||അമ്മയുടെ ഓമന ഗുണ്ട ||Ammayude Omana Gunda||Malayalam Comedy||

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അമ്മ വളർത്തി വലുതാക്കിയ ഓമന ഗുണ്ടയെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ😂😂😂😂😂

ความคิดเห็น • 470

  • @jwalajwala5556
    @jwalajwala5556 ปีที่แล้ว +163

    പെറ്റ വയറിൽ തൊട്ട് അനുഗ്രഹം 😂എത്ര മനോഹരമായ ആചാരങ്ങൾ 😁

  • @bipinbiju2852
    @bipinbiju2852 ปีที่แล้ว +229

    അവസാനം വന്ന ഗുണ്ടയുടെ ആക്ടിങ്ഉം എക്സ്പ്രെഷനും ❤😂😂😂😘

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +16

    ന്റെ പോന്നോ ചിരിച്ചു ചത്തു. മത്തി വെട്ടിയ കയ്യ് 😂😂😂🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shanoobshan9886
    @shanoobshan9886 ปีที่แล้ว +104

    ഇവരുടെ വീഡിയോസ് കാണുമ്പോൾ എന്ത് ടെൻഷൻ ഉണ്ടെങ്കിലും മറന്ന് ചിരിച്ചു പോകും ❤ 🥰

    • @this.is.notcret
      @this.is.notcret ปีที่แล้ว

      നിനക്ക് എന്താ ടാ.. മോനെ ഇത്ര ടെൻഷൻ 😃😃

    • @shilpajishnu8760
      @shilpajishnu8760 ปีที่แล้ว

      🥹🥹🥹

  • @junusasidharan4589
    @junusasidharan4589 ปีที่แล้ว +81

    പെറ്റവയറിൽ തൊട്ട് സത്യസംചെയ്തമോൻ ❤❤❤
    😂😂😂😂😂😂😂

  • @ps2.5worldparvathy76
    @ps2.5worldparvathy76 ปีที่แล้ว +51

    climax പ്രതീക്ഷിച്ചതിലും അപ്പുറമായി,, തുടക്കം കണ്ടപ്പോൾ ലാസ്റ്റ് ഇങ്ങനെ ആവും എന്ന് പ്രതീക്ഷിച്ചില്ല 😅

  • @gopikakpgopika2678
    @gopikakpgopika2678 ปีที่แล้ว +103

    അവസാനത്തെ twist വേറെ ലെവൽ 😂😂😂😂

  • @thusharathushara8229
    @thusharathushara8229 ปีที่แล้ว +39

    😂😂😂😂 എല്ലാവരും സൂപ്പർ ചിരിച്ച് ചിരിച്ച് ഒരു പരുവമായി

  • @deepalawrence6384
    @deepalawrence6384 ปีที่แล้ว +18

    😂😂😂ചിരിച് ചത്തു.. പൊളിച്ചടുക്കി

  • @bipinbiju2852
    @bipinbiju2852 ปีที่แล้ว +35

    എന്റ ചക്കര സഞ്ജു ചേട്ടാ ഒരു രക്ഷയും ഇല്ല ചേട്ടന്റെ ആക്ടിങ് ചിരിച്ചു വയ്യ 😂 എക്പ്രെസ്ഷൻ എന്റ പൊന്നെ 👌👌😘😘😘😊

  • @പറപ്പിച്ച്വിട്പാപ്പാ

    😂😂😂😂😂😂 എന്നാലും ponneda സമ്മതിച്ചു sanju poli ❤❤❤❤❤

  • @lifeofannmariya238
    @lifeofannmariya238 ปีที่แล้ว +5

    😂😂😂last dialogue n expression kandappol 😄😄

  • @neenuaadhu4337
    @neenuaadhu4337 ปีที่แล้ว +17

    ക്ലൈമാക്സ് twist പ്രതീക്ഷിച്ചു 😁😁😁😁😁😁😁😁

  • @hadiasur7116
    @hadiasur7116 ปีที่แล้ว +76

    എല്ലാം മക്കളും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് കണ്ടിട്ട്🙏🏽ഇത് വയറിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നത് ആദ്യം ആയിട്ടാണ് കാണുന്നത് 😂😂😂😂😂എന്തായാലും കൊള്ളാം 👍👍😄😄😄

  • @Aswathi_achu199
    @Aswathi_achu199 ปีที่แล้ว +24

    സങ്കടങ്ങൾ മറക്കാൻ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി. സൂപ്പർ ❤️❤️

  • @haripriyanair8710
    @haripriyanair8710 ปีที่แล้ว +8

    Adipoli 😂😂😂😂 expression poli parvati rocking pinne sanju and lakshmy team gundayum 😊

  • @jinshav6956
    @jinshav6956 ปีที่แล้ว +18

    ഇവർ poli ആണ് 😂❤

  • @maplechaichat
    @maplechaichat ปีที่แล้ว +25

    Fight nu Vanna chettante expression super.. Climax mothathil adipoli

  • @jamshidajamshi4639
    @jamshidajamshi4639 ปีที่แล้ว +5

    മധു പ്രെകാശ്.. മദ്യപ്രേദേശ് 😂😂😂

  • @josechristychristy3579
    @josechristychristy3579 ปีที่แล้ว +50

    Kannappiye സിനിമയിൽ എടുക്കണം.... Last expressions 👍💞

  • @fasiansar3984
    @fasiansar3984 ปีที่แล้ว +2

    Edh channelil video vannalum (endhuvayith or sanju and Lakshmy)nammal happyaanu......ith kanumpo kittunna oru vibe und....adipoli aanu ingde videos....😅😅😅....

  • @reshmanr7474
    @reshmanr7474 ปีที่แล้ว +5

    സൂപ്പർ... ചിരിച്ചു ചിരിച്ചു ചത്തു 😀😀😀

  • @aii__shh__1197
    @aii__shh__1197 ปีที่แล้ว +16

    Ammayum monum polich😂❤️

    • @enthuvayith
      @enthuvayith  ปีที่แล้ว

      🙄👍🤩🤩🥰

    • @therealsalman6775
      @therealsalman6775 ปีที่แล้ว

      @@enthuvayith♑️♑️♌️♌️♒️🈶🈶

  • @sabeenashefeer-uw9hi
    @sabeenashefeer-uw9hi ปีที่แล้ว +34

    😂😂😂അടിപൊളി climax... Super acting എല്ലാവരും...😂😂

  • @BTECHYOFFICIAL
    @BTECHYOFFICIAL ปีที่แล้ว +3

    Ammini മുറ്റം തറവാട് 😂😂😂

  • @BincySubin
    @BincySubin ปีที่แล้ว +4

    ഓമന ഗുണ്ടാ അടിപൊളി 😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว +5

    ക്ലൈ മാസ് തകർത്ത്😂😂😂😂😂

  • @rajalekshmiz579
    @rajalekshmiz579 ปีที่แล้ว +10

    Ente ponnu makkale Enthuvayithu. 🤣🤣🤣😅😅😅♥️🙏🏼

  • @shefeevibez6488
    @shefeevibez6488 ปีที่แล้ว +3

    എന്റെ പോന്നോ 🤣🤣🤣അടിപൊളി ട്വിസ്റ്റ്‌

  • @stumble1939
    @stumble1939 ปีที่แล้ว +4

    Ente ponnooo namichu😂😂😂whole family chiri aayirunnu😂

  • @jijishibu6307
    @jijishibu6307 ปีที่แล้ว +3

    ക്ലൈമാക്സ്‌ ആ ഗുണ്ടയുടെ expression അടിപൊളി ചിരിച്ചു മടുത്തു

  • @athiraashwin6646
    @athiraashwin6646 ปีที่แล้ว +27

    Ithinte climax evide poyi avasanikkum ennu vicharichu irunneya 🥳🤣🤣🤣🤣🤣🤣🤣nte ponnoooo🤣🤣🤣chirichu oru vazhi aayi😂ijathi ammaum monum😂😂

  • @veenav6379
    @veenav6379 ปีที่แล้ว +2

    വലതു കൈ കൊണ്ട് തന്നത് ഇടതു കൈ കൊണ്ട് വാങ്ങിച്ചിട്ടുണ്ട് എന്ന്😂😂🤣

  • @lekshmipriya2947
    @lekshmipriya2947 ปีที่แล้ว +2

    Petta vayar anugrahikunna kollamm😂😂

  • @roshithajino7639
    @roshithajino7639 ปีที่แล้ว +7

    Climax njan oru 5 times enkilum kandittindaavaum😂😂. super 👌👌

  • @naveenameenakshik1441
    @naveenameenakshik1441 ปีที่แล้ว +1

    Ayyoooo.... chirichoru vazhiyaayii engene saadhikkunnu ethokke... 😁🤣🤣🤣🤣🤭🤭🤭

  • @KavyaDhanesh-bk3uw
    @KavyaDhanesh-bk3uw ปีที่แล้ว +6

    Climax kalakki ❤❤

  • @nimminivedya6714
    @nimminivedya6714 ปีที่แล้ว +2

    Ente kannappi😂😂😂😂❤❤❤ nee poliyada. MR❤

  • @hishamshalu3133
    @hishamshalu3133 ปีที่แล้ว +4

    Madhuparakaash😂😂😂🔥

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 ปีที่แล้ว

    powliyee😂😂😂....nk mrithyunjayante kudapidichulla entry aa ishtayathu😅😅😅

  • @shafchannel3715
    @shafchannel3715 ปีที่แล้ว +4

    ഇത്രേം അടിപൊളി vdo ഇവരുടെ ചാനലിൽ മാത്രേ കാണൂ.. ഓരോ മിനിറ്റിലും ചിരിക്കാൻ മാത്രമേ ഉള്ളൂ മനസ്സറിഞ്ഞു ചിരിക്കാൻ ഉള്ളതെ കാണൂ... അയ്യോ ചിരിച്ചു oru വകയായി.. ഈ ഡയലോഗല്ലാം ആരാണാവോ എഴുതുന്നത് 😜😜😜😜

  • @launcheducation2826
    @launcheducation2826 ปีที่แล้ว +8

    എവിടുന്ന് കിട്ടുന്നു content 😂😂😂😂😂😂 സൂപ്പർ 💞💓💞

  • @deeparakesh595
    @deeparakesh595 ปีที่แล้ว +15

    Un expected climax❤❤.... Sooper👏👏👏

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +18

    Adipoli last climax was super❤😂😂😂😂😂😂what expression

  • @surendrant9713
    @surendrant9713 ปีที่แล้ว +5

    മധു പ്രകാശ്😅😅😅polichu നിങ്ങൾ സൂപ്പർ ആണ് 📌

  • @Priyanair50
    @Priyanair50 ปีที่แล้ว +83

    😂😂😂awesome as usual... Expressions were perfecctttt by all of you at the last😂😅

  • @shahanarafath3356
    @shahanarafath3356 ปีที่แล้ว +4

    Ningalude Ella videosinum njan like koduthitte kanoo . Ellaam super videos alle😍😍

  • @bijo3494
    @bijo3494 ปีที่แล้ว +1

    Nakku kondu adichu idumarikum..😅😅😅athu sathyam..

  • @snehajose6426
    @snehajose6426 ปีที่แล้ว +7

    Last vanna gunda nte expression ❤ sprrrrr😂

  • @ranjithnairnair
    @ranjithnairnair ปีที่แล้ว +2

    Avasanam🌹പൊളിച്ചു 👍👍👍😄😄😄😄

  • @alantajoseph8861
    @alantajoseph8861 11 หลายเดือนก่อน

    Ente ponnoo chirichu oru vazhikkayi🎉😂😂😂😂😂

  • @muhammednihal9965
    @muhammednihal9965 ปีที่แล้ว +1

    മധു പ്രകാശ് calling 😂

  • @sylababu6579
    @sylababu6579 ปีที่แล้ว +16

    ഒടുവിൽ പേര് കറക്റ്റ് ആയി. ഓമന ഗൂണ്ട 😂😂😂❤❤❤

  • @aryasugathan2266
    @aryasugathan2266 ปีที่แล้ว +1

    എന്തുവായിത് 😍😍😍 അയ്യോ ചിരിക്കാൻ വയ്യ

  • @anjalybabu6511
    @anjalybabu6511 ปีที่แล้ว +1

    Twist polichuuuu 😂😂😂🥰👍

  • @lakshmibiju2319
    @lakshmibiju2319 ปีที่แล้ว +8

    ക്ലൈമാക്സ്‌ polichu😂😅🥰

  • @kunjimuth.
    @kunjimuth. ปีที่แล้ว +27

    മൃത്യുൻജയൻ ❤ നല്ല പേര് ❤

  • @sajijosephaykkanat477
    @sajijosephaykkanat477 11 หลายเดือนก่อน

    ക്ലൈമാക്സ്‌ പൊളിച്ചു 🤣🤣🤣😍😍👌👌👌

  • @S3-qu4762ko_
    @S3-qu4762ko_ ปีที่แล้ว +1

    Lakshmi chechikku ippo ammayude role anu kooduthal cherunne😂

  • @dilz3652
    @dilz3652 ปีที่แล้ว +2

    Lakshmi chechi.....❤lub uuuuu...maththi..naarunnu😂😂😂😂 expression queen 😂❤

  • @aadwikaardravv
    @aadwikaardravv ปีที่แล้ว +1

    വലത്കൈയും ഇടത് കൈയും 😅😅😅

  • @aparnanair6843
    @aparnanair6843 ปีที่แล้ว

    Vendayrunnu.. Ithra pratheekshichilla😂😂

  • @archanapm3456
    @archanapm3456 ปีที่แล้ว

    Endhuvaayith....😂😂😂❤ Chirippichangu kolluva ...alle😂😂😂😂😂

  • @fasilfaisi3441
    @fasilfaisi3441 8 หลายเดือนก่อน +1

    ക്ലൈമാക്സ്‌ 😂😂😂

  • @remyaraman8745
    @remyaraman8745 ปีที่แล้ว

    ഈ പണ്ടാര പടകളെ കൊണ്ട് തോറ്റല്ലോ.... 😂😂😂

  • @rincythomas6416
    @rincythomas6416 ปีที่แล้ว

    Climax kalakky😄😄😄😄

  • @busharahakeem378
    @busharahakeem378 ปีที่แล้ว +1

    മധു പ്രകാശ് 😁😁😁

  • @SuperSijovarghese
    @SuperSijovarghese ปีที่แล้ว +9

    പൊളി പൊളി, സിംഹം പൂച്ചയായി 😂😂😂

  • @TiniS-y7l
    @TiniS-y7l ปีที่แล้ว +1

    Enthuvayith😂😂😂

  • @CAKKENCAKES
    @CAKKENCAKES ปีที่แล้ว

    Chirichu chirichu maduthe🤣🤣🤣🤣

  • @anaghap.s_anu
    @anaghap.s_anu ปีที่แล้ว +4

    Oru rakshayilla adipoli 😂😂😂🤣🤣🤭🤭🤭climax polichu😂😂🔥🔥🔥🔥

  • @frejithdalmeda2463
    @frejithdalmeda2463 ปีที่แล้ว +2

    Nice chali😂 keep it up

  • @fidhuuzzvlogs7182
    @fidhuuzzvlogs7182 ปีที่แล้ว

    Polichu ellavarum nannayittund ❤❤

  • @shantythomas1628
    @shantythomas1628 ปีที่แล้ว

    Venda Venda Ini thazhot pokenda 😂😂😂

  • @lavanyanithya6568
    @lavanyanithya6568 ปีที่แล้ว

    Ayyo polichu🤣🤣🤣🤣🤣🤣🤣

  • @sajeenahashim7889
    @sajeenahashim7889 ปีที่แล้ว +1

    ചിരിക്കാൻ വയ്യേ 🤣🤣🤣

  • @renithomas-po8kj
    @renithomas-po8kj ปีที่แล้ว +2

    വലതു കൈ കൊണ്ട് തന്നതി വലതു കൈ കൊണ്ട് വങ്ങിട്ടും ഉണ്ട്😂😂😂

    • @RaviPuthooraan
      @RaviPuthooraan ปีที่แล้ว +2

      വാങ്ങിയത് ഇടത് കൈ കൊണ്ടാ 😬😅

    • @renithomas-po8kj
      @renithomas-po8kj ปีที่แล้ว +2

      @@RaviPuthooraan കൈ മാറി പോയി 🥵

    • @RaviPuthooraan
      @RaviPuthooraan ปีที่แล้ว +1

      @@renithomas-po8kj ആഞ്ഞോ ടാ തക്കര വാവെ... കരയേണ്ട ട്ടോ.... നമുക്ക് കങ്ങാൻ പോവാ ട്ടോ 😅😂

    • @renithomas-po8kj
      @renithomas-po8kj ปีที่แล้ว +1

      @@RaviPuthooraan 😅😭😭😭

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      😍🥰😂😂

  • @muhamedriaz1110
    @muhamedriaz1110 ปีที่แล้ว +4

    😂😂😂ഇനി ചിരിക്കാൻ വയ്യ. ഓമന ഗുണ്ട 😂

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว +5

    Climax 😀😀😀 ten times kandu
    Super 👍💕

  • @ralymon6981
    @ralymon6981 ปีที่แล้ว +1

    ക്ലൈമാക്സ്‌ മ്യാരകം 🤣🤣🤣🤣💞💞💞❤️💞💞spr🤣

  • @Arpihari1138
    @Arpihari1138 ปีที่แล้ว

    Iniyum nalla vidios pratheeshikunnu all the best

  • @godzgreat8538
    @godzgreat8538 ปีที่แล้ว +1

    Madhu Prakash 😂

  • @ManjuJayan-io2er
    @ManjuJayan-io2er ปีที่แล้ว +12

    ന്റെ പൊന്നോ തകർത്തു 😂😂😂ക്ലൈമാക്സ്‌ ❤❤👌👌👌👌👌👌

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +6

    എല്ലാരും സൂപ്പറായിട്ടുണ്ട് 👍👍👍👍ലക്ഷ്മി അടിപൊളിയായിട്ടുണ്ട് 👍👍👍എന്നാലും എന്റെ പാറുവേ സഞ്ജുവിനെ നീ കുണുവാവ യാക്കിയല്ലോ 🤣🤣🤣🤣എങ്ങനിരുന്ന ചെക്കനാ 🙏🙏🙏ക്ലൈമാക്സ്‌ പൊളിച്ചു 👍👍👍👍

  • @radhikaselvaraj-bj8di
    @radhikaselvaraj-bj8di ปีที่แล้ว +2

    Climax poli 🤗🤗🤗🤗🤗🤗

  • @this.is.notcret
    @this.is.notcret ปีที่แล้ว +5

    സൂപ്പർ 👌️👌❤️❤️
    ഇങ്ങനെ ഒരു അമ്മ 🙆🙆
    ക്ലൈമാക്സ്‌ പൊളിച്ചു 😂😂😂
    ലാസ്റ്റ് അമ്മയുടെയും വില്ലന്റെയും എക്സ്പ്രേഷൻ സൂപ്പർ 😂😂😂

  • @SALMANAFSAL
    @SALMANAFSAL ปีที่แล้ว

    Polichu 😂😂😂😂evidunnu kittunnu content okke👏👍👌😅

  • @sarathtr3865
    @sarathtr3865 ปีที่แล้ว +1

    1:48 petta vayaru 😂😂😂

  • @sujilpoorni2304
    @sujilpoorni2304 ปีที่แล้ว +1

    Adipoli, Climax Pwolichu.😂😂😂😂😂

    • @lindathomas3834
      @lindathomas3834 ปีที่แล้ว

      th-cam.com/users/shorts60r3O1ZfJUM?feature=share

  • @G-man555
    @G-man555 ปีที่แล้ว +1

    Ad adich kalanju😅😅

  • @yellowmellow372
    @yellowmellow372 ปีที่แล้ว +2

    Super😂😂😂😂twist 😂

  • @priyariji7828
    @priyariji7828 ปีที่แล้ว

    നിങ്ങള് പൊളിയാട്ടോ 👍🏻👍🏻👍🏻👍🏻❤❤❤❤❤

  • @lakshmivijayan2058
    @lakshmivijayan2058 ปีที่แล้ว

    E same concept il oru reel kandarnnu. 😂😂😂

  • @VintageVibes
    @VintageVibes ปีที่แล้ว +1

    Adipoli aayittunde.. 2022 il kaanunnavar undo?

  • @smithasoja7012
    @smithasoja7012 ปีที่แล้ว +2

    ഡോൺ ആവാൻ അപ്ലിക്കേഷൻ കൊടുക്കണം 😂😂😂😂

  • @ellanjanjayikum9025
    @ellanjanjayikum9025 ปีที่แล้ว

    Edichathoke eshtamayi ee channel um support cheythu kto 💪

  • @hithisissumi3169
    @hithisissumi3169 ปีที่แล้ว

    Kai thathu vekkamme😂😂

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว

    Adipoli super 👌👌👌

  • @hishamshalu3133
    @hishamshalu3133 ปีที่แล้ว

    😂😂😂🔥 climax seeen 😹ijjathi saanam😂🔥💥

  • @lijiyasijo3325
    @lijiyasijo3325 ปีที่แล้ว

    Climax chirichu chathu chechi