2022 KTM RC 200 Detailed Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 2022 KTM RC 200 Detailed Malayalam Review
    For KTM and Husqvarna motorcycles in Bengaluru, contact KTM Mekhri Circle (9066680003)
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com

ความคิดเห็น • 1.2K

  • @strellinmalayalam
    @strellinmalayalam  2 ปีที่แล้ว +428

    If you are interested in buying Husqvarna or KTM motorcycles in Bengaluru, contact KTM Mekhri Circle - 9066680003
    Get in touch with me via my Other social media handles
    Facebook: facebook.com/strellmotovlogs/
    Instagram: instagram.com/iamstrell
    Twitter: twitter.com/strellofficial

    • @revezyt6037
      @revezyt6037 2 ปีที่แล้ว +3

      STRELL BRO BIG FAN❤🥺

    • @user-rz7co7hp8p
      @user-rz7co7hp8p 2 ปีที่แล้ว +3

      STRELL BRO, BRONTTE CHANNALLILL EPPOZHA RC 390 കാണാൻ പറ്റാ 😊😊

    • @gokulanair9380
      @gokulanair9380 2 ปีที่แล้ว

      Suzuki Hayabusa review cheyamo?

    • @synstorm6797
      @synstorm6797 2 ปีที่แล้ว +1

      Hii bro...pls do a review of new pulsar 250 f and 250 N

    • @vivekch8575
      @vivekch8575 2 ปีที่แล้ว +1

      Appol NS200 , oooo ???
      BS6 aanelum....Puli aaanu bro

  • @anoshaju8452
    @anoshaju8452 2 ปีที่แล้ว +284

    WHO ELSES FAVORITE PART IS WHEN
    STRELL BRO SAYS "OPEN ROAD"💯💯

  • @abhay_650
    @abhay_650 2 ปีที่แล้ว +695

    വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഈ കുട്ടിശങ്കരനെ എനിക്കിഷ്ടപ്പെട്ടു വരുന്നു😂🔥

    • @shyjabalan7992
      @shyjabalan7992 2 ปีที่แล้ว +26

      Me too😂

    • @strellinmalayalam
      @strellinmalayalam  2 ปีที่แล้ว +262

      😂 troll idan udeshichathanu. Copy right adikkumo ennu peedichu titillating 😁

    • @kumaraanu
      @kumaraanu 2 ปีที่แล้ว +12

      Sawyer😂

    • @vishnuk3819
      @vishnuk3819 2 ปีที่แล้ว +3

      @@strellinmalayalam 😆😆😆

    • @motoaragon
      @motoaragon 2 ปีที่แล้ว +2

      Sawyer 😃

  • @nikanon4630
    @nikanon4630 2 ปีที่แล้ว +705

    മറ്റുള്ള ചാനലുകൾ റിവ്യൂ ചെയ്തിട്ടുണ്ടെന്ന്‌ പറഞ്ഞാലും ആശാൻ ചെയുന്നത്ര പെർഫെക്ഷൻ മറ്റൊരു ചാനലിനും ഇല്ലാ ❤

    • @rameesk1756
      @rameesk1756 2 ปีที่แล้ว +4

      Athondalle ashaan video idunna vare aarude videoyum kaanaaththe

    • @aswinjoseph2269
      @aswinjoseph2269 2 ปีที่แล้ว +9

      Arun smoki❤️
      Strell❤️

    • @arshadarif4241
      @arshadarif4241 2 ปีที่แล้ว +3

      💯💯💯

    • @__strell__9932
      @__strell__9932 2 ปีที่แล้ว +1

      Arun bro yumm undd

    • @mrjessin
      @mrjessin 2 ปีที่แล้ว +1

      Aashan aara mon🥰

  • @Meesha_madhavan7
    @Meesha_madhavan7 2 ปีที่แล้ว +108

    ഓറഞ്ചുകൾ എന്നും ഒരു weakness ആയിരുന്നു🍊😅🧡

  • @midhunerol9960
    @midhunerol9960 2 ปีที่แล้ว +52

    Streel Broh , MT 15 review കണ്ടപ്പോൾ തൊട്ടു മനസിൽ കേറിയ എൻ്റെ dream January ill real ആവാൻ പോവാ...🥰😍
    അങ്ങനെ ഞാനും എൻ്റെ ഡ്രീം bike സ്വന്തം ആക്കാൻ പോവുന്നു...🥳

  • @varun3062
    @varun3062 2 ปีที่แล้ว +16

    9:18 mirror visibility is superb nd crystal clear👍

  • @Athul77655
    @Athul77655 2 ปีที่แล้ว +87

    RC എന്റെ favourite വണ്ടിയായിരുന്നു പക്ഷേ e പുതിയ rc കണ്ടപ്പോഴായ്ക്കും എടുക്കാനുള്ള intreast പോയി, ഇനി പഴയ ആ beast rcyay കിട്ടുവോന്നു നോക്കണം അല്ലെങ്കിൽ V4 എടുക്കാൻ പോകുവാ.
    Old rc🔥❤

    • @ashik3563
      @ashik3563 2 ปีที่แล้ว +5

      Buy rc new or old model

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว +3

      V4 nice ann💥

    • @strellinmalayalam
      @strellinmalayalam  2 ปีที่แล้ว +53

      Showroom il poyi onnnu kandu nokku 😊✌

    • @ArjunKumar-lu6tv
      @ArjunKumar-lu6tv 2 ปีที่แล้ว +8

      Millege,power,look v3 💥💥💥..

    • @ArjunKumar-lu6tv
      @ArjunKumar-lu6tv 2 ปีที่แล้ว +7

      @@ashik3563 rc is mainly short gear ratio bike..so u feel it like powerfull on accelerating..but i agree dat it is powerful than V3..i have the 1st gen v3..atinte power oke atyavasm keralathil roadil anetan olle und..pinne kazhap kanikan ahnel ath korach koravane ollu... 💥pine u are comparing v3 with 200cc

  • @Hey_its-me_amal
    @Hey_its-me_amal 2 ปีที่แล้ว +20

    2 വർഷങ്ങൾക്ക് ശേഷമാണ് ഒരു ktm rc review വരുനത്. First rc 200 review .Nan നീണ്ട കാത്തിരിപ്പായിരുനു❤️

  • @adilponneth5563
    @adilponneth5563 2 ปีที่แล้ว +72

    🔥 , Expecting ride review of pulsar 250f and 250n soon

  • @josephrezin5395
    @josephrezin5395 2 ปีที่แล้ว +84

    This bike has potential
    Please don't destroy it cause of its looks

  • @akashayyappan.k5735
    @akashayyappan.k5735 2 ปีที่แล้ว +129

    2021 Rc 200 looks more kind of a futuristic bike 😍 and strell bro has done a great work 🙌❤️

  • @bipindas007
    @bipindas007 2 ปีที่แล้ว +31

    ഇന്നത്തെ ആശാന്റെ വീഡിയോ പവർ വാരി വിതറും 😍😍😍😍❤️❤️❤️😍😍❤️❤️❤️😍

    • @vivekthms007
      @vivekthms007 2 ปีที่แล้ว

      th-cam.com/video/XCKp9fEOUAE/w-d-xo.html

  • @amaldev8873
    @amaldev8873 2 ปีที่แล้ว +4

    സത്യം പറഞ്ഞാൽ പലരുടെയും വീഡിയോ vlog കണ്ടു പക്ഷെ strell ന്റെ വീഡിയോ കണ്ടപ്പോ ആണ് ഫുൾ നല്ല പോലെ മനസിലായത് 🙂☺️😍

  • @ultronff4169
    @ultronff4169 2 ปีที่แล้ว +5

    ഏതൊക്കെ റിവ്യൂസ് കണ്ടാലും ബ്രോ പറയുമ്പോ മനസ്സിൽ ആവുന്ന പോലെ ആവില്ല.... 💯😘.. ഈ സൗണ്ട് കേൾക്കാൻ തന്നെ ഒരു സുഗാ

  • @Fahad-pz2up
    @Fahad-pz2up 2 ปีที่แล้ว +5

    ആരുടെ റിവ്യൂ കണ്ടാലും strell ന്ടെ റിവ്യൂ കാണാൻ പ്രത്യേക രസം ആണ് 😍

  • @imrobin9783
    @imrobin9783 2 ปีที่แล้ว +19

    Actually I was not that impressed with the factory spy photo with that halogen lamp but നേരിട്ട് കണ്ടപ്പോ എന്റെ മോനെ, should say that the bikes looks kinda grew on me 🥰.

  • @DADOFLOSTMIND
    @DADOFLOSTMIND 2 ปีที่แล้ว +18

    4:02 streelle adipoli ayittund😄chadi kali😃😂🔥❤❤

    • @Lulu-un6zh
      @Lulu-un6zh 2 ปีที่แล้ว +1

      Thalaivarey neenkalaa

  • @aswaunni1137
    @aswaunni1137 2 ปีที่แล้ว +40

    Bro Bangalore kurach scene aanu enu ariyam.. stay safe bro 😊❤️

  • @faizy1_1
    @faizy1_1 2 ปีที่แล้ว +140

    Old Rc is a beast 🔥🔥🔥

    • @blazingguyop
      @blazingguyop 2 ปีที่แล้ว +5

      Tatti

    • @Thorfinn101
      @Thorfinn101 2 ปีที่แล้ว +4

      Ippolum beast an look vise alla spec vise ❄⚡

    • @AJFXT1
      @AJFXT1 2 ปีที่แล้ว +6

      @@Thorfinn101 overrated. It was unrefined and vibrates too much.

    • @pringlessorted4644
      @pringlessorted4644 2 ปีที่แล้ว +2

      @@AJFXT1 aa click bait ill enthe look anne

    • @AJFXT1
      @AJFXT1 2 ปีที่แล้ว +2

      @@pringlessorted4644 ???

  • @India20504
    @India20504 2 ปีที่แล้ว +162

    ഞാൻ ഇപ്പോൾ RC 200 ന്റെ ഇംഗ്ലീഷ് REVIEW കണ്ടു തീർതാദേ ഒള്ളു.അപ്പോളേക്കും മലയാളം വന്നു😍

    • @__strell__9932
      @__strell__9932 2 ปีที่แล้ว +5

      Ayinnuu

    • @India20504
      @India20504 2 ปีที่แล้ว +9

      @@__strell__9932 നിന്നോട് വല്ലതും പറഞ്ഞോ ❔️

    • @__strell__9932
      @__strell__9932 2 ปีที่แล้ว +1

      😂

    • @India20504
      @India20504 2 ปีที่แล้ว +6

      @@__strell__9932 കിണിക്കാൻ വല്ലതും പറഞ്ഞോ😏

    • @__strell__9932
      @__strell__9932 2 ปีที่แล้ว +3

      @@India20504 onnu poda my##

  • @sthithintittu4675
    @sthithintittu4675 2 ปีที่แล้ว +7

    Vandi book cheydu
    Next week delivery ann😇
    Strell brode review kude kandappo kittiya satisfaction 💯💯❤️

    • @akshay-on9581
      @akshay-on9581 2 ปีที่แล้ว +1

      same here bro .. next week Thursday aanu ente bike delivery.... katta waiting aaarnu strell bro inte review kanan. ipo perfect OK aayi

    • @arunvichu9738
      @arunvichu9738 2 ปีที่แล้ว

      @@akshay-on9581 engana und bro vandi poli ano .. mileage and onroad etra anu

  • @poped_4628
    @poped_4628 2 ปีที่แล้ว +153

    നല്ലൊരു ശതമാനം rc lovers um rc ഓടിച്ചിട്ട് ഇല്ല അവർ old rc കണ്ട് ഇഷ്ട്ടപെട്ടത് ആണ്,
    ഈ 1 ആം ക്ലാസ്സിലും 2 ആം ക്ലാസ്സിലും പഠിക്കുന്ന പിള്ളാർ പറയുന്നത് ഞാൻ കേട്ടിട്ട് ഉണ്ട് അവർ വലുതാകുമ്പോൾ rc എടുക്കും അല്ലെങ്കിൽ ktm എടുക്കും, അവർ ktm ഓടിച്ചിട്ട് അല്ല അത് പറയുന്നത്, അവർ അതിന്റ aa ഭംഗി കണ്ടാണ് അത് പറയുന്നത്.
    നിങ്ങൾക്ക് തോന്നുന്നുണ്ടോ പുതിയ rc ക്ക്‌ aa feel തരാൻ പെറ്റും എന്ന്.
    Old rc is always the best bike in single sylinder 💥
    Old rc😘.
    Puthiya rc kaanaan kollilla enna ente thettudhaarana puthiya rc neritt kandappol maari.
    Still ith rc aanennu accept cheyyaan pattunilla.
    Puthiya rc ktm inte vere oru model bike aakiyitt
    Old rc relaunch cheyythirunnakil 🥺.
    Old rc😘

    • @nijaskochuz3130
      @nijaskochuz3130 2 ปีที่แล้ว +10

      Orikalum illa 💔💔💔🥲🥲🥲

    • @rolex2584
      @rolex2584 2 ปีที่แล้ว +7

      Athe bro old rc power ayirunn😢

    • @demonking1542
      @demonking1542 2 ปีที่แล้ว +6

      Enik ee type look athra ishtam alla.. duke model an Kurach koodi thalparyam 😅

    • @rolex2584
      @rolex2584 2 ปีที่แล้ว +3

      @@demonking1542 ath broyikk rc ye patty ariyathondan

    • @mayavigaming5506
      @mayavigaming5506 2 ปีที่แล้ว +2

      old rc ❤️

  • @abhimanyuappu3
    @abhimanyuappu3 2 ปีที่แล้ว +5

    Eethu review kandaalum aashante review kaanunna oru sugam kittilla❤🔥 aashan uyirr💖

  • @whynot9821
    @whynot9821 2 ปีที่แล้ว +15

    ആശാനേ ഏതൊക്കെ റിവ്വ്യു കണ്ടാലും ആശാന്റെ റിവ്യു. അത് പൊങ്ങി തന്നെ നിക്കും❤️❤️🔥

    • @LiFE.0f.S4jiT
      @LiFE.0f.S4jiT 2 ปีที่แล้ว +3

      che..Njan pettennu thettidharich..😂

    • @whynot9821
      @whynot9821 2 ปีที่แล้ว +1

      @@LiFE.0f.S4jiT 😌

  • @loheshroyalmech824
    @loheshroyalmech824 2 ปีที่แล้ว +65

    *എന്തോ ഇപ്പൊ ഇതാ ട്രെൻഡ്... കാണാൻ നല്ല ഭംഗിയുള്ള വണ്ടി കുളമാക്കുക... അതിപ്പോ ബൈക്ക് ആണേലും കാർ ആണേലും..🥲💔*
    *എന്തായാലും പുതിയ features ഒക്കെ പൊളി👌🏻*

    • @user-rt5fm2jt2x
      @user-rt5fm2jt2x 2 ปีที่แล้ว +2

      🤩🤣🤣🤣🤣👍🏻

    • @arunajay7096
      @arunajay7096 2 ปีที่แล้ว +1

      🤣al psycho companies 🤣🤣

    • @razinkeelath
      @razinkeelath 2 ปีที่แล้ว

      2021 WagonR left the chat!

    • @krizo7039
      @krizo7039 2 ปีที่แล้ว +2

      R15v4 😌💕

  • @ansarsoccer1390
    @ansarsoccer1390 2 ปีที่แล้ว +1

    Njan eduth bro bro nte instayil taq um cheythittund orupad wait cheyth bro nte review kanan ippam happy aan bro 🤩 i love you strell bro 🤩

  • @quicksilver6194
    @quicksilver6194 2 ปีที่แล้ว +11

    7:43 Psychosisന്റെ പല അവസ്ഥന്തരങ്ങൾ കേട്ടിട്ടുണ്ട്, പക്ഷെ Open Road കാണുമ്പോൾ ആശാന് Throttle തിരിച്ചു ഓടിക്കാൻ തോന്നുന്ന ഇത്ര ഭയാനകരമായ Version ഇത് ആദ്യായിട്ട😆

  • @alwin917
    @alwin917 2 ปีที่แล้ว +6

    Rc 200 poli, ഒരുപാട് പ്രതീക്ഷിച്ചു Touring vlog ആണ് എന്ന് but still waiting 7mounths 🥰 വരുമോ അടുത്ത് ഡേയ്‌സ് 😘

  • @amfidalbgmtones6469
    @amfidalbgmtones6469 2 ปีที่แล้ว +7

    ഇപ്പോഴൊന്നും വണ്ടി എടുക്കാൻ plan ഇല്ല, വണ്ടിയെകുറിച്ച് അധികം അറിവൊന്നുമില്ല എന്നാലും ആശാന്റെ review ഇരുന്നു കാണും 😂❤️❤️

  • @thekaliyan5102
    @thekaliyan5102 2 ปีที่แล้ว +2

    ആര് review ചെയ്താലും ഇങ്ങടെ reviewന്റെ vibe ഒന്ന് വേറയാണ്🥰😘

  • @sbmvlogs
    @sbmvlogs 2 ปีที่แล้ว +85

    ആരൊക്കെ തളർത്തിയാലും KTM ൻ്റെ തട്ട് താണ് തന്നെ ഇരിക്കും 🔥♥️
    - എന്ന് ഒരു Yamaha Biker 😊

    • @salvnsalvn7678
      @salvnsalvn7678 2 ปีที่แล้ว

      Poda ktm☢️☣️

    • @user-fe5rh6ot5d
      @user-fe5rh6ot5d 2 ปีที่แล้ว

      അയ്യേ യമഹ >>>>ktm

    • @trackzombie
      @trackzombie 2 ปีที่แล้ว

      Onnu poye bro thamasha parayathe nan cherichu cherichu chattu 🤣🤣

    • @nikhilpadmanabhanp
      @nikhilpadmanabhanp 2 ปีที่แล้ว +2

      Ellam kittanamenkil Yamaha thanne venam mone...allround bike

    • @thedeviloctopus5687
      @thedeviloctopus5687 ปีที่แล้ว +1

      Ktm ippo evde nokkiyaaalum athu thanne aaaanu,,,,, rodil koodi oru ktm ponna kandaa ahh ohhh ktm aano,,, sadaarna oru bikinte feele ollu,,,, but ownerk benifit aanu,,, ktm il onnu kayaraan kothikkaatha saadarna kaaru koravaanu,,,,,
      daa ninte bike ethaa,,,?entel KTM aada ollad ennu pareybo kelkkunna allk aaaha ivan ktm bike okke ondo ennoru feel thonnum,,,,,

  • @bipindas007
    @bipindas007 2 ปีที่แล้ว +15

    പവർ കണ്ടു,
    പവർ ഇഷ്ടപ്പെട്ടു,
    പവർ എടുക്കുന്നു,
    ഗോപാലൻ

  • @aravindpv4077
    @aravindpv4077 2 ปีที่แล้ว +6

    Dude, i presume you're inspecting the sector or the stretches before blasting on / through it. I could see too many cracks on the roads. Its always good to watch your reviews. It is pretty informative and i love watching them. We in the moto world admire you. Pls be careful as i know having had a quantum of experience, you know well to take care of this business. Hatzoff buddy... Take the spirit alive and ahead...

  • @amalmohan972
    @amalmohan972 2 ปีที่แล้ว +58

    🔥OLD IS GOLD🔥

  • @James_Lee3
    @James_Lee3 2 ปีที่แล้ว +2

    Ha yess orupad reviews kandu , bt ew oru reviewk vendi waiting aayrnu :) 😌

  • @xboosters6217
    @xboosters6217 2 ปีที่แล้ว +13

    അന്നും ഇന്നും Rc Power ആണ് ⚡🔥❤️

  • @athulswaminathan9424
    @athulswaminathan9424 2 ปีที่แล้ว +36

    New One Is Class But Old one Is Mass💥

  • @ajayrajesh4635
    @ajayrajesh4635 2 ปีที่แล้ว +229

    Rc എടുക്കക എന്നത് എന്റെ വലിയ സ്വപ്നം ആയിരുന്നു... പുതിയ rc യുടെ ഡിസൈൻ ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല 😢😔...ഇനിയിപ്പോ സെക്കന്റ്‌ ഹാൻഡ് നോക്കേണ്ടി വരും... ഇനി Duke seriesum ഇതുപോലെ കൊളമാക്കാതിരുന്ന മതിയായിരുന്നു 😥

    • @baveshchandran2721
      @baveshchandran2721 2 ปีที่แล้ว +16

      Neritt kanan poliyaa broo ❤️🔥

    • @ajayrajesh4635
      @ajayrajesh4635 2 ปีที่แล้ว +40

      @@baveshchandran2721 നേരിട്ട് ഒരുപാട് കണ്ടത് ആണ് ബ്രോ..എന്തോ എനിക്ക് ഇഷ്ടമായില്ല😔My personal opinion... ഇത് ഇഷ്ടപ്പെടുന്നവർ ഉണ്ടാകാം

    • @baveshchandran2721
      @baveshchandran2721 2 ปีที่แล้ว +4

      @@ajayrajesh4635 ah bro second nokk 🔥

    • @ajayrajesh4635
      @ajayrajesh4635 2 ปีที่แล้ว +4

      @@baveshchandran2721 👍❤️

    • @shams_eer
      @shams_eer 2 ปีที่แล้ว +20

      Front ആകെ ബോർ ആയി...ഒരു നിലക്കും ഇഷ്ടം തോന്നുന്നില്ല

  • @gauthamsarang
    @gauthamsarang 2 ปีที่แล้ว +14

    Was waiting for thiss 💥💥💥

  • @Builtinspec
    @Builtinspec 2 ปีที่แล้ว +8

    Old is gold 🔥💓

  • @athulskumar9361
    @athulskumar9361 2 ปีที่แล้ว +15

    Still don't understand why this bike gets the hate. It is a well rounded bike!!! The alloys look more sportier than the old ones anyday!

    • @AJFXT1
      @AJFXT1 2 ปีที่แล้ว +2

      Because its 'cool' to hate on something new.

    • @athulskumar9361
      @athulskumar9361 2 ปีที่แล้ว +6

      @@AJFXT1 yeah I agree 😂😂😂. I remember people hating in the R15 v3 for its headlights the first time, incase of cars it was creta. Both of them are segment leading in sales now 😂😂😂

    • @AJFXT1
      @AJFXT1 2 ปีที่แล้ว +4

      @@athulskumar9361 😅 even the old RC390 was 'bad and weird looking' when it came out in 2014. Now it's considered as the second coming of Jesus.🤣

    • @athulskumar9361
      @athulskumar9361 2 ปีที่แล้ว

      @@AJFXT1 lol

    • @akbarsha.
      @akbarsha. 2 ปีที่แล้ว

      @@AJFXT1 sathyam bro.njan AA samayath oru moto expoyil aanu rc kanunnath.enik weird look thonni.ente neighbour aaya payyan AA samayath parayukayum cheythu ayye headlight moonga kannu pole ennu

  • @lepatter8588
    @lepatter8588 2 ปีที่แล้ว +2

    Aarde video earangiyaalum ningade video kanaan katta waiting aan ❤️❤️❤️❤️

  • @foodbuddydil1255
    @foodbuddydil1255 2 ปีที่แล้ว +3

    വേറെ യൂട്യൂബ്ർസ് പോലെ എന്നും എന്ധകിലും ഒരു വീഡിയോ ഇറക്കി ക്യാഷ് നോട്‌ ആർത്തി കാണിക്കുന്നില്ല എപ്പോയെഗിലും വീഡിയോ ഇടും സബ് ചെയ്യൻ പറയില്ല ഒന്നും ഇല്ല എല്ലാവരിക്കും rewie എത്തിക്കുക. Strell bro poli😘💞❤️

  • @vishwanath.srinivasan
    @vishwanath.srinivasan 2 ปีที่แล้ว +3

    എനിക്ക് തോന്നുന്നത്,
    KTM RCയെ മൊത്തത്തിൽ കുറച്ചുകൂടി Touring Friendly ആക്കിയിട്ടുണ്ട് എന്നാണ്,
    Rised Clipons,More comfortable seat,Grab rails,Functional side view mirrors,Crusing gear.

  • @revvlog
    @revvlog 2 ปีที่แล้ว +4

    11:18 സീബ്ര ലൈനിലൂടെ റോഡ് ക്രോസ്സ് ചെയ്യുന്ന ശുനകൻ

  • @maksbro8927
    @maksbro8927 2 ปีที่แล้ว

    Orupaad videos kand but strell inte video kaanumpazhe oru thripithi varoo 💖

  • @dinkan3328
    @dinkan3328 2 ปีที่แล้ว +2

    Vera review kandalum. Strell review nokki nikkuna njan🥰

  • @karizmaloverkl2683
    @karizmaloverkl2683 2 ปีที่แล้ว +6

    Ktm show room ൽ ആണ് ഞാൻ work ചെയ്യുന്നത് 😍... Features കൂട്ടിയിട്ടുണ്ട് rc ൽ... പൊളി ആണ് വണ്ടി

  • @achua4746
    @achua4746 2 ปีที่แล้ว +9

    ആശാൻ എന്നും പൊളി❤️❤️

  • @vishnucholakkal7743
    @vishnucholakkal7743 2 ปีที่แล้ว +1

    Maximum kooduthal kooduthal reviews oru week il add cheyyan try cheyyanam bro... kooduthal waiting aanu ennum eappozhum...some kind of trust...athaanu bro nte review ❤️🥰... waiting for nxt one every time

  • @starkid774
    @starkid774 2 ปีที่แล้ว +1

    Aatra review kadalum strell inte review innu vendi waiting ayarnuu ❤️❤️

  • @rinoyrakzzz8151
    @rinoyrakzzz8151 2 ปีที่แล้ว +6

    Strell Pande poli aanu 🤩

  • @hafeezmuhammad7527
    @hafeezmuhammad7527 2 ปีที่แล้ว +3

    Leaked ഫോട്ടോസ് കണ്ടിട്ട് അത്ര ലുക്ക്‌ ഉണ്ടയിരുന്നില്ല. ബട്ട്‌ thumbnail കണ്ടപ്പോ പൊളി സാനം ❤

    • @akshay-on9581
      @akshay-on9581 2 ปีที่แล้ว +2

      bro bro .... nerittuu onu kananam ... We will fall in love with that machine. Onu chuma new model rc200 kanan showroom il poyetha... onum nokiyila next day thane indayiruna vandi vitu rc200 book cheythu... ipo katta waiting to take my rc200 bike delivery 😍😇

  • @Afiography
    @Afiography 2 ปีที่แล้ว +1

    Duke 125 nte video thappi vannathayirunnu njn
    2019 il . Annu muthalanu ee helmetinullile maantrikane kandathu. Ippo you tube il review nokarullathu Aashantethu maatram aanu. Bike nod pande craze aayirunnu, strellinte Video kaanum thorum aa ishtam koodi . Duke 125 review nokkan vanna njn ippol an Owner of Rc 200 BS4.
    Thank you strell .
    Ennenkilum Evideyenkilum vech kadumuttum enna pratheekshayil oru aardhakan

  • @thugbee7325
    @thugbee7325 2 ปีที่แล้ว +1

    Strell buddy ur almost ellam vedios njn kannarund. Thanaty vedios intay start upilay that simplicity annu ur highlight . Most of all love you ma homie 🤜🤛. Nthayalum ningalku vagaram ningal matharam , u nigaa 😇.

    • @thugbee7325
      @thugbee7325 2 ปีที่แล้ว

      Forget to say that way u express the anotmy of a motorcycle, ningga varey level annu kumbari 😎🤘

  • @OneLifeOneShot
    @OneLifeOneShot 2 ปีที่แล้ว +3

    Personally rc200 old version headlights aanu kuduthal ishttam aayathu. New gen alle. Kurachu mattam undavatte. Aashan ishttam 💯❤️

  • @__.entry_biker.__4810
    @__.entry_biker.__4810 2 ปีที่แล้ว +3

    Cinematic Shorts pwolichuu 🤠😇💯

  • @afsalafsuzz5940
    @afsalafsuzz5940 2 ปีที่แล้ว +1

    Vere eath review kandalum ithinolam varilla vere aarum ennathane sathyam ❤️strell 🔥

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +5

    FRONT LOOK അത്രക്ക് മോശം ഒന്നും അല്ല പക്ഷെ പഴയ RC യുടെ ഒരു BEAST PERFORMANCE ഇല്ല 😪 OLD IS GOLD ⚡️

  • @midhunm3218
    @midhunm3218 2 ปีที่แล้ว +15

    R15 V4 ഉമായി compare ചെയ്യുമ്പോൾ RC 200 select cheiyan എന്തൊക്കെ reasons ആണ് ആശാൻ കാണുന്നത്.(except ktm love) or would you go for R15 V4 ..
    #strell❤️

    • @akshay-on9581
      @akshay-on9581 2 ปีที่แล้ว +8

      Rc old anelum new aanelum pewer aanu bro.... ageaa ore oru karyam parenja mathi Rc200 edukan.... old vs New nokumbol .. old rc 134km entho speed indarnulu... now it's 143km il redline adikullu. Old rc200 ine kallum top speed um pickum new rc200 aanu. Vere eathu bike inte new model irekiyitu power drop avathe power kooty top-end I'm kooty irekiyekene... R15 v4 inu R15 v3 inte power onum ila topend um ila . Like we say ktm enu parenja ktm aan. Baki Ela companies um bikes il power drop kondu vanepol ktm air box 40% kooty same old engine il tweak cheythu new top-end um intial power um kooty. Athond I will go for rc200 ... and i've already booked my all new rc200. Katta waiting for my bike delivery.

    • @jubin2611
      @jubin2611 2 ปีที่แล้ว +1

      @@akshay-on9581 ith kanunna le apache 200

    • @user-fe5rh6ot5d
      @user-fe5rh6ot5d 2 ปีที่แล้ว +1

      @@akshay-on9581 engine rifinement yamaha>>>>>Ktm

    • @charlithomas9100
      @charlithomas9100 2 ปีที่แล้ว

      @@akshay-on9581 th-cam.com/video/ALHb-ILKTos/w-d-xo.html
      Ee vedio kandu nokk bro appo ariyam kaaryangal 😁
      R15 V4 🔥🔥🔥

    • @midhunmidhu7969
      @midhunmidhu7969 ปีที่แล้ว

      @@akshay-on9581 onn podey v4 ne power lag onnum illa v3 bs6 nte same pwr and top end ind ariyaand oronn parayalle bro r15 v4 look power millage spec...❤️ R15 look pwr aakitind..pna ee rc bs6 2022 model il pwr lag ind comparing old rc

  • @bibinrodeo
    @bibinrodeo 2 ปีที่แล้ว +13

    Dear Strell,
    I'm residing in UAE,,
    Yearly once I come for vacation ( Nattil )
    I like this bike very much based on looks..
    But I have experience in only riding bullet, and other commuter bikes that rages up to 200 cc .
    Once I had an opportunity to ride Apache RR 310, Only for a short period but the riding experience was ausome,
    Is this a better buy for me..?

    • @zoned4627
      @zoned4627 2 ปีที่แล้ว

      Yeah mate that's a better buy than any bike in segment just buy it already

  • @aromalnair7999
    @aromalnair7999 2 ปีที่แล้ว +5

    Still love that old RC ❤❤❤

  • @chrisjaison5308
    @chrisjaison5308 2 ปีที่แล้ว

    Vere ethra review kandaalum machante review kanadhe povilla❤
    Strell Lover 😍

  • @hazardff4756
    @hazardff4756 2 ปีที่แล้ว +5

    ആരൊക്കെ റിവ്യൂ ചെയ്താലും നിങ്ങളും അരുൺ സ്മോക്കിങ് ചെയ്യുന്ന ഫീൽ കിട്ടത്തില്ല 😘💞💥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +7

    അണ്ണൻ, സ്‌ട്രെൽ 😍😍😍

  • @vishnusundar5538
    @vishnusundar5538 2 ปีที่แล้ว +1

    Welcome back bro 🔥🔥🔥 I was waiting for you ❤️❤️

  • @el_even4487
    @el_even4487 2 ปีที่แล้ว

    Aethra shogam vandi anealum strell machanta vdo kandal ellam istapedum♥️♥️

  • @syamsankar2209
    @syamsankar2209 2 ปีที่แล้ว +4

    After long wait finally 🤩🤩

  • @akhilx2302
    @akhilx2302 2 ปีที่แล้ว +4

    missing old rc 😶🔥

  • @amal.c1042
    @amal.c1042 2 ปีที่แล้ว

    First time ഇവൻറ്റെ look കണ്ടപ്പോൾ ഇഷ്ട്ടം ആയില്ല but ഇപ്പൊൾ ഇഷ്ട്ടം ആയി വരുന്നു ❤️❤️❤️.

  • @Ajcreations218
    @Ajcreations218 2 ปีที่แล้ว +1

    Streel, traction 4 ivarute avatharam nammale video kaanan pidichiruthum💯

  • @nicepool974
    @nicepool974 2 ปีที่แล้ว +4

    After riding this what's ur expectations on 2022 rc 390 😌

  • @akshay7-7-7
    @akshay7-7-7 2 ปีที่แล้ว +16

    പഴയ rc front+പുതിയ rc back+features 😌🔥

  • @muhammednashidnashid5848
    @muhammednashidnashid5848 2 ปีที่แล้ว +1

    കട്ട waiting ആയിരുന്നു bro ഇപ്പോഴെങ്കിലും വന്നല്ലോ 👍

  • @abaykrishna3160
    @abaykrishna3160 2 ปีที่แล้ว

    Bike nte adi muthal mudi vare review cheyyana reviewer indenki ayalude per strell aavanam 😌.The perfect reviewer 🔥

  • @muhiyidheenma2191
    @muhiyidheenma2191 2 ปีที่แล้ว +4

    Expecting a ride review of mt15 bs6

  • @stephennedumpally8440
    @stephennedumpally8440 2 ปีที่แล้ว +4

    In search of gold we lost diamond

  • @user-bg3rj5nr8l
    @user-bg3rj5nr8l 2 ปีที่แล้ว

    ആശാൻ വീഡിയോ ചെയ്യുന്ന മറ്റാരാണ് ചെയ്യാ strell 🔥

  • @shajiar116
    @shajiar116 2 ปีที่แล้ว

    Waitigggg aarunnnuu⭐️⭐️⭐️

  • @Shaunjoethomas
    @Shaunjoethomas 2 ปีที่แล้ว +6

    Big fan❤

  • @Krishnadev33551
    @Krishnadev33551 2 ปีที่แล้ว +1

    1 Million IS COMING

  • @rolex4719
    @rolex4719 2 ปีที่แล้ว

    Eth review video kandalum aashante video kandale samadanam aavullu
    Strell uyir 🔥

  • @vishnup7672
    @vishnup7672 2 ปีที่แล้ว +4

    Bs6 dominar 400 kittiyilla

  • @almighty4173
    @almighty4173 2 ปีที่แล้ว +2

    Strell ishttam.
    FanboY ❤️❣️

  • @muhammedrahees.k7413
    @muhammedrahees.k7413 2 ปีที่แล้ว +1

    ആരദൊക്കെ വീഡിയോസ് വന്നാലും ആശാന്റെ വീഡിയോ 🔥 ആണ്

  • @Arjunshaji369
    @Arjunshaji369 2 ปีที่แล้ว +10

    We miss that old diamond 🙃

  • @su_bra_mani
    @su_bra_mani 2 ปีที่แล้ว +3

    New pulser 250 review

  • @jamalmuhammed9861
    @jamalmuhammed9861 2 ปีที่แล้ว +1

    bs4 rc 200 136 top end now
    new rc top end 140+ missive changes now and im waiting for new rc 390

    • @akshay-on9581
      @akshay-on9581 2 ปีที่แล้ว +2

      yes bro... everyone here is hating new rc200 for looks but they are forgeting something. KTM bikes are known for its power and not by its looks. And I would say new rc is more sexier than old rc200. I'm not a hater of old rc but it was like a toy. Now it looks like what it was meant too be , more premium and even like a 600cc sport bike.

  • @Foodiez84
    @Foodiez84 ปีที่แล้ว

    ഈ വണ്ടി ഇറങ്ങിട്ട് ഇത്രേം നാൾ ആയിട്ടും ഞാൻ ഇത് നേരിൽ കണ്ടിട്ട് ഇല്ല.
    Fans pwr

  • @theju1221
    @theju1221 2 ปีที่แล้ว +3

    ആശാനെ PULSAR 220 Tribute Video ചെയ്യുമോ??

  • @imXTER
    @imXTER 2 ปีที่แล้ว +3

    Nattukr enth vicharikkuo aakuoo🌝🌝

  • @milans3747
    @milans3747 2 ปีที่แล้ว

    Eee vandi neritt kandal ellarkkum eshtapedum , it even looks more premium .

  • @arunajay7096
    @arunajay7096 2 ปีที่แล้ว +1

    New bs6 HONDA cb300r launched yesterday with assist & slipper Clutch 🔥😍💪.
    Price January 22nd അറിയാം..
    Honda - Enjoy the quality 👍
    Waiting for Video frm strell 😊

  • @mohammedsuhail327
    @mohammedsuhail327 2 ปีที่แล้ว +3

    ❤️❤️❤️ബ്രോ സൂപ്പറാണ്❤️❤️❤️

  • @ArjunXz-tn9zp
    @ArjunXz-tn9zp 2 ปีที่แล้ว +3

    RC 200... അടുത്ത വീഡിയോ ഈ വണ്ടിയുടെ തന്നെയാവും എന്ന് പ്രതീക്ഷിച്ചിരുന്നു 🤗

  • @rahulv9413
    @rahulv9413 2 ปีที่แล้ว +1

    Machaneee aaaa trip video kkkuu katta waiting

  • @dreamer5611
    @dreamer5611 2 ปีที่แล้ว

    Aftr a long tym Ashan vdo ittu pinne ath #trending aavathe nikkumo😎😍

  • @Meesha_madhavan7
    @Meesha_madhavan7 2 ปีที่แล้ว +8

    എതിരാളി💙ഒന്ന് മൊഞ്ച് കൂട്ടിയപ്പോ ചെക്കനും🧡അങ്ങ് കൂട്ടി മൊഞ്ച് 😁

  • @moviemushup1977
    @moviemushup1977 2 ปีที่แล้ว +3

    കമന്റ്‌ നോക്കി വീഡിയോ കാണുന്നവർ ഉണ്ടോ 😁😁😁😁😁