ങിന്റെ കാര്യത്തിൽ നോക്കുകയാണെങ്കിൽ odiയിൽഅതിനേക്കാളും നല്ല players ഉണ്ട് 👍

    • @viratking4396
      @viratking4396 ปีที่แล้ว +6

      Best ever odi batsman - Kohli
      Best ever test batsman - bradman

    • @ngopz8113
      @ngopz8113 ปีที่แล้ว +2

      Sheri.. Evde Sangakkara?

    • @jithuks8565
      @jithuks8565 ปีที่แล้ว +2

      Jaya Suriya sangakara jayavardhana

  • @vimalraj-xs2xp
    @vimalraj-xs2xp ปีที่แล้ว +1

    Iam a Sachin fan but Lara is the best batsman in the test.
    He plays better than sachin when he bats in the second innings taking all the pressure against best teams.

  • @devilking6464
    @devilking6464 24 วันที่ผ่านมา

    MR 360❤

  • @ChikkuPrasannan
    @ChikkuPrasannan ปีที่แล้ว +1

    ഏതാടാ ഇ വാഴ നല്ല analysis

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว

      Analysis nu entha kuzhappam bro de abhiprayathil top 5 aarokke aanu??

  • @AfnanKs-p9k
    @AfnanKs-p9k 2 หลายเดือนก่อน

    MS DHONI❤‍🔥❤‍🔥

  • @raveendranb
    @raveendranb 4 หลายเดือนก่อน

    ഇന്ത്യയുടെ മാത്രമായി ഇതുപോലെ ഒരു വീഡിയോ ചെയ്യു 👍🏽

  • @akbarali-qf7in
    @akbarali-qf7in ปีที่แล้ว +1

    Ini melal nee cricket ine kurich videos cheyyarud

  • @rahulr768
    @rahulr768 ปีที่แล้ว

    Mikacha 10 mati 20aaak...
    Kallis
    Sehwag
    Jayasurya
    Bevan
    Cook
    Dravid
    Laxman
    Fleming
    Sangakkara
    Jayawardane
    Ivaroke world best batsmen arunu👍👍👍👍

  • @RojithKv-c2h
    @RojithKv-c2h 9 หลายเดือนก่อน +1

    1, Sachin Tendulkar
    2,Brayan Lara
    3 ,Ab divillires
    4, Ricky ponding
    5, Jaques kallis
    6, verendar sewage
    7, Rahul Dravid
    8, Mathew Hayden
    9, Kumar sangakara
    10, Chris Gayle

  • @devincarlospadaveedan4398
    @devincarlospadaveedan4398 ปีที่แล้ว +1

    Where is the place of Sir, ShivNarayan ChanderPaul

  • @jinsvarghese1956
    @jinsvarghese1956 ปีที่แล้ว +2

    Gaary soberson,jack kaalis ഇവരെ കൂടി ഉൾപ്പെടുത് ബ്രോ

  • @Ebinkanakaraj
    @Ebinkanakaraj ปีที่แล้ว +1

    സംഗ എവിടെ സുഹൃത്തേ?

  • @anoopsomaraj9969
    @anoopsomaraj9969 ปีที่แล้ว

    Bradman Richards sachin lara... evar elarekkalum munnilanu..
    Ee listil ellathe chila players nalla fanbase ulla legends aanu.. next 20 players listil entayalum varum... ganguly, sehwag, dravid, disilva, kallis, sangakara, jayawardane, jayasurya, sohail abbas, miandad, border, mark taylor, amla, kirsten, anwar, inzamam, youhana, markwaugh , rohit, bevan, andyflower, desmond haynes, gayle , laxman, gavaskar, yuvraj, etc.... elavarum avarude teamile aa kalaghattathile ohichukoodanakathe legendary batters aayrnnu... formil aanel match konde poku... chilar out aakathupolumila...

  • @viratking4396
    @viratking4396 ปีที่แล้ว +8

    Dhoni 7 kohli 9 endhonn nokkiya rank idunnath

    • @pesgamer5544
      @pesgamer5544 ปีที่แล้ว

      He is playing in middle order bro runs vechu maathram compare cheyyan pattuulla

    • @viratking4396
      @viratking4396 ปีที่แล้ว +1

      @@pesgamer5544 average nokkamallo, ea average ennathum kalicha ball koode pariganich anu idunnath, dhoni top 10 listil polum ethenda Aal alla

    • @ad_arsh_6440
      @ad_arsh_6440 ปีที่แล้ว

      ​@@viratking4396 etum korav innings kond thane dhoni no. 1 batsman ayi 2007-2010 akalam bowlers nte kalam thane ayiruno. Pinid swantham rajiyathin vendi middle order k mari enitum 10k runs ena valya kadamba ayal 50+ avg kedano.. First time in the history of cricket ayiruno ath. He is one of the best batsman in cricket.

    • @viratking4396
      @viratking4396 ปีที่แล้ว

      @@ad_arsh_6440 Allenn പറഞ്ഞോ, dhoni nalla batsman anu pakshe Kohlik thazhaye varoo, ivar itta list thanne pottatharam ആണ്

    • @ad_arsh_6440
      @ad_arsh_6440 ปีที่แล้ว

      @@viratking4396 thats your view ayal nthayalum oru analysis nadathathe vedio cheyum en thonundoo? Aghane nokoka anel sachin ale god of cricket adheham nth kond no. 1 vanila.

  • @visakho9218
    @visakho9218 ปีที่แล้ว +1

    Centurie 100 thikayikkunnath un belivable athu polle 400 individual runs um batting strike average record un belivable 🏆🥰 e records breaking cheyuka mattu batsman compair cheithalum 100 centurie thikakkuvan , retired cheithalum breaking cheyuvan unbelievable

  • @praveeng3627
    @praveeng3627 หลายเดือนก่อน

    Sachin face cheytha legends
    1. From WestIndies
    Courtny Walsh
    Curtly Ambrose
    Ian Bishop
    Malcolm Marshel
    2.Australia
    Shane Warne
    Glen McGrath
    Bret Lee
    Damien Fleming
    3.England
    Darren Gough
    Andrew Caddick
    Devon Malcolm
    Andrew Flintoff
    James Anderson
    Mathew Hoggard
    Steve Harmison.
    Grame Swann
    4. Pakistan
    Wasim Akram
    Waqar Younis
    Shoib Akthar
    Mohammad Asif
    Saqlain Mushtaq
    Imran Khan
    5.Srilanka
    M
    Mutthaiyya muraleedharan
    Chaminda Vaas
    Lasit Malinga
    6. South Africa
    Alan Donald
    Shaun Pollock
    Makhaya Ntini
    Lans Klunser
    Dale Steyn
    Jacques Kallis
    7.Newzealand
    Daniel vettori
    Shane Bond
    Chris Cairns
    8.Zimbabwe
    Heath Streak
    Grame Creamer

  • @chikkuchandran5825
    @chikkuchandran5825 11 หลายเดือนก่อน +1

    Veeru yuvi sangakkara okke evde dhoniyokke enthina ethil

  • @habeebea1036
    @habeebea1036 ปีที่แล้ว +1

    Fest Sachin kabil devna maranno ulpaduthamayirunnu orikalum Top 10 madhiyavilla

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว +1

      കപിൽ ദേവ് ലോകത്തെ തന്നെ ഏറ്റവും മികച്ച allrounders ഇൽ ഒരാൾ ആണ് top 10 allrounders ന്റെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് :th-cam.com/video/VcLcwAHeeUw/w-d-xo.html

  • @jobinte
    @jobinte ปีที่แล้ว +3

    ആരാധകരെ പ്രിതി പെടുത്താൻ abd യെ വരേ ലിസ്റ്റില് ഉൾപെടുത്തി 😂
    അർഹത ഉള്ള വേറേ ഒരുപാട് താരങ്ങൾ ഉണ്ട്

    • @dreamingman7028
      @dreamingman7028 ปีที่แล้ว +2

      Appo dhoniye kettiyatho bro. Iyyalk vatt aanu. Top 10 all rounders list nokku. Yuvi, jadeja okke list il, stokes illa 😂😂

    • @mubashirvlog8803
      @mubashirvlog8803 ปีที่แล้ว

      Abd top 10 listil deserved aan reason is abdyude 1St rank onn nok ethra varshama onnam റാങ്കിൽ ninnath pinne abd yude status kali reethi

    • @pesmedia607
      @pesmedia607 3 หลายเดือนก่อน

      ​@@mubashirvlog8803 angane aahnenki.. kohli ethra kaalam aahn consistent aayit rank 1 il ninnath.... Abd is a good player..but he is not better than kohli

    • @mubashirvlog8803
      @mubashirvlog8803 3 หลายเดือนก่อน

      @@pesmedia607 ee abd kalicha kaalath Virat Kohli kk onnam rank kittitundo illallo athentha Ann kohliyekaalum abd nalla reethiyil kalichittund pinne abd kohli randum defferent type players aan aar better enn parayan pattilla

    • @ABHIJITHAV-uw1hy
      @ABHIJITHAV-uw1hy 3 หลายเดือนก่อน

      ​@@mubashirvlog8803 ponting >>>>>>>>gaybd

  • @harshiquecp
    @harshiquecp ปีที่แล้ว

    Abd

  • @sayedmuhammed5274
    @sayedmuhammed5274 ปีที่แล้ว +2

    Bradman
    Sachin
    Ashim amla
    Azharuddin
    Ricky ponting
    Jack kalis
    Gangooly
    Jayasurya
    Lara
    Virat koli

  • @bazithtp3183
    @bazithtp3183 5 หลายเดือนก่อน

    One only peace MS DHONI❤

  • @zainullose
    @zainullose 6 หลายเดือนก่อน

    Sachin ❤
    Lara❤

  • @shanukarunagappally1228
    @shanukarunagappally1228 ปีที่แล้ว +4

    അതെങ്ങനെയാണ് ചേട്ടാ ജാക്ക് ഹോബ്സ് വെറും61 ടെസ്റ്റിൽ നിന്ന് 61237 റൺസും 197 സെഞ്ചുറിയും അടിച്ചത് അക്കാലത്ത് ഒരു ടെസ്റ്റിൽ 10 ഇന്നിങ്ങ്സ് ഉണ്ടായിരുന്നോ?

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว +2

      1st class il aanu 197 century sorry 😑

    • @shanukarunagappally1228
      @shanukarunagappally1228 ปีที่แล้ว

      ennalum athu 61 testilonnumalla

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว +1

      @@shanukarunagappally1228 61 test kalichittund.... Century 197 1st class il aanu...

  • @nikhilvasudevan1107
    @nikhilvasudevan1107 3 หลายเดือนก่อน

    Bradman should be at the top, by some margin. It can even be argued that statistically, he is the greatest sports person in history, let alone the greatest batsman or cricketer. His career test batting average of 99.94 is perhaps the only record in sports that one can be sure of never being broken. Placing him behind someone ABD is a joke that even ABD would laugh at.

  • @yuvahelan6596
    @yuvahelan6596 5 หลายเดือนก่อน

    Yuvraj my hero 2007 and 2011 world cup

  • @rahulshanker2341
    @rahulshanker2341 ปีที่แล้ว +2

    Dhoni😂😂

  • @febyjoycherian8100
    @febyjoycherian8100 ปีที่แล้ว +1

    Bruh Greatest Allrounder ayi poyond mathram ithil ilathe poya oru name Jack Kallis...💥

    • @FACTSBYSHAHIN
      @FACTSBYSHAHIN  ปีที่แล้ว

      Allrounders te oru video cheythittund... Athu kanditt parayane ❤️👍🏻

  • @iamtheAST
    @iamtheAST ปีที่แล้ว +7

    Mahindra singh dhoni the man who gave nation everything. The GOAT of cricket.

    • @VijAy54724
      @VijAy54724 ปีที่แล้ว +2

      mahindra alla mitsubishi

    • @iamtheAST
      @iamtheAST ปีที่แล้ว +1

      @@VijAy54724 😅 thetti poyi

    • @VijAy54724
      @VijAy54724 ปีที่แล้ว

      @@iamtheAST 😂😜

    • @sumeshpalazhi00054
      @sumeshpalazhi00054 3 หลายเดือนก่อน

      ശിക്കാരി ശംഭു

  • @arunmadhusoodanan7090
    @arunmadhusoodanan7090 5 หลายเดือนก่อน +1

    Dhoni above Virat as a batter? 😂 Sums up your cricketing knowledge.

  • @visakho9218
    @visakho9218 ปีที่แล้ว +6

    Vivian Richard ,Sachin tendulkar , brian lara , viredra sehwag , Rohit sharma , abd diwilers , sanath jayasuriya 🥰

  • @shihabpathayapurackal3924
    @shihabpathayapurackal3924 ปีที่แล้ว +1

    61കളിയിൽ നിന്ന് 61000 റൺസ് ,,,, ഒരു മയത്തിലൊക്കെ തള്ള്

  • @ABHIJITHAV-uw1hy
    @ABHIJITHAV-uw1hy 4 หลายเดือนก่อน

    Number 1 is ponting 😊

  • @blackfyre9810
    @blackfyre9810 ปีที่แล้ว

    Abd 🔥💯 mr 360