ടോക്സിക് ബന്ധങ്ങളെ തിരിച്ചറിയാം | How to handle Toxic Relationship

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Welcome to our channel where we dive deep into the intricacies of toxic relationships and provide you with invaluable insights on how to break free and reclaim your well-being.
    🌱 Healing and Growth: We understand that toxic relationships can leave lasting emotional scars. Our videos offer practical advice and strategies for healing, rebuilding self-esteem, and fostering personal growth.
    🔍 Identifying Toxic Patterns: It's important to recognize the signs of toxicity in relationships. We'll guide you through identifying red flags and understanding the psychological dynamics that keep you trapped.
    ⚖️ Setting Boundaries: Learn the art of setting healthy boundaries to protect your mental and emotional space. We provide actionable tips on assertiveness and effective communication.
    Rose Mary Antony
    Founder and Managing director at Yellow Cloud
    Contact: +91 77367 64888
    Email id - customercare@yellowcloudonline.com
    Video Support ‪@ebadurahmantech‬
    #ToxicRelationshipRecovery #HealingFromToxicity #EmpowermentAfterToxicity #BreakFreeFromToxicity #HealthyBoundaries #SelfCareJourney

ความคิดเห็น • 146

  • @chandhinip6997
    @chandhinip6997 ปีที่แล้ว +183

    Njan oru toxic relationship ll ann enn arinjuttum oru correct decision edukan enna kond pattunila, oannum share cheyan arum illatha oru avastha😶😐😞

    • @sudhisudheesh2757
      @sudhisudheesh2757 ปีที่แล้ว +14

      Nammude karyathil nammalallathe pinne aara dicision edukkuka. Pinne nammalku nammale kaanu 👍🏻👍🏻

    • @fathimamohammed9518
      @fathimamohammed9518 ปีที่แล้ว +7

      Njaanum😢

    • @bibiyamdinesh7596
      @bibiyamdinesh7596 ปีที่แล้ว +6

      😒njnm

    • @KavyaKavuzz-by4ef
      @KavyaKavuzz-by4ef ปีที่แล้ว +5

      Same avastha yaann 🥹

    • @sudhisudheesh2757
      @sudhisudheesh2757 ปีที่แล้ว +1

      @@KavyaKavuzz-by4ef evide vanu parayathe neritu paranju ozhivaki safe aaku

  • @Im_batman_at_night
    @Im_batman_at_night 21 วันที่ผ่านมา +3

    ഒരു കുഴപ്പവും ഇല്ലാത്ത ഒരാൾ പെട്ടന്ന് എങ്ങനെ ടോക്സിക് ആയി എന്നും കൂടെ ഓർക്കുന്നത് നല്ലതാ 💯

  • @jyothilakshmi400
    @jyothilakshmi400 ปีที่แล้ว +46

    I decided to leave from a 23 year long toxic relationship. But now I am a cancer patient and jobless. He never changes his behaviour till now. I am leaving the relationship with my two child and with empty hands. But now also I couldn't register a case against him. How pity Iam now also I like him without any reason for love. I lost everything money, career, self respect and health. I want to tell the same for my sisters don't suffer a lot. Make a decision very early. Love you all.

    • @007jjjjjj
      @007jjjjjj 25 วันที่ผ่านมา

      da mind athilanu karyam cancer anakilum i can care you 24 hrs kude indakum

    • @007jjjjjj
      @007jjjjjj 25 วันที่ผ่านมา

      very early love you all or me ?

    • @007jjjjjj
      @007jjjjjj 25 วันที่ผ่านมา

      im pure musliman❤ so njn snehikane padichitollu but i wanna mrry u❤❤

  • @AdventureRidergoc01
    @AdventureRidergoc01 ปีที่แล้ว +9

    എത്ര വിലയേറിയ കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്
    👍👍

  • @HaseenaK-s8n
    @HaseenaK-s8n ปีที่แล้ว +42

    ഇത് എന്റെ ലൈഫാണ് മാഡം പറഞ്ഞത് മുഴുവനും 😔

  • @aryaammu1879
    @aryaammu1879 วันที่ผ่านมา +1

    Njnum oru toxic relationshipil ane but enniki thalaparym illla ayal enne black mail cheythondirikya athond enniki age pedi ayit nth cheyanm enn areenila njan ente vtl paranj avar ente koode ane but iyal enne mentally harassment cheythondirikya ithin nthelum solution indoo maduth enniki 😢 a relationship munnot kondu povann ikii thalaprym illaa njn mentally depressed ane ithin nthelum vazhi indo😢

  • @AnanduLasida-e8v
    @AnanduLasida-e8v 2 วันที่ผ่านมา

    Thanks a lot Ma'am....I'm a person with too much empathy...
    And I'm surrounded with extremely toxic people....I came to realize that very late. Anyway thanks ma'am ❤❤❤

  • @roypynadath5820
    @roypynadath5820 3 หลายเดือนก่อน +2

    ഇത്തരം ആളുകൾ സ്വന്തം വീട്ടിൽ ആണെങ്കിൽ അത് ആണായാലും പെണ്ണായാലും പരിഹരിക്കാൻ ബുദ്ധിമുട്ടാണ് . കണ്ടില്ലെന്ന് നടിക്കുന്നത് ആണ് ഏക പരിഹാര മാർഗ്ഗം .

  • @aswathyzzz
    @aswathyzzz ปีที่แล้ว +14

    എനിക്ക് എന്താ ചെയ്യണ്ടത് എന്ന് എനിക്ക് അറിയില്ല... 🙁 എനിക്ക് ഇത് ടോക്സിക് ആണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.. എനിക്ക് ന്റെ ഫ്രണ്ട്‌സ് കൂടെ ഇരുന്ന് മിണ്ടിയാൽ അല്ലെങ്കിൽ കുറച്ചു സമയം ഞൻ online കണ്ടില്ലേൽ അപ്പോ തൊട്ട് വഴക് തുടങ്ങും... 🙁എനിക്ക് ചിലപ്പോ ഇഷ്ടല്ലാത്ത അല്ലേൽ അക്‌സെപ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ നിർബന്ധിച്ചു ചെയ്യിക്കും. നോ പറഞ്ഞാൽ ഓരോന്ന് പറഞ്ഞു വഴക് ഇടും. ഒരു വഴക് ഉണ്ടായാൽ അതു സോൾവ് ചെയ്യാൻ ഞാൻ മാത്രം എഫ്ഫർട് എടുക്കുന്നു. അതിൽ കൂടുതൽ ഒരു വഴക്കിനിടയിൽ എന്നെ ഓരോ അനാവശ്യം പറഞ്ഞു hurt ചെയ്യുന്നു. Verbally അനാവശ്യം പറയുന്നു. ഒരു male frndinod samsarichu എന്ന് പറയാൻ പോലും പേടി ആണ്. കാരണം അത് പിന്നീട് ഒരു വഴക് ഉണ്ടാകുമ്പോൾ ഈ കാര്യം എടുത്ത് ഇട്ട് സംസാരിക്കും. ദേഷ്യം വന്നാൽ എവടെ വെച് ആണേലും അത് കാണിക്കും. അതിപ്പോ നടുറോഡിൽ വെച്ച shout cheyyanum മടി ഉണ്ടാവില്ല.... തെറ്റ് ചെയ്താൽ സോറി പറയാറില്ല.😢ഇതൊക്കെ എങ്ങനെ ഹാൻഡ്‌ലെ ചെയ്യും ന്ന് എനിക്ക് അറിയില്ല.. കൊറേ ശ്രെമിച്ചു മാറുവായിരിക്കും എന്ന് വിചാരിച്ചു. പക്ഷെ ഇല്ല. പുള്ളി എടക്ക് ചെയ്ത നല്ല കാര്യം ഓർക്കുമ്പോ ഇതു കണ്ടില്ലെന്ന് വെക്കൻ തോന്നും. ഇനിപ്പോ ഞാൻ ഇതു വേണ്ടന്ന് വെച്ചിട്ട് പോയാൽ അവനു സങ്കടമാവുമ്പോ, ഒറ്റക്ക് ആകുമോ എന്നൊക്കെ എന്റെ മനസ്സിൽ വരുന്നത് 🥹

    • @devikaprakashsr8183
      @devikaprakashsr8183 ปีที่แล้ว

      E chrctr chnge ayo

    • @Vpmn98
      @Vpmn98 ปีที่แล้ว +8

      Better to leave him...otherwise, you have to struggle a lot in the future...

    • @sakeenasana3497
      @sakeenasana3497 11 หลายเดือนก่อน

      Enthaayi change ayo

    • @aswathyzzz
      @aswathyzzz 11 หลายเดือนก่อน

      @@devikaprakashsr8183 breakup aayi

    • @aswathyzzz
      @aswathyzzz 11 หลายเดือนก่อน

      @@sakeenasana3497 breakup aayi

  • @tech5886
    @tech5886 ปีที่แล้ว +10

    Ithellam Ente wifinu und. njn maximum sahichu. ippol divorce case koduthu njn.

  • @rimshanaashraf7397
    @rimshanaashraf7397 ปีที่แล้ว +4

    Ith kelkunnath aa toxic person aanel avark engene ee sobavam maatti edkan pattum enn koodi add cheythirunnenkil nannaayrnnu doctor

  • @RJP-mu2ld
    @RJP-mu2ld 5 หลายเดือนก่อน

    🙏 റിലേഷൻ പേഴ്സൺ ഇത് ഒന്ന് വായിച്ചാൽ വളരെ നന്നായിരുന്നു. മാഡം ഈ പറഞ്ഞ 5 കരിയങ്ങളും എന്റെ റിലേഷൻ പഴ്സണിൽ ഉണ്ട്. 100%. മാഡം Manymany thank you mam. 🌹♥️🙏

  • @farisarahman2269
    @farisarahman2269 ปีที่แล้ว +9

    Njan rakshappettu😊

  • @shinoskhanshiras9207
    @shinoskhanshiras9207 ปีที่แล้ว +10

    ഇതെല്ലാം NPD ആയ partner ഉണ്ട് എന്റെ partner NPD ആണ്

  • @rimshanaashraf7397
    @rimshanaashraf7397 ปีที่แล้ว +3

    My doubt is that what if a person born as toxic have to do ? They dont deserve a life ? Is there any treatment for them please let me know mam …

  • @ratheesh8100
    @ratheesh8100 ปีที่แล้ว +5

    സൂപ്പർ അവതരണം 😍👍

  • @sachuunni1905
    @sachuunni1905 ปีที่แล้ว +3

    Your look like Actress kriti sanon mam😊

  • @aniruddheditzzz5293
    @aniruddheditzzz5293 2 หลายเดือนก่อน +1

    Njan oru toxic relationship il aanu athil ninnum engane purath varan kazhiyum onn parayu sis plz reply 🙏

  • @Stoic1989
    @Stoic1989 7 หลายเดือนก่อน +7

    മേടം എന്റെ ഭർത്താവ് ഇങ്ങനെ ആണ് 😔എങ്ങനെ ഒഴിവാക്കും എനിക്ക് വിട്ട് പിരിയാനും വയ്യ ഞാൻ ആകെ സങ്കടത്തിൽ ആണ്

    • @dreamcatcher161
      @dreamcatcher161 5 หลายเดือนก่อน

      Nthaayi chechi

    • @MariyamJose
      @MariyamJose 3 หลายเดือนก่อน

      A decision edukan pattathe ningale block akuna reason enthanu? Kids undakil averku Amma happy ayirikunathu Kanan agrehem ille?

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +10

    Mattullavar toxic aya alkkar appol nammal arayirikkum mattullavare sambandichu nammalanu
    Toxic😮😮😮😮😮😮

  • @Anufebin6544
    @Anufebin6544 7 หลายเดือนก่อน +8

    ഞാൻ ആണ് ശെരിക്കും റിലേഷൻഷിപ്പ് ഇൽ toxic ആയി ഉള്ളത്.അവൻ ഒരുപാട് കഷ്ടപ്പെടുന്നും ഉണ്ട്. മാറ്റാൻ പറ്റാത്ത ഒരു നശിച്ച സ്വഭാവം .ഞാൻ കാരണം അവന് സന്തോഷവും ഇല്ല 😢. എന്നിട്ടും 4 yr ആയി ഓൻ കൂടെ നിക്കുന്നു

    • @RaumasMaas-bu8nv
      @RaumasMaas-bu8nv 5 หลายเดือนก่อน

      Ente avasttha

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 18 วันที่ผ่านมา

      നിങ്ങൾ manassilakkiyallo ❤❤❤you're are greatest... അംഗീകരിച്ചു ഇനി മാറിക്കോളും

  • @lokahitam1
    @lokahitam1 11 หลายเดือนก่อน +4

    Many a time, it is perceived that women are victims. But there are women who abuse the dedication of their partners...!

  • @rejinyahel2170
    @rejinyahel2170 ปีที่แล้ว +8

    Ok i was not toxic ....

  • @HibaSherin-k9o
    @HibaSherin-k9o 14 ชั่วโมงที่ผ่านมา

    Madam parayunna karyangal ellam njan ente lifeil anubavich kazhinju😊

  • @RashidaMk-y1c
    @RashidaMk-y1c ปีที่แล้ว +5

    Medam എനിക് വേണ്ടി സംസാരിക്കുന്ന pole😌

  • @sivaprasad5502
    @sivaprasad5502 8 หลายเดือนก่อน +3

    കാണുമ്പോൾ മുന്നെ കയറി
    ചിരിക്കാതെ ഇരുന്നാൽ മതി.

  • @sheejasaro
    @sheejasaro 2 หลายเดือนก่อน

    സത്യം mam..
    ജീവിതം ഒന്നേയുള്ളു 🙏🙏

  • @rijeshbalakrishnan2127
    @rijeshbalakrishnan2127 9 หลายเดือนก่อน +2

    Doctor,njan oru decision eduthu purathu vannu legally divorced aaytilla randu kutikalum und.njan ottum comfortable aayrunila orupadu sahichu partner happyayrunu comfortablum. Athukond thanne njn ee Bandhan vendanu vechapol ippo death related talks aanu.alude avastha valare budhimutilanu joly illa food kazhikila alcoholic aaykondirikuanu.enikathil nalla vishamam und pkshe enik aa bandhathil thudaran ptilla.enikum oru support system illa ottakanu purathu varan theerumanichathu.

  • @crp-qc1ck
    @crp-qc1ck 3 หลายเดือนก่อน

    Sir please help me.
    Njan oru alum ayi 8year relationship il anu. One day njan avane വിളിക്കുനിടയിൽ ഒരു പെണ്ണ് കുട്ടി എനിക്കി nyt timil miss adechu. Alod njn parajapo no chodechu petanu call cut aki poi. Pineed a koch eniki msg ayachu avane nokanda enelam paraju. Anu njan avanod chodechapol ath avante frnd anu. Over care ayulla frndship aval love anenu dharrchatha. Ente numbr frnship namil koduthath anelam paraju. Pineed two days kazhiju aval eniki wts appil kure photos ayachu. Njn apol hostlil ninum veetileki pokuvayirunu. Athinal eniki nokn patiyila. But njan a karyam avanod paraju. Pineed njn nokubozhekum photos elam dltd ayirunu. Njn prshnam akiyila karanam ale eniki atrem viswasam ayirunu. Pineed aval eniki korr day kazhij photos ayachu veendum. Ath avar onich tgamasichath ayirunu. Njan ake thakarnu poi. Athode vazhak ayi. But al avale korr vazhak paraju eniki ayachatginu. Ene vit pokn patilanum paraju. Pineed aval ayi reltn vkilanunparaju. Enal veendum avan rltn vkan noki. Aval call rcrd sahitgam eniki ayachu. Njn pinem prshanam undaki. Ala parayunath roo. Eduthath otta vatam anu. Onum ndayila. Chathichila enokeya. But a pennkutty paraju othiri vatam eduthenu. Aval same age anegilum divorce akan nikuna 2kuttykal ula oru amma anu. Insta vazhi anu parejayam enod avan koode padechatg enanu adyam parajath. But elam arwj njn ozhivakan ninapol njan ula sthalathrki vanu kal pidech map paraju. Njn patilanu parajitum samadechila.agane njan veendum chance koduthu.agane epo oru 6 mnth ayi.njn one day eniki chereya dout thoni alde wts app insta al areyathe ente phnilki mate check cheythu.i know its cheap.but alathe alde swabavam areyan vere margam elayirunu.agane njn nokubol al instayilum wts appilum othire strekalum ayi hatunu.chilarodelam istam anenoke parayunu.athoke payan anenum vech njan vitu.veendum one day njan nokiyapo al pazhaya a penkutty ayi veendum room edukan poinu njn areju.cnfrm akan njn al room eduthunu a girl munb paraja hotel number sagadipich vilichu.avar cnfrm parayum cheythu alde peril room undenu.but al paraju ath frndinu vendi eduthathanu enu alde namil.chatine pati chodechapo chuma chatinu paraju.agane njn a pennine veendum vilichu.apol aval last samadechu avalum avanum veendum room eduthunu.pakshe avanod aval parajenu parayethnu paraju.karanam avalk prshnam akum enu.pine paraju avalem avan njn ayula relationship nirthinjm parajanu veendum vilichath.avanod paraju vazhak ayapo njn manapoorvam tekan parajathanoke parayunu.teliv undonoke.eniki areyila entha cheyendathenu.please help.ene ale njn lifilki edukano.marakanum vaya.atrem istam ayuta pinem chance koduthe.epo veendum onum cheythilanum paraj vilika.vegam kalyanam nadakanam elel avnu mayula photos veetil ulavark ayakum enum paraj beeshaniya.ente veetil e karyam arkum areyila.

  • @007jjjjjj
    @007jjjjjj 25 วันที่ผ่านมา

    daaa nee kude indakil i can buy moon also understand itz really feel❤❤

  • @sandriyaprajeeshanusree
    @sandriyaprajeeshanusree ปีที่แล้ว +7

    My situation also very bad 😢

  • @lamyasashob4025
    @lamyasashob4025 ปีที่แล้ว +3

    Thank you mam

  • @Mullaschandran
    @Mullaschandran ปีที่แล้ว +1

    Thank you madam🙏

  • @ManjuttyAthaloor-c1u
    @ManjuttyAthaloor-c1u 8 วันที่ผ่านมา

    Same situation in my life 😢

  • @praveenaakhil8596
    @praveenaakhil8596 หลายเดือนก่อน

    Thank you

  • @sreejithsree7887
    @sreejithsree7887 7 หลายเดือนก่อน +5

    Ingnoke വന്നിരുന്നു വിളമ്പാം പക്ഷേ opposit നിൽക്കുന്ന ആളിൻ്റെ അവസ്ഥ കൂടി മനസ്സിലാക്കണം

    • @anithanair697
      @anithanair697 6 หลายเดือนก่อน +4

      Toxic ആണെങ്കിലും സഹിക്കണം എന്നാണോ

    • @sreejithsree7887
      @sreejithsree7887 6 หลายเดือนก่อน

      @@anithanair697 സ്വന്തം തന്തയും തള്ളയും ഉപദേശിച്ച അവരെ എടുത്ത് കിണറ്റിൽ ഇടുമോ...

    • @sajithsmaroor
      @sajithsmaroor 2 หลายเดือนก่อน

      ഒരു കാരണോം എല്ലാണ്ട് ഈ പറഞ്ഞപോലെ ഒക്കെ ചെയ്യുവാണേൽ പറഞ്ഞത് ശെരിയാണ്

    • @sreejithsree7887
      @sreejithsree7887 2 หลายเดือนก่อน

      @@anithanair697 താന്ത്യും തള്ളയും പറഞ്ഞ. അവരെ toxic ആകുമോ

    • @sreejithsree7887
      @sreejithsree7887 2 หลายเดือนก่อน

      @@sajithsmaroor കാരണം ഉണ്ട്

  • @brijeshmadambi1
    @brijeshmadambi1 ปีที่แล้ว +2

    സൂപ്പർ ❤❤❤

  • @MunsiraBanu-h5h
    @MunsiraBanu-h5h 13 วันที่ผ่านมา

    Yes❤

  • @shikhap5624
    @shikhap5624 หลายเดือนก่อน

    Thankyou mam.this is really for me

  • @haritharavikumarvr4920
    @haritharavikumarvr4920 หลายเดือนก่อน

    കല്യാണത്തിന് ശേഷമാണ് മനസിലായത് എങ്കിൽ എന്ത് ചെയ്യും? കൂടെ രണ്ടു മക്കളും ഉണ്ട് 😭😭😭😭

  • @Sabariiihhh
    @Sabariiihhh หลายเดือนก่อน

    Thaku 😊🤍

  • @lifeasibin
    @lifeasibin ปีที่แล้ว +3

    Thank u so much🥰🫰🏻

  • @SubashK-fr2ry
    @SubashK-fr2ry ปีที่แล้ว +1

    Sa re ha you for the information

  • @SulfiyaKA
    @SulfiyaKA 5 หลายเดือนก่อน

    Njanum, oru monund, avante kaaryam ortthu ippozhum adjust cheyyunnu, ariyilla engane munpott jeevikkanam, engane jeevikkanam enn. Aaa reethiyilekk enne ayaal manasikamaayi maattiyedutthittund. Puratthekkirangaan polum pediyaanu. Oru decision edukkaan sadhikkunnilla 😢

  • @sabina5285
    @sabina5285 8 หลายเดือนก่อน +3

    Njan ithe avasthayil aanu

    • @ramji8079
      @ramji8079 7 หลายเดือนก่อน +2

      Same situation
      ..means..
      നമ്മളെ വില ഇല്ല..
      നമ്മുടെ ഇഷ്ടങ്ങൾ വില ഇല്ല..
      നമ്മുടെ തീരുമാനം തെറ്റാണു എന്ന് പറയുക..etc...😊

  • @aswinreghunath3322
    @aswinreghunath3322 ปีที่แล้ว +1

    Fashion enn udheshichath dheham kanikkunna dress ann . njan toxic ano dey

  • @girieshmamathachan8666
    @girieshmamathachan8666 5 หลายเดือนก่อน

    Nice 👍🏻

  • @meghashemon768
    @meghashemon768 ปีที่แล้ว +2

    Toxic akunuu ennu thonunuu.ipoo 😢

  • @RenukaDevi-z4f
    @RenukaDevi-z4f 3 หลายเดือนก่อน

    Madam evda nokiyalum madathintey toxic video aanello kanunnatu

  • @gayathrigayu4959
    @gayathrigayu4959 14 วันที่ผ่านมา

    Avastha daily karanju kondu erikunu oru vilayum illa karayunathu kandalpolum veendum veendum vedhanipichukonde erikkunu arodu onnum parayan pattatha avastha snehichu poyi athukondu mathram adjust akki poyi innu marum nale marum eannu oruthu evidunu ithuvare mattam illaa 😭😭😭swontham karyangalu mathram avanu vendi njan anu marikondu erikkunathu ithreyum snehichitum nammalu onnullatha reethikula samsaram ee relationship ninnu happiness kittitillaa vishamam mathram ithreyum snehichittum nammude sneham kanunillalo life engotto pokunu urakkam illaa onnilum sredikkane pattatha avastha kure anubhavichu eppozhum anubhavichu kondu erikunu 😭😭😭😭

  • @HaseenaK-s8n
    @HaseenaK-s8n ปีที่แล้ว +12

    ഈ വിഡിയോ തീരല്ലേ എന്ന് വിചാരിച്ചു മാഡം ഈ ലോഗത് ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാത്ത ഞാൻ 😔

    • @AshaSarath-jj9vn
      @AshaSarath-jj9vn ปีที่แล้ว

      Hii

    • @Sona-vm6zn
      @Sona-vm6zn 4 หลายเดือนก่อน

      അതൊക്കെ തന്നെ തോന്നുന്നതാണ് ഒരു ലോ ഓഫ് അട്ട്രാക്ഷൻ ഗ്രൂപ്പിൽ ജോയിൻ chey

    • @harikrishnankg77
      @harikrishnankg77 4 หลายเดือนก่อน +1

      ഹായ് ഹസി 🖐️

  • @SandhyaJayasree
    @SandhyaJayasree ปีที่แล้ว +2

    Kunj undenkilooo??

  • @FarsirshaIzzamol
    @FarsirshaIzzamol 4 หลายเดือนก่อน +1

    Yees nannavum ennte ellaman aval

  • @Me189-pm
    @Me189-pm 2 หลายเดือนก่อน

    Relationship il mathram ala workplace ilum ingane aalkar undakum

  • @RJP-mu2ld
    @RJP-mu2ld 5 หลายเดือนก่อน

    🙏 Good morning maam♥️🙏Very amaing and True reading. 100%. ♥️🙏

  • @indigosparkle2530
    @indigosparkle2530 หลายเดือนก่อน

    Entae husband

  • @aswinreghunath3322
    @aswinreghunath3322 ปีที่แล้ว +3

    Enikke strikal fashion kanichu nadakkunnathum make up okke idunnathu enikk istamalla njan toxic anoo

    • @NandhanaaBabu
      @NandhanaaBabu 10 หลายเดือนก่อน

      Yes

    • @TGC_THEGREATCOURSE
      @TGC_THEGREATCOURSE 10 หลายเดือนก่อน

      പേടിക്കണ്ട ടോണിക്ക് കഴിച്ച മാറും ..😜😛

    • @aswinreghunath3322
      @aswinreghunath3322 10 หลายเดือนก่อน

      @@TGC_THEGREATCOURSE njan anghana enikk istamalla enthina fashion kanikkunnath

    • @aswinreghunath3322
      @aswinreghunath3322 10 หลายเดือนก่อน

      @@NandhanaaBabu njan different ann muslingal kando fashion kanich nadakkathath avarkk haram aa hindu christians inna fashion kuduthal

    • @NandhanaaBabu
      @NandhanaaBabu 7 หลายเดือนก่อน +3

      Nee fashion kaniknda but dont force anyone to do the way you like. If your partner like to fashionable you should accept her and not force her it's toxicity

  • @Ann_6754
    @Ann_6754 6 หลายเดือนก่อน

    I am in a bad situation 😢

  • @shahinashaji8796
    @shahinashaji8796 หลายเดือนก่อน

    ❤❤❤

  • @FasnaNaishaj-i9f
    @FasnaNaishaj-i9f 7 หลายเดือนก่อน +1

    Thnk u for ur valuable information

  • @MeghaB-rg8hd
    @MeghaB-rg8hd 6 หลายเดือนก่อน

    Toxic alla but marriage karyim paryubioo ipoo idhoke entyinu ennoke paryum

  • @ashidavk6692
    @ashidavk6692 2 หลายเดือนก่อน

    Im the victim

  • @MD_THANOS
    @MD_THANOS 5 หลายเดือนก่อน

    👍

  • @sindhooram2864
    @sindhooram2864 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤

  • @natureman543
    @natureman543 ปีที่แล้ว +1

    🧡👍

  • @SundaranAthikkadan-zt3me
    @SundaranAthikkadan-zt3me 7 หลายเดือนก่อน +1

    Anu.karam.patta.

  • @nandanass3725
    @nandanass3725 หลายเดือนก่อน

    You are creating problems in our life. Misunderstanding is commom in relationships but your videos start creating problems by making a feeling that the other person is toxic even when they are not.please don't create problems that don't exist.I admit the fact that there are toxic relationships but your videos generalize every small things to be toxic. All these are views are based on personal experience .As a responsible psychologist you should have given advice by hearing problems from the affected person rather than making a general statement, since each problems are different and everything cannot be categorised as toxicity

  • @RAJESHWARISR-u4z
    @RAJESHWARISR-u4z ปีที่แล้ว +1

    J

  • @RameshSubbian-yd7fh
    @RameshSubbian-yd7fh ปีที่แล้ว +2

    👌👍🙏🤍💐

  • @RahulRaj-up5ql
    @RahulRaj-up5ql ปีที่แล้ว +3

    Ingane paranju paranju otumikya bhenthangalum toxic ennu paranju aalkar kalanjitu poogum. Athyam understanding, communication, effort okke aa vendathu. Aalkar learn cheyum grow cheyum
    Athinu ready aavathavar pirinjaa poore.... Ithu paranju paranju elaarum piriyikumm.
    Pandokke social media yum illa onum. Illaa elaarkum ulathu ullil thattiya sneham aarnu. Ipam thummiyal toxic ennu paranju piriyuvaanu.. Evidaanu bhenthangalku ulla vila

    • @flooatt
      @flooatt ปีที่แล้ว +6

      🙃. നമ്മടെ കൾച്ചറിൻ്റെ പ്രത്യേകത എന്താന്നോ ? ഇവിടുത്തെ കുടുംബം എന്ന സൈറ്റപ്പെ ഭീകര ടോക്സികാണ്. പേരൻ്റ്സും, പേരൻ്റിങ്ങും പിള്ളേരും ഒക്കെ സ്വാഭാവികമായും ടോക്സിക്കാകുന്നു. ആ
      ആ കുട്ടികൾ അടൾട്ടായാലും,പുതിയ ബന്ധങ്ങളിലേക്ക് പോയാലും അത് തന്നെ അവസ്ഥ. പക്ഷെ ഒരു മാറ്റം സംഭവിക്കുന്നുണ്ട് ഇപ്പോഴത്തെ തലമുറയ്ക്ക് എന്താണ് ടോക്സിക്കെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. തിരുത്തുന്നുമുണ്ട്.അല്ലാതെ പഴയ തലമുറ ചെയ്തത് പോലെ എല്ലാം സഹിച്ച് , മാറാത്ത ആൾക്കാരുടെ കൂടെ ജീവിച്ച് ജീവിതം തുലച്ച് കളയാനുള്ളതല്ല എന്ന ബോധം പലർക്കും ഇപ്പോ ഉണ്ട്. ബന്ധങ്ങൾ നന്നായിട്ട് മുന്നോട്ട് പോകണമെങ്കിൽ 2 ഭാഗത്തുള്ള എഫർട്ടും വേണം. പലപ്പോഴും അബ്യൂസറും വിക്ടിമും ആണ് പല ബന്ധങ്ങളിലും ഉള്ളത്.

    • @nirmalm2613
      @nirmalm2613 4 หลายเดือนก่อน

      Nonsense പണ്ടുള്ള ആളുകൾ male dominant സൊസൈറ്റി ജീവിച്ചു വന്നത് കൊണ്ട് most of womens സഹിച്ചു അവരുടെ കൂടെ നിന്നു അന്നത്തെ സമൂഹവും അതിനു ഒരു കാരണമായി എന്നാൽ ഇപ്പോൾ അങ്ങനെ അല്ല പണ്ടുള്ള ആളുകളോട് ചോദിച്ചാൽ അറിയാം അവരുടെ കുടുബബന്ധങ്ങളിൽ ഭൂരിഭാഗവും satisfied ആകാത്തവർ ആയിരിക്കും

  • @natureman543
    @natureman543 ปีที่แล้ว +1

    *വിജയന്റെ ഭരണം കൊണ്ട് ധാരാളം ആളുകൾ ടോക്സിക് ആയിക്കൊണ്ടിരിക്കുന്നു,മറ്റൊരു വശത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി,ചിലർ പറയുന്നത് കേട്ടിട്ടുണ്ട് കുറച്ചു കാശ് കിട്ടിയിരുന്നെങ്കിൽ വേദനിച്ചാലും കുഴപ്പമില്ല എന്നും,പിന്നെ എല്ലാ അവസ്ഥകളും ശരിയാകുമായിരുന്നുമെന്നും,അങ്ങനെ പലതും*

  • @My_life_stories
    @My_life_stories 9 วันที่ผ่านมา

    th-cam.com/users/shortsOv6wtYIJbNM?feature=shared

  • @shifaali3586
    @shifaali3586 4 หลายเดือนก่อน

    🤭🤭🤭

  • @SundaranAthikkadan-zt3me
    @SundaranAthikkadan-zt3me 7 หลายเดือนก่อน

    Nitra.oil.headu