Secrets to Make Him Realize He Needs You | Malayalam Relationship Videos | Sinilathakrish

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 787

  • @aami504
    @aami504 ปีที่แล้ว +2058

    ഇനി ഇത് കൂടിയെ ഉള്ളു പരീക്ഷിക്കാൻ 😔😔😔എത്ര നാളുകളായി ഈ വേദന അനുഭവിക്കാൻ തുടങ്ങിയിട്ട് 😔

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว +18

      ആമി 😢എന്താ പറ്റിയത്

    • @nourinaysha
      @nourinaysha ปีที่แล้ว +55

      ആമി paranjathu crct aanu 12years aayi njan avane snehikkaan thudangiyittu valare cheruppaathil thudangiya relation aanu avanallaathe vere oraale jeevithathilekku koottaan ee janmathil kazhiyilla 😢

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว +10

      @@nourinaysha ഇപ്പോൾ എന്താ പറ്റി 12 year ആയിട്ടും തമ്മിൽ മനസ്സിൽ ആക്കിയില്ലേ. പിണങ്ങി പോയോ അതഓ വേറെ റിലേഷൻ aayo

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว +6

      @@nourinaysha രണ്ടു പേരും ഒരേ സ്ഥലം ആണോ. അവൻ ബോൾഡ് ആണോ

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว +2

      @@nourinaysha ഒന്ന് പറഞ്ഞില്ല

  • @thebeast1891
    @thebeast1891 ปีที่แล้ว +783

    നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട എന്നൊക്ക പെട്ടെന്ന് പറയാം but പെട്ടെന്നൊന്നും അത് നടക്കില്ല 😇lover ഇല്ലാത്തത് ഭാഗ്യം 😂

    • @abhilashks2172
      @abhilashks2172 ปีที่แล้ว +3

      True

    • @navaneeth1015
      @navaneeth1015 ปีที่แล้ว +4

      Nannayii nth kondum

    • @Ymee234
      @Ymee234 10 หลายเดือนก่อน +2

      No love no pain

    • @goodgirl2425
      @goodgirl2425 9 หลายเดือนก่อน +14

      Athinu lover onnum venamennilla friendship ayalum mati😢true friendship nammal evideyokke sincer ano avidokke itutanne ann avasta😢

    • @Pravi397
      @Pravi397 8 หลายเดือนก่อน

      Sathyam..

  • @shamnashamna7425
    @shamnashamna7425 6 หลายเดือนก่อน +80

    ഈ പറഞ്ഞതൊക്കെ ചെയ്താലും അവർക്ക് വലുത് വേറെ ചിലർ മാത്രം ആണ് 🥲💯

  • @Amjuhh_
    @Amjuhh_ 4 หลายเดือนก่อน +192

    2024 kaanunnavr undoo

  • @Kyle3721
    @Kyle3721 11 หลายเดือนก่อน +213

    പലപ്പോഴും തോന്നാറുണ്ട് ഒന്നും വേണ്ടായിരുന്നെന്ന്. ....ചിലപോയൊക്കെ എല്ലാം ഒഴിവാക്കി എങ്ങോട്ടെങ്കിലും ഓടിപോവാൻ തോന്നും. ..😭എന്നാലും പിടിച്ച് നിൽക്കും വീട്ടുകാരെ ഓർത്ത്. ..എന്നാലും എന്നെങ്കിലും ഒരിക്കൽ ‘എനിക്ക് വേണ്ടി’ എനിക്കൊന്ന് ജീവിക്കണം. ....😔

  • @sudhageorge4568
    @sudhageorge4568 ปีที่แล้ว +630

    ഇതെല്ലം ഇപ്പോൾ ഞാൻ ചെയ്തു .ഞാനിപ്പോൾ happy ആയി ജീവിക്കുന്നു ഒറ്റയ്ക്ക് മക്കളുമായി .പുള്ളിയുമായി no contact ലാണ് .ഈ self love ഒരു magic ആണ് .ആദ്യമൊന്നും പറ്റുന്നില്ലായിരുന്നു .പിന്നെ ഓക്കേ ആയി .ഇപ്പോൾ ഞാൻ മനസ്സ് കൊണ്ട് വിജയിച്ചു എന്നൊരു feel ഉണ്ട് .

    • @sandhiavasudevan4434
      @sandhiavasudevan4434 ปีที่แล้ว +28

      Yes ...ellavarkkum nammal eppozhum available aakumbol aanu.....**nammale avar oru value kodukkathathum***

    • @sudhageorge4568
      @sudhageorge4568 11 หลายเดือนก่อน

      @@binum5814 🙏🙏🙏

    • @sandhiavasudevan4434
      @sandhiavasudevan4434 11 หลายเดือนก่อน

      @@binum5814 yes...nammal available akumbol..........relatives & friends okke cheat chaiyyum.....so keep little boundary or limits😀😀

    • @kdramagallery2794
      @kdramagallery2794 11 หลายเดือนก่อน +1

      👍

    • @Tasteifoodandtravel
      @Tasteifoodandtravel 11 หลายเดือนก่อน

      😂

  • @Daffodils470
    @Daffodils470 10 หลายเดือนก่อน +52

    ഇങ്ങനെ ഒരുപാട് പേര് ഉണ്ടല്ലെ 🥺... ഞാനും ഇപ്പോഴാണ് ഇത് അനുഭവിച്ചു തുടങ്ങിയത്.. എല്ലാം ചെയ്തുകൊടുത്തും അടുത്ത് നിന്ന് എങ്ങോട്ടും മാറാതെയും കുഞ്ഞിനെ പോലെ നോക്കിയും ഒക്കെ ഞാൻ നിന്നു... അന്നൊക്കെ life അടിപൊളി ആയിരുന്നു... ഞാൻ ആയിരുന്നു priority.. അമ്മയും പെങ്ങളും ഒക്കെ എന്തൊക്കെ കാണിച്ചാലും etan എന്റെ കൂടെ നിക്കും...pregnant ആയപ്പോൾ ഞാൻ 2 മാസം rest ആയിട്ട് എന്റെ വീട്ടിൽ ആയിരുന്നു.. പക്ഷെ തിരുച്ചുവന്നപ്പോൾ ആള് തന്നെ മാറിപ്പോയി.. എനിക്ക് വേറെയും കാര്യങ്ങൾ ഉണ്ട് എന്ന് പറയും... Epzhm ഫോണിൽ മാത്രം.. എന്നെയൊന്നു മനസുകൊണ്ട് കേൾക്കാൻ പോലും ശ്രമിക്കാറില്ല.. ഏറ്റവും caring വേണ്ട time ആണ് ഇതെന്ന് അറിയാമെങ്കിലും അതൊന്നും ഇല്ല.. എന്തെങ്കിലും എതിർത്താൽ ദേഷ്യം, ചീത്തവിളി... ചോദിക്കുമ്പോൾ പറയും tension അടിച്ച് ഒറ്റക്ക് ഒരുപാട് ദിവസം നടന്നതിന്റെയാണ്... ജോലി permamnent ആവാത്തതിന്റെ tension ആണ് എന്നൊക്കെ... പക്ഷെ ഇതൊക്കെ എന്നോട് മാത്രമേ ഒള്ളു...എങ്ങനെ തിരിച്ചുകൊണ്ടുവരും എന്നറിയില്ല.. ഒത്തിരി മാറിപ്പോയി... ഞാൻ ഇനിയും മാറിനിന്നാൽ എന്താകും എന്നോർത്ത് oru സമാധാനം ഇല്ല..

    • @adityasatheesan
      @adityasatheesan 5 หลายเดือนก่อน +2

      Vishamikalle chechy oru relationship àyit koodi ith njan anubhavikanu mentally onninum patanilla marichalo nn koodi thonnipokum but stay strong kunju vavena alochich nkilum ok aayi strong aakkkuu❤

    • @mansoorksa6649
      @mansoorksa6649 4 หลายเดือนก่อน

      Shariyakum

  • @soumyaramesh4245
    @soumyaramesh4245 ปีที่แล้ว +238

    Actually ഞാൻ പരീക്ഷിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും mam പറഞ്ഞു but no use പിന്നെയും ശങ്കരൻ തേങ്ങേ തന്നെ. ഈ പരീക്ഷിച്ചതിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യം എന്താണെന്ന് വച്ചാൽ പരസ്പര ബഹുമാനം ഇല്ലാത്ത ഒരു ബന്ധവും ഈ കാലഘട്ടത്തിൽ smooth ആയി പോകുന്നത് വളരെ ബുദ്ധിമുട്ടാണ്. Especially ആ wife ഒരു homemaker മാത്രമാണെങ്കിൽ അത്കൊണ്ട് തന്നെ അവൾക്ക് തന്റെ husband ൽ നിന്ന് കിട്ടുന്ന respect very low ആയിരിക്കും

    • @indiradevi4493
      @indiradevi4493 ปีที่แล้ว +3

      💯😊

    • @greenleaffoodrelated9253
      @greenleaffoodrelated9253 ปีที่แล้ว +4

      Sathyam

    • @manjunp7906
      @manjunp7906 11 หลายเดือนก่อน +4

      ശെരിക്കും 😞

    • @nibilanibila2771
      @nibilanibila2771 11 หลายเดือนก่อน +1

      Athe bahumanam illel relationship munnottu pokilla. Eppozhum prashnangale kanu Anubhavam

    • @minishaji6608
      @minishaji6608 11 หลายเดือนก่อน

      Yes . Very true.

  • @Corniche19
    @Corniche19 ปีที่แล้ว +206

    Situation relationship ആണ് എന്നുണ്ടെങ്കിൽ നിങ്ങൾ അതിൽ നിന്ന് പുറത്തു കടക്കുകയാണ് ഏറ്റവും ഉത്തമം സിനിമയല്ല ജീവിതം എന്ന യാഥാർത്ഥ്യം മനസ്സിലാക്കേണ്ടതാണ്. നിങ്ങൾ ഒരു giver and അവർ ഒരു taker ആണെന്നുണ്ടെങ്കിൽ ഒരുപാട് നിങ്ങൾ straggle ചെയ്യേണ്ടിവരും ആ റിലേഷൻഷിപ്പിൽ

  • @Abhirami_Saran
    @Abhirami_Saran 11 หลายเดือนก่อน +161

    Njan ethupole oru situationil aarunnu 7 years last njan self care, self love, self respect okke nthannu padichu. Now I am happier than ever with another person. 😊❤

    • @sreeragssu
      @sreeragssu 10 หลายเดือนก่อน +5

      Very Good ✌🏻❤️

    • @divinkrishna3582
      @divinkrishna3582 10 หลายเดือนก่อน +4

      Same pich 🤜🏻🤛🏻

    • @ARtech313
      @ARtech313 8 หลายเดือนก่อน +2

      Nannai njanum egane thanne

    • @littylittyzz2690
      @littylittyzz2690 4 หลายเดือนก่อน +2

      Engane anenn onn paranj tharamo🥲

  • @vishnusasi7849
    @vishnusasi7849 ปีที่แล้ว +75

    1)consideration venda (second priority)
    2)efforts kuraiku
    3) no reply (no updates)
    4)all time togetherness venda
    5)confidence show off…..arum illenghilum nammude karyanghal nadakanam…..happy ane…..
    6)avarude priority yil nammal first akunnem varem self botherd akuka

  • @AthiraPrabhakaran-zp8dt
    @AthiraPrabhakaran-zp8dt 6 หลายเดือนก่อน +19

    ഒരു use മില്ലാ അങ്ങനെ കാണിച്ചാൽ അവർക്ക് happy ആവും അല്ലാതെ നമ്മുടെ ,😢 വിഷമം മനസ്സില്ലാക്കില്ല

  • @anandakrishnan9501
    @anandakrishnan9501 ปีที่แล้ว +83

    Correct 👍
    പോനാൽ പോകട്ടും പോടാ....
    നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട... എന്ന പോളിസി ഞാൻ ചെറുപ്പം മുതലേ സ്വീകരിച്ചതിനാൽ ഇപ്പോഴും എപ്പോഴും ഹാപ്പി ആണ്. അത് ഭാര്യയായാ ലും മക്കൾ ആയാലും, സുഹൃത്തുക്കൾ ആയാലും ശരി... സുഹൃത്തുക്കൾ ആണെങ്കിൽ പിന്നെ ഞാൻ ആ വഴി തിരിഞ്ഞു നോക്കാറേയില്ല.... പകരം അതിലും നല്ല കൂട്ടുകാരെ തെരെഞ്ഞെടുത്തു അവരോടൊപ്പം കൂട്ടു കൂടും... കുടുംബം അങ്ങനെയല്ല... അവർക്കു നമ്മുടെ വില മനസ്സിലാക്കികൊടുക്കും... Simple 👍

    • @aameenc296
      @aameenc296 ปีที่แล้ว +9

      നിങ്ങൾ നിങ്ങളിൽ ഇൻവെസ്റ്റ്‌ ചെയ്യുക.....അത് അനേകായിരം ഇരട്ടിയായി തിരിച്ചു വരും..

  • @sarithakannanmon9039
    @sarithakannanmon9039 ปีที่แล้ว +22

    ചേച്ചി പറഞ്ഞപോലെ നമ്മൾ സെൽഫ് കെയർ ചെയ്ത് ആള് ഇല്ലാതെ ഞാൻ ഹാപ്പി ആണ് എന്നൊക്ക കാണിക്കാം പക്ഷെ അതിൽ വേറെ ഒരു കാര്യം ഇണ്ട് അപ്പൊ ആളിൽ നിന്ന് കേൾക്കേണ്ടി വരുന്നത് എന്താണെന്നോ നീ ഞാൻ ഇല്ലാതെ ഹാപ്പി എന്നാ അങ്ങനെ ആവട്ടെ എന്ന്😂അതെങ്ങനെ ഇണ്ട് നമ്മളെ വേണ്ടാത്തവർക്ക് വേണ്ടി നമ്മൾ സമയം കളഞ്ഞിട്ട് ഒരു കാര്യം ഇല്ല ചേച്ചി😊

    • @manojaharidas2982
      @manojaharidas2982 ปีที่แล้ว +1

      എസ്😂😂

    • @sakkeenakv324
      @sakkeenakv324 2 หลายเดือนก่อน

      നിനക്ക് വേറെയും ആളുണ്ടാകും എന്നൊക്കെയാ പറയാ..😔

  • @raeesmuhammad8321
    @raeesmuhammad8321 11 หลายเดือนก่อน +319

    നമ്മളെ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുന്ന ആൾ ആണെങ്കിൽ ഇങ്ങനെ അകൽച്ച ഉണ്ടാകുന്നത് അവർക്ക് ബെനഫിട്ട് ആയിരിക്കും 🙂

    • @husainamohammed8871
      @husainamohammed8871 11 หลายเดือนก่อน +12

      Atha enik patiye

    • @hashisma3922
      @hashisma3922 11 หลายเดือนก่อน +5

      Exactly 😢

    • @airindevassy9360
      @airindevassy9360 11 หลายเดือนก่อน +3

      Sathyam. Nammale vendathore Thirge kittan chaiyanathoke avark nammalodula agalcha kootuve ullu. Athilu avaru benefits kanum. Ullathum koode kittandavugayollu.😢

    • @sreyaprem
      @sreyaprem 11 หลายเดือนก่อน +11

      Yes. Ath thanne aanu ithinte use um. Angne ozhuvaakkaan nokkunnorundel angane poy kittum. Allel just cheriya issues aayrkkum. Angne ullor poyvr undel orikkalum vishamikkaruthu, nalla kaaryamaanu sambhvichathu ningalkk. Aarum angne oraale deserve cheyyunnilla tto

    • @shamnas5954
      @shamnas5954 11 หลายเดือนก่อน +1

      Crct

  • @sdsana26
    @sdsana26 11 หลายเดือนก่อน +20

    ചിലപ്പോൾ നമ്മളെ പരിഗണിക്കുന്നില്ല എന്ന് തോന്നിയാൽ അവർ എങ്ങനെയാണ് നമ്മളോട് പെരുമാറുന്നത് അതെ പോലെ അവരോട് തിരിച്ചും പെരുമാറുക. എപ്പോൾ മാത്രമേ നമ്മൾ എന്താണ് ഫീൽ ചെയ്യുന്നതെന്ന് അവർക് മനസ്സിലാകും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്ത്രീകൾ maximum sex ന് സമ്മടിക്കത്തിരിക്കുക. പക്ഷേ അവർ വഴി പിഴക്കത്തിരിക്കനും ശ്രദ്ധിക്കണം.

  • @prasadpk8444
    @prasadpk8444 หลายเดือนก่อน +1

    പണ്ടാരം... ഇങ്ങനെയെല്ലാം ചെയ്തിട്ട് എനിക്ക് ജാഡയാണ് എന്നും പറഞ്ഞ് അവൾ പോയി.... ഇപ്പോൾ single ആയി 😊😊😊എന്തായാലും ഇപ്പോൾ ഒരു സുഖമൊക്കെ തോന്നുന്നുണ്ട്, മൊബൈൽ ഫോണിന് rest കൊടുക്കാൻ പറ്റുന്നുണ്ട് അത് തന്നെ വലിയ കാര്യം.😅😅😅

  • @ebekurienkurien4118
    @ebekurienkurien4118 11 หลายเดือนก่อน +14

    എല്ലാവർക്കും ഉപകാരപ്രദമായത്... Thank you :👍
    ആളുകൾ ഒന്നിച്ച് പ്രവർത്തിക്കുന്ന ഏതൊരു മേഖലയ്ക്കും ഇത് ഉപകരിക്കും.

  • @DreamLady-zs8gy
    @DreamLady-zs8gy ปีที่แล้ว +266

    നമ്മൾ അവരിൽ നിന്ന് മാറി നടക്കുമ്പോൾ അവർ നമ്മളില്ലാതെ ജീവിക്കുന്നതുമായി പൊരുത്തപ്പെട്ടു പോയാലോ 👁️👁️

    • @nilinamknilinamk7736
      @nilinamknilinamk7736 ปีที่แล้ว +22

      ഇതിനുള്ള റിപ്ലൈ ഞാൻ വര്ഷങ്ങളായി തേടി നടക്കുന്നു.. ആരെങ്കിലും parayu

    • @canvascreator2000
      @canvascreator2000 11 หลายเดือนก่อน

      ​@@nilinamknilinamk7736പോട്ടെ വെക്കണം നമ്മൾ ഇല്ലാതെ അവർക്ക് ജീവിക്കാൻ പറ്റുമെങ്കിൽ തിരിച്ചും ആയൽ എന്താ

    • @Varietyworld.63
      @Varietyworld.63 11 หลายเดือนก่อน +12

      Athu avaru nalloru avasaramayi edukum avarku istapettavare kandupidikanum istamulla reethiyil jeevikanum. Mattonnum sambhavikilla. Svaru nalla karyam ennorkum nammal msri nadannal.

    • @hafishafisu5877
      @hafishafisu5877 11 หลายเดือนก่อน +2

      Please reply mam this question ❓

    • @AbdulKareem-xk5ji
      @AbdulKareem-xk5ji 11 หลายเดือนก่อน +109

      തുമ്മിയാൽ തെറിക്കുന്ന മൂക്കാനെങ്കിൽ തെറിക്കെട്ടെ എന്ന് വിചാരിക്കുന്നതെല്ലേ നല്ലത് ഇങ്ങനെ നീറി ജീവിക്കുന്നതിനേക്കാളും..

  • @DreamLady-zs8gy
    @DreamLady-zs8gy ปีที่แล้ว +5

    ഇത്രേം അധികം ആളുകൾ ഉണ്ടോ ഈ same pblms ഉള്ളൊരു 👁️👁️

  • @febindevassia333
    @febindevassia333 11 หลายเดือนก่อน +7

    ഈ പറഞ്ഞ കാര്യങ്ങള്‍ follow ചെയ്താല്‍, ഭൂരിഭാഗം case ലും ആ relationship അതോടെ തീരും. So പോയാല്‍ പോട്ടെ , നടന്നാല്‍ നടന്നു എന്ന mind il ആണേല്‍ ഒരു scene ഉം ഇല്ല 💯 ഇത് follow ചെയ്യാം.
    പൊട്ടിയ ചരട് ഏച്ചു കെട്ടിയാല്‍ മുഴചിരിക്കും .

    • @ReshmiBipin
      @ReshmiBipin 10 หลายเดือนก่อน

      😊

  • @unknownfactsforyou8301
    @unknownfactsforyou8301 ปีที่แล้ว +48

    4 yr ayt oru girl m ayt relationship ayirunnu...aa love consistent ayt kond povan enik pati..enna oru point kazhinjapo aalu valltahe ang mari....ma'am paranjapole oru value tharathe ingne oral ndenn polum orkathe friends parents ingne ayirunnu aval..korch day vare self respect kalanj kenchi njn nadanirunnu...ipo maduthu...enna nirthiya what next enn areela...😢 Enik ellathinem overcome cheyan elllarum pray cheyanam

    • @Rinsha__mol_._
      @Rinsha__mol_._ ปีที่แล้ว +1

      Beginning u vayankara jaadayum show yum ayrunno.anengil albuthapedanilla.allngil evdeyo paalipoi

    • @voyagrapher_diaries7550
      @voyagrapher_diaries7550 11 หลายเดือนก่อน

      Same situation 😢

    • @kv5539
      @kv5539 9 หลายเดือนก่อน

      MEN ARE BRAVE

    • @AngelMariya-fy4lk
      @AngelMariya-fy4lk 6 หลายเดือนก่อน

      Ipo recover aayk

    • @haneenasherin3157
      @haneenasherin3157 4 หลายเดือนก่อน

      Njnum inte aal nne thettidharichirikkkaaa

  • @linceskottaram1364
    @linceskottaram1364 ปีที่แล้ว +33

    Self love ചെയ്‌താൽ reverse psycology workout ആകും. ആദ്യമായി വയറ് കുറയ്ക്ക്. അപ്പോൾ തന്നെ ഒരു confidence കിട്ടും.

  • @jacobpoulose5276
    @jacobpoulose5276 4 หลายเดือนก่อน +3

    പ്രയത്തേക്കാൾ കൂടുതലുള്ള wisdom ആർജിച്ചീട്ടുണ്ട് താന്കൾ 😂👍🌹 keep it up

  • @rathishkumarcr8222
    @rathishkumarcr8222 ปีที่แล้ว +25

    I am also convinced After watching your video , Thank youuu..

  • @hobbymemer8616
    @hobbymemer8616 10 หลายเดือนก่อน +66

    Or avoid all this crap by being with the right person and keeping a healthy mindset.
    1. Do not over indulge in a relationship. Learn to be happy alone as well as with your lover.
    2. Do not play mind games. If you want something , communicate.
    3. If there are problems, try to talk and make them understand instead of sulking
    ee video il parayne ellam vesham pidicha behaviour aan... ith kandu padikkunavarde love life oombal arkkum.
    sherikkum vendath rand side eenum proper communication and understanding. Ath illand vannal paranj solve chyan nokanam, allenki breakup chyanam. Itharam mind games kalich oralde attention kittum, sneham alla.

    • @Thefallenangel1923
      @Thefallenangel1923 10 หลายเดือนก่อน +2

      Sheriyanu.... attention varunna pole pokm....sherikkm sneham manasilakki thett thirithanum mappakkanm munnott orumich pokanm okke thalparyam illa engil attention mathram kittiyitt karyam illa.... attention enn aayalm frustration aayi maarm

  • @krishnapriyakichoos2476
    @krishnapriyakichoos2476 11 หลายเดือนก่อน +10

    Thanks🙏. orupaadu useful video aayirunnu ethu🥰 nammal nammale thanneyaanu special aakki vekkendathu. Mattoraale nammude life il special aakkan sremikkunnathode nammude life keezhmelaayi mariyum. Undaayirunna samaadhaanavum santhoshavum nashtteppedaanum thudangunnu ennathaanu sathyam🙂

  • @be4news
    @be4news 3 หลายเดือนก่อน +2

    എത്ര മനോഹരമായി ട്ടാണ് സഹോദരി സംസാരിക്കുന്നത്. നന്ദി

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว +27

    വളരെ നല്ലൊരു വീഡിയോ ❤️💕
    അഭിനന്ദനങ്ങൾ ❤️👏👏👏

  • @Layana-oo2il
    @Layana-oo2il 5 หลายเดือนก่อน +3

    എല്ലാ പരീക്ഷിച്ചു ഒന്നും നടക്കിന്നില്ല....നമ്മളും നമ്മളെ വിഷമങ്ങളും അത് പോലെ തന്നെ നിലനിൽക്കുന്നു

  • @maluponnu7570
    @maluponnu7570 11 หลายเดือนก่อน +7

    Ethra priority koduthitum ennod kallam paranj pattichu... Poi..... ☺️☺️☺️oru msg polum enik aykunnillaa... Angot oru msg aychalo ennalochikernnu. Ith kettapo thonni vendaa... 👍🏻👍🏻👍🏻👍🏻.... Avan ente value mansilavunnilla. Mattoralil santhoshm kandethi... ☺️☺️☺️

  • @sajeshyadu6786
    @sajeshyadu6786 ปีที่แล้ว +4

    നല്ല വീഡിയോ...റിയലി പ്രാക്ടിക്കൽ.....റിയലൈസ് ചെയ്തില്ലെൻകിലും നമ്മുടെ ആത്മാഭിമാനം സംരക്ഷിക്കാം...

  • @nisarsha2013
    @nisarsha2013 10 หลายเดือนก่อน +4

    ഭർത്താവിനോട് പിണങ്ങി വീഡിയോ കാണുന്ന ഞാൻ 😂

  • @miyamichu2301
    @miyamichu2301 5 หลายเดือนก่อน +3

    പറ്റുന്നില്ല..ഉറങ്ങാനും, ഉണ്ണാനും കഴിയുന്നില്ല..മടുത്തു..കരഞ്ഞു കരഞ്ഞു തളർന്നു😢

  • @AMmUuuuuu
    @AMmUuuuuu 2 หลายเดือนก่อน +1

    ഇതെല്ലാം പരസ്പരം ശെരിക്കും സ്നേഹോം ഇഷ്ടവും ഉണ്ടെങ്കിൽ മാത്രമേ വർക്ക്‌ ആകൂ, അല്ലാതെ ജീവിതത്തിൽനിന്നും മാറ്റിനിർത്താൻ ഉറച്ചവർക്കിടയിൽ ഒരു എഫക്റ്റും ഉണ്ടാക്കില്ല... ഇനി കോൺഫിഡൻസ് കാണിക്കാം എന്നുവച്ചാൽ, അവർ വിചാരിക്കുക എന്താണെന്നു വച്ചാൽ... അവൾ /അവൻ ഞാനില്ലാതെയും സർവൈവ് ചെയ്തുകൊള്ളും so, മറ്റൊരു പ്രശ്നം ഈ വിഷയത്തിൽ ഉണ്ടാവില്ല safe ആണെന്ന് ഉറപ്പിച്ചു nice ആയിട്ട് നമ്മളെ ഇട്ടിട്ട് പോകും... #അനുഭവം ഗുരു 🤭😂🙏🏽

  • @syco5453
    @syco5453 11 หลายเดือนก่อน +7

    Full crct aan chechi paranjath breakup ayathin shesham njn kure pinnale poi pattiye pole 😢mind polum cheythilla pinneed njn avale avoid cheyth tudangi ippo dhee veendum vannekunn😂😌its karma tym😂

  • @user-mn4yx4vm2v
    @user-mn4yx4vm2v 11 หลายเดือนก่อน +30

    Enikkk loverilla no tension no pain I'm 1000% happeee🎉❤🔥

    • @Ymee234
      @Ymee234 10 หลายเดือนก่อน +2

      Good bro

    • @Reshma591
      @Reshma591 10 หลายเดือนก่อน +2

      Great 🙏🏻🙏🏻🙏🏻

    • @achumansu5077
      @achumansu5077 8 หลายเดือนก่อน +1

      ✌️lucky💯

  • @hyrishshahana-pt2ll
    @hyrishshahana-pt2ll 5 หลายเดือนก่อน +5

    Ente love marriage anu.kure thadasangal Mari kadannanu enik avne kitiyath.pakshe ippo avn ente kude spend cheyyan tym lla.prioritiewm illa

  • @AchuJo-nx6oj
    @AchuJo-nx6oj 4 หลายเดือนก่อน +2

    നമ്മൾ പോയാൽ ഓർക്കുക കൂടിയില്ല 😢. ഇപ്പോൾ ആത്മാർഥതയ്ക്ക് ഒരു സ്ഥാനവും ഇല്ല 😢. ആത്മാർത്ഥത കൂടിപ്പോയോണ്ട ഒരു കരിയപ്പില പോലെ വലിച്ചെറിയുന്നത് 😢

  • @dreamgirl5841
    @dreamgirl5841 ปีที่แล้ว +9

    😔ente വിഷമം മനസിലാക്കുന്നില്ല.. Marakkan kazhiyunnilla😔 enikk

  • @Achithravipindas
    @Achithravipindas 3 หลายเดือนก่อน +2

    Nammal second priority kooduthal ..avarde karyangal nadannupokan oru kozhappom undavilla....amma undallo .....nammal backup aavum ennallathe no use😔

  • @moms_princesss5964
    @moms_princesss5964 ปีที่แล้ว +5

    But ഞാൻ ഒരുപാട് തവണ ശ്രെമിച്ചതാണ് അദ്ദേഹം അപ്പോയെക്കും വീട്ടിൽ പറയാൻ പാറയും അദ്ദേഹം അദ്ദേഹത്തിന്റെ ഉമ്മനോടും പറയും😢 പിന്നെ അവരും കൂടി അതിനിടയിൽ വരും 😢

  • @binuashok1295
    @binuashok1295 10 หลายเดือนก่อน +5

    ഇപ്പൊ കുറച്ചു എങ്കിലും mind ഉണ്ട് ഇങ്ങനെ ചെയ്താൽ. മൊത്തം കുളം ആകുമോ 😂

  • @mri1107
    @mri1107 6 หลายเดือนก่อน +2

    Engane cheyyendi vannal avare vitteku.....live your life ❤️

  • @thasnisakeer347
    @thasnisakeer347 ปีที่แล้ว +12

    Love myself, improve our life&success...

  • @thesecondone874
    @thesecondone874 11 หลายเดือนก่อน +5

    Thank you for your video... ❤

  • @user-nu3wj1lc6y
    @user-nu3wj1lc6y 8 หลายเดือนก่อน +3

    Thanks great speech gud quality speech upakarikkum enikkum ithu congrats thankz

  • @rajanic952
    @rajanic952 ปีที่แล้ว +17

    എനിക്കും ഇതേ അവസ്ഥ ആണ് തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏🙏🙏

  • @fight2ni813
    @fight2ni813 ปีที่แล้ว +14

    Eshtapettu kettiyatha, veetukar anne paranju vendanu, monu oru vayasayappo vere alude purake poyi.. Eppo monu 12 yrs ayi, veruthe evanu vendi ente 12 yrs kalanju😔. Athraku eshtarunu, eppazha jan realize cheythathu sneham pidichu vaganavilla..

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว +2

      സാരം ഇല്ലെടോ. കുഞ്ഞിന് വേണ്ടി ജീവിക്കാൻ നോക്ക് ഇനി. ഇയ്യാളെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട് എനിക്ക്.

    • @sandeepks777
      @sandeepks777 11 หลายเดือนก่อน

      Extramarital affairs love marriage ഇല്‍ നേരത്തെ കണ്ടു തുടങ്ങും.

    • @aswathy5245
      @aswathy5245 11 หลายเดือนก่อน +5

      എന്റെ ചേച്ചി. എന്റെ കല്യാണം കഴിഞ്ഞു one year ആയില്ല. But ആളുടെ സ്വഭാവം എന്തോ പോലെ ആണ്. എന്നോട് മിണ്ടില്ല. വിളിക്കില്ല. മെസ്സേജ് ഇല്ല. മറ്റു സ്ത്രീകളോട് ഒകെ വലിയ കമ്പനി ആണ്. എന്നുമാത്രം അവോയ്ഡ് ചെയ്യുന്നപോലെ. കുറേനാൾ സ്നേഹിച്ച കെട്ടിയത്. ഇപ്പോ ഞൻ 8 മാസം പ്രെഗ്നന്റ് ആണ്. എന്താണ് ചെയ്യണ്ടേ എന്നറിഞ്ഞൂട. വീട്ടുകാർ ഇഷ്ടമില്ലാതെ നടത്തി തന്നതാണ്. ഇനി പിരിയാനും വയ്യ. പ്രെസവത്തിൽ ഞൻ മരിക്കണേ എന്ന് പ്രാർത്ഥിക്കുവാ ഇപ്പൊ. സെൽഫ് റെസ്‌പെക്ട് എല്ലാം ഞൻ നഷ്ടപ്പെടുത്തി. എനിക്ക് സഹിക്കാൻ വയ്യാ. എന്താ ചെയ്യണ്ടത്. അയാളെ ഇനി ശെരിയാക്കാൻ പറ്റുമോ.

    • @aswathy5245
      @aswathy5245 11 หลายเดือนก่อน

      ​@@sandeepks777 അയ്യോ സത്യം
      ഭാര്യ ഗർഭിണി ആണെന്ന് പോലും നോക്കാത്ത ചെറ്റകൾ

    • @Jn-rk1gh
      @Jn-rk1gh 11 หลายเดือนก่อน

      @@aswathy5245 നീ ഒന്നും സമാധാനം ആയിരുക്ക് പ്ലീസ്. നീ ഒറ്റപ്പെടില്ല. നമുക് നോക്കാം

  • @shad8818
    @shad8818 11 หลายเดือนก่อน +4

    Parayunnadhoke correct aan , opposite nilkunna aalk priority kuravaan , endh paranjaalum mansilakunnilla , nammaleppalum last priority

    • @anakha-S24
      @anakha-S24 2 หลายเดือนก่อน

      Sathyam😢

  • @arunp9018
    @arunp9018 ปีที่แล้ว +4

    Gud information.....🎉
    Thanx🥰❤️

  • @abdusalam7364
    @abdusalam7364 11 หลายเดือนก่อน +7

    No words for me.Thank u so much.

  • @shebziaju
    @shebziaju 10 หลายเดือนก่อน +3

    എനിക്ക് എപ്പോളും ചിന്ത എന്റെ ഹസ്സിന്റെ കാര്യത്തിലാണ് ബട്ട്‌ അവർക്ക് ഇഖോട്ട് ഒന്നുല്ല. അത് കൊണ്ട് ഇനി ഇതെന്നെ ഉള്ളു വഴി 😊

    • @athirahari4228
      @athirahari4228 10 หลายเดือนก่อน

      Same avastha .. husbandnu girl friend und . avale piriyan pattila ennokke parayun... njan orupad sremich maari kodukan.. pakshe pattunila ayal illathe😢

  • @saruzmaluz5028
    @saruzmaluz5028 6 หลายเดือนก่อน +1

    Thanku good information

  • @ranjithmenon7047
    @ranjithmenon7047 11 หลายเดือนก่อน +2

    പക്ഷേ ഇത് കുറച്ചു കാലത്തേക്ക് മാത്രമേ ചെയ്യാൻ പാടുള്ളൂ .. ഇല്ലെങ്കിൽ അത് ആ റിലേഷൻഷിപ്പിനെ തന്നെ ബാധിക്കും 👍

  • @muhammadhaneefa7308
    @muhammadhaneefa7308 10 หลายเดือนก่อน +4

    സൂപ്പർ നല്ല സന്ദേശം 👍❤❤

  • @palacedibba4926
    @palacedibba4926 ปีที่แล้ว +8

    Thank you universe

  • @arjunkrishna8906
    @arjunkrishna8906 9 หลายเดือนก่อน +2

    Onumilla angane nammal etra snehichitum avark vendakil just leave them namuk pattanam enn illa but ath ann ente life ile experience vech njan arjinat verute avark shaliyam akate avare happy aki veduka avark nammale pole ulla jeevan kodut snehikunvare vedhichit illa enn vecharicha mati 🙂

  • @minisurendranmanari4396
    @minisurendranmanari4396 2 หลายเดือนก่อน +1

    Churukki paranjal engane kulamakkam ennullathinu beautiful tip. Kashtam.

  • @niyazraihan486
    @niyazraihan486 10 หลายเดือนก่อน +2

    Thank you soomuch dear sis ❤❤❤❤

  • @noufiyanizar502
    @noufiyanizar502 4 หลายเดือนก่อน

    വളരെ നല്ല വീഡിയോ. കേൾക്കാൻ കഴിഞ്ഞത് പ്രയോചനം ചെയ്തു. ♥️

  • @ammuss_6071
    @ammuss_6071 ปีที่แล้ว +13

    Nammale kkal priority kodukkunna oral avrde life il ippo und so enth cheythittum karyamilla 🙂

    • @arunmathira8129
      @arunmathira8129 ปีที่แล้ว

      Relationship ship indo

    • @ammuss_6071
      @ammuss_6071 ปีที่แล้ว

      @@arunmathira8129 oru one side undarnn ippo aalkk vere relation und enne vilikkarum mindarum onnilla 🙂

    • @nikhilsivarajan5798
      @nikhilsivarajan5798 11 หลายเดือนก่อน

      Aranavo athu

    • @ammuss_6071
      @ammuss_6071 11 หลายเดือนก่อน

      @@DreamCatcher-kg4lu sarillado potte 🙂enikkariyam തനിക്കത് marakkan pattullaann pakshe nammal enna cheyyan aanu 🙂

    • @arunmathira8129
      @arunmathira8129 11 หลายเดือนก่อน

      @@ammuss_6071 😊😊

  • @neelachadayanletters
    @neelachadayanletters 8 หลายเดือนก่อน +1

    എന്തിന് ഇങ്ങനെ കഷ്ടപ്പെടണം.. Let them go ✌🏽

  • @aditi2437
    @aditi2437 10 หลายเดือนก่อน +1

    100% toxic talk, if a person follow this idea, at last the person can prove that he/she is fool in that relationship and life

  • @Amra143
    @Amra143 หลายเดือนก่อน

    എന്റെ അവസ്ഥയും ഇതുതന്നെയാണ് കുറെ പറഞ്ഞു നോക്കി കുറെ കരഞ്ഞു നോക്കി ഒരു മാറ്റവും ഇല്ല എനിക്ക് ഈ ലോകം തന്നെ അവനാണ്

  • @swathyswathy6384
    @swathyswathy6384 3 หลายเดือนก่อน +1

    Thanks for tips

  • @arya6343
    @arya6343 ปีที่แล้ว +6

    Kooduthal thaanganum thalayil ketti vakkanum povathirunnal mathi 🥴

  • @amruthaabraham3526
    @amruthaabraham3526 6 หลายเดือนก่อน +1

    Nalloru video very informative🥰🙏

  • @manjusha7367
    @manjusha7367 5 หลายเดือนก่อน

    ഞാൻ ഇ പറഞ്ഞതിൽ പകുതിയും ചെയ്തു എനിക്ക് തിരിച്ചു കിട്ടിയത് എനിക്ക് തെറ്റായ വേറെ ബന്ധം ഉണ്ടെന്നാണ്

  • @jaysesebastian9465
    @jaysesebastian9465 ปีที่แล้ว +3

    Thanks dear I try it

  • @ma-deeasy3487
    @ma-deeasy3487 4 วันที่ผ่านมา

    Well said maam

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +4

    നല്ല അവതരണം 👍🏻Sub ചെയ്തു 👍🏻

  • @anvithathankachan977
    @anvithathankachan977 11 หลายเดือนก่อน +5

    Pakshe chechi nammal avare mindaakkandirunnal nammude spacil ammayiamma keri ellam cheith kodukkum... Appo pinne nammude value enganeya thirichariyuka??

    • @anvithathankachan977
      @anvithathankachan977 10 หลายเดือนก่อน

      Ammayiamma is too possessive

    • @remyatst
      @remyatst 4 หลายเดือนก่อน

      Sexual moments kurakku...... Pinne relation time àsvumbo maximum intimacy keep cheyyu... It will work

  • @madhumadhupa5847
    @madhumadhupa5847 ปีที่แล้ว +4

    Thankyou Univarse ❤❤❤❤❤❤❤❤❤

  • @rajanic952
    @rajanic952 ปีที่แล้ว +33

    ഇതും കൂടി ഒന്ന് നോക്കാം പ്രാർത്ഥന വേണം ചേട്ടൻ തിരിച്ചു varane❤️❤️❤️❤️🙏🙏🙏🙏

    • @sudhageorge4568
      @sudhageorge4568 ปีที่แล้ว +10

      അവർ തിരിച്ചു വരണം വന്നാലേ എനിക്ക് സന്തോഷം ഉള്ളു എന്നത് മാറ്റുക .നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളെ ഏല്പിക്കാതിരിക്കുക .അങ്ങനെയുള്ളിടത്തു നിങ്ങളിൽ നിന്ന് energy അവർക്ക് കിട്ടിക്കൊണ്ടിരിക്കും .ആ energy ഉപയോഗിച്ച് വളരെ സന്തോഷത്തിൽ അവർ ജീവിക്കും .നിനക്ക് എന്നെ ഇന്ന് വേണ്ടെങ്കിൽ എനിക്ക് നിന്നെ ഇന്നലേ മുതൽ വേണ്ടെന്ന് കാണിച്ചു കൊടുത്തു അവരില്ലെങ്കിലും ഞാൻ സന്തോഷത്തിൽ തന്നെയാണെന്ന് ജീവിച്ചു കാണിച്ചു കൊടുക്കണം .അവിടെ തീരും അവരുടെ സന്തോഷം .self love എന്ന magic practice ചെയ്യുക .വിജയിക്കുക തന്നെ ചെയ്യും .

    • @rajanic952
      @rajanic952 ปีที่แล้ว

      @@sudhageorge4568 പിന്നെ എങ്ങനെ ആണ് മാഡം പറയുന്നത്

    • @sandeepks777
      @sandeepks777 11 หลายเดือนก่อน +3

      ഇത് ചെയ്യരുത്. ബെസ്റ്റ് ഫ്രണ്ട് ആകാൻ നോക്കു. ഇത് cheythal നിങ്ങള്‍ക്ക് husband ne നഷ്ടപ്പെടും. Extramarital affairs ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്

    • @sudhageorge4568
      @sudhageorge4568 11 หลายเดือนก่อน

      @@sandeepks777 ഈ പേടിയാണ് ആദ്യം മാറ്റേണ്ടത് .അങ്ങനെ പേടിക്കും തോറും നമ്മൾ പുറകെ പോകും .പുള്ളി നമ്മളെ ഉപേക്ഷിക്കാനും കാരണമാകും .വിട്ട് കളയണം .self love ചെയ്യണം അവിടെയേ law of attraction work ആകത്തുള്ളൂ

    • @abdulhaditp4564
      @abdulhaditp4564 11 หลายเดือนก่อน +2

      Vendath parupadi pokannda. Ayal rekshpett pokum😅😅

  • @rajaninair3712
    @rajaninair3712 4 หลายเดือนก่อน

    കൂടുതൽ തേപ്പ് കാർ ആണ്, നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട അതാണ് നമ്മുടെ മെറ്റൽ ഹെൽത് നല്ലത് 😊

  • @jishakk
    @jishakk หลายเดือนก่อน

    സത്യം....നമുക്ക് ഇതൊക്കെ ചെയ്യാൻ റിസ്ക് ആണ്.കാരണം അവരാണ് ലോകം.. .😢.അറിയാം...ഒരു സ്ഥാനവും...ഇല്ല എന്ന്.. എങ്കിലും പിന്നാലെ പോവും

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว +3

    Absolutely wright

  • @SunithaK-nn6bf
    @SunithaK-nn6bf 9 หลายเดือนก่อน +3

    Thankyou univers❤😂🎉thankyou universe❤😂🎉thankyou universe❤😂🎉

  • @gimelcreations7329
    @gimelcreations7329 9 หลายเดือนก่อน +1

    Nice message ❤

  • @muhammadshereef-ht2jm
    @muhammadshereef-ht2jm 3 หลายเดือนก่อน +1

    ഇതൊക്കെ ഞമ്മൾ ചെയ്യാൻ വിചാരിക്കും but നടക്കില്ലടോ 😔 ഇത് നടത്താൻ വല്ല വഴിയുമുണ്ടോ 😃😃

  • @madhumohan98
    @madhumohan98 ปีที่แล้ว +4

    ഇത്രേം വലിച്ചു നീട്ടേണ്ട കാര്യം ഇല്ല ... പൊടി പുല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവനവന്റെ കര്യം നോക്കുക....

  • @jineshkumar3735
    @jineshkumar3735 ปีที่แล้ว +4

    You're incredible

  • @godwinthankachan2482
    @godwinthankachan2482 ปีที่แล้ว +6

    Pakshe.... Avl Ithil onnum veezhillaa.... Becuzz she is an introvert 🙂

    • @den12466
      @den12466 ปีที่แล้ว +3

      😂 nice

  • @subhaharish8637
    @subhaharish8637 10 หลายเดือนก่อน +2

    Ethinekkalum ellam important aayi financially independent aavan work cheyyuka

  • @vibinkakkuvibinkakku1189
    @vibinkakkuvibinkakku1189 2 หลายเดือนก่อน +1

    Enk oru upakaram ayi tnx lot

  • @sumeshchandran5585
    @sumeshchandran5585 11 หลายเดือนก่อน +2

    ഞാൻ കുറെ ശ്രമിച്ചു അതൊന്നും അവർക്ക് അറിയുന്നില്ല. പക്ഷെ ഞാൻ എല്ലാം മറക്കാൻ ശ്രമിക്ക
    ഇപ്പൊ

  • @sindhubalan6458
    @sindhubalan6458 11 หลายเดือนก่อน +3

    Enganeyoke cheyithal avar vittupovum.
    Parayal easy aanu.anubavukunnarku ariyam avare miss cheyithalulla pain

    • @sandeepks777
      @sandeepks777 11 หลายเดือนก่อน +1

      Extramarital affairs വരും. Don't follow these steps. കേരളത്തില്‍ ഇത് ഇപ്പോള്‍ കൂടുതൽ ആണ്. 2010 ന് മുന്നേ ഇതൊക്കെ work cheyu.

  • @abhinavr03
    @abhinavr03 หลายเดือนก่อน +1

    ലൈഫിൽ ഒരു വ്യക്തിയും ഇല്ലാത്ത ഞാൻ എന്തിനാണോ ഇതൊക്കെ കാണുന്നെ 😅

  • @sabithaa5573
    @sabithaa5573 8 หลายเดือนก่อน +2

    Good message.. helpful 👍👍

  • @nasrinasharaf
    @nasrinasharaf 5 หลายเดือนก่อน

    Well said ❤

  • @alliswellswalih3253
    @alliswellswalih3253 4 หลายเดือนก่อน +1

    I think, ഈ video ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും കൂടി ഉള്ളതാണ്.
    ഇത് അനുഭവിക്കുന്നതിൽ ഈ രണ്ടുപേരും ഉണ്ട്.
    So.
    ഒരുമിച്ച് ജീവിക്കാൻ വല്ല പ്ലാനും ഉണ്ടേൽ പരസ്പരം തുറന്ന് പറഞ് കാര്യങ്ങൾ solve ചെയ്യുക, മറിച്ചാണെങ്കിലും.
    അങ്ങോട്ടും ഇങ്ങോട്ടും മനസ്സ് തുറന്ന് സംസാരിക്കാതെ തീരുമാനങ്ങൾ എടുത്താൽ ആണായാലും, പെണ്ണായാലും ദുഃഗിക്കേണ്ടി വരും.
    Relationsship jenuin ആണെങ്കിൽ, . ഫ്രണ്ട്സ്...,
    തുറന്ന് സംസാരിക്കു... Theerumanam എടുക്കു.
    Happy life ❤️

  • @AmizzzworldAmi
    @AmizzzworldAmi ปีที่แล้ว +5

    Looking so beautiful today 💙

    • @Jn-rk1gh
      @Jn-rk1gh ปีที่แล้ว +1

      You too

  • @Loveshore-qy8my
    @Loveshore-qy8my 14 วันที่ผ่านมา

    മനശാസ്ത്രം എല്ലാം എല്ലാവർക്കും ഉപയോഗിക്കാൻ ഉള്ളത് അല്ല.. അത് സന്ദർഭം അനുസരിച്ചും സാഹചര്യം അനുസരിച്ചും മാറ്റം ഉണ്ടാവും... ഇതിൽ പറയുന്നത് കുടുംബ ബന്ധത്തിൽ ഉപയോഗിക്കരുത്...
    നിങ്ങളെ പങ്കാളി വില കല്പിക്കുന്നില്ല എന്ന് തോന്നിയാൽ അവരിൽ നിന്നും നിങ്ങൾ അകൽച്ച കാണിച്ചാൽ ..പയ്യെ പയ്യെ രണ്ടു പേരും ആ അകൽച്ചയുമായി പൊരുത്തപ്പെടും....
    പിന്നെ അടുക്കാൻ ചാൻസ് കുറവാണു..
    അവിടെ ചെയ്യേണ്ടത് ഓപ്പോസിറ്റ് ആണ്.. നിങ്ങളോട് അകൽച്ച കാണിക്കുന്നത് ആയി തോന്നിയാൽ. അങ്ങനെ തോന്നാൻ ഉണ്ടായ കാരണം എഴുതി വെക്കണം... എന്നിട്ട് എപ്പഴെങ്കിലും ഒന്നിച്ചിരുന്ന് സംസാരിക്കാൻ അവസരo ഉണ്ടായാൽ അവര്ക് ഇന്റെരെസ്റ്റ്‌ ഉള്ള കാര്യങ്ങൾ സംസാരിച്ചു അവരെ കുറച്ചൂടെ കൂൾ ആക്കണം.. എന്നിട്ട് നിങ്ങൾ എഴുതി വച്ച കാര്യങ്ങൾ ഓർത്തു അവരോട് പറയണം നന്നായി സംസാരിക്കണം...
    ചോദ്യങ്ങൾ ചോദിക്കണം ഉത്തരങ്ങൾ ശ്രദ്ധയോടെ കേൾക്കണം...
    എന്നും ഒരു അര മണിക്കൂർ വീതം സംസാരിക്കണം... അപ്പൊ പറയും അവരുടെ മുന്നിൽ അടിയറവ് പറഞ്ഞ് ഒതുങ്ങി ജീവിക്കണോ എന്ന്... ഇത് അടിമയാവൽ അല്ല... എത്രയോ പേര് ഉണ്ട് പാർട്ണർക്ക് ഒരു വിരോധവും ഇല്ല. മറ്റെന്തോ പ്രശ്നം കൊണ്ട് മൈന്റ് ആക്കൽ കുറഞ്ഞു പോയി ഇവർ കരുതും ഇവരെ ഒഴിവാക്കുന്നത് ആണെന്ന്... ഒന്നിച്ചിരുന്നു സംസാരിച്ചാൽ പരസ്പരം ചോദ്യങ്ങൾ ചോദിച്ചാൽ തെറ്റിദ്ധാരണകൾ മാറും.. ഇവിടെ എന്നെ ഒഴിവാക്കുന്നു എങ്കിൽ ഞാനും അകൽച്ച കാണിക്കാം എന്ന് കരുതി ഇരുന്നാൽ രണ്ട് പേരും അകന്നു പോകും ലൈഫ് അതുമായി പൊരുത്തപ്പെടും പിന്നീട് അടുക്കാൻ ഉള്ള ചാൻസ് ഇല്ല... ഒരു വീട്ടിൽ അന്യരെ പോലെ ജീവിക്കേണ്ട അവസ്ഥ വരും... സംസാരിച്ചിട്ട് അയാൾക് ശെരിക്കും അകൽച്ച ആണെങ്കിൽ നിങ്ങളുടെ തെറ്റ് കൊണ്ട് ആണ് അത് സംഭവിക്കുന്നത് എങ്കിൽ നമുക്ക് മാറാൻ ശ്രമിക്കാം.....
    ഇനി സംസാരിക്കാൻ പോലും ഇഷ്ടം കാണിക്കുന്നില്ല എങ്കിൽ
    നിങ്ങളുടെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി അയാൾക്ക് ഒരു കത്ത് എഴുതി കൊടുക്കാം... പോസ്റ്റ്‌ വഴി അയക്കാം msg ആയി typ ചെയ്ത് അയക്കാം...
    ഇതിൽ ഒന്നും നമ്മൾ അയാളുടെ മുന്നിൽ ചെറുതാവുന്നതോ അടിയറവ് പറയുന്നതോ അല്ല... ബന്ധങ്ങൾ ബന്ധനങ്ങൾ ആവാതെ ഇരിക്കാൻ അല്ലെ... അവര്ക് അതിനെ കുറിച്ച് അറിയില്ലായിരിക്കാം നമ്മൾ എങ്കിലും മുൻകൈ എടുത്താൽ പരസ്പര സ്നേഹം വർധിക്കുമെങ്കിലോ......

  • @ThasreefaThasri-wp7kk
    @ThasreefaThasri-wp7kk 19 วันที่ผ่านมา

    ഗുഡ് മോട്ടിവേഷൻ

  • @jugunubless3972
    @jugunubless3972 ปีที่แล้ว +35

    അവന് ഒരുപാട് options ഉണ്ട്. വീട്ടിൽ ചെന്നാൽ wife, കുട്ടികൾ, പുറത്തിറങ്ങിയാൽ ഗേൾ ഫ്രണ്ട്സും. അതിന്റെ ഇടയിൽ പെട്ടു പോയി ഞാൻ. ഇപ്പൊ ഞാൻ എല്ലാം realise ചെയ്തു. Mind ചെയ്യാറില്ല ആ പെരട്ടയെ

    • @aashaash4568
      @aashaash4568 ปีที่แล้ว +27

      😂😂😂😂എന്തിനാ ഇങ്ങനൊരു പെരട്ടയെ മനസ്സിൽ വെക്കുന്നത്. കടക്കു പുറത്ത്

    • @jugunubless3972
      @jugunubless3972 ปีที่แล้ว +2

      @@aashaash4568 ഹഹഹ സ്നേഹം കൊണ്ട് പറഞ്ഞതാ പെരട്ട എന്ന്. 😂😂😂

    • @VichussPv-on3fh
      @VichussPv-on3fh ปีที่แล้ว +18

      Oru doubt ee wife um kuttikalum ulla aale ano snehikunne

    • @jugunubless3972
      @jugunubless3972 ปีที่แล้ว

      @@VichussPv-on3fh ആ universe കൊണ്ടു വന്നു തരുന്നതല്ലേ എല്ലാം 🤪🤪

    • @jugunubless3972
      @jugunubless3972 ปีที่แล้ว +6

      @@VichussPv-on3fh എന്തോ ഒരു മുജ്ജന്മ ബന്ധം ഉണ്ട് ഞാനുമായി എന്ന് പറഞ്ഞാണ് അവൻ എന്നേ ചൂണ്ടയിട്ടത്. മാത്രമല്ല extream personalaity ആണു പുള്ളിക്ക് ഒരു പാടങ് മനസ്സിൽപതിഞ്ഞു പോയി.

  • @darshananp5899
    @darshananp5899 8 หลายเดือนก่อน +1

    Thank you ❤

  • @JayalakshmiJayalakshmivambadi
    @JayalakshmiJayalakshmivambadi ปีที่แล้ว +2

    💯💯💯💯 useful video

  • @bharathkrishnadas2799
    @bharathkrishnadas2799 ปีที่แล้ว +2

    Thanks a lot

  • @Ohm00792
    @Ohm00792 3 หลายเดือนก่อน

    Nice words ❤