ഇന്ത്യൻ വാഹനപ്രേമികളെ ത്രസിപ്പിച്ച ഫോക്‌സ് വാഗൺ പോളോയുടെ കഥ | Volkswagen Polo | Nidhin |

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 112

  • @FactsforyouFFY
    @FactsforyouFFY 2 ปีที่แล้ว +176

    *ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്ന സ്വപ്നം* 😥💔

  • @mohammedshaheel2130
    @mohammedshaheel2130 2 ปีที่แล้ว +52

    ഇത്രയൊക്കെ കാലങ്ങൾ കഴിഞ്ഞിട്ടും ഒരുപാട് വാഹനങ്ങൾ ഇറങ്ങിയിടും polo മറ്റു വാഹങ്ങളിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ടെങ്കിൽ അതിന്റെ range vere തന്നെയാ 💞💞🚀🚀
    Polo യുടെ താണ് തന്നെ ഇരിക്കും ❤️❤️

  • @devdas1192
    @devdas1192 2 ปีที่แล้ว +86

    Polo GT TSI എൻജിനും കൂടെ DSG ഗേർബോക്സുംമുള്ള കോംബിനേഷൻ വേറെ ലേവേൽ തന്നെ അയിരുന്നു 🔥⚡❤️

    • @SamsungGALAXY-xj9ok
      @SamsungGALAXY-xj9ok 2 ปีที่แล้ว

      പോളോ ഡീസൽ മോഡൽ ഉണ്ടോ ഡീസൽ മോഡൽ കംപ്ലയിന്റ് വരുവോ

    • @devadas1192
      @devadas1192 2 ปีที่แล้ว +2

      @@SamsungGALAXY-xj9ok VW diesel engines discontinued cheythu

    • @anandhs6645
      @anandhs6645 2 ปีที่แล้ว +3

      Athilum better last irangiya torque converted aanu automatic

    • @blessonjohnchacko3448
      @blessonjohnchacko3448 2 ปีที่แล้ว +2

      Athillum nalath ah 1.0 litre GT Tsi ayirunu with 6 speed manual allakill Torque converter.
      Pakshe 3 cylinderann athu kond engine reliability eganeann enn ariyilla.

    • @anandhs6645
      @anandhs6645 2 ปีที่แล้ว

      @@blessonjohnchacko3448 reliability seen onnum illa njan 2um use cheythetha anik Tour converted thanne aa ishttam aaye mostly odichavarkk ellam angane thanne aaa

  • @mayooram3654
    @mayooram3654 2 ปีที่แล้ว +20

    ഞങ്ങളുടെ Polo 10 വർഷം കഴിഞ്ഞു., അന്ന് ഞങ്ങൾ വാങ്ങുമ്പോൾ ഇറക്കുമതി ചെയ്തതാണോ എന്നടക്കം ചോദിച്ചിരുന്നു. ഇപ്പോഴും Heavy Feeling - ൽ ഞങ്ങൾ ഉപയോഗിക്കുന്നു. Maintenance വന്നാൽ Common വണ്ടി [ Swift പോലുള്ളവയേക്കാൾ] യേക്കാൾ 3 ഇരട്ടിയാകും Expence എന്നുമാത്രം. എന്നാൽ ഇതുവരേയും പണിയൊന്നും വന്നിട്ടില്ല. രണ്ടു മൂന്ന് Scratch കിട്ടിയിട്ടുണ്ട് ഞങ്ങളുടേതല്ലാത്ത കാരണത്താൽ, അതിന് രണ്ടെണ്ണത്തിന് 40,000 രൂപയിൽ താഴെയായി 1 - ന് വന്നിരുന്നു.

  • @nycilah7050
    @nycilah7050 2 ปีที่แล้ว +27

    വീണ്ടും തിരിച്ചു വരും എന്ന് കരുതുന്നു ഡ്രീം കാർ ആയിരുന്നു... 👍

  • @mohammedshaheel2130
    @mohammedshaheel2130 2 ปีที่แล้ว +24

    Polo അതൊരു വികാരം aayirunnu🚀🚀
    By by polo😢😢
    Waiting new polo❤️❤️

  • @97456066
    @97456066 2 ปีที่แล้ว +6

    വീട്ടുകാരുടെ എതിർപ്പു ഉണ്ടായിരുന്നു എങ്കിലും ഞാനും എടുത്തു പോളോ gt tsi ഇപ്പൊ അത് നന്നായി എന്ന് തോന്നുന്നു കാരണം അത്രമേൽ ഇഷ്ടമാണ് i love polo

  • @cal_mi_abu
    @cal_mi_abu 2 ปีที่แล้ว +31

    ഇതിപ്പൊ മീഡിയാസിൽ മുഴുവൻ കൂട്ടക്കരച്ചിലാണല്ലോ 😂😂
    Proud to be Owes a GT TDi ☺️❤️💙

  • @lionroars6936
    @lionroars6936 2 ปีที่แล้ว +13

    polo the loving legend .. its an amazing car..

  • @Zaazhi
    @Zaazhi 2 ปีที่แล้ว +12

    അവസാനത്തെ ആ " വണ്ടി പ്രാന്തന്മാരെ" കഴിഞ്ഞിട്ടുള്ള വാക്കുകൾ ഒരുപാട് സ്വാധീനിച്ചവരുണ്ടാകും , ഒരുപാടായി വാങ്ങാൻ കൊതിച്ച ഒരേയൊരു വാഹനം
    ഇനിയും കഴിഞ്ഞിട്ടിയില്ല
    എന്നെങ്കിലും തിരിച്ചുവരുമായിരിക്കും , അന്ന് കഴിഞ്ഞ മതിയായിരുന്നു 💯♥️ പോളോ

  • @jeninachu7756
    @jeninachu7756 2 ปีที่แล้ว +42

    😍polo fens like adi

  • @anvarkk9926
    @anvarkk9926 2 ปีที่แล้ว +3

    പുതിയ പോളോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @ajithsukumaran3241
    @ajithsukumaran3241 2 ปีที่แล้ว +6

    Dream car aayirunu polo 💔

  • @aswincr8465
    @aswincr8465 2 ปีที่แล้ว +11

    dream ends here 😪💔

  • @basheertm117
    @basheertm117 2 ปีที่แล้ว +4

    Enteduthundayirunnu nalla super vandi pinne vikkendi vannu 🙏

  • @varghesechskkalakkalvarghe7045
    @varghesechskkalakkalvarghe7045 2 ปีที่แล้ว +13

    വരവിൽ കൂടുതൽ ചെലവ് ചെയ്യുന്ന ഫാഷൻ പെണ്ണിനെ പോലെയാണ് പോളോ സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല മേടിച്ചു കഴിഞ്ഞാൽ പെട്ടതുതന്നെ

    • @afsalmt
      @afsalmt 2 ปีที่แล้ว +1

      പോളോ പെട്രോൾ മോഡലിന്റെ വർഷത്തിലെ മെയിന്റനൻസ് കോസ്റ്റ് 5000 to 6000 ഉള്ളു....

    • @varghesechskkalakkalvarghe7045
      @varghesechskkalakkalvarghe7045 2 ปีที่แล้ว +3

      @@afsalmt താങ്കൾ എവിടെയാണ് സർവീസ് ചെയ്യുന്നത് ഞാൻ എറണാകുളം ഡിസ്ട്രിക്ട്കാരൻ ആണ് ചുരുങ്ങിയത് ഇരുപതിനായിരം രൂപയെങ്കിലും ഏത് സർവീസ് സെൻറർ ആയാലും മേടിക്കും

    • @Farsath999
      @Farsath999 2 ปีที่แล้ว

      @@varghesechskkalakkalvarghe7045 👍

    • @varghesechskkalakkalvarghe7045
      @varghesechskkalakkalvarghe7045 2 ปีที่แล้ว

      @@Farsath999 thanks

    • @shansenani
      @shansenani 3 หลายเดือนก่อน

      ​@@varghesechskkalakkalvarghe7045 enthinanu Volkswagen il service cheyyikkunathu.. Purathu nalla workshop koduthu cheytapore..

  • @MundakayamAjith
    @MundakayamAjith ปีที่แล้ว +2

    ☺️സെക്കൻഡ് ഹൻഡ് എങ്കിലും മേടിക്കും അത്രയും അഡിക്റ്റ ആണ് മുത്തിനെ 🙂❤️

  • @Mrfacts_ge
    @Mrfacts_ge 2 ปีที่แล้ว +2

    Polo vayanagara iahtamaanu aa lookku ❤❤❤😍😍😍🔥

  • @nidhinmohanan8766
    @nidhinmohanan8766 2 ปีที่แล้ว +4

    3 door polo irakkumathi cheyyunnath kond mathram alla athinu athrayum vila... Ath polo ennu paranjaal poraa... GTI, totally different aanennu parayaam... Its a hot hatch ❤️✌🏿
    Kure koodi detail aayitt padich avatharippikaamayirunnu

  • @avindtp6586
    @avindtp6586 2 ปีที่แล้ว +7

    Polo is Polo…Drive cheytavarku ariyam

  • @navaba1110
    @navaba1110 2 ปีที่แล้ว +7

    Polo😍

  • @ashin_dot
    @ashin_dot 2 ปีที่แล้ว +5

    Polo ❤

  • @shebinjoseph1992
    @shebinjoseph1992 2 ปีที่แล้ว +2

    Resale value കൂടും ❤

  • @akshay8729
    @akshay8729 2 ปีที่แล้ว +11

    oru middle class familyk pattiya vandi❤️‍🔥paisa oka ready aakiyapol polo nirthi 🥲🥲🥲

    • @anazabdulhameed
      @anazabdulhameed 2 ปีที่แล้ว +2

      thalli marikathadey vandi stock und book cheitha kittum

    • @Halfmen1221
      @Halfmen1221 2 ปีที่แล้ว +2

      Ippam book cheytho legend edition und

    • @Redline20223
      @Redline20223 2 ปีที่แล้ว

      @@Halfmen1221 yzz

    • @ajmalaju8421
      @ajmalaju8421 2 ปีที่แล้ว

      Enna used eduk bro, 😊

    • @akshay8729
      @akshay8729 2 ปีที่แล้ว +1

      @@anazabdulhameed macha taigun edthu

  • @sajan7207
    @sajan7207 2 ปีที่แล้ว +7

    💔💔💔 PoLo❤❤❤

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +9

    Polo electric വേർഷൻ ഇന്ത്യയിൽ അവതരിക്കും അതിനുള്ള തയാറെടുപ്പു volkswagen എടുത്തു കഴിഞ്ഞു.

  • @binu25
    @binu25 2 ปีที่แล้ว +6

    ഇനി കൊറിയൻ ചൈനീസ് വാഹനങ്ങളുടെ യുഗം ആണ്.

    • @ajmalaju8421
      @ajmalaju8421 2 ปีที่แล้ว

      Nthinu waste features android phone pole 😂 but vw polo gt safteyil top

  • @rayeesvlogs8606
    @rayeesvlogs8606 2 ปีที่แล้ว +1

    മറക്കൂല മോനെ. നീ മറന്നാലും ഞങ്ങൾ മറക്കൂല

  • @muhammedshamil4230
    @muhammedshamil4230 2 ปีที่แล้ว +10

    Polo missing you🥲

  • @Minhaj22
    @Minhaj22 2 ปีที่แล้ว +2

    Polo gt tsi ❤❤✨️

  • @mnsoorm3208
    @mnsoorm3208 2 ปีที่แล้ว +1

    Polo🔥😍

  • @aabishahul5772
    @aabishahul5772 2 ปีที่แล้ว +1

    Ma dream car

  • @kannansrangan6887
    @kannansrangan6887 2 ปีที่แล้ว

    Pwoli..

  • @rashinsashraf7012
    @rashinsashraf7012 2 ปีที่แล้ว +8

    DCT ? It's DSG gearbox

  • @Charlie78376
    @Charlie78376 2 ปีที่แล้ว +7

    Ee vikaram teams vandi vangichirunnenkil vandi nirthi povillayirunnu.

    • @Redline20223
      @Redline20223 2 ปีที่แล้ว +1

      👍

    • @Salndl
      @Salndl 2 ปีที่แล้ว +1

      Sathyam 😂😂😂

  • @anandhukrishnan4777
    @anandhukrishnan4777 2 ปีที่แล้ว +4

    tsi and dct കോമ്പിനേഷൻ അല്ല ബ്രോ..Tsi + dsg gearbox.....🔥🔥🔥
    2013 polo tsi engine വന്നപ്പോൾ അതിൽ ഉണ്ടായിരുന്നത് 7 സ്പീഡ് dsg ആയിരുന്നു.

    • @afsalmt
      @afsalmt 2 ปีที่แล้ว +1

      Dct എന്നതും dsg എന്നതും ഒന്നു തന്നെ ആണ്...
      Vw dsg എന്നു വിളിക്കും മറ്റുള്ളവർ dct എന്നു വിളിക്കും... ടാറ്റ വിളിക്കുന്നത് dca എന്നാണ്

    • @balukodappullyg695
      @balukodappullyg695 2 ปีที่แล้ว +1

      @@afsalmt but DCT has much more lag when comparing to DSG.
      Even the dsg gear box available before on skoda rapid has only 6 gears vw had 7 gears.
      Hyundai DCT not up to the mark

    • @thurules
      @thurules 2 ปีที่แล้ว

      @@balukodappullyg695 what issues in hyundai dct compared to vw dsg?

    • @balukodappullyg695
      @balukodappullyg695 2 ปีที่แล้ว +1

      @@thurules more lag when comparing with DSG...if you didn't drive a DSG then no issue...

  • @gameingwithstrell
    @gameingwithstrell 2 ปีที่แล้ว +2

    POLO UYIR

  • @salikalakkandan7453
    @salikalakkandan7453 2 ปีที่แล้ว +2

    Super presentation... Miss you polo... You were strong and stable in highway. Humble in village route... You were a passion and an identity.. Had a trouble in maintainace due to poor mechanics in this country..

  • @cal_mi_abu
    @cal_mi_abu 2 ปีที่แล้ว +2

    VW named it DSG bro,, DCT for Ford and other brands,,

  • @ajazaju8465
    @ajazaju8465 2 ปีที่แล้ว +2

    Polo ⚡🔥😔

  • @adhillukes_01
    @adhillukes_01 2 ปีที่แล้ว +1

    ❤️‍🔥❤️‍🔥❤️‍🔥

  • @ajalabraham4240
    @ajalabraham4240 2 ปีที่แล้ว +1

    Sad

  • @vishnurk5382
    @vishnurk5382 2 ปีที่แล้ว +2

    Dct alla 7spd DSG gr box

  • @jamesbondjamesbond91
    @jamesbondjamesbond91 2 ปีที่แล้ว +14

    Polo gt puthiyorennam medikkan money savings veruthe aayillo🤧😔😔

    • @AshrafAshraf-sn5jy
      @AshrafAshraf-sn5jy 2 ปีที่แล้ว

      Enik taru

    • @madmax8930
      @madmax8930 2 ปีที่แล้ว

      @@AshrafAshraf-sn5jy 🤭🤣

    • @afsalmt
      @afsalmt 2 ปีที่แล้ว

      വണ്ടി ബുക് ചെയ്താൽ ഇപ്പോഴും കിട്ടും

  • @henoregg2560
    @henoregg2560 2 ปีที่แล้ว

    GT ❤ user

  • @trikotri7365
    @trikotri7365 2 ปีที่แล้ว

    Ayooo

  • @adarshm4112
    @adarshm4112 2 ปีที่แล้ว +1

    🥺💔

  • @athulvk1790
    @athulvk1790 2 ปีที่แล้ว +1

    💔

  • @ajmalmz
    @ajmalmz 2 ปีที่แล้ว +1

    💔💔

  • @Rahul-gs7vc
    @Rahul-gs7vc 2 ปีที่แล้ว +2

    🥰🥰🥰

  • @faizalcasino517
    @faizalcasino517 2 ปีที่แล้ว

    😎🔥

  • @ashikrahman1010
    @ashikrahman1010 2 ปีที่แล้ว +3

    💔😒

  • @muhammedaliakbar7754
    @muhammedaliakbar7754 2 ปีที่แล้ว +1

    Polo😭

  • @naveenpradeep1529
    @naveenpradeep1529 2 ปีที่แล้ว +1

    Modificasion chythal munnil nilkkum

  • @AjithAjith-yj1go
    @AjithAjith-yj1go 2 ปีที่แล้ว +1

    😭😭😭

  • @athulkt1975
    @athulkt1975 2 ปีที่แล้ว

    New Gen polo coming in 2023

  • @madmax8930
    @madmax8930 2 ปีที่แล้ว +2

    Ella e GT okke ippo idthaal keesha muriyum.. nalla fuel drinking aanu 😅

  • @vijayarcha
    @vijayarcha 2 ปีที่แล้ว +1

    Tiguan alla money taigun

  • @shajipp4372
    @shajipp4372 2 ปีที่แล้ว +2

    Polo ellagil ngalilla

  • @nammalvlog4753
    @nammalvlog4753 2 ปีที่แล้ว

    😢😢😢😢😢

  • @THRILOKXLEO
    @THRILOKXLEO 2 ปีที่แล้ว

    🥺

  • @Prnzz
    @Prnzz 2 ปีที่แล้ว +3

    Why always polo there are so many underrated hatchback cars are there which are better than polo

    • @shansenani
      @shansenani 3 หลายเดือนก่อน

      Sheer power.. Over 200kph polum stable anathu.. 120 mugalil poyal Suzuki Hyundai onnum stable alla

  • @ribinharidas4613
    @ribinharidas4613 2 ปีที่แล้ว +1

    Sale kuravu alla chetto pq platform nirthanu mqb anu future athanu reason

  • @vishnuskumar1542
    @vishnuskumar1542 2 ปีที่แล้ว

    DCT അല്ല DSG
    DSG🔥🔥🔥🔥

    • @___Amal_
      @___Amal_ 2 ปีที่แล้ว

      DCT, DSG(VW, Skoda), S Tronic(Audi), Multiclutch(Mercedes), PDK(Porsche) ellam same aanu. oro brand oro peril irakkunnu.

  • @trending7484
    @trending7484 2 ปีที่แล้ว +2

    DCT alla mone
    .....DSG .....ee shishuvine evidunne konde vannu

    • @football_broz
      @football_broz 2 ปีที่แล้ว

      dei DCT aan original name DSG athin company itta chella per aan,DCT is the technical name ,vw nickname ittath aan dsg enn,tata DCA enn aan DSG ye vilikunnath

    • @trending7484
      @trending7484 2 ปีที่แล้ว

      @@football_broz oh I see bro

    • @Bandiperaanthan
      @Bandiperaanthan 2 ปีที่แล้ว

      @@football_broz പോളോയ്ക്കു dsg തന്നെയല്ലേ appo dsg ennu thanne പറയണം

    • @football_broz
      @football_broz 2 ปีที่แล้ว

      @@Bandiperaanthan dsg enn oru special gearbox illa,DCT ye DSG enn vw vilikunnu enn mathram,aysheri ithra kaalam aayit ith onnum ariyille..........

  • @joyalpj813
    @joyalpj813 2 ปีที่แล้ว

    😪😪

  • @safeenmk4451
    @safeenmk4451 2 ปีที่แล้ว

    volkswagen🤣😭😭

  • @jonsnow5421
    @jonsnow5421 2 ปีที่แล้ว +2

    Polo❤️

  • @alvin0606
    @alvin0606 2 ปีที่แล้ว

    😥😥😥