നല്ല അവതരണം- കാലിന്റെയും കൈയുടെയും പ്രവർത്തനങ്ങൾ വിശദമായി പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി രേഖപ്പടുത്തുന്നു - താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു - Thank you sir
ഞാൻ ഉത്തർപ്രദേശിലാണ് ജോലി ചെയ്യുന്നത്.എനിക്ക് സമയം കിട്ടുമ്പോഴെല്ലാം സഹോദരന്റെ വീഡിയോസ് കാണാറുണ്ട്. ഈ വീഡിയോസ് കണ്ടാണ് കാർ ഓടിയ്ക്കാനുള്ള മനോധൈര്യം കിട്ടിയത്. ഒരു പാട് നന്ദി. എന്നാൽ നല്ല വളവുള്ളപ്പോൾ സ്പീഡിൽ വരുന്ന വാഹനത്തെ എങ്ങനെ തിരിക്കണമെന്നറിയില്ല. ഭയങ്കര തിരക്കുള്ള സ്ഥലത്താണ് ഞാൻ താമസിക്കുന്നത്. പ്ലീസ് ഒന്നു മറുപടി പറയണം K ട്ടോ.🥰🙏
നല്ല അവതരണം. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറയുന്നുണ്ട്. കാർ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നവർക്കും ആദ്യമായി ഓടിക്കുന്നവർക്കും താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാകും. ഇന്ന് ടെസ്റ്റ് ആയിരുന്നു... പാസ്സായി.Thank u👍
എനിക്കിന്നയിരിന്നു ടെസ്റ്റ് എന്റെ പേടി കൊണ്ട് മാത്രം NJN H പൊട്ടി 😢കമ്പി തട്ടിയില്ല എന്നിട്ടും അടുത്ത് പോയെന്നു കരുതി ഞാൻ അവിടെ തന്നെ അങ്ങ് നിന്നുപോയി 😔
ഒരു വീഡിയോ വേണം.... ടെസ്റ്റിന് നമ്മുടെ സ്വന്തം വണ്ടി ഉപയോഗിക്കാമോ? ഉപയോഗിക്കാമെങ്കിൽ അതിന്റെ rules എന്തൊക്കെ? Road Test time il ചെരുപ്പ് ഇട്ടു 4 wheeler ഓടിച്ചാൽ കുഴപ്പമുണ്ടോ??? എന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഇതുപോലെ ഉള്ള പേർസണൽ സംശയങ്ങൾക്ക് വേണ്ടി ഒരു വീഡിയോ...
പഠിക്കാൻ പോകുന്നിടത്ത് ഇത്ര നന്നായി പറഞ്ഞു തരുന്നില്ല പക്ഷേ സാറിന്റെ ക്ലാസ് സൂപ്പർ താങ്ക്സ് സർ
Ok
താങ്കളുടെ നല്ല വിശദീകരണ പഠിപ്പിക്കൽ വളരെ ഉപകാരപ്രദം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
നല്ല അവതരണം- കാലിന്റെയും കൈയുടെയും പ്രവർത്തനങ്ങൾ വിശദമായി പറഞ്ഞു തരുന്ന താങ്കൾക്ക് നന്ദി രേഖപ്പടുത്തുന്നു - താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു - Thank you sir
Enikk 24/12/2021 aayirunnu test... H edukkan pedi ullavar manassil slow slow slow ennu paranj eduthal pass aakum.. njn pass aayi.. enikk ini next weekinullil license kittum❤️
🥰
Enik 23/1/2023🥹....😔RTO നോട് ഞാൻ ചോദ്യം ചോദിക്കണ്ടിരുന്ന മതിയായിരുന്നു 😓.
Congrats
@@lakshyalachu166 passayoo. Mine is on 2/06/23
@@aryacpillai2005 yesssss😁😁😘❤️🫂🫂🫂
Thank you bro..
26 nu test aayirunnu..
Pass aayi
Your videos help me a lot.
Thank you😍
Ok❤
@@goodsonkattappana1079
Kml
Jùcuc
Thanks കൊടുക്കാൻ ഓപ്ഷൻ മുകളിൽ ഉണ്ട്. 😌
ഇന്ന് ആയിരുന്നു test two wheeler, car ഉം pass ആയി thank you sir.... Sir ന്റെ video കണ്ടത് ഉപകാരപ്പെട്ടു
Left ഇൻഡിക്കേഷൻ ഇടണോ പാർക്ക് ചെയ്യാൻ അതൊന്നു അറിയണം
@@sathianmenon4395park cheyyumbol enthayalum venam
ഞാൻ റോഡ് ടെസ്റ്റ് പാസായി ഈ വീഡിയോ കണ്ടത് എനിക്ക് വളരെയധികം ഉപകാരമായി താങ്ക്യൂ
😍
നല്ല ക്ലാസ്🙏 ഇന്നലെ ടെസ്റ്റ് കഴിഞ്ഞു വിജയിച്ചു. 👍👍
നാളെ ടെസ്റ്റാണ്, so your vedio is informative, thanks bro❤️, great presentation🥰
anik nale test dec14
സാർ ന്റെ വീഡിയോസ് ഒക്കെ കാണാറുണ്ട് വളരെ ഉപകാരം ഉള്ള വീഡിയോസ് ആണ് sir ഇടുന്നത് എല്ലാം... Thank u sir
❤️
ചേട്ടന്റെ വീഡിയോ കുറേ കണ്ടു ഒരുപാട് മനസ്സിലാക്കാൻ സാധിച്ചു... Thans
Ithra neat aayi video eduthond mathram video kaanunna njan. Subscribed. You desrv it.
Njan chettante kuree videos kandu annit test nu poi pass ayii 😌 ❤️
Ok
സാറിന്റെ ക്ലാസ് എനി ക്ക് ഒരുപാട് ഉപകാരപ്രദമാണ് താങ്ക് യു സർ 💜
❤️
Nale test aanu........ ee vidio kke valare helpfull akunnu und
Yenikkinn testayirunnu. Ninghade vidio orupaadu upakarappettu. Thankyou
ഞാൻ ഉത്തർപ്രദേശിലാണ് ജോലി ചെയ്യുന്നത്.എനിക്ക് സമയം കിട്ടുമ്പോഴെല്ലാം സഹോദരന്റെ വീഡിയോസ് കാണാറുണ്ട്. ഈ വീഡിയോസ് കണ്ടാണ് കാർ ഓടിയ്ക്കാനുള്ള മനോധൈര്യം കിട്ടിയത്. ഒരു പാട് നന്ദി. എന്നാൽ നല്ല വളവുള്ളപ്പോൾ സ്പീഡിൽ വരുന്ന വാഹനത്തെ എങ്ങനെ തിരിക്കണമെന്നറിയില്ല. ഭയങ്കര തിരക്കുള്ള സ്ഥലത്താണ് ഞാൻ താമസിക്കുന്നത്. പ്ലീസ് ഒന്നു മറുപടി പറയണം K ട്ടോ.🥰🙏
ബ്രേക്ക് ചെയ്തു ഗിയർ ഡൌൺ ചെയ്ത് വണ്ടി സ്ലോ ആക്കി തിരിക്കുക
What an effective and sincere teaching bro, really ur all videos r amazing 👌👌
Thanks
Valare nalla vedio... Inn ente test pass aay......Thanks 4 the vedio
clear and clean presentation sir, you deserve more subscribers.
Ok
Clear
Thank you sir ഞാൻ ടെസ്റ്റ് പാസ്സ് ആയി
താങ്കളുടെ ക്ലാസ് നല്ല രീതിയിൽ മനസ്സിലാകുന്നു ദൈവം അനുഗ്രഹിക്കട്ടെ
Thanks
നല്ല അവതരണം. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറയുന്നുണ്ട്. കാർ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നവർക്കും ആദ്യമായി ഓടിക്കുന്നവർക്കും താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാകും. ഇന്ന് ടെസ്റ്റ് ആയിരുന്നു... പാസ്സായി.Thank u👍
❤
നല്ല അവതരണം..എല്ലാം മനസ്സിലാകുന്നുണ്ട്.thank you Goodson.
Thanks😊
Soooper avatharanam,kanathe padichu,thudakkakkarkki valare upakaramanu ee avatharanam
Car test pass ആയി, Thanku ഏട്ടാ 👋
❤️
നാളെ ടെസ്റ്റ് ആണ്. പ്രാർത്ഥിക്കണെ
Brooo pass aayi ,tips ellam work aayi bro parannath💞
Thq nku gear ne paty onm arilarnu but eee video athin ene nannayit manasilkn sahayichu ThQ so much
Njan 7 dovasayi driving padikkunnu... Enikk ippol ulla oru preshnam gear shifting aanu... 3rd idumbol 1st gear akunnu
Same🙃
Gear shift Mari ippozhum povunnund enikk
Enikk ഇന്ന് test aarunnu.. Car & bike randum pass ആയി.. ചേട്ടന്റെ class help aarunnu.. Thank you so much 🙂🙂🙂
Keep watching
Thank u sir .njan innale test pass aayi. Very helpful vedio👍👍👍♥️
👍
ella videosum adipoly athupole very effective👍
Very useful class, Thanks alots
Enik test ayi RTO daivangale 🙏🙏🙏
Ellam clear ayi paranja nalla oru video
Ok
Thanks bro , you class good,
നല്ല അവതരണം. Thank you
Ok
Bro vandi stop cheyyathe(off aakathe alla. Just nirthathe) H edukkunnathinte oru short cheyyuo🙏🏻
എനിക്ക് ഇന്ന് ടെസ്റ്റ് ayirunnu പാസായി thx
Hand signal വേണമായിരുന്നോ
@@infoatoz2865 Aa നിർബന്ധം
@@nishmasworld5994 ഞാൻ പൊട്ടി😭
@@infoatoz2865 എന്തേ h പൊട്ടി adho റോഡോ
@@infoatoz2865 😭😭
നന്നായി മനസ്സിലാക്കിത്തരുന്ന ക്ലാസ്
👍
I like ur vedioes. Super classes thanks
Thank chetta good videos 😊😊😊😊😊😊😊😊😊😊😊😊
Welcome 😊
Latest vodeo undo..
Same video latest undo chetta...
എനിക്ക് നാളെയാണ് ടെസ്റ്റ് ഈ വീഡിയോ വളരെ ഉപകാരപ്രദമാവുമെന്ന് വിശ്വസിക്കുന്നു .Thaks Bro ♥♥♥....!!!
❤❤
എന്റെ ടെസ്റ്റ് കഴിഞ്ഞ തിങ്കൾ 26/12/2022 സെക്സസ് ആയി 🌹🌹🌹എല്ലാവർക്കും കഴിയും ഭയം വേണ്ട veri inboretent 1: ആൻ ബ്രൈക് 2:സീറ്റ് ബെൽറ്റ് 👍👍👍
Enikk car stop cheyyan parayumbol valland tension ayi panic aakunn... Because gear down cheyyono atho first break koduth slow cheyyano aake tension😢😢
ഇന്നലെ test ആയിരുന്നു പാസായി😊👍👍
Etra gear ittn
Congrats 👏👏
@@kbfcfan8181 Thanks bro🙏
@@shadadpt4103 4 gear vare ittu odikkanam.👍
@@monster8574 🤗
1 st , 2nd gear l half clutch veno pne Nyan H pass aayi road test fail aayi ini nyan H test pono
Polichu💓👌🙏nala video chettayiyeaa
എനിക്കിന്നയിരിന്നു ടെസ്റ്റ് എന്റെ പേടി കൊണ്ട് മാത്രം NJN H പൊട്ടി 😢കമ്പി തട്ടിയില്ല എന്നിട്ടും അടുത്ത് പോയെന്നു കരുതി ഞാൻ അവിടെ തന്നെ അങ്ങ് നിന്നുപോയി 😔
ഞാനും പേടി kond fail ആയി
കയറ്റത്തിൽ വണ്ടി എടുക്കുമ്പോൾ hand break ഇടണോ
❤ Thank you so much sir
Innu test ayirnnu..pass ayi
Thank you so much 🙏🙏
എനിക്ക് 2 തിയദി ടെസ്റ്റാ പ്രാർഥന ഇണ്ടാവണം ട്ടോ .
നാളെയാണ് ടെസ്റ്റ് pray for me 🥺😢
Tension മാറാൻ എന്തു ചെയ്യും
4th gearil ninnu 1st lekku direct maattavo
Bro ippolu test signal round bout vazhi okke anu
❤️
ചേട്ടായിയേ.... 👍🥰
👍🙏
Thank you so much for doing this video ❤
Super class
Thank you
Njan ennum kannum othiriuseful anu
Thank you
Sir kakkanad info park road drive cheythu kanikkumo
Venda sir MVD സ്ഥലം മാറ്റി ഇപ്പോൾ Aluva kalamassery NAD Road ആണ്
Plzz rply sir 8edumbol speed cntrollill break cherugana kodukaamo??
Good class..
Roed test attent cheyyumbo koode aal indaavuo
Thank u sir njan test pass aayi 😊
Sr clase kandanu njn drvg padichadh enneku tast knju tast kitte sr
Brake uplay endni chaid gear matiyad 🤔
Thank you sir test kazhinju pass ayi vidieos ellam orupad helpful ayi
ലേണേഴ്സിന്റെ കാലാവധി നീട്ടാമോ? എങ്ങനെയാണത്
ഇത് കട്ടപ്പന അല്ലേ😊😊
Very useful thank u ver much
nalla class❤❤
Bro njan eppo 3 gear idumbol first poi vizhunnu 😔😔😔 gear shifting video chyamo plzzz🙁🙁🙁
Gear neutral position varumbo nere munbot left o right o maarathe gear iduka angane itt practice chyanam😊
4th gear il poyikondirikkumbo pettann side akaan paranjal 1st gear itt side aakanda avshyam indo...aaa situation entha cheyyuva
clutch chaviti brake pidichu sidil nirthiyal off akila
Nirthi kayinju 1 st gearil ital mathi
Very good prasantation
ഹായ്,താങ്കളുടെ വീഡിയോസ് വളരെ ഉപകാരപ്പെട്ടു, ഞാൻ test പാസ്സായി. Thank you ♥
Supr സാർ ♥️
Thank bro yesterday car 🚗 pass ayii
All the best
വണ്ടി നിർത്തുമ്പോൾ ഗിയർ down ചെയ്യണ്ടേ...
Bro. Learners edukkaathe poyi padikkaathe direct lisence edukkan pattuo
Hand signal mustaaano sir
Enikum mattanal test anu 2 & 4 ...H & 😔
Njanum test paasAayi....1/3/24
Congrats
Test passyi thank you
Gd vedio very helpful 👏💯
ഒരു വീഡിയോ വേണം.... ടെസ്റ്റിന് നമ്മുടെ സ്വന്തം വണ്ടി ഉപയോഗിക്കാമോ? ഉപയോഗിക്കാമെങ്കിൽ അതിന്റെ rules എന്തൊക്കെ? Road Test time il ചെരുപ്പ് ഇട്ടു 4 wheeler ഓടിച്ചാൽ കുഴപ്പമുണ്ടോ??? എന്ന കാര്യങ്ങൾ ഉൾപ്പെടുത്തി ഇതുപോലെ ഉള്ള പേർസണൽ സംശയങ്ങൾക്ക് വേണ്ടി ഒരു വീഡിയോ...
Ok
Nalle next aa jykan prathikyo onn 😁
8 kitti H poyi enikk two wheeler licence ini apply cheyyan patto
Very helpful 👍🙂
Good🎉
Thank you for watching! 👍
Tnkuuuu best one
Stop cheyyumbol clutch chavitty gear down cheyyande?
Njn inn ട്രയൽ എടുക്കാൻ പോകുവാ
10:34 vandi nirthiyasesham hand break idano?
Yes
നവംബർ 25test