ഞങ്ങളുടെ ഒരു ദിവസം || Day in our Life

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 737

  • @SwapnasWonderland
    @SwapnasWonderland  4 ปีที่แล้ว +125

    Hello Dears... Video full kanuto... Like cheyyan marakkaruthe 😍 thanks for your support

    • @Shanushanu-lf9gm
      @Shanushanu-lf9gm 4 ปีที่แล้ว +3

      Swapna's Wonderland ok

    • @soumyaj2983
      @soumyaj2983 4 ปีที่แล้ว +2

      Video kandu super

    • @rosmyjobi4419
      @rosmyjobi4419 4 ปีที่แล้ว +1

      God bless your family 💕 Hi Im from bangalore

    • @aarathynair800
      @aarathynair800 4 ปีที่แล้ว +2

      Welcome! Thanks to all of u for ur heart touching videos.

    • @sumanambiar4705
      @sumanambiar4705 4 ปีที่แล้ว +1

      Super..
      V r from dombivli

  • @valsalakumarij1007
    @valsalakumarij1007 4 ปีที่แล้ว +81

    സ്ത്രീയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുടുംബം ഒത്തിരി ഇഷ്ടമായി

  • @sanalaiba7578
    @sanalaiba7578 4 ปีที่แล้ว +64

    ശരിക്കും സ്വപ്ന ഭാഗ്യം ചെയ്ത ഒരു പെൺകുട്ടിയാണ് രമേശേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയതിൽ മരണം വരെ സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍😍

    • @sreerekha585
      @sreerekha585 4 ปีที่แล้ว +1

      സത്യം അത് പോലെ ആ വീട്ടിൽ ഉള്ളവരും

  • @thimmannursreegeetha4971
    @thimmannursreegeetha4971 4 ปีที่แล้ว +51

    നല്ല ഒരു ജീവിതം,നല്ലൊരു കുടുംബത്തിലെക്ക് എത്തുക ഇതൊക്കെയാണ് സത്യത്തിൽ ഈശ്വരാനപഗ്രഹം അത് നിങ്ങൾ രണ്ടുപേർക്കും ലഭിച്ചു ബാക്കിയെല്ലാം അതിന്റെ ഭാഗമായിട്ടുള്ള മാത്രം ഒത്തിരി ഒത്തിരി സന്തോഷം 🙏🏻❤

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว +12

    അമ്മമ്മക്ക് ഒരുമ്മ.എൻെറ വല്യമ്മച്ചി യെ ഓർമ്മ വന്നു. ഈ തലമുറ ഒക്ക തീരുകയാണ്.അമ്മമ്മക്ക് ദൈവം ആരോഗ്യം കൊടുക്കട്ടെ.ശരിക്കും നല്ല ഒരു video.ഒത്തിരി ഒത്തിരി ഓർമ്മകൾ, സുഖമുള്ള ഓർമ്മകൾ. അവ ഒന്നും തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കമ്പോൾ സങ്കടം വരും.God bless you all

  • @vna7491
    @vna7491 4 ปีที่แล้ว +47

    പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് വിവരം കൂടുതൽ ഉള്ള കുടുംബം ❤️❤️❤️❤️❤️

    • @saraswathynair7405
      @saraswathynair7405 4 ปีที่แล้ว +2

      Ramesh,ithu kettille?

    • @binduk993
      @binduk993 4 ปีที่แล้ว +9

      അങ്ങിനെ ആണോ? അവിടെ ഉള്ള ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ നല്ല understandings and adjustments.. they respects each other. (Eg അമ്മയുടെ ചിരട്ട പൂച്ചട്ടി.) അതാണ് എനിക്ക് തോന്നീത്.

    • @nayanasajith2247
      @nayanasajith2247 4 ปีที่แล้ว

      നല്ല വീട് .നാട്ടിൽ എവിടേയാ. നല്ല കുടുംബം

  • @sujathavijayan9002
    @sujathavijayan9002 4 ปีที่แล้ว +2

    Wow...super vlog tto...Kure ishtom aayi...you people are really enjoying there...antique sadangal...super...ammamma yude ahante chair...👌👌👌pinne coconut tree yude seating arrangements adipoli...really enjoyed...👌👌👍👍👏👏😍😍

  • @soumyavs681
    @soumyavs681 4 ปีที่แล้ว +7

    എന്റെ മുത്തശ്ശി പണ്ടത്തെ ടീച്ചറായിരുന്നു, കല്യാണം കഴിഞ്ഞപ്പോൾ നിർത്തി, ഇതേ ഡയലോഗ് കാരണം... ഇപ്പോ ഇണ്ടായിരുന്നെങ്കിൽ 120 വയസ്സായിരുന്നു... അമ്മൂമ്മ പണ്ടത്തെ കോൺവെന്റ് educated ആണു,ഇംഗ്ലീഷ് ഒക്കെ ഭയങ്കര അടിപൊളിയാണ്... she is 76.. അവരുടെ ഒന്നും ഏഴയലത്തു ഞങ്ങളാരും എത്തില്ല...

  • @sheejaunni2184
    @sheejaunni2184 4 ปีที่แล้ว +25

    എല്ലാവർക്കും ഒരു പ്രത്യേക എനർജി വന്നപ്പോലെ നാട്ടിലെ തറവാട്ടിൽ എത്തിയപ്പോൾ അത് കാണുന്ന ഞങ്ങൾക്കും കണ്ണിന് പ്രത്യേക കുളിർമ Suppervlog

  • @mazinabdulhameedmazin2523
    @mazinabdulhameedmazin2523 4 ปีที่แล้ว +90

    അമ്മയ്ക്ക് എപ്പോഴും മുഖത് സന്തോഷം ആണ് എപ്പോഴും അങ്ങനെ ഇരിക്കട്ടെ

  • @sudhap4073
    @sudhap4073 4 ปีที่แล้ว +28

    അമ്മേനെ ഭയങ്കര ഇഷ്ടം..... അമ്മമ്മേനെ അതിഭയങ്കര ഇഷ്ടം...

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว +7

    Super vlog ഒരുപാട് ഇഷ്ടമായി. ആ തറവാടും അതിന്റെ ഭംഗിയും ആ മുറ്റവും മഴയും ചെടികളും പൂക്കളും എല്ലാമെല്ലാം സൂപ്പർ.

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 ปีที่แล้ว +2

    അടുത്ത വീഡിയോ ആയി വേഗം വരൂ ട്ടൊ😍😍😍 അമ്മക്കും അമ്മുമ്മക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍😁

  • @shabinatm5334
    @shabinatm5334 4 ปีที่แล้ว +6

    അമ്മമ്മ, അമ്മ, അച്ഛൻ എല്ലാരും കൂടെ നല്ലൊരു വീഡിയോ 👌👌👌മഴ പെയ്യുന്നത് കാണുവാൻ നല്ല ഭംഗി, അപ്പോൾ സ്വപ്ന പറഞ്ഞത് പോലെ നല്ലൊരു പുസ്തകം വായിച്ചു ആ പൂമുഖത്തു irikkuvaan... അടിപൊളി ഫോട്ടോസ് last കാണിച്ചു തന്നത് വളരെ സന്തോഷം, stay safe and stay happy.

  • @praseethamanoj5619
    @praseethamanoj5619 4 ปีที่แล้ว +8

    ഹായ് സ്വപ്നാഭ യകര ഈഷ്ടം തോന്നു സന്തോക്ഷത്തോടെ ഉള്ള കുടുബം സ്വപ്ന ഭാഗ്യവതിയാണ് ഈ ങ്ങനെയുള്ള വിട്ടിൽ പോകാൻ എല്ലാവർക്കും എന്ത് സേ ഹമാണ്

  • @sandeepkb8984
    @sandeepkb8984 4 ปีที่แล้ว +1

    Nice video, eniku ethupolae ellarum kudi othulla video kanan anu kuduthal istam....May God Bless all.

  • @dreems7576
    @dreems7576 4 ปีที่แล้ว +3

    അമൂമ്മ സൂപ്പറാണ് കേട്ടോ ,Super family എന്നും ഈ സന്തോഷം ജീവിതത്തിൽ ഉണ്ടാവട്ടെ ഞങ്ങളും പ്രാർത്ഥിക്കുന്നു .ആരുടെയും കണ്ണു തട്ടാതിരിക്കട്ടെ നിങ്ങളുടെ കുടുംബത്തിന് ,അത്ര ഇഷ്ടമായി . നിങ്ങൾ ഓരോരുത്തരെയും ,അത് അറിയിക്കാൻ ഈ പറയുന്ന വാക്കുകൾ ഒന്നും മതിയാവില്ല കേട്ടോ .Super

  • @thankamthekkepat
    @thankamthekkepat 4 ปีที่แล้ว +2

    വളരെ മനഹരമായ വീഡിയോ... കണ്ടുകൊണ്ട് ഇരിക്കാൻ ബഹു രസം...
    ദൈവത്തിന്റെ അനുഗ്രഹം എല്ലായ്പപോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @sandhanya1
    @sandhanya1 4 ปีที่แล้ว +3

    എന്റെ മുത്തശ്ശി ഒരു കലാകാരി ആണ് ശില്പനിർമാണം കളിമണ്ണുകൊണ്ടു കൃഷ്ണൻ ശിവൻ എല്ലാം ഉണ്ട്‌ ഇപ്പോഴും ഉണ്ട്‌ 95 years

  • @jessilaalex
    @jessilaalex 4 ปีที่แล้ว +7

    വന്നു വന്നു നിങ്ങളെ ഒരു ദിവസം കണ്ടില്ലേൽ എന്തോപോലെ, അതുകൊണ്ട് എല്ലാ ദിവസവും എന്തെങ്കിലും ഒക്കെ video ഇടണേ. ശെരിക്കും Blessed Family... 😍😍😍

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 ปีที่แล้ว +1

    Super vedieo.pazhaya kala ormakal manassilaykethichu e swapnesh koodu family.ellavarayum orumich kanumbol paranju ariyikan pattatha Sathosham..🌹😊🤗👌👌👍🌹🌹🌹

  • @abhiprassanakumar4027
    @abhiprassanakumar4027 4 ปีที่แล้ว +1

    cute family... Oro videos kanumbol orupadu santhosham thonnum... aduthariyunna oru familyepole ayi....

  • @ramsooryoo5621
    @ramsooryoo5621 4 ปีที่แล้ว +13

    ഹായ് ഹാപ്പി ഫാമിലി. നിങ്ങടെ സന്തോഷം കാണുബോൾ നല്ലൊരു പോസിറ്റീവ് ഫീൽ ആണ് kanunnavrk. ഞാനും ഒരു പാടു കാലം balarema pooumpatta അമർ ചിത്ര കഥ balabhoomi വായിച്ചിരുന്നു ബുക്ക്‌ വേഗം കിട്ടുന്നതിന് പത്ര കാരൻ വരുന്നത് നോക്കി പടിക്കൽ ഇരിപ്പ് ആണ് ഹോ എന്തു രസമാ അന്നത്തെ കാലം remash ജീ പറഞ്ഞത് വളരെ ശരിയാ. പെണ്ണ് കുട്ടികൾക്ക് ജോലി must ആണ് ട്ടോ അമ്മടേം അമ്മടേം വിഷമം ഒരു പെൺ കുട്ടികൾ കൾക്കും ഉണ്ടാകരുത് അതും ഇത്ര വിദ്യ അഭ്യാസം ഉണ്ടായിട്ടും അവർക്ക് കഷ്ടം. തട്ടും പുറം നൊസ്റ്റാൾജിയ എല്ലാം ഇഷ്ട്ട മായി.

  • @reshmamurali8993
    @reshmamurali8993 4 ปีที่แล้ว +5

    നാട്ടിലെ വീഡിയോസ് കാണാൻ ഒരു പാട് ഇഷ്ടാണ് 😍 അമ്മയുടെ മുഖത്ത് എപ്പോഴും നിറഞ്ഞ ചിരി.. അമ്മയോട് പ്രത്യേകം അന്വേഷണം പറയണേ

  • @noohaharis2167
    @noohaharis2167 4 ปีที่แล้ว +16

    Swapna chechi you are so lucky to have such an inspirational husband 💓💓

  • @സൗമ്യഉണ്ണികൃഷ്ണൻ
    @സൗമ്യഉണ്ണികൃഷ്ണൻ 4 ปีที่แล้ว +1

    *swappoo ennu enthu bhangiya kaanan.enthu rasaa ammadem ammammayudem samsaram kettirikkan*

  • @anupamasunilkumar7704
    @anupamasunilkumar7704 4 ปีที่แล้ว +1

    സന്തുഷ്ട കുടുബം, മഹാദേവന്റെ അനുഗ്രഹം കൊണ്ടു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌😍😍

  • @ashalathalatha8104
    @ashalathalatha8104 4 ปีที่แล้ว +1

    അഭിമാനമാണ്... സത്രീകൾ തൊഴിലെടുക്കുന്നതിനെ കുറിച്ച് അമ്മയുടേയും അമ്മുമ്മയുടെയും നിലപാട്.. സമൂഹത്തിന് മാതൃകയാണ് ഇതുപോലുളള കുടുംബങ്ങൾ

  • @reenapratheesh1301
    @reenapratheesh1301 4 ปีที่แล้ว +6

    മണിച്ചിത്രത്താഴ് recreate ചെയ്തത് അടിപൊളി.. swapna നാഗവല്ലി ആയി മാറുമോ എന്ന് തോന്നിപ്പോയി.. 😃😃അമ്മമ്മ, അമ്മ 🤗🤗

  • @prarthanasfoodcraftideas
    @prarthanasfoodcraftideas 4 ปีที่แล้ว +1

    Kalakki... 🤩🤩🤩🤩😀😀😀🤩👍👍👍👍pazhaya kaalatheku thirich poyi... 💖💖💖

  • @harithalj97
    @harithalj97 4 ปีที่แล้ว +1

    Such a wonderful family chechi.. Ammamma pwoli.. Achante seating arrangement idea superb.. Rameshaettan swapna chechi.. As usual.. Rocking. Awesome...mithuss 😘😘luv u all
    .

  • @soshyacv8076
    @soshyacv8076 4 ปีที่แล้ว +14

    ഒരു ലൈക്‌ അല്ലേ തരാൻപറ്റുള്ളു... അതാ എന്റെ സങ്കടം.. നല്ല കിടു വീഡിയോ...

  • @laishafathima9432
    @laishafathima9432 4 ปีที่แล้ว +1

    Hi swapna chechi 😍rameshettan 😍ende first comment aanu..spr family 😍may god blss uh 😍😍

  • @manjumenon5184
    @manjumenon5184 4 ปีที่แล้ว +12

    നല്ല ഒരു മെസ്സേജ് തന്നു, അമ്മമ്മകും,അമ്മക്കും സ്നേഹം , stay Happy live long.

  • @Me_ow-i5s
    @Me_ow-i5s 4 ปีที่แล้ว +3

    എന്തു രസമാണ് ഇൗ വീഡിയോ ഇങ്ങനെ കാണാൻ🤩ഇൗ കാലത്തും ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാൻ പറ്റുന്നത് ഭയകര ഭാഗ്യമാണ്♥️ഒരുപാട് സന്തോഷം കണ്ടപ്പോൾ💞💞💞😍😍😍

  • @sreelekhasmarar7652
    @sreelekhasmarar7652 4 ปีที่แล้ว

    Enthaa rasam... Enthaa sukham... Rameshettante veedu veroru vibe, Swapnechide veedu veroru vibe. Randum poliyanu. Eniku korachu divasam randidathum vannu ningade oppam nikkan thonnunnu

  • @sreejithmookkuthala
    @sreejithmookkuthala 4 ปีที่แล้ว +1

    Ningalude familym ellam valare ishttayi ee adutha divasangalaytte ullu vdos kaanan thudangittu. Ivde uae il le life il oru relaxationu vendi TH-cam il filims kanderna njanippol kooduthalum ningalude vlogs aanu kaanaru, adu kaanumbol naadum veettarum koode ulla feel aanu. Thank you so much. Gold bless you all.

  • @Momentscapturedbyme
    @Momentscapturedbyme 4 ปีที่แล้ว +5

    Ammamma is talking with so much knowledge! I have never heard that kind of an explanation for why they learned the multiplication till 16, so knowledgeable ! Please include her in videos and bring her story series! She is a wealth of knowledge and we will love to hear 😍😍

  • @rahimb6493
    @rahimb6493 4 ปีที่แล้ว +1

    ayyooo.. ..nalla ind ..superr..chirich chathu. njan ellaa vdeosum kaanaarund

  • @poyy791
    @poyy791 4 ปีที่แล้ว +1

    Hi swapna n ramesh ,video nannayitudu..aa veedum ningalokeum kanan thonnunu..ammama amma achan ellareum kanaanm ennundu..Veedu enik valare eshtayi.covid kalam allayirunel njan angotteyk vanneney..ellarodu ente anveshanam parauka

  • @achusappussupervlogs4890
    @achusappussupervlogs4890 4 ปีที่แล้ว +2

    @swapna's wonderland....elllaaareyum onnu nerittu kaanan thonunnu love u all....... insha allah oru divasam agraham sadhikkum njangal kto

  • @anumolkk7824
    @anumolkk7824 4 ปีที่แล้ว +1

    Video super...achante vakkukal ktapol Resource mobilization orma vannath... Msw student aayakond resource mobilization ethratholam effective aannu oro situation lude manasilakkiyitund.. Family pic adipoliyayitund.. Ini adutha video yk vendy kathirikunnu

  • @rowlafaizal1921
    @rowlafaizal1921 4 ปีที่แล้ว +34

    മുംബൈ യിലെ വീഡിയോ ക്കാളും നാട്ടിലെ വ്ലോഗ് സ് ഒരുപാടു ഇഷ്ട്ടായി

  • @sudhajai1924
    @sudhajai1924 4 ปีที่แล้ว +1

    Video full kandu swapna nannayittunde
    Achnde Thengukondu ulla erippidm adipoli👌👏🙏

  • @adithyanmadhu3754
    @adithyanmadhu3754 4 ปีที่แล้ว +2

    Ramesh ettante sister & family ithuvare oru video yum kandittillalo. Hi, I Madhu, from Kozhikode. I like your malayalam very much, both of you speak beautifully 👍

    • @SwapnasWonderland
      @SwapnasWonderland  4 ปีที่แล้ว

      Thanks...Sister family okke kaanichitund, munnathe videos noku

  • @sanusanu975
    @sanusanu975 4 ปีที่แล้ว +2

    Adipoli family vlog. Amma. Achhan super. Ammamma very super. Mithu. Swapna Ramesh. Ellavarum adipoli.

  • @vinisuresh3519
    @vinisuresh3519 4 ปีที่แล้ว +2

    Remeshetta എന്താ നിങ്ങളെ patti പറയുക, നിങ്ങളെ patti പറയാൻ oru നെഗറ്റീവും ഇല്ലേ. Swapnechi എന്തൊരു luckya ചേച്ചി. കണ്ണ് കിട്ടാതെ ഇരിക്കട്ടെ. ഞാനും തീരുമാനിച്ചു ഇനി എന്നും ഓരോ അറിവ് നേടാൻ. താങ്ക്സ് ചേട്ടാ.

  • @mullapookalam
    @mullapookalam 4 ปีที่แล้ว +5

    വീഡിയോ ,വീട്ടുവിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട്. ഒരു കാര്യം പറയാനുള്ളത് - അമ്മുമ്മയുമായുള്ള ഒരു exclusive ഇൻറർവ്യൂ . അവരുടെ കുട്ടിക്കാലം, വളർന്ന കാലം, പഠനം, അന്നത്തെ സമ്പ്രദായങ്ങൻ ,ആചാരാനുഷ്ഠാനങ്ങൻ, ഓണം ,വിഷു, തിരുവാതിര തുടങ്ങിയ ആഘോഷങ്ങൻ എല്ലാറ്റിനെയും കുറിച്ച്. പുതിയ തലമുറയ്ക്ക് വലിയ അനുഭവമാകും .ഒന്നു ശ്രമിക്കു.....

  • @aswathysuper5648
    @aswathysuper5648 4 ปีที่แล้ว +1

    Super swapna u r very lucky girl

  • @joycinj
    @joycinj 4 ปีที่แล้ว +1

    Duty kazhinju vanne ullu,apola vedio kande..Felt so happy..beautiful vlog and the photos are so good. Tk care dears

  • @meenanambiar1761
    @meenanambiar1761 4 ปีที่แล้ว +1

    Very nice vlog. Ammade mugath endhoru shanthathaya. Regards and love to everyone from Aamchi Mumbai.

  • @hridyak8332
    @hridyak8332 4 ปีที่แล้ว +1

    Ammayudeyum ammammayudeyum opinion kettappol respect thonnunnu. Engane thanne ellavarum chinthichirunnenkil.....super family .

  • @harithalj97
    @harithalj97 4 ปีที่แล้ว +1

    Hai chechi.. Nikkum bynkara istama balarama oke😁nikum mayavi ne kaalum luttapi dagini amumma ne oke aan istam.. Same pinch chechi

  • @User-etug9702
    @User-etug9702 4 ปีที่แล้ว +11

    So...cute family. Achan Amma Ammamma . ....Ramesh Swapna and Mithu convey my regards Because I am from Palakkad I love you all so much

  • @sarithat7167
    @sarithat7167 4 ปีที่แล้ว +1

    രമേശേട്ടന് സ്ത്രീകൾ ജോലിക്ക് പോകുന്നത് ഇഷ്ട്ടാണ് എന്ന് പറഞ്ഞതിൽ സപ്പോർട്ട് ചെയ്യുന്നു പിന്നെ അമ്മ അമ്മുമ്മ യെ ഒരുപാട് ഇഷ്ട്ടാണ്

  • @aju8186
    @aju8186 4 ปีที่แล้ว +5

    ഹാ ഏതു മനോഹരം ...സോപ്പു .. സത്യം പൂബാറ്റ എനിക്കും ഇഷ്ട്ടം അല്ല ..ബാലരമ 90 കള്ളിലെ കുട്ടികളുടെ വികാരം ..🥰..കുറെ നല്ല ഫ്രയിംസ് ഉണ്ട് ..1 മുകളിൽ സോപ്പു നാഗവലിയുടെ ഡാൻസ് സ്റ്റെപ് കാണിക്കുന്നത് 2 അമ്മാമ സൂപ്പർബ് 3 ഒരു ഫ്രയിമിൽ സോപ്പു & അച്ഛൻ മഴ കണ്ടു ഇരികുനത് ..പിന്നെ സോപ്പു വിനു ചെറിയ പേടി ഉണ്ട് എന്ന് മനസിലായി 😀..എന്തായാലും മനസ് നിറഞ്ഞു ♥️♥️👍🏻

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 4 ปีที่แล้ว +1

    നിങ്ങളുടെ സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല. അമ്മമ്മ സൂപ്പർ. ആയിരം നമസ്ക്കാരം മിത്തുകുട്ടി ഉമ്മ❤❤❤

  • @lenasaran5402
    @lenasaran5402 4 ปีที่แล้ว

    superb...ith kanumpo avide ethiyath pole thonua...gulf le kodum choodil irunnu ith kanumpol ulla oru sukham...😍

  • @kushapradeep8677
    @kushapradeep8677 4 ปีที่แล้ว +1

    Ende ammaye oorthupoyi oru nimisham. Teacher job kittiyitum venda ennu ammavanmmar paranju. Ende ammayude handwriting superb aayirunnu. Oruppadu knowledge ulla oru paavam ammayayirunnu. Miss u amma.....Ammamma, amma, achan hats off to u. Comment idumbol ente kannugal nirayunnu....Oruppadu ishatammanu ellavareyum.....

  • @renjinimr2620
    @renjinimr2620 4 ปีที่แล้ว +1

    Da entu sukam anenno video kanan.athra santhosham und ktto

  • @sreejaajay3126
    @sreejaajay3126 4 ปีที่แล้ว +1

    Njan innanu ee chanel kanunnathu, valare ishtapettu, ee veedu othiri ishtayi, oppam ammayeyum ammammayeyum, njan subs cheythutto

  • @Podiyanvlogs
    @Podiyanvlogs 4 ปีที่แล้ว +1

    Ramesh cheetaa ur suprhero...
    Amma ammamma great...
    Swapna chechi lucky girl..

  • @mukthamohan4088
    @mukthamohan4088 4 ปีที่แล้ว +1

    Njn epozhum CMA CGMA trailer lorries pokumbo Rameshettanae orkum. Nammudae swantham chettan work cheyunna company anallonulla feel anu. Adipoli video. Ellarem orumich kandapo nalla santhosham. Ammamayodum achanodum ammayodum entae prethyekam anveshanom parayanam.

  • @priyampriyam6378
    @priyampriyam6378 4 ปีที่แล้ว +1

    Achanum ,molum busy varutha erikatha andangilum aduthu kazhiku swapna😉😉😉

  • @remyaarshan8553
    @remyaarshan8553 4 ปีที่แล้ว +1

    Swapu so cute, inu late ayipoyi video kanan ,office tudagi, love uu😘😘ammamma👍👍👌

  • @priyaanil1926
    @priyaanil1926 4 ปีที่แล้ว +1

    Entammo 8:38 le oru chiri.Super vlog chechi.Balarama enteyum favorite aanu🤗

  • @premnasubin111
    @premnasubin111 4 ปีที่แล้ว +2

    Manassinu sugham tharunna nalla kaazhchakal.. swapna pedichathu adipoli aarunnu.. ente mother in law Dubai il teacher aarunnu for few years.. pinneedu mummy um kuttikalum nattil vannappo jolikk pogaan pattiyilla.. athinte vishamam eppozhum ennodu parayum..

  • @അമ്പിളിമനീഷ്
    @അമ്പിളിമനീഷ് 4 ปีที่แล้ว +15

    😊👌 sup😊 എന്ന രസം ആണ് ആ വീട്.. പറ്റിയാൽ 2 ദിവസം വന്നു താമസിക്കണം 😊👌

  • @sreelekhavs3299
    @sreelekhavs3299 4 ปีที่แล้ว +2

    Nalla kidilan family.....Nalla amma, nalla ammamma.....Super..!!!!

  • @ajithasnair7843
    @ajithasnair7843 4 ปีที่แล้ว +1

    സത്യത്തിൽ ഈ വീഡിയോ ആണ് എന്നിക് ഒത്തിരി ഇഷ്ട്ടം ആയത്, പ്രതേകിച്ചു ബുക്കിനെ കുറിച് പറഞ്ഞത്, എഴുതാ പുറം വായിക്കുന്ന സ്വപു. ഞാൻ കുറെ ചിരിച്ചു, thanks 4 the video. ഇനിയും ഇതു പോലെ ഉള്ള video പ്രതീക്ഷിക്കുന്നു. I love sooo much this family very, very much.

  • @prasadvelu2234
    @prasadvelu2234 4 ปีที่แล้ว +2

    ഒന്നും പറയാനില്ല... ഓണ സ്മൃതി കൂടി തുമ്പപ്പൂവിലൂടെ വന്നു... സുന്ദര കുടുംബം....

  • @sachusuperpowlichugdnamesa3372
    @sachusuperpowlichugdnamesa3372 4 ปีที่แล้ว +1

    Nth rasanu nigude family kaanan, ennu ith pole happy aayi irikette😍

  • @arifasalam9285
    @arifasalam9285 4 ปีที่แล้ว +6

    Super വീട്. 100 വർഷം പഴക്കം ഉണ്ടല്ലേ 🙆‍♀️🙆‍♀️🙆‍♀️
    ഇപ്പോഴും ഇങ്ങനെ maintain ചെയ്തു കൊണ്ട് പോകുന്നുണ്ടല്ലോ. 😍👌👌
    മഴ കൊതിപ്പിച് 💕💕💕

  • @myrockinglifejourney4569
    @myrockinglifejourney4569 4 ปีที่แล้ว +1

    Mithutti spr,ammamma poliyanallo,rameshettande home sharikkum nostalgia thonnunnu,endo enkishtta engne Ulla veed,sprrrr ,fd poyaaaattooooo

  • @creationofachuzz4312
    @creationofachuzz4312 4 ปีที่แล้ว +2

    Beautiful ❤️.. cute family ...ammumma love uu.❤️♥️❤️♥️

  • @lijibiju5241
    @lijibiju5241 4 ปีที่แล้ว +1

    Hai Chechi ,etha parayanu ariyila superto 😘😘😘😘😘

  • @Shyammattakkara75
    @Shyammattakkara75 4 ปีที่แล้ว +58

    നിങ്ങൾ ഒരു ദിവസം അമ്മമ്മയുടെ ഒരു വീഡിയോ ചെയ്യുമോ ....അമ്മമ്മയുടെ പഴയ കാലം എങ്ങനെ ആയിരുന്നു എന്നറിയാൻ .....

    • @SwapnasWonderland
      @SwapnasWonderland  4 ปีที่แล้ว +5

      Ok cheyyam

    • @homemagic_sherinbinu8195
      @homemagic_sherinbinu8195 4 ปีที่แล้ว +1

      athe valare sariyane ammammayude oru vlog venam.

    • @bindukrishnan3475
      @bindukrishnan3475 4 ปีที่แล้ว +2

      എനിക്കും അമ്മമ്മയുടെ vlog കാണാൻ ഇഷ്ടാണ്

    • @marysheby4427
      @marysheby4427 4 ปีที่แล้ว +2

      True .A day with ammama.❤️

    • @sonetmj
      @sonetmj 4 ปีที่แล้ว +2

      Athe...ammammayude diffrnt ages cheyyan mithukutty thottu alkkar undallo..oru black nd white movie pole....katta waiting

  • @sabuad3423
    @sabuad3423 4 ปีที่แล้ว

    സ്വപ്നയുടെ നാഗവല്ലി ആക്ടിങ് അടിപൊളി. മിത്രയുടെ പേടിപ്പിക്കൽ സൂപ്പർ. മിത്തുകുട്ടിയുടെ ഓൺലൈൻ ക്ലാസ് excellent. ആഹ്ഹ അമ്മുമ്മയുടെ പുതിയ മാത്‍സ് പട്ടിക ഓർമ സൂപ്പർ. പഴയ ആളുകൾ പുലികൾ ആണ്.

  • @rowlafaizal1921
    @rowlafaizal1921 4 ปีที่แล้ว +9

    അമ്മമ്മ അമ്മ ഇഷ്ടം അമ്മയുടെ ജോലി ക് പോകാൻ പറ്റാത്ത കാര്യം പറയുന്നത് കേട്ടപ്പോ പാവം തോന്നി പടുള്ളവരൊക്കെ പെണ്ണുങ്ങൾ ജോലി ക് പോകുന്നത് ഇഷ്ട്ടം ഇല്ലാത്തവർ ആയിരിനു അധികപേരും

  • @Shahidhaknoushad
    @Shahidhaknoushad 4 ปีที่แล้ว +2

    Rameshettante, ചിന്താഗതി 👌👌👌👌proud ❣️

  • @helenvivek2368
    @helenvivek2368 4 ปีที่แล้ว +1

    Have to say.. Very very sweet family.. And the tree stool is a very good idea awsme.. Abt brandha thts a new word havnt heard I guess in English u say attic for it rt? Anyways tht brandha is a lovely place to sit gives good vibes.. Rameshs concept and way of thinking is very good hats off.. Swapna both of u make a very good couple the funny comments u pass it's fun .. Abt ramanathan nagavally tht was real fun and reading books section that was funny too.. Gud pics too at the end of the video.. Ammamma means mothers mother is it? She is so talented too👍🏼💕good to watch ur videos.. God bless all of u

    • @SwapnasWonderland
      @SwapnasWonderland  4 ปีที่แล้ว +1

      Thanks for this lovely comment... Yes, amma's mother... Keep commenting☺️

    • @helenvivek2368
      @helenvivek2368 4 ปีที่แล้ว

      My pleasure dear.. Will comment 👍🏼

  • @SejimmasKitchen
    @SejimmasKitchen 4 ปีที่แล้ว +2

    Insha Allah nattil vanit nighalde taravattilek onu varanam aa veed amamma amma achan mithu swopna ramesh💖

  • @malinisuresh7601
    @malinisuresh7601 4 ปีที่แล้ว +1

    swapu lucky anu..eganethe ammayeyum ammumayeyum okke kittiyathinu...pinney "RAMESH THE GREAT"..katta supportnu swapnaku koode undalo...😍😍😍..athupole swapu oru nalla marumakal annu aa vtl..molay pole alle avide snehikunnathu..ethupole avasanam vareyum ponam..ishwaran anugrahikate😘😘😘

  • @sujashenry1861
    @sujashenry1861 4 ปีที่แล้ว +1

    Sthreekale adarikkunna,daivanugraham ulla ,nanmaullavarude,kudumbathinu💞💞💞🙏🏻🙏🏻🙏🏻

  • @sandhanya1
    @sandhanya1 4 ปีที่แล้ว +2

    ഞാനും വരക്കും പിന്നെ എഴുതും വള്ളുവനാടൻ ഭാഷ അടിപൊളി !ഭാവുകങ്ങൾ

  • @durgadevinambiar3092
    @durgadevinambiar3092 4 ปีที่แล้ว +1

    Very loving, hard working, simple, knowledgeable family. Love each one of you.

  • @nisbabe9426
    @nisbabe9426 4 ปีที่แล้ว +1

    Swapna orupaadu estamaakunnunnundu videos.. .etokke kaanumbo ente veedu miss cheyyunnu.

  • @deepthyarun4376
    @deepthyarun4376 4 ปีที่แล้ว +1

    Really lucky you are dear

  • @Ruchikaram
    @Ruchikaram 4 ปีที่แล้ว +1

    ningade nattile vlogs kanumbol nattilekku pokaan kothiyaavunnu😢 😭😢 😭

  • @muh__zeenamusu3281
    @muh__zeenamusu3281 4 ปีที่แล้ว +13

    ❤️❤️❤️....
    Ammamma super..
    ഗുണന പട്ടിക 16 വരെയൊക്കെ ഇത്രേം കൃത്യമായി ഓർത്തിരിക്കുന്നുണ്ടല്ലോ...
    നമ്മടെ ഒട്ടുമിക്ക അമ്മമാർക്കും ഉള്ള ഒരു സങ്കടം ആണ് ഇതു...😌

  • @priyankas3571
    @priyankas3571 4 ปีที่แล้ว +3

    These are the best things anyone could have in their life ! As usual love your videos and your effort in spreading happiness..love you all ..feels like we are also part of your family..god bless waitimg for ur videos daily

  • @Bestiesworld
    @Bestiesworld 4 ปีที่แล้ว +1

    Nostalgia
    നിങ്ങളുടെ എല്ലാ വീഡിയോസും കിടിലൻ ആണ് 😍👍

  • @jasminelijo398
    @jasminelijo398 4 ปีที่แล้ว +1

    Wonderful family 👍👍🤩🤩

  • @gimsyjaison2623
    @gimsyjaison2623 4 ปีที่แล้ว +1

    Enta veetil vanna pole ....njgaluda nada egina thanna ..vellerakkad, pazhiyottumury 🥰

  • @vidyaahokan
    @vidyaahokan 4 ปีที่แล้ว +1

    രമേഷേട്ടാ നിങ്ങളുടെ വീട് ഒരുപാട് ഇഷ്ട്ടായി . ഒരുപാട് വർഷം മുൻപത്തെ സാദനങ്ങൾ സൂക്ഷിച്ചു വെക്കുന്ന അമ്മുമ്മയെയും . അമ്മൂമ്മക് അയുർ ആരോഗ്യങ്ങൾ ദൈവം കൊടുക്കട്ടെ . ഇതു പോലെ ഒരു അമ്മൂമ്മ എനിക്കും ഉണ്ടായിരുന്നു പക്ഷെ മരിച്ചുപോയി .

  • @basheeranathayoor6780
    @basheeranathayoor6780 4 ปีที่แล้ว

    Zoom ആപ്പിൽ ആണോ ക്ലാസ്സ്‌..... സൂപ്പർ വീഡിയോ.... swapna ഭയങ്കര കോമഡി തന്നെ.... 👍👍👍👍👍

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +1

    Beautiful video. Lovely pictures of the family. Your video brings back a lot of nice memories. My ancestral home is also a very old house. Thanks for reminding all those beautiful memories

  • @sonyjoby7121
    @sonyjoby7121 4 ปีที่แล้ว +1

    Sitting arrangements... adipoli...god bless all

  • @our.2017
    @our.2017 4 ปีที่แล้ว

    Sthreekale ingane angeekarikkan ulla manasu ellavarkkum undayennu varilla...🙏👌ellam nannayttundu...stay blessed.

  • @sreelekhasmarar7652
    @sreelekhasmarar7652 4 ปีที่แล้ว +1

    Adipoli adipoli super...