അർജുന്റെ പേരും പറഞ്ഞ് മനാഫ് നടത്തിയ പണപ്പിരിവിന്‍റെ തെളിവ് 😲?? ഞെട്ടിക്കുന്ന തെളിവുകൾ 😲

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അർജുന്റെ പേരും പറഞ്ഞ് മനാഫ് നടത്തിയ പണപ്പിരിവിന്‍റെ തെളിവ് 😲?? ഞെട്ടിക്കുന്ന തെളിവുകൾ 😲#manaf #athulvlogs #loryudamamanaf #arjun #arjuntruck #arjunrescue #arjunfamily

ความคิดเห็น • 201

  • @shahinarashe2549
    @shahinarashe2549 ชั่วโมงที่ผ่านมา +139

    സുനിത ചേച്ചി പറഞ്ഞതു കേരളത്തിലെ ജനങ്ങൾ ക്ക് പറയാൻ ഉള്ളതാണ് മനുഷ്യാ... 😮

  • @radharajan2770
    @radharajan2770 ชั่วโมงที่ผ่านมา +106

    മനാഫിനെ പോലെ ഉള്ള മക്കൾ എല്ലാ അമ്മമാർക്കും ഉണ്ടാവട്ടെ...മനാഫ് 🙏🙏🙏🙏🙏♥️♥️

  • @JabirKornadi-m7o
    @JabirKornadi-m7o ชั่วโมงที่ผ่านมา +87

    നാൻ. മനാഫിൽ വിശ്വസിക്കുന്നു. ആര്, എന്ത്. പറഞ്ഞാലും

  • @lulumol6951
    @lulumol6951 ชั่วโมงที่ผ่านมา +67

    മനാഫ്ക്ക ❤️❤️❤️ഉയിർ ❤️❤️❤️💐🌹

  • @zubairpalakkad8083
    @zubairpalakkad8083 ชั่วโมงที่ผ่านมา +63

    അളിയൻ ജോലിക്ക് പോകാതെ കുറച്ചു പൈസ ഉണ്ടാക്കാനുള്ള പരിപാടിയായിരുന്നു... അത് കെരള ജനത സമ്മതിച്ചില്ല ല്ലേ... അളിയാ...

    • @highn773
      @highn773 7 นาทีที่ผ่านมา

      അർജുൻ ജോലിക്ക് പോണ്ട അവന്റെ പെങ്ങളെ പറഞ്ഞു വിട്..അർജുന്റെ പെണ്ണിന് ജോലി കിട്ടിയല്ലോ. പിന്നെ ആ തള്ള യെയും ജോലിക്ക് വിട്

  • @aboobackeraboobacker4560
    @aboobackeraboobacker4560 46 นาทีที่ผ่านมา +16

    അർജുനന്റെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ എല്ലാം ഒന്നാകട്ടെ❤

    • @vineethap5978
      @vineethap5978 16 นาทีที่ผ่านมา

      Athu arjunde family nokkikkolum. Ningal matullorude viswasathil choriyenda. Athmavinu santhi kitan vendadu cheyan avark ariyum..

  • @sakeenalatheef4352
    @sakeenalatheef4352 ชั่วโมงที่ผ่านมา +50

    ഇന്നലെ അളിയന്റെ കൂടെ ഇന്ന് മനാഫിന്റെ കൂടെ. ഇതൊക്കെ ഞങ്ങൾ എല്ലാവരും കേട്ടതാ. നീ ഒരു നല്ല പിള്ള

    • @Sibna-k8y
      @Sibna-k8y 40 นาทีที่ผ่านมา +2

      Thett manassilaaki thiruthiyalloo ennaashwasikaa😊

  • @majeedmohammedkunju7476
    @majeedmohammedkunju7476 ชั่วโมงที่ผ่านมา +31

    ഇന്നലെ big boss സായി കൃഷ്ണ അർജുന്റെ വീട്ടിൽ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കി... അതിന്റെ ഫലമാണ് ഇന്നത്തെ press മീറ്റ്.... 🙄🙄🙄

    • @bobbysanthosh9403
      @bobbysanthosh9403 34 นาทีที่ผ่านมา

      Secret pashaanam kannnappi kuthithiripu veeran

    • @Boo-wv7qd
      @Boo-wv7qd 10 นาทีที่ผ่านมา

      ആ സായി വെറും കോഴി. കുത്തിതിരിപ്പിൽ മുടുമുടുക്കൻ. ബിഗ്ബോസിൽ സിംഹത്തെ പോലെ കേറി വെറും ഏലിയായി തിരിച്ചിറങ്ങിയവൻ അല്ലേ. ഇത് അസൂയയാ മക്കളെ. മനാഫിനും മാൽപ്പെക്കും അവരുടെ യൂട്യൂബിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അവനെക്കാളും subscribers ഉണ്ടായതിൻ്റെ കൃമി കടിയാ സായിക്ക്.

  • @Mashaallah-c9q
    @Mashaallah-c9q ชั่วโมงที่ผ่านมา +51

    സുനിത ചേച്ചി 👍👍👏👏👏👏

  • @weeklyvengeance5348
    @weeklyvengeance5348 ชั่วโมงที่ผ่านมา +31

    7 ടോറസ് ലോറി 3 മരമില്ല് ഫുർണിച്ചർ ഷോപ്പ് അപ്പോഴാ
    യൂട്യൂബ് വരുമാനം പിരിവും 😂😂😂

    • @Kykkop
      @Kykkop 39 นาทีที่ผ่านมา +4

      മലേഷ്യയിൽ വേറെയും സ്ഥാപന ങ്ങൾ ഉള്ള ടീം ആണ്

  • @tjp-p2p
    @tjp-p2p ชั่วโมงที่ผ่านมา +22

    ഭാര്യവീട്ടിൽ അർജുന്റെ ചെലവിൽ ജീവിക്കുന്ന അളിയൻ ന് ഈഗോ

  • @santhoshkg7544
    @santhoshkg7544 56 นาทีที่ผ่านมา +22

    മനാഫിക്കാ...നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി ഹാപ്പിയായി ജീവിക്കാൻ നോക്ക്.... ഈശ്വരൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ🌹

  • @HussainHussain-eo3ey
    @HussainHussain-eo3ey 13 นาทีที่ผ่านมา +9

    ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മനാഫ് ഇക്ക 👍👍സുനിത നല്ല മോൾ 👍👍

  • @vishalvs7265
    @vishalvs7265 2 ชั่วโมงที่ผ่านมา +29

    രഹസ്യ അണ്ണൻ വീട്ടിൽ പോയിർന്നു ,,ഇടപെട്ടു പിന്നെയാണ് ഇങ്ങനെ ഉണ്ടായത്😉😉

    • @nikhilpanikkar
      @nikhilpanikkar ชั่วโมงที่ผ่านมา +3

      Correct what Secret Agent told in his video is the real fact.

    • @shamsismahs7319
      @shamsismahs7319 ชั่วโมงที่ผ่านมา +3

      Aa kannaappi rss aano

    • @vishalvs7265
      @vishalvs7265 ชั่วโมงที่ผ่านมา

      @@shamsismahs7319 kannappi ellayidathum und

  • @SuniRasheed
    @SuniRasheed 48 นาทีที่ผ่านมา +36

    സുനിത ദേവദാസ് പറഞ്ഞ ഓരോ വാക്കും ഞങ്ങൾ മനുഷ്യത്യം ഉള്ളവർ പറയാൻ വെച്ച വാക്ക് ആണ്

  • @sumajacob1383
    @sumajacob1383 ชั่วโมงที่ผ่านมา +16

    അർജുന്റെ ഫാമിലി മനസ്സിലാക്കണം മനാഫ് ഇല്ലായിരുന്നു എങ്കിൽ ഇത്രയും മാധ്യമ ശ്രദ്ധയും പരിശ്രമവും അർജുനെ കണ്ടെത്താൻ ഉണ്ടാകുമായിരുന്നോ? ആരൊക്കെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചാലും അതൊക്കെ തെറ്റാണെന്ന് നിങ്ങൾ മനസ്സിലാക്കണമായിരുന്നു. നിങ്ങൾക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. ഇനിയും കൂടുതൽ നാറാതെ ഇരിക്കണമെങ്കിൽ ഈ ചാനൽ സമ്മേളനം നിർത്തു. മനാഫ് ചെയ്ത് കൊടുത്തത് ഒക്കെ മതി ഇനി നിങ്ങൾ നിങ്ങളുടെ കാര്യം നോക്കു. ഒരാളുടെ സ്വഭാവം മനസ്സിലാക്കി കഴിഞ്ഞാൽ അത് കണ്ട് നിൽക്കണം. അർജുനെ കിട്ടി സംസ്കാരം കഴിഞ്ഞു ആ പെണ്ണിന് ജോലിയും കിട്ടി. ഇനി അവരായി അവരുടെ പാടായി.

  • @Salamsalam-dd1ql
    @Salamsalam-dd1ql 2 ชั่วโมงที่ผ่านมา +105

    അച്ഛിവീട്ടിൽ അർജുൻ്റെ ചോരകുടിച്ചു വളർന്ന അട്ടയാണ് അളിയൻ

    • @FARIZ291
      @FARIZ291 55 นาทีที่ผ่านมา

      😂😂😂😂

  • @pushpavally84
    @pushpavally84 ชั่วโมงที่ผ่านมา +33

    ആരും ഒന്നും പറയണ്ട കേരളത്തിലെ ജനം ഒന്നടങ്കം മനഃഫിനോടപ്പം

  • @Sanm-q1i
    @Sanm-q1i ชั่วโมงที่ผ่านมา +20

    നിങ്ങൾ രണ്ട് തോണിയിലും കാലിടുന്നുണ്ടല്ല athul

  • @Shanujanoo
    @Shanujanoo 2 ชั่วโมงที่ผ่านมา +113

    അല്ല കുഞ്ഞേ നീയല്ലേ ഇന്നലെ മനാഫിനെ കുരിശിലേറ്റിയത്...

    • @BigBossTalkSivani
      @BigBossTalkSivani ชั่วโมงที่ผ่านมา +6

      സത്യം😂

    • @SinuSinu-j3l
      @SinuSinu-j3l ชั่วโมงที่ผ่านมา +4

      അതെ

    • @devuttidevus5334
      @devuttidevus5334 ชั่วโมงที่ผ่านมา +4

      Sathyam

    • @jijoantony1830
      @jijoantony1830 53 นาทีที่ผ่านมา +4

      അതു ഞാൻ അല്ല ഞാൻ അങ്ങനെ അല്ല.

    • @SinuSinu-j3l
      @SinuSinu-j3l 47 นาทีที่ผ่านมา +1

      @@jijoantony1830 😁😂😂

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 ชั่วโมงที่ผ่านมา +31

    ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ രണ്ടു മാസവും ചില്ലറയും ഷിരൂരിലെ മഴയും വെയിലും കൊണ്ട് കഷ്ടപ്പെട്ട
    മനഫിനോട് ഇത് വേണ്ടായിരുന്നു അളിയാ നിങ്ങൾ കുടംബങ്ങൾ ഒന്നാകെ മനാഫിനെ തള്ളിപ്പറഞ്ഞാലും
    ലോകത്തിലെ എല്ലാ മലയാളികളും മണാഫിൻ്റെ മനസ്സ് കാണുന്നവരാണ്

  • @muhammedashraf7491
    @muhammedashraf7491 ชั่วโมงที่ผ่านมา +29

    മനാഫ്, great💪💪

  • @babithababi5386
    @babithababi5386 2 ชั่วโมงที่ผ่านมา +42

    മനഫിക്ക നല്ല മനസിന്റെ ഉടമ

  • @Adithyan-dw5np
    @Adithyan-dw5np 55 นาทีที่ผ่านมา +7

    പാലം കടക്കാൻ നാരായണ പാലം കടന്നാൽ കൂരായണ ഇതാണ് അവസ്ഥ 🙏🏻

  • @SinuSinu-j3l
    @SinuSinu-j3l ชั่วโมงที่ผ่านมา +17

    അതു ലെ. .മനാഫ് മാപ്പ് പറഞ്ഞു അവസാനിപ്പിച്ചു ഇനി നിങ്ങളുടെ വീഡിയോ നിർത്ത് എനിക്കും അതു തന്നെ ആണ് പറയാൻ ഉള്ളത്

  • @Biju-i5k
    @Biju-i5k ชั่วโมงที่ผ่านมา +16

    സുനിത great lady❤

  • @SubairRabea
    @SubairRabea ชั่วโมงที่ผ่านมา +16

    അല്ലാടോ നീയല്ലേ ഇന്നലെ മനഫിനെ കുറ്റം പറഞ്ഞുവിഡിയോ ചെയ്തത് സുനിതച്ചേച്ചി ചെയ്ത വീഡിയോ ഒരുതെറ്റും എനിക്ക് തോന്നിയില്ല കേരള ജനത പറയാന്ദെശിച്ചത് സുനിത പറഞ്ഞു അത്രേയുള്ളൂ നീ ആത്യം ഒരുതോണിയിൽ കാല് വെക്കുക

    • @jijoantony1830
      @jijoantony1830 47 นาทีที่ผ่านมา

      , ഇവന് ഏതെങ്കിലും ഒറാങ് ഉറ്റങ്ങിന്റെ പേര് ഇടണം, അതും ഇവന്റെ പേരിന്റെ വാലറ്റത്തു അവിടെ ആണല്ലോ അപ്പന്റെ പേര് വരിക.

  • @ajayakumarkc7766
    @ajayakumarkc7766 ชั่วโมงที่ผ่านมา +10

    ഇനികിട്ടുന്ന പണം ആർക്കും കൊടുക്കണ്ട..... അത് സ്വന്തം കൈയിൽ തന്നെവെച്ചാൽ മതി അത് സ്വന്തം കുട്ടികൾക്ക് തന്നെകൊടുക്കുക

  • @prabhanirmalyam1331
    @prabhanirmalyam1331 ชั่วโมงที่ผ่านมา +20

    ഭാര്യക്ക് എന്തിനാ സർക്കാർ ജോലി

  • @mirashk2841
    @mirashk2841 2 ชั่วโมงที่ผ่านมา +19

    ഏതേലും സംഗികൾ ആയിരിക്കും....😂

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 32 นาทีที่ผ่านมา +13

    നിങ്ങൾ ഇന്നലെ മനാഫ് ഇക്കാക്ക് എതിരെ വീഡിയോ ഇട്ടല്ലോ ഇന്ന് എന്ത് പറ്റി 🤔🤔🤔

  • @muhammedsahal4930
    @muhammedsahal4930 57 นาทีที่ผ่านมา +10

    മനാഫ്ക്ക നല്ല മനസ്സിന്റെ ഉടമ

  • @safiamk789
    @safiamk789 37 นาทีที่ผ่านมา +10

    ഇയാളൊന്നു നിർത്താദ്യം. ഇന്നലെ ഇയാൾ പറഞ്ഞതും ഞങ്ങൾ കേട്ടല്ലോ

  • @neethuvgneethuvg
    @neethuvgneethuvg ชั่วโมงที่ผ่านมา +8

    Manafka ne orupadu ishtam ❤❤

  • @Libzz_shamanic
    @Libzz_shamanic ชั่วโมงที่ผ่านมา +13

    ടോ സുനിത ദേവദാസ് പറഞ്ഞതിൽ എന്താ തെറ്റ്?

  • @Nadhascraftworld
    @Nadhascraftworld 2 ชั่วโมงที่ผ่านมา +21

    ഇനി എങ്കിലും ഈ subjuct നിർത്തിക്കൂടെ.. 2 familikum ആണ് ഇതു കൊണ്ട് edanger

  • @ajithasasankan9430
    @ajithasasankan9430 2 ชั่วโมงที่ผ่านมา +8

    സത്യം തന്നെ

  • @rasheedasajeev6417
    @rasheedasajeev6417 ชั่วโมงที่ผ่านมา +5

    അതൊക്കെ താങ്ങാൻ അർജുന്റെ കുടുംബത്തിന് ശക്തി ഉണ്ടാവുമോ.. ആഞ്ഞു പിടിക്കേണ്ടി വരും അളിയോ...

  • @valsammasajan2873
    @valsammasajan2873 16 นาทีที่ผ่านมา +5

    വണ്ടി യുടെ ഓണർ അല്ലെങ്കിൽ പിന്നെ എന്തിനാണ് മനാഫിനെ ആദ്യ ദിവസം മുതൽ അവിടെ നിർത്തി യത് അന്ന് ആവശ്യം ആയി രുന്നു ഇപ്പോൾ കറിവേപ്പില

  • @Afna-tv2gx
    @Afna-tv2gx ชั่วโมงที่ผ่านมา +8

    Manafineya njanghl support cheyyu mone😂

  • @rekhaat831
    @rekhaat831 34 นาทีที่ผ่านมา +13

    സുനിത പറഞ്ഞതിൽ ഒരു തെറ്റുമില്ല bro.....

  • @muhammedsahal4930
    @muhammedsahal4930 58 นาทีที่ผ่านมา +6

    മനാഫ്ക്ക❤❤❤❤❤

  • @ishmuismaheel2388
    @ishmuismaheel2388 ชั่วโมงที่ผ่านมา +7

    മനാഫ്ക:👍👍👍👍

  • @FARIZ291
    @FARIZ291 57 นาทีที่ผ่านมา +5

    ആളുകളെ thettidarippikkunna reethiyil thumbnail kodukkaruth😢

  • @saleenajabbar9553
    @saleenajabbar9553 15 นาทีที่ผ่านมา +2

    Manafkka muthaanu ningaleppolethe manushyan aanu keralathinu vandath

  • @suresh-pe3wx
    @suresh-pe3wx 46 นาทีที่ผ่านมา +3

    സപ്പോട്ട് മനാഫ്❤

  • @bajeesh-calicut6547
    @bajeesh-calicut6547 ชั่วโมงที่ผ่านมา +5

    12:11 nanniyillatha vargam

  • @anoopmathew9279
    @anoopmathew9279 2 ชั่วโมงที่ผ่านมา +13

    Mathiyakkedo.. mathi avar swasthamyi geevikatte... manafum arjunte familyum

  • @BACAbdulrahimH
    @BACAbdulrahimH ชั่วโมงที่ผ่านมา +3

    Manaf ikka ❤ aroke enthoke paranalum manaf ikkante oppam ❤

  • @_______minh_as6700
    @_______minh_as6700 ชั่วโมงที่ผ่านมา +2

    അത് അവർക്ക് ഓർമ്മ വേണ്ടെനഷ്ടപ്പെട്ടത് അവർക്കാണ് എന്ന്

  • @Maayakaazhchakal
    @Maayakaazhchakal 40 นาทีที่ผ่านมา +1

    Correct ❤❤...

  • @annasunny2585
    @annasunny2585 2 ชั่วโมงที่ผ่านมา +8

    നിങ്ങടെ വീഡിയൊ ഇടാതിരിക്കുക

  • @ThasnimMN
    @ThasnimMN ชั่วโมงที่ผ่านมา +7

    Eyalude ella videos um kanunnatha pakshe ennale ningal manafine kurichathu entha paranjathennu aalochichu nokku

    • @Sanm-q1i
      @Sanm-q1i ชั่วโมงที่ผ่านมา

      Crct

  • @FousiyaJithu
    @FousiyaJithu 41 นาทีที่ผ่านมา +2

    സുനിത ചേച്ചി ❤❤❤❤

  • @Loveandlife7763
    @Loveandlife7763 ชั่วโมงที่ผ่านมา +4

    To be honest...njagaluda oru pickup 🛻 pandu accident il poyi driveruda mismate ayirunnu lone edith vagiya vandi ayirunnu 14 lak numukalil undairunna vandik insurance clame ayath 2.5 lak ayirunnu ...2 pick up undairunna njagalk athe valiya thakarcha ayirunnu 3 years eduthu aa kadathil ninn karakayar . Arjuntta life important ane athe pola financial crises um valuthe thannado ...manafintta manasika nilaum onn orkkanm please avasana nimisham vara aa manushyan ane kann nanaj arjune vandi ninna ...thalluvara kondu plase 🙏🙏inn vara ayqllkundaya nashttatha patti ayal parajittilla

  • @Veenahimagiri
    @Veenahimagiri ชั่วโมงที่ผ่านมา +2

    Manaf...enthanu thettu paranjathu....?
    Manaf..👌🏻

  • @MohamedHaneefa-pu7xi
    @MohamedHaneefa-pu7xi 33 นาทีที่ผ่านมา +1

    മനഃഫിനൊപ്പം ❤❤❤❤❤❤

  • @myworld-anu3542
    @myworld-anu3542 44 นาทีที่ผ่านมา +1

    Paavam Arjun. Samaadhanamayitt urangikotte🙏

  • @newrayan8287
    @newrayan8287 7 นาทีที่ผ่านมา +1

    രണ്ടു തോണിയിലും കാലിട്ട് നടപൊളിക്കല്ലേ ചേട്ടാ

  • @Murali-w3s
    @Murali-w3s 11 นาทีที่ผ่านมา +1

    ആരൊക്കെ പറഞാലും അർജു നന്റെ ഫാമിലിഇങ്ങനെ പറയാൻ പാടില്ലായിരുന്നു മനാഫിനെമാനസി ഗരോഗി ആക്കരുദ്.അളിയൻ ആകുടുഭത്തിന് നല്ല തിന് വേണ്ടി സംസാരിക്കുok അളിയൊ

  • @BinduAnil-pc6dv
    @BinduAnil-pc6dv 2 ชั่วโมงที่ผ่านมา +5

    Nirthado nandhiyillatha vargangal

  • @KochuparambanS
    @KochuparambanS 2 ชั่วโมงที่ผ่านมา +11

    നിർത്തെടോ.... ആ ഫാമിലി ജീവിക്കട്ടെ

  • @secretlife138
    @secretlife138 2 ชั่วโมงที่ผ่านมา +4

    Evain enale ette vdo kanam plz yallavarum kanam anit ethu kannam plz apo mnasil akum

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil ชั่วโมงที่ผ่านมา +1

    Why you are worring.Arjun is no more.Never mind that gamily Daridravasikal.

  • @allusfamily1451
    @allusfamily1451 10 นาทีที่ผ่านมา +1

    ഇടയിൽ.....പാര. .. പണിയുന്നുണ്ട്....അത് തന്നെ കാര്യം....

  • @Naaasssss330
    @Naaasssss330 44 นาทีที่ผ่านมา +2

    എവിടേലും ഒന്ന് ഉറച്ചു nikkadey

  • @Avm021288
    @Avm021288 ชั่วโมงที่ผ่านมา +1

    Bro video thudangumbo assalaamu alaikkum enn paranju thudangiyaal views subscribers koodum

  • @MoiduThottara
    @MoiduThottara 44 นาทีที่ผ่านมา +1

    മനാഫ്ക്ക നല്ല ആളാണ്

  • @MiniReji-xc4jl
    @MiniReji-xc4jl ชั่วโมงที่ผ่านมา +1

    Manafusuper

  • @satheesancheruvalath6117
    @satheesancheruvalath6117 25 นาทีที่ผ่านมา +1

    ഇക്കാ ❤️❤️

  • @varghese4471
    @varghese4471 28 นาทีที่ผ่านมา +1

    ഇയാള് ഇയാളുടെ ഇന്നലത്തെ വീഡിയോ ഒന്നു ശെരിക്കും കേക്കണം കേട്ടോ. അവർ നിർത്തിയാലും നീ നിർത്തുമെന്ന് തോന്നുന്നില്ല.

  • @Rosa-dj5fu
    @Rosa-dj5fu ชั่วโมงที่ผ่านมา +2

    അതുൽ.....കൊള്ളാം 😅

  • @Shifasithu-no4ow
    @Shifasithu-no4ow 47 นาทีที่ผ่านมา +2

    Athul bro. Rand thoniyil kaalittulla ee paripaadi otum ujithamalla. Sunitha devadas paranja pole thanne avarod parayan agrahikkunna orupaad janangalund..avar arhikkunna response ithuthanneyaaanu.

  • @SherifPindani-oo1sy
    @SherifPindani-oo1sy 23 นาทีที่ผ่านมา +1

    Manaf❤

  • @raviyathe.p8131
    @raviyathe.p8131 44 นาทีที่ผ่านมา +1

    Manafikka❤❤

  • @BagyaBagya-o4v
    @BagyaBagya-o4v ชั่วโมงที่ผ่านมา +2

    👌👍

  • @RasJ-h5e
    @RasJ-h5e 14 นาทีที่ผ่านมา +1

    മനഫ്. ക്ക.. 👍👍👍👍👍👍

  • @junaidcm4483
    @junaidcm4483 8 นาทีที่ผ่านมา +1

    💞💞💞💪💪💪🔥

  • @aimanasriansar
    @aimanasriansar 30 นาทีที่ผ่านมา +2

    നീയും ഇവിടെ വിറ്റു ജീവിക്കുകയല്ലേ

  • @Sanasmixvideos-t2r
    @Sanasmixvideos-t2r 22 นาทีที่ผ่านมา +1

    സുനിത ദേവദാസ് പറഞ്ഞതിൽ എന്താണ് തെറ്റ്..

  • @jyothim7505
    @jyothim7505 ชั่วโมงที่ผ่านมา +6

    Eyal agotum egotum side nikunapole undallo onne agote charinja eyal sumsarikune

  • @nachuraichu9860
    @nachuraichu9860 10 นาทีที่ผ่านมา +1

    Sathyathil ingal aarde koode aanu...enik aake confusion aayitta😅

  • @thetruth2819
    @thetruth2819 37 นาทีที่ผ่านมา +2

    Innale inganeyallallo paranjath,

  • @AfsalCp-t7g
    @AfsalCp-t7g 31 นาทีที่ผ่านมา +1

    💯💯💯💯

  • @depadeepa6680
    @depadeepa6680 2 ชั่วโมงที่ผ่านมา +3

    Eyal aridenkude ane

  • @MuhammadRiyas-bn5cs
    @MuhammadRiyas-bn5cs 20 นาทีที่ผ่านมา +1

    ❤❤❤❤

  • @samsudeenshayan2349
    @samsudeenshayan2349 18 นาทีที่ผ่านมา +1

    ❤❤

  • @arshada3397
    @arshada3397 27 นาทีที่ผ่านมา +1

    💯❤️

  • @jyothim7505
    @jyothim7505 ชั่วโมงที่ผ่านมา +1

    Sunitha paranjathe sathyaga thanne

  • @sheejanissar6707
    @sheejanissar6707 32 นาทีที่ผ่านมา +1

    ❤❤❤

  • @abdulassissabdulassiss
    @abdulassissabdulassiss 5 นาทีที่ผ่านมา

    മനാഫ് ഇക്കാ ❤❤❤

  • @ShahinaNasar-m8u
    @ShahinaNasar-m8u ชั่วโมงที่ผ่านมา +1

    Ee manushyan illel onnum nadakkillayirunnu .... Iniyum athinte nenchath

  • @babuj1805
    @babuj1805 ชั่วโมงที่ผ่านมา +1

  • @KdyKdy-p8j
    @KdyKdy-p8j 3 นาทีที่ผ่านมา

    Manaf ikka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammaduwaisemf9632
    @muhammaduwaisemf9632 ชั่วโมงที่ผ่านมา +2

    അവർ ആ കുഞ്ഞിനെയും ഭാര്യയെയും അവർ പുറത്താക്കും . അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.. ഭാവിയിൽ ആ കുഞ്ഞിനെ ഉപയോഗിക്കാൻ കഴിയുന്ന നല്ലൊരു തുകയാണ് അവരെല്ലാം കൂടി പറഞ്ഞു നശിപ്പിച്ചത്. .. ഇത് ഒരുപക്ഷേ ആ കുഞ്ഞ് തന്നെ വലുതായാൽ ഇവർക്കെതിരെ തിരിയാൻ ഒരു കാരണമാകാം.. എന്നുള്ള ചെറിയ കുഞ്ഞുങ്ങൾ വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നാം ഇതൊക്കെ ചേർത്തുവച്ച് വായിക്കുക തന്നെ വേണം

  • @highn773
    @highn773 9 นาทีที่ผ่านมา

    ഇതിൽ ഞാൻ ആരുടെയും ഭാഗത്ത്‌ അല്ല.. ഒരു കാര്യം എനിക്ക് വ്യക്തമായി. ഖുർആൻ ൽ ഒരു sentence ഉണ്ട്. നിശ്ചയം മനുഷ്യനിൽ നന്ദി കെട്ടവൻ മാർ ഉണ്ട് എന്ന്. അത് സത്യം ആയി. അപ്പോ വെറുതെ അല്ല. ഇവിടെ vella👍🏻പൊക്കവും ഭൂമി കുലുക്കവും ഉരുൾ പൊട്ടലും ഉണ്ടാകുന്നത്.. ആ ലോറി യിൽ കിടന്നപ്പോ അർജുൻ ഉണർന്ന ആ നിമിഷത്തെ ജീവന് വേണ്ടി നില വിളിച്ചു പേടിച്ച ആ നിമിഷത്തെ ഇവിടെ ഏതോ ഒരു കൂട്ടർ മുതലാക്കുന്നുണ്ട്.. അപ്പോ നമ്മൾ അനുഭവിച്ചതിലും കൂടുതൽ ദുരന്തങ്ങൾ ഉറപ്പായും വരും.. Wait and see

  • @abdurahman5326
    @abdurahman5326 40 นาทีที่ผ่านมา +1

    Athu jithin aliyananu theti dharippichathu😢😢😢😢

  • @ThasnimMN
    @ThasnimMN ชั่วโมงที่ผ่านมา +1

    Sunitha paranjathu njangalkku parayanullathaa ningalu ennale manafine kurichu paranjathu video kandu nokku

  • @mallutravelers3824
    @mallutravelers3824 ชั่วโมงที่ผ่านมา +1

    Secret agent

  • @FilimoSite
    @FilimoSite ชั่วโมงที่ผ่านมา +2

    Aliyan alla valiyan