||Kalyana Viva||കല്യാണ വൈവ ||Malayalam Comedy ||Sketch Video||

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 961

  • @shafnaa799
    @shafnaa799 ปีที่แล้ว +1519

    Sathyathil '" Meeth meri "' ennigane olla youtubersin okke kittiya avard ivarkkalle kodukkendath🙅🏻‍♀️. Enth adipwoli content videos aann ivarudeth
    Edit.... Thnx to all. Adyam ayitta ithrem like kittunnee 💖🙌🏻

    • @bineethababu8761
      @bineethababu8761 ปีที่แล้ว +32

      💯 സത്യം

    • @dewdrops3751
      @dewdrops3751 ปีที่แล้ว +14

      True

    • @naslanasla2918
      @naslanasla2918 ปีที่แล้ว +22

      Njan palavattam chindhichad

    • @agrimacm5205
      @agrimacm5205 ปีที่แล้ว +5

      True

    • @saandrasanju
      @saandrasanju ปีที่แล้ว +38

      Very correct.. alelum kazhive ullavare allalo namude kerathil ageekarikune. Chumma affect ete Kure koprayakal kaati kootunavarke epo award..
      edhil alarum endhe natural acting aane ...kande irikan thonum..

  • @ashnanazar
    @ashnanazar ปีที่แล้ว +255

    തലയിൽ കൈ വെച്ചും, താടിയിൽ കൈ വെച്ചും ചിന്തിക്കുന്നവരെ കണ്ടിട്ടുണ്ട്. മൂക്കിൽ കൈയിട്ട് ചിന്തിക്കുന്നത് ആദ്യായിട്ടാ കാണുന്നെ. 😂. എല്ലാവരും super ആയി ചെയ്തു. 👌

    • @sadhamazi5286
      @sadhamazi5286 ปีที่แล้ว +1

      😂😂😂അയ്യോ...ഒന്നു പോയെ😂😂😂😂😂

    • @fasilwandoor5153
      @fasilwandoor5153 ปีที่แล้ว

      @@sadhamazi5286 ppp

  • @Meghamalhar
    @Meghamalhar ปีที่แล้ว +141

    ഈയിടെയായി അമ്മായിഅമ്മ കുറച്ചു അധികം സ്കോർ ചെയുന്നുണ്ട്... 🔥🔥🔥

  • @arathyrajan936
    @arathyrajan936 ปีที่แล้ว +193

    പാറുന്റെ അമ്മ വേഷം ആണ് ഇതിലെ ഹൈലൈറ്റ് ❤️

  • @shamlaroy6114
    @shamlaroy6114 ปีที่แล้ว +243

    പാർവതി supper "ഇല്ലയോ പപ്പേ"😂😂😂😂😂😂😂

  • @leelammaleela1184
    @leelammaleela1184 10 หลายเดือนก่อน +5

    എത്ര മക്കളാവകം എന്നൊരു കുസൃതി ചോദ്യം നന്നായേനെ!

  • @mathewsvarghese12
    @mathewsvarghese12 ปีที่แล้ว +110

    അമ്മ പൊളിച്ചു..... നാച്ചുറൽ ആണ്..... ഒരു രക്ഷയും ഇല്ല..... 😄😄😄😄 എന്നാ ഡയലോഗ് ഡെലിവറി....

  • @deeps2142
    @deeps2142 ปีที่แล้ว +63

    പാർവതി യുടെ act കാണാൻ വേണ്ടി ഇനിയും കാണും ആർക്കെങ്കിലും എതിർപ്പുണ്ടോ

    • @lincysworld7754
      @lincysworld7754 22 วันที่ผ่านมา

      എനിക്കും ഇഷ്ടം പാർവതി

  • @tharachandran5091
    @tharachandran5091 ปีที่แล้ว +1096

    അമ്മയായി അഭിനയിച്ച കുട്ടി സൂപ്പർ

  • @ginumolk.t583
    @ginumolk.t583 ปีที่แล้ว +206

    "എന്തേലും ഒന്നു മിണ്ട് അല്ലേൽ ചെറുക്കൻ വിജാരിക്കും മൊണ്ണ അന്ന്.."😂

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +30

    നമുക്ക് ഈ ഊതുന്ന പരിപാടി ഇല്ല 😂😂😂😂 അയ്യോ ennte പൊന്ന് ചേച്ചി 😂😂😂😂

  • @ashleybabu9016
    @ashleybabu9016 10 หลายเดือนก่อน +3

    Aa thanthaku vilichathinu, amma ayit koduthath, natural acting🔥🔥🔥

  • @travell_bells
    @travell_bells ปีที่แล้ว +353

    അമ്മയായി അഭിനയിച്ച കുട്ടീടെ അഭിനയം നിങ്ങളെ എല്ലാം കടത്തി വിടും.. മാരകം 😍🔥🔥

  • @shaileshnair2956
    @shaileshnair2956 ปีที่แล้ว +122

    Parvati rocks😂😂

  • @akbaralikhanshots9315
    @akbaralikhanshots9315 ปีที่แล้ว +121

    ആരൊക്കെ വന്നാലും പോയാലും സഞ്ജു ചേട്ടന്റെ ആ ഒരു ലെവൽ താഴത്തെ ഇല്ല ❤

  • @vpvlogs8765
    @vpvlogs8765 ปีที่แล้ว +24

    പാർവതി മുത്ത് പൊളിച്ച്..... ഒരോ വീഡിയോ കഴിയുമ്പോൾ കൂടുതൽ നന്നകുന്നുണ്ട്...❤❤❤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +84

    *ഇവരെ ഒക്കെ വീഡിയോ കാണുമ്പോ ആണ് ഒരു 10 ലൈക് ബട്ടൺ ഉണ്ടായിരുന്നു എങ്കിലേന്ന് തോന്നി പോക, 😁*

  • @aswanirjeevan3069
    @aswanirjeevan3069 ปีที่แล้ว +150

    ഇന്ന് കോളേജിൽ പിള്ളേർക്ക് വൈവ നടത്തിയിട്ട് ഇത് വന്നിരുന്ന് കാണുന്ന ഞാൻ. ബൈ ദ ബൈ എനിക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട്😂

    • @aswathyj.4485
      @aswathyj.4485 ปีที่แล้ว

      😏😏😏

    • @vaathiii-gamer
      @vaathiii-gamer ปีที่แล้ว +1

      Psycho ahnu lle swantha account nu swayam reply koduth sukikunu😂

    • @aswanirjeevan3069
      @aswanirjeevan3069 ปีที่แล้ว +4

      ​@@vaathiii-gamerസാരല്ല നിന്നെ പോലെ എഴുത്തും വായനയും അറിയാത്തവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല ഇതൊന്നും. ഇതിന്റെ ചോട്ടിൽ തന്നെ ഇങ്ങനെ വായും പൊളിച്ച് നിൽക്കാതെ വല്ലപ്പോഴും ഒക്കെ പുസ്തകം കൂടെ തുറന്ന് ഒന്ന് നോക്ക്. അപ്പോ അറ്റ്ലീസ്റ്റ് ആൾക്കാരുടെ പേര് വായിക്കാൻ എങ്കിലും പഠിക്കാം. നോട്ടിഫിക്കേഷൻ വന്നത് കൊണ്ട് നോക്കിയത് ആണ്. ആൾക്കാരെ വെറുതെ കേറി സൈക്കോ എന്ന് വിളിക്കുന്നതാണ് സ്വഭാവം എങ്കിൽ നന്നായിരിക്കും. ഇനി വേറൊരു കാര്യം ഇതിന്റെ പേരിൽ ഇവിടെ കിടന്ന് കൂടുതൽ കൊണച്ചാൽ അത് വായിക്കാനുള്ള സമയം എനിക്കില്ല. എന്തായാലും ഊള കമന്റിന് നന്ദി

  • @minisekhar8237
    @minisekhar8237 ปีที่แล้ว +199

    അമ്മ പൊളിച്ചു..... എല്ലാ എപിസോടിലും സൂപ്പർ അഭിനയം

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +71

    എല്ലാരും അടിപൊളി... അമ്മേം മോളും കലക്കി..😂❤ചേട്ടൻ 😍പപ്പാ 😂😂

  • @Deee-09
    @Deee-09 ปีที่แล้ว +58

    ലൈക് കുറെ കൊടുക്കാൻ ഓപ്ഷൻ ഇല്ലല്ലോ ദൈവമേ.... സൂപ്പർ 🥰

  • @rishanaanas4595
    @rishanaanas4595 ปีที่แล้ว +4

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നതിന് മുൻപേ ലൈക്‌ ചെയ്തിട്ടാണ് കാണുന്നത്... അത്രയും അടിപൊളി ആണ് എല്ലാം ❤❤❤❤

  • @manikuttansaneesh4332
    @manikuttansaneesh4332 ปีที่แล้ว +21

    പാർവതി തകർത്തു ❤️ sanju lakshmi സൂപ്പർ ❤

  • @Gayathri--
    @Gayathri-- ปีที่แล้ว +16

    😂😂😂😂sherikkum നിങ്ങളൊക്കെ ഇനിയും ഒരുപാട് ഉയർച്ചകളിൽ എത്തും, കിടിലോൽ കിടിലം വീഡിയോസ് ആണ് എല്ലാം 🔥😂😂❤️

  • @Krishna86420
    @Krishna86420 ปีที่แล้ว +115

    പാർവതി ഒരു രക്ഷേം ഇല്ല ❤🧿 ഇനിം ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🥇👏🏼👏🏼👏🏼

  • @aamisalim2643
    @aamisalim2643 ปีที่แล้ว +6

    Meeth miri oke enth content
    Evaranu adipoly ❤

  • @08raveenak.r13
    @08raveenak.r13 ปีที่แล้ว +54

    Amma Aayit abhinayicha aalde acting and sound adipoli aaanu💖💖💖💖

    • @neethubala540
      @neethubala540 ปีที่แล้ว +4

      പുള്ളിക്കാരി ഏത് വേഷം ചെയ്താലും ഒരു രക്ഷയുമില്ല. വേറെ ലെവൽ ആണ്. 🥰🥰

  • @kavithachinchu4152
    @kavithachinchu4152 ปีที่แล้ว +12

    നിങ്ങളുടെ ഓരോ സ്കിറ്റും ചിരിക്കാൻ മാത്രം ഉള്ളതാണ് 😂

  • @salihsm
    @salihsm ปีที่แล้ว +107

    Sanju പൊളിച്ച് അടുക്കി.. നമ്പൂതിരി ഒക്കെ വേറെ ലെവൽ😂😂.. ലക്ഷ്മി പിന്നെ പറയണ്ടല്ലോ.. കുറെ ചിരിച്ചു.. അടിപൊളി..

  • @misriyanaseeb9825
    @misriyanaseeb9825 ปีที่แล้ว +67

    പാപ്പാനാക്ഷി. പേര് സൂപ്പർ 😂😂

  • @Jaguargmail1982
    @Jaguargmail1982 7 หลายเดือนก่อน +4

    എന്തേലും മിണ്ടു അല്ലേൽ മൊണ്ണയാണെന്ന് വിചാരിക്കും 😂😂😂😂😂😂

  • @NeethuBinesh-yy9ds
    @NeethuBinesh-yy9ds ปีที่แล้ว +94

    Sanju chettan poliyaatto.... Natural acting...🎉🎉

    • @Lindadarvin
      @Lindadarvin ปีที่แล้ว

      th-cam.com/users/shortshckqC1Pz7OU?si=YS-0LBIPfoBo2Nz1

  • @this.is.notcret
    @this.is.notcret ปีที่แล้ว +269

    അടിപൊളി 👌👌🔥💥😂😂
    എല്ലാവരും തകർത്തു 👍👏💖
    പാർവതിയുടെ അമ്മ വേഷം സൂപ്പർ ശരിക്കും ഒരു അമ്മയെ പോലെ 👍😂💖
    ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ സൂപ്പർ 👌👍👏🔥💥😂💖

  • @bijubiju7422
    @bijubiju7422 7 หลายเดือนก่อน +3

    അത്യുഗ്രന്മാർ സമ്മതിച്ചു മക്കളെ നിങ്ങളെ ❤

  • @suryaratheesh8457
    @suryaratheesh8457 ปีที่แล้ว +19

    ഒരു രക്ഷേമില്ല നിങ്ങളുടെ expression അവസാനം വന്ന അറ്റെൻഡർ വരെ പൊളിച്ചു... ❤️❤️❤️

    • @lindathomas3834
      @lindathomas3834 ปีที่แล้ว

      th-cam.com/users/shortszZ4PtPng7c0?si=gUr6uEI51P4HpGqC

  • @DevilSanju666
    @DevilSanju666 ปีที่แล้ว +139

    Ipazhum oru mattam ilathe pandathe athe vibe ulla videos 🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  ปีที่แล้ว +5

      ❤️👍😂👍😂

    • @ashikjrajr3860
      @ashikjrajr3860 ปีที่แล้ว

      🎉🎉🎉

    • @shruthi8293
      @shruthi8293 ปีที่แล้ว +1

      Athenthann ariyuoo...acting ivaru thannalle annum innum athonda 😌❤️

  • @Sanashanu-vt9mk
    @Sanashanu-vt9mk ปีที่แล้ว +9

    പാറു പൊളി 💚സിനിമയിൽ ഉടനെ ഒരു ചാൻസ് കിട്ടും ❤

  • @Mahi-yk3nb
    @Mahi-yk3nb ปีที่แล้ว +3

    Ningade oru videom njan miss cheyyarilla. Kore naalinu shesham ningade video kandu orupadu chirichu. Suppar pidichu

  • @Achu-jh8dn
    @Achu-jh8dn ปีที่แล้ว +18

    കുടക് മണി അല്ലടാ കടുക് മണി 😂😂😂😂🤣🤣🤣🤣

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi ปีที่แล้ว +20

    Super 😃😃
    എല്ലാപേരും നന്നായി അഭിനയിച്ചു 👏👏👏

  • @deepthisuneesh118
    @deepthisuneesh118 ปีที่แล้ว +26

    Parvathiyude അഭിനയം പൊളിച്ചൂട്ടാ...എനിക്ക് സഞ്ജുചേട്ടനെയും ലക്ഷ്മിച്ചേച്ചിയെയും ഒരുപാട് ഇഷ്ട്ടമാണ്.. നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ മിസ്സാവാതെ കാണാൻ ശ്രമിക്കാറുണ്ട്.. God bless you.....

  • @കുഞ്ഞുസ്ഫാമിലി
    @കുഞ്ഞുസ്ഫാമിലി ปีที่แล้ว +5

    ലക്ഷ്മിചേച്ചി വീഡിയോ ഇന്ന കാണാൻ പറ്റിയത് വളരെ വളരെ നല്ല വീഡിയോ സൂപ്പർ എല്ലാവരും പൊളിച്ചു അടിപൊളി

  • @Thasleemanas77
    @Thasleemanas77 ปีที่แล้ว +22

    “ ഞാൻ എന്റെ ഭാര്യയുടെ കൂടെ സമയം ചിലവഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ..”. “മൊണ്ണ. ...”😁

  • @ashifaashifa6058
    @ashifaashifa6058 ปีที่แล้ว +22

    ആ തല കൊണ്ടുള്ള ആട്ടം😂😂

  • @devuharsh
    @devuharsh ปีที่แล้ว +7

    Parvathyde acting kidu aanu ella episodesilum....pinne manju warriornte chila mannerism edak thonunund...anyway parvathy superanu....pinne sanju chettanum Lakshmi chechyjm as usual poli acting

  • @nayanacnair3830
    @nayanacnair3830 8 หลายเดือนก่อน +3

    Aa thalayattal. Nalla comedy 😂❤

  • @nazeeranavas6632
    @nazeeranavas6632 ปีที่แล้ว +4

    ഗജരാജ പോക്കിരി കിക്കില്ലാടി 😂

  • @ManuGS-mp5kk
    @ManuGS-mp5kk ปีที่แล้ว +5

    എല്ലാരും സൂപ്പർ ആയിട്ടുണ്ട്‌. ഒരുപാട് ഇഷ്ടപ്പെട്ടു 🥰

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +66

    Adipoli acting❤❤ ammayiamma super 😂😂😂😂

  • @jubybaby7421
    @jubybaby7421 ปีที่แล้ว +12

    6:39 expression ❤😂😂😂😂😂😂

  • @smithanair8381
    @smithanair8381 ปีที่แล้ว +4

    Superb 👌❤️😍🥰
    Ellavarum adipoli 👍

    • @lindathomas3834
      @lindathomas3834 ปีที่แล้ว

      th-cam.com/users/shortszZ4PtPng7c0?si=gUr6uEI51P4HpGqC

  • @gamingwithkuttuzan1253
    @gamingwithkuttuzan1253 ปีที่แล้ว +2

    അടിപൊളി സൂപ്പർ , വിചാരിക്കാത്ത ഒരു ക്ലൈമാക്സ്

  • @busharahakeem378
    @busharahakeem378 ปีที่แล้ว +3

    ഗജ രാജ പോക്കിരി കിക്കില്ലടി 😁😁😁😁

  • @Jumisha-sf7hs
    @Jumisha-sf7hs ปีที่แล้ว +6

    മൂന്നിന്റെയും തലകൊണ്ടുള്ള ആട്ടൽ 😂😂🩷

  • @musthafaa6630
    @musthafaa6630 ปีที่แล้ว +3

    കലക്കി പൊളിച്ച് തിമിർത്ത്

  • @nasimudeenbasheer9978
    @nasimudeenbasheer9978 8 หลายเดือนก่อน +2

    അമ്മ പൊളിച്ചു. ടീം പൊളി. ❤

  • @fathimafathzem1537
    @fathimafathzem1537 ปีที่แล้ว +18

    This viva is needed..nysh concept 👌😂

  • @2012abhijith
    @2012abhijith ปีที่แล้ว +2

    വ്ലോഗ്ഗെഴ്സിന്റെ ഇടയിൽ ഇവർ thanne🔥

  • @kirancc81
    @kirancc81 ปีที่แล้ว +181

    അമ്മയുടെ അഭിനയം പൊളിച്ചു 👍👍

  • @alfiyashemeera5490
    @alfiyashemeera5490 ปีที่แล้ว +17

    ഉണ്ടേൽ വെടിച്ചോളാൻ പറയും ഇല്ലെകിൽ വലിച്ചോളാൻ പറയും 😬😬😬😄😄😄super 😅😅

  • @Drsteffy
    @Drsteffy ปีที่แล้ว +85

    Ammede expression and performance vere level....❤❤

  • @rahizubair8567
    @rahizubair8567 ปีที่แล้ว +1

    Poli... പാർവതി ഈ വേഷം സൂപ്പർ

  • @TheReshma51
    @TheReshma51 ปีที่แล้ว +52

    Ee twist ottum pratheeshichilattoo ......😂😂😂
    Adipoli ❤❤❤❤❤

  • @aswinkaruvannur5849
    @aswinkaruvannur5849 9 หลายเดือนก่อน +2

    എന്തിൻ്റെ തുമ്പിൽ😂😂😂😂

  • @nairahsgift838
    @nairahsgift838 ปีที่แล้ว +5

    😂 ഇത് കടിക്കോ....? ക്ലൈമാക്സ്‌ 😍

  • @sruthiabhilash2729
    @sruthiabhilash2729 ปีที่แล้ว +2

    Ivide kozhikode nipah alojich tensionil irikkumpola ee video. Superrrr

  • @remmussssss6480
    @remmussssss6480 ปีที่แล้ว +7

    കില്ലാഡി കി കില്ലാഡി 🤣🤣😂😂😂😂അടിപൊളി എല്ലാരും സൂപ്പർ 😍😍🌼🌼🌼

  • @kalabhavansudhi
    @kalabhavansudhi ปีที่แล้ว +1

    എല്ലാവരും സൂപ്പർ ❤️❤️🙏🙏👍👍

  • @leyajoseph8878
    @leyajoseph8878 ปีที่แล้ว +3

    Amma... Mmmmmm😂😂😂😂

  • @sabarisanthosh2398
    @sabarisanthosh2398 6 หลายเดือนก่อน +2

    Amma super 🤣🤣🤣🤣🤣♥️♥️

  • @reshmis2711
    @reshmis2711 ปีที่แล้ว +4

    Chechide videosil eppozhum ulla twist enikk ishttapettu. Oru video thanne njan ethra kandu ennariyilla🥰🥰💖💖💖

    • @reshmis2711
      @reshmis2711 ปีที่แล้ว

      Chechi samsarikkumbozhum chirikkumbozhum ente ammaye poleya

  • @raisreem2145
    @raisreem2145 4 หลายเดือนก่อน +1

    Manassu thakarayo😂😂😂😂

  • @busharahakeem378
    @busharahakeem378 ปีที่แล้ว +3

    മ്മ്മ് അത് പണ 😁😁

  • @shonymg8211
    @shonymg8211 11 หลายเดือนก่อน +1

    Meenakshi pwolichu

  • @Kpz009
    @Kpz009 ปีที่แล้ว +27

    വല്ലാത്തൊരു കുടുംബം 😂😂😂😂

  • @Gokulame
    @Gokulame 7 หลายเดือนก่อน +2

    പാർവ്വതി സൂപ്പർ ❤

  • @Alfiyafathim
    @Alfiyafathim ปีที่แล้ว +85

    സങ്കടം വരുമ്പോ നിങ്ങളെ വീഡിയോ ഒരു ആശ്വാസം ആണ്❤

  • @SabuPo-u3q
    @SabuPo-u3q 7 หลายเดือนก่อน +1

    അമ്മയാണ് താരം ❤❤❤❤❤

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +3

    എല്ലാരും ഒരേ പൊളി സത്യത്തിൽ അവാർഡിന് നിങ്ങൾക്ക് അർഹത ഉള്ളവരാണ്.

  • @ramseenaarshad1102
    @ramseenaarshad1102 3 วันที่ผ่านมา +1

    I’m so glad you 😊 I’m not the only ❤maln. Heza Mehabin ❤❤

  • @gopikasinu5854
    @gopikasinu5854 ปีที่แล้ว +156

    ഈ ഐഡിയ ഒക്കെ എവിടുന്നു കിട്ടുന്നു. അടിപൊളി 😂😂😂

  • @babykuttymathew8644
    @babykuttymathew8644 8 หลายเดือนก่อน +2

    Title kidu:( nerathey kandathaa :::

  • @Nihalazaam
    @Nihalazaam ปีที่แล้ว +7

    Sathyam parayaaaalo ...njn nallla sankadathil aayrnnu...ningede video kandappo ellaaam marann orupaad chirichu....thx😂😂❤

  • @aslumubi8984
    @aslumubi8984 ปีที่แล้ว +2

    Sanju lakshmi.. Parutti bakiyullore perariyoolla ellavare abinayavum polichu ❤️

  • @Sherin892
    @Sherin892 ปีที่แล้ว +3

    ആഹ് തല കൊണ്ട് ആട്ടുന്നത് pwoli😅

  • @vaavasasankan
    @vaavasasankan 10 หลายเดือนก่อน +1

    വളരെ നല്ല അവതരണം

  • @sahnasanu9381
    @sahnasanu9381 ปีที่แล้ว +4

    ഇല്ലിയോ പപ്പേ...
    ഇല്ലിയോ പപ്പേ...

  • @hadiyasaleem2019
    @hadiyasaleem2019 10 หลายเดือนก่อน

    മൂക്കിൽ കയ്യിട്ട് ആലോചിച്ചത് 🤣🤣

  • @Aascvbh
    @Aascvbh ปีที่แล้ว +16

    Sathiyam parayalo nigale vdo kandal aha or time enkilum lifele prb, tension oke marannu nalla pole happy avum❤

  • @nahshakp6051
    @nahshakp6051 ปีที่แล้ว

    ഇല്ല്യോ പപ്പേ...എന്നുള്ള ആ വിളിക്കെന്തോര് മൊഞ്ച്

  • @preethaps4926
    @preethaps4926 ปีที่แล้ว +18

    അമ്മ പൊളിച്ചു 👌👌

  • @divyamahesh8860
    @divyamahesh8860 ปีที่แล้ว

    നിങ്ങളുടേത് നാച്വറൽ കോമഡി ആണ്. ഞാൻ കോമഡി പ്രോഗ്രാമൊന്നും കാണാറില്ല.പക്ഷേ ഇതു സമയമില്ലേലും കാണും.നല്ലതാണ്. 🎉

  • @MEENUJISHNU
    @MEENUJISHNU ปีที่แล้ว +5

    Njggalde videos okke adipwoli anu
    Njan onnu polum miss cheyyathe kanum ❤❤❤

  • @fasilfaisi3441
    @fasilfaisi3441 7 หลายเดือนก่อน +1

    ആഷിഖ് ബ്രോ പോളിയാണ് 😂😂😂

  • @josmyvc3626
    @josmyvc3626 ปีที่แล้ว +8

    കാരണം എനിക്ക് english hindi അറിയത്തില്ല 🤣🤣🤣🤣 ഇത്തിരി താമസിച്ചാണെലും എല്ലാ video um കാണാറുണ്ട്, notification വരുബ്ബോൾ തന്നെ ഒരു സന്തോഷം ആണ് 🥰🥰😍😍💜💜

  • @muhammedmufnas7521
    @muhammedmufnas7521 ปีที่แล้ว +2

    സൂപ്പർ veeyo

  • @priyanandhu6987
    @priyanandhu6987 ปีที่แล้ว +4

    കില്ലാഡി 😄😄കിക്കില്ലാടി 🤣🤣

  • @jinijohn3729
    @jinijohn3729 9 หลายเดือนก่อน +2

    Super ❤

  • @sonajoy3100
    @sonajoy3100 ปีที่แล้ว +2

    Adipoli Kalyana viva 😂😂🤭👍🏻👍🏻

  • @sukanyasudheesh1093
    @sukanyasudheesh1093 ปีที่แล้ว +1

    Sathym...chirichu vayya 😂😂😂