Irikku M.D. Akathudu (1991) Malayalam Full Movie | Comedy Movie |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Irrikku M.D. Akathudu is a 1991 Indian Malayalam film, directed by PG Vishwambharan and produced by VM Basheer. The film stars Innocent, Mukesh, A. C. Zainuddin and Sunitha in lead roles. The film had musical score by Shyam.
    Name : Irikku M.D. Akatthundu
    Director : PG Vishwambharan
    Actor : Mukesh | Siddhique
    Actress : Sunitha
    Story : Anzar Kalabhavan
    Producer : VM Basheer
    Music : Shyam
    Lyricist : Pradeep Ashtamichira | Ranjith Mattanchery | RK Damodaran
    Banner : Vimbis Productions
    Year : 1991
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudi...
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

ความคิดเห็น • 543

  • @mmalikkl
    @mmalikkl 2 ปีที่แล้ว +157

    പഴയ ജഗദിഷ് സിദ്ദിഖ് പടങ്ങൾ മുകേഷ്, സൈനുദ്ദിൻ ഈ പടങ്ങൾ തിരഞ്ഞു പിടിച്ചു നടന്നു കാണൽ ഒരു ഹോബിയാക്കിയവർ ഉണ്ടോ,,, ഉണ്ടെങ്കിൽ മാത്രം ഒരു like,,,, എസ്‌പെഷ്യലി സിദ്ദിഖ് ജഗദിഷ് 😍😍♥️❤

    • @sanoojmabraham9556
      @sanoojmabraham9556 ปีที่แล้ว

      ഉണ്ടെ 🙏🙏🙏🙏🙏

    • @JithuRaj2024
      @JithuRaj2024 ปีที่แล้ว +8

      കുനുകിട്ട കോഴി
      Ia ivachan
      നഗരത്തിൽ സംസാര വിഷയം
      കള്ളൻ കപ്പലിൽ തന്നെ
      ഹരിഹർ നഗർ
      മിമിക്സ് പരേഡ്
      കാസർഗോഡ് കാദർഭയ്
      മുഖചിത്രം
      ഗാനമേള
      തിരുത്തൽവാദി
      പ്രിയപെട്ട കുക്കു
      വെൽക്കം ടൂ കൊടൈക്കനാൽ
      മാന്ത്രിക ചെപ്പ്
      ഫസ്റ്റ് ബെൽ
      അദ്ദേഹം എന്ന ഇദ്ദേഹം
      ഉപ്പുകണ്ടം ബ്രദേഴ്സ്
      സിംഹവാലൻ മേനോൻ
      സാക്ഷാൽ ശ്രീമാൻ ചാത്തുന്നി
      കിരീടമില്ലത രാജകകൺമർ

    • @mmalikkl
      @mmalikkl ปีที่แล้ว +2

      @@JithuRaj2024 മുഖചിത്രം ഇപ്പോൾ കിട്ടാൻ മാർഗ്ഗമുണ്ടോ, ട്യൂബിൽ പാർട്ട്‌ മാത്രം?

    • @AruntiArunti
      @AruntiArunti 8 หลายเดือนก่อน

      ​@@mmalikkl search cheyth nokk und

  • @spj5207
    @spj5207 4 ปีที่แล้ว +175

    അന്നും ഇന്നും തൊഴിലില്ലായ്മ ഒരു പ്രശ്നം തന്നെ... ഗുഡ് മൂവി.

  • @ബെൻനരേന്ദ്രൻ-ച4ഷ
    @ബെൻനരേന്ദ്രൻ-ച4ഷ 4 ปีที่แล้ว +101

    ഇവരൊക്കെ ഇപ്പോൾ വൈസായി... യെങ്കിലും എന്റ മനസിലെ ചെറുപ്പക്കാർ ഇപ്പോഴും... ഇവർ ആണ്....

    • @haseebpk5573
      @haseebpk5573 4 ปีที่แล้ว +3

      40 കഴിഞ്ഞു അല്ലേ..

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว

      യെസ്

    • @Deepa594
      @Deepa594 6 หลายเดือนก่อน

      നാപത് ഒന്നും അല്ല. അതിലും കൂടുതലാണ്

    • @hebrew80
      @hebrew80 3 หลายเดือนก่อน

      very true

  • @Tigers185
    @Tigers185 4 ปีที่แล้ว +188

    Old is gold എന്ന് പറഞ്ഞാൽ പോര തനിതങ്കം🥇 ആണ് ഇനി ഒരു അൻപത് വർഷം കഴിഞ്ഞും ഇത് പോലെ ഉള്ള സിനിമകൾ കാണാൻ ആളുകൾ ഉണ്ടാവും ഉറപ്പാണ്

  • @nithinyopex8882
    @nithinyopex8882 4 ปีที่แล้ว +174

    രാത്രി കാണാൻ ഇഷ്ടമുള്ള പടങ്ങൾ......90s ♥️

    • @srrdryyuhhvft
      @srrdryyuhhvft ปีที่แล้ว +6

      രാത്രി 1:30 മണി മുതൽ കാണാൻ
      നല്ലരസമാണ് നമ്മൾ അതിൽ
      അലിഞ്ഞ്ചേരും

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 ปีที่แล้ว +3

      Yes ഞാൻ ജിദ്ദയിൽ നിന്നും 29-09-2023 ന് വെള്ളി രാത്രി 1:30 കാണുന്നു (കണ്ടു )

  • @bhuvanammedia2854
    @bhuvanammedia2854 4 ปีที่แล้ว +28

    25 വർഷം മുൻപ് കണ്ട സിനിമയാണ് ഈ കൂട്ടുകെട്ടിന്റെ സിനിമകൾ കാണാൻ ഒരു രസമുണ്ട്

  • @jishnum.s9009
    @jishnum.s9009 3 ปีที่แล้ว +86

    മുകേഷ്, ജഗതീഷ്, സിദ്ധിക്ക്, സായി കുമാർ, സൈനുദീൻ 👌അന്നത്തെ ഫയർ ബ്രാൻഡ്‌സ് എല്ലാരുമുണ്ടല്ലോ

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว +2

      യെസ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +3

      വസന്ത കാലം ♥♥♥♥ഇഷ്ട നടൻ മാർ..... തിരഞ്ഞു പിടിച്ചു ഓർമിച്ചു കാണും 💕💕... അടുത്തത് ഫസ്റ്റ് ബെൽ...

    • @Lucy-f1r
      @Lucy-f1r 6 หลายเดือนก่อน

      Yes. ജയറാം കൂടെ വേണമായിരുന്നു.

  • @sumisajith1510
    @sumisajith1510 3 ปีที่แล้ว +95

    ജഗതീഷ് ഇല്ലല്ലോ എന്നോർത്തു വിശമിച്ചിരിക്കുമ്പോൾ മുക്കാൽ ഭാഗം ആയപ്പോൾ ധാ എത്തി ജഗതീഷ് 😂😂😂ഇവരുടെ combo പെരുത്തിഷ്ട്ടം.. 😍നല്ല സിനിമ

    • @ayanalatheef
      @ayanalatheef ปีที่แล้ว

      😊😊😊😊😊😊😊😊😊😊⁰

    • @MediaMNH
      @MediaMNH ปีที่แล้ว +1

      Pandu doordarshan, kairali ടീവിയിൽ vanna സിനിമ

  • @akhilmnd590
    @akhilmnd590 4 ปีที่แล้ว +10

    മലയാള സിനിമയ്ക്ക് ഒരു പാട് കോമഡി ചിത്രങ്ങൾ നൽകിയ എഴുത്തുകാരൻ. സംവിധായകനായും നടനായും തിളങ്ങി. അഭിനയത്തിൽ മുന്നേറാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും മറ്റുള്ളവർക്ക് അവസരങ്ങൾ നൽകി മാറി നിന്നു. ഒരുപാടു പേർക്ക് സിനിമയിൽ അവസരം ഉണ്ടാക്കിക്കൊടുത്തു. എല്ലാവരും സ്വാർത്ഥലാഭങ്ങൾക്കായി മത്സരിക്കുന്ന സിനിമ മേഖലയിലെ വേറിട്ട മുഖം കലാഭവൻ അൻസാർ♥️

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

      യെസ് ബ്രോ

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ചരിത്രം എന്നിലൂടെ സിദ്ദിഖ്

  • @naveenta2384
    @naveenta2384 11 หลายเดือนก่อน +4

    ഞാൻ ആദ്യായിട്ട് e movie kannunne. E movie tvyil polum kandittilla. 1991 അന്ന് ഞാൻ ജനിച്ചിട്ടില്ല 😊

    • @Mrfacts_Ji
      @Mrfacts_Ji 10 หลายเดือนก่อน

      🕊🙋‍♂️

  • @mohamedsajeer
    @mohamedsajeer 5 ปีที่แล้ว +246

    പണ്ട് സിഡി യിൽ കണ്ടതാണ്, നൈസ് പടം,
    പഴയ പടങ്ങൾ കാണുമ്പോൾ ഇപ്പോഴും നൊസ്റ്റാൾജി അടിക്കുന്നത് എനിക്ക് മാത്രം ആണോ?

    • @rajutraju8479
      @rajutraju8479 4 ปีที่แล้ว

      Yes

    • @mtm369
      @mtm369 4 ปีที่แล้ว +6

      പണ്ട് കാസ്സെറ്റ് ല് കണ്ടതാ

    • @aifasnest121
      @aifasnest121 4 ปีที่แล้ว

      Alla...njn pazhaya padagal thiranj pidich kaanarund...🤩

    • @salamSalam-ut1ld
      @salamSalam-ut1ld 4 ปีที่แล้ว

      hhhxkjxb

    • @salamSalam-ut1ld
      @salamSalam-ut1ld 4 ปีที่แล้ว

      k

  • @gopakumarvrvr8583
    @gopakumarvrvr8583 4 ปีที่แล้ว +98

    സൈനുദ്ധീൻ, ആലുംമൂടൻ, ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ

  • @princeofparakkal4202
    @princeofparakkal4202 5 ปีที่แล้ว +746

    മുകേഷേട്ടൻ സിദ്ദിഖ് ജഗദിഷ് സിനിമകൾ തിരഞ്ഞു പിടിച്ച് കാണും ഞാൻ

  • @shihabhassan4731
    @shihabhassan4731 3 ปีที่แล้ว +27

    പഴയ കോമഡി മൂവികൾതിരെഞ്ഞുപിടിച്ചു കാണുന്നു ..... ഇതെല്ലാം ഒരിക്കൽ Tvയിൽ .... vc R ൽ കണ്ടതാണ് -... പക്ഷേ അന്നത് 10 ..... 12 വയസിലാണ് ..... വീണ്ടും കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു: 'N0 stalgia - .... കാണാത്ത ഇത്തരം പടങ്ങൾu ട്യൂബിൽ ഇനി ഇല്ല :::

  • @rashimohammedrashi51
    @rashimohammedrashi51 2 ปีที่แล้ว +28

    പഴയ സിനിമ കാണുമ്പോൾ മനസ്സിനൊരു നൊസ്റ്റാൾജിയ ഫീലാ ❣️

    • @uvaisp9404
      @uvaisp9404 3 หลายเดือนก่อน

      Ssd

  • @nasrudheenp8430
    @nasrudheenp8430 4 ปีที่แล้ว +71

    തൊണ്ണൂറുകളിലെ പ്രധാന പ്രശ്നം സിനിമകളിൽ തൊഴിലില്ലായ്മ ആയിരുന്നു. കൊറോണ കഴിഞ്ഞാലും ഇതൊക്കെ തന്നെയാവും സ്ഥിതി.
    അങ്ങനെ ആവാതിരിക്കട്ടെ.

  • @rs2442
    @rs2442 4 ปีที่แล้ว +38

    Mukesh, Jagdhish, Siddique, Sai Kumar, Sainudeen combination kollam 👍🏻👍🏻

    • @abhijithanilkumar4959
      @abhijithanilkumar4959 3 ปีที่แล้ว +2

      Sainudeen chalu
      Ithreyum alla casting inte idayil verute kolam akkqn orennam

    • @AnnieSaEr-kc4mb
      @AnnieSaEr-kc4mb ปีที่แล้ว

      ​@@abhijithanilkumar4959ചാണകച്ചൊറിച്ചിൽ

  • @deepuredmi3685
    @deepuredmi3685 ปีที่แล้ว +17

    മുകേഷ് ജി സ്ഥിരം ഡയലോഗ്.. വീണ്ടും "കളഞ്ഞിട്ട് വാടേ..."😂

  • @rejithpkd1723
    @rejithpkd1723 3 ปีที่แล้ว +14

    നല്ല ഒരു സസ്പെന്‍സ് ത്രില്ലര്‍ ...
    മുകേഷ്...സിദ്ദിഖ്...ജഗദീഷ്...സായികുമാര്‍...സൈനുദീന്‍...സുനിത...ചിത്ര...ഗീതാ വിജയന്‍...
    എല്ലാവരും സൂപ്പർ ❤

  • @yathrikan35
    @yathrikan35 2 ปีที่แล้ว +14

    ജോലി ഇല്ലാതെ വന്ന് മാതാപിതാക്കളുടെ മുന്നിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത ഒരു അവസ്ഥയുണ്ട്. അത് പറഞ്ഞാൽ മനസിലാവില്ല. ആർക്കും😔

  • @sheemonsjk69
    @sheemonsjk69 3 ปีที่แล้ว +18

    ചിത്രയുടെ വരവോടെ ഗംഭീരവഴിതിരിവായ ഉഗ്രൻ സിനിമ....

  • @usmanpk1438
    @usmanpk1438 3 ปีที่แล้ว +45

    ഒരു സമയത്ത് മുകേഷ് സിദ്ധീഖ് ജഗദീഷ്
    ഇവർ തകർത്തു കളഞ്ഞല്ലോ 🥰🥰🥰

    • @aniabraham7522
      @aniabraham7522 3 ปีที่แล้ว +3

      🙏 ഇന്നും ആ പഴയ കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു neettal😭.,,.. ♥️♥️♥️♥️♥️

    • @rajunived6433
      @rajunived6433 3 ปีที่แล้ว +2

      കൂടെ സൈനുദ്ധീൻ ഉണ്ടെങ്കിൽ പിന്നെ പറയണ്ട 🔥

    • @HariS-fg5oj
      @HariS-fg5oj ปีที่แล้ว

      ​@@neenu9479 🥰

  • @arjunaarjun7788
    @arjunaarjun7788 3 ปีที่แล้ว +97

    Our film 😥..It was produced by my grand father ...I'm so proud of him

    • @elanjikkansmint5616
      @elanjikkansmint5616 2 ปีที่แล้ว +9

      Arjunante appuppan vm Basheer Kanak angott sheri aakunnillallo shajiyetta ,,

    • @ValueinvestorSuccessbuilder
      @ValueinvestorSuccessbuilder 2 ปีที่แล้ว +3

      V m basheer ano pahaya grandfather

    • @arjunaarjun7788
      @arjunaarjun7788 2 ปีที่แล้ว +19

      @@ValueinvestorSuccessbuilder actually three fourth of the movie budget spent by my grand father, basheer is our joint partner. For some personal reason, he not used his name. Actually he's in the movie, the last scene sitting with press people. His name is padmanaban.

    • @kannarmala
      @kannarmala 2 ปีที่แล้ว +1

      Oh rip 😭

    • @sairams4578
      @sairams4578 ปีที่แล้ว +2

      He's also my grandfather

  • @shyamandtechnology
    @shyamandtechnology ปีที่แล้ว +4

    തൊഴിൽ ഇല്ലാത്ത നാല് ചെറുപ്പക്കാർ .. ദിവസേന വില കൂടിയ ഷർട്ടും പാന്റ്സും മാറി മാറി ഇടുന്നു .. നയന്റീസ് സ്ഥിരം കണ്സപ്റ്

  • @MyBijil
    @MyBijil 4 ปีที่แล้ว +36

    വിജയിക്കാതെ പോയ പടം ആണ് എങ്കിലും പഴയ പടങ്ങൾ വേറെ ലെവല്‍ ആണ്. ഇതില്‍ സായ്കുമാര്‍ മരിച്ചത് കണ്ടപ്പോള്‍ സങ്കടം ആയി

    • @sreejithem3932
      @sreejithem3932 4 ปีที่แล้ว +5

      ഇൻ ഹരിഹർ നഗറിലും റിസബാബയുടെ കൈകൊണ്ട് ആണ് മരണം 😃😃

    • @SureshKumar-we1th
      @SureshKumar-we1th 4 ปีที่แล้ว +1

      Supper hita padm

    • @faizanpachu6059
      @faizanpachu6059 ปีที่แล้ว

      @@sreejithem3932 മാന്ത്രിക ചെപ്പിലും

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ​@@sreejithem3932അങ്ങനെ മരിച്ചാൽ സിനിമ ഹിറ്റ്‌ ആകുമെന്ന് ഒരു വിശ്വാസം വന്നു കാണും

    • @S.A.K.916
      @S.A.K.916 ปีที่แล้ว +3

      ഇൻഹരിഹർനഗർ തന്നെയാണ് ഈ സിനിമയുടെയൊക്കെ പ്രചോദനം. ആ ടീമിനെ വീണ്ടും അണിനിരത്തി പല കഥകളിലായി അക്കാലത്ത് പടങ്ങൾ വന്നു. പലതിലും റിസബാവ തന്നെ വില്ലനുമായി.

  • @hishamuhammed
    @hishamuhammed 4 ปีที่แล้ว +53

    ഈ പടം ചെറുപ്പത്തിൽ കണ്ടത് ഓർമ്മയുണ്ട്. പേര് അറിയിലായിരുന്നു. രണ്ട് പേരും മരിച്ചു കിടക്കുന്ന സീൻ മാത്രെമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. ഇന്നിതാ ആ സിനിമ കാണുന്നു

  • @jyothishkumar8405
    @jyothishkumar8405 5 ปีที่แล้ว +139

    *വെള്ള ഷു ഓമ്നി വാൻ 90കളിൽ ഒഴിച്ച് കൂടാനാവാത്ത ഐറ്റംസ്*

    • @SunilKumar-po9tm
      @SunilKumar-po9tm 4 ปีที่แล้ว +2

      In the same time heroine wear chiffon saree

    • @jayaprakashk5607
      @jayaprakashk5607 4 ปีที่แล้ว +1

      Hair style BackJacky

    • @sathyaki
      @sathyaki 3 ปีที่แล้ว +4

      ith ella padathinte thazhem ittillel oru samadhanam illa alle

    • @sandeepes3912
      @sandeepes3912 3 ปีที่แล้ว +1

      Baagi jeans coolling glass koodi venam

    • @brave__g6521
      @brave__g6521 3 ปีที่แล้ว +1

      @@sathyaki😂correct ellam koode irangyekan

  • @LB-aRun
    @LB-aRun 3 ปีที่แล้ว +23

    കാലം മാറി ഇറങ്ങിയ പടം ❤

  • @ഒരുകോട്ടയംകാരൻvlog123T
    @ഒരുകോട്ടയംകാരൻvlog123T 7 หลายเดือนก่อน +2

    സായികുമാർ മരിച്ചപ്പോൾ 😢😢😢സങ്കടം തോന്നി പാവം അമ്മയും പെങ്ങളും 😢

  • @luttus3697
    @luttus3697 5 ปีที่แล้ว +38

    *വർഷങ്ങൾക് മുമ്പ് കണ്ടതാണ്....*
    *ഒന്ന് കൂടി കാണാം എന്ന് വിചാരിച്ചു 😍*

  • @IndyNaksUK
    @IndyNaksUK ปีที่แล้ว +2

    പണ്ട് സിനിമ വരികയുടെ പുറകിൽ കണ്ട പരസ്യം. സിനിമ പേര് കളിക്കാൻ പുതിയ പേര് കിട്ടിയ സന്തോഷം

  • @visakhmurukesan5484
    @visakhmurukesan5484 3 ปีที่แล้ว +7

    ആരൊക്കെയോ അവർക്ക് പാര പണിഞ്ഞതാണ് അല്ലെങ്കിൽ ഉയരങ്ങളിൽ എത്തേണ്ട രണ്ട് പേരായിരുന്നു ഇവർ. അർഹടപ്പെട്ട അംഗീകാരങ്ങൾ ഇവർക്കു എന്തുകൊണ്ട് ഇത്വരെ കിട്ടിയില്ല എന്നുള്ളത് വിഷമകരം ആണ്...

  • @Pvtil1
    @Pvtil1 4 ปีที่แล้ว +19

    അന്ന് സൈക്കിളിൽ മാല മോഷണം
    ഇന്നത്‌ ബൈകിൽ
    നാടിനു പുരോഗതിയുണ്ട്‌😁

  • @shijithenoth3133
    @shijithenoth3133 ปีที่แล้ว +4

    പണ്ട് എപ്പഴോ ദൂരദർശനിൽ കണ്ടത് ഓർമ ഉണ്ട്. ഇപ്പൊ യുട്യൂബിൽ കാണുന്നു

  • @Roby-p4k
    @Roby-p4k 8 หลายเดือนก่อน +1

    🙋🏼‍♂️2024.. ൽ ആരുമില്ലേ 🤔...
    പണ്ടത്തെ സിനിമ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് ❤❤

  • @shynymk291
    @shynymk291 4 ปีที่แล้ว +28

    നല്ല പടം. എല്ലാവർക്കും തൊഴിൽ വാഗ്ദാനം മാത്രം അന്നും ഇന്നും എന്നും. ഏതു സർക്കാർ ഭരണത്തിൽ വന്നാൽ എല്ലാവർക്കും തൊഴിലും മാന്യമായ ശമ്പളവും ലഭിക്കും..... പടം നല്ല സന്ദേശം നൽകി.

    • @beeranhusain
      @beeranhusain 2 ปีที่แล้ว

      തൊഴിൽ ഇതേ ചെയ്യൂ എന്ന് വാശി പിടിക്കുന്ന മലയാളികളുടെ മനോഭാവം മാറിയാൽ മാത്രം മതി
      തൊഴിൽ കേരളത്തിൽ ആവിശ്യത്തിൽ അതികം ഉണ്ട്

  • @ഹോട്ടൽപണിക്കാരൻ
    @ഹോട്ടൽപണിക്കാരൻ 5 ปีที่แล้ว +31

    തൊഴിലില്ലായ്മ അത് അനുഭവിച്ചവര്‍ക്കേ അതിന്‍റെ തീവത്ര മനസ്സിലാവൂ....... !!! കുടുംബത്തിലും നാട്ടിലും വേണ്ടപ്പെട്ടവര്‍ക്കും അവന്‍ വെറുമൊരു തെണ്ടി നടക്കുന്നവന്‍ , ശ്രമിച്ചാല്‍ കിട്ടില്ലേ എന്ന് ചോദിക്കുമെങ്കിലും . ഇഷ്ട്ടമില്ലാത്ത ജോലികള്‍ ചെയ്യാതിരിക്കുന്നതിലും എത്രയോ നല്ലതാണ് ഇഷ്ട്ടമുള്ളൊരു ജോലി ആത്മാര്‍ത്ഥമായ് ചെയ്യുന്നത് അതല്ലേ ശരിക്കും Successs...... സിനിമ ഇഷ്ട്ടമായി .....

    • @neenu9479
      @neenu9479 5 ปีที่แล้ว

      Satyam.. 👍👍👍

    • @rs2442
      @rs2442 4 ปีที่แล้ว

      Athe

    • @joemol2629
      @joemol2629 ปีที่แล้ว +2

      ഒരുപാട് അനുഭവിച്ചിട്ടുണ്ട് 😢😢 ഒരു തെരുവ് നായുടെ വില പോലും തരില്ല ആരും 😢😢 അവസ്ത

  • @muhammadshafeeq32
    @muhammadshafeeq32 ปีที่แล้ว +4

    പഴയ മുകേഷ് സിദ്ദിഖ് ജഗദീഷ് സൈനുദ്ധീൻ സിനിമകൾ എത്ര കണ്ടാലും ബോർ അടിക്കില്ല

  • @Mrfacts_Ji
    @Mrfacts_Ji 10 หลายเดือนก่อน +1

    Neyyatinkara Gopan nte cinema 😍poli...

  • @veepanadan
    @veepanadan 5 ปีที่แล้ว +27

    ഇതോടെ ചിത്രങ്ങൾ ഇനി ഉണ്ടാവുകയുമില്ല

  • @sainabasaina1946
    @sainabasaina1946 4 ปีที่แล้ว +114

    ലോക്ക് ഡൌൺ കാരണം കണ്ട സിനിമകളിൽ ഒന്ന്

    • @sameertp9147
      @sameertp9147 4 ปีที่แล้ว

      I am still having watch only old movies...Old all movies are still very relevent...Would never experied old movies..Very brillint old movies...At 31:53 when sunitha was typing the momemt music very nice...

  • @kaleshcn5422
    @kaleshcn5422 3 ปีที่แล้ว +17

    കേരളത്തിന്റെ അവസ്ഥ തുറന്നു കാട്ടുന്ന ചിത്രം. 👍

    • @fourtyNinemedia
      @fourtyNinemedia ปีที่แล้ว +2

      ഇവിടെ ഉള്ളവർക്ക് പണി ചെയ്യാൻ പറ്റാത്തത് കൊണ്ട് അല്ലെ അന്യ സംസ്ഥാനത്തു നിന്ന് ആളെ കൊണ്ട് വരുന്നത്

  • @fexeyxavier5998
    @fexeyxavier5998 4 ปีที่แล้ว +63

    അന്നും ഇന്നും തൊഴിലില്ലായ്മ തന്നെ.....

    • @Pvtil1
      @Pvtil1 4 ปีที่แล้ว +2

      ഇന്ന് തൊഴിലെടുക്കാൻ മേലായ്മയാൺ
      വൈറ്റ്‌ കോളർ തന്നെ വേണമെന്ന വാശി മാറ്റിയാൽ മതി
      അന്നുള്ള തൊഴിലന്വേശകരുടെ അതേ യോഗ്യതയുള്ളവർ ഇന്ന് അന്നത്തെതിനെക്കാൾ 100 മടങ്ങാൺ

  • @sv-vb3gu
    @sv-vb3gu 3 ปีที่แล้ว +10

    ഇത്തരം നല്ല സിനിമകൾ വെട്ടി മാറ്റാതെ മുഴുവനായി ഇട്ടു കൂടെ

    • @MediaMNH
      @MediaMNH ปีที่แล้ว +1

      Copyright vannu കാണും. Allengil video csssetil പകുതി kanullu. ഏത് scene cut cheythe

    • @Mrfacts_Ji
      @Mrfacts_Ji 10 หลายเดือนก่อน

      ​@@MediaMNH👍

  • @arunnairmungath823
    @arunnairmungath823 4 ปีที่แล้ว +162

    Lock down tymil aaregilum indo

  • @veepanadan
    @veepanadan 5 ปีที่แล้ว +88

    ഇതുപോലെ പടങ്ങൾ സൃഷ്ടിക്കാൻ ഇനി ആർക്കും സാധിക്കില്ല

    • @muhammedjunaid42
      @muhammedjunaid42 4 ปีที่แล้ว +2

      3m kida padam

    • @healthtravellife6212
      @healthtravellife6212 ปีที่แล้ว

      കാരണം ഇതു ആൾറെഡി എടുത്ത പടമല്ലേ, (ഇന്റർവ്യൂ കോമഡി )സൈനുദ്ധീൻ 😄😄

  • @sivasankarapillaisiva8152
    @sivasankarapillaisiva8152 5 ปีที่แล้ว +15

    Evarude combo movies ishttam.👍👍👍👍👍👍

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +13

    ജഗദീഷേട്ടൻ എന്‍ട്രി ❤

  • @saranjith8
    @saranjith8 4 ปีที่แล้ว +35

    2020 anybody

  • @Celebrating1977
    @Celebrating1977 5 ปีที่แล้ว +63

    pazhaya films kaanan oru rasam thanne..nostalgic......

  • @angelkuttus29
    @angelkuttus29 9 หลายเดือนก่อน +3

    2024 ൽ കാണുന്നവരുണ്ടോ?

  • @Mrfacts_Ji
    @Mrfacts_Ji 10 หลายเดือนก่อน +1

    Neyyatinkara Gopan fans like 👇

  • @faisalfaiz8869
    @faisalfaiz8869 4 ปีที่แล้ว +18

    ഗീതാ വിജയൻ
    സുനിത
    സുചിത്ര
    മുകേഷ്
    ജഗദീഷ്
    സിദ്ധീഖ്
    ഒരു കാലത്തെ പ്രണയ ജോടികൾ

    • @shemeeribrahim2924
      @shemeeribrahim2924 3 ปีที่แล้ว

      J

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว

      യെസ്

    • @Lucy-f1r
      @Lucy-f1r 6 หลายเดือนก่อน

      സിദ്ധിഖ് - സുചിത്ര ജോഡി സ്ഥിരം കണ്ടു മടുപ്പായിരുന്നു.

  • @Diru92
    @Diru92 7 ปีที่แล้ว +151

    nice cool thrilling...ivare naalupereyum kaanumbol thanne oru santhosham aanu 👍☺

  • @asharpp9350
    @asharpp9350 4 ปีที่แล้ว +17

    2021 ൽ കാണുന്നവർ

  • @laughingkidoos9060
    @laughingkidoos9060 3 ปีที่แล้ว +18

    സൈനുദ്ധീൻ നല്ല ആക്ടർ ആയിരുന്നു

  • @arunvlogswapna
    @arunvlogswapna 3 ปีที่แล้ว +1

    ഈ സിനിമ എത്ര പ്രാവാശ്യം കണ്ടെന്നു തന്നെ ഓർമ്മയില്ല .അത്രയ്ക്കും നല്ല സിനിമ
    തൊഴിലില്ലായ്മ തന്നെ അന്നെത്തെ പ്രശ്നം
    തൊഴിലില്ലായ്മ കേന്ദ്രീകരിച്ച 1991 പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു മികച്ച കോമഡി ,നല്ല കഥ, അൽപ്പം ത്രില്ലിങ്ങ് സിനിമയാണ്. പഴയ സിനിമകൾ കാണാൻ എന്തു രസമാണ്....😍😍😍😍😍😍😍🌷
    മുകേഷ്
    ജഗദീഷ്
    സിദ്ധിക്ക്
    സായ്കുമാർ
    സൈനുദ്ദീൻ
    സുനിത
    ചിത്ര
    ഗീത വിജയൻ
    മേള രഘു
    റിസബാവ
    ആലൂംമൂടൻ
    കെ.പി.എസി .സണ്ണി
    തൊടുപുഴ വാസന്തി
    എന്നിവർ അഭിനയിച്ച സൂപ്പർ സൂപ്പർ ചലചിത്രം
    .

  • @sparandines7227
    @sparandines7227 ปีที่แล้ว +2

    ഇതൊക്കെ ആണ് സിനിമ 😍

  • @abdulkalammampad8654
    @abdulkalammampad8654 2 ปีที่แล้ว +8

    പ്രവാസത്തിന്റെ ഏകാന്തതയിൽ കാണുന്നു. ♥️

  • @kingofkings5365
    @kingofkings5365 5 ปีที่แล้ว +19

    Cut ചെയ്തിട്ടുണ്ട്. പക്ഷേ പഴേ കൂട്ടുകെട്ട് സിനിമയായതുകൊണ്ട് കാണാൻ കൊള്ളാം.
    ആ ഒരു കാലത്തെ എല്ലാ സിനിമകൾക്കും ഇതു തന്നെയല്ലേ തീം. ചെറിയ വ്യത്യാസങ്ങളുണ്ടാവുമെന്ന് മാത്രം

    • @shameermalli3709
      @shameermalli3709 5 ปีที่แล้ว +6

      എങ്കിലും ഇന്നത്തെ പ
      ടത്തെക്കാളും നല്ലതല്ലേ...

  • @JithuRaj2024
    @JithuRaj2024 ปีที่แล้ว +3

    നല്ല സിനിമ. ഇപോഴതെ ദിലീപിൻ്റെ ചവറു കോമഡി സിനിമകൾ എടുത്ത് കത്തിക്കാൻ തോനുന്നു

  • @londondai2985
    @londondai2985 3 ปีที่แล้ว +12

    Nostalgic movie from 1990's

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว +7

    പ്രവാസി ആയാൽ പിന്നെ ഓരോ ദിവസം ഓരോ മൂവിയാണ് കാണാറുള്ളത്

  • @ajeshg7834
    @ajeshg7834 5 ปีที่แล้ว +27

    ഒരുപാട് സീൻ del ചെയ്തിട്ടുണ്ട്. പണ്ട് ടീവിയിൽ കണ്ട മിക്ക സീനും ഇല്ല

    • @nithappanvs9873
      @nithappanvs9873 5 ปีที่แล้ว +1

      ആണല്ലേ നേരത്തെ കണ്ടിട്ടില്ല. എന്നാലും കണ്ടപ്പോ തോന്നി

    • @jinu-nn
      @jinu-nn 4 ปีที่แล้ว

      To match VCD length , 74 minutes, so they pack 2 CD instead of 3 required for most 90s Malayalam movie.

  • @shaijushaiju4120
    @shaijushaiju4120 3 ปีที่แล้ว +10

    5:6:2021 പരിസ്ഥിതി ദിനത്തിൽ കാണുന്നു

    • @aniabraham7522
      @aniabraham7522 3 ปีที่แล้ว +1

      ഞാനും 🌹🌹🌹🌹🌹🌹q

  • @manojmohananmanoj2792
    @manojmohananmanoj2792 ปีที่แล้ว +1

    ഇന്നു കാണുന്നവരുണ്ടോ

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 ปีที่แล้ว +12

    *സിദീഖ് ഫ്രീക് ലുക്ക്‌* 💥😎😷

  • @lijubabu4028
    @lijubabu4028 4 ปีที่แล้ว +9

    Lock down machanmar elarum vannalo... Njamum athy 😂😂😂

  • @fasilpariyapuram1241
    @fasilpariyapuram1241 4 ปีที่แล้ว +36

    Lock down ആരെങ്കിലും ഉണ്ടോ 😂

  • @pramodalex842
    @pramodalex842 4 ปีที่แล้ว +4

    ഇതൊക്കെയാണ് ഫീൽ ഗുഡ് മൂവീസ്

  • @kingliar6633
    @kingliar6633 6 ปีที่แล้ว +87

    പഴമയിലേക്ക് ഒരു മടക്കയാത്ര
    ഗുഡ് മൂവി

  • @shamnas9809
    @shamnas9809 ปีที่แล้ว +1

    ആ കാലത്തു ഈ മൂവിയിലെ song ഒക്കെ ഹിറ്റ് ആയിരുന്ന്, അന്ന് c ക്ലാസ് തീയേറ്ററിൽ കണ്ട movie ആയിരുന്ന്

  • @sarathatthu6563
    @sarathatthu6563 3 ปีที่แล้ว +12

    മുകേഷ് മാസ് ആണ്

  • @sudheesh3927
    @sudheesh3927 3 ปีที่แล้ว +9

    Old is gold❤

  • @rinojackson9648
    @rinojackson9648 3 ปีที่แล้ว +12

    1:21:15 ശ്രീകുമാർ സാർ എങ്ങനുണ്ട്? തലക്കസുഖമൊന്നുമില്ലല്ലോ??? 😆

  • @Gabriel0-n4n
    @Gabriel0-n4n ปีที่แล้ว +2

    ഇതെന്റെ മുത്തച്ഛൻ പ്രൊഡ്യൂസ് ചെയത പടം ❤

  • @Cinemakkaryam
    @Cinemakkaryam 4 ปีที่แล้ว +2

    Kuttikkalathu pathrathil perukandittum kaanaan pattatye miss aaya padam... Enthayaalum lockdown kaaranam kandu.

  • @puntoarenas6284
    @puntoarenas6284 4 ปีที่แล้ว +24

    കൊറോണ പിടിച്ചു സൗദിയിൽ ഹോസ്പിറ്റലിൽ കിടന്ന് കാണുന്ന ഞാൻ 😂

  • @aneeskithos1492
    @aneeskithos1492 3 ปีที่แล้ว +7

    24:30 Mela Raghu chettan

    • @aniabraham7522
      @aniabraham7522 3 ปีที่แล้ว

      അതെ മറക്കാൻ പറ്റുന്നില്ല 🌹🌹🌹🌹🌹.... 🙏

  • @appuappanz9422
    @appuappanz9422 ปีที่แล้ว +2

    മലയാള ഭാഷ ആണ് അർത്ഥം മാറിയാൽ അടികൊള്ളും 😜

  • @mariyafrancis4465
    @mariyafrancis4465 4 ปีที่แล้ว +4

    Nan first time Anne film kannunnath, good movie

  • @mrsixer-6666
    @mrsixer-6666 ปีที่แล้ว +1

    20.7 കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ്

  • @aleenaachu4424
    @aleenaachu4424 4 ปีที่แล้ว +2

    Mugeshetan fans😊😍

  • @saliquepc3865
    @saliquepc3865 3 ปีที่แล้ว +3

    Mukesh
    Sidheeque
    Zainudheen
    Saikumar
    Jagadheesh
    .....
    Movie poliii

  • @shinilk3026
    @shinilk3026 4 ปีที่แล้ว +7

    കൊള്ളാം മക്കളെ.... സാരി വാങ്ങാൻ വന്ന നായിക.... സിനിമ തീർത്തിട്ട് എവിടെയോ പോവാൻ ഉണ്ടായിരുന്നോ.... പ്രണയഭാഗങൾ കുറച്ചു കൂടി ഉൾപ്പെടുത്തി വൃത്തിയാക്കമായിരുന്നു....

  • @titaniumplated7785
    @titaniumplated7785 4 ปีที่แล้ว +4

    പകുതി സീൻ നഷ്ടപ്പെട്ടഉഃ വാട്ടർ മാർക്ക്‌ റിമോവ് ചെയ്തു അപ്‌ലോഡ് ചെയ്‌താൽ നന്നായിരിക്കും

    • @MediaMNH
      @MediaMNH ปีที่แล้ว

      ഇത് cd നിന്ന് upload cheythathu ആണ്. Cd length ആകാൻ വേണ്ടി cut cheythathu avum. Cdyil ee വാട്ടർമാർക് ഉണ്ടു. വിൽ‌സൺ video logo mathram ittu

  • @elmy7593
    @elmy7593 4 ปีที่แล้ว +6

    Super film, ധൈര്യമായി കാണാം 👍👍👍👍👍👍

  • @sanooj2007
    @sanooj2007 4 ปีที่แล้ว +3

    lockdown samayatthu kaanunnavar undo

  • @theslowlyrider4721
    @theslowlyrider4721 4 ปีที่แล้ว +4

    2021ൽ വീണ്ടും തിരഞ്ഞു വന്നു 😍

  • @mtm369
    @mtm369 4 ปีที่แล้ว +24

    കേരളത്തിൽ ജോലി ഇല്ലാതെ ഗെതിയില്ലാത്ത ആരെങ്കിലും ഇതുപോലെ ടിപ്പടോപ് അയി inside ഒക്കെ ചെയ്ത് നടക്കുന്നത് കണ്ടിട്ടുണ്ടോ 🤣🤣🤣🤣

    • @shinilk3026
      @shinilk3026 4 ปีที่แล้ว +2

      ഉണ്ട്

    • @mtm369
      @mtm369 4 ปีที่แล้ว

      @@shinilk3026 എന്നാൽ നിങ്ങൾ DP ഇട്ടെങ്കിൽ ഒന്ന് കാണാമായിരുന്നു

    • @krrishmnp
      @krrishmnp 4 ปีที่แล้ว +3

      Ith aa timeil style aanu mister...Insert cheythu nadakuna pant and shirt..90s style..Pinne oru white shoesum

    • @mtm369
      @mtm369 4 ปีที่แล้ว

      @@krrishmnp ഓഹോ... ശെരി മിഷ്ടർ... പറഞ്ഞതിന് നന്ദി മിഷ്ടർ....

    • @jithinjithu991
      @jithinjithu991 4 ปีที่แล้ว

      .m😴😴😴

  • @IndyNaksUK
    @IndyNaksUK ปีที่แล้ว +2

    3:24 ഗ്രീൻ ഷർട്ട്‌ ബൈജു എഴുപുന്ന

  • @marjanahadiya8779
    @marjanahadiya8779 3 ปีที่แล้ว +1

    2021 ൽ കാണുന്നവരുണ്ടോ

  • @MediaMNH
    @MediaMNH 3 ปีที่แล้ว +3

    miss u both chithra and rizabawa

  • @amfahad1236
    @amfahad1236 5 ปีที่แล้ว +34

    സൂപ്പർ സൈനുദ്ധീൻ

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 ปีที่แล้ว +1

    നൈസ് മൂവി, നൊസ്റ്റാൾജിയ മൂവി, മുകേഷ്, സിദ്ദിഖ്, സൈനുദ്ധീൻ, ജഗതീഷ്, സായികുമാർ, സുനിത, ഗീതവിജയൻ, ചിത്ര, ഇന്നസെന്റ്, ആലുംമുടൻ, റിസബാവ, സണ്ണി, തൊടുപുഴ വാസന്തി, 👍👍👍💕
    2022 ആഗസ്ത് 30 ചൊവ്വാഴ്ച രാത്രി 10:13

  • @jaazimjazi1029
    @jaazimjazi1029 5 ปีที่แล้ว +5

    എന്റെ പ്രായം ആണ് ഈ സിനിമക്ക് എന്താ ലെ

    • @mt1249
      @mt1249 4 ปีที่แล้ว

      1991

  • @jinu-nn
    @jinu-nn 4 ปีที่แล้ว +9

    There are lot of missing scenes in the movie. I believe this was edited during the VCD days where they want to reduce the video length to 74 minutes per CD.

  • @Dronedrone8243
    @Dronedrone8243 5 ปีที่แล้ว +10

    Nalla cinema....njan janikyunnene 1year mumbulla padam😂😂

    • @mt1249
      @mt1249 4 ปีที่แล้ว +1

      1992

    • @renjithrm4673
      @renjithrm4673 4 ปีที่แล้ว +1

      1991 desember

    • @merlinjoshna3838
      @merlinjoshna3838 3 ปีที่แล้ว +2

      Njan janikunathinu 7 varsham munp😄

  • @koko_koshy
    @koko_koshy ปีที่แล้ว

    People complaining about current movie names. Meanwhile old movie names 👆😂

  • @coldstart4795
    @coldstart4795 ปีที่แล้ว +2

    4.10.modern ബ്രഡ് mamangalam.. ഇപ്പോളും ഉണ്ട്