SGK സർ. അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കണ്ട ആളാണ്. അഭിമാനം ഉണ്ട് ഒരുപാട്, ചെയ്ത കാര്യങ്ങൾക്കു അർഹിക്കുന്ന ഒരു പരിഗണനയും കിട്ടിയില്ലെങ്കിലും, മലയാളിക്കു പഠിപ്പിച്ചു തന്ന കുറെ അധികം മികച്ച അവതരണങ്ങൾ...
എന്റെ പൊന്നു സാറേ .. ഇത് വല്ലാത്ത ത്രില്ലിംഗ് സ്റ്റോറി ആയി .. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഇത്ര ക്യുരിയോസിറ്റി തരുന്ന ആദ്യത്തെ ആള് സാർ തന്നെ ആണ് .. 👍 ❤
നല്ല ചാനൽ ആണ് 👌👌👌...സാറിന്റെ വിവരണങ്ങൾ 💯%...കേൾവിക്കാരെ പിടിച്ചിരുത്തുന്നവയാണ് .....ഒരു എപ്പിസോഡ് കാണുന്നവൻ അടുത്തത് ഉറപ്പായും കാണും .... പക്ഷേ പല എപ്പിസോഡിലും ആവർത്തിച്ച അല്ലങ്കിൽ പറഞ്ഞ കഥകൾ തന്നെ വീണ്ടും വരുന്നുണ്ട് (എഡിറ്റിങ് മിസ്റ്റെക്ക് ആയിരിക്കാം )..........അതൊഴിച്ചാൽ സംഭവം കിടിലം 👌👌👌👌
Actually this channel deserves more viewers and more subscriptions.. I think these videos are unnoticed. Can we post couple of videos as our status.. So that we can spread the word.
മോഷണ രീതി ഈ ഇത്തിലെ പലരും ഇനിയും പുനരാവിഷ്ക്കരിക്കും. പിടിക്കീപ്പട്ടാലും വേണ്ടല്ല ഇതു ചെയ്യുമെന്നൈ വരാഗ്യ ബുദ്ധി കൾ ഒരു പാഠവും പഠിക്കില്ല. താങ്കൽ അത് പ്രചരിപ്പിക്കേണമോ?
കേൾക്കാൻ നല്ല interest, Pakshe അവസാനം മനസ്സിൽ അറിയാതെ കിലുക്കത്തിലെ തിലകൻ ബെഡിൽ കിടന്നോണ്ട് crime ത്രില്ലെർ story വായിച്ച് പേടിച്ചോണ്ടൊരു dialogue പറയും "മനുഷ്യനെ പേടിപിയ്ക്കാനായിട്ട് ഒരുന്ന് എഴുതി........" ഞാൻ മനസിൽ അങ്ങനെ പറഞ്ഞുപോകും. എന്നിട്ട് next എപ്പിസോഡ് കാണും.
പനക്കൽ ചന്ദ്രൻ പിടിയിൽ ആയി 25/12/2020 കോഴിക്കോട് നിന്ന് പിടിച്ചു പൂട്ടിയിട്ട വീട്ടിൽനിന്നും 35പവൻ മോഷ്ടിച്ച അന്വേഷണത്തിൽ ആണ് പനക്കൽ ചന്ദ്രനെ പിടികൂടിയത്
ശെരിക്കും ത്രില്ലിങ് storyes aanu, parayunnathu kettirinunnittu oru ബോറിങ്ങും ഇല്ലാ,.. തീർന്നു പോകുമ്പോൾ വിഷമം ആണ്, അടുത്ത എപ്പിസോഡിനായിട്ടു കട്ട വെയ്റ്റിംഗ്...
05:46 ൽ പറയുന്ന ശ്രീധരൻ IPSഎന്റെ അച്ഛനാണ് :) feeling so proud to hear about my father here. Thankyou sir. :)
"Kaikkooli vangoolla...midukkananu" proud ✌️
❤️❤️
👌👌
Superb
താങ്കളും sameപ്രൊഫഷൻ ആണോ
ജോർജ് സാർ ഫാൻസ് ഹാജർ
ന്റമ്മോ!! ശരിക്കും അടിക്ട് ആയി ഈ പരിപാടി #മോഡസൊപ്രണ്ടി 😍
Really addicted ly waiting for next episode
I am too...
really
കമന്റ് വായിച്ചു് ഓഡിയോ കേൾക്കുക അതാണ് എന്റെ മോഡസ് ഓഫ് പ്രാണ്ടി 😜
Mine too
SGK സർ. അക്ഷരം തെറ്റാതെ സാർ എന്ന് വിളിക്കണ്ട ആളാണ്. അഭിമാനം ഉണ്ട് ഒരുപാട്, ചെയ്ത കാര്യങ്ങൾക്കു അർഹിക്കുന്ന ഒരു പരിഗണനയും കിട്ടിയില്ലെങ്കിലും, മലയാളിക്കു പഠിപ്പിച്ചു തന്ന കുറെ അധികം മികച്ച അവതരണങ്ങൾ...
SGK rt???
@@shamys7732 സോറി shamy 'G' ആണ് ഉദ്ദേശിച്ചത് J ആയിപോയി...
Sir inte favourite മോഡസോപ്പറാണ്ടി manasilayi. "Ni aranennu enikku ariyam, ni enthokke cheyythennum enikkariyam, but case theliyumennu thonnunnilla" :)
🤣
😁😁 ഇത് കേൾക്കുമ്പോൾ കള്ളന്റെ/കൊലപാതകിയുടെ മനസ്സ് അലിയും..!!.. കുറ്റം ഏറ്റു tata പറഞ്ഞു ആ പാവം ജയിലിലേക്ക് യാത്രയാകും !. 😄
🤣🤣🤣
അതെ.. അതെ..
Oru ദിവസം രണ്ടു മൂന്നു എപ്പിസോഡ് ഇറക്കികൂടെ... ജോർജ് ജോസഫ് sir.... waiting for hear more from you
Evarae vechu evarudae sthyasandhathayayae vittu kasakkunna santhoshintae bhudhiyanu annae athisayppikkunnathu💪💪💪👏👏👏👏👏👏👏👏🙏🙏🙏🙏🙏
സൂപ്പർ അവതരണം 100000 ലൈക്ക്
എന്റെ പൊന്നു സാറേ .. ഇത് വല്ലാത്ത ത്രില്ലിംഗ് സ്റ്റോറി ആയി .. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഇത്ര ക്യുരിയോസിറ്റി തരുന്ന ആദ്യത്തെ ആള് സാർ തന്നെ ആണ് .. 👍 ❤
ശിവജി ജയിൽ ചാടിയ ടെക്‌നിക് സാർ പറഞ്ഞില്ല എന്ന് ശ്രദ്ധിച്ച ആൾക്കാർ ഒന്ന് ലൈക് അടിച്ചേ
അത് കഴിഞ്ഞ എപ്പിസോഡിൽ ഉണ്ട്. വെന്റിലേഷൻ കമ്പി കട്ട് ചെയ്ത് പുറത്തിറങ്ങി മുണ്ട് കൊണ്ട് മതിലിനോട് ചേർന്ന വാഴയുടെ ചുവട്ടിൽ കെട്ടി മതിൽ ചാടി പോയി
@@greenroyale3476 18അടി ഉയരമുള്ള മതിൽ എങ്ങിനെ ചാടി എന്ന് വ്യക്തമല്ല
ശിവജി വേറെ level ആണ്...
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് ബ്രോ
@@adarshsomankutty അദ്ദേഹം വ്യക്തമായി പറഞ്ഞില്ല.. 12 അടി എങ്ങിനെ കടന്നു എന്ന്
സർ ഓരോ കേസും തെളിയിക്കുന്നത് സാറിന്റെ ഒടുക്കത്തെ മോഡസ്
ഓപ്രണ്ടിയാണ് 👍🏻 waiting for next episode
A big salute sir . And thank you to SAFARI
Greatest show in safari.
He knows how to tell a story
ഗംഭീരം , ആകാംക്ഷയോടെ, അക്ഷമ യോടെ കാത്തിരിക്കുന്നു. ചെറുപ്പകാലത്ത് മഹാഭാരതം സീരിയലിന് കാത്തത് പോലെ . 🤠
Van Hussain ( Van Heusen) 😊 11.50..
George sir ishtam🥰 ... Way of narration ❤️
ravile thudangiyatha, 16th episode vare ethi. Addictive 👌
ഒറ്റ ദിവസം 16എപ്പിസോഡ് കണ്ടു
സാറെ ജോർജേ ഒരേ pwoli
Sir നേരേ നോക്കുന്നില്ല... കണ്ണുകള്‍ മനസ്സിന്റെ ഉള്ളിലേക്ക് ആണ് തുറന്നിരിക്കുന്നത്.... എന്തൊരു ഓർമ്മയാണ് ഇദ്ദേഹത്തിന് ❤️🙏
Interviews ൽ ഒരു ക്യാമറ മാത്രമല്ല ഉണ്ടായിരിക്കുക
adipicchu radu divasam aayi 10-6 nirthathe watch cheyunnu... super
സാറിന്റെ കൈയ്യിൽ നിന്നും പുതിയ മോഡസ് ഓപറാണ്ടി പഠിക്കാൻ വന്ന കള്ളന്മാർ ആരൊക്കെയുണ്ട് ഇവിടെ.. സത്യം പറ..😃😃
SARATH KUMAR 😂😂😂
ഞാൻ..
പനക്കൽ ചന്ദ്രനെ പോലെ ഞാൻ ഇനി തൊട്ട് ഒരു കാർ എടുത്ത് ഇറങ്ങാൻ പോവാ..
ആരെങ്കിലും ചോദിച്ചാൽ സാറ് പറഞ്ഞു തന്നതാണെന്ന് പറഞ്ഞാ മതി.. കുറച്ചു നാള് സാറും അകത്തു കിടക്കട്ടെ😂😂
😃👍👍
ഞാൻ ഇവിടുണ്ട്
പനക്കൽ ചന്ദ്രൻ ഇന്ന് 05.11.2021 വീണ്ടും അറസ്റ്റിൽ ആയി. 63 വയസ്. ചേർപ്പുളശ്ശേരിയിൽ വീട് കുത്തിതുറന്ന് മോഷണം നടത്തിയതിന് 🤣.
പരിപാടി കാണണം സഫാരിയുടെ ബ്രേക്ക് വരുമ്പോൾ comments എല്ലാം വായിക്കണം, അങ്ങനെ ആരെങ്കിലും ഉണ്ടോ വേറെ
Me
പനക്കൽ ചന്ദ്രനെന്ന പേരിൽ ഒരു കിടിലം ത്രില്ലർ കോമടി സിനിമ എടുക്കാൻ ഉള്ള ചാൻസ് ഉണ്ട് 😁
സാർ വന്താച്ച്😍😍😍😍😍😍😍
Very Good സാക്ഷാൽ സന്തോഷ് ജോർജിനെ വെല്ലുന്ന അവതരണം.
നോക്കിയിരിക്കുന്നതിനു ഒരു പരിധിയൊക്കെ ഇല്ലേ #katta_waiting
നല്ല ചാനൽ ആണ് 👌👌👌...സാറിന്റെ വിവരണങ്ങൾ 💯%...കേൾവിക്കാരെ പിടിച്ചിരുത്തുന്നവയാണ് .....ഒരു എപ്പിസോഡ് കാണുന്നവൻ അടുത്തത് ഉറപ്പായും കാണും .... പക്ഷേ പല എപ്പിസോഡിലും ആവർത്തിച്ച അല്ലങ്കിൽ പറഞ്ഞ കഥകൾ തന്നെ വീണ്ടും വരുന്നുണ്ട് (എഡിറ്റിങ് മിസ്റ്റെക്ക് ആയിരിക്കാം )..........അതൊഴിച്ചാൽ സംഭവം കിടിലം 👌👌👌👌
Home quarantine il ee series nte addict ayipoyi
ഒരു സിനിമ കാണുന്നേ പോലുള്ള ഫീൽ തരുന്ന അവതരണം
കള്ളൻ മാരിലെ പ്രൊഫസർ പനക്കൽ ചന്ദ്രൻ
Actually this channel deserves more viewers and more subscriptions.. I think these videos are unnoticed. Can we post couple of videos as our status.. So that we can spread the word.
Oru rakshamayumillatha,,, fully addicted, happily 😎
മോഡസ് ഓപ്പറാണ്ടി sir ഇഷ്ടം 😍😍😍🌹🤩🌹🌹😍🌹
ഈ സ്റ്റോറി സെർ munp എവിടെയോ പറഞ്ഞിട്ടുണ്ട് കേട്ടവർ ലൈക് ചെയ്യൂ
സിനിമയിലാണോ?
മറുനാടനിൽ
Marunadan
Njn kettitund
Ithu Alexander Jacob sir , ithe paripadiyil paranjittundu
പനക്കല്‍ ചന്ദ്രന്റെ സുഹൃത്തുക്കള്‍ 15 പേര് dislike cheythittund😅😅😅
Nallathu naayakku paranjittilla
44 പേര് ആയി
Dislike ചെയ്യുന്നത് ചിലരുടെ modasoprandi ആണ്
Waiting next എപ്പിസോഡ്
72
രണ്ട് ദിവസം കൊണ്ട് 14 എപ്പിസോഡ് കണ്ടു... ഇന്നലെ പേടിച്ചിട്ട് കണ്ണടയ്ക്കാൻ പോലും പറ്റുന്നില്ലാരുന്നു..
Bayangri
സയന... നീ സിബി മാത്യൂസ് IPS ന്റെ നിർഭയം എന്ന പുസ്തകം, ഫോറെൻസിക് സർജ്ജൻ Dr. B. ഉമ്മാദത്തന്റെ ചില പുസ്തകങ്ങൾ ഒക്കെ വായിക്ക്. എന്റെ കയ്യിൽ ഉണ്ട്.
@@shijukgeorge6178 ഇതൊക്കെ എവിടുന്നു വാങ്ങാൻ കിട്ടും?
@@shijukgeorge6178 evide medikkan kittum ?
@@shafipm6930 ഡിസി ബുക്സ് ൽ കിട്ടും
ഈ പനക്കൽ ചന്ദ്രന്റെ വീട് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിക്കടുത്ത് നരിനടക്കടുത്താണ് 😀
Real
Yes 😹
പനക്കൽ ചന്ദ്രന്റെ മോഡസ് ഓപ്രണ്ടി👌. ഹോ !!!നമിച്ചു 🙏🙏🙏.
Very interesting knowing about crime investigation. Thank you so much.
കാത്തിരിപ്പ് 😍
ഒരു 100 episodes കൂടി മതി ❤️❤️
മോഷണരീതി വേണ്ട സാറെ... മോഡസ് ഓപ്പറാണ്ടി മതി... അതാണ് കേൾക്കാൻ സുഖം 🤣
കമന്റ്സ് കണ്ട് മനപൂർവ്വം മാറ്റിയതാണ് miss u മോഡസ് ഓപ്പറണ്ടി 😁
ഇങ്കി ഇങ്കി
മോഷണ രീതി ഈ ഇത്തിലെ പലരും ഇനിയും പുനരാവിഷ്ക്കരിക്കും. പിടിക്കീപ്പട്ടാലും വേണ്ടല്ല ഇതു ചെയ്യുമെന്നൈ വരാഗ്യ ബുദ്ധി കൾ ഒരു പാഠവും പഠിക്കില്ല. താങ്കൽ അത് പ്രചരിപ്പിക്കേണമോ?
മോഷണ രീതി ഈ ഇനത്തിലെ എന്ന് തിരുത്തുക.
കേൾക്കാൻ നല്ല interest,
Pakshe അവസാനം മനസ്സിൽ അറിയാതെ കിലുക്കത്തിലെ തിലകൻ ബെഡിൽ കിടന്നോണ്ട് crime ത്രില്ലെർ story വായിച്ച് പേടിച്ചോണ്ടൊരു dialogue പറയും "മനുഷ്യനെ പേടിപിയ്ക്കാനായിട്ട് ഒരുന്ന് എഴുതി........"
ഞാൻ മനസിൽ അങ്ങനെ പറഞ്ഞുപോകും.
എന്നിട്ട് next എപ്പിസോഡ് കാണും.
Can't wait Saturday n Sunday for next Episode
ഒറ്റ ദിവസം 16 എപ്പിസോഡ് കണ്ടു. സമയം രാത്രി 2.16. ബാറ്ററി ലോ. നിർത്തുവാ. ബാക്കി നാളെ. (ഉറക്കത്തിൽ ആരൊക്കെ വരുമോ ആവോ. പേടിയായിട്ടും വയ്യ. )
ആത്മഗതം സൂപ്പർ😄😄
sivaji:sir enikku oru moshanam koodi cheyyanam.
George Sir:Ella anugrahavum nerunnu.
😂😂😂😂😂😂🤣🤣🤣
Thanks for sharing
കാത്തിരിക്കുകയായിരുന്നു നന്ദി
പനക്കൽ ചന്ദ്രൻ
ഒത്ത ഉയരവും വണ്ണവും
ഇരു നിറം
പിൻകഴുത്തിൽ ഒരു വലിയ മുഴ
ഇതൊക്ക കേട്ടിട്ട് പോലീസ് ആകാൻ തോന്നിയവർ ഇവിടെ കമോൺ
Me
But ...my age is over....
എനിക്ക് ആവാൻ ആഗ്രഹം ഇല്ല. കാരണം, എനിക്ക് അതിന് മാത്രം കഴിവ് ഇല്ല
രാത്രി ഇതൊക്കെ കേട്ടിരിക്കുമ്പോ ആ bgm വരും.. പേടിച്ചൊരു വിധമായി😷
നാല് ഡിസ്‌ലൈക്സ് ! ഒന്ന് പനയ്ക്കൽ ചന്ദ്രൻ , രണ്ടാമത് ശിവജി. ബാക്കി രണ്ടുപേർ ആരൊക്കെ. സാറെ സൂക്ഷിക്കണം.
😂
Hahahah
അത് ഞാനാ... ജോളി...
1 പൂച്ചെടിവിള സുകുമാരൻ
@@aravind559 😆😆
പനക്കൽ ചന്ദ്രൻ പിടിയിൽ ആയി 25/12/2020 കോഴിക്കോട് നിന്ന് പിടിച്ചു പൂട്ടിയിട്ട വീട്ടിൽനിന്നും 35പവൻ മോഷ്ടിച്ച അന്വേഷണത്തിൽ ആണ് പനക്കൽ ചന്ദ്രനെ പിടികൂടിയത്
ഖത്തറിൽ നിന്നും വന്ന് ഒരു റബർ തോട്ടത്തിൽ ഉള്ള കുടുംബവീട്ടിൽ ഒറ്റക്ക് കോറന്റൈൻ ൽ കഴിയുന്ന കിടന്ന് കേൾക്കുന്ന ഞാൻ😣😣😣
Owww.. Dark 😑😑😑😑
Dark
Super program
Katta waiting aayirunnu
Thank you
Avatharanam super..
❤❤❤❤
ശെരിക്കും ത്രില്ലിങ് storyes aanu, parayunnathu kettirinunnittu oru ബോറിങ്ങും ഇല്ലാ,.. തീർന്നു പോകുമ്പോൾ വിഷമം ആണ്, അടുത്ത എപ്പിസോഡിനായിട്ടു കട്ട വെയ്റ്റിംഗ്...
Sir ,I think you would be teacher than police,I like your way of speaking.
ഭീമനടി നമ്മുടെ നാട്
ഞാനും
Superb.... His narration is so nice...
Sir❤❤❤❤❤
ഇവിടെ വരുന്ന കമൻ്റ്കൾ വായിച്ചാലും മതി ചിരിച്ച് മതിയാകും.
മോഡസോപ്പറാണ്ടി ഫാൻസ് ഞെക്ക് ലൈക്ക്.... 😁
10:37 15:03 17:25 വേറെ ഉണ്ടോ
Katta waiting sir
George Sir😊👍👌👏😍
ഇന്നും തേയ്ഞ്ഞു 😪
കാഞ്ഞങ്ങാട് 😀
All ready explained case stories
പനയ്ക്കൽ ചന്ദ്രൻ ഒരു കള്ളൻ പവിത്രൻ ഫാൻ ആണ്
Waiting aarunnu urangaathe..
ജോർജ് ജോസഫ് സർ 🐅🐅🐯🐯
അടിപൊളി
ഇതു വരെ 1 ഡിസ്‌ലൈക്ക് കിട്ടിയുള്ളൂ...ബിഗ് ബോസ്ഫാൻ ഒരാളെ വന്നിട്ടൊള്ളൂ
modusoprandy - പ്രവർത്തനരീതി (മോഷണരീതി) എന്നാണ്
Thats George Joseph for a cause
Watching from bahrain🇧🇭
Thumb nail correct ayitt kodukkan safari sramikuka. Episode thammil connect cheyyan enik sadhikkunilla.
😍🤝🤝🙏🏻🙏🏻🙏🏻great
ഞാൻ ഇപ്പോൾ 3 വർഷത്തിന് ശേഷവും കാണുന്നു.
👌👌👌👌👌👌
Super 👍👍👍👍👍
ഓരോ കേസിലെയും കേസ് നടന്ന വർഷവും പ്രതി ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു.😬
കോടതിയിൽ ചിലപ്പോൾ അപ്പീലിൽ ഇരിക്കുന്ന കേസാവും. തടവ് ശിക്ഷ കഴിഞ്ഞാൽ അവരുടെ പേര് പറയുന്നത് അവരുടെ ഭാവി ജീവിതത്തെ ബാധിക്കും.
@@sam75723 ജീവിതകാലം മുഴുവൻ കക്കാൻ നേർച്ച നേർന്നവരാവും മിക്ക കള്ളൻമാരും, അവർക്കെന്ത് ഭാവി
Daily waiting for u
Van Hussain ... അത് പൊളിച്ചു 😁
കള്ളൻമാരിലെ Legend പനക്കൽ ചന്ദ്രൻ
✨
ഞാൻ പനക്കൽ ചന്ദ്രൻ ഫാൻ ആണേ 😂😂😂🙏🙏🙏
പനക്കൽ ചന്ദ്രന്റെ കട്ട ഫാൻ.
Present sir😁
Very happy...💐💐💐
സാറിന്റെ വലിയ ഫാൻ ആയി മാറി ഞാൻ.
Waiting for the next
Super
ഇത് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത് സാറിനോട് വൈരാഗ്യമുള്ള പോലീസുകാരാണ്.
ഞാൻ മരിച്ചിട്ടില്ല സർ, വീണ്ടും കാണാം PKC
Wait chayukayayirunn...real life JOSEPH
കേട്ടറിവിനേക്കാൾ വലുതാണ് പനക്കാൽ ചന്ദ്രൻ എന്നാ സത്യം