Pala Palli Thiruppalli Promo Song | Kaduva | Jakes Bejoy | Shaji Kailas | Prithviraj Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2022
  • Presenting Pala Palli Thiruppalli Promo Song from the Malayalam Movie Kaduva, Directed by Shaji Kailas.
    Singer : Athul Narukara
    Lyrics : Santhosh Varma, Sreehari Tharayil
    Chorus : Team Soul of Folk
    Orginal song : Soul of Folk
    Music Produced and Arranged by JAKES BEJOY
    Additional Arrangements by PRAVEEN NINAN
    Ethnic Credit : Nanu Pattupura
    Additional Rhythm : Manimaran
    Session Prepared & Premixed by DANIEL JOSEPH ANTONY
    Assisted by MANEETH MANOJ
    Mixed by Jakes Bejoy @ Mindscore, Cochin
    Mastered by GETHIN JOHN @ Hafod Mastering studio, UK
    Hafod Co-ordination : ELORA SMITH @ Hafod Mastering studio, UK
    Audio Studios :
    MINDSCORE MUSIC, Cochin
    AWAZ STUDIO, Manjeri
    Artist Co-ordination : KD Vincent, Don Vincent
    Promo Song Video Crew
    Director : Arun Varma
    DOP : Jackson
    Art Director : Shiji Pattanam
    Editor : Moji T Varghese, Alan P John
    Colorist : Ebin Philip
    Directed by : Shaji Kailas
    Produced by : Supriya Menon & Listin Stephen
    Written by : Jinu V Abhraham
    DOP : Abinandhan Ramanujam
    Editor : Shameer Muhammed
    Art : Mohandas
    VFX : Coconut Bunch
    Music : Jakes Bejoy
    Line Producer : Santhosh Krishnan
    Executive Producer : Naveen P Thomas
    Administration and Distribution Head : Babin Babu
    Production In Charge : Akhil Yeshodharan
    Chief Associate Director : Maneesh Bhargavan
    Production Controller : Sanjoo J
    Costume : Sameera Saneesh
    Make Up : Saji Kattakada
    Thrills : Kanal Kannan & Mafia Sasi
    Production Executive : Manoj N
    Stills : Sinat Savier
    Publicity Designs : Anand Rajendran
    Promotion Consultant : Vipin Kumar
    Marketing : Poffactio
    #Kaduva #PrithvirajSukumaran #shajikailas
    ♫ Listen in JioSaavn : avenir.to/Pala-Palli-saavn
    ♫ Listen in Raaga : avenir.to/Pala-Palli-raaga
    ♫ Listen in Wynk Music : avenir.to/Pala-Palli-wynk
    ♫ Listen in Gaana : avenir.to/Pala-Palli-gaana
    ♫ Listen in Spotify : avenir.to/Pala-Palli-spotify
    ♫ Listen in TH-cam Music : avenir.to/Pala-Palli-youtube-...
    ♫ Listen in Tidal : avenir.to/Pala-Palli-tidal
    ♫ Listen in Qobuz : avenir.to/Pala-Palli-qobuz
    ♫ Listen in KKbox : avenir.to/Pala-Palli-kkbox
    ♫ Listen in Apple Music : avenir.to/Pala-Palli-apple-music
    ♫ Listen in Resso : avenir.to/Pala-Palli-resso
    ♫ Listen in Deezer : avenir.to/Pala-Palli-deezer
    ♫ Listen in Shazam : avenir.to/Pala-Palli-shazam
    ♫ Listen in Amazon Prime Music : avenir.to/Pala-Palli-amazon-m...
    Set Aavo Daamaano Mundumurukkanallo As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13451588
    BSNL (North/West) - SMS TO 56700 BT 7571816
    VI : Dial - 53713451588
    AIRCEL SMS TO 53000 DT 7571816
    MTNL SMS To 56789 - PT 13451588
    Set Aavo Daamaano Pindiyodichu As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13451577
    BSNL (North/West) - SMS TO 56700 BT 7571815
    VI : Dial - 53713451577
    AIRCEL SMS TO 53000 DT 7571815
    MTNL SMS To 56789 - PT 13451577
    Set Aavo Daamaano As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13451584
    BSNL (North/West) - SMS TO 56700 BT 7571814
    VI : Dial - 53713451584
    AIRCEL SMS TO 53000 DT 7571814
    MTNL SMS To 56789 - PT 13451584
    Set Nenjil Thanchamorungunne As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13451568
    BSNL (North/West) - SMS TO 56700 BT 7571813
    VI : Dial - 53713451568
    AIRCEL SMS TO 53000 DT 7571813
    MTNL SMS To 56789 - PT 13451568
    Set Olachoottumeriyunne As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13451572
    BSNL (North/West) - SMS TO 56700 BT 7571812
    VI : Dial - 53713451572
    AIRCEL SMS TO 53000 DT 7571812
    MTNL SMS To 56789 - PT 13451572
    Set Pala Palli As your Ring Back Tone Now
    --------------------------------------------------------------------------
    BSNL (South/East) - SMS To 56700 BT 13451563
    BSNL (North/West) - SMS TO 56700 BT 7571811
    VI : Dial - 53713451563
    AIRCEL SMS TO 53000 DT 7571811
    MTNL SMS To 56789 - PT 13451563
    Airtel : Activate hello tune on your Airtel sim using the 'Wynk Music' App
    Jio : Set this tune on your Jio Sim using the 'JioSaavn' App
    Music Label: Magic Frames Music
    Digital Partner : Avenir Technology
    ☫ ANTI-PIRACY WARNING ☫
    This content is Copyrighted to Magic Frames. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • เพลง

ความคิดเห็น • 17K

  • @moinudheenkopra2398
    @moinudheenkopra2398 ปีที่แล้ว +7556

    🎤 പാട്ട് പാടി പൊലിപ്പിച്ച 🎤
    മലപ്പുറം മഞ്ചേരി മച്ചാൻ
    Athul Bro.... ❤️❤️👌🏻👌🏻🤙🏻

  • @gokulkr1716
    @gokulkr1716 ปีที่แล้ว +5475

    എന്റെ മോനെ ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉള്ള Vibe🥵
    പൃഥ്വി 😘 നിങ്ങൾ വേറെ ലെവലാണ് മനുഷ്യ.. 🔥
    കടുവ 💥

    • @ratheeshp4008
      @ratheeshp4008 ปีที่แล้ว +74

      Theatre experience goosebumps 🔥🔥🔥

    • @lirycal19
      @lirycal19 ปีที่แล้ว +31

      Seen 💥💥

    • @ebinksebinks7456
      @ebinksebinks7456 ปีที่แล้ว +9

      ⚡️🤩

    • @jj4J900
      @jj4J900 ปีที่แล้ว +17

      Sathyam bro 🖤❤️

    • @_a.na.kha_
      @_a.na.kha_ ปีที่แล้ว +13

      Vere level film💝

  • @anandsri2336
    @anandsri2336 3 หลายเดือนก่อน +74

    கேரளா நாட்டில் எல்லாம் நிகழ்ச்சியிலும் இந்த பாடல் ஒலிக்கும் அருமையான பாடல் 👍🏻👍🏻👍🏻👍🏻

  • @jancyjancysuresh6975
    @jancyjancysuresh6975 3 หลายเดือนก่อน +30

    Love from TN....❤❤🎉 Vera level vibe ......I am literally rocking and vibing here

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +9293

    കലാഭവൻ മണി ചേട്ടന്റെ ശൈലിയിൽ പാടി മനസിൽ ഇടം പിടിച്ചു 😍poli song 🔥🔥🔥🔥✨️✨️✨️✨️

    • @afthabfaizal5542
      @afthabfaizal5542 ปีที่แล้ว +114

      സത്യം

    • @beutifulnature6847
      @beutifulnature6847 ปีที่แล้ว +57

      @@afthabfaizal5542 sathyanu....

    • @divya433
      @divya433 ปีที่แล้ว +41

      Trueeeeeeee

    • @yuvan660
      @yuvan660 ปีที่แล้ว +26

      💯

    • @artfuse657
      @artfuse657 ปีที่แล้ว +42

      Satyam ... Fist resso yil kettapol off screen yinayirunnu appo manichettan ahnnu enn vicharichw

  • @gokulsdev95
    @gokulsdev95 ปีที่แล้ว +274

    എന്റെ പൊന്നോ ഇമ്മാതിരി ഐറ്റം 🔥കൊല മാസ്സ് പടം ലോഡിങ് 🔥
    പൃഥ്വിരാജ്-ജേക്‌സ്‌ ബിജോയ് വീണ്ടും തീ 🔥❤️💯

    • @dudecreations333
      @dudecreations333 ปีที่แล้ว

      th-cam.com/video/snmQix4zLyk/w-d-xo.html👏👏👏

  • @kutty283
    @kutty283 8 หลายเดือนก่อน +213

    I am from tamilnadu I don't Malayalam but I addicted to this song❤🔥🔥🔥

    • @electrology
      @electrology 8 หลายเดือนก่อน +4

      There is a line about Pandi something .we need to understand what that means hahaha

    • @ssssiiiiiiiiuuuuuuuu
      @ssssiiiiiiiiuuuuuuuu 7 หลายเดือนก่อน +7

      don't Malayalam 💀

    • @mohamedzamanasan9735
      @mohamedzamanasan9735 7 หลายเดือนก่อน +2

      same here I am a Tamil Muslim by birth and heart, Mallu by heart and passion

    • @twinkle3106
      @twinkle3106 7 หลายเดือนก่อน

      ​@@mohamedzamanasan9735tamil Muslim what you mean dude?

    • @mohamedzamanasan9735
      @mohamedzamanasan9735 7 หลายเดือนก่อน

      @@twinkle3106 I mean I am a Tamilian but my religion is Islam

  • @sunils6994
    @sunils6994 10 หลายเดือนก่อน +98

    I'm from karnataka,when I travel anywhere this song is my favorite😍😍

    • @rishikulkarni9674
      @rishikulkarni9674 10 หลายเดือนก่อน

      Bhai song ka mtlb bta skte ho kya

    • @trendpiece
      @trendpiece 9 หลายเดือนก่อน +1

      ನಾನು ಕೂಡ ಹಾಗೆ ಬ್ರೋ❤

    • @indianindian2222
      @indianindian2222 9 หลายเดือนก่อน +1

      ​@@rishikulkarni9674song ka matlab ki jaroorath nhi he bhai sun ne keliye kamse kam itna samjalo

    • @akhil4174
      @akhil4174 6 หลายเดือนก่อน

      Karnataka punda makal

    • @KurianfromIndia
      @KurianfromIndia 5 หลายเดือนก่อน +1

      ​@@rishikulkarni9674 No hindi allowed. Get out of speak English.

  • @Shijo2020
    @Shijo2020 ปีที่แล้ว +538

    ഓർമവച്ച കാലം മുതൽ കണ്ടു വരുന്ന പാലാ കുരിശ് പള്ളിയും കത്തീഡ്രലിലെ രാക്കുളി പെരുന്നാളും സ്‌ക്രീനിൽ കാണാൻ കട്ട വെയ്റ്റിംഗ് അതിന്റെ കൂടെ favourite ആക്ടർ രാജുവും കൂടി ആകുമ്പോൾ പ്രതീക്ഷ അങ്ങ് വാനോളം ❤️

    • @naveensajan5464
      @naveensajan5464 ปีที่แล้ว +6

      🥰🥰🥰

    • @dileepdileep5660
      @dileepdileep5660 ปีที่แล้ว +13

      Athu maharani theateril anenkil onnu koodi polikkum

    • @shonemshaji6503
      @shonemshaji6503 ปีที่แล้ว +7

      രാക്കുളി ഉണ്ട് പക്ഷെ അത് വേറെ ഏതോ ഒരു പള്ളി ആണ് സിനിമയിൽ. ആകെ കുരുശുപ്പള്ളി മാത്രം seconds കാണിക്കുന്നുള്ളു

    • @aadhimenon5878
      @aadhimenon5878 3 หลายเดือนก่อน

      ❤❤❤❤❤❤❤​@@naveensajan5464

  • @rahulrr1035
    @rahulrr1035 ปีที่แล้ว +290

    എന്റെ മോനെ ഇജ്ജാതി ലെവൽ സാധനം 🥵🔥
    പൃഥ്വിയുടെ screen Presence 🔥
    Jakes Bejoy ⚡️

  • @user-ok2hu9rp5w
    @user-ok2hu9rp5w 10 หลายเดือนก่อน +232

    കേട്ടാൽ തുള്ളിപോകുന്ന പാട്ട്😊😊😊

  • @dineshd376
    @dineshd376 9 หลายเดือนก่อน +51

    ಸೂಪರ್ ಬ್ರೋ 👌 ನನಗೆ ಇದು ಬಹಳ ಇಷ್ಟವಾದ ಸಾಂಗ್ 🙏🎉

  • @praveendascp6845
    @praveendascp6845 ปีที่แล้ว +2938

    കടുവ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം..
    ഇങ്ങനത്തെ പാട്ടുകൾ ഇനിയും വരട്ടെ...
    ജീവിക്കാൻ തന്നെ ഒരു എനർജി തോന്നുന്നു..❤

  • @akhilvaikkamkaran7925
    @akhilvaikkamkaran7925 ปีที่แล้ว +3987

    ഇപ്പോൾ തന്നെ ഒരു 100 വട്ടം കേട്ടു ഈ പാട്ട് മനസ്സിലുള്ള സങ്കടങ്ങൾ മറക്കാൻ പറ്റുന്ന അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ഗാനം ❤❤❤❤🔥

    • @cr-ml3gm
      @cr-ml3gm ปีที่แล้ว +55

      ഞാനും, ഏത് വൈബ്, ear phone വെക്കണം

    • @yadu2020
      @yadu2020 ปีที่แล้ว +25

      Kidu song👌👌

    • @gouriparuz3327
      @gouriparuz3327 ปีที่แล้ว +13

      Sathyam 😻

    • @shibuazhoor
      @shibuazhoor ปีที่แล้ว +11

      ശെരിയാണ്

    • @neethukripa749
      @neethukripa749 ปีที่แล้ว +5

      @@cr-ml3gm ñ

  • @justinseagull...4352
    @justinseagull...4352 6 หลายเดือนก่อน +58

    Lots of love from Karnataka ❤️
    Karnataka 🤝 Kerala

    • @akhil4174
      @akhil4174 4 หลายเดือนก่อน

      Karnataka is a piece of shit

    • @akhil4174
      @akhil4174 4 หลายเดือนก่อน

      Karnataka is a piece of 💩

    • @mariakuttydaniel3131
      @mariakuttydaniel3131 3 หลายเดือนก่อน +1

    • @justinseagull...4352
      @justinseagull...4352 3 หลายเดือนก่อน +1

      @@akhil4174 sorry but Karnataka is not you 😂

    • @-Berripeach-
      @-Berripeach- 2 หลายเดือนก่อน

      😂😂

  • @martinsam8787
    @martinsam8787 2 หลายเดือนก่อน +33

    After goat life 🐐🥵🔥
    Always proud rajuettan fanboy ❤

  • @deepikabaiju8161
    @deepikabaiju8161 ปีที่แล้ว +2113

    എത്രവട്ടം കണ്ടൂന്നറിയില്ല അത്രക്കിഷ്ടായി... എന്താ ഒരു എനർജി., addicted 👌🏻👌🏻👌🏻

  • @anishkumara9575
    @anishkumara9575 ปีที่แล้ว +776

    നാടൻ പാട്ടിന്റെ ഒരു എനർജി ...ഒഹ് അടിമുടി പെരുത്തു കയറുന്നു ..എന്ത് ടൈപ്പ് എനർജി ആണിത് ..സുപ്പർബ് ..ഇതിന്റെ സൃഷ്ടാക്കൾക്കു കോടി അഭിനന്ദനങ്ങൾ ..🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐

    • @mayamaya.3069
      @mayamaya.3069 ปีที่แล้ว +8

      😍🥰🥰🥰🥰

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 ปีที่แล้ว +3

      Super

    • @vijaystepen
      @vijaystepen ปีที่แล้ว +9

      ഈ കമെന്റിന് 100മത്തെ ലൈക്ക് എന്റെ വക👍👍. നമ്മുടെ നാടൻ പാട്ടിന് മാത്രമേ ഇങ്ങനെയൊരു എനർജി തരാൻ പറ്റു😍🥳🥳

    • @anishkumara9575
      @anishkumara9575 ปีที่แล้ว

      @@mayamaya.3069 🥰

    • @anishkumara9575
      @anishkumara9575 ปีที่แล้ว

      @@gopinadhankalappurakkal5206 👍

  • @sricnc
    @sricnc 3 หลายเดือนก่อน +9

    Goosebumps 🔥🔥🔥
    What a vibe from தமிழ் 🔥🔥🔥

  • @sabithasabitha9711
    @sabithasabitha9711 10 หลายเดือนก่อน +111

    മലയാള മണ്ണിൽ പിറന്ന പുത്തൻ പാട്ട് ❤️‍🔥

    • @ruhiraj592
      @ruhiraj592 8 หลายเดือนก่อน +4

      Yes😅

    • @Adharsh-yd2by
      @Adharsh-yd2by 7 หลายเดือนก่อน +2

      Yes 😊😊😊

    • @fasilfasil2918
      @fasilfasil2918 6 หลายเดือนก่อน +2

      ​@@Adharsh-yd2byസ്ഡ്ഖവും n

  • @syamkumarassyamkumaras3208
    @syamkumarassyamkumaras3208 ปีที่แล้ว +6459

    ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഏറ്റവും കുടുതല്‍ play ചെയ്യുന്ന song... വേദികള്‍ ഇളക്കി മറിക്കും

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +5162

    പുതിയ ഇത്തരം പാട്ടു സംഘങ്ങളെ സപ്പോർട്ട് ചെയ്യുന്ന മാജിക്‌ ഫ്രെയിംസ് നും രാജുവേട്ടനും അഭിനന്ദനങ്ങൾ... കൂടെ Soul Of Folks നും bejoy ചേട്ടനും അഭിനന്ദനങ്ങൾ ❤❤

    • @anudarshr5282
      @anudarshr5282 ปีที่แล้ว +44

      Thalaivareee negalaaaaa

    • @silpasasi7624
      @silpasasi7624 ปีที่แล้ว +24

      Njangade swontham athul eattan 😍

    • @Divya-nu3oh
      @Divya-nu3oh ปีที่แล้ว +7

      Pp

    • @CtvVisual
      @CtvVisual ปีที่แล้ว +17

      ആദ്യാവസാനം പാട്ട് ഒരേ ഫീൽ സൂപ്പർ വോയ്സ് സൂപ്പർ ടീം

    • @ananthuanil5138
      @ananthuanil5138 ปีที่แล้ว +17

      സത്യം ഇൻസ്റ്റയിൽ റീൽസ് കണ്ട് വന്നു നോക്കിയതാ പക്ഷെ വേറെ മൂഡ് ആയി പാട്ട്. ഇപ്പോൾ എന്റ റൂമിൽ ആദ്യം ഇടുന്ന പാട്ട് ഇതാണ് അമ്മാതിരി ഐറ്റം.

  • @augustindhasian8756
    @augustindhasian8756 10 หลายเดือนก่อน +32

    Iam from Chennai semma song

  • @pradeepduraisamy87
    @pradeepduraisamy87 22 วันที่ผ่านมา +16

    I have seen all the language indian❤ movies... But malayalam beat all indian movies... ❤❤❤❤❤

  • @scmstories6510
    @scmstories6510 ปีที่แล้ว +450

    Dec 8 പാലാ പള്ളിയിലെ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാൾ 💥
    ജാതിമത ഭേദമന്യേ ആളുകൾ ഒന്നിച്ചു കൂടുന്ന പാലാ ജൂബിലി..
    ഒന്നൊന്നര Vibe ആണ് ❤

    • @greasemonkey5188
      @greasemonkey5188 ปีที่แล้ว +7

      Onnu onnara allada athan vibe

    • @njr9008
      @njr9008 ปีที่แล้ว +7

      Januaryyil thrissurk va bro entha vibe enne kanam അമ്പ് perunnnal enn kettitundo💥💥🔥🔥

    • @EvasCopyPaste
      @EvasCopyPaste ปีที่แล้ว +3

      @@njr9008 ഇരിഞ്ഞാലക്കുട 💞💞

    • @emilyjose3248
      @emilyjose3248 ปีที่แล้ว +9

      @@njr9008 edo njgl palakkark pala jubilee kazhinjata vera perunnal ullu ath agana ahnu 💥

    • @flyingwings8618
      @flyingwings8618 ปีที่แล้ว +1

      Pala🔥🔥🔥🔥🔥🔥

  • @nijunair
    @nijunair ปีที่แล้ว +4290

    ഈ പാട്ട് തീയറ്ററിൽ
    കേട്ടപ്പോ അറിയാത്ത തുള്ളി പോയി ❤
    പൊളി പാട്ട് 😍
    soul of floks 🔥🔥🔥🔥🔥

    • @midusworld5053
      @midusworld5053 ปีที่แล้ว +20

      Padam irangiyo

    • @nijunair
      @nijunair ปีที่แล้ว +14

      @@midusworld5053 ഇറങ്ങില്ലോ

    • @sammathew971
      @sammathew971 ปีที่แล้ว +21

      @@midusworld5053 adutha varsham erangum bro
      Family ayittu poyi kanane 😌🫂

    • @nijunair
      @nijunair ปีที่แล้ว +6

      @@sammathew971 😁😂

    • @sumayyaa976
      @sumayyaa976 ปีที่แล้ว +2

      @folkgrapher....Athul narukara❤️

  • @sachinjanardhan
    @sachinjanardhan 4 หลายเดือนก่อน +15

    Love from Namma Bengaluru. Our family never used to watch Malayalam movies or songs. I'm the only person who speaks & understands Malayalam though I am a proud Kannadiga & Telugide.
    After watching few movies of Lal etta, Mamooka, our beloved PS, now our family watches all Malayalam movies. 😍 😘

  • @Safh185
    @Safh185 10 หลายเดือนก่อน +65

    I am from Andhra Pradesh, this song is marvelous and amazing I don't know Malayalam but this mass song 🤙.

  • @abramkureshiabram9455
    @abramkureshiabram9455 ปีที่แล้ว +108

    കുറുവച്ചൻ swag💯🥵ഇനി രാജുവേട്ടൻ അഴിഞ്ഞാട്ടത്തിന്റെ ദിനങ്ങൾ 💥നീ വാ.കടുവ 🐯🤙

    • @dudecreations333
      @dudecreations333 ปีที่แล้ว

      th-cam.com/video/snmQix4zLyk/w-d-xo.html

  • @sitharajince5221
    @sitharajince5221 ปีที่แล้ว +361

    പാലാ😍 എത്ര ദൂരങ്ങൾ താണ്ടിയാലും, ലോകത്തിന്റെ ഏതു കോണിൽ പോയാലും എന്റെ നാടിനെ ഓർക്കുമ്പോൾ തിരികെ വരാൻ മനസ് കൊതിക്കും.
    പാലാ എന്നും ഒരു വികാരമാണ്

    • @achumol8982
      @achumol8982 ปีที่แล้ว +2

      സത്യം

    • @gamingwithnidhinff6718
      @gamingwithnidhinff6718 ปีที่แล้ว +2

      Sthaym

    • @itsme-of8my
      @itsme-of8my ปีที่แล้ว +1

      @@joyelmessi5546 ayinn onnulla🤦‍♀️🙏..

    • @vahidkizhisseri2429
      @vahidkizhisseri2429 ปีที่แล้ว +18

      എന്റെ ഒരുപാട് പ്രിയ കൂട്ടുകെട്ട് ഉള്ള നാട് കോട്ടയം പാലാ ഞാൻ മലപ്പുറം ആണ് ട്ടാ 😍😍🌹

    • @deepumathew866
      @deepumathew866 ปีที่แล้ว +1

      Sathyam

  • @dhulajdushanthabandara1352
    @dhulajdushanthabandara1352 10 หลายเดือนก่อน +60

    ගොඩක් ලස්සනයි ❤😍❤😍

    • @AmeghakAmeghak
      @AmeghakAmeghak 4 หลายเดือนก่อน +1

      💐❤️🤝.
      Which laungage.......?

  • @varghesegeorge9012
    @varghesegeorge9012 10 หลายเดือนก่อน +24

    അങ്ങനെ ആകെ വ്യൂസിൽ ഒല്ലൂലേരിയെ മലർത്തിയടിച്ചു പാലപള്ളിയും പിള്ളേരും...🔥😍❤️

  • @Edits_by_A
    @Edits_by_A ปีที่แล้ว +470

    എന്തിനാ കുറെ ട്രൈലെർ ഇതുപോലെ ഒരു സാനം മതി. അപ്പൊത്തന്നെ പടത്തിന്റെ റേഞ്ച് കിട്ടും.. 🔥🔥
    I'm sooo exited to watch this full movie #kaduva നമ്മൾ പൊളിക്കും 💥💥💥💥

    • @zaan7498
      @zaan7498 ปีที่แล้ว +2

      ഡാ..😌😌

    • @deepyou03
      @deepyou03 ปีที่แล้ว +3

      പിന്നല്ല 🥰🔥

    • @Sp-bj6tc
      @Sp-bj6tc ปีที่แล้ว +2

      Bomb🤣💥

    • @alvimathai6489
      @alvimathai6489 ปีที่แล้ว

      👌

    • @VK-vd8fg
      @VK-vd8fg ปีที่แล้ว +16

      @@Sp-bj6tc എല്ലാടത്തും ചെന്ന് കരഞ്ഞു തുറണ്ടല്ലോ.. 💩

  • @razakms7029
    @razakms7029 ปีที่แล้ว +627

    ഒരുപാട് പ്രാവിശ്യം കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നാടൻ പാട്ട്. കിടു സോങ്

  • @EnteChinthakal
    @EnteChinthakal 5 หลายเดือนก่อน +35

    2024..... ലും ആഘോഷവേളകളിൽ ഈ പാട്ട് ഹിറ്റ്‌ ആയിരിക്കും..... 💥💥

  • @nabeesaashraf4932
    @nabeesaashraf4932 หลายเดือนก่อน +16

    ഈ പാട്ട് വേറെ ലെവൽ, എന്റെ മോനെ 🥰🫂, പൃഥ്വിയെ പൊളിച്ചല്ലോ മോനെ, ഇത് വരെ കേട്ടതിൽ സൂപ്പർ ഡൂപ്പർ ഹിറ്റ്‌ song ❤️❤️❤️❤️💪💪💪💪💪💪💪💪💪 ഇനിയും prithviraj ഉയരട്ടെ..... ഒരു പാട് പുതു പുത്തൻ songs & movies പ്രതീക്ഷിക്കുന്നു..... 🙏🙏🙏🙏💪💪💪💪

  • @joshinlionheart8820
    @joshinlionheart8820 ปีที่แล้ว +347

    കൊമ്പൻ തുമ്പി ചുഴറ്റുന്നെ കടുവാ കണ്ണ് കലങ്ങുന്നേ...
    വമ്പൻമാർ അവർ രണ്ടാളും നേരെ നേരെ പാഞ്ഞടുക്കുന്നെ 🔥🔥🔥🔥🔥

  • @ikkus3695
    @ikkus3695 ปีที่แล้ว +209

    യെന്റെ പൊന്നോ പൊളി പാട്ട് 🥰ഇത് പൊളിക്കും 🤗ഈ പാട്ടിന്റെ ഇടക്ക് എന്റെ ഒരു സീൻ ഉണ്ട് 🤗സന്തോഷം ആയി
    അരുണേട്ടാ 🤗ഇനി കുറച്ചു നാൾ റീൽസ് ഭരിക്കാൻ പോകുന്ന ഐറ്റം 🥰☝️💪

  • @swaroop757
    @swaroop757 7 หลายเดือนก่อน +54

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 👍👍👍👍🔥🔥🔥🔥🔥🔥🔥

  • @Kselina2917
    @Kselina2917 2 หลายเดือนก่อน +8

    My favorite actor's 1 of the good songs. From a Tamil Malayalee family❤

  • @velankandyvelu911
    @velankandyvelu911 ปีที่แล้ว +119

    വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ ❤ രാജുവേട്ടൻ uyir❤ ഒരു ഒന്നൊന്നര പാലപ്പള്ളി അതുൽ voice പൊളി ❤

  • @jeswinpjose7632
    @jeswinpjose7632 ปีที่แล้ว +880

    ആവോ ധാമാനോ...
    ആവോ ധാമാനോ...
    ആവോ ധാമാനോ...
    ആവോ ധാമാനോ...
    പാലാ പള്ളി തിരുപ്പള്ളി
    പുകളേറും രാക്കുളി നാളാണെ
    പാലാ പള്ളി തിരുപ്പള്ളി
    പുകളേറും രാക്കുളി നാളാണെ
    പാലാ പള്ളി തിരുപ്പള്ളി
    പുകളേറും രാക്കുളി നാളാണെ
    പാലാ പള്ളി തിരുപ്പള്ളി
    പുകളേറും രാക്കുളി നാളാണെ
    ഒന്നാം കുന്ന് നടന്നോണ്ട്
    നടന്നാരോ കുന്നിതിറങ്ങുന്നേ
    ഒന്നാം കുന്ന് നടന്നോണ്ട്
    നടന്നാരോ കുന്നിതിറങ്ങുന്നേ
    ഒന്നാം കുന്ന് നടന്നോണ്ട്
    നടന്നാരോ കുന്നിതിറങ്ങുന്നേ
    ഒന്നാം കുന്ന് നടന്നോണ്ട്
    നടന്നാരോ കുന്നിതിറങ്ങുന്നേ
    ആവോ ധാമാനോ...
    നാലാള് കൂടണല്ലോ
    ആവോ ധാമാനോ...
    ആളാകെ ചുറ്റണല്ലോ
    ആവോ ധാമാനോ...
    നാടാകെ കൂടിയിട്ട്
    ആവോ ധാമാനോ...
    രാക്കുളി കൂടണല്ലോ
    ദേശം ചുറ്റി കരക്കാരും
    വരത്തന്മാരും അങ്ങെത്തിയല്ലോ
    ദേശം ചുറ്റി കരക്കാരും
    വരത്തന്മാരും അങ്ങെത്തിയല്ലോ
    ദേശം ചുറ്റി കരക്കാരും
    വരത്തന്മാരും അങ്ങെത്തിയല്ലോ
    ദേശം ചുറ്റി കരക്കാരും
    വരത്തന്മാരും അങ്ങെത്തിയല്ലോ
    ആവോ ധാമാനോ...
    പിണ്ടിയൊടിച്ചു വന്നേ
    ആവോ ധാമാനോ...
    പിണ്ടിയും കുത്തിയല്ലോ
    ആവോ ധാമാനോ...
    കൈത്തിരി കത്തുന്നല്ലോ
    ആവോ ധാമാനോ...
    ലോകത്തിൻ പൊൻവിളക്കേ
    ഓലചൂട്ടു മെരിയുന്നെ
    നടന്നൊരത്താരോ മറയുന്നേ
    ഓരം ചേർന്ന് നടന്നോരും
    പല പാണ്ടി കുന്നു കയറുന്നേ
    ഓലചൂട്ടു മെരിയുന്നെ
    നടന്നൊരത്താരോ മറയുന്നേ
    ഓരം ചേർന്ന് നടന്നോരും
    പല പാണ്ടി കുന്നു കയറുന്നേ
    ഓരം ചേർന്ന് നടന്നോരും
    പല പാണ്ടി കുന്നു കടന്നോരും
    മിറ്റത്താകെ നിരക്കുന്നേ
    നിറ മാനം മെല്ലെ ഇരുട്ടുന്നേ
    ഓരം ചേർന്ന് നടന്നോരും
    പല പാണ്ടി കുന്നു കടന്നോരും
    മിറ്റത്താകെ നിരക്കുന്നേ
    നിറ മാനം മെല്ലെ ഇരുട്ടുന്നേ
    ആവോ ധാമാനോ...
    ആർക്കും ഉയരണല്ലോ
    ആവോ ധാമാനോ...
    ആരു വരവതെന്നേ
    ആവോ ധാമാനോ...
    വീമ്പു മുറുകണല്ലോ
    ആവോ ധാമാനോ...
    പുല്ലും ഏരിയണന്നേ
    നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ
    അവർ അഞ്ചാം കുന്ന് കയറുന്നേ
    പള്ളി കുന്നിലെ മുറ്റത്ത്
    പട പൂഴിക്കങ്കം ഒരുങ്ങുന്നേ
    നെഞ്ചിൽ തഞ്ചം ഒരുങ്ങുന്നെ
    അവർ അഞ്ചാം കുന്ന് കയറുന്നേ
    പള്ളി കുന്നിലെ മുറ്റത്ത്
    പട പൂഴിക്കങ്കം ഒരുങ്ങുന്നേ
    കൊമ്പൻ തുമ്പി ചുഴറ്റുന്നേ
    കടുവാ കണ്ണ് കലങ്ങുന്നേ
    വമ്പന്മാർ അവർ രണ്ടാളും
    നേരെ നേരെ പാഞ്ഞതടുക്കുന്നെ
    കൊമ്പൻ തുമ്പി ചുഴറ്റുന്നേ
    കടുവാ കണ്ണ് കലങ്ങുന്നേ
    വമ്പന്മാർ അവർ രണ്ടാളും
    നേരെ നേരെ പാഞ്ഞതടുക്കുന്നെ
    ആവോ ധാമാനോ...
    മുണ്ട് മുറുക്കണല്ലോ
    ആവോ ധാമാനോ...
    വമ്പു പിടിക്കണല്ലോ
    ആവോ ധാമാനോ...
    മണ്ണ് പറക്കണല്ലോ
    ആവോ ധാമാനോ...
    വെള്ളിടി വെട്ടുന്നല്ലോ...

  • @a2ztamil232
    @a2ztamil232 10 หลายเดือนก่อน +18

    இசையை தெறிக்க விட்டுள்ளார் .இசையமைப்பாளர் .💥💥💥💥

  • @GopuGopalakrishnan-pf9sm
    @GopuGopalakrishnan-pf9sm 10 หลายเดือนก่อน +16

    പാലാക്കാർ ഇല്ലേടാ ഉവ്വേ ഇവിടെ ❤️

  • @ajuyou8993
    @ajuyou8993 ปีที่แล้ว +1453

    മണിച്ചേട്ടൻ പകർന്ന അനുപൂതിയും എനർജിയും ഈ പാട്ടിനെ അതി ഗംഭീരമാക്കി തന്നു

  • @syamsuresh3298
    @syamsuresh3298 ปีที่แล้ว +642

    മലയാളത്തിൽ അന്യം നിന്ന് പോയ ഒരു കിടിലം അടി പടത്തിന്റെ എല്ലാ സാധ്യതയും വീണ്ടും കാണുന്നുണ്ട് ❤😊

    • @user-ei9bx8wq3e
      @user-ei9bx8wq3e ปีที่แล้ว +14

      അജഗജന്തരം

    • @prithvifanboy448
      @prithvifanboy448 ปีที่แล้ว +6

      Yes 🔥

    • @muhammadshafeeq3598
      @muhammadshafeeq3598 ปีที่แล้ว +42

      @@user-ei9bx8wq3e അത് പടം അല്ല അടിയുടെ സീരിയൽ...കഥ ഉണ്ടോ അതിൽ

    • @nightrider-hm5xn
      @nightrider-hm5xn ปีที่แล้ว +23

      അടിയും, ഇടിയും, മാസ്സും. ഒക്കെ വേണം അതിന്റെ കൂടെ കെട്ടുറപ്പുള്ള നല്ലൊരു സ്ക്രിപ്റ്റും, സ്‌ക്രീൻപ്ലേയും വേണം അതിന്റെ അഭാവം ആണ് കൂടുതലും സിനിമയുടെ പരാജയം എന്തായാലും തിരക്കഥാകൃത്തിൽ വിശ്വാസമുണ്ട് 👌👌👌ആദം ജോണിന്റെ സംവിധായകൻ, ജിനു. വി എബ്രഹാം👏👏👏 നല്ലൊരു സിനിമയാകട്ടെ 😳😳😳

    • @suhas3459
      @suhas3459 ปีที่แล้ว +11

      Adi padam venamengil shaji kailas thanne venam nostuu🔥🔥

  • @Sanjupeacevibes
    @Sanjupeacevibes 2 หลายเดือนก่อน +5

    I’m Telugu but this song vibes superb 🔥🔥✌️

  • @FousiyaSaleem-rr4cs
    @FousiyaSaleem-rr4cs 9 วันที่ผ่านมา +2

    സൂപ്പർ സോങ് 🔥😊🔥🙂

  • @thetruthofland
    @thetruthofland ปีที่แล้ว +704

    നാണു പാട്ടു പുര വടകര അദേഹത്തിന്റെ... നിരവധി രചനകളിൽ ഒന്ന് മാത്രം..അഗീകാരം അർഹിക്കുന്ന കലാകാരൻ... 😊

    • @sunilgopi7878
      @sunilgopi7878 ปีที่แล้ว +4

      നല്ല അവതരണം

    • @nandakishorck331
      @nandakishorck331 ปีที่แล้ว +5

      എന്റെ nattillane eyalude vede

    • @jasir8771
      @jasir8771 ปีที่แล้ว +1

      @@nandakishorck331 ..വടകര എവിടെ?

    • @nandakishorck331
      @nandakishorck331 ปีที่แล้ว +3

      @@jasir8771 തിരുവള്ളൂർ

    • @jasir8771
      @jasir8771 ปีที่แล้ว

      @@nandakishorck331 ...thiruvallur evide?? I am From Avala

  • @sajithbabu99
    @sajithbabu99 ปีที่แล้ว +237

    ഈ ഒരു പാട്ട് കണ്ട് പടത്തിനോടുള്ള പ്രതീക്ഷ ഇരട്ടി ആയവർ ഉണ്ടോ.. 🔥
    എനിക്ക് നല്ല പ്രതീക്ഷ ആയി 😍💥

  • @aneeshsamples
    @aneeshsamples 10 หลายเดือนก่อน +16

    ഈ പാട്ട് പാലായിൽ വെച്ച് കേൾക്കാനുള്ള ഭാഗ്യം കിട്ടി... കടുവക്ക് നന്ദി...

  • @anandhuvfc6437
    @anandhuvfc6437 10 หลายเดือนก่อน +12

    6 മത്തെ മലയാളം സോങ് കൂടി 100M 🔥🤩

    • @sreeraj232
      @sreeraj232 10 หลายเดือนก่อน

      7

    • @ananthu4141
      @ananthu4141 8 วันที่ผ่านมา

      @@sreeraj232 9

  • @universalmobile1584
    @universalmobile1584 ปีที่แล้ว +145

    New gen എന്ന് പറഞ്ഞു വായിൽ തോന്നിയത് പാട്ടെന്ന് പറഞ്ഞു വരുന്നതൊക്കെ ഒന്നോ രണ്ടോ ആഴ്ച ആയുസ്സുള്ള ജന്മങ്ങളാണ്..
    ഇതൊക്കെയാണ് കാലാതിവർത്തികൾ 😍😍😍

  • @asadsardar9298
    @asadsardar9298 ปีที่แล้ว +385

    Didn't understood a single word,, but in live with the song..
    Love from Pakistan❤️

    • @maddreamer2932
      @maddreamer2932 ปีที่แล้ว +18

      It's all about a church festival.....
      But symolic....

    • @renjinijipson7607
      @renjinijipson7607 ปีที่แล้ว +5

      Thank you

    • @abymathew295
      @abymathew295 ปีที่แล้ว +6

      Watch the Movie, Kaduva or The Tiger in English...it's a good one..😍

    • @rasinaajay9449
      @rasinaajay9449 ปีที่แล้ว

      Damn... from PAKISTAN?????

    • @__NIDAHhh
      @__NIDAHhh หลายเดือนก่อน

      Malayali aya anikk manasilavunilla 😂

  • @jj-bc2si
    @jj-bc2si 10 หลายเดือนก่อน +13

    ആരും അറിയാതെ 100 M അടിച്ച രാജുവേട്ടൻ ❤❤❤

  • @groovepad789
    @groovepad789 9 หลายเดือนก่อน +22

    I really like this malayalam song ❤🔥...love from Tamil 🤜🤛

  • @d--mouse--ashely6602
    @d--mouse--ashely6602 ปีที่แล้ว +164

    എത്ര തവണ കേട്ടു എന്നറിഞൂടാ പൊളി പാട്ട്.. മണിച്ചേട്ടന്റെ പാട്ട് കഴിഞ്ഞുള്ള നാടൻ പാട്ട് ഒരു രക്ഷേം ഇല്ല.. കേക്കുമ്പ തന്നെ കേറി തുള്ളാൻ തോന്നും.കിടിലൻ സിനിമ കിടിലൻ പാട്ടും ❤❤❤☯️🎆🎆🎆💫💫

  • @rajeshk.p8421
    @rajeshk.p8421 ปีที่แล้ว +254

    ഈ പാട്ട് 2022 മുതൽ ഇന്ത്യൻ സംഗീതത്തിലെ നിത്യ താളമാകും. ഇത് മുഴങ്ങാത്ത ഒരു ദിനവും ഇനിയുണ്ടാകില്ല. അത്രയേറെ ആനന്ദിപ്പിക്കുന്നുണ്ട്. പ്രിയ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ. മലയാളസംഗീത ലോകം ഇവരെ ഇനിയും വളർത്തട്ടെ. 👌❣️

  • @volgck602
    @volgck602 8 หลายเดือนก่อน +23

    ഈ പാട്ടിനു കൂടെ പാടാൻ അവസരം കിട്ടിയത് എന്റെ ഭാഗ്യം...കടുവ ടീംനു നന്ദി

    • @suryagayathri9396
      @suryagayathri9396 8 หลายเดือนก่อน

      🤣🤣

    • @noblejacob4048
      @noblejacob4048 7 หลายเดือนก่อน

      ഒത്തില്ല 😂😂

    • @volgck602
      @volgck602 7 หลายเดือนก่อน

      @@noblejacob4048 അത് നെ തന്നെ മാത്രം പറഞ്ഞാൽ മതിയോ

  • @Labeeb61
    @Labeeb61 10 หลายเดือนก่อน +6

    What 100 million 🥵👌🏼

  • @sreeharimanghat4293
    @sreeharimanghat4293 ปีที่แล้ว +5990

    പാട്ടിന്റെ ഒപ്പം കൂടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🥰
    ഈയൊരു അവസരം തന്ന കടുവ ടീമിന് ഒരുപാട് സ്നേഹം 🤍
    Team @soul of folk💫

  • @anoopanu5133
    @anoopanu5133 ปีที่แล้ว +236

    എൻ്റെ പോന്നെടാവെ.. റൂമിലെ JBL il ഇട്ട് കേട്ട് നോക്കിയശേഷം ഇടിച്ച് പൊളിച്ച അവസ്ഥ ആയി എജ്ജാതി Beat !🔥🔥

    • @Ashraf-rh4dl
      @Ashraf-rh4dl ปีที่แล้ว

      🌋

    • @nj4468
      @nj4468 ปีที่แล้ว +2

      Jbl headphone👌🏻👌🏻👌🏻

    • @Gilbyjoseph
      @Gilbyjoseph ปีที่แล้ว

      athe spekeril kekkanm kidu ulullere kadathi vetti

    • @satheeshsukumaran8359
      @satheeshsukumaran8359 ปีที่แล้ว

      Blutooth speaker anooo

  • @banubadusha6406
    @banubadusha6406 6 หลายเดือนก่อน +16

    From tamilnadu ❤...you guys just rocked the song

  • @kanagarajv8953
    @kanagarajv8953 3 หลายเดือนก่อน +15

    Any Tamil fans here 🤸

  • @abhinandvm1979
    @abhinandvm1979 ปีที่แล้ว +37

    അല്ലെങ്കിലും നമ്മൾ പാലാക്കാർ പൊളി അല്ലെ?😜 പാലാ 💪🔥⚡

    • @dudecreations333
      @dudecreations333 ปีที่แล้ว

      th-cam.com/video/snmQix4zLyk/w-d-xo.html👍

  • @aniceshanty4364
    @aniceshanty4364 ปีที่แล้ว +404

    ഞാൻ old songs ഇഷ്ടപ്പെടുന്നയാളാണ്. പക്ഷെ ഈ പാട്ടിനോട് വല്ലാത്ത ഒരാകർഷണീയത..ഈ പാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰

    • @abhijithv9368
      @abhijithv9368 ปีที่แล้ว +4

      Same to you, best orchestration like 90s songs

    • @Ahambrahmasmi015
      @Ahambrahmasmi015 ปีที่แล้ว +2

      ഇത് പഴയ പാട്ടാണ്..
      Folk Song

    • @devanandankb1860
      @devanandankb1860 ปีที่แล้ว +1

      Supppppeeerrrr

    • @vishnupa8432
      @vishnupa8432 ปีที่แล้ว

      പഴയ പാട്ടാണ് പുലയ സമുദായത്തിന്റെ മരണപ്പാട്ട് ആണെന്ന് തോന്നുന്നു...

  • @JyothishJyothish-cp3gr
    @JyothishJyothish-cp3gr 8 หลายเดือนก่อน +8

    ഈ മലയാളം പാട്ടിന്റെ മില്യൺ തകർക്കണമെങ്കിൽ ഇനി പുതിയ ഒരു പാട്ട് പിറക്കണം ❤️‍🔥❤️‍🔥❤️‍🔥💯

    • @WaveRider1989
      @WaveRider1989 8 หลายเดือนก่อน +3

      Million okke enne kadannu. 100 million Aayi, keralathe kattil 4 eratti janangal

    • @giyutomioka3637
      @giyutomioka3637 8 หลายเดือนก่อน +1

      Ente ammade jimmiki kammal 111millon an അത് അറിയാമോ.മണിക്ക മലർ ആയ പൂവേ 108 millon ആണ്.

    • @thealean777
      @thealean777 8 หลายเดือนก่อน +2

      Darshana കണ്ടു നോക്ക്..
      127 M ആയി 😂😂
      Elluleru thottu പിറകിൽ und..😅

    • @jibustephen1162
      @jibustephen1162 22 วันที่ผ่านมา

      kk 8hbul7777yu3

  • @gayatri.cool999
    @gayatri.cool999 2 หลายเดือนก่อน +11

    Love malayalam from Andhra ❤❤❤

  • @jilcyeldhose8538
    @jilcyeldhose8538 ปีที่แล้ว +406

    ഫിലിം കഴിഞ്ഞു ഈ പാട്ട് കേൾക്കാൻ വേണ്ടി മാത്രം അവിടെ ഞാനും ഭർത്താവും മക്കളും നിന്നു പോയി..... എന്തു രസമാ കേൾക്കാൻ.....

    • @iqbal2202
      @iqbal2202 ปีที่แล้ว +3

      യുടൂബിൽ കണ്ട കണ്ട പോരെ തള്ള് തള്ള് തന്നെ ഒരൊറ്റ തള്ള പാട്ട് കഴിഞ്ഞപ്പോൾ ഇറങ്ങി പോന്നു അല്ലെ

    • @gamingboysfan
      @gamingboysfan ปีที่แล้ว +5

      True...me too....avide thanne irunnu poyi....theatre experience thanne cheyyanam ee song...thullaan thonnipokum...Pinne Prithviraj...apaara glamour...

    • @TYCONVERSE777
      @TYCONVERSE777 ปีที่แล้ว

      🤣😂ഒന്ന് poye തള്ള്

    • @abhinavav.n3190
      @abhinavav.n3190 3 หลายเดือนก่อน

      L

    • @KL40mallu
      @KL40mallu 3 หลายเดือนก่อน

      ​@@iqbal2202 ഇക്ക ഫാൻസിനു ഒരു കുഴപ്പം ഉണ്ട്‌ dq അല്ലെകിൽ ഇക്ക വേറെ ആരെയും പുകഴ്ത്തി കേൾക്കാൻ പാടില്ല ( ലാലേട്ടനെ ആണെകിൽ പിടിച്ചാൽ കിട്ടത്തുമില്ല അതുകൊണ്ട് ബാക്കി ഉള്ളവരെ മക്സിമം താഴ്ത്തി വയ്ക്കാൻ നോക്കുന്ന പെട പാട് 😁😁🤣

  • @prajinthiruvali8762
    @prajinthiruvali8762 ปีที่แล้ว +743

    കടുവ എന്ന വലിയ ഒരു സിനിമയുടെ ഭാഗമായി പാലപ്പള്ളി എന്ന ഈ പാട്ട് ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ♥️ ഞങ്ങളുടെ ടീം ആണ് soul of folk ✨️

    • @BlackPanther-py2ih
      @BlackPanther-py2ih ปีที่แล้ว +21

      Bro പാട്ട് പോളിയാണ് 🔥🔥🔥 സൂപ്പർ സൂപ്പർ 😍😍👌🏻👌🏻

    • @nikhilss2171
      @nikhilss2171 ปีที่แล้ว +6

      Next blockbuster loading 🔥

    • @RajeshS-or7if
      @RajeshS-or7if ปีที่แล้ว +7

      @@nikhilss2171 😄

    • @hariseuro9394
      @hariseuro9394 ปีที่แล้ว +5

      സൂപ്പർ song

    • @lathikam1930
      @lathikam1930 ปีที่แล้ว +4

      😍😍

  • @vishalmane8078
    @vishalmane8078 3 หลายเดือนก่อน +17

    महाराष्ट्रात सुद्धा या गाण्याने धुमाकूळ घातलाय,,,,next level song,,,

    • @hunterrrking6297
      @hunterrrking6297 3 หลายเดือนก่อน +1

      अरे वा ❤

    • @sajiths9811
      @sajiths9811 2 หลายเดือนก่อน

      Thanks ❤

  • @varghesegeorge9012
    @varghesegeorge9012 7 หลายเดือนก่อน +4

    അങ്ങനെ ആകെ വ്യൂസിൽ മാണിക്യ മലരിനെയും പിന്നിലാക്കി പാല പള്ളി കുതിക്കുന്നു...🔥🔥🔥

  • @aronair5667
    @aronair5667 ปีที่แล้ว +198

    The kaduva of mollywood 🐅 Allrounder of mollywood 💥 One and only uncrowned king of mollywood 👑
    THE BRAND PRITHVIRAJ SUKUMARAN 🔥

  • @binilmohanan1607
    @binilmohanan1607 ปีที่แล้ว +212

    ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ 🔥🔥🔥 ഈ പാട്ടിന്റെ തിയറ്റർ എക്സ്പിരിയാൻസ് വേറെ ലെവൽ ആണ്💥❤️🥰

  • @lissyfrancis6594
    @lissyfrancis6594 8 หลายเดือนก่อน +13

    പുതുപ്പള്ളി ഇലക്ഷന് ശേഷം ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ.

  • @niki1847
    @niki1847 10 หลายเดือนก่อน +11

    I'm from assam but i like this song

    • @11n_n
      @11n_n 9 หลายเดือนก่อน +1

      "but"?

  • @gokulsdev95
    @gokulsdev95 ปีที่แล้ว +157

    നാളുകൾക്കു ശേഷം മലയാളത്തിൽ നല്ല നാടൻ അടി പടം രാജുവേട്ടന്റെ വക 🔥❤
    കടുവ തകർക്കും ☺️💥

    • @Sp-bj6tc
      @Sp-bj6tc ปีที่แล้ว

      Jellikkettu👀🔥

    • @dudecreations333
      @dudecreations333 ปีที่แล้ว

      th-cam.com/video/snmQix4zLyk/w-d-xo.html

  • @sudeepcp7473
    @sudeepcp7473 ปีที่แล้ว +710

    അതുൽ കലക്കി പാട്ട് സൂപ്പർ 👌👌👌👌 അഭിനന്ദനങ്ങൾ അതിലേറെ അഭിമാനം നമ്മുടെ കൂടപ്പിറപ്പുകൾ ഉന്നതങ്ങളിൽ എത്തുമ്പോൾ❤️👍👍👍👍

  • @kannankannanrajeshkk7655
    @kannankannanrajeshkk7655 10 หลายเดือนก่อน +44

    Who are all seeing from tamil nadu...⚔️⚔️ Oru like podunga...❤

  • @nelsonbaby8994
    @nelsonbaby8994 7 หลายเดือนก่อน +28

    My 1 year old baby sleeps only with this song. ❤

  • @ajaykumar9715
    @ajaykumar9715 ปีที่แล้ว +451

    കുറേ നാളുകൾക്ക് ശേഷം ഒരു നാടൻ vibe nostalgia undaakia song. Can't wait for the release in Canada. Pwoli..... goosebumps. എൻ്റെ പൊന്നേ, jakes bejoy...എന്തൊരു feel. Expecting more from you!

  • @BADBOY-nh5nv
    @BADBOY-nh5nv ปีที่แล้ว +348

    മലയാള സിനിമ ഇനി പ്രിത്വി ഭരിക്കും 🔥🔥🔥 വേറെ ആരൂല്ലിയുമില്ല മുണ്ടും മടക്കി മീശ പിരിച്ചു 🔥🔥🔥🔥🔥

    • @vishnuov69
      @vishnuov69 ปีที่แล้ว +26

      King fahad fazil🔥🔥🔥🔥❤️

    • @sjcreations9857
      @sjcreations9857 ปีที่แล้ว +5

      Vallathe thalekettanda allenkilthanne ahamkaramanu ee vandi athikakalam munnottu pokilla

    • @Alwinnnhh
      @Alwinnnhh ปีที่แล้ว +1

      @@sjcreations9857 aa nokka

    • @Imayavarabban
      @Imayavarabban ปีที่แล้ว

      @@vishnuov69 myr

    • @anuanoos4070
      @anuanoos4070 ปีที่แล้ว +4

      Fahad pinne vazha pindi alla

  • @priyakavil7313
    @priyakavil7313 หลายเดือนก่อน +5

    Rajuvetan❤❤❤ super song..and music

  • @Jyothish-wn9gw
    @Jyothish-wn9gw 9 หลายเดือนก่อน +4

    Thirinakara poorathe Ganamela le ehh pattu vayankar famous ayyirnu.. Pinne adipoli dance oops unnu parayainda.. Full night dance.. Kottayam thirinakara pooram. 😊😊

  • @kaleshkalesh4285
    @kaleshkalesh4285 ปีที่แล้ว +50

    പാലാക്കാരനായ ഞാൻ തിയറ്ററിൽ ഇരുന്നു വിജുംഭ്രിച്ചു .....
    മഴ പെയ്തു മാറിയാലും റബ്ബർ മരങ്ങൾ പെയ്യുന്ന നമ്മുടെ സ്വന്തം പാലാ ....
    മീനച്ചിലാറിനെ അരഞ്ഞാണമാക്കിയ
    സ്വന്തം പാലാ ..
    വാട്ടു കപ്പപ്പുഴുക്കും
    വരട്ടിയ പോത്തും
    നാടൻ പനങ്കള്ളും ...:
    പാല ഒരു വികാരമാണ്
    വാട്ടു കപ്പപുഴുക്കും

  • @vibeeshvibi2116
    @vibeeshvibi2116 ปีที่แล้ว +100

    💪💪എന്റെ പൊന്നു ഇതിന്റെ പവർ അറിയണമെകിൽ ഹോം തീയേറ്ററിൽ തന്നെ കേൾക്കണം അറിയാതെ എങ്ങനെയായാലും തുള്ളി പോവും 👌👌👌

  • @abhilash7381
    @abhilash7381 9 หลายเดือนก่อน +15

    Jake Bejoy is giving tough competition to Sushin Shyam and both are nailing it

  • @anilamnair390
    @anilamnair390 10 หลายเดือนก่อน +19

    4 വയസുള്ള എന്റെ മോന്റെ favourite song❤️എല്ലാ കുട്ടികളും താരാട്ട് പാട്ട് kett ഉറങ്ങും അവൻ ഇത് കേട്ട് കളിക്കും ഉറങ്ങും 😜

  • @talksmile4653
    @talksmile4653 ปีที่แล้ว +138

    Addicted 🥰പൊളി ❤️ഒന്നും പറയാനില്ല
    പ്രിത്വിരാജ് മാസ്സ് അല്ല മരണമാസ് ആണ് 🥰 കടുവ 💖💖💖💖

  • @sreejithpk3279
    @sreejithpk3279 ปีที่แล้ว +2664

    വടകര പാട്ടുപുര നാണു ആശാൻ ന്റെ പാട്ട് ❤ ഹിറ്റ് ആക്കിയ കടുവ ടീമ് നു അഭിനന്ദനങ്ങൾ 👍

  • @aromalcr2102
    @aromalcr2102 หลายเดือนก่อน +5

    കോട്ടയം പാലാ 💥

  • @ruhiraj592
    @ruhiraj592 8 หลายเดือนก่อน +36

    Proud to be a Malayali ❤❤❤ just wow this song... ❤❤❤❤❤❤❤❤ thousand of hearts for this song❤❤❤..

    • @Ishuirfu1807
      @Ishuirfu1807 7 หลายเดือนก่อน

    • @mohamedzamanasan9735
      @mohamedzamanasan9735 7 หลายเดือนก่อน +3

      I am a Tamilian by birth and heart, Mallu by heart and passion

    • @ruhiraj592
      @ruhiraj592 2 หลายเดือนก่อน

      😂😊😊​@@mohamedzamanasan9735

  • @akshayaakkil4758
    @akshayaakkil4758 ปีที่แล้ว +2463

    എന്റമ്മേ തിയേറ്റർൽ ഉണ്ടാക്കിയ ഓളത്തിൽ ഞാൻ കിടന്നു തുള്ളിയത്. 🔥ഇജ്ജാതി പാട്ട്...🔥🔥🔥രാജുവേട്ടൻ ഒടുക്കത്തെ ലുക്ക്‌ ആണ് 🥰🔥🔥🔥🔥

  • @JithoshKumarKR
    @JithoshKumarKR ปีที่แล้ว +854

    *പാട്ട് കിടുക്കി 🔥 waiting for **#KADUVA* 💥

    • @dudecreations333
      @dudecreations333 ปีที่แล้ว

      th-cam.com/video/snmQix4zLyk/w-d-xo.html

    • @anupama4591
      @anupama4591 ปีที่แล้ว +3

      Polich... 👌👌👌🔥🔥🔥🔥

    • @renaaneezaneez7823
      @renaaneezaneez7823 ปีที่แล้ว

      8899ഇഊഇയ്യുയഹജ്ഖ്യത് jkkkiôii22il🦌777888jjjjhhjjjhhjjhk988898888888❤️❤️❤️❤️888❤️9 🐕9o9íiii

    • @ameenasaifudeen1194
      @ameenasaifudeen1194 11 หลายเดือนก่อน

      ​@@anupama4591😮

    • @greeshmab.p5984
      @greeshmab.p5984 11 หลายเดือนก่อน

      O🎉

  • @hipervole571
    @hipervole571 10 หลายเดือนก่อน +6

    After 100M💥

  • @jevankk
    @jevankk 4 หลายเดือนก่อน +13

    Love from Maharashtra....just a masterpiece ❤

  • @vishnuvijayan7045
    @vishnuvijayan7045 ปีที่แล้ว +128

    KL 35😍 ഇത് കേൾക്കുമ്പോൾ കുരിശ്പള്ളിയും,ജൂബിലിയും, റാസയും,രാത്രി പെരുന്നാളും, മുനിസിപ്പൽ ഗ്രൗണ്ടലെ മരണ കിണറും, രാത്രി വെടിക്കെട്ടും.. പിന്നെ അവിടെ ഇവിടയിട്ട് ഉണ്ടാകുന്ന നടൻ തല്ലും ഒക്കെ മനസ്സിലൂടെ കടന്ന് പോയി.. ഒരു ശരാശരി പാലക്കാരന്റെ പെരുന്നാൾ ഓർമ്മ 😇😇❤‍🔥 കൂട്ടുകാരുമായി അടിച്ചുപൊളിച്ചു നടന്ന കാലം 😌

  • @vivekvarghese9464
    @vivekvarghese9464 ปีที่แล้ว +514

    ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാ 💥💥🤩💥💥. ഈ പാട്ടിന്റെ നിർമാതാക്കൾക്ക് എല്ലാ വിധ ആശംസകൾ നേരുന്നു. 👏👏👏

    • @abidasiraj8915
      @abidasiraj8915 ปีที่แล้ว +1

      Kihqk

    • @firosf188
      @firosf188 6 หลายเดือนก่อน

      ​@@abidasiraj8915q¹❤à

  • @ajithkumara-up6mt
    @ajithkumara-up6mt 9 หลายเดือนก่อน +25

    My favourite song ❤from Sri Lanka 🇱🇰

  • @salimraja6991
    @salimraja6991 10 หลายเดือนก่อน +16

    தரமான பாடல் 🎶🎶🎶🎶🎶அடிபோலி❤❤❤❤