ഓർമകളിലേക്കോരു യാത്ര പോയ നേരം ഒരു പാടു മുഖങ്ങൾ മോഹങ്ങൾ ഒരിക്കൽ കൂടി കൂട്ടായി വന്നണഞ്ഞു ഒരു നാൾ മന്ദഹാസമേകിയ സൗന്ദര്യങ്ങൾ ഓരങ്ങളിൽ നിരന്നു നഷ്ടബോധങ്ങളായി (ഓർമകളിലേക്കോരു...) ഓർത്തോർത്തു ചിരിക്കുന്നവർ ഒത്തിരി കരയുന്നവർ ഒന്നൊന്നായി ഓരോ നിമിഷവും ഒരു കാലവുമേന്തി ഓർമ ചിത്രങ്ങളായി ചുറ്റും നിരന്നു ഒരു കാലം പുന്നാരം ചൊരിഞ്ഞവർ ഒന്നും ഉരിയാടാതെ അകന്നു പോയി (ഓർമകളിലേക്കോരു...) ഒരിയ്ക്കൽ കൂടി സ്വപ്നം കാണാൻ ഒരു മോഹം കതിരിടുന്നതും കാത്ത് ഓടിയൊളിക്കും മുഖങ്ങളിൽ ആശയോടെ ഓർമകളിലലയും ഭാവം തേടീ ഞാൻ ഒന്നു നോക്കാൻ പുഞ്ചിരിയ്ക്കാൻ ഒരാളേയും ഞാൻ കണ്ടില്ല (ഓർമകളിലേക്കോരു...)
ചന്ദനം പൂക്കും യാമം ചാരെ നിറയുമീ സുഗന്ധ പൂരം(ചന്ദനം പൂക്കുന്ന...) മിഴികളിൽ മദമുണരും കാലം മനസിൽ കാത്തുവച്ചതൊക്കെയും നിലാവിനേകൂ സാമീപ്യങ്ങളിൽ പ്രണയമുണരുമ്പോൾ സുന്ദര ശിൽപമായി നീയണയൂ ച്രന്ദനം പൂക്കുന്ന...) സ്വപ്നമകലും മുൻപൊരു സംഗമത്തിനായി സുന്ദരി നീ ഒരുങ്ങി വരൂ പ്രണയം നുകരാൻ കുങ്കുമമണിയാൻ പുത്തൻ പ്രണയകാലം( ചന്ദനം പൂക്കുന്ന...)
പുഴയൊഴുകും വഴിയിൽ പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
Sree eattan വിഷമം ഉണ്ട് എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ പൃഥ്വി വളർന്നു കഴിഞ്ഞു എന്ന് വരില്ല ഞാൻ ഇവിടെ നിന്നു തന്നെയാണ് ഇക്കാര്യം അറിയിച്ചത് അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും ഉള്ള ഒരു ബോർ ആകും എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു തീരുമാനം ആണ് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് അത് എൻ്റെ മനസ്സ് എന്നും എൻ്റെ അമ്മ എന്നെ അങ്ങനെ അങ്ങനെ അങ്ങനെ അവർ എൻ്റെ മനസ്സ് എപ്പോഴും എവിടെയും എപ്പോഴും എൻ്റെ മനസ്സിൽ ആദ്യം അവർ എന്നെ ഒന്നു കാണണം എന്നു കരുതി അദ്ദേഹം അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എന്ന ചിത്രം സംവിധാനം ചെയ്തത് എന്നാണ് അദ്ദേഹം അത് എൻ്റെ മനസ്സിൽ എന്നും അദ്ദേഹം അത് എൻ്റെ മാത്രം അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അവിടെ നിന്നു തന്നെ എന്ന് പറയാമെങ്കിലും എൻ്റെ മനസ്സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്നു കരുതി അവർ എൻ്റെ മനസ്സ് എപ്പോഴും എൻ്റെ മനസ്സിൽ ആദ്യം അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എൻ്റെ മനസ്സിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എൻ്റെ മനസ്സ് എന്നും എൻ്റെ മനസ്സിൽ ആദ്യം അവർ എൻ്റെ മനസ്സിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു തീരുമാനം ആയി മാറുന്ന കാഴ്ചയാണ് കണ്ടത് പോലെ അത് എൻ്റെ മനസ്സ് എപ്പോഴും എവിടെയും കണ്ടില്ല എന്നു തിരിച്ചറിഞ്ഞിട്ടും പൊലീസ് അന്വേഷണം ആരംഭിച്ചു വിവരങ്ങൾക്ക് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിന് എന്തെങ്കിലും ഉണ്ടോ എന്നു കരുതി അദ്ദേഹം കൂട്ടിച്ചേർത്തു എൻ്റെ അമ്മ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഈ കേസിൽ അന്വേഷണം തുടങ്ങി അനേകം അനേകം അവസരങ്ങൾ ഇല്ലാതെ ഗൂഗിൾ അറിയിച്ചു കഴിഞ്ഞു ഇനി ഉണ്ടാവില്ല എന്നു തിരിച്ചറിഞ്ഞിട്ടും പൊലീസ് അറിയിച്ചു കൊള്ളുന്നു അത് അത് എൻ്റെ മനസ്സിൽ 6
2024 അല്ല ഇനി എത്ര വർഷങ്ങൾ കടന്നു പോയാലും ഇവിടെ വന്നു ഈ പാട്ടുകൾ കേൾക്കുക തെന്നെ ചെയ്യും.....🥰
അതാണ് 90'kids ❤🥰😍
one good reason Gireesh Puthenchery
90' കളിൽ ജനിച്ചവർ ഈ വഴിയിലൂടെ പോകത്തോളൂ
😊😊
80's um pokum😅
20 pokum😅😂@@teejan815
2k aarkkum ippo more😅😅
💯
ചഞ്ചലമിഴികളിൽ ചാരുതകളിൽ
ചന്ദനസുഗന്ധം നിറയും ചാരുലതയിൽ
മിഴികളിൽ വിരിഞ്ഞൂ ഇഷ്ടങ്ങൾ
മുഴങ്ങീ മനസിൻ മന്ത്രഗീതം
(ചഞ്ചലമിഴികളിൽ...)
കണ്ണുനീർ കൊണ്ടെഴുതിയ
കവിത മനസിൻ തന്ത്രികളിൽ ഗീതമായി
വീണ്ടുമൊരു വസന്തം വാനിലുദിച്ചൂ
വർണങ്ങൾ നിറയും സ്വപ്നമായി
(ചഞ്ചലമിഴികളിൽ...)
മനോഹരമീ മോഹ തീരങ്ങൾ
മയൂരനൃത്തമാടും വയൽപ്പൂക്കൾ
വിരിഞ്ഞൂ ആയിരം പാരിജാതങ്ങൾ
വസന്തത്തിൻ സുഗന്ധവുമായി
(ചഞ്ചലമിഴികളിൽ...)
ഓർമകളിലേക്കോരു യാത്ര പോയ നേരം
ഒരു പാടു മുഖങ്ങൾ മോഹങ്ങൾ
ഒരിക്കൽ കൂടി കൂട്ടായി വന്നണഞ്ഞു
ഒരു നാൾ മന്ദഹാസമേകിയ സൗന്ദര്യങ്ങൾ
ഓരങ്ങളിൽ നിരന്നു നഷ്ടബോധങ്ങളായി
(ഓർമകളിലേക്കോരു...)
ഓർത്തോർത്തു ചിരിക്കുന്നവർ
ഒത്തിരി കരയുന്നവർ ഒന്നൊന്നായി
ഓരോ നിമിഷവും ഒരു കാലവുമേന്തി
ഓർമ ചിത്രങ്ങളായി ചുറ്റും നിരന്നു
ഒരു കാലം പുന്നാരം ചൊരിഞ്ഞവർ
ഒന്നും ഉരിയാടാതെ അകന്നു പോയി
(ഓർമകളിലേക്കോരു...)
ഒരിയ്ക്കൽ കൂടി സ്വപ്നം കാണാൻ
ഒരു മോഹം കതിരിടുന്നതും കാത്ത്
ഓടിയൊളിക്കും മുഖങ്ങളിൽ ആശയോടെ
ഓർമകളിലലയും ഭാവം തേടീ ഞാൻ
ഒന്നു നോക്കാൻ പുഞ്ചിരിയ്ക്കാൻ
ഒരാളേയും ഞാൻ കണ്ടില്ല
(ഓർമകളിലേക്കോരു...)
ചന്ദനം പൂക്കും യാമം
ചാരെ നിറയുമീ സുഗന്ധ പൂരം(ചന്ദനം പൂക്കുന്ന...)
മിഴികളിൽ മദമുണരും കാലം
മനസിൽ കാത്തുവച്ചതൊക്കെയും നിലാവിനേകൂ
സാമീപ്യങ്ങളിൽ പ്രണയമുണരുമ്പോൾ
സുന്ദര ശിൽപമായി നീയണയൂ ച്രന്ദനം പൂക്കുന്ന...)
സ്വപ്നമകലും മുൻപൊരു സംഗമത്തിനായി
സുന്ദരി നീ ഒരുങ്ങി വരൂ
പ്രണയം നുകരാൻ കുങ്കുമമണിയാൻ
പുത്തൻ പ്രണയകാലം( ചന്ദനം പൂക്കുന്ന...)
മുററത്തു പൊഴിയും മഴത്തുള്ളികൾ
മറവിയിൽ നിന്നും കാലം കറയിട്ട ചിത്രങ്ങൾ തെളിയുന്നു
മാമ്പൂ വിതറും മഴച്ചാററലുകൾ
മൂളുന്നു രാഗങ്ങൾ കുളിരേകും ഉറക്കുപാട്ടായി
മരച്ചില്ലകളിൽ ഈറനണിഞ്ഞൊരു പക്ഷിയുടെ ഏകാന്ത ഗീതം
മൂകതകളിൽ രോദനമായി മനസിൻ മ്ളാനതകൾ
മോഹമുണരും ഗീതാലാപനം പല കണ്ഠങ്ങളിൽ
മേളങ്ങളായി, ഒത്തു ചേരലിൻ ആരവങ്ങളായി
മീനവും മേടവും തളർത്തിയ ദാരു ലതകൾ
മിന്നൽപ്പിണരിൽ ദേവതമാരായി
മങ്ങി വരും നാട്ടുപാതകളിൽ
മാനം നിറയും മാമരങ്ങളിൽ ഊഞ്ഞാലാടുന്ന മലങ്കാററുകൾ
മദിച്ചൊഴുകും പ്രവാഹങ്ങളിൽ
മാനത്തു കണ്ണികളുടെ മഴച്ചിത്രങ്ങൾ
മുന്നിലെ വെളളി നൂലുകൾ കോർത്തു ഞാൻ
മൗനമണിയും വാത്മീകങ്ങളിൽ അഭയം തേടി
2024 ൽ കേൾക്കുന്നവരുണ്ടോ ഈ ഗാനം
Undu
ഇല്ല
2050 kettukondirikka
Video was uploadad 1 month ago you idio.
ഇല്ല... എല്ലാരും പാട്ട് play ചെയ്തിട്ട് ചെവിയിൽ പഞ്ഞി കയറ്റി വച്ചിരിക്ക 😂
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
മൊഴികളിലെന്നും കൂടുകൂട്ടും സ്വപ്നങ്ങളിൽ
മറവിയിൽ പോലും മിന്നിത്തെളിയും സുന്ദരമുഖമായി
നീയുണരും പൂമഴ പൊഴിയും പൊൻ വസന്തങ്ങളിൽ
നിനക്കായി പാടാം നിത്യ പ്രണയത്തിൻ ഗാനം
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
ആകെപ്പുണരും മോഹമുണർത്തും സംഗമ ഭൂമിയിൽ
അരികിൽ നീ മധുരമേകൂ, മനസിൽ നിറയും സ്നേഹവുമായി
നാമിന്നലിയുമീ പൊരുത്തങ്ങൾ,മൂഹൂർത്തങ്ങൾ
നമ്മെ പൊതിയുന്ന കുളിരായി എന്നെന്നുമേകും രോമാഞ്ചങ്ങൾ
മിഴികളിൽ നിന്നും മിഴികളിലേക്കൊഴുകുന്ന
മൗസന്ദേശങ്ങൾ മനസിൻ മോഹങ്ങളായി
മാനത്തുദിച്ച നക്ഷത്രം
മൊഞ്ചുള്ളൊരു സുന്ദരിയായി
അഴകേറും പുഞ്ചിരിയാൽ
ആളെ മയക്കും നോട്ടങ്ങളാൽ
അന്നൊരിക്കലെന്റെ ഖൽബിൽ
വിരുന്നുകാരിയായി വന്നിറങ്ങി
വാനം നിറയും വിസ്മയമായവളേ നീ
തുടു തുടുത്ത പൂങ്കവിളിൽ
താരം തിളങ്ങും നുണക്കുഴിയിൽ
ഹൂറിയായി, ഇശലിൻ ശീലുകളിൽ
ഹംസമായി ഒഴുകി വരൂ
പൂനിലാവിൽ പാറി പറക്കാം
പൂക്കളിറുത്തു മാല കെട്ടാം
പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ
പൊൻ കിനാവുകൾ പങ്കിടാം
കാലം തീർക്കും വിസ്മയങ്ങൾ
കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ
തമ്മിൽ പറയാം താളമിടാം
താരങ്ങൾ പുഞ്ചിരിക്കും രാവിൽ
അരികത്തിരുന്നു ചൊല്ലുന്നതെല്ലാം
ആശകൾ നിറയും സ്വപ്നങ്ങൾ
അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ
മിഴികൾ പാടുന്ന പ്രണയ ഗീതം
മൊഴികളിൽ രാഗമായുണർന്നാൽ
തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ
താരുണ്യത്തിൻ നിറമാലകൾ നിറയും
എന്നുമുണരും പൂക്കളങ്ങൾ
ഏകാന്തതകളിൽ ഓർമകളായി
ഓണത്തുമ്പി പാറും പാടങ്ങൾ
ഒരിക്കൽ കൂടി തെളിയുന്നൂ
(എന്നുമുണരും...)
ഇന്നിൻ ദർപ്പണങ്ങളിൽ
ഈറൻ ഓർമകളിൽ
ഇന്നലെകളുടെ നിഴലുകൾ
ബാല്യമുണരും ഓലപ്പീപ്പികൾ
ബിംബങ്ങൾക്കേകും നൈവേദ്യങ്ങൾ
(എന്നുമുണരും...)
കറുത്ത പകലുകൾ കടന്നതിൻ
കരഘോഷങ്ങൾ ആരവങ്ങൾ
നാട്ടുപൂക്കൾ പൂവിടും തൊടികളിൽ
നീളേ പൂക്കളങ്ങൾ നിറയും കാലം
നിറമേറും നിറവിൽ കാഴ്ചകളായി
(എന്നുമുണരും...)
Enikk ee pattt vayinkara ishattapetttu eni pattt idumbol vintage songs idanamm ttttttooo💓💝
😂
😂❤🫶💓💞🤨👌
93 മുതൽ 2024 വരെ... ഒരേ പൊളീ ❤
ഞാൻ ഓട്ടോയിൽ ഡെയിലി കേൾക്കും ❤️❤️❤️❤️
പുഴയൊഴുകും വഴിയിൽ
പുൽത്തകിടി മെത്തയിൽ നീ വീണുറങ്ങൂ
പ്രഭാതകിരണങ്ങൾ നിന്നെ പൊന്നിൽ പൊതിയും
പൂ കൊണ്ടു മൂടും പൂത്താലം നിൻ മുന്നിൽ കാഴ്ച വെയ്ക്കും
നിറങ്ങളാൽ നിറയുമീ പ്രകൃതിയിൽ നീയൊരു വർണ ചിത്രം
നദിയിൽ, ഓളങ്ങളിൽ വീണുടയും സ്വപ്നം
കാലത്തിൻ നിറവിൽ കമനീയമാം ഓർമയായി,ഓളങ്ങളുണർത്തും
കഥകളായി എന്നും നിറയും മനസിൻ മൂകതകളിൽ
Super song selection 🎉
സൂപ്പർ സോങ്‌സ് 😍😍😍
ഇപ്പൊ കേൾക്കുന്നവരുണ്ടോ 😂😂.. പോസ്റ്റ് ഡേറ്റ് 9-07-24.. ടൈം 9.43 am😂😂😂😂😂😂😂
Ella അന്ന് ഞാൻ ജനിച്ചിട്ടില്ല 😅
njan 2044il aanu kettath
21/8/24 Wednesday time 1.58
10/07/24
Time 5.15pm
Super list....❤🔥👌🤝
V
ഇപ്പോൾ കേൾക്കുന്നവരുണ്ടോ..
Illaa kurach kayiyum😮
ഉണ്ട്
S
Und
Ss
Inn kettavar undoo
2025കേട്ടോ........ 🙏
Super hit songs
സൂപ്പർ സോങ്ക്സ❣️❣️❣️
2078il kelkkullavar undda ❤
ഇന്ത്യ ചൈനയെ 2100 തോൽപ്പിച്ചാശേഷം കേൾക്കുന്നവരുഡോ?
All super super 👍🔥❤️❤️
2025 ella ambalangalilem dj pidichadakkan pokunna items 😏❤
SUPER SONGS ❤❤
21/10/24
10.42🎉❤
Nice songs
❤❤❤
Super 🎉
3041 kelkunnavar undo🤔
😂😂😂
Njan😂😂
Ond3421
Booking comment 😂😂.....
Poli song alle ❤❤❤
ഉണ്ട് കേൾക്കുന്നു
Supar 👌👌👌👌👌👌👌👌👌👌💙❤❤💙❤👌❤💙❤💙❤💙❤💙💙💙💙🥰🥰🥳🥰🥳🖤💜💜🖤🥰💙💜💜💜🥳🥰💙👌❤🥳🖤
Next sa😊
18:31 nalla arthamulla varikal. appa puriyile ippa puriyath 🤣🤣🤣
2024🎉
7:26 jayaram face kandu real chiri aavum ramba chiriche😂😂
Yes
Poliih songgzz👍🏻❤️🔥
YES
2024 song കേൾക്കുന്നവർ ഉണ്ടോ ഇവിടെ 🥰
No
Enthu patti super songs allea
90s 💯💞
Sree eattan വിഷമം ഉണ്ട് എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു കഥാപാത്രം ചെയ്യാൻ പൃഥ്വി വളർന്നു കഴിഞ്ഞു എന്ന് വരില്ല ഞാൻ ഇവിടെ നിന്നു തന്നെയാണ് ഇക്കാര്യം അറിയിച്ചത് അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്നും ഉള്ള ഒരു ബോർ ആകും എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു തീരുമാനം ആണ് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് അത് എൻ്റെ മനസ്സ് എന്നും എൻ്റെ അമ്മ എന്നെ അങ്ങനെ അങ്ങനെ അങ്ങനെ അവർ എൻ്റെ മനസ്സ് എപ്പോഴും എവിടെയും എപ്പോഴും എൻ്റെ മനസ്സിൽ ആദ്യം അവർ എന്നെ ഒന്നു കാണണം എന്നു കരുതി അദ്ദേഹം അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എന്ന ചിത്രം സംവിധാനം ചെയ്തത് എന്നാണ് അദ്ദേഹം അത് എൻ്റെ മനസ്സിൽ എന്നും അദ്ദേഹം അത് എൻ്റെ മാത്രം അത് കൊണ്ട് തന്നെയാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അവിടെ നിന്നു തന്നെ എന്ന് പറയാമെങ്കിലും എൻ്റെ മനസ്സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്നു കരുതി അവർ എൻ്റെ മനസ്സ് എപ്പോഴും എൻ്റെ മനസ്സിൽ ആദ്യം അത് കൊണ്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത് എൻ്റെ മനസ്സിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എൻ്റെ മനസ്സ് എന്നും എൻ്റെ മനസ്സിൽ ആദ്യം അവർ എൻ്റെ മനസ്സിൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു എന്നു തിരിച്ചറിഞ്ഞിട്ടും ഇത്തരമൊരു തീരുമാനം ആയി മാറുന്ന കാഴ്ചയാണ് കണ്ടത് പോലെ അത് എൻ്റെ മനസ്സ് എപ്പോഴും എവിടെയും കണ്ടില്ല എന്നു തിരിച്ചറിഞ്ഞിട്ടും പൊലീസ് അന്വേഷണം ആരംഭിച്ചു വിവരങ്ങൾക്ക് ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിന് എന്തെങ്കിലും ഉണ്ടോ എന്നു കരുതി അദ്ദേഹം കൂട്ടിച്ചേർത്തു എൻ്റെ അമ്മ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഈ കേസിൽ അന്വേഷണം തുടങ്ങി അനേകം അനേകം അവസരങ്ങൾ ഇല്ലാതെ ഗൂഗിൾ അറിയിച്ചു കഴിഞ്ഞു ഇനി ഉണ്ടാവില്ല എന്നു തിരിച്ചറിഞ്ഞിട്ടും പൊലീസ് അറിയിച്ചു കൊള്ളുന്നു അത് അത് എൻ്റെ മനസ്സിൽ 6
മാമഴയിലെ എന്ന എന്റെ രമ്പ ചേച്ചിടെ പാട്ടു നീയൊക്കെ കാക്കൊത്തിക്കാവിലെ ആക്കും ആല്ലെടാ 😂😂😅😅😢
Afsal - MG faceoff😌
Very
Sulppe
😊😊😊😊😊😊😊
2030 കില്കുന്നവർ ഉണ്ടോ 😅
2030 il kAnunnavar undoo😊
2030 ഓ 😄😄
Am
2050il kanda kuzhapamundo.? 🥴
Hahaha advance thinking.... 😂😂😂
90s ullavarkke ariyu
2024➡️
21-9-2024🎉🎉🎉🎉🎉❤❤❤❤
2050 il kelkunavan😂
First song thenkashipattanam ano
chandranudikkunna dhikkil
❤ 6:13
😁
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤2024🙏🙏👌👌
2024 aug 4😊
Oo kelkum vallathum cheyyanundo
Superb
Poliiii
2025 ൽ kelkkunnavarundo
ഉണ്ട്
ഉണ്ടല്ലോ
2026 IL kelkkunnavarundo
1-07-2024❤
July 24 birthday areelumundoo
😊😊
😊😊😊😅
Njan varm
18/09/2024
Anyone
👍🏻
Ipoo kelkunavrundo
2028 കേൾക്കുന്നവർ ഉണ്ടാ
😂
Ondallo🤣🤣😂
Late analo 2029 ayy
🫂
2024:7:18 ഉണ്ടോ
🎶🎵🤘🤘
21/7/24 9.57 pm
Hlo
V3
ഇന്ന്
Und
s
2024
ഇന്ന് കെട്ട്‌വർ..
2050 il kelkunna aarangilum undo..
Njn 2069 ela kekkune
Sry, 2051
👊🌝
Enthinu😅
Njn pettilayirikkum
Mm
Innu kelkkunnavar indo😂
6.7.24.Time.10.10.pm
Aliya
2024 /7/30 10:30 am ഉണ്ടോ
2024 Aug 25
Today night 😅
4000thil ith kellkunna areglium endo 😂 inne date 1/7/24
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഇപ്പോഴത്തെ ചില പാട്ടുകൾ എടുത്ത് തോട്ടിൽ എറിയാൻ തോന്നുന്നത് 😂😂
Kavyayude seel pottia movie Alle 😂
Kavya ishtamilla😏😏😏😏
2024 aug 17
😂😂😂😂😂😂😂😂
☺️👺😀☺️👺😔🤔
Super. Song
❤