വല്ലിമ്മ വീണ്ടും കളിക്കളത്തിൽ ....തെറ്റിപോയവർ തിരിച്ചു വന്നു ...

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #anshifmoonikkal #shorts #shortvideo #ansif #family #lovestory

ความคิดเห็น • 362

  • @aasheqsiddiq2956
    @aasheqsiddiq2956 2 ปีที่แล้ว +132

    വല്ലിമ്മ ഉള്ള വീഡിയോസ് കാണാൻ ഒരു പ്രത്യേക ഇമ്പമാണ്💞💞💞
    ഒരു സഭ വശളാക്കാൻ ശ്രമിച്ച(നക്നതാ പ്രദർശനം) ശ്രീമാൻ കുന്നേൽ ഔതകുട്ടിക്ക് എതിരെ അൻഷിഫ് മൂനിക്കൽ നിയമ നടപടി സ്വീകരിക്കുക🔥

    • @muhabbathu
      @muhabbathu 2 ปีที่แล้ว +7

      കുഞ്ഞോളെ ഷാൾ കീറീക്കുന്നു, വീഡിയോ ചെയ്യുമ്പോൾ അതൊന്നും നോക്കാറില്ല അല്ലേ

    • @samshinthu9119
      @samshinthu9119 2 ปีที่แล้ว +5

      Masha Allah belyammak afiyathulla arogyam nalgane ya allah Aameen Aameen Ya Rabbal Aalameen

    • @Hasi708
      @Hasi708 2 ปีที่แล้ว +2

      @@samshinthu9119 ആമീൻ 🤲🏻🤲🏻

    • @adamseden1330
      @adamseden1330 2 ปีที่แล้ว

      Vallimma vare Anne trolliya sthithikku ini muthal nee kuttikale nokkikkolondu ansippe. Illenkil valuthavimbo ee videos okke kutyol kanum, annodu choykkem cheyyum. Vaappa njangale nokkathe mungi nadakkaarnno nnu.

    • @sumilzzu5928
      @sumilzzu5928 2 ปีที่แล้ว

      @@muhabbathu ee

  • @c....08.....v80
    @c....08.....v80 2 ปีที่แล้ว +123

    പാത്തുമ്മന്റെ ആടിന് ശേഷം കേരളത്തിൽ അറിയപ്പെടാൻ പോകുന്നത്... ആയിഷുമ്മാന്റെ ആടുകൾ 😘😘😘🐐🐐🐐🐐🐐🐐

    • @kmcshabanyt2671
      @kmcshabanyt2671 2 ปีที่แล้ว +1

      സത്യം 😀😀

    • @shifanashifu2350
      @shifanashifu2350 2 ปีที่แล้ว +2

      @@kmcshabanyt2671 സത്യം

    • @sirajelayi9040
      @sirajelayi9040 2 ปีที่แล้ว +2

      എൻ്റുമ്മക്ക് ഉണ്ട് ആടുകൾ but edilerayund....അവിടെയും ഇതേ അവസ്ഥ മക്കൾക്കും മരുമക്കളും ok😁😁😁oora vedanim kaalvedanim...pinne ede polulla 9 makkal

  • @kasimvakkayil84
    @kasimvakkayil84 2 ปีที่แล้ว +197

    വല്ലിമ്മ ഫാൻസ്‌ പോരട്ടെ ❤❤

  • @finusmohammed
    @finusmohammed 2 ปีที่แล้ว +21

    ഏത് തിരക്കിനിടയിലും നിസ്കാരം നിലനിർത്താൻ ശ്രദ്ധിക്കണം അൻസിബേ.... ഈ അനുഗ്രഹങ്ങളെല്ലാം തന്ന റബ്ബിന് നന്ദി ചെയ്താൽ മതിയാവില്ല 💕💕💕💕💕💕🥰🥰🥰🥰🥰🥰🥰

  • @sinisini4301
    @sinisini4301 2 ปีที่แล้ว +67

    വഴക്ക് പറയണ്ട.ഉമ്മാന്റെ സന്തോഷം ആണ് ആ ആടുകൾ😍😍.പക്ഷെ 2 തവണ വീഴാൻ പോയത് കണ്ടപ്പോൾ പേടി തോന്നി.സൂക്ഷിക്കണേ ഉമ്മ🤗

  • @vibetoday8160
    @vibetoday8160 2 ปีที่แล้ว +98

    ഉമ്മനേയും ആടിനെയും പറഞ്ഞാ വീട്ടിൽ ചോദിക്കാൻ ഒരാളെങ്കിലും ഇണ്ടല്ലോ ….
    ഇബ്രൂ പവർ 😍🔥🔥

  • @ayshanazmi.t6407
    @ayshanazmi.t6407 2 ปีที่แล้ว +72

    ഇബ്രൂ ഉമ്മാമ്മ ന്റെ കുട്ടി ആണ് ♥️

  • @ashmilmilu5706
    @ashmilmilu5706 2 ปีที่แล้ว +54

    എന്തു തന്നെ പറഞ്ഞാലും ഇബ്രാഹിം ഇമ്മ മ്മ കുട്ടി തന്നെ യാ. ആടുകളെ vilkanda എന്ന് 💞ലവ് യൂ ഇബ്രൂ 💖💝

  • @ShivaShiva-vu6gq
    @ShivaShiva-vu6gq 2 ปีที่แล้ว +33

    വല്ലിമ്മാനെ കാണുമ്പോ ഓർമ വരുന്നത് ആ ബെഡ് കൊടുത്ത വീഡിയോ ആണ് 🥰🥰

  • @mufleemuflee1430
    @mufleemuflee1430 2 ปีที่แล้ว +59

    ജിബ്രു ഫാൻസ്‌ ഹാജർ 🥰

  • @ramyabava5270
    @ramyabava5270 2 ปีที่แล้ว +10

    വലിയമ്മ സുന്ദരിയാണ് പെരുത്ത് ഇഷ്ടം 🥰🥰🥰😍😍😍

  • @ramlaayoob7350
    @ramlaayoob7350 2 ปีที่แล้ว +63

    കുഞ്ഞോൾ.ഫാൻസ്.വരട്ടെ

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +41

    ♥️ഓൾ കേരള അനു ഫാൻസ്‌ ♥️
    അനു എല്ലാവരെയും കെയർ ചെയുന്ന ഒരു വ്യക്തിയാണ്...
    ചിഞ്ചുവിനെയും കുട്ടിയേയും അവൻ പൊന്ന് പോലെ നോക്കും... പിന്നെ അവന്റെ കുടുംബത്തെയും.......
    അനു വീട്ടിന്റെ ബര്കത് ......
    ഇന്നലെ നോബ് പിടിച്ച ... 💪🏽💪🏽ഞങ്ങളുടെ അനു 💪🏽💪🏽💪🏽💪🏽

    • @najiyanaji6018
      @najiyanaji6018 2 ปีที่แล้ว +5

      Anu daily ethra tharum ith parayan 😂😂

    • @farhanfanu6936
      @farhanfanu6936 2 ปีที่แล้ว +5

      Ithipo entha sambavam ennum undalloo anu fans

    • @amarkunderi1827
      @amarkunderi1827 2 ปีที่แล้ว +2

      @@najiyanaji6018 😂😂😂😂

    • @firosvnb1275
      @firosvnb1275 2 ปีที่แล้ว +2

      ഇപ്പോ തിരക്കിലാണ് മറുപടി തരാട്ടോ.... 🙄🙄🙄🙄🙄

    • @hubbhabeebinod4978
      @hubbhabeebinod4978 2 ปีที่แล้ว

      @@najiyanaji6018 correct

  • @ajmalajmal6258
    @ajmalajmal6258 2 ปีที่แล้ว +10

    ഇബ്രൂ എപ്പോളും ഉമ്മാമ്മക്ക് സപ്പോർട്ട് ആണ് അവന് ഉമ്മമാനെ യാണ്ഇഷ്ടം

  • @fathimasumayyasumayya4389
    @fathimasumayyasumayya4389 2 ปีที่แล้ว +24

    🥰ഉമ്മാനെ പേര് വിളിക്കരുത്😢.അത് ഏത് ഉമ്മമർക്കും ഇഷ്ടണ്ടാവൂല.കേട്ടപ്പോ veshmaayi😔. ആര് വിളിച്ചാലും സ്വന്തം മക്കൾ വിളിക്കുന്നത് അവരുടെ മനസ്സ് വേദനിക്കും😢

    • @unaismuhammed5374
      @unaismuhammed5374 2 ปีที่แล้ว +3

      തമാശക്കല്ലേ എപ്പോഴും വിളിക്കാറില്ലല്ലോ.ചിലഉമ്മമാർക്ക്‌ മക്കൾഅങ്ങനെവിളിച്ചുപുറകെ നടക്കുന്നത് ഇഷ്ട്ടാവ്മാവും

  • @abdulazeezabdulazeez8766
    @abdulazeezabdulazeez8766 2 ปีที่แล้ว +9

    വിഷമങ്ങൾക്ക് ഇടയിലും നിന്റെ വീഡിയോസ് കാണുമ്പോഴാണ് മനസ്സിനൊരു സന്തോഷം വരുന്നത്

  • @aizameharaiza9481
    @aizameharaiza9481 2 ปีที่แล้ว +13

    എനിക്കും ആടുകൾ ഉണ്ട് ഉമ്മ നിങ്ങൾ വളർത്തിക്കോളി നല്ല ബർക്കത്ത് ആണ് 😍😍

  • @mumthasmumthas4686
    @mumthasmumthas4686 2 ปีที่แล้ว +3

    എല്ലാ അലർച്ചെയും സഹിക്കാം.. Anshifka ഇങ്ങളൊരു അലർച്ച എന്റെ പൊന്നോ....

  • @AbdulSalam-kk3xf
    @AbdulSalam-kk3xf 2 ปีที่แล้ว +6

    മുക്ക് കൂതിയ ഇത്ത ഉണ്ടക്കിൽ വീഡിയോ ഒന്നുടെ രസമാണ് കാണാൻ ♥️🥰

  • @memasvarietyvlog7349
    @memasvarietyvlog7349 2 ปีที่แล้ว +8

    Anshif പറയുന്നത് കേട്ടിട്ടാണ് ഇബ്രൂ പറയുന്നത്. കുട്ടികളുടെ മുന്നിൽ വച്ചു സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. 🤭

  • @raheemrichu3311
    @raheemrichu3311 2 ปีที่แล้ว +38

    ആ കുഞ്ഞോൾ ക് ഒരു ഷാൾ മേടിച്ചു കൊടുക് ansife😁😁😁

  • @walkwith_raashi
    @walkwith_raashi 2 ปีที่แล้ว +2

    മാഷാ അള്ളാ വല്ലി മ്മ നല്ല സുന്ദരിയാണ് ഇബ്രു നല്ല കുട്ടി ആണല്ലോ

  • @musthafapt6373
    @musthafapt6373 2 ปีที่แล้ว +34

    ആടിനെ വീട്ടിൽ വളർത്തുന്നത് ഒരു പാട് കൂലിയുണ്ട് ansipe

    • @sirajelayi9040
      @sirajelayi9040 2 ปีที่แล้ว

      Kooli മാത്രല്ല വീട്ടിൽ ബർക്കത്തും കാവലുമാൻ

  • @vkmuhammedyaseen5158
    @vkmuhammedyaseen5158 ปีที่แล้ว

    ഉമ്മാനെ വല്ലാതെ സ്നേഹിക്കുന്ന മക്കളും മരുമക്കളും
    مشاء الله بارك الله
    നാട്ടിൽ വന്നിട്ട് അൻഷിഫിനെ നേരിൽ കാണാം

  • @naseeranaseera9570
    @naseeranaseera9570 2 ปีที่แล้ว +9

    വല്ലിമ്മാൻ്റെ മാക്സി സൂപ്പർ വല്ലിമ്മ ഉള്ള വിഡിയോ നല്ല രസം മാണ്

  • @hanifanu3387
    @hanifanu3387 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടം കാരണം ഒറിജിനൽ ഒരു വീട്ടിലെ സംഭവങ്ങൾ

  • @aizameharaiza9481
    @aizameharaiza9481 2 ปีที่แล้ว +2

    നിങ്ങളുടെ വീട്ടിലേക്ക് ഒരു ദിവസം വരണം നല്ല ആഗ്രഹം ഉണ്ട് എല്ലാവരെയും നേരിട്ട് കാണാൻ 😘😘😘

  • @bareera1235
    @bareera1235 2 ปีที่แล้ว +2

    മൂക്കുത്തി പെങ്ങൾ ഫാൻസ്‌ 😍👍👍അവർ മുൻപത്തെ പോലെ വീഡിയോസിൽ active ayi വരണം...അതു പോലെ കുഞ്ഞുണ്ണിയും 😍

  • @hibakp8401
    @hibakp8401 2 ปีที่แล้ว +4

    ഇബ്രൂ ഇമ്മമ്മ ഓഷ്ടം ഉള്ള പോലെ അന്ഷി ഫി നവല്ലിമ്മ ഇഷ്ടം 👍👍

  • @ktKT-zn8pb
    @ktKT-zn8pb 2 ปีที่แล้ว +18

    ജുബ്രുനെ കണ്ടാൽ വല്ലിമ്മന്റെ ഒരു ലുക്ക്‌ ഉണ്ട് എന്ന് തോന്നി.
    ആർക്കെങ്കിലും തോന്നിയോ....

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว

      തോന്നിയില്ല കുഞ്ഞോൾ തന്നെ 😍😍

    • @nishan158
      @nishan158 2 ปีที่แล้ว +1

      Anikkum thonni

    • @nishan158
      @nishan158 2 ปีที่แล้ว +1

      Ibruvane kunoley poley

  • @mazzamaz7704
    @mazzamaz7704 2 ปีที่แล้ว +1

    Ningalude veed evdaanu..,
    Crrct place?

  • @noufalpallath7190
    @noufalpallath7190 2 ปีที่แล้ว +2

    ഹലോ അൻഷിഫ് ഞാൻ താങ്കളുടെ കട്ട ഫാൻസ് ആണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ ഒരു സ്റ്റാറ്റസ് കാണുക ഉണ്ടായി അതിൽ നിങ്ങൾ ആ ഫയർ കട്ടിംഗ് ഇപ്പോൾ ചെയ്യുന്നുണ്ടോ നിങ്ങൾ വിദേശത്താണോ ജോലി ചെയ്യുന്നത് അതോ ഇപ്പോൾ നാട്ടിൽ ലീവിന് പോയതാണോ എന്തൊക്കെയാണ് വിശേഷങ്ങൾ അറിയിക്കൂ😍

  • @ayishusworld6675
    @ayishusworld6675 2 ปีที่แล้ว +2

    ഞാനാദ്യമായാണ് കാണുന്നത്
    സൂപ്പർ വീഡിയോ .ഞാൻ കണ്ട എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം.

  • @subairecr7497
    @subairecr7497 2 ปีที่แล้ว +6

    ഇബ്രൂ ഫാൻസ്‌ കൊണ്ടോട്ടി ഘടകം 🥰♥️😘

  • @Shadow-nb6xf
    @Shadow-nb6xf 2 ปีที่แล้ว +7

    വെല്ലിമ്മ മുത്താണ് ♥️
    പെങ്ങൾക്ക് സുഗമായില്ലേ

    • @rishariya982
      @rishariya982 2 ปีที่แล้ว +1

      പെങ്ങൾക്ക് എന്തായിന്നു അസുഖം

  • @shabeebmaloof2315
    @shabeebmaloof2315 2 ปีที่แล้ว +7

    ഇബ്രൂവും ഉമ്മയും വേറെ ലെവൽ ആണ് 🥰🥰🥰

  • @ashifashafeeq9237
    @ashifashafeeq9237 2 ปีที่แล้ว +7

    Kunjol look...... Chorkkkkk ❤️😍 mashallah 🙌🏻😍😍

  • @amrareenu2473
    @amrareenu2473 2 ปีที่แล้ว +4

    Ansshiffa kuttyole nokunnilla video kanumbol njangalk manasilavunund😅😅😅 kunjol fans idinoru teerumanam undakanam😋😋😋😋

  • @haquehaque4816
    @haquehaque4816 2 ปีที่แล้ว +11

    അൻഷിഫ്ക്കാ കുട്ടികൾ കിണറിന് അടുത്തേക്ക് പോകുന്നത് ശ്രദ്ധിക്കണം ഗ്രിൽ ഒന്നും ഇടാത്തത് അല്ലേ ചെറിയ മക്കൾ അല്ല💖💝

    • @Jaasisaahi
      @Jaasisaahi 2 ปีที่แล้ว +1

      കിണറിന്ന് പടവ് ന്റെ ഉയരം കുറവാണ് ശ്രദ്ധിക്കുക

  • @greenchannel2177
    @greenchannel2177 2 ปีที่แล้ว +1

    പെങ്ങളുടെ കുട്ടി കാണാൻ ക്യൂട്ട് ആണ്, പാവമാണ്.

  • @sahlathaju8764
    @sahlathaju8764 2 ปีที่แล้ว +11

    ഞാങ്ങളും നിങ്ങളെ പോലെ അനുകരിക്കാറുണ്ട് 😁
    Hello geyzzz...

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +2

    Ummayudepervilikunna anshife nabiyudecharithrampadikanamto ningalpoliyan 👍👍👍🥰🥰

  • @shamnank4483
    @shamnank4483 2 ปีที่แล้ว +5

    വല്ലിമ്മാനെ കാണാൻ സുന്ദരി 😊

  • @ramseenarafi5289
    @ramseenarafi5289 2 ปีที่แล้ว +2

    Masha Allah 😍
    Enik ighele veetilek Vann ellareyum neritt kanaan valland agrahm🥰
    Endh cheyyaaanaaa igh ivde kasargod jillayil aayipoyi😣

  • @Sanasherin475
    @Sanasherin475 2 ปีที่แล้ว +2

    Ethrayum ishttam ulla channel verea ella anshif kante samsaram ann poli😂😂😂

  • @shibinashibu8203
    @shibinashibu8203 2 ปีที่แล้ว +4

    Vallimma uyir 🥰 ennum video kanam oru padu ishtta... soudi time 2 akkumbo video nokki erikkum ellare kada oru സന്ദോഷാ........ 😆✌️😘♥️

  • @RashidRashi-c4j
    @RashidRashi-c4j 2 ปีที่แล้ว +5

    ഉമ്മ വെല്ലിമ്മ ഇബ്രു 🥰🥰🥰

  • @rameesrahman9413
    @rameesrahman9413 2 ปีที่แล้ว +4

    വല്ലിമ്മ 😂അന്റെ വാപ്പ 😂 pwoli

  • @shifaraneef7751
    @shifaraneef7751 2 ปีที่แล้ว +3

    New subscriber 🤚🤚 from Karulai

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +4

    Audakunjeeeeee 😘 😘 😘 😘 😘 😘 evide mutheeee🤗🤗🤗🤗

  • @muhsinashakir3174
    @muhsinashakir3174 2 ปีที่แล้ว +11

    എന്താ കുഞ്ഞോളെ ingholu ഇപ്പൊ സിലിബ്രേറ്റികൾ അല്ലയോ
    കീറിയ. Sholl 🙏

  • @allok.
    @allok. 2 ปีที่แล้ว +4

    കുഞ്ഞോളെ പുതിയ വീട്ടിൽ ഒരു റംബൂട്ടാൻ തൈ നടൂ അടുത്ത വർഷം കയ്ച്ചോളും
    നല്ല തൈ നോക്കി വാങ്ങാണേ

  • @muhammedshifan5797
    @muhammedshifan5797 2 ปีที่แล้ว +4

    Anshife igale sthalam ishtta pettu

  • @liyajaz
    @liyajaz 2 ปีที่แล้ว +11

    ഇങ്ങളെ ഉമ്മാന്റെ chelan ningale wife ummem makalane thonna enika mathrano angane thonniyath

  • @hafsathvellila1529
    @hafsathvellila1529 2 ปีที่แล้ว +6

    സുന്ദരി വലിമ്മ

  • @mallufriends4286
    @mallufriends4286 2 ปีที่แล้ว +2

    Ansif ഫാമിലി സൂപ്പർ 🥰.... അൻസിഫെ വണ്ടൂരിൽ കൂരാട് ഭാഗത്താണോ വീട്... ഞാൻ മേലാറ്റൂർ 😍

  • @naaz6991
    @naaz6991 2 ปีที่แล้ว +7

    ഇബ്രാഹിം നല്ലേ മോനാ 🥰

  • @hidashmuhammed3682
    @hidashmuhammed3682 2 ปีที่แล้ว +2

    Ibru vere level an

  • @ayishanashwa3442
    @ayishanashwa3442 2 ปีที่แล้ว +6

    അയിശുമ്മ 😍😍😍😍😍😍😍😍😍

  • @ckbloog9934
    @ckbloog9934 2 ปีที่แล้ว +3

    ജിബ്രു വല്ലിമ്മാനെ പോലെ 👍👍

  • @basilvlog747
    @basilvlog747 2 ปีที่แล้ว +4

    ഇബ്രു ഉമ്മമ്മന്റെ കുട്ടിയാണ് 🤲🤲🤲🥰🥰

  • @noushisworld9276
    @noushisworld9276 2 ปีที่แล้ว +3

    Vallimmane കണ്ടപ്പോൾ എൻ്റെ ഉമ്മാനെ ഓർമ വന്നു

  • @sulfissulfishihab3644
    @sulfissulfishihab3644 2 ปีที่แล้ว +2

    Ebrunum abrunum ethraya age

  • @abdulsamadv6949
    @abdulsamadv6949 2 ปีที่แล้ว +3

    എല്ല വീട്ടിലെ സ്ഥിതി ഇതു തന്നെ ആടും കോഴി എല്ലാം അവർക്ക് പൂതി ആണ് അവർക്ക് മടക്കുന്ന വരെ പോറ്റട്ടെ

  • @abdulazeezabdulazeez8766
    @abdulazeezabdulazeez8766 2 ปีที่แล้ว +2

    ഇജ്ജ് സൂപ്പറാ അൻസിഫെ

  • @shabna_afsal
    @shabna_afsal 2 ปีที่แล้ว +11

    ഞാൻ ബഹ്റൈനിലാണ് ,എന്റെ monkk ഭയങ്കര ഇഷ്ടാണ് നിങ്ങടെ വീഡിയോ .ഞങ്ങൾ 2മണിയാവാൻ കാത്തുനിൽക്കയായിരിക്കും 😘😍🥰🥂

  • @surumimol5805
    @surumimol5805 2 ปีที่แล้ว +6

    ചിരിച്ചു ഒരു വഴിക്കായി 🤭ഓരോ വിഷമത്തിന്റെ ഇടയിലും വീഡിയോ കണ്ടിരുന്നാൽ എല്ലാം മറക്കും 😍😍

  • @shafishavibe424
    @shafishavibe424 2 ปีที่แล้ว +3

    ആട് നല്ലതാണ്. എന്റെ വീട്ടിലും ഉണ്ട് ആട്. വല്യുമ്മ മാസ്സ് 👍

  • @haseenahasi854
    @haseenahasi854 2 ปีที่แล้ว +5

    ഇബ്രൂ പറഞ്ഞത് സത്യം അന്സിഫ് മോയന്ത്‌

    • @abidhasaithalavi8939
      @abidhasaithalavi8939 2 ปีที่แล้ว

      ഇബ്രൂ പറഞ്ഞതാണ് സത്യം അൻസിഫ് മോയന്ത്

  • @thaaleenasuhail3670
    @thaaleenasuhail3670 2 ปีที่แล้ว +14

    വല്ലിമ്മീം ജിബ്‌റും ഒരേ പോലെ ഇല്ലെ

  • @shahanaasharaf8209
    @shahanaasharaf8209 2 ปีที่แล้ว +1

    Vallumma adipoli nalla prakrthi remaneeya maya sthalam 👍🏻

  • @dilz2648
    @dilz2648 2 ปีที่แล้ว +1

    Anshifkka ingale vallimmane kaanumpol yenikk yente ummaye oorma varunnu yente umma yenne vittu pirinjitt 3 varsham kazhinju yente ummayeppole yenikk thonnum vallimmane kaanumpol

  • @naseebasubair8914
    @naseebasubair8914 2 ปีที่แล้ว +27

    അൻസിപ്പിന്റെ എല്ലാ കോപ്രായത്തിനും പറ്റിയ പെരക്കാരുo ഇജ് ഒരു സംഭവം തന്നെ😃👍

    • @chinjujahan793
      @chinjujahan793 2 ปีที่แล้ว +1

      Ooon violent ayalonn pedicha😂😂😂😂

  • @navasnazz96
    @navasnazz96 2 ปีที่แล้ว +5

    മുക്ക് കുത്തിയ താത്താനെ miss ചെയുന്നുണ്ട് 🥲

  • @kunjimonvloags7719
    @kunjimonvloags7719 2 ปีที่แล้ว +5

    സംഗതിൽ ഇജ്ജും ആടിനെ നോക്കാൻ പോന്നതാ ലെ അൻസിപെ മോയന്തേ 😂😂😂👍

  • @mxshiyasyt3147
    @mxshiyasyt3147 2 ปีที่แล้ว +1

    Vallimma ulppade umma ano

  • @rahmashukoorrahmashukoor8809
    @rahmashukoorrahmashukoor8809 2 ปีที่แล้ว +1

    Njan rand ദിവസായി നിങ്ങളെ വീഡിയോസ് മൊത്തം കാണുകയാ

  • @sameercheriyath5037
    @sameercheriyath5037 2 ปีที่แล้ว +9

    ചിഞ്ചു എല്ലകുട്ടികളെയും ഒരു പോലെ നോക്കുനുണ്ട് 👍🏾👍🏾👍🏾👍🏾

  • @alhamdulillah2410
    @alhamdulillah2410 2 ปีที่แล้ว +2

    Jibru വലിയമ്മാന പോലെയാ😍

  • @navasnazz96
    @navasnazz96 2 ปีที่แล้ว +38

    മക്കളെ നോക്കിട്ട് കിട്ടാത്ത സുഖം ആടുകളെ നോക്കിട്ട് കിട്ടുന്നുണ്ടാവും ഉമ്മാക്ക് 😀

  • @sajidoravampuram2143
    @sajidoravampuram2143 2 ปีที่แล้ว +13

    Vallimma fans from ksa

  • @rafeeqkiliyamannil336
    @rafeeqkiliyamannil336 2 ปีที่แล้ว +1

    Anshif pls your location Wandoor where? I'm toomuch like your vloge. real vloge .....

  • @shahanashanushanu7020
    @shahanashanushanu7020 2 ปีที่แล้ว +1

    Ibruuuu😍🥰🥰❤️

  • @hasinashaah4687
    @hasinashaah4687 2 ปีที่แล้ว +4

    Outhakutty currect kunjunniii❤

  • @raslasherin3096
    @raslasherin3096 2 ปีที่แล้ว +1

    Masha allah☺️

  • @najmahashif1670
    @najmahashif1670 2 ปีที่แล้ว +6

    Pavam ummaa 😘😘😘😘

  • @sajnasubairuklondon6169
    @sajnasubairuklondon6169 2 ปีที่แล้ว +2

    New subscriber ആണേ വീഡിയോസ് എല്ലാം ഇഷ്ട്ടം.

  • @shafeeqvallikkadan4800
    @shafeeqvallikkadan4800 2 ปีที่แล้ว +3

    Immane vizhathe nokk tto

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +13

    പാവം വല്ലിമ്മ 😄😄😄

  • @abdulrahoof8062
    @abdulrahoof8062 2 ปีที่แล้ว +2

    നിങ്ങൾ പൊളിയാ 👍👍

  • @hasnasnaser3023
    @hasnasnaser3023 2 ปีที่แล้ว +3

    Ibru ummama mon 🥰🥰😍😘

  • @shemeenashemeena1935
    @shemeenashemeena1935 2 ปีที่แล้ว +1

    Nigal poliyan

  • @shayane4238
    @shayane4238 2 ปีที่แล้ว +3

    Oru vaikam muhammed basheerinte kadakal pole life

  • @shihadkunjhon8494
    @shihadkunjhon8494 2 ปีที่แล้ว +1

    Ibru oru mothalann 😘😘😘🇸🇦🇸🇦♥️♥️♥️

  • @Jashidaa
    @Jashidaa 2 ปีที่แล้ว +10

    നമ്മളെ വല്ലിമ്മ poli ✌️✌️

  • @muheenudheenpk6664
    @muheenudheenpk6664 2 ปีที่แล้ว +1

    Vallima ishttam

  • @abdulazeezabdulazeez8766
    @abdulazeezabdulazeez8766 2 ปีที่แล้ว +2

    വിഷമങ്ങൾ ക്കിടയിൽ നിന്റെ വീഡിയോസ് കാത്തിരിക്കുന്നു ഞാൻ

  • @shifnak9826
    @shifnak9826 2 ปีที่แล้ว +4

    വല്ലിമ്മ ❤️❤️❤️❤️

  • @bahajitharasik4503
    @bahajitharasik4503 2 ปีที่แล้ว +8

    Kunjunni fans🥰

  • @shimnashahid652
    @shimnashahid652 2 ปีที่แล้ว +2

    Ayshummante ആടുകള്‍ 😍😍😍😍😅😅😅😅