Sunday Holiday - Prajandanam Song | Asif Ali | Dharmajan Bolgatty | New Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2017
  • Movie - Sunday Holiday
    Song - Kando Ninte Kannil (Prajandanam Song)
    Singer - Anwar Sadath
    Music: Deepak Dev
    Lyrics: Jis Joy
    Screenplay, Dialogues & Director - Jis Joy
    Producer - MAQTRO Pictures
    DOP - Alex J Pulickal
    Editing - Ratheesh Raj
    കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
    പ്രക്ഷോപനം ദൃഷ്ടാടനം
    കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
    ദൃംഷ്ടാപമായ് തുപ്ലോദയം
    നീയറീഞ്ഞോ പെണ്ണേ പാരിക്ഷോപ്തിയായോ
    തുലോം തുച്ചോ൦ മോഹിച്ചല്ലോ ഞാൻ
    കാറ്റ് പോയോ പെണ്ണേ
    മീഷ്‌ടകാന്തം നീയേ
    ഉള്ളിൽ തുള്ളിച്ചാടും പൂക്കും
    ചന്നം പിന്നം ചടപടയോളം
    കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
    പ്രക്ഷോപനം ദൃഷ്ടാടനം
    കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
    ദൃംഷ്ടാപമായ് തുപ്ലോദയം
    ദ്രുണ്യത്തോ നിൻ മാറത്തോ
    വേടൻ തേടിയ മലനിരയോ
    ആ കവിളത്തേ പിഞ്ഞാണത്തിൽ
    മോരിൽ മുങ്ങിയ കുന്തിതമോ
    എൻ പാട്ടിൽ ഉണ്ടാ നോട്ടം
    നിൻ വരിക്കപ്ലാവിൻ തോട്ടം
    ഇനി സുമ്മക്ഷോപിയാവേണം നീ
    പൊക്കാളിപ്പൂങ്കാറ്റേ എൻ മിഷ്ടരാഗപാട്ടേ
    നീയെന്നേ നോക്കും നേരം നെഞ്ചിൽ
    ഡിഷ്യും ഡിഷ്യും ഡിഷ്യും ഡിഷ്യും
    കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
    പ്രക്ഷോപനം ദൃഷ്ടാടനം
    കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
    ദൃംഷ്ടാപമായ് തുപ്ലോദയം. മഞ്ജരിയോ ശ്ലഥകാകളിയോ
    രണ്ടാം പാദത്തിൽ പ്യാരിതയോ
    നിൻ ചട്ടികളിൽ ഒരു ചീലാവായ്
    എന്നും നീന്താൻ തോന്നുവതോ
    ഹാപ്പി ന്യൂയിയർ ഞാനും
    റിപ്പബ്ലിക്ക് ഡേയോ നീയും
    ഒരു ഹോളിഡേയിൻ ആർമ്മാദമോ
    നൂറ് ക്വിന്റൽ പൊന്നേ
    നിൻ തുത്തളാങ്ക൦ കണ്ടേ
    ഒട്ടിച്ചേരും നെയ്‌ച്ചോറായി നമ്മൾ
    ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ
    കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
    പ്രക്ഷോപനം ദൃഷ്ടാടനം
    കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
    ദൃംഷ്ടാപമായ് തുപ്ലോദയം
    നീയറീഞ്ഞോ പെണ്ണേ പാരിക്ഷോപ്തിയായോ
    തുലോം തുച്ചോ൦ മോഹിച്ചല്ലോ ഞാൻ
    കാറ്റ് പോയോ പെണ്ണേ
    മീഷ്‌ടകാന്തം നീയേ
    ഉള്ളിൽ തുള്ളിച്ചാടും പൂക്കും
    ചന്നം പിന്നം ചടപടയോളം
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • เพลง

ความคิดเห็น • 759

  • @vinilthomas5173
    @vinilthomas5173 ปีที่แล้ว +80

    ഈ പടത്തിൽ ആസിഫ് അലിക്കു ഒരു
    പ്രതേക ഭംഗിയാ 🥰🥰😍

  • @KishoreRanny
    @KishoreRanny 6 ปีที่แล้ว +549

    വരികളെ ബാധിക്കാതെ ഉള്ള കിടിലന്‍ മ്യൂസിക്‌ ഡയറക്ഷന്‍

    • @sreeragk8595
      @sreeragk8595 3 ปีที่แล้ว +3

      Cm punk nu Malayalam ariyan?

    • @VISHNU.SKZ666
      @VISHNU.SKZ666 11 หลายเดือนก่อน

      @@sreeragk8595???

  • @punjiripunjiri1872
    @punjiripunjiri1872 5 ปีที่แล้ว +569

    ഇപ്പോഴും കേട്ടു കൊണ്ടേയിരിക്കുന്നു..... Addicted

  • @afzyaseez6269
    @afzyaseez6269 7 ปีที่แล้ว +791

    എന്താ കവിത....
    കവി ധർമജൻ ബോൾഗാട്ടി
    പൊളിച്ചടുക്കി

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว +4

      ഇന്നലെകൾ ഓർമകളായി
      നാളെകൾ പ്രധീക്ഷകളുമാണ്
      ജീവിതം എന്നത് ഇന്നാണ്
      th-cam.com/video/M55A2AmTrz4/w-d-xo.html

    • @luciferfallenangel666
      @luciferfallenangel666 4 ปีที่แล้ว +3

      Kandoooooo ninteeee kanillllllll.....

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 2 ปีที่แล้ว

      For his ഡി ഗ്രൂപ്പിൽ പി

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 2 ปีที่แล้ว

      യിൽ

    • @Santhoshkumar-gr9ot
      @Santhoshkumar-gr9ot 2 ปีที่แล้ว

      ഗ്രൂപ്പിൽ യ്

  • @systemcarekrishnadas3849
    @systemcarekrishnadas3849 5 ปีที่แล้ว +265

    ലോകത്ത് മലയാളികൾക്ക് മാത്രം വഴങ്ങുന്ന വരികൾ..😘💪.3.41 - 4.11 super steps

    • @ANKITHA_007
      @ANKITHA_007 2 ปีที่แล้ว +15

      Le sreyaji: am i a joke to you?

  • @akhib-j8436
    @akhib-j8436 3 ปีที่แล้ว +73

    Jis joy...... ഡയറക്ടർ ആണ്.... ഇതു പോലെ അടി പൊളി പാട്ടുകളും മഴ പാടും കുളിരായി പോലുള്ള റൊമാന്റിക് പാട്ടുകളും..... ഏതും pokum

  • @fastandfurious4501
    @fastandfurious4501 4 ปีที่แล้ว +441

    ഒരു പാട്ട് അടിപൊളിയാവാൻ വരികൾക്ക് പ്രത്യേകിച്ച് പ്രാധാന്യം ഇല്ലെങ്കിലും കുഴപ്പമില്ല എന്നു തെളിയിച്ച പാട്ട്😍😘

    • @achusvlogs5540
      @achusvlogs5540 2 ปีที่แล้ว +3

      👍

    • @randomguy8476
      @randomguy8476 2 ปีที่แล้ว +3

      Appo pinne pistah yo?

    • @alexr3565
      @alexr3565 2 ปีที่แล้ว

      @@randomguy8476 aa lyrics copy alle. Pand jagathy padiyautund

    • @devardrans7383
      @devardrans7383 2 ปีที่แล้ว

      @@alexr3565 Athil randu vari alle llu

    • @fieldofplay2718
      @fieldofplay2718 ปีที่แล้ว +1

      Ee varikalk artham und.namak manasilavilla.atinu panditanmar vendi verum

  • @mikhdadvp5462
    @mikhdadvp5462 5 ปีที่แล้ว +255

    എജ്ജാതി😍.....
    ആസിഫിക്ക & ധർമജൻ 😍😍😍
    കിടു ഡാൻസ് ആസിഫ്ക്ക😘😄😉😍

  • @pradeeppunkunnam
    @pradeeppunkunnam 4 ปีที่แล้ว +63

    ജിസ്സ് ആസിഫ് അലി .... നല്ല ജോഡിയാണ് ലൈക്ക്... പ്രിയദർശൻ മോഹൻലാൽ, ജോഷി മമ്മൂട്ടി, ജയറാം സത്യൻ അന്തിക്കാട്

  • @manojmsmsmanoj7424
    @manojmsmsmanoj7424 2 ปีที่แล้ว +23

    വയലാറിന് പകരം ആര് ?എന്ന ചോദ്യത്തിന് ഒരു ഉത്തരമായി .
    ബോൾഗാട്ടി ധർമ്മജൻ വർമ്മ ...!!

  • @KarthikBijukumar
    @KarthikBijukumar 6 ปีที่แล้ว +500

    തിരുവന്ജൂർ ഈ പാട്ട് പാടിയാൽ അടിപൊളിയാകും

  • @aswathyachu8993
    @aswathyachu8993 4 ปีที่แล้ว +697

    വയലാർ മരിച്ചത് നന്നായി അല്ലങ്കിൽ എനിക്ക് ഇതു പോലെ എഴുതാൻ കഴിഞ്ഞല്ലോന്ന് ആലോചിച്ചു ആത്‍മഹത്യ ചെയ്തേനെ

    • @adithyankannan4336
      @adithyankannan4336 4 ปีที่แล้ว +10

      Kannan Adithyan

    • @bennetwilson4923
      @bennetwilson4923 3 ปีที่แล้ว +5

      @Karan Xavier

    • @ebbi705
      @ebbi705 3 ปีที่แล้ว +6

      @@bennetwilson4923 david

    • @swapnaletharani5414
      @swapnaletharani5414 3 ปีที่แล้ว +21

      @@adithyankannan4336 ഇവിടെന്നാ attendence എടുക്കുവാണോ???..

    • @anaghabinoy8501
      @anaghabinoy8501 3 ปีที่แล้ว +12

      Present sir......

  • @AnandBPillai
    @AnandBPillai 3 ปีที่แล้ว +64

    ഒരു മാതിരി ഒലക്കേടെ മൂഡ് വരികൾ ആണെങ്കിലും കേൾക്കാൻ ഒരു രസം ഒക്കെ ഉണ്ട്

  • @rohithr970
    @rohithr970 7 ปีที่แล้ว +263

    after watching film..... addicted to the song😍😍

    • @jerinjozf374
      @jerinjozf374 6 ปีที่แล้ว +1

      #rohith kannan right

    • @aswathisnair4442
      @aswathisnair4442 6 ปีที่แล้ว +1

      same..is der any meaning for dese words??

    • @user-el9bj6gl5b
      @user-el9bj6gl5b 5 ปีที่แล้ว +1

      same to bro awesm song

  • @aymanalinoufell2105
    @aymanalinoufell2105 10 หลายเดือนก่อน +12

    2:29 Dharmajan's Reaction Is How We Vibe To This Song 😌😍🔥

  • @vlogithan8784
    @vlogithan8784 4 ปีที่แล้ว +926

    വയലാർ എഴുതുമോ ഇതു പോലെ 🤔🤔🤔🤔

  • @shyamannakutty4435
    @shyamannakutty4435 2 ปีที่แล้ว +7

    ഇക്ക സിമ്പിൾ ആണ് ക്യൂട്ട് ആണ് 👌👌ആസിഫ് ഇക്ക💯💯💯

  • @abhinavsunil2523
    @abhinavsunil2523 7 ปีที่แล้ว +352

    ഈ പാട്ടിന്റെ lyrics കേട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ..എന്തായാലും പാട്ട് അല്ല ധർമ്മേട്ടന്റെ കവിത പൊളിച്ചു..

    • @sanusilu3469
      @sanusilu3469 ปีที่แล้ว

      Enikkum chiri vann😂

  • @arunlevy
    @arunlevy 6 ปีที่แล้ว +52

    Paatu is rocking... Asif ali is getting better film by film... Keep on rockin

  • @seethalekshmi.s7578
    @seethalekshmi.s7578 3 ปีที่แล้ว +97

    ഇനിക്ക് ഒന്നും മനസിലായില്ലെങ്കിലും
    പാട്ട് കൊള്ളാം 👌👍........... ❤️

  • @sudeepgmenon
    @sudeepgmenon 4 ปีที่แล้ว +27

    Music and Attire give a vintage feel... especially of 80s❤️

  • @user-ej8kd5ry3b
    @user-ej8kd5ry3b 3 ปีที่แล้ว +118

    പാട്ടില് "ഡിഷ്യും " "ഡിഷ്യും " വരുമെന്ന് നേരത്തെ അറിഞ്ഞു ബാറു മുതലാളി നേരത്തെ തന്നെ ഒരു സെറ്റ് കള്ള തോക്ക് കരുതി വെച്ചിരുന്നു 😄

    • @niranjanarajmohan9639
      @niranjanarajmohan9639 3 ปีที่แล้ว +5

      Thirichanengilo..🤣

    • @anaghabinoy8501
      @anaghabinoy8501 3 ปีที่แล้ว +4

      Kadhayil chodhyamilla ....

    • @Ayush-en5it
      @Ayush-en5it ปีที่แล้ว +1

      Angane nokkiyal nayakanum Avde ullavarum ellam ore reethiyil dance kalikunnath enganeya ? Avar thammil munb Practice onnum cheythillelo🚶🏼

  • @gireeshmurali5649
    @gireeshmurali5649 7 ปีที่แล้ว +186

    A different song 😍😍
    Dharmu😂😂
    👏💞

    • @chotumotu100
      @chotumotu100 6 ปีที่แล้ว +4

      gireesh murali m. IolppppppppppppppppppppppppoppppppppppppppppppzZz

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว +3

      ഇന്നലെകൾ ഓർമകളായി
      നാളെകൾ പ്രധീക്ഷകളുമാണ്
      ജീവിതം എന്നത് ഇന്നാണ്
      th-cam.com/video/M55A2AmTrz4/w-d-xo.html

  • @jafarbacha8717
    @jafarbacha8717 7 ปีที่แล้ว +160

    asif dance polichuu

    • @siddiqhasi5041
      @siddiqhasi5041 6 ปีที่แล้ว +2

      polechu

    • @adamadhil4164
      @adamadhil4164 6 ปีที่แล้ว +1

      Jafar Bacha
      Ha ha ha 🤓😂😃😂😃😂😃😂😃😂😃

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว +1

      ഇന്നലെകൾ ഓർമകളായി
      നാളെകൾ പ്രധീക്ഷകളുമാണ്
      ജീവിതം എന്നത് ഇന്നാണ്
      th-cam.com/video/M55A2AmTrz4/w-d-xo.html

  • @santhoshkumarmazhavancheri3565
    @santhoshkumarmazhavancheri3565 6 ปีที่แล้ว +54

    Super... Even if it is a fast song the poet is succeed to express the deep rooted pain of the hero through his boundless poetic talent. The prajandanam and prakshopanam in drishattaadanam together contribute humelanam. There are no other words to express the thuplodayam of the hero about the girl.

    • @sreenathharidas5295
      @sreenathharidas5295 2 ปีที่แล้ว

      😂

    • @darsanakrishna
      @darsanakrishna 11 หลายเดือนก่อน +1

      Jis Joyടെ ആരെങ്കിലും ആണോ 😂

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +5

    ലിറിക്‌സ് പൊളിച്ചു.. യുവത്വത്തിന്റെ ആഘോഷം..

  • @lathamr414
    @lathamr414 5 ปีที่แล้ว +31

    ഇക്ക ആൻഡ് ധർമജൻ പൊള്ളിച്ചു
    എനിക്കു ഇഷ്ടമായി

  • @manojmsmsmanoj7424
    @manojmsmsmanoj7424 2 ปีที่แล้ว +10

    മഹാകവി ധർമ്മജന് കേരള സാഹിത്യ അക്കാഡമി അവാർഡ് കൊടുക്കണമെന്നാണ് എൻ്റെ ഒരു ഇത് ...

    • @bananamilk5716
      @bananamilk5716 2 ปีที่แล้ว

      അടുത്ത സഭയിൽ പരിഗണിക്കാം

  • @syamnair2091
    @syamnair2091 6 ปีที่แล้ว +8

    No body can have this exceptional voice except the singer..cheersssss

  • @sabidbnglr4447
    @sabidbnglr4447 3 ปีที่แล้ว +30

    മലയാളത്തിൽ ഇങ്ങനെയൊക്കെ വാക്കുകൾ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞെ

  • @gopipuliGP
    @gopipuliGP 7 ปีที่แล้ว +106

    എന്റെ പൊന്നോ അസിഫ് ഇക്ക വാച് ഇടത് കൈയില്‍ കെട്ടിയിരിക്കുന്നു .... പ്രമാന്ധലനം

    • @LakshmiLakshmi-qd9hj
      @LakshmiLakshmi-qd9hj 4 ปีที่แล้ว +4

      Left hand il watch kettille

    • @jenniferannjames
      @jenniferannjames 4 ปีที่แล้ว +6

      Njnum left aa kettune🙄

    • @aloshye9112
      @aloshye9112 4 ปีที่แล้ว +8

      Asif Ikka right handile kettu. Adhyam aayittani left handil kettunne kaananu..

    • @xavierswapna2939
      @xavierswapna2939 3 ปีที่แล้ว

      @Anaswara H poohh

    • @anaghabinoy8501
      @anaghabinoy8501 3 ปีที่แล้ว

      @Anaswara H me too njanum sredhichilla

  • @shameenaashraf79
    @shameenaashraf79 7 ปีที่แล้ว +46

    Asif Aliude oro expressions pwoli aayirinnu

    • @sandeep4u85
      @sandeep4u85 6 ปีที่แล้ว +2

      SAHAL DHAF yolks

  • @jasmin3137
    @jasmin3137 4 ปีที่แล้ว +44

    2020 kanunnavar evide like👌

  • @anuanushaks4754
    @anuanushaks4754 3 ปีที่แล้ว +95

    2021 il കാണുന്നവർ ഇവിടെ comoon😁

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 7 ปีที่แล้ว +16

    Dharmajan chettan rocks.Asif Ikka polichu.Vakkukal pallthum lyrics vayichapoyan manasilayath,egneyum malayalma words undann ipaya arinjath,enthyalum pattu kollam ,adichupoli pattinte list il ulpedutham

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว

      ഇന്നലെകൾ ഓർമകളായി
      നാളെകൾ പ്രധീക്ഷകളുമാണ്
      ജീവിതം എന്നത് ഇന്നാണ്
      th-cam.com/video/M55A2AmTrz4/w-d-xo.html

  • @abdulrasheed9399
    @abdulrasheed9399 6 ปีที่แล้ว +13

    പടം സൂപ്പർ തന്നെ സോങ് super

  • @nithunashok7505
    @nithunashok7505 5 ปีที่แล้ว +108

    കവിത പൊളിച്ചടുക്കി ...😍😍
    3:09 Repeating......😍
    -BA മലയാളം വിദ്യാർത്ഥി

    • @shijinshiju7439
      @shijinshiju7439 3 ปีที่แล้ว +2

      Ba Malayalam poli macha

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +4

      Course Pass ആയോ ? ഈ വരികളുടെ അർത്ഥം പറഞ്ഞു തരാമോ? :D

    • @aryas236
      @aryas236 2 ปีที่แล้ว

      @@SJ-zo3lz Ente ponnooo....nikhanduvil poolum ee vakkokke undenn thoonnunnilla...
      Enn mattoru B.A.MALAYALAM student 😁

  • @vimalkumar-pw3sk
    @vimalkumar-pw3sk 3 ปีที่แล้ว +7

    ഈ പാട്ടു ഇടക്ക് ഇടക്ക് കാണുന്ന ഞാൻ 😍😍😍😍

  • @offline673
    @offline673 4 ปีที่แล้ว +2

    ഇന്നലെ തൃശൂർ നൈറ്റ്‌ ഷോപ്പിംഗ് പരിപാടിയിൽ ഇദ്ദേഹം ഈ പാട്ട് ലൈവ് പാടി .. ശരിക്കും തകർത്ത് .. ഇതിനേക്കാൾ മികച്ചതായിരുന്നു പാട്ട് പാടിയ അൻവറിന്റെ പെർഫോമൻസ് ..

  • @Shihabnbr2427
    @Shihabnbr2427 6 ปีที่แล้ว +2

    ഇങ്ങനെയാവണം പാട്ട്.....എന്താ വരികൾ.....

  • @MrVinodtv
    @MrVinodtv 7 ปีที่แล้ว +3

    Padam Kandu...Kidu Movie...Super Direction...Simple anu, but powerfull aanu... Cash pokillennu 100% Urapp

  • @varadhanair4883
    @varadhanair4883 2 ปีที่แล้ว +2

    എന്തൊരു സൂപ്പർ പാട്ട്,,
    കേട്ടിരിക്കാൻ അടിപൊളി 😃😃😃😃

  • @sreenithyank5889
    @sreenithyank5889 3 ปีที่แล้ว +4

    Ippozhum paadikkondirikkunnu.. addicted🤭

  • @Aromal91
    @Aromal91 5 ปีที่แล้ว +80

    2019, ൽ kannunnavar like

  • @haseenamehar7576
    @haseenamehar7576 7 ปีที่แล้ว +3

    asifkka pwolich ✌✌ ❤😍😍❤

  • @sameeshklazar2646
    @sameeshklazar2646 8 หลายเดือนก่อน +2

    Asif ali best dancing in this movie

  • @sruthipraj750
    @sruthipraj750 6 ปีที่แล้ว +10

    Loved the movie... G8 song..really something new..

  • @radhakrishnan9690
    @radhakrishnan9690 5 ปีที่แล้ว +2

    Asif ali polichoottaaa😍😍😍😍

  • @bhai9811
    @bhai9811 6 ปีที่แล้ว +5

    Anwar sadath a versatile singer....

  • @vishnupriyatham1170
    @vishnupriyatham1170 5 ปีที่แล้ว +4

    Asif Ali has Rocked with the Tunes!

  • @sonamathew6248
    @sonamathew6248 3 ปีที่แล้ว +2

    Sunday holiday 💝asiff ikkaaa. Lub uu

  • @appuabhi6386
    @appuabhi6386 4 ปีที่แล้ว +6

    ഈ പാട്ടിന്റെ വരികൾ വച്ചു മലയാളത്തിൽ പുതിയ ഡിക്ഷണറി ഇറങ്ങിയിട്ടുണ്ട്

  • @johncpeter3218
    @johncpeter3218 7 ปีที่แล้ว +95

    paatu pwolichu suuuuppr

  • @syamnair2091
    @syamnair2091 6 ปีที่แล้ว +6

    Nobody can have such an exceptional voice other than Anwar ikka

  • @bijoythomas4960
    @bijoythomas4960 4 ปีที่แล้ว +1

    Pwoli pwoli...

  • @syamnair2091
    @syamnair2091 6 ปีที่แล้ว

    Adipoli humelanam....luv suchhh songg

  • @jibsonalexander4637
    @jibsonalexander4637 4 ปีที่แล้ว +2

    A Singer is there👍❤

  • @ishaallifestyles4155
    @ishaallifestyles4155 5 ปีที่แล้ว +1

    Kalakki 😍powlichu😙😙😙kidukki

  • @22nikhilsankar.s.p17
    @22nikhilsankar.s.p17 6 ปีที่แล้ว

    polichu supper dharmajan kalakki

  • @sajub2251
    @sajub2251 6 ปีที่แล้ว +1

    Nalla movie...Song eshttayi...❤

  • @abdulhakeemkk9498
    @abdulhakeemkk9498 5 ปีที่แล้ว +4

    Pwolichu

  • @grateful_lintsi6086
    @grateful_lintsi6086 2 ปีที่แล้ว +2

    A round of applause Mr Rahul

  • @sunnymathew8265
    @sunnymathew8265 5 ปีที่แล้ว

    സൂപ്പർ ഗാനം പൊളിച്ചു

  • @ashikhmon.s8132
    @ashikhmon.s8132 6 ปีที่แล้ว +1

    Kidukki thimurthu polichu

  • @aswinanilkumar2701
    @aswinanilkumar2701 6 ปีที่แล้ว +15

    movie polichu poyi allavarum kandu nokku NyZz☺👍👍👍👍

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว

      ഇന്നലെകൾ ഓർമകളായി
      നാളെകൾ പ്രധീക്ഷകളുമാണ്
      ജീവിതം എന്നത് ഇന്നാണ്
      th-cam.com/video/M55A2AmTrz4/w-d-xo.html

  • @muhammedniyas419
    @muhammedniyas419 7 ปีที่แล้ว +4

    adipoli pattu❤

  • @satheeshp.a9791
    @satheeshp.a9791 6 ปีที่แล้ว

    Dharmajan bro polichuuuuuu

  • @sheensandra7420
    @sheensandra7420 4 ปีที่แล้ว +1

    Jis joy ഇങ്ങനെയും ezhuthum

  • @eaathira1758
    @eaathira1758 5 ปีที่แล้ว +3

    Asif Ikkaaaaaaa........ Powlichu
    Entha Energy

    • @silbyathomas6372
      @silbyathomas6372 ปีที่แล้ว

      TV g nh f b j ku y o iipo9ooppoiuuytreewqqaasssd₱_&h-+jklmbbbb'c*

  • @hriduragh.pkannan6548
    @hriduragh.pkannan6548 6 ปีที่แล้ว

    super song anniku vallarey eshttamayi

  • @pinkyxavierpinky5517
    @pinkyxavierpinky5517 3 ปีที่แล้ว +1

    Asif ikkaa😍😍

  • @umairkt
    @umairkt 7 ปีที่แล้ว +1

    Pwoli👌👌

  • @Anagha_VK
    @Anagha_VK 7 ปีที่แล้ว +1

    powlich ikkaa..

  • @sheemabiju9944
    @sheemabiju9944 3 ปีที่แล้ว +8

    Love this song and rhythm 👏😂

  • @ayyappadasps9697
    @ayyappadasps9697 6 ปีที่แล้ว

    Totally different. Awesome song

  • @bijimolthomas3231
    @bijimolthomas3231 6 ปีที่แล้ว

    Song polichu super

  • @user-rb8hn8zf5g
    @user-rb8hn8zf5g 7 ปีที่แล้ว +1

    pwolich

  • @rejimon843
    @rejimon843 6 ปีที่แล้ว

    Enna Sprr kavitha. dharmu Anna powlichu adukki

  • @VishnusahadevanVishnusahadevan
    @VishnusahadevanVishnusahadevan 6 ปีที่แล้ว +1

    Powlichu aliya@aaa@@@

  • @sheejashaji6280
    @sheejashaji6280 5 ปีที่แล้ว

    Njan Kandu prajandanam....polichu

  • @SREE110187
    @SREE110187 6 ปีที่แล้ว

    Adipoli, best dance song.

  • @muhammedmihras7156
    @muhammedmihras7156 4 ปีที่แล้ว +2

    Darmajan pwolii

  • @akshayakrishna4511
    @akshayakrishna4511 4 ปีที่แล้ว +1

    Both song and dance was super😘😘😎

  • @devihari6897
    @devihari6897 5 ปีที่แล้ว +1

    പാട്ട് പൊളിച്ചു maranam

  • @ismaeel8042
    @ismaeel8042 6 ปีที่แล้ว

    അൻവർ സാദത്ത്.... അഗാധ ആലാപനം

  • @basil3130
    @basil3130 3 ปีที่แล้ว +2

    Uptown funk end

  • @anandumonuz6528
    @anandumonuz6528 5 ปีที่แล้ว

    polichu......💓💜💪😍

  • @shaheenpk_
    @shaheenpk_ 6 ปีที่แล้ว

    padam Kandu.....adipoli

  • @ramankn8426
    @ramankn8426 6 ปีที่แล้ว +4

    superbbbb

  • @vg5853
    @vg5853 6 ปีที่แล้ว

    nalla kidilan padamaanh..

  • @life4muzic866
    @life4muzic866 4 ปีที่แล้ว

    Kidu lines.... polli music..

  • @qwertyqwertyasd9948
    @qwertyqwertyasd9948 4 ปีที่แล้ว +2

    Super song allleeee

  • @mohamedsheedhk1103
    @mohamedsheedhk1103 7 ปีที่แล้ว +64

    asif ikka energetic anallo✌✌✌
    ✌💪😘

    • @teamorangemedia
      @teamorangemedia 6 ปีที่แล้ว +1

      ഇന്നലെകൾ ഓർമകളായി
      നാളെകൾ പ്രധീക്ഷകളുമാണ്
      ജീവിതം എന്നത് ഇന്നാണ്
      th-cam.com/video/M55A2AmTrz4/w-d-xo.html

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 4 ปีที่แล้ว +3

    *2020 വാച്ചിങ്💕💕💓💓*

  • @jabbirmohammed5866
    @jabbirmohammed5866 6 ปีที่แล้ว

    സൂപ്പർ സോങ്‌സ്

  • @jayanvaikathoor4431
    @jayanvaikathoor4431 4 ปีที่แล้ว

    അടിപൊളി ട്ടോ

  • @navyanavya1773
    @navyanavya1773 6 ปีที่แล้ว +2

    Ekka polichu

  • @sidsivaah
    @sidsivaah 3 ปีที่แล้ว +2

    oru retro feel...

  • @arunme88
    @arunme88 6 ปีที่แล้ว +6

    Guys this is a good movie. Saw this today afternoon and really enjoyed

  • @johnsonkozhikkadan8500
    @johnsonkozhikkadan8500 6 ปีที่แล้ว

    polichu party 😀😀👌👌👍