POLO AND SWIFT COMPARISON | MALAYALAM REVIEW | WONDER VIBES

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 751

  • @sarankumar5373
    @sarankumar5373 3 ปีที่แล้ว +70

    നല്ലരീതിയിൽ ഉള്ള നിലവാരം ഉള്ള റിവ്യൂ..
    എല്ലാം കാര്യങ്ങളും ഉൾകൊള്ളിച്ചു ലാഗ് അടിപ്പിക്കാതെ പറഞ്ഞു തീർത്തു..
    Top end കാര്യം വന്നപ്പോൾ, മുൻകൂട്ടി കമന്റ്‌ വരുമെന്ന് ഉറപ്പിച്ചു ' നിങ്ങൾ ഇതിലും സ്പീഡ് കയറ്റിയിട്ടുണ്ടാവും '
    Driver ഇന്റെ കോൺഫിഡൻസ്, സ്റ്റബിലിറ്റി,ലെവൽ ആണ് സൂചിപ്പിച്ചിരിക്കുന്നെ എന്നുള്ള ഉത്തമ മറുപടി..
    രണ്ടു വാഹനങ്ങളും ഞാൻ നല്ലപോലെ യൂസ് ചെയ്തിതുള്ളതിനാൽ, എനിക്ക് മനസിലാകാൻ കഴിയും.. ഇത് ഒരു യഥാർത്ഥ റിവ്യൂ ആണ്..
    എന്നാലും polo വികാരം 🥰❤
    നല്ല റിവ്യൂ ❤👍

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว +3

      താങ്ക്യൂ സുഹൃത്തേ ..ശെരിക്കും രണ്ടു വാഹനവും ഉബയോഗിച്ചു തന്നെയാണ് റിവ്യൂ ചെയ്തത് ..നിങ്ങളുടെ വിലയേറിയ കംമെന്റിനു ഒരുപാടു നന്ദിയുണ്ട് ..എല്ലാ വിത സപ്പോർട്ടും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു thankyou so much 😊🌹

    • @polomech7944
      @polomech7944 3 ปีที่แล้ว +1

      Volkswagen build only Volkswagen

  • @nikhilraj9113
    @nikhilraj9113 4 ปีที่แล้ว +205

    ചുരുക്കി പറഞ്ഞാൽ polo വേറെ ലവലാണ് 😄🔥🔥

    • @adhi6496
      @adhi6496 4 ปีที่แล้ว

      Pinalah

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว +1

      😊👍

    • @nisanthnis1344
      @nisanthnis1344 4 ปีที่แล้ว +1

      Olakkayan edth kudungle bro

    • @adhi6496
      @adhi6496 4 ปีที่แล้ว +8

      @@nisanthnis1344 bro njn ippo adth oru second hand polo edthu edkunathinte munne kure aalkar paranji service okke scene aanen enthaayalum vendilaan vach vandi edth coolant changing oil changing ankenne kure kaaryam cheyth vere kurach servicum cheyth aadyam oru 30 thousand rs vann pinne aan muthal ippo 43000 km oodiyittum vere oru servisum vanilla

    • @rahulrahulg2682
      @rahulrahulg2682 3 ปีที่แล้ว +6

      @@nisanthnis1344 enth kudungaan onnu poyedo nalla vandi aanu polo

  • @akasht1993
    @akasht1993 4 ปีที่แล้ว +288

    Polo ഒരു വികാരമാണ് ♥️

  • @anasmon3697
    @anasmon3697 3 ปีที่แล้ว +84

    Polo ഉള്ളവർ വാ മോനെ like അടിക്ക്
    My polo super❤❤❤❤🌹🌹🌹

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว

      👍✌

    • @anupj342
      @anupj342 3 ปีที่แล้ว +3

      ഞാനില്ല like അടിക്കാൻ. നമുക്ക് കാറെയില്ല

  • @rashidmohammed2860
    @rashidmohammed2860 4 ปีที่แล้ว +85

    i20, Swift, Polo and Baleno മാറി മാറി ടെസ്റ്റ് ഡ്രൈവ് ചെയ്തു, ഹിന്ദി, ഇംഗ്ലീഷ് , മലയാളം റിവ്യൂസ് മാറി മാറി കണ്ടു. അവസാനം പോളോ അങ്ങ് ബുക്ക് ചെയ്തു.

    • @Rajappanrapayi
      @Rajappanrapayi 4 ปีที่แล้ว +2

      Hows the Polo.I am also planning to buy either Polo or i20

    • @jidhinrajkr8918
      @jidhinrajkr8918 4 ปีที่แล้ว

      @@Rajappanrapayi wait for the new i20. Have a test drive and decide.

    • @rashidmohammed2860
      @rashidmohammed2860 4 ปีที่แล้ว +1

      Test drive all the options and finalize bro, for me polo is the king among others

    • @mosquitomedia4683
      @mosquitomedia4683 4 ปีที่แล้ว

      Good choose polo tsi manual 6 speed on road 9.30

    • @rashidmohammed2860
      @rashidmohammed2860 4 ปีที่แล้ว

      @@mosquitomedia4683 yes, I booked the same

  • @1Sudheesh
    @1Sudheesh 4 ปีที่แล้ว +386

    ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ ഫോക്സ് വാഗൻ്റെ പോളോയും ഒരു ബിൽഡ് ക്വാളിറ്റിയുമില്ലാതെ തട്ടിക്കൂട്ടുന്ന സിഫ്റ്റും തമ്മിൽ താരതമ്യം ചെയ്യാൻ ഒരിക്കലും കഴിയില്ല

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว +6

      😊👍

    • @sainabasainaba105
      @sainabasainaba105 4 ปีที่แล้ว +13

      Bro ningal paranjathannu sheri 😊😊😊👍

    • @1Sudheesh
      @1Sudheesh 4 ปีที่แล้ว +37

      @@PlayVideo007 പോളോ ഏത് ചൈനയിൽ പണിഞ്ഞാലും ഓട്ടോ ഇടിച്ച് പൊളിയുന്ന മാരുതിയുമായി താരതമ്യം ചെയ്യാൻ കഴിയില്ല

    • @1Sudheesh
      @1Sudheesh 4 ปีที่แล้ว +27

      @@PlayVideo007 വണ്ടി മേടിച്ച് ഇടിച്ചു കളയാനല്ല . റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ വേറെ വണ്ടി ഇടിച്ച് മരിക്കാതിരിക്കാനാണ്

    • @1Sudheesh
      @1Sudheesh 4 ปีที่แล้ว +35

      @@PlayVideo007 താങ്കൾ മണ്ടനാണെന്ന് തോന്നുന്നു. മാരുതിയുടെ വിലയേറിയ ബ്രസ വണ്ടി വളവിന് മരത്തിൽ ചെറുതായി തട്ടി എന്റെ വീടിനടുത്ത് 2 ചെറുപ്പക്കാർ മരിച്ചു. ഫോക്സ് വാഗൺ വണ്ടികൾ ഒരു പാട് വലിയ അപകടങ്ങളിൽ പോലും യാത്രക്കാരന് പോറലേൽക്കാതെ രക്ഷപെട്ടിട്ടുണ്ട്.

  • @xtkeralaboy9752
    @xtkeralaboy9752 3 ปีที่แล้ว +57

    ഒരു കട്ട polo lover ❤❤

  • @blessenkottoor7966
    @blessenkottoor7966 3 ปีที่แล้ว +14

    വാഹനം ആഗ്രഹിക്കുന്ന സാധാരണക്കാരന് മനസ്സിലാക്കാൻ ഇങ്ങനെയുള്ള comparisson നല്ലതാണ്....ഗുഡ് ബ്രോ

  • @shibichery
    @shibichery 3 ปีที่แล้ว +26

    സ്വിഫ്റ്റ് വേറെ ലെവൽ ആണ്. ഞാൻ 160 km/hr vare NH il പോയിട്ടുണ്ട്. No shake or Vibrations. 👌👌

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 3 ปีที่แล้ว +13

      സ്വിഫ്റ്റ് അടിപൊളി ആണ്, പോളോ ഓടിക്കുന്നത് വരെ

    • @krato2958
      @krato2958 3 ปีที่แล้ว +1

      Bro onnu aa polo test eduth nokk appo ariyam stability nthannu germen power

    • @jamalmbasheer4677
      @jamalmbasheer4677 3 ปีที่แล้ว

      Ne just polo onn odich nokkk.. 🔥

    • @x._.hazard
      @x._.hazard 2 ปีที่แล้ว

      @@noorulhaqnoorulhaq1607 pinnallaaahh😍😍🔥🔥

    • @kiran-oj6ge
      @kiran-oj6ge 7 หลายเดือนก่อน

      ​@@noorulhaqnoorulhaq1607polo mpi waste ആണ്

  • @adharshsa577
    @adharshsa577 3 ปีที่แล้ว +88

    Comparison of Polo Vs Swift is like comparing Pizza Vs Kanji 🙄 Oru maryadha vende 😭

  • @Manjaadikuruhandlelive
    @Manjaadikuruhandlelive 4 ปีที่แล้ว +53

    Next comparison... Fortuner vs grand i10 nios😂

  • @ibrahimrasi5832
    @ibrahimrasi5832 4 ปีที่แล้ว +30

    POLO thannea Top😍🤩🥳 i love polo in sha allah😇😘i will take✨

  • @g-mminecraft8332
    @g-mminecraft8332 3 ปีที่แล้ว +23

    ,bro..build quality polo aanu...high speed stability also goes to polo...polo aanu nallath..german

  • @agrigardener
    @agrigardener 2 ปีที่แล้ว +8

    Comments കാണുമ്പോൾ തന്നെ അറിയാം polo യുടെ poweer 🔥🔥❣️❣️❣️❣️🥰🥰💞💞💞💞💞❣️❣️❣️🔥❣️❣️🥰💞💞

  • @multimideams2085
    @multimideams2085 4 ปีที่แล้ว +14

    New polo നിറുത്തി തിരിക്കാൻ ഒരു കുഴപ്പവും ഇല്ല സൂപ്പർ 👍

  • @indiancitizen4659
    @indiancitizen4659 2 ปีที่แล้ว +4

    I am Polo trendline 1.2 petrol engine user . High maintenance and service cost . Per year 12000+ normal service cost . Items replacement service cost also very high . But car is 🔥

  • @arif5682
    @arif5682 3 ปีที่แล้ว +19

    ചുരുക്കി പറഞ്ഞൽ പോളോ ഉപയോഗിച്ചതിരിച്ചു വീട്ടിൽ വന്നു കുടുംബതോടൊപ്പോം ആഹാരം കഴിക്കാം 😄

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว +1

      👍🙏

    • @Orthodrsbr
      @Orthodrsbr ปีที่แล้ว

      ഓഹ്.. കണ്ടുപിടിച്ചു

  • @JK-gk7ht
    @JK-gk7ht 3 ปีที่แล้ว +5

    German brands Power fun okke anu nokkunnath but suzuki nokunnath milage value for money okke anu aa vethyasam 2 vandikalilum undavum
    2 vandikalum athinde karyangalil valare mikachathanu

  • @agrigardener
    @agrigardener 2 ปีที่แล้ว +3

    Polo ഒരു വികാരമാണ് അന്നും ഇന്നും എന്നും 🔥❣️💞❣️❣️🥰💞🥰💞smoothness 🥰❣️❣️🔥💞

  • @sasasasa711
    @sasasasa711 3 ปีที่แล้ว +4

    What all I wanna say is,....Ultimately POLO is an enthusiast's Car..! The wicked road presence and the feedback the motor gives to his master is another level..! Making it My favorite..!
    More over .... Since I would love to have that juicy chicken Burrito..! Who cares even if spinach is nutritious..! Go for what gives you that feel..!

  • @princeh6022
    @princeh6022 3 ปีที่แล้ว +29

    Namuk swift mathiyee 🥰

  • @LukoseJoseph007
    @LukoseJoseph007 7 หลายเดือนก่อน

    Elite i20 Asta (O), especially the 2018-2020 model is a true allrounder in this segment, 6 airbags, nice insulation, smooth & comfy ride for everyone, decent build quality, decent specs and decent performance, etc. The best thing is, unlike Polo, there are no butthurt fans for i20 that keep on tuning their engine to drag race every other car. Secondly, if money is not an issue for maintenance and repairs (read sensors), then go for a segment above to satisfy your thrills. That way, you will get better specs plus better comfort for copassengers as well for a similar overall price point. Polo is best for 'ഇരുമ്പിനെ പ്രണയിച്ച single rev-happy boys'. Not really a satisfactory family/group travel vehicle as far as practicality is concerned. Very few service centres, expensive sensors and other parts, and frequent service centre visits are really a hassle and a headache. If safety is your biggest priority and you're gonna bash me on that, let me suggest Volvo for those folks, especially since money is not an issue for you guys, apparently.

  • @ezac6672
    @ezac6672 4 ปีที่แล้ว +8

    What is the diffrence between 2010 and 2020 polo?
    The Price.

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว +1

      2010 Polo 1.2 literannu 2020 1.liter mpi athupole thanne 1.liter tsi annu

  • @krrizzkrrozz666
    @krrizzkrrozz666 4 ปีที่แล้ว +35

    Dont compare VW polo with swift. German auto is always best in everyway.. and you said it, polo is a premium hatchback, Swift is not.

  • @akshaipashok1471
    @akshaipashok1471 ปีที่แล้ว +1

    Polo which model is good 2018 tdi 1.5 or new 2020 model 1 litre tsi ?

  • @muhammedfahims2971
    @muhammedfahims2971 4 ปีที่แล้ว +23

    Volkswagen fans like

  • @jjvlogssimplyjoslinjacob99
    @jjvlogssimplyjoslinjacob99 4 ปีที่แล้ว +29

    ഈ കമ്പരിഷൻ തന്നെ തെറ്റാ സ്വിഫ്റ്റ് ബിഗ് സിറോ ആണ് പോളോയുമായി കംപൈർ ചെയ്യാൻ പറ്റൂല

  • @sijipd8735
    @sijipd8735 3 ปีที่แล้ว +3

    Ethil safety ulla vandi etha?

  • @prasanthpta6115
    @prasanthpta6115 3 ปีที่แล้ว +8

    My dream car ❤️ Volkswagen Polo

  • @vignesha.p4785
    @vignesha.p4785 4 ปีที่แล้ว +5

    Mine is swift. Service costs around. Rs. 2500, for synthetic oil its 4000.. I got a mileage of 26 kmpl. I used full tank checking method

    • @Rashid_Rashi2233
      @Rashid_Rashi2233 4 ปีที่แล้ว +1

      Chavathe nokiko

    • @vignesha.p4785
      @vignesha.p4785 4 ปีที่แล้ว +5

      @@Rashid_Rashi2233 നീ നിനക്കിഷ്ടമല്ലാത്ത വണ്ടി എടുത്തവരെ പറഞ്ഞ് കൊല്ലാൻ നടക്കുവാണോ? ചാവാതെ നോക്കേണ്ടത് ഇ car എടുത്തവർ മാത്രമല്ല... എല്ലാർക്കും ബാധകമാണ്... നിനക്കും....

    • @vignesha.p4785
      @vignesha.p4785 4 ปีที่แล้ว +6

      @@Rashid_Rashi2233 നീയൊക്കെ ബൈക്ക് ഓടിക്കുമ്പോഴൊന്നും ഇത് ബാധകമല്ലേ?? എന്തിന്... നടന്നു പോയാലും മതി.... അതുകൊണ്ട് ബാക്കിയുള്ളവരെ ആയുസ്സ് കളയാൻ വലിയ ആവേശം കാണിക്കണ്ട....

    • @vignesha.p4785
      @vignesha.p4785 4 ปีที่แล้ว +4

      @@Rashid_Rashi2233 ഇവിടെ പറഞ്ഞതിൽ എന്തേലും വ്യത്യാസമുണ്ടെങ്കിൽ comment ചെയ്യാൻ പറഞ്ഞതനുസരിച്ചാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്.. safety പാക്കയാണെന്നോ വണ്ടി strong ആണെന്നോ പറഞ്ഞിട്ടില്ല....

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว +1

      😊

  • @ajeeshraju8490
    @ajeeshraju8490 4 ปีที่แล้ว +25

    Swift ഉണ്ടാക്കിയ ഓളം ഒന്നും ഒരു poloyum undakkittilla

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว +1

      😊👍

    • @wonderingworld3374
      @wonderingworld3374 3 ปีที่แล้ว +6

      അത് ശരിയാ തലയിൽ ഓളം ഉള്ളവർക്ക് അത് മനസ്സിലാവും അല്ലേ sir 👍🏻

    • @boneyachayan26
      @boneyachayan26 3 ปีที่แล้ว +2

      കോപ്പാണ് 🤣🤣🤣 ആ വികാരം ശെരിക്കും ലൈക്കിലും കംമെന്റിലും കാണാൻ ഉണ്ട് 😬🤣

    • @vishnuachu4782
      @vishnuachu4782 3 ปีที่แล้ว

      Chupper 🤭

    • @sajinm4u
      @sajinm4u 3 ปีที่แล้ว +2

      olam mathrame ulooo quality illya

  • @krishna_vvr
    @krishna_vvr 3 ปีที่แล้ว +3

    Remembered Zlatan,Don't compare lion with men😎

  • @badhushasalim1417
    @badhushasalim1417 3 ปีที่แล้ว +2

    Bro nan polo book cheyyan poyatha bt nan oru saadharna karana... Ayinte full details ellam thappiyattanu poyathu maintain cost ellam kooduthalaanu service charge um kooduthalaanu bt swiftine kaaalum body ellathinum munnil polo aanu sammayikkam... Athumalla nan oru nalla katta polo fan aanu bt ente czn nu polo aanu avn second 2020 vandi eduthu kondu vanna vazhikku vandi ninnu poyi oru dr nte vandi arnu bt adheham 3rd service cheythillaa ivn eduthu kondu vannappo vazhikk stop ayi showroomil vilichu avru vannu check chythu engine complaint ayi ennu paranju so ithu ayichu paniyatte ennu choyichu panitholan paranju avru jst cost paranjju kurach kayinapoo eekhaadhesham 2,85,000 lakhs aavumennu paranju engine paniyanenki then how could we satisfied with this vehicle.... Athondu oru medium aaalukhalku ithu nadakkilla so jst edukkan nallathu swift aannum parayanilla bcz body is not gud ellathinum enthelum preshnam indavum bt polo cost is very too much

  • @charlesandrews5834
    @charlesandrews5834 4 ปีที่แล้ว +4

    Am a polo highline plus owner. Highline plus poli vandiyannu . Avante munbil swift onnum alla . It's my driving experience

  • @withunkwilson
    @withunkwilson 2 ปีที่แล้ว +1

    All the elements you included on this comparison vedio.. that’s good and very informative too… very clear

  • @aravindps2417
    @aravindps2417 4 ปีที่แล้ว +20

    Polo is the best. But the only issue is
    the ABS sensor.

    • @shibinvs1861
      @shibinvs1861 3 ปีที่แล้ว

      Ath Ella vandikkum undo

    • @jamalmbasheer4677
      @jamalmbasheer4677 3 ปีที่แล้ว

      Ella polokum ulla oru prashnam aanu ath shoroomil 3k 4k varum, purath 2 k

    • @beaglethejd368
      @beaglethejd368 2 ปีที่แล้ว

      Adhanne bro polo yude aaka preshnam abs sensor aan. Warranty extend cheyth kond poovam vera oru vazhiyumilla bro. 🙂

  • @binesh82
    @binesh82 3 ปีที่แล้ว +18

    Swift, mini യുമായി comparison ഇടഞ്ഞതിന് നന്ദി 😃

  • @bijuchacko9142
    @bijuchacko9142 3 ปีที่แล้ว +2

    How can you compare????

  • @yasin9942
    @yasin9942 2 ปีที่แล้ว +2

    Bro ee videoill ulla polo eth year model aan

  • @arjuncp213
    @arjuncp213 3 ปีที่แล้ว +1

    Adhyayitaa Oru Vahanathinte Review Video Ingane Full Irunnu Kanunnath Skip Cheyyathe
    Adipoli Avatharanam
    Polo Ishtaa Atha Nokkiye
    Camera, Presentation, voice
    Classsss 👍🏻💖😍
    Ishtaai Tto 🥰

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว

      Ningalude vilayeriya comment enikk thannathin orupaadu bahumanavum santhoshavum und ningalod.. Enthaayalum iniyum munpott povaan ningalude ellavarudeyum sahagaranayum supportum theerchayaaitum undaakum ennu prarheekshikkunnu

    • @arjuncp213
      @arjuncp213 3 ปีที่แล้ว

      @@wondervibes6066 😘

  • @ADAM-cp3od
    @ADAM-cp3od 4 ปีที่แล้ว +13

    Bro.polo gt tsi 2020 review cheyyumo

  • @gopimelath6
    @gopimelath6 4 ปีที่แล้ว +2

    Adipoli comparison review. 100% correct with my experience also.

  • @shajiolivil4087
    @shajiolivil4087 3 ปีที่แล้ว +12

    നാൽപതിനായിരം രൂപ കൊടുത്താൽ അഞ്ചുവർഷം ഫ്രീ സർവീസ് ഫോളോ അത് അനുഭവിച്ചുതന്നെ അറിയണം

  • @krato2958
    @krato2958 3 ปีที่แล้ว +4

    Njan 198 vare kettitt ond poloyil Express highway il 😊

  • @creativezone8715
    @creativezone8715 4 ปีที่แล้ว +7

    പോളോയുമായി compare ചെയ്യാൻ swift ഉണ്ടോ??

    • @aslampk4538
      @aslampk4538 3 ปีที่แล้ว

      Und entha swift poli 🥰😘

  • @tord3050
    @tord3050 4 ปีที่แล้ว +1

    In comparing polo with swift
    dzire which is best

  • @vasantharag1
    @vasantharag1 ปีที่แล้ว +5

    സ്വിഫ്റ്റിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും തെറ്റാണ് ... വീഡിയോയ്ക്ക് പോളോയോടുള്ള അമിത ആരാധന തന്നെ കാരണം , 5 വർഷം കഴിഞ്ഞു ഇന്നും എന്റെ സ്വിഫ്റ്റ് യാത്ര വളരെ സുഖകരമാണ്

  • @adnanadnankvr6060
    @adnanadnankvr6060 3 ปีที่แล้ว +1

    Just door open cheythal mansilaavum. Quality. Of vw. Appo eduthu kondu poyikonam. Thakara petti. Pinne compare cheythal. Nalla adiyum thozhiyum kittum

  • @abhinavps6781
    @abhinavps6781 4 ปีที่แล้ว +9

    Polo is an my favorite

  • @harikrishnanharikarishnan3474
    @harikrishnanharikarishnan3474 3 ปีที่แล้ว +4

    Ente kayil ullath polo gt anu ath njan ente geevanekal estapedunnu karanam orupad
    kashtapettanu ath enik swanthamakan kazhijath athra perfect caranu Polo

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว +2

      Theerchayayittum iphone um androidum poleyaan.. Iphone ubayogichavar ath orikkalum pinne maatilla. Ennaal Android ubayogichavar iphonelekk verum.. Haters enth paranjaalum ullinte ullil poloyod oru ishtam undaavum. Hatchbaclile iphone aanu POLO

  • @vijeeshviji52
    @vijeeshviji52 3 ปีที่แล้ว +8

    ജർമ്മൻ (പോളോ )💪💪💪💪സ്വിഫ്റ്റ് വെറും തകരം ആണ് ഇടിചാൽ കണ്ണാടി നിലത്തിട്ടപോലെ ആവും..........

  • @santhoshc2704
    @santhoshc2704 3 ปีที่แล้ว +6

    ചങ്കിടിപ്പാണ് ചങ്കാണ്‌ polo💪

  • @dittyrajan
    @dittyrajan 4 ปีที่แล้ว +19

    ആനയും പപ്പടവും... 😂😂😂😂 പോളോ ഉയിർ ♥️♥️♥️♥️♥️♥️

  • @mhmdshijas7974
    @mhmdshijas7974 ปีที่แล้ว +1

    3.3 lackinu 2013 polo TDI highline diesel nallathano 1.85 km odiyitind ariyunnavar parayo edkan ayirunnu

    • @wondervibes6066
      @wondervibes6066  ปีที่แล้ว

      Rate kooduthalaanu bro whatsApp 90 20 666 111

    • @tubevlogs1909
      @tubevlogs1909 ปีที่แล้ว

      1 lack ayal major service ahn bru
      Low kilometres nokoo

    • @tubevlogs1909
      @tubevlogs1909 ปีที่แล้ว

      Njn TDI Petrol 2017 4:25 ahn edthaae petrol ahn varient...

  • @kiran-oj6ge
    @kiran-oj6ge 7 หลายเดือนก่อน

    Vw polo യുടെ highlights abs sensor issues. Warreny കഴഞ്ഞാൽ 2 years കൂടുമ്പോൾ മാറണം വെറും 20000 രൂപാ മാത്രം പിന്നേ clutch etc. ഈ video purely polo ക്ക് favourable ആയിട്ട് പറയുന്നു.

  • @Hameedperinthalmanna
    @Hameedperinthalmanna 10 หลายเดือนก่อน

    Ith new model alle old enganeya 2016 diesel dzire okke

  • @tijuthampiputhethu
    @tijuthampiputhethu 3 ปีที่แล้ว +1

    ഇതിന്റെ റേറ്റ് തമ്മിൽ compare ചെയുമ്പോൾ എങ്ങനെ ആണ്..

  • @afrazaafro6577
    @afrazaafro6577 2 ปีที่แล้ว +3

    70% aalkar swiftinde pudhiye design ishtapedununoo??
    Polo look is standerd never no one hates it
    And i think polo is little better in design

  • @abhijith2993
    @abhijith2993 3 ปีที่แล้ว +2

    Oru mikacha review. Keep it up bro👍

  • @nogoodhacker6944
    @nogoodhacker6944 4 ปีที่แล้ว +3

    Awesome review,
    it's a most expected comparison for me and i didn't get this review for the last 4 or 5 months to be exact..
    thank you for making my little wish come true, i will try to watch your previous uploads from now on and also watch your future videos toooo...
    Love from Tamil Nadu!!!!!!!!

  • @enigima9954
    @enigima9954 ปีที่แล้ว

    2015-2017 swift zdi യാണ് ഞാൻ ഉപയോഗിക്കുന്നത് പോളോ എടുക്കാൻ ആഗ്രഹം ഉണ്ടാരുന്നു സേഫ്റ്റി പെർഫോമൻസ് കൂടുതൽ ഉള്ളത് കൊണ്ട്. ന്റെ ഫ്രണ്ടിന്റെ tdi comfirt line ഞാൻ ഉപായിക്കാർ ഉണ്ട് നല്ല പവർ ഉണ്ട് എന്റെ വണ്ടി വെച്ച് നോക്കുമ്പോ. ഞാൻ ന്റെ കാർ cod6 ട്യൂൺ ചെയ്തു last month കുമളി മൂന്നാർ ഹൈവേയിൽ. Polo യെ അടിച്ചു കളഞ്ഞു. 3വട്ടം 🔥🔥.ഇപ്പോഴാണ് ഒരു തൃപ്തിയാത്തത്. അവന്റെജർമൻ സോൾ പൊങ്ങച്ചം കുറച്ചു കുറഞ്ഞു കുറച്ചു കുറഞ്ഞു 😂😂

  • @_ho_p_py___la_b_el_
    @_ho_p_py___la_b_el_ 2 ปีที่แล้ว +1

    Bro ee Video shoot cheyetha Location evida?

  • @anandpp2275
    @anandpp2275 3 ปีที่แล้ว +3

    Polo kainjitte ullu more vehicle because ❣️ polo majja aane 😉💥💥💥

  • @ebinjoseph490
    @ebinjoseph490 11 หลายเดือนก่อน

    Continental Tyres are best recommended for VW cars.

  • @princeh6022
    @princeh6022 3 ปีที่แล้ว +2

    E Location evideya ?

  • @vsmediamj5634
    @vsmediamj5634 3 ปีที่แล้ว +4

    Ellam nattukarkk ariyaam| social Mediail matrame altrozum poleyum ullu Roadil adhikavum Swiftum Balenoyo ullu

  • @beamram8177
    @beamram8177 4 ปีที่แล้ว +1

    Is polo red and swift red r same colour

  • @iamhrks
    @iamhrks 3 ปีที่แล้ว +3

    Just VW Things 🖤🔥.

  • @kbathmanikbathmani389
    @kbathmanikbathmani389 3 ปีที่แล้ว +1

    Bro ithinde wheel drive kurich onnum paranjitillalo... Vw polo nte front wheel enitu ariyam batse swift nte athu wheel driveah?

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว

      WhatsApp me 9946587144

    • @akshay3487
      @akshay3487 3 ปีที่แล้ว

      Except Tata nano, all other hatchbacks available in India are front wheel drive...

  • @midhunpr9559
    @midhunpr9559 3 ปีที่แล้ว +1

    Useful review brother 👍.ella karyagalum pakaa aayi mention chydhu

  • @evaniarosesimi
    @evaniarosesimi 3 ปีที่แล้ว +1

    Enthannariyilla Polo ye kurichu aaru paranjalum aa channel subscribe cheyyum.... atra kku ishatamaanu...

  • @nawazsahara4u
    @nawazsahara4u 4 ปีที่แล้ว +1

    Nice video shot .. nice video taken and superb location

  • @emmanueltitus4920
    @emmanueltitus4920 3 ปีที่แล้ว +4

    പോളോ ആയാലും പാള ആയാലും
    എല്ലാ ബ്രാന്റുകാരും ഇന്ത്യയിൽ വിൽക്കാൻ നിലവാരം കുറഞ്ഞ മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുന്നത്. സംശയം ഉണ്ടേ
    യൂറോപ്യൻ പോളോയിൽ കേറി നോക്ക്.

  • @smartnaju
    @smartnaju 4 ปีที่แล้ว +4

    Pinne stearing athra tightonnum alla premium segment carukalil anganeyaanu enik athra tight feel cheyyunnilla but athoru safety aayitta thonnunne

  • @shabeebshibu375
    @shabeebshibu375 3 ปีที่แล้ว +2

    Good review👌Interial comparison cheyanamayirunnu

  • @jitheshsheldon
    @jitheshsheldon 3 ปีที่แล้ว +1

    Swift Vxi Amt nallathano? "Automatic" any users

    • @Jo-rk4fz
      @Jo-rk4fz 3 ปีที่แล้ว +1

      Mileage issue und 14km/ltr😒

  • @gokulrs088
    @gokulrs088 4 ปีที่แล้ว +6

    Figo blu review cheyyavo please..

  • @jthinshivajithinshiva2916
    @jthinshivajithinshiva2916 2 ปีที่แล้ว +1

    Bro polo service charge 15000 km nu service center 15000 rupa anannu kettirunu Kura review le apo athilum kurav ano

    • @wondervibes6066
      @wondervibes6066  2 ปีที่แล้ว

      Please contact watsapp number 9946 587 144

  • @g-mminecraft8332
    @g-mminecraft8332 3 ปีที่แล้ว +4

    Bro...polo goes from 0 to 100kmph in just 8seconds.. gt tsi
    But..swift goes from 0 to 100kmph in 11 seconds..which is slow

    • @vishnupillai300
      @vishnupillai300 3 ปีที่แล้ว

      Regular Swift is not a performance car..Its a family hatchback with mileage for city and highway..Polo GT is turbo charged car which is intended for performance than mileage..Polo GT should be compared with Swift Sport..But it's not in India..

    • @g-mminecraft8332
      @g-mminecraft8332 3 ปีที่แล้ว

      @@vishnupillai300 i know all about cars... And swift is cringe... Bad car.. No build quality compared to VW

    • @vishnupillai300
      @vishnupillai300 3 ปีที่แล้ว +2

      @@g-mminecraft8332 VW makes cars with very high build quality and poor engine ....😂Even they faked the emission agencies using techniques to bypass tests.Literally the scandal that shocked the whole motoring world..Diesel gate..😂Now they doesn't make diesel cars anymore..The so called clean diesel experts are now fearful of global persecution..Cheat company..

    • @g-mminecraft8332
      @g-mminecraft8332 3 ปีที่แล้ว

      @@vishnupillai300 hey hey, enthada ithra ahangaram.... VW uyir.. Best petrol engine from skoda🤣🤣

  • @antojoseph2398
    @antojoseph2398 3 ปีที่แล้ว +3

    comparing with Swift Polo is the best. I used both cars.

  • @nidalkp5346
    @nidalkp5346 4 ปีที่แล้ว +6

    It have an unique time less design

  • @v.shnu199
    @v.shnu199 4 ปีที่แล้ว +9

    Only car which can be compared to polo is ford figo.

  • @fayizvt2470
    @fayizvt2470 3 ปีที่แล้ว +1

    Polo power engine koodiya varient etha?

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว

      1 liter tsi hi line plus annu

    • @wondervibes6066
      @wondervibes6066  3 ปีที่แล้ว

      Pinne GT TSI

    • @fayizvt2470
      @fayizvt2470 3 ปีที่แล้ว

      @@wondervibes6066 swift dieselinekalum power kooduthal aano?

  • @Tangysailor
    @Tangysailor 4 ปีที่แล้ว +1

    Why are you giving wrong information
    Thats a zxi swift, not the top trim.
    Top trim model is zxi+ which is having projector and drl

  • @smartnaju
    @smartnaju 4 ปีที่แล้ว +6

    polo yude koode aa thakara paatta vech review cheyyaruthayirunnu. bcz naan adhyam maruthi user pinne polo eduthu randum thammil aanayum aadum thammilulla vythyasamund
    Polo Super oru rakshayumilla driving confirt built quality interior quality stability braking abs okke pakka.

  • @rashisanam
    @rashisanam 4 ปีที่แล้ว +8

    polo...❤️❤️💪💪💪

  • @midhunkrishna2303
    @midhunkrishna2303 3 ปีที่แล้ว +1

    ikka ee 2 vandiyudeyu on road price onnu paryo

  • @bosesujith
    @bosesujith 4 ปีที่แล้ว +2

    Security and safety yegana car odikunuu yanu irikum....yanal bike odikuna oralkum safety illalo bhai yanittum allukar odikunile. Positive and negatives can happen in any drive.

  • @jiltomathew6589
    @jiltomathew6589 4 ปีที่แล้ว +4

    6000 rs service cost swift ne undo i think around 2500

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว

      First service varumbil illa next 2 service varumbol undu

    • @Travelbox686
      @Travelbox686 4 ปีที่แล้ว

      WONDER VIBES ente ponno enthu vidalaanu bai swift 10000 third service nu verum 1800 roopaye ullu enthu vidalaanu bai oru mayathilokke thallu

    • @Travelbox686
      @Travelbox686 4 ปีที่แล้ว

      WONDER VIBES ente ponno enthu vidalaanu bai swift 10000 third service nu verum 1800 roopaye ullu enthu vidalaanu bai oru mayathilokke thallu

    • @Travelbox686
      @Travelbox686 4 ปีที่แล้ว

      WONDER VIBES ente ponno enthu vidalaanu bai swift 10000 third service nu verum 1800 roopaye ullu enthu vidalaanu bai oru mayathilokke thallu

    • @Travelbox686
      @Travelbox686 4 ปีที่แล้ว

      WONDER VIBES ente ponno enthu vidalaanu bai swift 10000 third service nu verum 1800 roopaye ullu enthu vidalaanu bai oru mayathilokke thallu

  • @breezytitan
    @breezytitan 4 ปีที่แล้ว +3

    It's insane you compare swift to polo. The popularity of swift is just a resale value which a normal malayali think about before buying a car

  • @ckjasim6148
    @ckjasim6148 3 ปีที่แล้ว +1

    Njn oru polo lover aan..... rand vandiyum ride cheyyumbo ulla mattangal.... polo ride cheyyumbo oru paachalil kurav thonnum.... swift angana alla ooro gear mattunnath anusarich valich valich kond pokum purakil irikkunna aalkaar ഡിക്കീൽ ethum aa oru reetheel ulla pokk aan swiftinteth churukki paranjaa purakil irikknna aal onn pedich pokum... polo aa oru perfomence tharunnilla.....powerinte karyathik swft kidu aan.... baki oke enik ishtam polo aan look... build up.... handling.... okke

  • @Gopakumar_tv
    @Gopakumar_tv 3 ปีที่แล้ว +1

    Polonte Soares evadea aanu kitunnea, GT deaa.

  • @albinbenny4414
    @albinbenny4414 2 ปีที่แล้ว

    Polo edukanam en indarn bt milage and price nokkiyapo swift may better en thoni swift eduth im happy 🙂

  • @wheelsofbus
    @wheelsofbus 3 ปีที่แล้ว +1

    Polo design materuth athin aa classic look thanne aan rasam

  • @gopakumark.r.3181
    @gopakumark.r.3181 3 ปีที่แล้ว +1

    2020 thar v/s polo gt tsi review cheyo

  • @sajank411
    @sajank411 2 ปีที่แล้ว +1

    Polo അത് അനുഭവിച്ചറിഞ്ഞാൽമാത്രംകിട്ടുന്ന അനുഭൂതിയാണ്..

  • @nasikmohd8673
    @nasikmohd8673 4 ปีที่แล้ว +5

    I like swift 1 type and 2 type.

  • @Hustler_mindset
    @Hustler_mindset 2 ปีที่แล้ว +1

    Cheap quality materials usw chyth undaakiya waste vandi aanu swift front grill oru finger vech onn press chyth nokknm appo manasilaavum.... Pinne ithreyum premium car ill varunna handbrake pazhe alto de polathe bhayankara sound ullath 🤣

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 4 ปีที่แล้ว +1

    Old swiftmaayitttu compare cheythaal koyapoaillayrnnu kuttikalkku oodikkan pattunna car iranginunde athu ippoyulla swiftinekkal build quality kaanum

  • @Richuz007
    @Richuz007 4 ปีที่แล้ว +4

    Njan swiftil 160 continues ayi poyittund enik oru lagum feel cheythilla

    • @wondervibes6066
      @wondervibes6066  4 ปีที่แล้ว

      👍

    • @lubaiba.a3012
      @lubaiba.a3012 4 ปีที่แล้ว +5

      Ath Vera vandi eathum oooodikkaathath kond aaaane

    • @Rashid_Rashi2233
      @Rashid_Rashi2233 4 ปีที่แล้ว

      Ne poyit oru lottery edutho ninak enthayalum adik