Q & A ….part -5 ചിഞ്ചുവിന്റെ പ്രണയം ...

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @aasheqsiddiq2956
    @aasheqsiddiq2956 2 ปีที่แล้ว +225

    10k ആയപ്പോൾ Q&A തുടങ്ങി ഇപ്പോൾ 20k യിൽ എത്തിയപ്പോൾ ഇനിയും ചോദ്യങ്ങൾ ബാക്കി🔥🔥🔥
    ഇത് ചരിത്രത്തിൽ ഇടം നേടും🌠🌠🌠
    നിങ്ങളുടെ ഭാഗമായിതീരാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു🕺🕺🕺
    എന്ന്💕കുന്നേൽ👑ഔദകുട്ടി💕ഫാൻസ് UAE ഘടകം‼️

    • @mindmlp1255
      @mindmlp1255 2 ปีที่แล้ว +1

      🎇🎇🎇💥💥

    • @unizz495
      @unizz495 2 ปีที่แล้ว +4

      മ്മ് എനിക്കും അതാണ് പറയാനുള്ളത് ഇവർ പൊളിക്കും

    • @tileworkerskerala3759
      @tileworkerskerala3759 2 ปีที่แล้ว

      th-cam.com/video/fQGhQPuEQM4/w-d-xo.html

    • @INTERNETDREAMS
      @INTERNETDREAMS 2 ปีที่แล้ว

      @@mindmlp1255 വീട്ടിലെ പെണ്ണുങ്ങളെ വെച്ച് കാശുണ്ടാക്കുന്ന പൊട്ടൻ . ഇവനൊക്കെ ചത്തൂടെ ? ലോകം മുഴുവനും കാണുന്ന വീഡിയോയിൽ ക്യാമറക്കു മുന്നിൽ മുണ്ടും കയറ്റിക്കുത്തി തുടയും കാണിച്ചു നിസ്കരിക്കാനും പോകാതെ കാലകത്തിയുള്ള ആ ഇരിപ്പു കണ്ടാൽ മതി ഇവൻ വെറും ഊളനോ പൊട്ടനോ ആണെന്ന് മനസ്സിലാക്കാൻ . ചിഞ്ചുവിന്റെ പ്രണയത്തെ കുറിച്ചെല്ലാം നാട്ടാരെ മുഴുവൻ അറിയിക്ക് . ഏതായാലും വീട്ടിലുള്ളവർ മുഴുവൻ പ്രേമവും ചുറ്റിക്കളിയും ആണല്ലോ , അപ്പോൾ ഇത്രയും സംസ്കാരമൊക്കെ പ്രതീക്ഷിച്ചാൽ മതി . വീട്ടിലെ തടിച്ചു കൊഴുത്ത പെണ്ണുങ്ങളെ കാണാൻ ആളുകൾ കൂടും , അപ്പോൾ സബ്സ്ക്രൈബേഴ്സും കൂടും, കാശും കൂടും , അതിൽ അത്ഭുതമില്ല . പെണ്ണുങ്ങൾക്കാകട്ടെ ഇതിലൊക്കെ വലിയ താല്പര്യവും ഉണ്ടാകും , അതിലും അത്ഭുതമില്ല , കാരണം നാട്ടുകാരെ കാണിക്കാമല്ലോ . ഏതായാലും ഇവരുടെ ഊളത്തരം കാരണം ബന്ധുക്കൾ പോലും വീട്ടിൽ വരാറില്ലെന്നു ഇവൻ തന്നെ പറഞ്ഞല്ലോ . വെറുക്കപ്പെട്ട ഫാമിലി ........ മുസ്ലീങ്ങളാണ് പോലും ......
      ( ഈ കമന്റൊക്കെ നീ ഡിലീറ്റ് ചെയ്യുമെന്ന് അറിയാം , നിന്നെ സുഖിപ്പിക്കുന്ന മാനസിക രോഗികളുടെ കമന്റുകൾ മാത്രമേ നിന്റെ വീഡിയോയുടെ അടിയിൽ കാണുള്ളൂ എന്നും അറിയാം .. ഏതായാലും നോമ്പും പിടിച്ചു കൊണ്ട് തന്നെ ഹറാമായ പണികൾ നടത്തണം കേട്ടോ ...)

    • @INTERNETDREAMS
      @INTERNETDREAMS 2 ปีที่แล้ว

      നേരിട്ട് പോസ്റ്റ് ചെയ്തിട്ട് ഇവൻ ഡിലീറ്റ് ചെയ്തു , അതാ ഇവിടെ പോസ്റ്റ് ചെയ്യുന്നത് . ഇവന്റെ വീഡിയോയുടെ അടിയിൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ചീത്തയും തെറിയും വരുന്നുണ്ട് , പക്ഷെ ഇവൻ ഡിലീറ്റ് ചെയ്യുകയാണ് . അല്പമെങ്കിലും സംസ്കാരമുള്ളവർ വീട്ടിലെ പെണ്ണുങ്ങളെ വെച്ച് ഇവൻ കാശുണ്ടാക്കുന്നതിനെ അനുകൂലിക്കില്ല . ഇവനെ സുഖിപ്പിക്കുന്ന കമന്റുകളെ മാത്രമേ ഇവൻ ഇവിടെ അനുവദിക്കൂ . ചങ്കൂറ്റം ഉണ്ടെങ്കിൽ എല്ലാ കമന്റുകളും കാണിക്കു മോനെ .

  • @nihajtp3193
    @nihajtp3193 2 ปีที่แล้ว +735

    ഉമ്മ നെ ഇഷ്ടപ്പെടുന്നവ്വർ like ചെയുക ♥️♥️

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +47

    അൻഷിഫിനെ സഹിക്കുന്ന കുഞ്ഞോൾ ക് കൊടുക്കണം ഒരു അവാർഡ്

  • @kadeejakg7065
    @kadeejakg7065 2 ปีที่แล้ว +218

    ഇതാണ് പച്ചയായ ജീവിതം. ഒരു മോഡിഫിക്കേഷനും ഇല്ലാതെ video ഞങ്ങളിലേക്കെത്തിക്കുന്നതിന് ഒരുപാട് നന്ദി.

  • @ishansaji2120
    @ishansaji2120 2 ปีที่แล้ว +133

    ചിഞ്ചു അടിപൊളിയാണ് സംസാരം,, 👍അന്ഷിഫ്കാനോട് സംസാരിച് ചിഞ്ചുന് ഒരു വിധം പിടിച്ചു നിക്കാൻ പറ്റുന്നുണ്ട് 😂🔥🔥🔥👍👍👍

  • @soubiparol1145
    @soubiparol1145 2 ปีที่แล้ว +18

    Kunjole kaanan film actress adhithi raviye pole und

  • @msktech317
    @msktech317 2 ปีที่แล้ว +13

    നിങ്ങളുടെ വീഡിയൊ അടിപൊളി. ഒരു ഉപദേശം തെറ്റാണങ്കിൽ ക്ഷമിക്കുക. വീഡിയൊ എടുക്കുമ്പോൾ മുട്ട് മറച്ചിട്ട് തുണി എടുക്കുക. അതല്ലെ ഒരു മാന്യത . തെറ്റാണങ്കിൽ ക്ഷമിക്കണെ നിങ്ങളുടെ ഇഷ്ടമണ്

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +54

    ഉമ്മാക് 5000 കൊടുക്കണം ummaya ഹൈലൈറ്റ് ഉമ്മാനെ തഗ് കേൾക്കാൻ ഇഷ്ട്ടം 😄😄😄😄🥰

  • @shahanasherinpk3017
    @shahanasherinpk3017 2 ปีที่แล้ว +37

    കുഞ്ഞോളെ കാണാൻ നല്ല ഗ്ലാമർ ഉണ്ട്

  • @shahana356
    @shahana356 2 ปีที่แล้ว +217

    എനിക്ക് മാത്രമാണോ ഉമ്മാനിം മരുമോളീം ഒരേ ഛായ തോന്നുന്നേ 🤔🤔🤔🤔😇😇😅

  • @jamsheelak9568
    @jamsheelak9568 2 ปีที่แล้ว +50

    ചിഞ്ചു സൂപ്പർ......
    നല്ല സംസാരം ......
    ഇഷ്ടായി .....
    കുഞ്ഞോൾ, ഉമ്മ ഒക്കെ👍👍

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 ปีที่แล้ว +19

    നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് യഥാർത്ഥ ജീവിതമാണ് നിങ്ങൾ കാണിക്കുന്നത് പാവമാണ് ഉമ്മ

  • @fairooskalikavu2010
    @fairooskalikavu2010 2 ปีที่แล้ว +45

    ആയിഷുമ്മ ഫാൻസ്‌ അസോസിയേഷൻ ബഹ്‌റൈൻ ഘടകം 😍😍

  • @nazeerakabeer5865
    @nazeerakabeer5865 2 ปีที่แล้ว +10

    ന്റെ അന്സിഫെ നീ വീഡിയോ ചെയ്ടോ ഞങ്ങൾ ഉണ്ട് കൂടെ

  • @SK-mg1xn
    @SK-mg1xn 2 ปีที่แล้ว +152

    😂😂👏👏ഉമ്മ ആണ് താരം 👍👍

  • @umarfarook.m8831
    @umarfarook.m8831 2 ปีที่แล้ว +54

    എല്ലാ video യിലും ഉമ്മാനെ ഉൾപെടുത്തണം
    ചിരിച്ച് ചിരിച്ച് ചത്തു
    എല്ലാരും സൂപ്പർ

  • @shamsidheeqshamsidheeq6031
    @shamsidheeqshamsidheeq6031 2 ปีที่แล้ว +78

    😂😂എനിക്കിഷ്ടായി ഈ ഫാമിലിയെ... 😂😂ഉമ്മ പൊളിയാണ്... 🥰🥰

  • @Faariss.3
    @Faariss.3 2 ปีที่แล้ว +36

    എല്ലാരും മലപ്പുറം സ്ലാങ്ങിൽ ചറ പറ പറയുമ്പോഴും മലയാളത്തിന്റെ തനതായ ശൈലിയിൽ അച്ചടി ഭാഷ സംസാരിച്ച ചിഞ്ചു ആൺ ഞങ്ങടെ ഹീറോ 😹🙌ഇമ്മ , കുഞ്ഞുണ്ണി ,ഇബ്രൂ ഔദകുട്ടിയുടെ അസാനിദ്യം ഈ വീഡിയോയുടെ നിലനിൽപ്പിന് തന്നെ ഒരു ഭീഷണിയാണ് ...
    ✍️ധർമ്മേന്ദ്രൻ

    • @loveshore5344
      @loveshore5344 2 ปีที่แล้ว

      😀😀😀😀

    • @loveshore5344
      @loveshore5344 2 ปีที่แล้ว

      Thangal eyuthkarenano?

    • @Faariss.3
      @Faariss.3 2 ปีที่แล้ว

      @@loveshore5344 കളിയാക്കാൻ വേണ്ടീട്ടാണേലും അങ്ങനൊന്നും ചോയ്ക്കല്ലേ ...🥲

    • @loveshore5344
      @loveshore5344 2 ปีที่แล้ว +1

      No,laloyaokiyedallaa..Ella comments lum sahithyevum,dermavumund

    • @shareefarumanicholashareef7869
      @shareefarumanicholashareef7869 2 ปีที่แล้ว

      💪💪🌹🌹🌹🌹

  • @anshidafaris298
    @anshidafaris298 2 ปีที่แล้ว +10

    എല്ലാം കമന്റ്‌നും ലൈക് തരുന്ന anshifutti ആണ് സൂപ്പർ

  • @sharafudheenpulliyil7
    @sharafudheenpulliyil7 2 ปีที่แล้ว +3

    ഉമ്മാക്ക് കൊടുക്കുന്നതിന്റെ കണക്ക് പറയാൻ പാടില്ലാത്ത ഉമ്മ ചോദിച്ചാൽ കൊടുക്കണം ഉമ്മാക്ക് എല്ലാ മാസവും 5000 രൂപ കൊടുക്കണം

  • @minafvlogs3178
    @minafvlogs3178 2 ปีที่แล้ว +3

    വീഡിയോ കാണാൻ സൂപ്പറാണ്, ബട്ട്‌ കാണുന്നവരെ മോശം ഭാഷയിൽ ചോദിയം ചെയ്യരുത്,

  • @mubaris-vlog
    @mubaris-vlog 2 ปีที่แล้ว +15

    Brother evideyan love story venam

  • @ainamariyam2063
    @ainamariyam2063 2 ปีที่แล้ว +3

    ഉമ്മാക് ഇട്ട് വല്ലാതെ പാര പണിയുന്നുണ്ടോ gayzzzz🤩😆 ഉമ്മ കുഞ്ഞോൾ ചിഞ്ചു.. എല്ലാരും ഉഷാറാണ് 👍🏻

  • @simishain2008
    @simishain2008 2 ปีที่แล้ว +3

    Eniku rashidaye
    Parasparam serialile Gayathriye pole anu thonnunnath

  • @sakeere1736
    @sakeere1736 2 ปีที่แล้ว +4

    അന്സിഫ് അനക്ക് ശരിക്കും പിരാ ന്ത് ഉണ്ടോ ഞാൻ നിന്റെ ചാനൽ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് നിന്റെ കണ്ണാടിയിൽ നോക്കിയുള്ള കോപ്രായം കണ്ട് ചിരിച്ചു ചിരിച്ചു ചത്തു പിന്നെ ഞാൻ കുഞ്ഞോളേ നാട്ടുകാരിയാണ് നിങ്ങളുടെ ഫാമിലിയെ എനിക്കൊത്തിരി ഇഷ്ടമായി ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰🥰

  • @ARIF_hyy
    @ARIF_hyy 2 ปีที่แล้ว +4

    കുഞ്ഞോളെ മുഖചായ യുംന അജിൻ സിംഗർ പോലെ ആണ്

  • @mleo273
    @mleo273 2 ปีที่แล้ว +2

    ഉമ്മാക്ക് ഒരു മൊബൈൽ വാങ്ങികൊടുക്കണം അല്ലെങ്കിൽ സമരം ചെയ്യും സമരം cheyyum

  • @mezutozil1890
    @mezutozil1890 2 ปีที่แล้ว +48

    Anshif ബ്രോ ക്ക് ക്യാഷ് കൂടുതൽ കിട്ടാൻ oru adds um skip ചെയ്യാതെ കാണുന്ന oru സ്നേഹമുള്ള സബ്സ്ക്രൈബ്ർ 😄😄

  • @raseenayousaf6437
    @raseenayousaf6437 2 ปีที่แล้ว +2

    Enikk ummanen eattavum eshttam .enghanoru ammayummaye kittiya kunnolum chinjuvum baghyam cheytholan

  • @supertips2807
    @supertips2807 2 ปีที่แล้ว +33

    ഒരു സംശയം ചോദിക്കട്ടെ.. നിങ്ങൾക്ക് മാനസിക അസുഖത്തിന് ചികിൽസിച്ചു എന്ന് പറയുന്നത് സത്യമാണോ 🤔

  • @meyou1338
    @meyou1338 2 ปีที่แล้ว +3

    Foodnte video photo onum share cheyyan padilla enna post njanum kandirunu.koree per aa post storym oke itit indayin.ath kondaano enn ariyila ee pravashyam ente status listl aarum foodnte oru videoyum photoyum ititila

  • @sulaikhamathapulan2510
    @sulaikhamathapulan2510 2 ปีที่แล้ว +5

    ഒരു പാടൊരുപാട് ചിരിക്കാനുള്ള വീഡിയോ
    എനിക്കിഷ്ടായി👌💯👍👏👏👏

  • @fathimanallatuthodika3170
    @fathimanallatuthodika3170 2 ปีที่แล้ว +1

    Anshifi ne ethinkilum directors kandal chelpo comedy star aavanulla Chance kittumayirikum

  • @yasararafath5790
    @yasararafath5790 2 ปีที่แล้ว +18

    ഈ വീഡിയോയിൽ ഞാൻ ആസ്വദിച്ചത് ഇടക്കിടക്ക് വീശുന്ന കാറ്റും പച്ചപ്പും. 😔😔.
    Gulfil ഇരുന്നു അതെല്ലാം കാണുമ്പോൾ ഉണ്ടാവുന്ന ഫീൽ ഉണ്ടല്ലോ 👍👍

  • @shbmltr5392
    @shbmltr5392 2 ปีที่แล้ว +16

    ഉമ്മ :
    വെർതെ പറയാണ് ട്ടോ ഇണ്ണ്യ ളെ... 🥰
    ഉമ്മ ഉയിർ....

  • @danishdinu4075
    @danishdinu4075 2 ปีที่แล้ว +8

    Piraandhaayi nn edakk edakk parayunnundallo adh yendhaa sambhavam?

  • @sumishamsusamsu6086
    @sumishamsusamsu6086 2 ปีที่แล้ว +9

    ഉമ്മാന്റെ കയ്യ് ബർകത് ആണ് പറയാ വിചാരിച്ചിരിക്കുമ്പോ വിള്ളിച്ചയാ ൻ ഗയ്സ് 😍😍👍

  • @firosvnb1275
    @firosvnb1275 2 ปีที่แล้ว +27

    ഉമ്മാന്റെ കുക്കിംഗ്‌ വീഡിയോ പ്രതീക്ഷിക്കുന്നു 🥰👍🥰🥰🥰

    • @tileworkerskerala3759
      @tileworkerskerala3759 2 ปีที่แล้ว

      th-cam.com/video/fQGhQPuEQM4/w-d-xo.html

    • @alivpz8844
      @alivpz8844 2 ปีที่แล้ว +1

      Vidio.main.ummayum.kuncholum

  • @shajmashoukath8127
    @shajmashoukath8127 2 ปีที่แล้ว +16

    എനിക്ക് ഉമ്മാനേം ,chinjoonem thumpnailil കണ്ടാൽ പെട്ടെന്ന് വീഡിയോ കാണണം ❤️

  • @muhammedfaisal1675
    @muhammedfaisal1675 2 ปีที่แล้ว +25

    ഞാൻ ചിരിച് മരിച്ചാൽ അതിന്റെ ഉത്തരവതി നിങ്ങൾ ആകും ട്ടോ ഒരു രക്ഷയും ഇല്ല ബ്രോ 😄😄😄😄😄😄😄😄😂😄😂😄😂😄😂😄🥰🥰🥰🥰🥰🥰

  • @khalidcpulakkal251
    @khalidcpulakkal251 2 ปีที่แล้ว +2

    ansif ആരാ red shaal ?
    പരിചയപ്പെടിത്തു pls

  • @Maimoona-j5y
    @Maimoona-j5y 2 ปีที่แล้ว +3

    ഉമ്മന്റിം ഉപ്പാന്റിം love story കേട്ട് ചിരിച്ചു chathu

  • @muhammedrayank8239
    @muhammedrayank8239 2 ปีที่แล้ว +3

    Anshif ummak phonne pall vechu kodukktto

  • @farha7778
    @farha7778 2 ปีที่แล้ว +26

    Kunjoolekkalum poliyaayitt thoonniyadh chinju aantto samsaarathil🔥🔥🔥🔥💖💖💖💖💖💖

  • @muneersha8870
    @muneersha8870 2 ปีที่แล้ว +1

    എവിടെയാണ് ജിബ്രാൻ എവിടെയാണ് കാണാനില്ലല്ലോ ഔദ കുട്ടിയെ കാണാനില്ല 💞💞❤🤲

  • @ayshanazmi.t6407
    @ayshanazmi.t6407 2 ปีที่แล้ว +3

    പടച്ചോനെ.. ഇത് ഇത് വരെ കഴിഞ്ഞില്ലേ

  • @zayancpcp8261
    @zayancpcp8261 2 ปีที่แล้ว +2

    നൗഫൽക്കാന്റെ വിഡിയോയിൽ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്

  • @fiyasiya4922
    @fiyasiya4922 2 ปีที่แล้ว +3

    Emmaneayennum video yil kanikkanam yennullavar. Emmaneea ishttam

  • @Izza_talks__s
    @Izza_talks__s 2 ปีที่แล้ว +37

    അൻഷിഫ് കാക്കൂ..... യു ട്യൂബിൽ നിന്നും കാഷ് കിട്ടുമ്പോൾ എല്ലാം ഉമ്മാക് 2000 രൂപയോ അതിൽ കൂത്താലോ കൊടുക്കണം... ഉമ്മാന്റെ ആഗ്രഹം അല്ലേ..... ഉമ്മയാണ് ഈ ചാനലിന്റ highlight ❤️❤️❤️🥰🥰🥰🥰🥰🥳🥳🥳🥳🥳

  • @sameehamvsemi6574
    @sameehamvsemi6574 2 ปีที่แล้ว +4

    ഞാൻ ഇപ്പോൾ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്. നല്ല rasamamu❤️
    ഉമ്മാനോട് എന്റെ സലാം പറയണം. നിഷ്കളങ്ക ഫാമിലി. പെങ്ങളെ നല്ല ഇഷ്ടം ❤️
    എല്ലാവരെ യും അതെ.

    • @ameenshadin9654
      @ameenshadin9654 2 ปีที่แล้ว

      Ummanod entem salam parayanam... السلام عليكم ورحمة الله وبركاته

  • @anshadkulathingal4804
    @anshadkulathingal4804 2 ปีที่แล้ว +22

    Chinjuvinte pranayam waiting

    • @irfanirfu920
      @irfanirfu920 2 ปีที่แล้ว

      ഓൾക് പ്രേണയം ഇല്ല 😔😔

    • @hibzzz6906
      @hibzzz6906 2 ปีที่แล้ว +1

      @@irfanirfu920 ingal chinju nte hus aano?

    • @irfanirfu920
      @irfanirfu920 2 ปีที่แล้ว

      @@hibzzz6906 അല്ല അവളെ husinte frnd aan

    • @minzaaslam9055
      @minzaaslam9055 2 ปีที่แล้ว +1

      Insha allhaa.... Athu idunnathayirikkum😊

    • @irfanirfu920
      @irfanirfu920 2 ปีที่แล้ว

      @@minzaaslam9055 ij evde ullath aaan 🙄

  • @minunp208
    @minunp208 2 ปีที่แล้ว +5

    Kunnole kanan നല്ല ഗ്ലാമർ ആണ്

  • @kadeeja104
    @kadeeja104 2 ปีที่แล้ว +2

    Chinju husbandinod channel thudangan para

  • @shahansidan9571
    @shahansidan9571 2 ปีที่แล้ว +8

    ഞാൻ ഒരുപാട് പേർക് വിട്ട് കൊടുത്ത് നിങ്ങളെ ചാനൽ പരിചയപ്പെടുത്തി 👍👍അവരൊക്കെ സൂപ്പർ paranju

  • @sulaikhakp7592
    @sulaikhakp7592 2 ปีที่แล้ว +2

    Chirichal tention marum ayus koodum

  • @sameerbabu7854
    @sameerbabu7854 2 ปีที่แล้ว +8

    കുത്തിത്തിരിപ്പുക്കാർക്ക് ഒരു മനസ്സുഖം. 😁..
    നോ കട്ട്.... നോ എഡിറ്റിംഗ്... ഫുൾ സപ്പോർട്ട് 👍

  • @moizmozimoizmozi1440
    @moizmozimoizmozi1440 2 ปีที่แล้ว +6

    Kunjakko bobaneyum jayasootyayeyum pole ind anshifne kanumbol 👍👍🌹🌹🌹kunjole kanan malayalam actress lena same look😍👍🌹🌹🌹🌹🌹🌹🦋🦋🦋

  • @salmariyas6001
    @salmariyas6001 2 ปีที่แล้ว +7

    Ummakku monthily 2000 kodukkanam plzzzzzz

  • @jaslajesi3061
    @jaslajesi3061 2 ปีที่แล้ว +2

    Nombokke kazhinju ellarum koode tourokke pokunna videos cheyyane

  • @faseehashibil762
    @faseehashibil762 2 ปีที่แล้ว +25

    ചിഞ്ചു ഇഷ്ടം 🥰😍

  • @ashikashi3790
    @ashikashi3790 2 ปีที่แล้ว +5

    ചിഞ്ചു ഇഷ്ടo

  • @hadifadi1748
    @hadifadi1748 2 ปีที่แล้ว +3

    ഇന്ന് net തീർന്നു. ഒരു സമാധാനോം ഇല്ലാർന്നു..... ഇപ്പൊ rchrge ചെയ്‌തു കാണുന്നധ്......... ഇങ്ങളെ കാനായിട്ട് ഒരു സമാധാനം ഇല്ലായിരുന്നു........😍😍😍😍😍😍😍😍😍😍

  • @sameehamvsemi6574
    @sameehamvsemi6574 2 ปีที่แล้ว +2

    ഒരു പെങ്ങൾ കൂടെ ഉണ്ടോ

  • @faseehmk3638
    @faseehmk3638 2 ปีที่แล้ว +5

    Caption chinjoonte pranayam paranjath ippantim immantim

  • @risharasal7818
    @risharasal7818 2 ปีที่แล้ว +115

    വീഡിയോക്ക് വേണ്ടി കാത്തിരിക്കായിരുന്നു 😍 ചിരിക്കാൻ റെഡിയായി നിൽക്കാണ് anshifkkaa😄😄😄. ഇങ്ങള് മുമ്പോട്ട് പോ anshifkkaa. ഞങ്ങളെ ഫുൾ സപ്പോർട്ട് ഉണ്ട് 👍

    • @tileworkerskerala3759
      @tileworkerskerala3759 2 ปีที่แล้ว

      th-cam.com/video/fQGhQPuEQM4/w-d-xo.html

    • @INTERNETDREAMS
      @INTERNETDREAMS 2 ปีที่แล้ว

      വീട്ടിലെ പെണ്ണുങ്ങളെ വെച്ച് കാശുണ്ടാക്കുന്ന പൊട്ടൻ . ഇവനൊക്കെ ചത്തൂടെ ? ലോകം മുഴുവനും കാണുന്ന വീഡിയോയിൽ ക്യാമറക്കു മുന്നിൽ മുണ്ടും കയറ്റിക്കുത്തി തുടയും കാണിച്ചു നിസ്കരിക്കാനും പോകാതെ കാലകത്തിയുള്ള ആ ഇരിപ്പു കണ്ടാൽ മതി ഇവൻ വെറും ഊളനോ പൊട്ടനോ ആണെന്ന് മനസ്സിലാക്കാൻ . ചിഞ്ചുവിന്റെ പ്രണയത്തെ കുറിച്ചെല്ലാം നാട്ടാരെ മുഴുവൻ അറിയിക്ക് . ഏതായാലും വീട്ടിലുള്ളവർ മുഴുവൻ പ്രേമവും ചുറ്റിക്കളിയും ആണല്ലോ , അപ്പോൾ ഇത്രയും സംസ്കാരമൊക്കെ പ്രതീക്ഷിച്ചാൽ മതി . വീട്ടിലെ തടിച്ചു കൊഴുത്ത പെണ്ണുങ്ങളെ കാണാൻ ആളുകൾ കൂടും , അപ്പോൾ സബ്സ്ക്രൈബേഴ്സും കൂടും, കാശും കൂടും , അതിൽ അത്ഭുതമില്ല . പെണ്ണുങ്ങൾക്കാകട്ടെ ഇതിലൊക്കെ വലിയ താല്പര്യവും ഉണ്ടാകും , അതിലും അത്ഭുതമില്ല , കാരണം നാട്ടുകാരെ കാണിക്കാമല്ലോ . ഏതായാലും ഇവരുടെ ഊളത്തരം കാരണം ബന്ധുക്കൾ പോലും വീട്ടിൽ വരാറില്ലെന്നു ഇവൻ തന്നെ പറഞ്ഞല്ലോ . വെറുക്കപ്പെട്ട ഫാമിലി ........ മുസ്ലീങ്ങളാണ് പോലും ......
      ( ഈ കമന്റൊക്കെ നീ ഡിലീറ്റ് ചെയ്യുമെന്ന് അറിയാം , നിന്നെ സുഖിപ്പിക്കുന്ന മാനസിക രോഗികളുടെ കമന്റുകൾ മാത്രമേ നിന്റെ വീഡിയോയുടെ അടിയിൽ കാണുള്ളൂ എന്നും അറിയാം .. ഏതായാലും നോമ്പും പിടിച്ചു കൊണ്ട് തന്നെ ഹറാമായ പണികൾ നടത്തണം കേട്ടോ ...)
      നേരിട്ട് പോസ്റ്റ് ചെയ്തിട്ട് ഇവൻ ഡിലീറ്റ് ചെയ്തു , അതാ ഇവിടെ പോസ്റ്റ് ചെയ്യുന്നത് . ഇവന്റെ വീഡിയോയുടെ അടിയിൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ചീത്തയും തെറിയും വരുന്നുണ്ട് , പക്ഷെ ഇവൻ ഡിലീറ്റ് ചെയ്യുകയാണ് . അല്പമെങ്കിലും സംസ്കാരമുള്ളവർ വീട്ടിലെ പെണ്ണുങ്ങളെ വെച്ച് ഇവൻ കാശുണ്ടാക്കുന്നതിനെ അനുകൂലിക്കില്ല . ഇവനെ സുഖിപ്പിക്കുന്ന കമന്റുകളെ മാത്രമേ ഇവൻ ഇവിടെ അനുവദിക്കൂ . ചങ്കൂറ്റം ഉണ്ടെങ്കിൽ എല്ലാ കമന്റുകളും കാണിക്കു മോനെ .

  • @Kmsha916
    @Kmsha916 2 ปีที่แล้ว +3

    അന്സിഫ്ന വൈകാതെമനോരമ ചാനലിൽ മറിമായം തിൽ കാണാം 👍😎

  • @mohammedkutty8217
    @mohammedkutty8217 2 ปีที่แล้ว +1

    Ippolum mariyittilla.. gulika samayath kudikkanam… illenkil njankalum ithu anubavikkendi varum

  • @raheenamk3374
    @raheenamk3374 2 ปีที่แล้ว +33

    Tension ഉള്ളവർ ഒക്കെ ansipp ന്റെ വീഡിയോ കണ്ടാൽ മതി tension ഒക്കെ പറ പറന്ന് പോകും ചിരിച്ചിട്ടേയ്.... 🤣🤣

  • @inshafathoom4988
    @inshafathoom4988 2 ปีที่แล้ว +2

    Anshifkka niskaram thudangiyooo

  • @ainamariyam2063
    @ainamariyam2063 2 ปีที่แล้ว +30

    ഉമ്മ full നോമ്പ് തുറക്കാൻ food ഉണ്ടാകാൻ ഉള്ള ആലോചനയിൽ ആണ് 😁

  • @zakariyazakku1813
    @zakariyazakku1813 2 ปีที่แล้ว +1

    Orupad ishttan ansifkka family nalla kudumbam padachon anugrahikatte

  • @liya5810
    @liya5810 2 ปีที่แล้ว +3

    Negative pareenol paranjhotte pokan parayoo videokk vendi wt cheyynolum und ivde

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +1

    ഇങ്ങനെ തെ മക്കൾ വേണം വീട്ടിൽ എന്നാൽ നമ്മുടെ ടെൻഷൻ ഒക്കെ മാറും

  • @shabnafaisal309
    @shabnafaisal309 2 ปีที่แล้ว +51

    ഇങ്ങനെ പോയ ഞാൻ ചിരിച്ച് സാവും 🤣🤣🤣🤣🤣😂😂😂😍😍anshif ഫാമിലി pwoli ❤️❤️😍😍😍

  • @bismii4675
    @bismii4675 2 ปีที่แล้ว +3

    വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ സോപ്പെടുത്തു സോപ്പിട്ടില്ലേ

  • @niyassnichu8830
    @niyassnichu8830 2 ปีที่แล้ว +4

    Anshife നീ പൊളി
    ഞമ്മളെ ഇമ്മച്ചിം ഇപ്പച്ചിം ഒക്കെ ഒക്കെ ഇങ്ങനെ തന്നെ but ഞമ്മക്ക് അന്നേ പോലെ strungthu ഇല്ല
    Love u anshif

  • @sunithapriyan8757
    @sunithapriyan8757 2 ปีที่แล้ว +2

    ആരെങ്കിലും എന്തെങ്കിലും പറയുന്നത് ശ്രെദ്ധിക്കണ്ട

  • @shamlasaifudheen3354
    @shamlasaifudheen3354 2 ปีที่แล้ว +3

    Nadirshante cheriyoru cut undu anshifkakk

  • @INFO_TEST24
    @INFO_TEST24 2 ปีที่แล้ว +1

    Verdhe irikkunnavarkk samayam pokan nalla vazhy ahn chirich chirich oru vazhiyayi

  • @asiyaashraf7820
    @asiyaashraf7820 2 ปีที่แล้ว +23

    നിങ്ങളുടെ വീഡിയോ നല്ല entirtinment ആണ്, 😄👍🏻full support 👍🏻👍🏻

  • @raheemvnb292
    @raheemvnb292 2 ปีที่แล้ว +3

    വിമർശിക്കുന്നവർ വിമർശിക്കട്ടെ...വീഡിയോ എല്ലാം അടിപൊളിയായി

  • @minunp208
    @minunp208 2 ปีที่แล้ว +6

    അൻസിഫ് പൊളിയാ 👍🏻👍🏻
    ഉമ്മാക് pathiry vangi kodtho

  • @lovefor107
    @lovefor107 2 ปีที่แล้ว +15

    Unexpected ayi kandadan ningalde vedio… adipoli 👏👍🏻💯😂umma &mon combo👌👌negetivoligalod poi pani nokan paray..

  • @jamsheertoyotajamsheer5811
    @jamsheertoyotajamsheer5811 2 ปีที่แล้ว +63

    എന്റ വീട്ടിലും ഇതുപോലെ ആയിരുന്നു ഇപ്പൊ എല്ലാരും പല വഴിക്കായി .നിങളുടെ ഈ സ്നേഹം എന്നും പടച്ചവൻ നിലനിർത്തി തരട്ടെ 🤲🤲🤲

    • @riyarifa3581
      @riyarifa3581 2 ปีที่แล้ว

      ivare vertil arokke und etra makkela

  • @risusiru2568
    @risusiru2568 2 ปีที่แล้ว +2

    ചിഞ്ചുന്റെ love story katta waiting

  • @farvaaliya9105
    @farvaaliya9105 2 ปีที่แล้ว +5

    Masha allah പൊളി വീഡിയോ ആണ് ട്ടോ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ആണ് കാണുന്നത് നിങ്ങൾ എങ്ങനെ ആണോ വീട്ടിൽ അത് പോലെ തന്നെ വീഡിയോയിലും ഞാൻ ചിരിച്ചു ഒരു വഴിക്ക് ആയി ട്ടോ ഞാൻ ഫാമിലിയിലേക്കൊക്കെ ഷെയർ ചെയ്യുന്നുണ്ട് ട്ടോ 🤣👍🏻👍🏻👍🏻👍🏻

  • @lukmanulhakeem9291
    @lukmanulhakeem9291 2 ปีที่แล้ว +5

    anshifka ഒരു രക്ഷയുമില്ലാട്ടോ ഇങ്ങളെ പല്ലില്ലാത്ത ഉമ്മച്ചി 😂😂
    ആളു പൊളി 💚💚😍i love like this mom

  • @jaslasheri3450
    @jaslasheri3450 2 ปีที่แล้ว +5

    Chinju nte love stry keknm 🥰🥰🥰 mrg phtos um kananam 😍

  • @ashiqt8499
    @ashiqt8499 2 ปีที่แล้ว +2

    അൻഷിഫെ ഇജ്ജ് വീഡിയോ ചെയ്യ് നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ആൾക്കാർ ഉണ്ട്

  • @sirajali9425
    @sirajali9425 2 ปีที่แล้ว +3

    ഉമ്മയാണ് ഹൈ ലൈറ്റ്

  • @nihalajasmine2708
    @nihalajasmine2708 2 ปีที่แล้ว +2

    Paavam umma umma pathiri pani thudangunna chindhela

  • @shenuzworld1296
    @shenuzworld1296 2 ปีที่แล้ว +4

    പുളിചിഥിരം എന്നാൽ എന്താ ഒന്ന് parayuo

  • @faisalkp3838
    @faisalkp3838 2 ปีที่แล้ว +1

    ഉമ്മ ഇദ ഞാൻ വീഡിയോ വേണ്ടി ചെയ്യുന്ന കേട്ടോ

  • @lazimmuneer3035
    @lazimmuneer3035 2 ปีที่แล้ว +3

    ഉമ്മാനെ എല്ലാ വീഡിയോ ലും കാണിക്കണം 😄😄😄

  • @najlajasmin5137
    @najlajasmin5137 2 ปีที่แล้ว +1

    ഞാൻ കുഞ്ഞോളെ അയൽവാസി ആണ്

  • @sabirasabi
    @sabirasabi 2 ปีที่แล้ว +7

    Uppa forward message addict aanenkil Njan ippo inghade videos Nte addict aanu

  • @shamishami7179
    @shamishami7179 2 ปีที่แล้ว +2

    Nigale videos kandal mathi tenshion mari kittum

  • @nismahayasayed3516
    @nismahayasayed3516 2 ปีที่แล้ว +3

    നിങ്ങളെ പുതിയ വീടിന്റെ ഹോം ടൂർ പ്ലീസ്

  • @supertips2807
    @supertips2807 2 ปีที่แล้ว +2

    ഇനി എന്നാണ് ഒരു പ്രാങ്ക് ചെയുന്നത്?

  • @naserpareed
    @naserpareed 2 ปีที่แล้ว +3

    Super..reels kand kaanaan thudangeetha...ippo addict aayi,🙆