Hello Dears... നിങൾ ആവശ്യപ്പെട്ട പോലെ prank വീഡിയോ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലേ രസം ഉണ്ടാകൂ, അതുകൊണ്ടാണ് പണി ഇങ്ങനെ കൊടുത്തത്😀 എഡിറ്റിംഗ് കുറച്ച് captions ഒക്കെ വെച്ച് ചെയ്തിട്ടുണ്ട്...നിങ്ങൾക്ക് ഇഷ്ടമായി വിചാരിക്കുന്നു... Enjoy the Video 👍
Hello Dears... നിങൾ ആവശ്യപ്പെട്ട പോലെ prank വീഡിയോ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലേ രസം ഉണ്ടാകൂ, അതുകൊണ്ടാണ് പണി ഇങ്ങനെ കൊടുത്തത്😀 എഡിറ്റിംഗ് കുറച്ച് captions ഒക്കെ വെച്ച് ചെയ്തിട്ടുണ്ട്... Enjoy the Video - your loving bro Ramesh
ഇതാണ് പ്രാങ്ക് 🤩🤩 What a Twist 🥰🥰 Rameshetan പൊളി എന്നത്തേയും പോലെ 😍 സ്വപ്ന ചേച്ചി 😘😘🤭🤭🤭 ഇത് പോലെ prank അവതരിപ്പിക്കാൻ നിങൾ മാത്രം😍😍😍 Love you Dears❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adipoli prank👌👌👌👌ചിരിച്ചു മരിച്ചു 🤣🤣🤣🤣സ്വപു ന്റെ reaction adipoli.... 'janko nan pettu' ennulla oru nilpu supperrrrrb👍👍👍👍ente makkal eee prank kanditt orupas ചിരിച്ചു.... അച്ഛൻ തകർത്തു....
സ്വപ്നം ....എന്താണു പറയേണ്ടത്. ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു എന്നു തന്നെ പറയാം. അച്ഛനെയല്ലാ സ്വപ്നയേയാണ് പറ്റിക്കുന്നത് എന്ന് ഞാൻ അറിഞ്ഞപ്പോൾ മുതൽ സ്വപ്നയുടെ ഓരോ സംസാരവും പ്രവൃത്തിയും കണ്ട് ചിരിച്ചതിന് കണക്കില്ല. അച്ഛനും സൂപ്പറായിട്ടുണ്ട്.
Enta ponno adipoli comdy.. Vallatha pani thanne kittyalle swapna chechiye.. Really ee video super ayirunu.. Achante acting bayagaram he he 🥰 Ramesh etta Editing adipoli ayitunde 😃
Wow!!!! Swapnade achan oru superstar thanne. Enda acting. Not only look wise today he proved that his acting skills are also similar to Lalettan😁Paavam Swapna☺
ഇതാണ് prank..ഒരുപാട് prank കണ്ടിട്ടുണ്ട്.പക്ഷേ ഇതുപോലെ ആരും ചെയ്തിട്ടില്ല. കുറെ നാൾക്ക് ശേഷം കുറെ ചിരിച്ചു. Thanks രമേഷ് & സ്വപ്ന... ഇതുപോലെ ഇനിയും വെറൈറ്റിയായി യുള്ളത് പ്രതീക്ഷിക്കുന്നു.
Omg can't stop laughing swapna enjoyed the prank.. Ur face looked soo cute pavam.. Ramesh n jayan were superb in their planning.. Ur dad omg he is soo awsome.. The way he was acting cudnt stop laughing.. Super I just love to c him smile.. Adipoli prank video.. Swapna kittu thanney panni kitti 🤣u were sooo cute swapna😍😍hats off to the script writer😂
വീഡിയോ കണ്ടു കുറെ ചിരിച്ചു 😄😄😄.. പാവം സ്വപ്പുവിന്റെ മുഖഭാവങ്ങൾ കാണാൻ നല്ല രസമായിരുന്നു... അച്ഛന്റെ അഭിനയം കലക്കി 👏👏🌹💞.. രമേശനും,ജയനും പണിവരുന്നുണ്ട്.. സൂക്ഷിച്ചോ 😄😄😄
അടിപൊളി വീഡിയോ വളരെ ഇഷ്ടമായി ഇനിയും ഇങ്ങനെതെ വീഡിയോ വീഡിയോ iduuu ചലഞ്ച് വീഡിയോസ് ഇടൂ Swpnente expression adipoliyayirunnu Kure chirichu Love u both.....
Hello Dears... നിങൾ ആവശ്യപ്പെട്ട പോലെ prank വീഡിയോ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലേ രസം ഉണ്ടാകൂ, അതുകൊണ്ടാണ് പണി ഇങ്ങനെ കൊടുത്തത്😀 എഡിറ്റിംഗ് കുറച്ച് captions ഒക്കെ വെച്ച് ചെയ്തിട്ടുണ്ട്...നിങ്ങൾക്ക് ഇഷ്ടമായി വിചാരിക്കുന്നു... Enjoy the Video 👍
Supper and comedy chechiiiii poli
നന്നായിട്ടുണ്ട്
Polich thakarth thimirthu.. 🤣
Thanks All
@@kunjimani2472 haha
Hello Dears... നിങൾ ആവശ്യപ്പെട്ട പോലെ prank വീഡിയോ പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്, ഒരു ട്വിസ്റ്റ് ഉണ്ടെങ്കിലേ രസം ഉണ്ടാകൂ, അതുകൊണ്ടാണ് പണി ഇങ്ങനെ കൊടുത്തത്😀 എഡിറ്റിംഗ് കുറച്ച് captions ഒക്കെ വെച്ച് ചെയ്തിട്ടുണ്ട്... Enjoy the Video - your loving bro Ramesh
❤️
Ha ha ha.. adipoli.. ennalum swapnechi ne ingane prank cheyandarnu.. paavam.. 😜😜
Caption aanu highlight vayikumbol chirichittu vayya.... ithupole oru prank ithuvare kanditilla...
❤❤❤❤❤
Rameshettanu pathu thalaya....thani ravanan!!😅😅😅😆
ഇതാണ് പ്രാങ്ക് 🤩🤩 What a Twist 🥰🥰 Rameshetan പൊളി എന്നത്തേയും പോലെ 😍 സ്വപ്ന ചേച്ചി 😘😘🤭🤭🤭 ഇത് പോലെ prank അവതരിപ്പിക്കാൻ നിങൾ മാത്രം😍😍😍 Love you Dears❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Correct
Thanks🙏
🤗🤗
കലക്കി ചിരിച്ചു ചിരിച്ചു🤦🤦🤦വയ്യാണ്ടായി
😄😆😆😆😆😆😆😆
അച്ഛനെ പറ്റിക്കാൻ നോക്കിയ മോൾക്ക് തന്നെ പണികിട്ടി. നല്ല രസമുള്ള വീഡിയോ ഇനിയും ഇതു പോലെയുള്ള വീഡിയോ ഇടണം . പാവം എന്റെ സ്വപ്നക്കുട്ടി.
Super prank video...swapnede face kiduuu....achante abhinayam thakarthuu
Video editing kidukkiiii😊👍👍
അടിപൊളി . ഒത്തിരി ചിരിച്ചു.അച്ഛന്റെ അഭിനയം സൂപ്പർ.captions സൂപ്പർ.എന്നാലും സൊപ്പൂനോട് ഈ ചതി വേണ്ടായിരുന്നു 😀
Ayyoo.. orupade chirichuu... loved this video 😘😍
Adipoli prank👌👌👌👌ചിരിച്ചു മരിച്ചു 🤣🤣🤣🤣സ്വപു ന്റെ reaction adipoli.... 'janko nan pettu' ennulla oru nilpu supperrrrrb👍👍👍👍ente makkal eee prank kanditt orupas ചിരിച്ചു.... അച്ഛൻ തകർത്തു....
പാവം sankadayilye!! Saralya... Fun fun..... നമുക്ക് kaikkna veppinte ജ്യൂസ് kudipikyam അടുത്ത പ്രാവശ്യം
അച്ഛന് വെച്ചത് മോൾക്ക് പറ്റീ...
എന്തായാലും ഞങ്ങക്ക് രസമായീ, സന്തോഷം.......!
രമേഷ് ഭായ്... പാവ ണ്ട് ട്ടോ... സ്വപ്ന...😀😀 നിർദ്ദോഷമായ ഒരു പ്രാങ്ക് ... കലക്കി... നാക്ക് പുറത്തിട്ട സ്വപ്നയുടെ ഭാവം...😀😀😀 ഭാവുകങ്ങൾ ....ട്ടോ...❤️❤️❤️👍👍👍
😍
Ramesh,jayan,achen 💯
Twist കേട്ടപ്പം മുതൽ ചിരി വരാൻ തുടങ്ങിയതാ സോപ്പുവിനോട് സങ്കടവും പാവവും തോന്നി
നല്ല Prank
Orupad prank videos kandittundenkilum ettavum variety aayiitum ettavum fun aayittum Ulla video ..very nice Ramesh Etta Pwolich 😅😅
Enjoyed a lot. Ippolum swapnayude face orkkumpole chiri varum. Rameshaaa, chevikku nullikko, oru pani pirake und. 😆😆
😀
Super... ശെരിക്കും enjoy ചെയ്തു.. പാവംട്ടോ സ്വപ്ന😘.. അച്ഛനും ജയനും റോൾ ഭംഗി ആക്കി.. പിന്നെ രമേഷ് എഡിറ്റിംഗ് പറയാൻ ഇല്ല 😍👏👏
സ്വപ്നം ....എന്താണു പറയേണ്ടത്. ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു എന്നു തന്നെ പറയാം. അച്ഛനെയല്ലാ സ്വപ്നയേയാണ് പറ്റിക്കുന്നത് എന്ന് ഞാൻ അറിഞ്ഞപ്പോൾ മുതൽ സ്വപ്നയുടെ ഓരോ സംസാരവും പ്രവൃത്തിയും കണ്ട് ചിരിച്ചതിന് കണക്കില്ല. അച്ഛനും സൂപ്പറായിട്ടുണ്ട്.
Super aayitundu 👍👍👍😄pavam Swapna. Cure chirichu.
Enjoy ചെയ്തു.
Soppu ന്റെ പ്രതിജ്ഞ ഇഷ്ട്ടപ്പെട്ടു. നമ്മക്കും ഒരു ദിവസം വരും
Aadhyayittanu kallatharam illatha oru real prank kandathu ❤️.. please rameshettanum jayanchettanum oru prank
Nokamle😀
ഇതാണ് ഒർജിനൽ പ്രാങ്ക് പൊളിച്ചു രമേശ് 👌👌
തിരിച്ചു പ്രാങ്ക് കിട്ടും എന്നാ പ്രതീക്ഷയിൽ കാത്തിരിക്കുന്ന രമേഷും ജയനും പിന്നെ അച്ഛനും 😁😁😁😁
😀😀😀
Super👍
Eniyum pratheekshikunu..
ചിരിച്ചു മടുത്തു 😂😂😂😂😂പൊളി കിടു... സ്വപ്നേച്ചിയുടെ പ്ലിങ് ആയ മുഖം 😆😆😆😆കാണാൻ നല്ല രസമുണ്ട് ❤❤❤😂😂
Adipoli ആരെയും vedanippikathe oru prank. Athu nannayi. Funny enjoyed. Swapna...❤️ 💕
Adipoli video unexpected twist came. Don't be sad chechi 🙂 🤝♥️♥️♥️♥️
Enta ponno adipoli comdy.. Vallatha pani thanne kittyalle swapna chechiye.. Really ee video super ayirunu.. Achante acting bayagaram he he 🥰 Ramesh etta Editing adipoli ayitunde 😃
Wow!!!! Swapnade achan oru superstar thanne. Enda acting. Not only look wise today he proved that his acting skills are also similar to Lalettan😁Paavam Swapna☺
Kidu bro....oru rakshayum illaaa😀😀😀😀
സോപ്പുനു ഒരു പണിയുടെ ആവശ്യം ഉണ്ടായിരുന്നു.
ന്താ..... പ്പോ ഒരു പൗറ്....
അസ്സലായി 👏👏👏🤣🤣🤣🤣
പാവം...🤣🤣
Prank Video അടിപൊളിയായിട്ടുണ്ട്❤️❤️❤️ Swapna ... നിന്റെ മുഖഭാവം Supraയിരുന്നു ട്ടോ ...
Many many happy returns of the day Swapna🎂🎁🎈
Ayyoo chirichu chathuuu swapnechiii pavam pettuuuu🙈🙈🙈🙈🙈🤭
Poor Swapna, had a good laugh😅-the highlight of this video was the “twist”-Good Job guys-“Big Hi” to all, sply to Uncle😊
Supperayinduttoo... pavam nte swapuchechi😍😁
രേമേഷ് ഏട്ടനും ജയൻ ചേട്ടനും അച്ഛനും സമ്മതിച്ചു കൂടെ നിർത്തി പണി കൊടുത്തു നിങ്ങൾ പുലി ആണ് ചിരിച്ചു മടുത്തു 😀😀😀😀👌👌👌
Superrrr...b.......paavam swapunde face expression......🥰
നിങ്ങൾ എല്ലാവരും എന്നും ഒരു വീട്ടിൽ ഉണ്ടാവണം എന്ന് തോന്നിപോകും 😍😍
Rameshettan pinne variety de usthadalle..sambavam polichu ethra rasayitu oru prank kanditilla..pavam chechi..prank video kanan eshtallatha njan nighalde ayathondu mathranu kanan erunne..enjoy cheithuto..
Enjoyed prank video of Swapna , had fun enjoyed dad supported the prank and had well acted .
😀chirichu konda video full kandatha.achen te smiling edakke 👌
പ്രത്യേക ശ്രദ്ധയ്ക്ക് ഈ വീഡിയോ സ്കിപ് ചെയ്യാതെ കാണണം. ചിരിച്ചു ചാവും 🤣🤣🤣🤣😁😁😁😁😁
ഒത്തിരി ഒത്തിരി ചിരിച്ചു.. അച്ഛനും നന്നായി അഭിനയിച്ചു ..Super twist...
Ramesh; Jaya ninakku panni varunnundu
Jayan: Njan aarude koode vennelum koodum🤣🤣🤣🤣🤣🤣🤣👌👌
Swapna & Achan expression...captions😂😂😂😂😂😂😍😍😍👌👌
😛😛
ഇതാണ് prank..ഒരുപാട് prank കണ്ടിട്ടുണ്ട്.പക്ഷേ ഇതുപോലെ ആരും ചെയ്തിട്ടില്ല. കുറെ നാൾക്ക് ശേഷം കുറെ ചിരിച്ചു. Thanks രമേഷ് & സ്വപ്ന... ഇതുപോലെ ഇനിയും വെറൈറ്റിയായി യുള്ളത് പ്രതീക്ഷിക്കുന്നു.
അയ്യയ്യോ ചിരിച്ചു മതിയായി, പാവം സ്വപ്ന 😍😍, അടിപൊളി വീഡിയോ 👌👌👌😊
Ramesh ettan enthoru acting sahikkan veyyaa🤣🤣🤣 njaan shooo shooo vilichu nee nokkunnillaa. Vallatha jathii.. paavm swapna thirich oru pani paalum vallathil kodukkanam tto
Really really enjoyed from the beginning till end____ good job
Achante abinaym super ayrnalo...adipoli..😂😂😂😂😅😅😅entamooo..chirich mathyayi
Really got enjoyed 😂😂😂expecting more such pranks🥳🥳🥳
Chirich chirich mathiyayi...superb...
Really enjoyed....
Super arunnu.. achantea acting nalla resam ondarunuu😀👌
Ayyo adipoli... swapna aa twist aanu njangalku ishtamayathu.. achan 👌👌entha abhinayam. Parayanvakkilla.. athraykum interest aayirunnu. Twist polichu...
Chirichu chirichu vayyathe aayi....Swapnakku sangadom vannu ennu thonnunnu...ini Ramesh nu pani kittum sookshicholu....😁😁😁😘😘😘
അച്ചോടാ...പാവം സ്വപ്ന😃😂😂😄അച്ഛനാണ് താരം😍😘
Nice vedio. Nalla family . Swapnayude expression nannayirunnu😂😂
Kanan thudanghiyappol enikku tension aayirunnu pineedu adipoli.....Ramesh n jayan nalla Jodi.... suuuuper aayirunnu swapna..,
Pavam swappuu.... swappu ithinu tirich pani kodukanam... 😎angane vittal pattila
Ithilum valuthu entho varaan irunatha 🙃🙃🙃
😠😰😖
Jaya, pavam tto swappu. Adyam ithiri sankadapettu. Pinne ok aayenkilum.
@@swapnamenon6893 🤭🤭🤭
@@JayKayCuisine vendarunu kattaku kude ninnathalle chechi
@@jintubaby4913 haha.. pani kodukanale koode ninath 😛
Paavam swappu..."adipoli super" enittu expression koodi ittu😄😄
എവിടെയോ എന്തോ oru തകരാറു പോലെ അടിപൊളി രമേഷേട്ടാ ജയേട്ടാ ഇതു വേണ്ടായിരുന്നു
Athenthu patti ithu vendayirunnu ennu paranjathentha..what is the thakaraaru?
@@anandavallydevi9440 അതു കുടിക്കാൻ ആകാംഷയോടെ കാത്തിരുന്നിട്ട് പിന്നേ കിട്ടിയതോ പാവക്ക കോക്‌ടെയ്ൽ അല്ലെ അതുകണ്ടപ്പോൾ പറഞ്ഞതാ ☺😅
@@shalusgaming128 Ithaanta Orginal prank..pwolichittind☺️🔥😍
Expecting more videos like this. Swappu..... Alert. Thirichum venam
ദേഷ്യം വരും ലേ സ്വപ്പൂ....ഇത്തിരി നേരത്തേക്കാണെങ്കിലും......
Ayyo.. Chirichuchirichuoruvazhiayi. Editingpoli😎.Achan acting super. Swapnade deshyabhavam😂😂😂
Omg can't stop laughing swapna enjoyed the prank.. Ur face looked soo cute pavam.. Ramesh n jayan were superb in their planning.. Ur dad omg he is soo awsome.. The way he was acting cudnt stop laughing.. Super I just love to c him smile.. Adipoli prank video.. Swapna kittu thanney panni kitti 🤣u were sooo cute swapna😍😍hats off to the script writer😂
super prank video..enjoyed very much..swapu kuttyude last expressions kidu..achan ayoo onnum parayanda..act cheyithu thalli😆😆😆
Adipoli prank. Njoyed. Swapna you should plan something for these guys. Can u please post Acchan special Dal Curry.
Daal curry already uploaded in foodworld channel
Adipoli chirichu chathu... Swapnachechide chammiya mugam 😄😄😄😄ethanu prank engane aavam... Paavam chechi....
Its really fun do more such vedio 😆 🤣 😂 😁 😅
Super
Yes
Yes
ha correct😆😅😂😂😂😂
hello..how do u do?😁😁😁
Adipoli ayee, sarikum kandirunoo oru padu chirichoo, iniyum etupoley videos expected, love and support from abu Dhabi
Achaney pattikunnu ennu first paranjappo eniku sangadam thonni. Pinneedu chirichu chirichu oru vazhi aaye😄🤣
Aiyooooo twist adipoli😂. Enni inganathe pranks ayi varane.😅
എന്തായാലും അച്ഛന് പണി കൊടുക്കാൻ ആണെങ്കിലും പാവയ്ക്ക ജ്യൂസ് നല്ല ടേസ്റ്റ് ഉണ്ടെന്ന് പറഞ്ഞ സ്വപ്ന ചേച്ചിയുടെ നാവിന് എന്തോ തരാറുണ്ട് 😝😁
😀
ജ്യൂസ് പാവക്ക ആയാലും വേണ്ടില്ല കോശിയുടെ കമൻറ് വന്നാൽ മധുരം ആയി❤️❤️
Sathyathil ee koshi aara?
Koshi
"Evideyo entho preshnam unde "🤣🤣🤣🤣🤣🤣, awesome really enjoyed it
ഇങ്ങനെയൊരു പണി വരുംന്ന് പാവം സ്വപ്പൂ സ്വപ്നേപി വിചാരിച്ചില്ല .
വീഡിയോ കണ്ടു കുറെ ചിരിച്ചു 😄😄😄.. പാവം സ്വപ്പുവിന്റെ മുഖഭാവങ്ങൾ കാണാൻ നല്ല രസമായിരുന്നു... അച്ഛന്റെ അഭിനയം കലക്കി 👏👏🌹💞.. രമേശനും,ജയനും പണിവരുന്നുണ്ട്.. സൂക്ഷിച്ചോ 😄😄😄
Ente ponnu swapoooo paavam love uuu
Adipoli polichu.. Chechi expression kandittaa😆😆😆
അച്ഛൻ പുതിനായില എങ്ങനെ ഉണ്ടാകുന്നത് ഒന്ന് പറയാമോ. പിന്നെ Prank adipoli 😁😁😁😁
Superrrrr.... Iniyum Chechik prank koduku..💝💝. Paavam achan.. Achande abhinayam oru kuzhapom ella.. Super aanu...
Chirich swasam muttukaya🤣🤣🤣🤣🤣🤣captions👌
അടിപൊളി വീഡിയോ
വളരെ ഇഷ്ടമായി
ഇനിയും ഇങ്ങനെതെ വീഡിയോ വീഡിയോ iduuu ചലഞ്ച് വീഡിയോസ് ഇടൂ
Swpnente expression adipoliyayirunnu
Kure chirichu
Love u both.....
Pavam സ്വപ്നേച്ചി endhokke ആയിരുന്നു. എന്നാലും പൊളിച്ചു രമേഷേട്ടാ ജയേട്ടാ and അച്ഛാ
Adipoliiii
Idhuvare kanatha prank 😂😂👍🏻👏🏼
Swapnaji🤗🤗🤗
Hahahahaha adipoliii prank video adipoliii aayite ind chirich chirich vayathe aayi..... 😂😂😂😂😂
ചിരിച്ചു ചിരിച്ച് കണ്ണില്‍ നിന്നും വെള്ളം വന്നു 😁
Adipoli video pavam swapna etra vendayirunnu
അടിപൊളി prank😃😃.... പാവം സ്വപ്ന😂😂😂
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു😜😜😜🤑🤑🤑
🤘Angane Prank Aayi... Vere Level Twist.... 👍 Sooper ...😍Achante Abinayam Nice.... 🤩 Last Vare Excited Aayirunnu 🙄🙄Chechide Expression nu🤔🤔...
Ayyo chirichu chathuuuu
Adipoli... ഇനിയും പ്രതീക്ഷിക്കുന്നു... ചിരിച്ചു മതിയായി
Superb prank
Sathyam🤣🤣 Swapnayude expression Kandu chirichu vayyandayi👌👌👏
ചേച്ചി... ഒരു delivery care video ഇടാമോ
Ok
Ente achaa😂😂😂😂😂kidu😍chechykuty😘😘😂😂😂😂
Swapna chechi sundari aye
സോപ്പുവിനെ പ്രാങ്ക് ചെയ്തപ്പോൾ വിഷമം വന്നു
Swapna looks so beautiful today
She is always beautiful... Looks like actress meena
Ayyayyoo enik vayyaa Adipoly ....ramesh eattan rocks🤩🤩