അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. TH-cam :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@@NithuNithu-ge2lfഏതൊരു കാര്യവും 21 ദിവസം 2 നേരവും ചെയ്യുകയാണെങ്കിൽ 100% റിസൾട്ട് കിട്ടു൦. കാരണം, ഒരു കാര്യം തന്നെ ആവർത്തിച്ച് 21 ദിവസം നമ്മൾ നമ്മുടെ ഉപബോധ മനസ്സിലേക്ക് പോസിറ്റീവായ വാക്കുകളു൦ സങ്കൽപ്പങ്ങളു൦ കൊടുക്കുമ്പോൾ അത് നമ്മുടെ ഉപബോധ മനസ്സിൽ ശക്തമായി പതിയുന്നു. അതോടൊപ്പം നേരത്തെ ഉണ്ടായിരുന്ന നെഗറ്റീവ് ചിന്തകളും ഭയവും പൂർണ്ണമായി ഒഴിഞ്ഞു പോകുവാനും സഹായിക്കുന്നു. അപ്പോൾ നമ്മുടെ ബോധ മനസ്സിലേക്ക് വരുന്നതും പോസിറ്റീവായ ചിന്തകളായിരിക്കു൦. ഇത് നമ്മുടെ പേഴ്സണന്റെ എനർജിയുമായി മേർജാകു൦. അതിപ്പോൾ അവർ എവിടെ ആയാലും, നോ കോൺടാക്റ്റ് ആണെങ്കിലും, ഏതൊരു സാഹചര്യത്തിലാണെങ്കിലു൦ അതവരുടെ എനർജിയുമായി മേർജാവുക തന്നെ ചെയ്യു൦. അപ്പോൾ അവരും പോസിറ്റീവായ റെസ്പോൺസ് തന്നെ തരും. മനസ്സിൽ ഉണ്ടാവുന്ന സങ്കൽപ്പങ്ങളുടെ ശക്തി നമ്മൾ ഊഹിക്കുന്നതിനേക്കൾ എത്രയോ പവർഫുൾ ആണ്. God bless you🌟
ഈ അഫർമേഷൻ സത്യമാണ് ഇതു കേട്ട് 21 ദി വസം കഴിഞ്ഞപ്പോൾ എന്റെ വ്യക്തി എനിക്ക - ഫോൺ വിളിച്ചു. ഞാൻ ഇന്നേക്ക്60ദിവസത്തിൽ കൂടം തലായി ഈ അഫർമേഷൻ കേൾക്ക- .ന്നു അദ്ദേഹം എനിലേക്ക് തിരിച്ചു വന്നു ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു Thank you universe
ഈ അഫർമേഷൻ സത്യമാണ്...... പ്രെപഞ്ചശക്തി അവനെ എനിക്ക് തിരികെ തന്നു...... മനസ്സ് തകർന്നിരുന്ന എനിക്ക് ഇത് കേട്ടു തുടങ്ങിയപ്പോൾ മുതൽ പോസിറ്റീവായ എനർജി ഫീൽ ചെയ്തു... അവൻ എന്നെയും എന്റെ സ്നേഹവും മനസ്സിലാക്കി തിരികെ വന്നൂ... ഇത് കേൾക്കുന്ന എല്ലാവരും പൂർണമായും ഇതിൽ വിശ്വസിക്കുക.... പ്രെപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️
ഇന്നത്തേക്ക് 21 ദിവസം ആയി എന്റെ വ്യക്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ആളുടെ സ്നേഹം ഞാൻ ഇപ്പോൾ അറിയാൻ തുടങ്ങി thank you univers 🙏🙏🙏thank you sir 🙏🙏🙏🙏
. ഈ പ്രപഞ്ചശത്തി സത്യമാണ് ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വരുന്നു Thank you പ്രപഞ്ച ശക്തി Thank you ഈശ്വര Thank you Thank you Thank you നന്ദി നന്ദി നന്ദി🙏❤️🙏👘🙏
ഞാൻ ഈ അഫർമേഷൻ കേൾക്കാനും, അതുപോലെ ചെയ്തുനോക്കാനും തുടങ്ങിയിട്ട് ഇന്ന് 6 ദിവസം ആയി 5 ആം ദിവസം ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി പ്രതീക്ഷയുടെ പുൽനാമ്പുകൾ കണ്ടുതുടങ്ങിയല്ലോ.. Thank you God 🙏🙏 Thank you universe 🙏🙏 Thank you sir🙏🙏
അത്യത്ഭുതം എന്നെ പറയാനുള്ളു.... ഇനി ഒരിക്കലും വരില്ലെന്ന് പറഞ്ഞു ബ്ലോക്ക് ചെയ്ത് പോയവൾ, ഇത് ഒരുപ്രാവശ്യം കേട്ടു കഴിഞ്ഞപ്പോഴേക്കും തിരികെ വന്നു... വളരെ നന്ദിയുണ്ട് 🙏🏼🙏🏼🙏🏼
മരിക്കണോ ജീവിക്കണോ അറിയാതെ നിൽക്കുവായിരുന്നു 😢. അപ്പോഴാണ് ഇതു കേട്ടത് . എന്റെ ദൈവമേ ഞാൻ വീണ്ടും ഉയർത്തെഴുന്നേറ്റത് പോലെ. ആളെ വിളിച്ചു സോറി പറഞ്ഞു. എന്ത് പറ്റി ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ. ചിരിച്ചു കൊണ്ട് ക്ഷമിച്ചു പറഞ്ഞു 😘ഒരു പാട് സന്തോഷം തോന്നി എനിക്ക്. Thanks 🙏🏻🙏🏻🙏🏻
ഞാൻ ഇന്ന് 2.9..2023 ൽ ആണ് ഈ വീഡിയോ കാണുന്നത് 11.30 Am ഇതിൽ പറഞ്ഞത് പോലെ ചെയ്തുതീർന്നു 5 മിനിറ്റ് ആകും മുൻപ് എന്നെ വിളിച്ചു ഇത് സമയം സത്യമായ കാര്യ നന്ദി
🙏🙏🙏🙏ഇതിൽ സത്യം ഉണ്ടെന്ന് മനസിലായി....ഒരു വർഷായി എന്റെ hus എന്നെ മറന്നു ജീവിക്കുന്നു. ഞാൻ ഈ അഫർമേഷൻ 4ദിവസം ആയി ചെയ്യുന്നു. ഇന്ന് എനോട് ഒരുപാടു നേരം whatsup msg ഇട്ടു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. Thku 🙏🙏🙏🙏🙏so much sir........ ഒരുപാട് ഒരുപാട് നന്ദി. പല രീതിയിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചതാ. ഡിവോഴ്സ് വേണം എന്ന് വരെ പറഞ്ഞ ആളാണ് 😢😢😢ഇപ്പൊ ഒരുമിച്ചു ജീവിക്കണം എന്ന് പറഞ്ഞ് thanku 🙏🙏🙏
സത്യം. ഞാൻ കണ്ണടച്ചാണ് കേൾക്കുന്നത്. എനി എന്റെ ഒരുമിച്ചു ജീവിക്കാൻ ജോലി സ്ഥലത്തു നിന്നു റിസൈൻ ചെയ്തു വരാമെന്നു പറഞ്ഞ്. നാട്ടിൽ ജോലി നോക്കാം മരണം വരെ ഞാൻ കൂടെ വേണം എന്നും 🙏🙏🙏
ഇത് സത്യം ആണ് 🙏💯 എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും വിശാസം ഇല്ലായിരുന്നു പക്ഷെ ഇത് കണ്ട് ഇരിക്കുന്ന സമയത്ത് എന്നെ വിട്ട് പോയി എന്ന് കരുതിയാ എന്റെ ലവർ എന്നെ വിളിച്ചു 💯
ഞാൻ ജീവന് തുല്യം സ്നേഹിക്കു ന്ന എന്റെ ദൈവ മെന്ന് വിശ്വസിച്ചു. നാല് വർഷം അയാളുടെ സുഖത്തിലും ദുഃഖത്തിലും രണ്ട് പേരും ഒരുമിച്ച് ജീവിച്ചു മനസ് കൊണ്ട്.. ഞങ്ങക്ക് രണ്ടു പേർക്കും പിരിയാനും വയ്യ. പ്രഭഞ്ചമേ ഞാൻ നിന്നിൽ വിശ്വസിക്കുന്നു ഈശ്വരൻ എന്റെ എന്റെ കൂടെ യുണ്ട്... താങ്ക്യൂ താങ്ക്യൂ താങ്ക്യൂ..❤❤❤
ഇത് 100% working ആണ് ഞാൻ ഇത് ചെയ്തു കഴിഞ്ഞ ഉടനെ തന്നെ എൻ്റെ person എന്നെ വിളിച്ചു എന്നോട് 2 മണിക്കൂർ സംസാരിച്ചു 😊 ഞാൻ വളരയധികം ഹാപ്പി ആണ്❤❤❤❤❤❤ Thank you sir
ഇന്നാണ് ഇത് കേൾക്കുന്നത്, ട്രൈ ചെയ്യും മുൻപേ തന്നെ എന്തോ വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.. വര്ഷങ്ങളായി ചുമന്ന ഭാരം ഒഴിഞ്ഞു പോയത് പോലെ.. 🙏🏻 ഉറപ്പായും ട്രൈ ചെയ്യും, എല്ലാം ശരിയാകും എന്നു ഒരു വിശ്വാസം വന്നിരിക്കുന്നു ❤
ഞാൽ ഈ അഫർമേഷൻ 21 ദിവസം ചെയ്തു കഴിഞ്ഞ ഇത് രണ്ടാം തവണയാണ് ആവർത്തിക്കന്നത് ഇത് സത്യമാണ ഞാൻ ഇതിൽ 100 % വിശ്വസിക്കുന്നു പ്രപഞ്ച ശക്തിയു. ഈശ്വരനേയും ഞാ ൻ പൂർണ്ണമായും വിശ്വസിക്കുന്നു❤ നന്ദി നന്ദി നന്ദി - യൂന്നി വേഴ്സനന്ദി ഏഞ്ചൽ നന്ദി ഡിവൈൻ നന്ദി ഓം നമശ്ശിവായ നന്ദി നന്ദി. നന്ദി❤❤❤❤❤❤
ഞാൻ ഇന്നാണ് ഇത് കേട്ടത്. ഇത് ഞാൻ മുന്നേ കേട്ടിരുന്നുവെങ്കിൽ ഒന്നര വർഷമായി തകർന്നിരിക്കുന്ന എന്റെ ബന്ധം എന്നേ ശരിയാകുമായിരുന്നു. എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് പറയുന്നത് ശരിയാണ്.
എന്റെ മനസിന് എല്ലാം മാറി ചിന്തിക്കാൻ ഇങ്ങനെ ഒരു ഭാഗ്യത്തെ എനിക്ക് കാണിച്ചു തന്ന universe num എന്റെ ദൈവത്തിനും ഒരു പാട് നന്ദി ❤️ദൈവം അനുഗ്രെഹിക്കും താങ്കളെ.. ❤️
മൂന്നു ദിവസമായി ഞാനും ഇത് കേൾക്കുന്നു.. വളരെ പോസറ്റീവ് ആയി തോന്നുന്നു.. ഞാനും കാത്തിരിക്കുന്നു എന്റെ person എന്നിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നു 🙏
എനിക്കും ഞങ്ങളുടെ ബന്ധത്തിൽ മാറ്റം വന്നു തുടങ്ങി നോ കോൺടാക്ട് ആയിരുന്നു, ഒരിക്കൽ വിവാഹം ഉറപ്പിച്ചത് പിന്നീട് പെട്ടെന്ന് സൈലന്റ് ആയി. ഇപ്പോൾ വീണ്ടും തീരുമാനം ആയി, അത്രയും ശക്തിയാണ് ഈ അഫേർമേഷൻ, ഞങ്ങളുടെ വിവാഹം ഉടനെ ഉണ്ടാകും, thank you universe 🙏♥️👍 thank god 🙏♥️👍 thank you angel 🙏♥️👍 thanks sir 🙏♥️👍
Enteyum avstha agane anu ipo 2 month ayitt no contact... Marriage fix cheythathaa chila problms karanm mudayiipoy. Nth cheyunennu ariyathe vishamichirunnapol anu ee video kandath.. Mattam undakum pulli contact cheyunnenn oru pretheesksha und
ഈ അഫർമേഷൻ സത്യമാണ് എന്റെ സ്റ്റേ ഹത്തെ എന്നിക്ക് പ്രപഞ്ചശക്തി തിരിച്ചു നൽകി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക് താങ്ക്യു പരമേശ്വര. ഹര ഹര മഹാദേവ എന്നെ കാക്കന്നേ ഭഗവാനേ❤❤❤❤❤
@@sijanshihar4897 arengilum onnu reply cheyyuvo ethokke cheyyan morning or night thanne venam ennundo nammalde chuttum alullappol cheyyan pattillallo so pattunna ethengilum tym il cheythal result kittuvo🙂
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ അഫർമേഷൻ ഞാൻ കുറെ തവണ ചെയ്തു ഒരു ഫലം കിട്ടിയില്ല ഞാൻ അത് മതിയാക്കി പിന്നെയും എനിക്കു ഇതു ചെയ്യാൻ തുടങ്ങി ഇനിയെങ്കിലും എന്റെ ചേട്ടൻ തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏🙏🙏
ഈ വീഡിയോ കണ്ട് 2 hrs കഴിഞപ്പോഴേക്കും എൻ്റെ വ്യക്തി എനിക്ക് മെസേജ് അയച്ചു. Relation othiri അകന്നു പോയി, വല്ലപ്പോഴും മാത്രം മെസ്സേജ് അയക്കുന്ന ആൾ ആണ്. ഇന്ന് ഈ വീഡിയോ കണ്ട് ഉടനെ മെസ്സേജ് വന്നപ്പോൾ ഒരു miracle പോലെ തോന്നി. ഞാൻ ഇത് 21 days ചെയ്യും. ഇതിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. എൻ്റെ വ്യക്തി എന്നെ പഴയത് പോലെ സ്നേഹിക്കണം.ഈ വീഡിയോ എനിക്ക് കാണിച്ചു തന്ന യൂണിവേഴ്സിനു ഒത്തിരി നന്ദി ഈ വീഡിയോക്കും.
Aano sherikum deivame nallathairikatte .eyalu Oru pravashiyam ano kettappole alu vanne onnu paranju tharumo da plz njan Oru pravashiyam eppole kettu da thaniku Sheri ayi yennu arinjappole Oru positive energy koodi sathiyam da
Njan 2days ayi ete hus ennilek varum ennu urach വിശ്വസിക്കുന്നു.ഇത് കേൾക്കുമ്പോൾ എൻ്റെ കണ്ണിൽ നിന്നും kannuneervozhukunnu .എനിക്കും എല്ലാം നടക്കും എന്ന് വിശ്വസിക്കുന്നു.പ്രപഞ്ച shakthik നന്ദി
ഈ അഫർമേഷൻ സത്യമാണ് പ്രപഞ്ച ശക്തി അദ്ദേഹത്തെ എനിക്കു തന്നു മനസ്സ തകന്നിരിക്കുന്ന എനിക്ക ജകേട്ടപ്പോൾ മുതൽ പോസ്റ്റീവായ എനർജി ഫിൽ ചെയ്തു അദ്ദേഹം എന്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തിരികെ വന്നു ഇതു കേൾക്കുന്നവർ പൂർണമായും ഇത് സത്യമാണെന്ന് വിശ്വസിക്കുക പ്രപഞ്ച ശക്തിക്ക - ആയിരം ആയിരം നന്ദി നന്ദി നന്ദി
ഈ അരമേഷൻ വളരെ അധികം സത്യമാണ് ഈ അഫർമേഷൻ എല്ലാവർക്കും വിശ്വസിക്കാം എന്റെ സ്നേഹിതന്നെ എനിക്ക് തിരിച്ചു കിട്ടി ഞാൻ വളരെ സന്തോഷത്തിലാണ് Thank you un iver Se Thank ya Thank you Thank you❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pra PA chasakhi Thank yo - . ഈ റിസിങ്ങ് കാണി തുടങ്ങിട്ട് 29 ദിവ സമായി എന്റെ കാര്യങ്ങൾ പ്രപഞ്ച ശക്തിയെ ഏൽച്ചിരിക്കയാണ് 100 % എനിക്ക് എന്റെ ഈശ്വരനും പ്രഞ്ചത്തിയും യൂണിവേഴ്സുമാണ് നന്ദി നന്ദി നന്ദി❤❤❤😂❤
ഈ അഫർമേഷൻ സത്യമാണ് 👍🙏 ഞാനിത് അനുഭവിച്ച് അറിഞ്ഞിരിക്കുന്നു. എന്റെ ഹസ് ഞങ്ങൾക്കിടയിലെ മറഞ്ഞിരുന്ന സത്യങ്ങൾ തുറന്ന് പറഞ്ഞ് ബന്ധം ദൃഢമാക്കിയിരിക്കുന്നു 👍🙏🙏. നോ കൊണ്ടാക്ട് ആയിരുന്നു ഫോൺ കോൾ എടുക്കില്ലായിരുന്നു ഇങ്ങോട്ട് വിളിക്കില്ലായിരുന്നു ഇപ്പോൾ എല്ലാം മാറി 🙏🙏🙏. മാത്രമല്ല എനിക്ക് കൂടുതൽ മനോബലം ലഭിച്ചിരിക്കുന്നു 🙏🙏🙏🙏
Thank you universe 🙏🏻🙏🏻ഈ അഫറമേഷൻ കേട്ടു 5ദിവസമായപ്പോഴേക്കും അവൻ എന്നെ വിളിക്കുകയും ആ പഴയ ബന്ധത്തിലേക്കു തിരിച്ചു വന്നു കൊണ്ടിരിക്കുന്നു Thank you universe 🙏🏻🙏🏻
ജീവൻ ആയി കൊണ്ടുനടന്ന വ്യക്തി ഞാൻ മരിക്കുവോളം നീ എന്റെ കൂടെ വേണംന്ന് എപ്പഴും പറഞ്ഞുകൊണ്ടിരിന്നയാൾ 6 മാസം ആയി അകന്നുപോയിട്ട് Completely no contact situation 😓 ഞാനും ഈ affirmation ചെയ്തു തുടങ്ങി I'm waiting for our healing I'm waiting for out reunion Thank you God, universe 🙏
Thank you pra Pacha Sakthy ഈ അഫർമേഷൻ സത്യമാണ് അദ്ദേഹത്തിന് എന്നെ ഓര്മ വന്നു എന്നിലേക്ക് വരികയാന്ന അവൻ Thank you universe Thank youuniverse Thank You. universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കഴിഞ്ഞ ഒന്നാം തീയതി മുതലായിരുന്നു ഈ അഫർമേഷൻ കേൾക്കാൻ തുടങ്ങിയത് ഇന്നലെ വൈകുന്നേരം മെസ്സേജ് വന്നു. താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ യൂണിവേഴ്സൽ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
Thank you Thank you Thank you Universe ❤ Thank you God ❤.... It' s true ❤ Njn ente ammayiammaye manasil kandu cheythu thudangi ippo Nalla maattam und. Ippo avar enne aan kooduthal snehikkunnath❤
❤️❤️❤️❤️❤️🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🥰❤️❤️ താങ്ക്യൂ യൂണിവേഴ്സ്. വീഡിയോ നന്നായിട്ടുണ്ട്❤️സബ് ചെയ്തു ലൈക്ക് ചെയ്തു❤️❤️ ഗോഡ് ബ്ലെസ് യു വലിയ മനസ്സിന് നന്ദി ❤️ പ്രപഞ്ചശക്തിക്ക് ഒരുപാട് ഒരുപാട് നന്ദി ഞങ്ങൾ ഒന്നിച്ചതിന്. നിങ്ങളെ ഓർമിപ്പിച്ചതിന് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മദർ യൂണിവേഴ്സ് ❤️ ഒരിക്കലും പിരിയാതെ ഞങ്ങളെ ഒന്നിപ്പിച്ചതിന് നന്ദി പറയുന്നു ❤️
This is my gratitude to you sir❤️ Innale rathri 10:30ക്കാണ് ആദ്യമായി മെഡിറ്റേഷൻ ചെയ്തത്. 3 ആഴ്ചയായി no contact situation ആയിരുന്നു. മെഡിറ്റേഷൻ ചെയ്ത് 11:08 ആയപ്പോഴേക്കും അദ്ദേഹം മെസ്സേജ് അയച്ചു... നന്ദി സർ ❤️നന്ദി വാക്കുകളിൽ പറഞ്ഞാൽ തീരില്ല 🥰 ദൈവം സാറിനെ അനുഗ്രഹിക്കും... എല്ലാ നന്മയും അങ്ങയ്ക്കു ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
ഞാനും എന്റെ ഭർത്താവും പരസ്പരം ഒരു പാട് സ്നേഹിക്കുന്നു ഇതു വരെയായും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഞങ്ങളുടേതായ കാരണങ്ങൾ കൊണ്ട് ഉണ്ടായിട്ടില്ല. ഉണ്ടായ പ്രശ്നങ്ങൾ അത്രയും വീട്ടുകാരെ ചൊല്ലിയുള്ളതാണ്. സ്വാർത്ഥത നിറഞ്ഞ parents. ഞാനും ഞങ്ങടെ കുഞ്ഞും അവർക്കാരുമല്ല. ഞാനൊരു വേലക്കാരി മാത്രം. പക്ഷേ ഭർത്താവിന്റെ മുന്നിൽ വെച്ച് അവർ കപട സ്നേഹം കാണിക്കുന്നു. അതുകൊണ്ടു തന്നെ അവരെനിക്കു തരുന്ന mental Stres ഭരത്താവ് മനസിലാക്കുന്നില്ല. ആ വീട്ടിൽ നിന്ന് എല്ലാം മനസിലാക്കി എന്നേയും കുഞ്ഞിനേയും കൂട്ടി വേറൊരു വീട്ടിലേക്ക് താമസം മാറാൻ ഞാനെന്താ ചെയ്യേണ്ടത്? അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷേ വീട്ടുകാരെ ചേർത്തു പിടിക്കാനാ അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ മനസു മാറി സ്വസ്ഥമായ ഒരു ജീവിതം ഉണ്ടാവാൻ ഏത് affirmation ആണ് practise ചെയ്യേണ്ടത്
ഞാൻ ഇന്ന് ആദ്യമായി കേൾക്കുന്നു....1....4..…2023..... എന്റെ പ്രാർത്ഥന സഫലീകരിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..... കൂടെ സാറിന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... സാറിനും എന്നും ആയുസും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanku so much sir....എനിക്ക് ഈ അറിവ് പകർന്നു തന്നതിന്... ഈ അഫർമേഷൻ so powerfull...ശരിക്കും ആസ്വദിച്ചു ഞാൻ ഇത് ചെയ്യുന്നു..വലിയ positive energy ആണ് കിട്ടുന്നത്...ഒരിക്കലും തിരിച്ചു വരില്ല എന്നു കരുതിയ എൻ്റെ friend എന്നോട് മാപ്പ് പറഞ്ഞു തിരിച്ചു വന്നു..വളരെ അധികം നന്ദി.
ഈ പ്രപഞ്ച ശക്തി സത്യമാ ണ് എന്റെ സ്നേഹിതന്നെ എനിക്ക് തിരിച്ചു തന്നു ഹൃദയം തകർന്നിരിക്കo ന്ന എന്നിക്ക് ഇതു കേട്ടുതുടങ്ങിയപ്പോൾ പോസ്റ്റിവ് എനർജി അനുഭവപ്പട്ടു അദ്ദേഹം എന്നേയും എന്റെ സ്നേഹത്തേയും തിരിച്ചറിഞ്ഞു എന്നിലേക്ക് വന്നു ഇത് കേൾക്കുന്ന എല്ലാവരും ഇത് വിശ്വസിക്കുക ടേങ്കു പ്രപഞ്ച ശക്തി നന്ദി നന്ദി
ഞാൻ ഇന്ന് രാവിലെ ഈ അഫാർമേഷൻ കേട്ടു 👍🏻വല്ലാത്തൊരു feeling 😍നല്ല പോസിറ്റീവ് എനർജി കിട്ടി 😎Thank you my god🙏🏻Thank you my univers 🙏🏻Thank you sir🙏🏻❤️❤️❤️😎😎😎😍😍😍😊😊😊
അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
.
.
.
സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
TH-cam :- www.youtube.com/@anilkumarpc_official
www.youtube.com/@lifechangingideasaffirmations/featured
INSTAGRAM :- instagram.com/anilkumarpc_therealisticman/
FACEBOOK :- facebook.com/Anilkumarpcottappalam
FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
WhatsApp : - +91 87140 56448
😊❤😊❤
1
😊😊❤😊❤😊👍👍👍👍👍👍😊👍❤😊👍👍😊❤😊😊👍😊👍😊❤😊😊👍❤❤😊❤😊👍
😊❤😊😊👍
😊😊❤😊😊😊😊❤😊❤❤👍❤❤❤😊👍😊👍👍❤😊❤😊😊❤👍👍😊😊
ഈഅഫർമേഷൻ 100 % സത്യമാണ് എന്റെ പേഴ്സനെ എനിക്ക് തിരിച്ചു തന്നു. അതിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി❤❤❤
Ethra nal kazhinja result kittiye
21 days cheythairunno onnu paranju tharumo yethra days cheythapolle currect ayathu eyalku deivam universe angrahichu nallathai nighalude relationship pokanam congrats
Cheyth nokkiyo@@NithuNithu-ge2lf
Hiii
@@NithuNithu-ge2lfഏതൊരു കാര്യവും 21 ദിവസം 2 നേരവും ചെയ്യുകയാണെങ്കിൽ 100% റിസൾട്ട് കിട്ടു൦. കാരണം, ഒരു കാര്യം തന്നെ ആവർത്തിച്ച് 21 ദിവസം നമ്മൾ നമ്മുടെ ഉപബോധ മനസ്സിലേക്ക് പോസിറ്റീവായ വാക്കുകളു൦ സങ്കൽപ്പങ്ങളു൦ കൊടുക്കുമ്പോൾ അത് നമ്മുടെ ഉപബോധ മനസ്സിൽ ശക്തമായി പതിയുന്നു. അതോടൊപ്പം നേരത്തെ ഉണ്ടായിരുന്ന നെഗറ്റീവ് ചിന്തകളും ഭയവും പൂർണ്ണമായി ഒഴിഞ്ഞു പോകുവാനും സഹായിക്കുന്നു. അപ്പോൾ നമ്മുടെ ബോധ മനസ്സിലേക്ക് വരുന്നതും പോസിറ്റീവായ ചിന്തകളായിരിക്കു൦. ഇത് നമ്മുടെ പേഴ്സണന്റെ എനർജിയുമായി മേർജാകു൦. അതിപ്പോൾ അവർ എവിടെ ആയാലും, നോ കോൺടാക്റ്റ് ആണെങ്കിലും, ഏതൊരു സാഹചര്യത്തിലാണെങ്കിലു൦ അതവരുടെ എനർജിയുമായി മേർജാവുക തന്നെ ചെയ്യു൦. അപ്പോൾ അവരും പോസിറ്റീവായ റെസ്പോൺസ് തന്നെ തരും. മനസ്സിൽ ഉണ്ടാവുന്ന സങ്കൽപ്പങ്ങളുടെ ശക്തി നമ്മൾ ഊഹിക്കുന്നതിനേക്കൾ എത്രയോ പവർഫുൾ ആണ്. God bless you🌟
E വീഡിയോ ന്റെ കണ്ണിൽ പെടുത്തിയ പ്രപഞ്ച നാഥനു ഞാൻ നന്ദി പറയുന്നു.. ഇന്ന് മുതൽ ഞാൻ കെട്ടു തുടങ്ങും 🥰🥰🥰🙏🙏🙏
Hello. Njanum ith kelkunnund. Comment il doubt chodichit arum reply tharunnilla. Enikoru reply tharuo please
@@vijeendrachandran-cn7ch yes parayu
Eth kett thudangiyapo poya aaalu thirikey vanno
Thanks 🙏🙏🙏
മനസ്സ് തകർന്നിരിക്കുന്നു ഇത് കേട്ടപ്പോൾ എനിക്ക് ഒരു ഉണർവ് വന്നത് പോലെ .... ദൈവത്തിനു നന്ദി.....
Sathym❤️
ഈ അഫർമേഷൻ സത്യമാണ് ഇതു കേട്ട് 21 ദി വസം കഴിഞ്ഞപ്പോൾ എന്റെ വ്യക്തി എനിക്ക - ഫോൺ വിളിച്ചു. ഞാൻ ഇന്നേക്ക്60ദിവസത്തിൽ കൂടം തലായി ഈ അഫർമേഷൻ കേൾക്ക- .ന്നു അദ്ദേഹം എനിലേക്ക് തിരിച്ചു വന്നു ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു Thank you universe
സത്യം ആണോ
കേട്ട് ഇതിൽ പറയും പോലെ ചെയ്യണോ
Ithu kettano cheyyende?
Ithu kettano cheyyende?
Sathym annoo
ഈ അഫർമേഷൻ സത്യമാണ്...... പ്രെപഞ്ചശക്തി അവനെ എനിക്ക് തിരികെ തന്നു...... മനസ്സ് തകർന്നിരുന്ന എനിക്ക് ഇത് കേട്ടു തുടങ്ങിയപ്പോൾ മുതൽ പോസിറ്റീവായ എനർജി ഫീൽ ചെയ്തു... അവൻ എന്നെയും എന്റെ സ്നേഹവും മനസ്സിലാക്കി തിരികെ വന്നൂ... ഇത് കേൾക്കുന്ന എല്ലാവരും പൂർണമായും ഇതിൽ വിശ്വസിക്കുക.... പ്രെപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️
Sheri ayo
ശെരി ayo
@@hakunamatata5893 enikkum sheri aayi ipol bhayankara sneham care aanu😁
@@rubinyrubiny9011 nik4day aayappo thott ingott vilikkanum msg ayakkanum thodangi
@@sooryasudheendran5732 ethra days eduthu... Brk up arno
ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ച എന്റെ സ്നേഹ ബദ്ധം ഇത് കേട്ട് ആ ദിവസം തന്നെ എനിക്ക് തിരികെ കിട്ടി thank you 🙏🏻🙏🏻🙏🏻
Satym anno
Yes
Enkum anganatha oru avastha ahnu
Enk tirich kittuvo
Etraa dayss brek up aayirunnuu onnu parayumo
ഇന്നത്തേക്ക് 21 ദിവസം ആയി എന്റെ വ്യക്തിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് ആളുടെ സ്നേഹം ഞാൻ ഇപ്പോൾ അറിയാൻ തുടങ്ങി thank you univers 🙏🙏🙏thank you sir 🙏🙏🙏🙏
ഉള്ളതാണോ 😢
Innu 12 day ayi. Very powerful. Ente person enne vilichu. Thank you universe. Thank you sir. Very true.
. ഈ പ്രപഞ്ചശത്തി സത്യമാണ് ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരിച്ചു വരുന്നു Thank you പ്രപഞ്ച ശക്തി Thank you ഈശ്വര Thank you Thank you Thank you നന്ദി നന്ദി നന്ദി🙏❤️🙏👘🙏
❤❤
Thank യു universal. എനിക്കു result കിട്ടി.. ഇന്നലെ ചെയ്തു.. എനിക്കു ഇന്ന് വിളിച്ചു..ദേഷ്യത്തോടെയാണെങ്കിലും ഇന്ന് വിളിച്ചു. താങ്ക്യൂ thankyou
ഇത് വളരെയധികം സത്യമാണ് ഏഴുമാസത്തിനുശേഷം എനിക്ക് എന്റെ സ്നേഹം തിരികെ കിട്ടി n ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻❤️❤️❤️
Hi sheena, വേറെ ഒരു cmnt ന്റെ reply യിൽ 5 months ആയി no contact ന്ന് കണ്ടിരുന്നു. So happy to hear your love has come back.... 💞😍
OK aylle..Good
hloo chechii iplum aal koode undoo... ith ethre thavana chiethuu..
@@aswathymohanan1144 aaaal und
@@aswathymohanan1144 kureee chythu pinnee aalu varnju ini varillaaa ennu karuthi vittu appoll Annu thirike vanneee
ഞാൻ ഈ അഫർമേഷൻ കേൾക്കാനും, അതുപോലെ ചെയ്തുനോക്കാനും തുടങ്ങിയിട്ട് ഇന്ന് 6 ദിവസം ആയി 5 ആം ദിവസം ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങി പ്രതീക്ഷയുടെ പുൽനാമ്പുകൾ കണ്ടുതുടങ്ങിയല്ലോ..
Thank you God 🙏🙏
Thank you universe 🙏🙏
Thank you sir🙏🙏
Ith engana cheyya enik manasilavnilla
Yes
Yes positive result
Thank's
🙏🙏🙏🙏
❤👌
അത്യത്ഭുതം എന്നെ പറയാനുള്ളു.... ഇനി ഒരിക്കലും വരില്ലെന്ന് പറഞ്ഞു ബ്ലോക്ക് ചെയ്ത് പോയവൾ, ഇത് ഒരുപ്രാവശ്യം കേട്ടു കഴിഞ്ഞപ്പോഴേക്കും തിരികെ വന്നു... വളരെ നന്ദിയുണ്ട് 🙏🏼🙏🏼🙏🏼
Ullathano bro
മരിക്കണോ ജീവിക്കണോ അറിയാതെ നിൽക്കുവായിരുന്നു 😢. അപ്പോഴാണ് ഇതു കേട്ടത് . എന്റെ ദൈവമേ ഞാൻ വീണ്ടും ഉയർത്തെഴുന്നേറ്റത് പോലെ. ആളെ വിളിച്ചു സോറി പറഞ്ഞു. എന്ത് പറ്റി ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ. ചിരിച്ചു കൊണ്ട് ക്ഷമിച്ചു പറഞ്ഞു 😘ഒരു പാട് സന്തോഷം തോന്നി എനിക്ക്. Thanks 🙏🏻🙏🏻🙏🏻
ഇത് സത്യം ആണ്. ഇതിൽ പറഞ്ഞിരിക്കുന്ന പോലെ നമ്മൾ മാറിയാൽ എല്ലാം ശെരി ആവും 🙏🏻🙏🏻🙏🏻❤️❤️❤️
ഞാൻ ഇന്ന് 2.9..2023 ൽ ആണ് ഈ വീഡിയോ കാണുന്നത് 11.30 Am ഇതിൽ പറഞ്ഞത് പോലെ ചെയ്തുതീർന്നു 5 മിനിറ്റ് ആകും മുൻപ് എന്നെ വിളിച്ചു ഇത് സമയം സത്യമായ കാര്യ നന്ദി
താങ്ക്സ്Sir.....
ഈ അഫർ മേഷൻ സത്യമാണ് പ്രബഞ്ച ശക്തി എനിക്ക് നഷ്ട പെട്ട സ്നേഹം തിരിച്ചു തന്നു
🙏🙏🙏🙏ഇതിൽ സത്യം ഉണ്ടെന്ന് മനസിലായി....ഒരു വർഷായി എന്റെ hus എന്നെ മറന്നു ജീവിക്കുന്നു. ഞാൻ ഈ അഫർമേഷൻ 4ദിവസം ആയി ചെയ്യുന്നു. ഇന്ന് എനോട് ഒരുപാടു നേരം whatsup msg ഇട്ടു. ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. Thku 🙏🙏🙏🙏🙏so much sir........ ഒരുപാട് ഒരുപാട് നന്ദി. പല രീതിയിൽ ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചതാ. ഡിവോഴ്സ് വേണം എന്ന് വരെ പറഞ്ഞ ആളാണ് 😢😢😢ഇപ്പൊ ഒരുമിച്ചു ജീവിക്കണം എന്ന് പറഞ്ഞ് thanku 🙏🙏🙏
ഒരുപാട് സന്തോഷം 🥰🥰🥰
Ithengana cheyya ith kannadachu kelkkanano
Ethu satyam anoo ente case ingane thanne anu
സത്യം. ഞാൻ കണ്ണടച്ചാണ് കേൾക്കുന്നത്. എനി എന്റെ ഒരുമിച്ചു ജീവിക്കാൻ ജോലി സ്ഥലത്തു നിന്നു റിസൈൻ ചെയ്തു വരാമെന്നു പറഞ്ഞ്. നാട്ടിൽ ജോലി നോക്കാം മരണം വരെ ഞാൻ കൂടെ വേണം എന്നും 🙏🙏🙏
Enikk barthave 1 month aayi vazhakkitt irikkunnu enne vendanne parayunnu 😢 marichal mathi enna avasthayane enikk .athehathe enikk orupad eshttamane😢 but thirich illaa ......😢😢😢😢 ithumathrame pratheekshayullu . Prabancha shakthiyil vishosikkunnu thank you.🙏🙏🙏thank you🙏🙏🙏 thank you🙏🙏🙏
ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ല അഫർമേഷൻ. Thank you 🙏
ഞാൻ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് ടെൻഷൻ അടിക്കുന്ന ആളാണ് അത് കൂടി മാറണം ഇനി
Thank you universep 🌹🌹🌹🌹🌹
Thank you universe 🙏🙏🙏
ഇത് സത്യം ആണ് 🙏💯 എനിക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും വിശാസം ഇല്ലായിരുന്നു പക്ഷെ ഇത് കണ്ട് ഇരിക്കുന്ന സമയത്ത് എന്നെ വിട്ട് പോയി എന്ന് കരുതിയാ എന്റെ ലവർ എന്നെ വിളിച്ചു 💯
Sathyaano
Ethra day cheythu
@@vyshnans7018 athe
@@vyshnans7018 ottavattam
@@HarishNB-tb2oi eath tyml ahn kekndth??
ഞാൻ ജീവന് തുല്യം സ്നേഹിക്കു ന്ന എന്റെ ദൈവ മെന്ന് വിശ്വസിച്ചു. നാല് വർഷം അയാളുടെ സുഖത്തിലും ദുഃഖത്തിലും രണ്ട് പേരും ഒരുമിച്ച് ജീവിച്ചു മനസ് കൊണ്ട്.. ഞങ്ങക്ക് രണ്ടു പേർക്കും പിരിയാനും വയ്യ. പ്രഭഞ്ചമേ ഞാൻ നിന്നിൽ വിശ്വസിക്കുന്നു ഈശ്വരൻ എന്റെ എന്റെ കൂടെ യുണ്ട്... താങ്ക്യൂ താങ്ക്യൂ താങ്ക്യൂ..❤❤❤
ഇത് 100% working ആണ്
ഞാൻ ഇത് ചെയ്തു കഴിഞ്ഞ ഉടനെ തന്നെ എൻ്റെ person എന്നെ വിളിച്ചു
എന്നോട് 2 മണിക്കൂർ സംസാരിച്ചു 😊
ഞാൻ വളരയധികം ഹാപ്പി ആണ്❤❤❤❤❤❤
Thank you sir
സത്യം ആണോ
അതെ അപ്പൊ തന്നെ വിളിച്ചു എന്ന് പറഞ്ഞപ്പോ ഞെട്ടി പ്പോയി 21 ദിവസം എന്ന് പറയുന്നണ്ടായി
നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്തു തുടങ്ങി 🙏🙏
ഇന്നാണ് ഇത് കേൾക്കുന്നത്, ട്രൈ ചെയ്യും മുൻപേ തന്നെ എന്തോ വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു.. വര്ഷങ്ങളായി ചുമന്ന ഭാരം ഒഴിഞ്ഞു പോയത് പോലെ.. 🙏🏻
ഉറപ്പായും ട്രൈ ചെയ്യും, എല്ലാം ശരിയാകും എന്നു ഒരു വിശ്വാസം വന്നിരിക്കുന്നു ❤
Nthayiii.result kittyo
ഞാൻ ഈ അഫർമേഷൻ രാവിലേയും വെക നേരം . ചെയ്തു കഴിഞ്ഞ ഇപ്പോൾ രണ്ടാമതാണ് ആവർത്തിക്കുന്നത് താങ്കയുയൂണിവേഴ്സ് ഗംഭോ മഹാദേവനന്ദി നന്ദി നന്ദി
ഞാൽ ഈ അഫർമേഷൻ 21 ദിവസം ചെയ്തു കഴിഞ്ഞ ഇത് രണ്ടാം തവണയാണ് ആവർത്തിക്കന്നത് ഇത് സത്യമാണ ഞാൻ ഇതിൽ 100 % വിശ്വസിക്കുന്നു പ്രപഞ്ച ശക്തിയു. ഈശ്വരനേയും ഞാ ൻ പൂർണ്ണമായും വിശ്വസിക്കുന്നു❤ നന്ദി നന്ദി നന്ദി - യൂന്നി വേഴ്സനന്ദി ഏഞ്ചൽ നന്ദി ഡിവൈൻ നന്ദി ഓം നമശ്ശിവായ നന്ദി നന്ദി. നന്ദി❤❤❤❤❤❤
കറക്റ്റ് ആരുന്നോ
Enthayi?
ഇത് കേട്ടപ്പോൾ തന്നെ നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു
ഞാൻ ഇന്നാണ് ഇത് കേട്ടത്. ഇത് ഞാൻ മുന്നേ കേട്ടിരുന്നുവെങ്കിൽ ഒന്നര വർഷമായി തകർന്നിരിക്കുന്ന എന്റെ ബന്ധം എന്നേ ശരിയാകുമായിരുന്നു. എല്ലാത്തിനും ഒരു സമയം ഉണ്ട് എന്ന് പറയുന്നത് ശരിയാണ്.
എന്റെ മനസിന് എല്ലാം മാറി ചിന്തിക്കാൻ ഇങ്ങനെ ഒരു ഭാഗ്യത്തെ എനിക്ക് കാണിച്ചു തന്ന universe num എന്റെ ദൈവത്തിനും ഒരു പാട് നന്ദി ❤️ദൈവം അനുഗ്രെഹിക്കും താങ്കളെ.. ❤️
മൂന്നു ദിവസമായി ഞാനും ഇത് കേൾക്കുന്നു.. വളരെ പോസറ്റീവ് ആയി തോന്നുന്നു.. ഞാനും കാത്തിരിക്കുന്നു എന്റെ person എന്നിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നു 🙏
വന്നാൽ അറിയിക്കണേ 🥰
ആള് വന്നോ
Vannuo?
ഈ അഫർമേഷൻ സത്യമാണ് മനസ്സ് തകർ ന്ന എനിക്ക് ഇപ്പോൾ മനസമാധാനം ഉണ്ടായിരിക്കാന് താങ്ക് യു പ്രപഞ്ചശക്തി താങ്കയും🙏🙏🙏🙏🙏🙏🙏
ഞാൻ ഇന്നലെ മുതൽ കേട്ടു തുടങ്ങി എനിക്ക്പോസിറ്റീവ് എനർജി ഫീൽ ചെയ്തു തുടങ്ങി നന്ദി ദൈവമേ....
ഇത് സത്യമാണ് പ്രപഞ്ചമേ നന്ദി നന്ദി ഏയ്ഞ്ചൽ നന്ദി യൂണിവേഴ്സ് നന്ദി മഹാദേവ
എങ്ങനെ Thanks പറയണം എന്ന് അറിയില്ല sir... എല്ലാം ശെരി ആയി വരുന്നു...ഇത് കേട്ട് നല്ല മാറ്റങ്ങൾ ഉണ്ട്... God bless u sir
❤❤
ഞാൻ കേട്ടതിൽ വച്ചു ഏറ്റവു നല്ല അഫർമേഷൻ സത്യമാണ് thank you
എനിക്കും ഞങ്ങളുടെ ബന്ധത്തിൽ മാറ്റം വന്നു തുടങ്ങി നോ കോൺടാക്ട് ആയിരുന്നു, ഒരിക്കൽ വിവാഹം ഉറപ്പിച്ചത് പിന്നീട് പെട്ടെന്ന് സൈലന്റ് ആയി. ഇപ്പോൾ വീണ്ടും തീരുമാനം ആയി, അത്രയും ശക്തിയാണ് ഈ അഫേർമേഷൻ, ഞങ്ങളുടെ വിവാഹം ഉടനെ ഉണ്ടാകും, thank you universe 🙏♥️👍 thank god 🙏♥️👍 thank you angel 🙏♥️👍 thanks sir 🙏♥️👍
Enteyum avstha agane anu ipo 2 month ayitt no contact... Marriage fix cheythathaa chila problms karanm mudayiipoy. Nth cheyunennu ariyathe vishamichirunnapol anu ee video kandath.. Mattam undakum pulli contact cheyunnenn oru pretheesksha und
Enteyum avstha ithanu marriage set akuvan chettan vannatha but veetukar pettan theerumanam maty ipo akalachayil anu njgal ntha cheyande nu ariyand Elam thirich bangi ayi miracle sambavich Elam nadathy tharane universe ❤
@@ashakrishnapk5405eth engneya chaiyande? Swayam chaiyuvalle chaithath...? Kettond allallo...
@@ashakrishnapk5405 എന്റെയും അവസ്ഥ ഇതാ. കല്യാണം വരെ fix ചെയ്തു പെട്ടെന്ന് ബ്ലോക്ക് ആക്കി ഇപ്പോൾ വേറെ കെട്ടാൻ നടക്കുന്നു അയാൾ
ഈ അഫർമേഷൻ സത്യമാണ് എന്റെ സ്റ്റേ ഹത്തെ എന്നിക്ക് പ്രപഞ്ചശക്തി തിരിച്ചു നൽകി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക് താങ്ക്യു പരമേശ്വര. ഹര ഹര മഹാദേവ എന്നെ കാക്കന്നേ ഭഗവാനേ❤❤❤❤❤
Njanum ith cheythu madam 21 days cheythullu. Continuous ayit cheyyamo
Enthayii @vijeendrachandran-cn7ch
ഞാൻ ഇപ്പോ ഒരു ബദ്ധത്തിലാണ് അദ്ദേഹത്തിനെ ഒരു പാട് സ്നെഹിക്കുന്നു. ...... ഇത് കേട്ടപ്പോൾ വല്ലാത്തരു feel 🙏🏾☺️☺️
Ipolum undo aa bantham ☺️
4 ദിവസം ചെയ്തപ്പോൾ തന്നെ ബന്ധം വളരെ മനോഹരമായി. വളരെയധികം നന്ദി🙏🙏❤
സത്യമാണോ? മാം
ithu nammal relation strong aavan use cheyaaavo.cheriya oru distance feel cheyunnu appo use cheyaaavo
@@deepikadeepika5011 ys
Sathyamano
❤❤❤
.. ഈ പ്രപഞ്ശക്തി സത്യമാണ് ഞാൻ രണ്ടാംതവണയാണ് ഈ അഫർമേഷൻ ക്കു ന്നത് ഓം നമശ്ശിവായ❤❤❤❤❤❤
ഇത് നല്ല രീതിയിൽ എനിക്ക് വർക്ക് ചെയ്തു 15ദിവസം കൊണ്ട് thank you universe thank you അനിൽ ഭായ്
എല്ലാടത്തും blk ചെയ്യ്തു പോയ ആളു varumo🥺
@@queenofpetals ningalk vendi ulla vyekthi anenkil urappatuttum thirichu varum ✌🏾 Allenkil daivam nishchayicha vyekthi kadannu varan ee vyekthiye daivam thanne matiyathayi viswasikkuka👍🏽
@@queenofpetals വരും ഉറപ്പായും എന്റെ ഏട്ടൻ വന്നു ഇത് ചെയ്ത് 4 മത്തെ day msg കിടക്കുന്നു ഏട്ടന്റെ 🥰
@@sijanshihar4897 arengilum onnu reply cheyyuvo ethokke cheyyan morning or night thanne venam ennundo nammalde chuttum alullappol cheyyan pattillallo so pattunna ethengilum tym il cheythal result kittuvo🙂
@@Abhi-jg6nf Thaan cheytho
ഈ അർമേഷൻ സത്യമാണ് ദുഖിച്ച് ഇരിക്കുന്ന എനിക്ക് പ്രപഞ്ചശക്തി എന്റെ പേഴ സനെതിരിച്ചു നൽകി❤ Thank you prapacha sakthy Thank yo Thank - YouThank you❤❤❤🙏🙏🙏🙏🙏
Ethra thivasam eduthu
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ അഫർമേഷൻ ഞാൻ കുറെ തവണ ചെയ്തു ഒരു ഫലം കിട്ടിയില്ല ഞാൻ അത് മതിയാക്കി പിന്നെയും എനിക്കു ഇതു ചെയ്യാൻ തുടങ്ങി ഇനിയെങ്കിലും എന്റെ ചേട്ടൻ തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏🙏🙏
എന്തായി
Vanno?
ഈ affirmation സത്യം ആണ്. ഒരിക്കലും തിരിച്ചു വരില്ല എന്ന് പറഞ്ഞു ബ്ലോക്ക് ചെയ്തു പോയ ആൾ തിരിച്ചു വന്നു ❤❤. Thank you Universe ❤❤
Congratulations dear. Yes❤. Universe and God bless you both ❤❤
@@vijeendrachandran-cn7chkettu thudangi aal thirike vannu. But veendum third party kondu poyi.
100%സത്യമാണ് എനിക്കു റിസൾട്ട് കിട്ടി കഴിഞ്ഞു.. ഞാൻ ഹാപ്പി ആണ്.. Thank u Universe.... 🙏🌹🙏🌹🙏🌹🙏🌹
എത്ര day ചെയ്തു
ഡെയിലി
@@godvinjithu2148 ഇപ്പോൾ എങ്ങനെ ഉണ്ട്
ഈ വീഡിയോ കണ്ട് 2 hrs കഴിഞപ്പോഴേക്കും എൻ്റെ വ്യക്തി എനിക്ക് മെസേജ് അയച്ചു. Relation othiri അകന്നു പോയി, വല്ലപ്പോഴും മാത്രം മെസ്സേജ് അയക്കുന്ന ആൾ ആണ്. ഇന്ന് ഈ വീഡിയോ കണ്ട് ഉടനെ മെസ്സേജ് വന്നപ്പോൾ ഒരു miracle പോലെ തോന്നി. ഞാൻ ഇത് 21 days ചെയ്യും. ഇതിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. എൻ്റെ വ്യക്തി എന്നെ പഴയത് പോലെ സ്നേഹിക്കണം.ഈ വീഡിയോ എനിക്ക് കാണിച്ചു തന്ന യൂണിവേഴ്സിനു ഒത്തിരി നന്ദി ഈ വീഡിയോക്കും.
Breakup ayirunno
Njanum ithil viswasikkunnu ente vekthiyum thirichuvaraan njan kathirikunnu
Aano sherikum deivame nallathairikatte .eyalu Oru pravashiyam ano kettappole alu vanne onnu paranju tharumo da plz njan Oru pravashiyam eppole kettu da thaniku Sheri ayi yennu arinjappole Oru positive energy koodi sathiyam da
@@NithuNithu-ge2lf nerethe oru love relationship aayirunnu, kurachu naal mindaathe aayi poyi randu perum .eppo casual atre ulloo. Monthly once oru message atre ulloo eppo. Njan ethu kettu Annu night oru message vannu. Njan eppol ethu daily 2 times kelkkunnudu, positivayi chindikkunnu.
എന്റെ ജീവിതത്തിലും ഈ miracle നടന്നു കിട്ടാൻ പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു
ഈ അഫർമേഷൻ സത്യമാണ് പ്രപഞ്ചശ്ക്‌തി എനിക്ക് എന്റെ സേഹിതനെ തിരികെ തന്തിരിക്കത്ത Thank you Prapacha s | thy Thank you Thank you Thank you🙏🙏🙏
സത്യം ആണ് 18 ദിവസം ആയപ്പോൾ എന്റെ ആള് തിരിച്ചു വന്നു പഴയതിലും സ്നേഹത്തോടെ thanku universe 🙏🙏🙏
Nammal swantamaay chaiyuvalle chaiyandee.. Eth kettond allalloo...? @reenavarghese7641
Hlo... Swayam chaiyuvalle chaithath?... Eth kettond allallo..
Eth chythal urappayum reunion undakum ith kelkumbol thanne full positive mind aanu
Yes e affirmation 100% satyam Ann ith Njn practice cheyan thudangit 4day ayi kanum inn avan enne villichu Enik orupad sandhosamayii ith kett kazinju 10 min akumbolekkum Enik msg vannu orupad ishta parnju ini orikalu pirinj pokila parnju pineee kore neram phn villich samsarichu 😊Tnku universe tnku tnku orupad nandhiiii sirnnum
ഇത് കേട്ട് 4 day kazinjapol ആണോ റിസൾട്ട് കിട്ടിയേ
Sathyam aaaano... Oru motivation kittan vendiya.. Eni ee oru vazhi maathre nte munnil ulllu. Athrem depression stagilanu
😍😍
@@praveenac3378njanum
Njan 2days ayi ete hus ennilek varum ennu urach വിശ്വസിക്കുന്നു.ഇത് കേൾക്കുമ്പോൾ എൻ്റെ കണ്ണിൽ നിന്നും kannuneervozhukunnu .എനിക്കും എല്ലാം നടക്കും എന്ന് വിശ്വസിക്കുന്നു.പ്രപഞ്ച shakthik നന്ദി
Thirich vano
ഈ അഫർമേഷൻ സത്യമാണ് പ്രപഞ്ച ശക്തി അദ്ദേഹത്തെ എനിക്കു തന്നു മനസ്സ തകന്നിരിക്കുന്ന എനിക്ക ജകേട്ടപ്പോൾ മുതൽ പോസ്റ്റീവായ എനർജി ഫിൽ ചെയ്തു അദ്ദേഹം എന്റെ സ്നേഹം മനസ്സിലാക്കി എന്നിലേക്ക് തിരികെ വന്നു ഇതു കേൾക്കുന്നവർ പൂർണമായും ഇത് സത്യമാണെന്ന് വിശ്വസിക്കുക പ്രപഞ്ച ശക്തിക്ക - ആയിരം ആയിരം നന്ദി
നന്ദി നന്ദി
ഞാനും ഈ അഫർമേഷൻ
യൂസ് ചെയ്യുന്നുണ്ട് തീർച്ചയായും എനിക്കും ഒരു പോസിറ്റീവ് റിസൽട്ട് എനിക്കും കിട്ടിക്കൊണ്ടിരിക്കുന്നു പ്രപഞ്ച ശക്തിക്ക് നന്ദി
Mattamundo
ഞാനീ അഫർമേഷൻ ചെയ്തിട്ട് ഒരു വർഷമായി എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റവും ഇല്ല ഞാനിനി രണ്ടാമത് അഫർമേഷൻ ചെയ്യണോ
ഏട്ടൻ vilichu👍🏻ഇന്ന്. Kurchu സംസാരിച്ചു. ഞാൻ കാരണം മനസ്സിൽ മുറിവ് ഏറ്റു. അതു മാറാൻ kurachu ടൈം എടുക്കും. ഇപ്പോൾ മാറി വരുന്നുണ്ട്. താങ്ക്സ്.
Yes ഇത് വർക്ക് ആയി അങ്ങനെ ഒരു മാറ്റം വന്നു തുടങ്ങി partner നിന്നും താങ്ക് you സർ and thanks universe
എത്ര ഡേയ്‌സ് കഴിഞ്ഞ ആണ് da
@@sijanshihar4897 2 days akam, ippol his love and care and support increase,,,,, he desire my presence
@@sindhus4193 എടാ എന്റെ ഏട്ടൻ എനിക്ക് msg ചെയ്ത് 🥰
@@sijanshihar4897 chechii ipo enit ellam okyy ayoo pls rplyyy
Sherikum?@@sijanshihar4897
ഈ അരമേഷൻ വളരെ അധികം സത്യമാണ് ഈ അഫർമേഷൻ എല്ലാവർക്കും വിശ്വസിക്കാം എന്റെ സ്നേഹിതന്നെ എനിക്ക് തിരിച്ചു കിട്ടി ഞാൻ വളരെ സന്തോഷത്തിലാണ് Thank you un iver Se Thank ya Thank you Thank you❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pra PA chasakhi Thank yo - . ഈ റിസിങ്ങ് കാണി തുടങ്ങിട്ട് 29 ദിവ സമായി എന്റെ കാര്യങ്ങൾ പ്രപഞ്ച ശക്തിയെ ഏൽച്ചിരിക്കയാണ് 100 % എനിക്ക് എന്റെ ഈശ്വരനും പ്രഞ്ചത്തിയും യൂണിവേഴ്സുമാണ് നന്ദി നന്ദി നന്ദി❤❤❤😂❤
ഈ അഫർമേഷൻ സത്യമാണ് 👍🙏 ഞാനിത് അനുഭവിച്ച് അറിഞ്ഞിരിക്കുന്നു. എന്റെ ഹസ് ഞങ്ങൾക്കിടയിലെ മറഞ്ഞിരുന്ന സത്യങ്ങൾ തുറന്ന് പറഞ്ഞ് ബന്ധം ദൃഢമാക്കിയിരിക്കുന്നു 👍🙏🙏. നോ കൊണ്ടാക്ട് ആയിരുന്നു ഫോൺ കോൾ എടുക്കില്ലായിരുന്നു ഇങ്ങോട്ട് വിളിക്കില്ലായിരുന്നു ഇപ്പോൾ എല്ലാം മാറി 🙏🙏🙏. മാത്രമല്ല എനിക്ക് കൂടുതൽ മനോബലം ലഭിച്ചിരിക്കുന്നു 🙏🙏🙏🙏
ഇതു കേട്ട് എത്ര ഡേയ്‌സ് കഴ്ഞ്ഞു ആണ് ഡാ വന്നേ
സത്യമാണോ
എത്ര day ചെയ്യണം. Plzzzz rply
Ethra naal aayi pirinju ninnathu?.. Njanum e pblm anubhavikkanu atha chodiche
വളരെ നല്ല ഫീൽ തന്നെ ദൈവത്തിന് നന്ദി ഇങ്ങനെ ഒന്ന് കേൾക്കാൻ കഴിഞ്ഞതിനു. വൈകുന്നേരം മാത്രം കേൾക്കാൻ കഴിയുന്നുള്ളു
Ethu kadathinu shesham enk bhayagara happiness aahn... Ente person allam maranu enteduth varatte thx universe🥰🥰
Thank you universe 🙏🏻🙏🏻ഈ അഫറമേഷൻ കേട്ടു 5ദിവസമായപ്പോഴേക്കും അവൻ എന്നെ വിളിക്കുകയും ആ പഴയ ബന്ധത്തിലേക്കു തിരിച്ചു വന്നു കൊണ്ടിരിക്കുന്നു Thank you universe 🙏🏻🙏🏻
Congratulations dear. Yes. Bless you 💝❤❤
Its working.
Night cheythu pittenn thanne message vannu.
Thank you universe 💗
ഇത് working annu എൻ്റേത് ശരിയായി thanku universe 🥺🥺
Enikighuvare seriyayittilla🥲🥺🥺🥺
100 viswasikunnu ithu kettu kazinjapol thanne enthe husband vettilu vannu ❤❤😊😊😊😊 tank you Tank you sir
Woow... വിശ്വസിക്കാൻ വയ്യ...100% nadakkum Thank u...
Vera course vallathum cherano
എനിക്ക് ഇ അവർമേഷൻ കേട്ടപ്പോൾ തന്നെ മനസിന് ഒരു സന്തോഷം തോന്നി ഇത് സത്യമാണ് ❤🙏👍
ജീവൻ ആയി കൊണ്ടുനടന്ന വ്യക്തി
ഞാൻ മരിക്കുവോളം നീ എന്റെ കൂടെ വേണംന്ന് എപ്പഴും പറഞ്ഞുകൊണ്ടിരിന്നയാൾ
6 മാസം ആയി അകന്നുപോയിട്ട്
Completely no contact situation 😓
ഞാനും ഈ affirmation ചെയ്തു തുടങ്ങി
I'm waiting for our healing
I'm waiting for out reunion
Thank you God, universe 🙏
Thanku you universe
ഞാൻ ഞങ്ങൾ രണ്ടു പേരും ഒന്നിക്കാൻ ആഗ്രഹിക്കുന്നു
Thank you pra Pacha Sakthy ഈ അഫർമേഷൻ സത്യമാണ് അദ്ദേഹത്തിന് എന്നെ ഓര്മ വന്നു എന്നിലേക്ക് വരികയാന്ന അവൻ Thank you universe Thank youuniverse Thank You. universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ അഫർ മേഷൻ സത്യമാണ് താങ്ക യൂണിവേഴ്സ് താങ്ക് യൂ ഡിവൈൻ താങ്ക് യൂ ഏയ്ഞ്ചൽ താങ്ക്യൂ പ്രപഞ്ചശക്തി. താങ്ക്യൂ ഈശ്വര ഞങ്ങളെ രക് ക്കണേ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
കഴിഞ്ഞ ഒന്നാം തീയതി മുതലായിരുന്നു ഈ അഫർമേഷൻ കേൾക്കാൻ തുടങ്ങിയത് ഇന്നലെ വൈകുന്നേരം മെസ്സേജ് വന്നു. താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ യൂണിവേഴ്സൽ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤
100% സത്യം. ഞങ്ങൾ ഒരു മനസ്സും 2 ശരീരവും ആണ് ഇപ്പോൾ
ഇത് സത്യം ആണ് 💯 പ്രപഞ്ചത്തിന് നന്ദി 🙏🏻🙏🏻❤❤
ഇന്നേക്ക് രണ്ട് ദിവസമായി ഞാൻ കേൾക്കുന്നു.. എനിക്ക് നല്ല പോസിറ്റീവ് എനർജി ലബി ക്കുന്നു
ഒരു വര്‍ഷം കൊണ്ട് എന്റെ ഭർത്താവും ഞാനും ബന്ധം ശരിയായി. നന്ദി.
Apoo chechiii 1year ithu kettoo
ഈ അഫോർമഷൻ സത്യമാണ്.. പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു 🙏
എവിടെനിന്നാണ്Sir ഇത്രയും നല്ലവാക്കുകൾ നമിക്കുന്നു 🌹❤🙏
Thank you Thank you Thank you Universe ❤ Thank you God ❤.... It' s true ❤ Njn ente ammayiammaye manasil kandu cheythu thudangi ippo Nalla maattam und. Ippo avar enne aan kooduthal snehikkunnath❤
100 % working 10 min akath result kitti
❤️❤️❤️❤️❤️🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🥰❤️❤️ താങ്ക്യൂ യൂണിവേഴ്സ്. വീഡിയോ നന്നായിട്ടുണ്ട്❤️സബ് ചെയ്തു ലൈക്ക് ചെയ്തു❤️❤️ ഗോഡ് ബ്ലെസ് യു വലിയ മനസ്സിന് നന്ദി ❤️ പ്രപഞ്ചശക്തിക്ക് ഒരുപാട് ഒരുപാട് നന്ദി ഞങ്ങൾ ഒന്നിച്ചതിന്. നിങ്ങളെ ഓർമിപ്പിച്ചതിന് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മദർ യൂണിവേഴ്സ് ❤️ ഒരിക്കലും പിരിയാതെ ഞങ്ങളെ ഒന്നിപ്പിച്ചതിന് നന്ദി പറയുന്നു ❤️
This is my gratitude to you sir❤️ Innale rathri 10:30ക്കാണ് ആദ്യമായി മെഡിറ്റേഷൻ ചെയ്തത്. 3 ആഴ്ചയായി no contact situation ആയിരുന്നു. മെഡിറ്റേഷൻ ചെയ്ത് 11:08 ആയപ്പോഴേക്കും അദ്ദേഹം മെസ്സേജ് അയച്ചു... നന്ദി സർ ❤️നന്ദി വാക്കുകളിൽ പറഞ്ഞാൽ തീരില്ല 🥰 ദൈവം സാറിനെ അനുഗ്രഹിക്കും... എല്ലാ നന്മയും അങ്ങയ്ക്കു ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
Congratulations dear Aparna. ❤
@@vijeendrachandran-cn7ch Thank You dear🥰❤️
Chechi appo. Ex thirich vero ippo vere relationship aayaa thirkch kond varan pattuo
മനസ്സ് തകർന്നിരിക്കുമ്പോൾ ആണ് ഇത് കേൾക്കാൻ ഇടയായത്.... എനിക്കുറപ്പുണ്ട് എന്റെ പെയ്സനെ എനിക്കി പ്രബഞ്ചം എന്റെ അടുക്കൽ എത്തിച്ചു തരും.. നന്ദി ❤❤❤
This is true❤🎉 its working.... Njan orupad affirmation cheythirunnu onnum work ayilla but ith work ayii thanks god😊❤
Congratulations dear ❤.
ഈ അഫർമേഷൻ സത്യമാണ് പ്രപഞ്ചശക്തിയിൽ വിശ്വസിച്ച് ഞ്ഞാൽ മുന്നോട്ട പോകുന്നു. താങ്കൂ പ്രപഞ്ചശക്തി താങ്ക്യൂ പരമ്പതാ താങ്കയു പരമേശ്വർ താങ്ക മഹാദേവ താങ്കയു ശിവശങ്കര താങ്ക് യു താങ്ക്യൂ താങ്ക🙏🙏🙏
പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഇഷ്ടപ്പെട്ടു മനസ്സിൽ അതുപോലെ ഫീൽ ചെയ്യപ്പെട്ടു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏😍😍
,🙏🙏🙏🌹
താങ്ക്യൂ സർ 🙏 വളരെ സന്തോഷം
ഞാനും എന്റെ ഭർത്താവും പരസ്പരം ഒരു പാട് സ്നേഹിക്കുന്നു ഇതു വരെയായും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഞങ്ങളുടേതായ കാരണങ്ങൾ കൊണ്ട് ഉണ്ടായിട്ടില്ല. ഉണ്ടായ പ്രശ്നങ്ങൾ അത്രയും വീട്ടുകാരെ ചൊല്ലിയുള്ളതാണ്. സ്വാർത്ഥത നിറഞ്ഞ parents. ഞാനും ഞങ്ങടെ കുഞ്ഞും അവർക്കാരുമല്ല. ഞാനൊരു വേലക്കാരി മാത്രം. പക്ഷേ ഭർത്താവിന്റെ മുന്നിൽ വെച്ച് അവർ കപട സ്നേഹം കാണിക്കുന്നു. അതുകൊണ്ടു തന്നെ അവരെനിക്കു തരുന്ന mental Stres ഭരത്താവ് മനസിലാക്കുന്നില്ല. ആ വീട്ടിൽ നിന്ന് എല്ലാം മനസിലാക്കി എന്നേയും കുഞ്ഞിനേയും കൂട്ടി വേറൊരു വീട്ടിലേക്ക് താമസം മാറാൻ ഞാനെന്താ ചെയ്യേണ്ടത്? അദ്ദേഹം എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷേ വീട്ടുകാരെ ചേർത്തു പിടിക്കാനാ അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ മനസു മാറി സ്വസ്ഥമായ ഒരു ജീവിതം ഉണ്ടാവാൻ ഏത് affirmation ആണ് practise ചെയ്യേണ്ടത്
Same
Enteyum avastha ithuthannya.njn innanu ith kettath. Ente bharthavinu enthenkilum change varane ennu njn prarthikkunnu.
Ayalude vittil poyi ellavareyum shehiche onnudi jivike ningalke vendathe ningalude chettane ane ellam shemichu nilkuka allankil kalathinu munnil ningal thottupokum athiyam kittiya sneham athe sathiyamane
5:58hoonoponopono practice cheyy
ഈ അഫ്ഫർ മെഷൻ സത്യമാണ്.. ഇന്നേക്ക് ആറു ദിവസമായി ഞാൻ കേൾക്കുന്നു എൻ്റെ പൊന്നു, എനിക്ക് mzg അയച്ചു. താങ്ക്സ് ഗോഡ്
Ellam sheri ayoo
ഞാൻ ഇന്ന് ആദ്യമായി കേൾക്കുന്നു....1....4..…2023..... എന്റെ പ്രാർത്ഥന സഫലീകരിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..... കൂടെ സാറിന്റെ പ്രാർത്ഥനയും കൂടെ ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... സാറിനും എന്നും ആയുസും ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
തീർച്ചയായും എല്ലാം ശരിയാവും, ഞാൻ ഇന്നലെ ചെയ്തു, ആഗ്രഹിച്ച കാര്യം bangiyayi നടന്നു
Enthayi ...ellam sheriyayo
@@devika.visakh ithu workout ayo
ഇല്ല.... വരുന്നുണ്ട്.... അതുപോലെ പോകുന്നു.... Avoid 😭
എൻ്റെ വ്യക്തി എന്നിലേക്ക് തിരിച്ച് വരട്ടെ❤❤❤ താങ്ക്യൂ univers❤❤❤
Ee affirmation enteum enta partnerinum idayil nalla valya maattam undaakki njn thanne result kand wonder adichu poi.sir Orupaadu thanksss 🙏🏻
Sathyam aano
Sathyam aano
സൗഹൃദം തിരികെ വന്നതിനു നന്ദി 🙏🏻🙏🏻🙏🏻
ഇത് കേൾക്കാൻ നല്ല രസം🥰 മനസ്സിൽ നല്ല സുഖം
Did this more than a month and got the result..evryday before sleep and before waking up..thank you universe!
Thanku so much sir....എനിക്ക് ഈ അറിവ് പകർന്നു തന്നതിന്... ഈ അഫർമേഷൻ so powerfull...ശരിക്കും ആസ്വദിച്ചു ഞാൻ ഇത് ചെയ്യുന്നു..വലിയ positive energy ആണ് കിട്ടുന്നത്...ഒരിക്കലും തിരിച്ചു വരില്ല എന്നു കരുതിയ എൻ്റെ friend എന്നോട് മാപ്പ് പറഞ്ഞു തിരിച്ചു വന്നു..വളരെ അധികം നന്ദി.
Ethra days il vannu
@@niharika1994 seven days ആയപ്പോ
Ipo egane ind relation
Kaaathirikaam alle🙂
Enik result kitty morning aahnu njn ith cheythathu raathri enik msg itt enitt rathri njn onnude ithu kett apo enne vilichu snehathode njan orupaadu happy aahnu❤thanku universe ❤❤
പറയാൻ വാക്കുകളില്ല..... നന്ദി ..... 🙏🏻🙏🏻🙏🏻 ഒരുദിവസം ചെയ്തപ്പോൾ തന്നെ റിസൾട്ടു കിട്ടി 🙏🏻🙏🏻🙏🏻
Blocked aayirunno... ethengilum vazhiyil contact cheyyan sramichirunno...no contact aayirunno
Please reply
@@niharika1994 hus ayirunnu cheriya karyathinu thetti pinne mindathayi athu neendupoyi enikku sahikkan pattathayi agane ayappol ee meditation chaithu annuthanne mindi prasnam marikitti 🤝🤝 ethil poornamayum manasarpichu cheyuu reselte urappu 👍
@@manjuaneesh6737 Thank you dear
@@manjuaneesh6737 enik oru divasam Mindi...then pinneyum block cheithu poyi...mails ayakkunnu...kaanunnund...wait cheithu irikkunna pole appol thanne nokkum...but reply tharilla...varum ennu viswasichu cheyyunnu....sahikkaan pattunnilleda...
ഈ പ്രപഞ്ച ശക്തി സത്യമാ ണ് എന്റെ സ്നേഹിതന്നെ എനിക്ക് തിരിച്ചു തന്നു ഹൃദയം തകർന്നിരിക്കo ന്ന എന്നിക്ക് ഇതു കേട്ടുതുടങ്ങിയപ്പോൾ പോസ്റ്റിവ് എനർജി അനുഭവപ്പട്ടു അദ്ദേഹം എന്നേയും എന്റെ സ്നേഹത്തേയും തിരിച്ചറിഞ്ഞു എന്നിലേക്ക് വന്നു ഇത് കേൾക്കുന്ന എല്ലാവരും ഇത് വിശ്വസിക്കുക ടേങ്കു പ്രപഞ്ച ശക്തി നന്ദി നന്ദി
രാത്രി കേട്ടു കിടന്നു ഉറങ്ങിപ്പോയി ...രാവിലെ ഫോണിൽ നോക്കുമ്പോൾ.. ദിവസങ്ങളായി പിണങ്ങി നിന്നുരുന്ന ഫ്രണ്ട് ന്‍റെ മെസ്സേജ് ..😃😃👏👏
അടിപൊളി.. 👍👍
👍👍
My god
സത്യമാണോ?
ആണോ
ഞാൻ ഇന്ന് രാവിലെ ഈ അഫാർമേഷൻ കേട്ടു 👍🏻വല്ലാത്തൊരു feeling 😍നല്ല പോസിറ്റീവ് എനർജി കിട്ടി 😎Thank you my god🙏🏻Thank you my univers 🙏🏻Thank you sir🙏🏻❤️❤️❤️😎😎😎😍😍😍😊😊😊