അളിയന്മാർ വിരുന്നു വന്നാൽ വീട്ടിലെ അവസ്ഥ ..😁😁

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 347

  • @anshifmoonikkal
    @anshifmoonikkal  2 ปีที่แล้ว +104

    ഈ വീഡിയോയുടെ ബാക്കി ഇന്ന് രാത്രി 7മണിക്ക് ഉണ്ടായിരിക്കും ഗയ്‌സ് ...🥰

    • @diyavlog8583
      @diyavlog8583 2 ปีที่แล้ว +3

      Okey😍poli❤️nthe kujool🥺❤️

    • @jaasmi3651
      @jaasmi3651 2 ปีที่แล้ว

      ഇപ്പോൾ തന്നെ ഉണ്ടായെങ്കിലെന്ന് വിജാരിക്കാണ് 😎

    • @iammp6091
      @iammp6091 2 ปีที่แล้ว

      ഓക്കേ വൈറ്റിങ്

    • @sameeram2180
      @sameeram2180 2 ปีที่แล้ว

      കട്ട വൈറ്റിംഗ് ❤️👍🏻👍🏻👍🏻

    • @ashmilmilu5706
      @ashmilmilu5706 2 ปีที่แล้ว

      I Am waiting 😍🙏

  • @123-RUN
    @123-RUN 2 ปีที่แล้ว +602

    അടിയിൽ പോയ കുഞ്ഞുണ്ണി ഫാൻസ്‌ എവിടെ 👍🏻👍🏻
    കുഞ്ഞുണ്ണി ഫാൻസ്‌ ന്റെ ശക്തമായ സാന്നിധ്യം അറിയിച്ച എല്ലാ മുത്ത് മണികൾക്കും നന്ദി അറിയിച്ചു കൊള്ളുന്നു 😍😍

    • @nishananishana2013
      @nishananishana2013 2 ปีที่แล้ว +7

      Kunjunni ninakku nammal undedi..

    • @raheemrichu3311
      @raheemrichu3311 2 ปีที่แล้ว +3

      Mm🥰

    • @001qw3
      @001qw3 2 ปีที่แล้ว +4

      Kujunni❣️

    • @dhanish9074
      @dhanish9074 2 ปีที่แล้ว +6

      Kunjunni fans

    • @jaasmi3651
      @jaasmi3651 2 ปีที่แล้ว +8

      കുഞുണ്ണ്യേ എണീക്കൂ 😀

  • @ashmilmilu5706
    @ashmilmilu5706 2 ปีที่แล้ว +102

    കുഞ്ഞുണ്ണി യും ചിഞ്ചുവും നിഷ്കളങ്ക ത ഉള്ള പെൺകുട്ടികൾ ആണ്..ട്ടോ.
    ജിബ്രു വിനെ ഇൻക് ഭയങ്കര ഇഷ്ടം ആണ് 😍.

  • @shibili-gk1pn
    @shibili-gk1pn 2 ปีที่แล้ว +73

    കുഞ്ഞുണ്ണിയെ അടീപോയിട്ടൊന്നും ഇല്ല
    ഇജ്ജ് സൂപ്പറാടീ
    കുഞ്ഞു ണ്ണി മുത്തു 👍👍👍

  • @irshadsrz6239
    @irshadsrz6239 2 ปีที่แล้ว +29

    എങ്ങനെ വന്നാലും കുഞ്ഞുണ്ണി ഫാൻസ്‌ അത്‌ എപ്പോഴും മുന്നിൽ തന്നെ കുഞ്ഞുണ്ണി ഫാൻസ്‌💪 അസോസിയേഷൻ കുവൈറ്റ്‌ ഘടഗം... ഓവർ...ഓവർ 📢

  • @sakeerhusain3518
    @sakeerhusain3518 2 ปีที่แล้ว +46

    ചിഞ്ചു തരികിടയാണ് കുഞ്ഞോൾ പാവമാണ് വീട്ടിലുള്ള എല്ലാ പണിയും ചിഞ്ചുവിങ്കൊണ്ട് എടുപ്പിക്കണം😀😂

  • @choopperrizavlog1648
    @choopperrizavlog1648 2 ปีที่แล้ว +83

    ഉമ്മയെയും കുഞ്ഞോളെയും നേരിൽ നമ്മൾ കണ്ടപ്പോഴും ഇത് പോലെ നല്ലൊരു family തന്നെ ആയിരുന്നു ഉമ്മ എല്ലാത്തിനും ഉഷാർ

  • @sinansiyas-u3q
    @sinansiyas-u3q 2 ปีที่แล้ว +164

    കുഞ്ഞോൾ ഇത്ത പാവം ആണ്... ഒരുപാട് ഇഷ്ടാണ് കുഞ്ഞോൾ ഇത്താനേ 😘😘😘🥰

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +2

      എനിക്കും

    • @CYBROG
      @CYBROG 2 ปีที่แล้ว

      Yanna nikk ellaaa
      Karanam married ann😂😂😂

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +48

    യൂട്യൂബിൽ ഇത്രയും രസിച്ചു കാണുന്ന ഒരു വീടിയോ അത് അൻശിഫിന്റേത് 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😍😍😍😍😍😘😘😘😘😘

  • @mumthasmumthas4686
    @mumthasmumthas4686 2 ปีที่แล้ว +75

    കുഞ്ഞുണ്ണി ഫാൻസ്‌ ഇവിടുണ്ട്... അന്നെ ആരും ചവിട്ടി താഴ്ത്തില്ല...

  • @shihadkunjhon8494
    @shihadkunjhon8494 2 ปีที่แล้ว +41

    Pavam kunjol😢😢❤️🇸🇦🇸🇦🇸🇦💯💯💯

  • @abdulvahab8280
    @abdulvahab8280 2 ปีที่แล้ว +23

    ഇന്നത്തെ like കുഞ്ഞോൾക് ഇരിക്കട്ടെ 💯👍

  • @hibaanwar1377
    @hibaanwar1377 2 ปีที่แล้ว +71

    Chinju fans assossiation❤️mlprm

  • @jaseeljasi3474
    @jaseeljasi3474 2 ปีที่แล้ว +16

    കുഞ്ഞോൾ ന്റെ (മനസ്സ്,),:ഏതായാലും ഉള്ളി അരിഞ് വെള്ളം വന്നു ഇനി സങ്കടം എല്ലാം ഇതിലൂടെ ഒഴിക്കി വിടാം. പാവം

  • @minnoosworldreels6535
    @minnoosworldreels6535 2 ปีที่แล้ว +23

    വല്ലാത്ത ജാതി വീട്ടുകാർ തന്നെ ഉള്ളി അറിയുന്നതിന് അത് കരച്ചിൽ ആക്കി മാറ്റി😂 അടിപൊളി കാണാൻ 😂😂നിങ്ങളുടെ കുടുംബത്തിൽ എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു

  • @dreamgurl9714
    @dreamgurl9714 2 ปีที่แล้ว +72

    ഇടക്കിടക്കുള്ള അനുവിന്റെ തഗ്ഗ്‌ പൊളി 😍😂😂😍

  • @boomermedia4799
    @boomermedia4799 2 ปีที่แล้ว +15

    ഉപ്പാനോട് രണ്ടക്ഷരം മിണ്ടുമോ അൻസിഫെ

  • @jaasmi3651
    @jaasmi3651 2 ปีที่แล้ว +31

    ഈ അൻശിഫാണൂട്ടോ ഈ കുടുംബത്തിലേ രസം. ,,,,😍😍😍😍😍😍 പിന്നെ കുടുംബം കലക്കിയും 😃😂😁😀😅

  • @nazarep6140
    @nazarep6140 2 ปีที่แล้ว +44

    ഇവിടെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 🤩🤩

  • @rishvapt471
    @rishvapt471 2 ปีที่แล้ว +6

    Pinne chila aalukal parayunnund chinju kunjoolk paara vekkunnundenn..ath avar thammil ulla oru friendship aan oru pakshe...chinju paara vekkumbol kunjool pradhikarichaal pinne chinju angane cheyyilla..pakshe chinjun ariyaam kunjool ath aa mind le idkuun

  • @swarafudheen
    @swarafudheen 2 ปีที่แล้ว +18

    ശെരിക്കും കുഞ്ഞോൾ ഒരു പാവം ആണ് എനിക്കെന്നും കുഞ്ഞോളെ ഇഷ്ട്ടം. കുഞ്ഞോളെ പോലെ ചിഞ്ചുവിനെയും പോലെ ആവണം മരുമക്കൾ

  • @kochoos9265
    @kochoos9265 2 ปีที่แล้ว +84

    കുഞ്ഞുണ്ണി ഫാൻസ്‌ വരൂ പാവം 😁

  • @mounam3133
    @mounam3133 2 ปีที่แล้ว +31

    ചിരിച്ചു കൊണ്ട് കരയുന്ന കുഞ്ഞോൾ 😍super family

  • @kavyaani8938
    @kavyaani8938 2 ปีที่แล้ว +43

    അയ്യോ കുഞ്ഞോള കരഞ്ഞു😔
    കുഞ്ഞോളെ ഇനി കരയിക്കരുത്
    Plzzz🙏🏻🙏🏻🙏🏻

    • @kavyaani8938
      @kavyaani8938 2 ปีที่แล้ว +4

      ആദ്യം വീഡിയോ കണ്ടപ്പോൾ ഞെട്ടി കുഞ്ഞോൾ ഉള്ളി അരിഞ്ഞിട്ടാണല്ലേ കരയുന്നത് 😇😇😇

  • @Kmsha916
    @Kmsha916 2 ปีที่แล้ว +10

    2022 വേൾഡ് കപ്പ്‌ നടക്കുന്ന ഖത്തറിൽ നിന്നും കുഞ്ഞുണ്ണി ഫാൻസ്‌ (ദോഹ ഖത്തർ )

  • @ckbloog9934
    @ckbloog9934 2 ปีที่แล้ว +3

    നിഷ്മന്റെ കണ്ണിന് eandan പ്രശ്നം എന്റെ കുട്ടിക്ക് kaichakuravinte പ്രശ്നം ഉണ്ട് അതാണ് ചോദിച്ചേ

  • @Shemishanavasvlogs
    @Shemishanavasvlogs 2 ปีที่แล้ว +19

    അടിപൊളി കുടുംബം നിറയെ ബന്ധുക്കൾ കാണാൻ തന്നെ വലിയ സന്തോഷം 🥰

  • @sameeram2180
    @sameeram2180 2 ปีที่แล้ว +15

    അൻസിഫെ അന്റെ ഫാമിലിയിൽ ജനിച്ചു പോയെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു 😘😘😘ഐഷുമ്മ ❤️❤️❤️❤️

  • @rainbowkids1490
    @rainbowkids1490 2 ปีที่แล้ว +5

    Kunjole poluru kuttine kittyath igade bagyam.Eth vinayalla kuttyan.Innathe thalamura kandu padikkanam.

  • @littlehearteditzz1145
    @littlehearteditzz1145 2 ปีที่แล้ว +19

    മാക്സി അളിയൻ സൂപ്പർ 👌 ചിഞ്ചു 👌 കുഞ്ഞോൾ 😘😘😘

  • @saifusaifu8861
    @saifusaifu8861 2 ปีที่แล้ว +19

    എലിക് വെച്ച കെണി ഒന്ന് ശ്രദ്ധിക്കു കുട്ടികൾ ആ കയ്യ് തന്നെ വായിക്ക് ഇടും എലിപനി വരാൻ എങ്ങോട്ടും പോണ്ട അടുത്തത് എലിപ്പനീ വന്നു പറയും

  • @saifusaifu8861
    @saifusaifu8861 2 ปีที่แล้ว +90

    ഒരു ദിവസം വിരുന്ന് വന്നപ്പഴേക്കും 3 വീഡിയോ ഉണ്ടാക്കിയ അൻസിപ്പേ ഇജ്ജാണ് പവർ 😁

  • @manu-fw2vs
    @manu-fw2vs 2 ปีที่แล้ว +16

    ചിഞ്ചു നല്ല മൊഞ്ചത്തി ആയി കുഞ്ഞോൾ ഗ്ലാമർ കുറഞ്ഞു ആരോഗ്യം ഇല്ലാത്ത പോലെ

  • @kunjusworld2211
    @kunjusworld2211 2 ปีที่แล้ว +41

    തോർത്ത് മുണ്ട് തലയിൽ തട്ടമാക്കി ഇട്ടിരിക്കുന്ന ചിഞ്ചു 🤣🤣🤣🤣

  • @ismutechy8292
    @ismutechy8292 2 ปีที่แล้ว +7

    എല്ലാവരും സൂപ്പർ ആണല്ലോ കു ഞ്ഞോൾ ചിരി 😁😁സൂപ്പർ പിന്നെ ചിഞ്ചു 👌🏻ഫാൻസ്‌ ആണ്

  • @shabeebmaloof2315
    @shabeebmaloof2315 2 ปีที่แล้ว +23

    Kuttyolle nokal kunjollke ottake paranjadalla ansipe anakum pattum 🥰🥰

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +5

    മാഷാ അള്ളാഹ ജിബ്രു നടക്കൽ തുടങ്ങി അൽഹംദുലില്ലാഹ്

  • @diyavlog8583
    @diyavlog8583 2 ปีที่แล้ว +21

    കുഞ്ഞോൾ ഇഷ്ട്ടം 🥰❤️❤️

  • @loveshore5344
    @loveshore5344 2 ปีที่แล้ว +10

    Kunjunny natural character,mattullever full act,many pengal paavem

  • @naflasatharsatharnafla3579
    @naflasatharsatharnafla3579 2 ปีที่แล้ว +6

    Pavam kunjol enikk kunjooleyann ishttam🥰🥰🥰

  • @shafeekkayanna7946
    @shafeekkayanna7946 2 ปีที่แล้ว +4

    ജിബ്രാൻറെ മുടി വെട്ടാൻ ആയിട്ടുണ്ട്...ഇനിയും മുടി
    വെട്ടിയില്ലെങ്കിൽ ഫാൻസിന്റെ പ്രധിഷേധം ഉണ്ടായിരിക്കുന്നതാണ് 💪🏻💪🏻

  • @ckbloog9934
    @ckbloog9934 2 ปีที่แล้ว +3

    ചിഞ്ചു konjole മക്കളെ മാത്രേ എടക്കു നാത്തൂന്റെ കുട്ടികളെ നോക്കാറില്ല

  • @dilludillus1616
    @dilludillus1616 2 ปีที่แล้ว +9

    കുഞ്ഞുണ്ണി i love you👍🏻♥️♥️♥️

  • @thasnishafeeq3701
    @thasnishafeeq3701 2 ปีที่แล้ว +28

    Kunjunnii ishttam 😍

  • @hbdangerblog5834
    @hbdangerblog5834 2 ปีที่แล้ว +6

    Pavam kunjol.. Umma yeppozhum anu vindim chinjundim bagam

  • @liyasworld1986
    @liyasworld1986 2 ปีที่แล้ว +3

    Hiiii..... ഞാൻ കമന്റ്‌ ഇടാറില്ല.. വീഡിയോസ് കാണാറുണ്ട്.... എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടം ആണ് എല്ലാരേം 🥰

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 ปีที่แล้ว +16

    ഉമ്മ വല്യമ്മ ഒരുപാട് ഇഷ്ടം 👍👍

  • @hzhzhz8777
    @hzhzhz8777 2 ปีที่แล้ว +19

    Arokea anthokea paranjaalum kunjol kazinjatea namuku veareaaalu ullathu kunjolu fan ividea come on😍

  • @Shayi1shaki
    @Shayi1shaki 2 ปีที่แล้ว +10

    കുഞ്ഞോൾ ഫാൻസ് Come On😍🥰

  • @Quran_vlog_
    @Quran_vlog_ 2 ปีที่แล้ว +7

    Kakande വോയ്‌സ് കേട്ട് ഒരുപാട് chirichu

  • @shahanajishad3539
    @shahanajishad3539 2 ปีที่แล้ว +9

    Kunjunni thathane enikk ishta nalla thathayan

  • @ashifapp6470
    @ashifapp6470 2 ปีที่แล้ว +9

    Kunjol ushar ann❤️🙌🏻✨️...... Pavamann

  • @sufairamor2903
    @sufairamor2903 2 ปีที่แล้ว +1

    പാലുണ്ണി ക്കുള്ള മരുന്ന്. ആപ്പിൾ സുർക്ക പഞ്ഞിയിൽ add ചെയ്തു പാലുണ്ണിയിൽ വെച്ചിട്ട് ഇൻസുലേഷൻ ടാപ്പ് വെച്ച് ഒട്ടിക്കുക. രാത്രി കിടക്കുമ്പോൾ. അങ്ങനെ ഒരാഴ്ച ചെയ്താൽ മതി. എന്റെ കുട്ടിക്ക് ഉണ്ടായിട്ട് ഇങ്ങനെ ചെയ്താണ് മാറിയത്

  • @dilumalu2782
    @dilumalu2782 2 ปีที่แล้ว +65

    ഇത്രേ ആൾകാർ ullapo ആ കുട്ടീനെ ഒന്നെടുത്തൂടെ... പിച്ച വച്ചു തുടങ്ങിട്ടുള്ളു... പേര നിറയെ ആളുകൾ കുട്ടികളെ ശ്രെദ്ദിക്കുന്നില്ല... എലിപ്പെട്ടി താങ്ങി നീന്തുന്ന കുട്ടി ആ കയ്യി അല്ലെകുട്ടി വായി ഇടുന്നെ... കുട്ടി നടന്നു തുടങ്ങീപോ അൻസിഫിന് laddu പൊട്ടി.. കുഞ്ഞോൾക് അടുത്ത പണി കൊടുക്കാൻ 😜😁😁

    • @ayshaaa_7109
      @ayshaaa_7109 2 ปีที่แล้ว

      😂😂😂😂😂😂😂😂

    • @sarithak6760
      @sarithak6760 2 ปีที่แล้ว +1

      😂😂😂🤣😜

    • @jasmiafsal7566
      @jasmiafsal7566 2 ปีที่แล้ว +1

      😅😅😅

  • @jamsheelak9568
    @jamsheelak9568 2 ปีที่แล้ว +8

    കുഞ്ഞോൾ പാവം

  • @hibaanwar1377
    @hibaanwar1377 2 ปีที่แล้ว +18

    Chinju fans like adicholimmmmmm

  • @sajidoravampuram2143
    @sajidoravampuram2143 2 ปีที่แล้ว +15

    Full vote for vallimma

  • @firkunj
    @firkunj 2 ปีที่แล้ว +11

    ഇങ്ങളെ എല്ലാ വീഡിയോസും കണ്ടുകണ്ട് addict ആയിപോയലോ പടച്ചോനെ ഇത് പ്പോ ഒഴിവാക്കാൻ പറ്റാതെ ആയി

  • @sinansiyas-u3q
    @sinansiyas-u3q 2 ปีที่แล้ว +13

    നിങ്ങടെ ഫാമിലി സൂപ്പർ ആണ് ട്ടോ...... നിങ്ങൾ പൊളിയാണ് 👍🏻👍🏻👍🏻👍🏻... നല്ല രസാണ് ഇങ്ങടെ വീഡിയോ... 🥰🥰🥰

  • @ഞാൻചാണകംമോദി
    @ഞാൻചാണകംമോദി 2 ปีที่แล้ว +21

    പാവമാണ് കുഞ്ഞോൾ അതിനെ കരയിപ്പിച്ചു 😢

  • @sameera2584
    @sameera2584 2 ปีที่แล้ว +2

    Palunni povan then iratti maduram podi kittum ath mix aaki thekkuka ath 2 neram 1 week thekka pokum.nte monteth poyi

  • @iammp6091
    @iammp6091 2 ปีที่แล้ว +27

    ചിഞ്ചു നോട്‌ ഉമ്മ പണിയെടുക്കാൻ പറയുബോൾ അന്സിഫിന്റെ ഒരു ശന്തോഷം 🤣🤣✨️✨️💖💖

  • @ridarifaz65
    @ridarifaz65 2 ปีที่แล้ว +2

    Kunchiol marumaglaaano chiaaan adhyamaayitta videos kaaanunnadh ..... Joli cheuinnadh kandiitt angine thoni..... Ealllaaavarum koodumbol onnich joli share cheyyanam.... Anubavam und vellatha avsthyaaa adh......

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +30

    അനു ചിഞ്ചു 💞

  • @shamnakalachal7795
    @shamnakalachal7795 2 ปีที่แล้ว +2

    Kurach Sound l chirik tto kunjole

  • @shahidajabir5403
    @shahidajabir5403 2 ปีที่แล้ว +4

    Chinjuvine anu nallonam support cheyyunnund

  • @noorshilagafur9661
    @noorshilagafur9661 2 ปีที่แล้ว +4

    Anshif kaka kunjolke oru വെജിറ്റബിൾ കട്ടർ vagi kuduku pavam uli arincj kanille ninum vellm varunnu😍😍

  • @minnus784
    @minnus784 2 ปีที่แล้ว +6

    കുഞ്ഞുണ്ണിന്റെ കുട്ടിക്ക് നല്ല പാലുണ്ണി ഉണ്ടല്ലോ പെരിന്തൽമണ്ണ ഒരു സ്കിൻ ഡോക്ടർ ഉണ്ട് dr വിജയചന്ദ്രൻ നല്ല ഡോക്ടർ ആണ് എന്റെ അനിയത്തീടെ കുട്ടിക്കും ഉണ്ടായിരുന്നു ഈ ഡോക്ടറെ കാണിച്ചിട്ട് ഫുൾ മാറി

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +7

    കുഞ്ഞോളെ ഇജ്ജ് കൂടെ അനക്ക് തന്നെ 2000.

  • @rishvapt471
    @rishvapt471 2 ปีที่แล้ว +9

    Chinjun sharing mentality undd💕

  • @c....08.....v80
    @c....08.....v80 2 ปีที่แล้ว +17

    മൂക്കുത്തി പെങ്ങൾ ഇഷ്ടം 💚💚💚😍

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +52

    കുഞ്ഞോളേ ഉള്ളി കരയിച്ചു😭 പാവം കുഞ്ഞോള് 😊

  • @nizmalnishuviog1084
    @nizmalnishuviog1084 2 ปีที่แล้ว +4

    Masha Allaha nice video 😍 ningale Ee bandham yennum undavatte🤲 padachon yellrim kudumbatheyum nalla sehathil aavatte🤲 yellarum yente Franz aanu❤

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +28

    Audakunjeeeeee 😘 😘 😘 😘 😘 പാവം കുഞ്ഞുണ്ണി 🤣🤣🤣🤣🤣

  • @mohammedshibu7828
    @mohammedshibu7828 2 ปีที่แล้ว +12

    അനു ഫാൻസ് common 👍

  • @Alwaz.coolzone
    @Alwaz.coolzone ปีที่แล้ว

    Adikkalu torthalum valiya paniyano.chinjune adukkalail kayathanam food idakaanum pathrakazukaanu.konjol Pani edthillegilum saramilla 3 cheriya kuttigal alle

  • @sahiraanees5278
    @sahiraanees5278 2 ปีที่แล้ว +3

    ആദിയം ഒക്കെ കുഞ്ഞോl പല്ല് കാണാതെ ചുണ്ട് അടച്ച് പിടിച്ച് ചിരിച്ചിരുന്നൂ ഇപൊ പല്ല് ഫുൾ പുറത്താണ് ചിരി ക്കുമ്പോൾ ചെറു നാവു വരെ കാണുന്നു.

  • @IbrahimIbrahim-pr8lw
    @IbrahimIbrahim-pr8lw 2 ปีที่แล้ว +19

    Kunjol ishttam❤️

  • @minnathp4048
    @minnathp4048 2 ปีที่แล้ว +10

    ഈ കുടുംബത്തിലെ എല്ലാവരെയും ഒരു പോലെ ഇഷ്ടം ❤പ്രതേകിച്ചു ഉമ്മാ നെയും കുട്ടികളെയും 😘😘😘😘

  • @nannakunju2780
    @nannakunju2780 ปีที่แล้ว

    Ansifkkade videos ellam njan kanduu adipoli ahn 👌Enik koodthal ishtam aaya video ithanu... ❤chirich chirich vayyandayi polii polii 😂❤👌

  • @sanusanu9450
    @sanusanu9450 2 ปีที่แล้ว +6

    അടുത്തത് ചിഞ്ചു വിനു ഒരു തടം എന്നാസ്വപ്നവുമായി.... 😄😄😄.....

  • @sabnasvibe8533
    @sabnasvibe8533 2 ปีที่แล้ว +32

    എനിക്ക് ഉമ്മയെയാണ് ഇഷ്ടം 💕💕

  • @shajeenasdreamworld956
    @shajeenasdreamworld956 2 ปีที่แล้ว +16

    Masha Allah
    പടച്ചവൻ എന്നും ഈ കുടുംബത്തിന് ബർക്കത്ത് നൽകട്ടെ അന്ഷിഫ് ഇക്കാന്റെ വീട്ടിൽ എല്ലാവരും അടിപൊളിയാണ് video കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ് കുഞ്ഞോളോടും ഉമ്മനോടും അസ്സലാമു അലൈക്കും പറയണേ എല്ലാവരും അടിപൊളിയാണ്🥰🥰🤲🤲

    • @raazirahman004
      @raazirahman004 2 ปีที่แล้ว

      ചിഞ്ചു കക്കുന്റെ കുട്ടികളെ അപ്പിൾ ന്റെ കണക്ക് പറഞ്ഞു

  • @fivestarareekkad
    @fivestarareekkad 2 ปีที่แล้ว +4

    Kunnhunni and Chinju kunnol ummma mukutthy. Best of luck

  • @sinan.c9125
    @sinan.c9125 2 ปีที่แล้ว +16

    Chinju kunnunni super

  • @fousishebi9383
    @fousishebi9383 2 ปีที่แล้ว +2

    Video yil ulla lastilee kunjunni yude baagam kand orupaaad chirichu. Anshif nte spot dialogue

  • @inherbuae1796
    @inherbuae1796 2 ปีที่แล้ว +4

    കുഞ്ഞുണ്ണി ആയുർവേദ ഫാൻസ്‌, uae സൗത്ത് ആഫ്രിക്ക ഘടകം

  • @naseeranaseera9570
    @naseeranaseera9570 2 ปีที่แล้ว +3

    എല്ലാരും പൊളി' നല്ല രസം വിഡിയോ ട്ടൻ ശൻ ഒക്കെ മാറും കണ്ടാൽ

  • @salihamp948
    @salihamp948 2 ปีที่แล้ว +4

    അർഷിതും കുഞ്ഞോളും പൊളിച്ചു

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว +1

    Mashaallah entha parayan ariyinilla....atrakum adipoli...family

  • @rsr1887
    @rsr1887 2 ปีที่แล้ว +6

    ആയിഷുമ്മ... വല്ലാത്തൊരു റോളിംഗ് 🤣🤣

  • @shabeebpullatt1390
    @shabeebpullatt1390 2 ปีที่แล้ว +8

    Chinju kunjol,❤️❤️❤️❤️

  • @asifmhmd8909
    @asifmhmd8909 2 ปีที่แล้ว +7

    കുന്നോള് പണ്ടത്തെ പോലെ എല്ലാ ഇപ്പൊ കുറച്ചുകൂടി ആക്റ്റീവ് ആവുന്നുണ്ട് ♥️

  • @nisarmohammed8087
    @nisarmohammed8087 2 ปีที่แล้ว +7

    മൂക്കുത്തി പെങ്ങള്‍ fans like ❤️❤️❤️❤️

  • @jaseelathasnithasni1965
    @jaseelathasnithasni1965 2 ปีที่แล้ว +4

    മൂക്കുത്തിപെങ്ങൾ ഇഷ്ട്ടം ☺️☺️

  • @shefinsworld4042
    @shefinsworld4042 2 ปีที่แล้ว +3

    Kunjjunneee bayaggara ishttaan

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +4

    തല വേദന ആവുമ്പോ പോയി കിടക്കല്ലേ ചെയ്യാ ചിഞ്ചു

    • @minzaaslam9055
      @minzaaslam9055 2 ปีที่แล้ว +2

      ഞാൻ കരുതി ഇങ്ങള് കമന്റ്‌ ഇടാൻ മറന്നോ എന്ന്.... സന്തോഷം

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +2

      @@minzaaslam9055 അങ്ങനെ മറക്കോ ഞാൻ

  • @Jaasisaahi
    @Jaasisaahi 2 ปีที่แล้ว +3

    കുഞ്ഞോളെ ഇയ്യ് എന്താ അന്റെ വീട്ടിക് പോവത്തെ ഉമ്മ സമ്മതിക്കൂല്ല

  • @haseenajaleel3283
    @haseenajaleel3283 2 ปีที่แล้ว +6

    കുഞ്ഞോൾ ചിഞ്ചു 🥰

  • @dinumon905
    @dinumon905 2 ปีที่แล้ว +7

    എന്താ അവിടെ പ്രസവ വാർഡോ.. കുട്ടികളുടെ കരച്ചിൽ 😄😄😄