വ്യവസായ സൗഹൃദം എങ്ങനെ ആയിരിക്കണമെന്ന് സാബു സാർ വഴി കേരളത്തിലെ സാധാരണ ജനങ്ങൾ മനസ്സിലാക്കി. കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ആടും ആനയും തമ്മിലുള്ള വിത്യാസമുണ്ട് പക്ഷേ നമ്മുടെ സർക്കാരിനു മാത്രു അത് മനസ്സിലാകുന്നില്ല
Children of every major political leaders started fake offices or company outside india and outside Kerala for receiving black money or illegal funds or for smuggling ..... Don't compare these with good companies like Kitex. Political leaders are big frauds like a wolf in a sheep skin.
വിജയൻ ഇതല്ല, ഇതിലും വലിയ ന്വായങ്ങൾ പറയും. എല്ലാ രാഷ്ട്രീയക്കാരും twenty/20 പേടിയിലാണ്. അതെങ്ങനെ പൊളിക്കാം എന്ന് അവർ കൂട്ടായി ചിന്തിക്കുന്നു. അതിനു സാബുവിനെ ഇവിടന്ന് ഓടിക്കണം! അതിൽ ഇടതു - വലതു വ്യത്യാസമില്ല!!!!
ഈ ഇടത്-വലത് അസ്തിത്വമേ ഇല്ലാതായി പോകും ട്വൻറി20 വളർന്നാൽ.. കിറ്റക്സ് സാബു ബിസിനസ് വളർത്തിയാൽ അവർക്ക് വേറെ കാര്യമൊന്നുമില്ല... അവരുടെ മൊത്തം പേടി ട്വൻറി 20 എന്ന പ്രസ്ഥാനമാണ്... ജനങ്ങൾ ഇഷ്ടപ്പെട്ടു പോയാൽ സപ്പോർട്ട് ചെയ്താൽ പിന്നെ ഇവരുടെയും സുടാപ്പികളും കളി സ്വാഹ
Shajaa... thaan ithu poleyulla veruppum, varggeeyathayum vilampi thante channel nadathi kudumbathe valarthunnathu avarkku manyshyante savam thinnaan kodukkunnathinu thullyamaanu.. 😏😏 How can you blindly support Kitex Sabu? He built his business from Kerala and when he became multimillionaire from Kerala , his mind changed to a corporate politician and he started his political party twenty 20. He started opposing 2 major political parties here in Kerala , Congress and CPI(M). Automatically BJP supported Sabu since BJP struggling to oppose these parties in Kerala . Sabu have been running his factory without following industrial norms and regulations so many years . Once his political party , he started talking against Kerala and Kerala’s administration . The same administration started checking the proper administration of Kitex company operations under Sabu. If Sabu running his company operation properly as per rules and regulations of Kerala’s industrial act, why should he worry ? He can stand firmly against any political parties and government officials along with his 14,000 staffs . But he is not , that is why he worried about his future and company. Then he started all these drama .. He became the millionaire from Kerala market first, before he became international trader . Now he started blaming Kerala and Kerala’s business friendly attitude. What an irony is that ? Nandi ketta thendiyaanu Sabu.. Athinu koottu pidikkunna Shajane ppolulla para naari journalistukal savam thinnunna kazhukanmaarum.. Ningale ppolullavarkku chaanakam thinnunna Sanghikalude koottum.. Enthoru virodhaabhaassam?🤔
എസ് സാജൻ സക്കറിയ നിങ്ങൾ പ്രെസന്റ്റേഷൻ ഗംഭീരമായിട്ടുണ്ട് ഓരോ പോയും കുറിച്ച് കൊള്ളുന്നതാണ് നിങ്ങടെ ഈ ജേർണലിസം പദ്ധതി ഗംഭീരമായി തന്നെ മുന്നോട്ട് പോകട്ടെ ആശംസകൾ
കേരള ജനതയ്ക്ക് എതിരല്ല സാബു ചെയ്തത് കേരള രാഷ്ട്രീയക്കാർക്കെതിരെ ആണ് പിണറായി എന്നാൽ കേരളമല്ല കള്ള് സഖാക്കൾ എന്നാൽ കേരളമല്ല കേരളത്തിൽ ഒരുപാട് നല്ല മനുഷ്യരും ഉണ്ട് അവർ സാബുവിന് കൂടെ ഉണ്ടാവുകയും സാബു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും
മുഖ്യമന്ത്രി പറഞ്ഞത് ഏറ്റവും. നല്ല നിക്ഷേപ സൗഹൃത സംസ്ഥാനമാണ് കേരളം എന്ന്. അത് ശരിയല്ല കേരളത്തിന് രണ്ടാം സ്ഥാനമേയുള്ളു. ഒന്നാം സ്ഥാനം ത്രിപുരക്കാണ്.,.., പുറകീന്ന്.
മാഫിയ നിക്ഷേപം, സ്വർണ്ണക്കടത്ത്, അഴിമതി, കൊലപാതകം, സ്ത്രീപീഡനം, ഇതൊക്കെ വ്യവസായമായി കണക്കാക്കിയാവും ആ നിക്ഷേപത്തിൽ കേരളം ഒന്നാമതും സൗഹൃദ സംസ്ഥാനം എന്നാവും മുഖ്യൻ കരുതുന്നത്.

@@freethinker2559 എടാ സുടാപ്പി തീവ്രവാദി.. നീ എല്ലായിടത്തും കയറി നിന്റെ കമന്റ് ഇട്... നീയൊക്കെ എന്താണെന്ന് കേരളീയ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു... കമ്മി അടിമ..
ഇതു മനഃപൂർവം ഓടിച്ചു... കാരണം കിട്ടെക്സ് 3ക കമ്പനി കൂടി തുടങ്ങിയോ അവിടെ. കിഴക്കേ അമ്പലം മോഡൽ അവിടെ വരും.... ജനം ഒരിക്കലും നന്നായി ജീവിക്കാൻ ഇടതു വലതു കാർ സമ്മതിക്കില്ല... മലയാളി ഇനി ചിന്തിക്കു.... ഇപ്പോൾ കമ്പനികൾ പോകുന്നു പിന്നെ ഇവിടുന്നു കുടുംബങ്ങൾ പാലയെണം ചെയുന്നത് കാണേണ്ടിവരും
Kitex രക്ഷപ്പെട്ടു. പടിയിറങ്ങിയപ്പോൾ കിട്ടി 20% ഓഹരിമൂല്യം. അതുതന്നെ മതിയല്ലോ കേരളത്തിന്റെ മുഖ്യൻ പറഞ്ഞ മാഹാത്മ്യം. കേരളത്തിൽ ബിസിനസ്സിനിറങ്ങി നടുക്കടലിൽ നീന്തുന്ന ഒരു NRI.
കണ്ണൂർ സാജൻ തൂങ്ങി ചത്തു പുനലൂർ സുഗതം തൂങ്ങി ചത്തു കൊല്ലത്ത് കശുവണ്ടി മുതലാളിമാർ തൂങ്ങി ചത്തു മൂന്നു പേരെ എനിക്കറിയാം ഗവൺമെന്റിന്റെ വർക്ക് എടുത്തു ചെയ്ത ഒരു മാനേജർ തൂങ്ങി ചത്തു പുനലൂർ പേപ്പർമിൽ അടച്ചതിനെ പേരിൽ എത്ര തൊഴിലാളികൾ തൂങ്ങി ചത്തു ഏതെങ്കിലുമൊരു രാഷ്ട്രീയക്കാർ തൂങ്ങിച്ചത്ത ഉണ്ടോ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരുടെ ബന്ധുക്കൾ തൂങ്ങിച്ചത്ത ഉണ്ടോ പറ അണ്ണാ സാബുവിനെ തൂങ്ങിച്ചാവാൻ മനസ്സില്ല
I am addicted on your media. The reason is that you're saying the truth, the real truth. Obstacles are ahead. But meet the challenge. That is life. God bless.
കേരളത്തിലുള്ള ഓരോ പൗരന്മാരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് സാറ് പറഞ്ഞത് വളരെയധികം നന്ദി ഈ കേരളത്തിൽ സാധാരണക്കാർക്ക് ജീവിക്കാനുള്ള ഒരു അവസരവും നമ്മുടെ ഗവൺമെന്റ് ഉണ്ടാക്കി കൊടുക്കുന്നില്ല ഉള്ള ബിസിനസ് സംരംഭങ്ങൾ എല്ലാം പൊട്ടി കൊണ്ടിരിക്കുകയാണ് ഇത് മനസ്സിലാക്കാതെ ഭരിക്കുന്ന മുഖ്യമന്ത്രി എന്ത് അർത്ഥത്തിലാണ് ഈ പറയുന്നത്
കേരളത്തിൽ നിശ്ചയിത സൗഹൃദം ഇല്ല എന്ന് പറയുന്നത് തെറ്റാണ് തെളിയിക്കുന്ന ഒരു കാര്യമുണ്ട് രാവിലെ 9:30 മണിയാകും ബീവറേജ് കോർപ്പറേഷൻ നടയിൽ ചെന്ന് നിന്നാൽ എല്ലാം മനസ്സിലാകും നല്ല നിക്ഷേപ സൗഹൃദ ബീവറേജ് കേരളത്തിലെ ചെറുപ്പക്കാർക്ക് നല്ല പുരോഗമനവും ഉണ്ട് എല്ലാ ചെറുപ്പക്കാരും മദ്യപാനികളും മയക്കുമരുന്നിന്റെ അടിമയായി മാറിക്കഴിഞ്ഞു സിപിഎം ഭരണത്തിൽ അതുതന്നെ ഏറ്റവും വലിയ ഒരു നല്ല കാര്യം
ഒരു ബിസിനസ് കരനെ വിമാനത്തിൽ കൊണ്ടുപോയ സംഭവത്തിൽ വിജയൻ എത്ര പെട്ടന്ന് ഇടപെടുന്നു പ്രതികരിക്കുന്നു. മുക്കുവൻ മാരു കടപ്പുറത്ത് അലമുറ ഇട്ടു കരഞ്ഞപ്പോൾ അതും തിരുവനന്തപുരത്ത് ഇങ്ങേർ തിരിഞ്ഞു നോക്കിയില്ല
200% അല്ല... കേരളത്തിൽ ഒരു വ്യവസായവും അധികം നിലനിൽക്കില്ല
ഈ പുച്ഛ മനോഭാവം എല്ലാത്തിനും.. ഇവിടെ എല്ലാം കറക്റ്റ് ആണ്. നമ്മുടെ നാട്ടില് ഒരു വ്യവസായം തുടങ്ങണമെങ്കിൽ നേതാക്കന്മാർക്ക് കാശ് അങ്ങോട്ടു കൊടുക്കണം..
👌👌👌
ഇതിൽ കൂടിയ ഒരു തുറന്ന വിമർശനം കേട്ടിട്ടില്ല.. Fantastic Great Shajanji 🙏🌹👍❤😄 പോത്തിനോട് ആരെങ്കിലും വേദമോതുമോ? 😛
സാജൻ സാർ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ! ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു.
Shaja നീങ്ങളെ ദൈവം അനുഗ്രഹിയ്ക്കട്ടെ നിങ്ങൾ പറയുനത് പോലെ പറയാൻ ഈ നാട്ടിൽ ആരുമില്ലാതെ പോയല്ലോ നിങ്ങളാണ് നാടിന്റെ രക്ഷകൻ
സത്യത്തിൽ നിങ്ങളെ പോലെ സത്യം വിളിച്ചു പറയാൻ ഉള്ള ധൈര്യം മറ്റുള്ളവർ ക്കു ഇല്ലാതെ പോയ യതാണ് നമ്മുടെ നാടിന്റെ ശാപം 👍👍👍👍🙏🙏😄
അങ്ങിനെ അ...ക്ക് ഉറപ്പുള്ളവർ ഉണ്ടായിരുന്നെങ്കിൽ കഥ വേറെ ആയെനെ
വ്യവസായ സൗഹൃദം എങ്ങനെ ആയിരിക്കണമെന്ന് സാബു സാർ വഴി കേരളത്തിലെ സാധാരണ ജനങ്ങൾ മനസ്സിലാക്കി. കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ആടും ആനയും തമ്മിലുള്ള വിത്യാസമുണ്ട് പക്ഷേ നമ്മുടെ സർക്കാരിനു മാത്രു അത് മനസ്സിലാകുന്നില്ല
❤❤❤👍🏾👍🏾👍🏾👍🏾👍🏾🙏🙏🙏🙏
ഇയാളെ പോലെ തുറന്നു പറയുന്ന മറ്റൊരാളുണ്ട്.
അത് നമ്മുടെ ക്രൈം ചാനലിലെ നന്ദകുമാർ 💞💞💞
👌
If Kerala is investor friendly then why CM's daughter runs her company in Bangalore (Karnataka) ?
Good question
Don't ask silly question chiyem can do anything
Mukyantay makal hexalogic nammuday nattil arum ariyaruthennu karthiyanu Bangaloril tudangiyathu.springler vivadam purathayappol matramanu eithu purathayathu.kreala govermentilay pala projectukalil ninnum commission tattiyedukan vendi consultancy aayi pravathikukayanu .
Children of every major political leaders started fake offices or company outside india and outside Kerala for receiving black money or illegal funds or for smuggling .....
Don't compare these with good companies like Kitex.
Political leaders are big frauds like a wolf in a sheep skin.
Because she is against Kerala.. 😂
വ്യവസായ സൗഹൃദ ഇളവുകൾ.: സ്വന്തം ക്വാറി മുതലാളിമാർക്കും
വേണ്ടപ്പെട്ടവർക്കും മാത്രം .
Who are the REAL owners of quarries??
2022 ലെ ഏറ്റവും നല്ല കൊമേഡിയൻ അവാർഡ് നമ്മുടെ പിണുവിന് സ്വന്തം.
Enthu. Naritharam parayanum uluppillatha😂😂😂😂😂nethaaaavu
😊😊😊😊😊😊0
സുവ്യക്തം,100ശതമാനം ശരി, അഭിനന്ദനങ്ങൾ
തൊഴിലാളികളെയും വ്യവസായത്തെയും ആരാണ് അപമാനിച്ചതെന്ന് ജനത്തിനറിയാം.
വി ഗാർഡ് ഉദാഹരണം
Attimari thozhilalical
ഞങ്ങൾ ചെയ്യുന്നതെല്ലാം ശരിയാണ് . ബാക്കി എല്ലാം കേരളത്തെ അവഹേളിക്കുന്നത്.
രാഷ്ട്രീയക്കാരുടെ 'ബിസിനസ്'' സൗഹൃദം മാത്രമേ കേരളത്തിൽ ഉള്ളൂ
Very brave and strong speech Shajan Sir - All the best for your fight against corruption 👍👏👏Jai Hind 🇮🇳🇮🇳🇮🇳
സൂപ്പർ സാജൻ. ഒരു നാടിന്റെ ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പ്
ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി നാടു സംരക്ഷിക്കേണ്ടവർ തന്നെ നാടിനെയും ജനത്തെയും അപമാനിച്ചിരിക്കുന്നു
വിജയൻ ഇതല്ല, ഇതിലും വലിയ ന്വായങ്ങൾ പറയും. എല്ലാ രാഷ്ട്രീയക്കാരും twenty/20 പേടിയിലാണ്. അതെങ്ങനെ പൊളിക്കാം എന്ന് അവർ കൂട്ടായി ചിന്തിക്കുന്നു. അതിനു സാബുവിനെ ഇവിടന്ന് ഓടിക്കണം! അതിൽ ഇടതു - വലതു വ്യത്യാസമില്ല!!!!
ഈ ഇടത്-വലത് അസ്തിത്വമേ ഇല്ലാതായി പോകും ട്വൻറി20 വളർന്നാൽ..
കിറ്റക്സ് സാബു ബിസിനസ് വളർത്തിയാൽ അവർക്ക് വേറെ കാര്യമൊന്നുമില്ല... അവരുടെ മൊത്തം പേടി ട്വൻറി 20 എന്ന പ്രസ്ഥാനമാണ്... ജനങ്ങൾ ഇഷ്ടപ്പെട്ടു പോയാൽ സപ്പോർട്ട് ചെയ്താൽ പിന്നെ ഇവരുടെയും സുടാപ്പികളും കളി സ്വാഹ
മാത്യുകുഴലനാടനും സാബുവിനെഓടീക്കുന്നവരുടെകൂടെകൂഠീയല്ലോ.
Shajaa... thaan ithu poleyulla veruppum, varggeeyathayum vilampi thante channel nadathi kudumbathe valarthunnathu avarkku manyshyante savam thinnaan kodukkunnathinu thullyamaanu.. 😏😏
How can you blindly support Kitex Sabu?
He built his business from Kerala and when he became multimillionaire from Kerala , his mind changed to a corporate politician and he started his political party twenty 20. He started opposing 2 major political parties here in Kerala , Congress and CPI(M). Automatically BJP supported Sabu since BJP struggling to oppose these parties in Kerala . Sabu have been running his factory without following industrial norms and regulations so many years . Once his political party , he started talking against Kerala and Kerala’s administration . The same administration started checking the proper administration of Kitex company operations under Sabu. If Sabu running his company operation properly as per rules and regulations of Kerala’s industrial act, why should he worry ? He can stand firmly against any political parties and government officials along with his 14,000 staffs . But he is not , that is why he worried about his future and company. Then he started all these drama ..
He became the millionaire from Kerala market first, before he became international trader .
Now he started blaming Kerala and Kerala’s business friendly attitude.
What an irony is that ?
Nandi ketta thendiyaanu Sabu..
Athinu koottu pidikkunna Shajane ppolulla para naari journalistukal savam thinnunna kazhukanmaarum..
Ningale ppolullavarkku chaanakam thinnunna Sanghikalude koottum..
Enthoru virodhaabhaassam?🤔
True 💯
Kitex പോയാലെന്താ ചർക്കാർ kit കൊടുക്കുന്നിലെ 🤭.. അഴിമതിയും, പീഡനങ്ങളും കൂടുതോറും കിറ്റിലെ വിഭവങ്ങൾ കൂടും 🤗
പറഞ്ഞു പരത്തിയ നുണയല്ല വ്യവസായികൾ നേരിട്ട യാഥാർഥ്യം. ഈ സർക്കാരിന് നാണവും മാനവുമില്ല
YOU SUPER TALKING
VERY GOOD
PINNARAI
BIG PROBELAM
ബുദ്ധി ഉദിക്കില്ലൊരിക്കലും ഹോ കഷ്ട്ടം, കഷ്ട്ടം... അപലപീനീയം. ചുടു ചട്ടിയിൽ നിന്നും, വര ചട്ടി യിലേക്ക്... 😭😭😭 ആദരാജ്ഞലികൾ 🌹🌹🌹
എസ് സാജൻ സക്കറിയ നിങ്ങൾ പ്രെസന്റ്റേഷൻ ഗംഭീരമായിട്ടുണ്ട് ഓരോ പോയും കുറിച്ച് കൊള്ളുന്നതാണ് നിങ്ങടെ ഈ ജേർണലിസം പദ്ധതി ഗംഭീരമായി തന്നെ മുന്നോട്ട് പോകട്ടെ ആശംസകൾ
12:44
correct
കണ്ണടച്ച് ഇരുട്ട് ആക്കല്ലേ മുഖ്യമന്ത്രി അപ്പൂപ്പാ... 😂 😂 😂
ഒരു വ്യവസായം എന്തുകൊണ്ട് കേരളത്തിൽ നിന്നും ഓടി പോകുന്നു ആ ചോദ്യം എന്തുകൊണ്ട് ചോദിക്കുന്നില്ല
സൂപ്പർ സാജൻ... 👍🌹💕🙏
ഈ കേരളത്തിൽ ഏറ്റവും കൂടുതൽ അപമാനം ഈ സർക്കാരും പാർട്ടിയും മുഖ്യനും ആണ്
correct
Correct answer to give in response..
സാബു കൊടുത്ത അടിയാണ് അടി, നല്ല കിടിലൻ ആണത്തം ഉള്ള അടി
സത്യം 👏
Oru nalla നമസ്കാരം ശ്രീ shajsn sir, keralathinte saapam aaya ore oru pazh janmam aaya eee.paranaari allaathey mattasrum ivide ithuvarekkum janmam eduthittilla?inganeyum oru visha vithu,eni ottu janikkukayum illa?nissamsayam parayaam?🎉🎉❤
Kitex സാബുവിനെ ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ സാബുവിന്റെ കയ്യിലെ ആറ്റം ബോംബ് കണ്ടു പിണു പേടിച്ചു എന്നാണ്. ശ്രീ സാബു പറഞ്ഞത് സത്യമാണെന്നും.
😊😊
@@thambyjacob8797L
കേരളത്തിലെ എല്ലാവരും നിക്ഷേപ സൗഹൃദത്തിനായി ബിവറേജിന്റെ മുന്നിൽ ക്യൂ നിൽപ്പുണ്ട്
സൂപ്പർ 👌👌👌👌👌
👍👍👍👍👍👍
Super,🙏
😂
Absolutely correct.
കേരള ജനതയ്ക്ക് എതിരല്ല സാബു ചെയ്തത് കേരള രാഷ്ട്രീയക്കാർക്കെതിരെ ആണ് പിണറായി എന്നാൽ കേരളമല്ല കള്ള് സഖാക്കൾ എന്നാൽ കേരളമല്ല കേരളത്തിൽ ഒരുപാട് നല്ല മനുഷ്യരും ഉണ്ട് അവർ സാബുവിന് കൂടെ ഉണ്ടാവുകയും സാബു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും
Angane parayalle Sabu nammude lulu mothalali Mali yavasayam ,Goyal enthella thadngi namude mukhyante chirikunna mukham eppozhum lulu muthalaliyodoppam
20/20 എല്ലായിടത്തും വളരട്ടെ..
നമ്മൾക്കു കൈകോർക്കണം.
'പിടിച്ചു പറി ' തൊഴിലാക്കിയ ഉദ്യോഗസ്ഥ വൃന്ദങ്ങളും പാർട്ടി അനുഭാവികളും അവരുടെ മേലാളന്മാരും വാഴുന്ന കേരളം .. സൗഹൃദ കേരളം
ഇവരെ ഇനിയൊരിക്കലും തിരിച്ചുവരാത്തപോലെ പറഞ്ഞയക്കാൻ കേരളജനത തയ്യാറാവണം.
2020and aap ke vote cheyyu Nadine reshicu
കേരള ജനതയ്ക്ക് ഇനിയും നേരം വെളുത്തിട്ടില്ല
മുഖ്യമന്ത്രി പറഞ്ഞത് ഏറ്റവും. നല്ല നിക്ഷേപ സൗഹൃത സംസ്ഥാനമാണ് കേരളം എന്ന്. അത് ശരിയല്ല കേരളത്തിന് രണ്ടാം സ്ഥാനമേയുള്ളു. ഒന്നാം സ്ഥാനം ത്രിപുരക്കാണ്.,.., പുറകീന്ന്.
രണ്ടാമത്തെയല്ല പുതിയ സർവ്വേയിൽ അവസാനത്തേതിൻ്റെ മുന്നിൽ
കേരളത്തേ ആക്ഷേപിക്കല്ലേ
രണ്ടാം സ്ഥാനം ഏറ്റവും അടിയിൽ നിന്നും ആണെങ്കിലും അത് ഒന്നാം സ്ഥാനത്താക്കാനാണ് ശ്രമം. ആരോഗ്യ വകുപ്പുപോലെ
😃😄😄😄😄
മാഫിയ നിക്ഷേപം, സ്വർണ്ണക്കടത്ത്, അഴിമതി, കൊലപാതകം, സ്ത്രീപീഡനം, ഇതൊക്കെ വ്യവസായമായി കണക്കാക്കിയാവും ആ നിക്ഷേപത്തിൽ കേരളം ഒന്നാമതും സൗഹൃദ സംസ്ഥാനം എന്നാവും മുഖ്യൻ കരുതുന്നത്.
Kitex പോയാലെന്താ ചർക്കാർ kit കൊടുക്കുന്നിലെ 🤭.. അഴിമതിയും, പീഡനങ്ങളും കൂടുതോറും കിറ്റിലെ വിഭവങ്ങൾ കൂടും 🤗, മുഖ്യമണ്ഡരി ഒപ്പമുണ്ട്
എന്തായാകും കൊറേ പാവപ്പാട്ട ജനത്തിന്റെ കഞ്ഞികുടി മുട്ടി കൊറേ ജനത്തിന് joli കിട്ടുമായിരുന്നു ഇനി എങ്കിലും സർക്കാർ ഓർക്കുക
കേരളത്തിന് പുറത്തുള്ളവർക്ക് തൊഴിൽ അവസരം ഉണ്ടാക്കി കൊടുത്ത സർക്കാരിന് അഭിവാദ്യങ്ങൾ... ലോൽ സലാം 💊
Pinu has got no limitations in telling lies and followers will simply swalo since they have no sence
Very brave and strong speech Sir 👍🙏. Congratulations
Very good explanation, information and message . I salute you sir .
എല്ലാം ശരി. സമ്മതിച്ചു. ആന്തൂർ സാജൻ , കൊല്ലം സുഗതൻ എന്നിവർ ആത്മഹത്യ ചെയ്തത് എന്താ?
സൗഹൃദം കൂടിപ്പോയി
Parumalayil Dr. Cheriyan thudanganirunna special hospital tamil nattil poyi. Constrictionulla first load vannappol loading car prasnam undaakki.
ഒന്നും ശരിയല്ല,, ഒന്നും സമ്മതിക്കുന്നില്ല,,,
പറയൂ pinarayi
എന്തൊക്കെ നായം പറഞ്ഞാലും സത്യം ജനങ്ങൾക്കറിയാം 😡
പഠിച്ച് ലിസ്റ്റിൽ കയറിയ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി കിട്ടുന്നില്ല.ആ സ്ഥാപനത്തിൽ പ്രവർത്തിച്ച തൊഴിലാളികളുടെ ജോലി ഇല്ലാതാക്കി.
സർക്കാർ ജോലി വാങ്ങി ഖജനാവ് കട്ട് മുടിക്കൽ അല്ലെ യൗവതയുടെ കടമ.
പൗര ബോധം വേണം
ഇന്ന്തന്നെഒരുന്യുസ്കണ്ടു.സെക്രട്ടറി യേറ്റിലെജോലികാന്റെസംസ്കൃതംപടിച്ചഭാര്യക്ക്മലയാളംമേധാവിയായിനിയമിച്ചു.
Shajaa... thaan ithu poleyulla veruppum, varggeeyathayum vilampi thante channel nadathi kudumbathe valarthunnathu avarkku manyshyante savam thinnaan kodukkunnathinu thullyamaanu.. 😏😏
How can you blindly support Kitex Sabu?
He built his business from Kerala and when he became multimillionaire from Kerala , his mind changed to a corporate politician and he started his political party twenty 20. He started opposing 2 major political parties here in Kerala , Congress and CPI(M). Automatically BJP supported Sabu since BJP struggling to oppose these parties in Kerala . Sabu have been running his factory without following industrial norms and regulations so many years . Once his political party , he started talking against Kerala and Kerala’s administration . The same administration started checking the proper administration of Kitex company operations under Sabu. If Sabu running his company operation properly as per rules and regulations of Kerala’s industrial act, why should he worry ? He can stand firmly against any political parties and government officials along with his 14,000 staffs . But he is not , that is why he worried about his future and company. Then he started all these drama ..
He became the millionaire from Kerala market first, before he became international trader .
Now he started blaming Kerala and Kerala’s business friendly attitude.
What an irony is that ?
Nandi ketta thendiyaanu Sabu..
Athinu koottu pidikkunna Shajane ppolulla para naari journalistukal savam thinnunna kazhukanmaarum..
Ningale ppolullavarkku chaanakam thinnunna Sanghikalude koottum..
Enthoru virodhaabhaassam?🤔
@@freethinker2559 nanamillatha oru free thinker poy thoongi chavado oola
@@freethinker2559 എടാ സുടാപ്പി തീവ്രവാദി.. നീ എല്ലായിടത്തും കയറി നിന്റെ കമന്റ് ഇട്... നീയൊക്കെ എന്താണെന്ന് കേരളീയ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു... കമ്മി അടിമ..
Mr Sajan we salute you, keep it up we are all with you. Nobody can invest in kerala that is the truth, no body can deny it...
കേരളത്തെ ഗിന്നെസ് ബുക്കിൽ താമസിയാതെ ഉൾപ്പെടുത്തും എല്ലാ രീതിയിലും മുന്നിൽ നിൽക്കുന്ന ഒരേ ഒരു സംസ്ഥാനം ഈ ലോകത്തിൽ കേരളം മാത്രമാണ് ഉള്ളത്.
കണ്ണൂൽ എന്ത് സംഭവിച്ചു അത് കുടി പറ നിക്ഷേപ സൗഹൃദം ഓ
ആ പാവം ആത്മഹത്യ ചെയേണ്ടിവന്നില്ലേ ഇതാണോ നിക്ഷേപ സൗഹൃദം....... കഷ്ട്ടം
അയ്യോ പാവം ഭാര്യ വഴക്കടിച്ചത് കൊണ്ടാണ്
കള്ളക്കടത്തു, ഗുണ്ടായിസം, ക്വട്ടേഷൻ സംഘം നടത്തുന്നത് മുതലായ വ്യവസായത്തിന് കേരളം വളരെ പറ്റിയതാണ്
ഒരു വിറകു വെട്ടു കാരൻ ഭരിച്ചിരുന്നെങ്കിൽ എല്ലാർക്കും ഒരു മഴു എങ്കിലും കൊടുത്തു ജോലി ചെയ്യിപ്പിച്ചേനെ എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ടോ?
Yes...pottante jalpanam
Mathram.....
Very good purpose thanks for all
സത്യം ചെരിപ്പിട്ടു വരുബോഴെക്കയും നുണ ലോകം ചുറ്റി വരും പിണറായി വിജയ ഒന്നും പുച്ചിച്ചു തള്ളരുത്
5 വർഷത്തിൽ കേരളത്തിൽ പുതുതായി വന്ന സ൦രഭകരുടെ പട്ടിക കൂടി മുഖ്യമന്ത്രി നൽകിയെങ്കിൽ കൂടുതൽ വിശ്വാസ്യമായേനെ.
This animal will be the same. The curse of Kerala. Only foolish voters believe this animal.
Madhwar Gold , Lavlin, Corona Timile Pidichuparicha Rs , Marumakan ,Swapna , Vivaram Koodiya Mandri Chivankutty ETHOKE Saurambham Alleyo 😂🤣
@@indian936😂😂😂
തീർച്ചയായും 20 20 ഉയർന്നു വരും. ഉയർന്നു വരണം അത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്🔥.
സത്യം 👏
Exactly 😍😍
People know everything about this issues.
But people know nothing at the time of election.
കേരളത്തിന്റെ അപമാനം നികൃഷ്ടജീവി. കാരണഭൂതവും കുടുംബവും
കറക്റ്റ് മറുനാടൻ മലയാളിക്ക് ജെയ് ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏ഇത്രയും സത്യങ്ങൾ വിളിച്ചു പറഞ്ഞതിൽ ഒരു ബിഗ്ഗ് സല്യൂട്ട് 🙏🙏🙏🙏👍👍👍👍👍👌👌👌👌👌
അവർ എല്ലാം കൊടുക്കും. പക്ഷേ ഒന്നു മാത്രം കൊടുക്കില്ല. അത് നമ്മൾ കൊടുക്കും.... സമരം.
കമ്മ്യൂണിസ്റ്റ് നേതാക്കൾ വമ്പൻ കോടിശ്വരന്മാരായി
Congress nethakkal ellaperum bhikshadanam nadathiyano jeevikkunnathu?
ജന വികാരം മാനിക്കൂ ..എപ്പോഴും ഇയാള്‍ പറയുന്ന പോലെ , എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്..അറിയുന്നുണ്ട് .അത് മനസ്സിലാക്കിയാല്‍ നല്ലത്. .
Enthu manasilakan namuk kittu mathiyallo😀
@@radhakrishnank7211 😊😊👍
കിറ്റ് കൊടുത്താൽ ഏതു കഴുതയും അയാൾക്കു വോട്ട് ചെയ്യും എന്നു അയാൾക്കു വെക്തമായി അറിയാം
ഈ പരട്ടയെ ജയിപ്പിച്ച തീട്ടം തിന്ന് നടക്കുന്ന ജനങ്ങൾ അനുഭവിക്കട്ടേ ..!!
ഈ ജനങ്ങൾ കുത്തുപാളയെടുത്ത് നശിക്കണത് കാണണം..
കേന്ദ്രത്തിലും ഇങ്ങനെ തന്നെ ആണോ ?
എൻ്റെ മകളുടെ കമ്പനി ബാങ്ക്ളൂരല്ലേ. കേരളം വ്യവസായ സൗഹൃദമല്ല എന്നത് തെറ്റ് - മുഖ്യൻ.
DON^T SEPERATE SON IN LAW MINISTER
Enike manasil thonnunna karyangal vare krityamayi thurannu paraunnathil.enike abhimanavum ahcharyavum thudarate valare nandhi
സൂപ്പർ സൂപ്പർ ഷാജി ഗംഭീരം !!
ഇപ്പോൾ നാട്ടിനെക്കുറിച്ചു അറിയാവുന്ന എല്ലാവരും, ആരാണീ എല്ലാവരും? സിപിഎം കാർ മാത്രം
Athe athaanu correct
ഇതു മനഃപൂർവം ഓടിച്ചു... കാരണം കിട്ടെക്സ് 3ക കമ്പനി കൂടി തുടങ്ങിയോ അവിടെ. കിഴക്കേ അമ്പലം മോഡൽ അവിടെ വരും.... ജനം ഒരിക്കലും നന്നായി ജീവിക്കാൻ ഇടതു വലതു കാർ സമ്മതിക്കില്ല... മലയാളി ഇനി ചിന്തിക്കു.... ഇപ്പോൾ കമ്പനികൾ പോകുന്നു പിന്നെ ഇവിടുന്നു കുടുംബങ്ങൾ പാലയെണം ചെയുന്നത് കാണേണ്ടിവരും
ജനം നന്നായാൽ കൊടിപിടിക്കാൻ ആ ളെ കിട്ടില്ല.
നിക്ഷേപ സൗഹൃദ സംസ്ഥാനമായത് കൊണ്ട് ആണോ അങ്ങയുടെ മകൾ കർണാടകയിൽ പോയി ബിസിനസ് തുടങ്ങിയത് 🤔
അന്ത്യം അടുത്തു കാത്തിരിക്കാം 😢😢😢
എന്ത് vidhiyithe.. നമ്മുടെ.. തലവര 😔😔😔👏👏👏👏
സത്യം വിളിച്ചു പറയാൻ വന്ന അവതാരമാണ് സാജൻ സക്കറിയ അങ്ങേയ്ക്കു നമസ്കാരം
🙏
നിക്ഷേപസൗഹൃദത്തിൽ ഇന്ത്യയിൽ 28 ആം സ്ഥാനമാണ് നമ്മുടെ സ്റ്റേറ്റ് നു 🙏
Count from bottom to top then you can understand Kerala become 2nd.
സാബു കേരളതെ അല്ല അപമാനിച്ചതായി തോന്നുന്നില്ല ഇത് സർക്കാരിന് ഉള്ളത്
V Good Mr.Shajan , appreciate 👏👍
Excellent sajen chetta
അപ്രിയ സത്യങ്ങൾ പറഞ്ഞതിന്.
സീനത്ത് ബീവിi ആലപ്പുഴ
മറ്റുള്ളവർ എന്ത് ചെയ്താലും കേരളത്തെ അപമാണിക്കുകയാണ്, പാർട്ടി ക്കാർ എന്തു
ചെയ്താലും നിയമസഭാ അടിച്ചുപോളിച്ചാലും ദേശ സ്നേഹം
Crct
🤣🤣🤣🤣🤣🤣
Kitex രക്ഷപ്പെട്ടു. പടിയിറങ്ങിയപ്പോൾ കിട്ടി 20% ഓഹരിമൂല്യം. അതുതന്നെ മതിയല്ലോ കേരളത്തിന്റെ മുഖ്യൻ പറഞ്ഞ മാഹാത്മ്യം.
കേരളത്തിൽ ബിസിനസ്സിനിറങ്ങി നടുക്കടലിൽ നീന്തുന്ന ഒരു NRI.
Enganengilum rakshapettu Mattu stateileku poku 👍👍
സർ, നന്ദിയില്ലാത്ത ഈ നാട്ടിൽ നിന്നും എങ്ങനെയും രക്ഷപ്പെട്ടോളൂ . ഇനിയും വൈകിയിട്ടില്ല. ഇവിടെ ദേശസ്നേഹം പറഞ്ഞു നിന്നാൽ തലമുറകൾ പിച്ചതെണ്ടേണ്ടി വരും ...
ഓഹരി മൂല്യം കൂട്ടാൻ നല്ല വഴി. കേരളത്തിൽ വ്യവസായം തുടങ്ങുക.
സർക്കാർ പൂട്ടിപ്പിക്കുമ്പോൾ അടുത്ത സ്റ്റേറ്റിലേക്ക് പോവുക. ഓഹരി മൂല്യം കൂടും.
@@sarath_babu
thanks
@@bijufrijus960
thanks
അവിടെ ഇരിക്കുന്ന മാധ്യമ പ്രവർത്തകരുടെ വായിൽ പഴം ആണോ കുറിക് കൊള്ളുന്ന ചോദ്യങ്ങൾ ഒന്നും ചോദിച്ചു കണ്ടില്ല
കടക്കു പുറത്ത് എന്നു പറയുമെന്ന് പേടിച്ചിട്ടായിരിക്കും 😜
They get questions from akg center
തലേ ദിവസം ചോദ്യം എഴുതി കൊടുത്ത് അപ്പ്രൂവൽ വാങ്ങി ആയിരിക്കും ചോദിക്കുന്നത്
അന്തസ്സില്ലാത്ത മാധ്യമം പ്രവർത്തകർ, പിണത്തിന്റെ മൂട് തങ്ങുന്നവർ
You said it . Thank you
Ennit evide industries.....
കണ്ണൂർ സാജൻ തൂങ്ങി ചത്തു പുനലൂർ സുഗതം തൂങ്ങി ചത്തു കൊല്ലത്ത് കശുവണ്ടി മുതലാളിമാർ തൂങ്ങി ചത്തു മൂന്നു പേരെ എനിക്കറിയാം ഗവൺമെന്റിന്റെ വർക്ക് എടുത്തു ചെയ്ത ഒരു മാനേജർ തൂങ്ങി ചത്തു പുനലൂർ പേപ്പർമിൽ അടച്ചതിനെ പേരിൽ എത്ര തൊഴിലാളികൾ തൂങ്ങി ചത്തു ഏതെങ്കിലുമൊരു രാഷ്ട്രീയക്കാർ തൂങ്ങിച്ചത്ത ഉണ്ടോ ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരുടെ ബന്ധുക്കൾ തൂങ്ങിച്ചത്ത ഉണ്ടോ പറ അണ്ണാ സാബുവിനെ തൂങ്ങിച്ചാവാൻ മനസ്സില്ല
It's so sad that a bright state like Kerala has such a dim CM,spoiling the motivation and morale of all its residents...
Sorry; not so bright. If it was, how come such an anti-people party came into power with 100 seats?
നിയമ സഭ അടിച്ചു പൊളിക്കുന്നതു പാർട്ടിക്കാർ ആണെങ്കിൽ കളങ്കം അല്ലഅത് ദേശ സ്നേഹം എന്ന് വ്യാഖ്യാനിക്കുന്നു
പിന്നല്ലാതെ?
അതു ഇവിടെ നിന്നും പോയത് പിണുവിൻറെ കഴിവുകേടല്ലേ.ഇതുപോലെ ഒരു കഴിവുകെട്ട മുഖൃൻ ഇതുവരെ ഉണ്ടായില്ല.
I am addicted on your
media. The reason is that
you're saying the truth,
the real truth. Obstacles
are ahead. But meet the
challenge. That is life.
God bless.
I watch all of his videos and no more Shani and Manorama
എന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഈ ഒരൊറ്റ പാര്‍ട്ടി
BJP ആണോ
നന്മ ചെയ്യുന്നവരും സത്യം പറയുന്നവരും എല്ലാ കാലത്തും കുരിശ്ശിലേറ്റപ്പെടും...
Correct.
As far as CPM is existing in kerala NO development will possible. CPM = HELL
OH. OH. OH. What A Wonderfull Statement. This Is Called The Height Of NOT BEING ABREST WITH ANYTHING THAT'S HAPPENING AROUND A Person.
Full support to Sabuji Best wishes🙏 👍❤
നമുക്ക് വേണ്ടത് അഴിമതി രാഷ്ട്രീയക്കാർ ആണ് നല്ലവരെ നമുക്ക് വേണ്ട സാബു സാർ ഇവിടെ ഉണ്ടായാൽ രാഷ്ട്രീയക്കാർ ആരും ഇവിടെ ഉണ്ടായിഎന്ന് വരില്ല
Correctആരേയും അംഗീകരിക്കാൻ അവർക്കാവില്ല. Ego അത്രക്കും കട്ടപിടിച്ച വർഗ്ഗം😵
കഷ്ടം തന്നെ,... എത്രയോ മനുഷ്യരുടെ അന്നം ഈ മനുഷ്യന്റെ അറിവില്ലായ്മ കൊണ്ട് പോയത്.... വിശപ്പിന്റെ വേദന ഇയാള്‍ ക്ക് അറിയുമോ..... Maha കഷ്ടം തന്നെ 😢😢
ഒരു വൈവസായിയെ എങ്ങനെ നാട് കടത്താം എന്ന കേരള മോഡൽ.. പിണറായി സർക്കാർ അഭിനന്ദനങ്ങൾ ❤❤☝️👍👍👍 ശ്രീനിജനെ കേരളം കല്ലെറിയുക
കോടി പ്രണാമം സത്യ o വിളിപ്പു പറയുന്നതിന് ഷാജ Keep it up.
നൈജീരിയയിൽ ബൊക്കാഹൊറാം തീവ്രവാദികൾ ഇടയിൽ വ്യവസായം നടത്തി , പക്ഷേ കേരളത്തിൽ വന്ന് വ്യവസായം നടത്തി തൂങ്ങി മരിച്ചു.
കേരളത്തിലുള്ള ഓരോ പൗരന്മാരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ് സാറ് പറഞ്ഞത് വളരെയധികം നന്ദി ഈ കേരളത്തിൽ സാധാരണക്കാർക്ക് ജീവിക്കാനുള്ള ഒരു അവസരവും നമ്മുടെ ഗവൺമെന്റ് ഉണ്ടാക്കി കൊടുക്കുന്നില്ല ഉള്ള ബിസിനസ് സംരംഭങ്ങൾ എല്ലാം പൊട്ടി കൊണ്ടിരിക്കുകയാണ് ഇത് മനസ്സിലാക്കാതെ ഭരിക്കുന്ന മുഖ്യമന്ത്രി എന്ത് അർത്ഥത്തിലാണ് ഈ പറയുന്നത്
കമ്മി സുടു കൊങ്ങി ക്ക് UP യെ എന്തും പറയാം, പക്ഷേ ഖേരളത്തെ ഒന്നും പറയരുത്, അപമാനം ആണ് പോലും, " ഇതാണ് ഹേ ഇരട്ടതപ്പു / അടവ് നയം ത്ഫൂ
Uttar Pradesh rank 3rd highest investment 2020
വാക്കിൽ മാത്രം നമ്മുടെ നാട്
🙏 സൂപ്പർ 👌🌹🌹🌹🌹🌹
നാട് നഷ്പ്പിക്കുന്നതിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്നു പുന്നാര വിജയന് അറിയില്ല. പരട്ട, വിവരദോഷി.
Mr Vijayan വെറുതെ മാനുഷരെ അപമാനിക്കുവാ
ഇവർ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല പണി പാളി പോയി കിറ്റക്സ് കാൽച്ചുവട്ടിൽ വരും എന്നാണ് വിചാരിച്ചത്
കേരളത്തിൽ നിശ്ചയിത സൗഹൃദം ഇല്ല എന്ന് പറയുന്നത് തെറ്റാണ് തെളിയിക്കുന്ന ഒരു കാര്യമുണ്ട് രാവിലെ 9:30 മണിയാകും ബീവറേജ് കോർപ്പറേഷൻ നടയിൽ ചെന്ന് നിന്നാൽ എല്ലാം മനസ്സിലാകും നല്ല നിക്ഷേപ സൗഹൃദ ബീവറേജ് കേരളത്തിലെ ചെറുപ്പക്കാർക്ക് നല്ല പുരോഗമനവും ഉണ്ട് എല്ലാ ചെറുപ്പക്കാരും മദ്യപാനികളും മയക്കുമരുന്നിന്റെ അടിമയായി മാറിക്കഴിഞ്ഞു സിപിഎം ഭരണത്തിൽ അതുതന്നെ ഏറ്റവും വലിയ ഒരു നല്ല കാര്യം
ഒരു ബിസിനസ് കരനെ വിമാനത്തിൽ കൊണ്ടുപോയ സംഭവത്തിൽ വിജയൻ എത്ര പെട്ടന്ന് ഇടപെടുന്നു പ്രതികരിക്കുന്നു. മുക്കുവൻ മാരു കടപ്പുറത്ത് അലമുറ ഇട്ടു കരഞ്ഞപ്പോൾ അതും തിരുവനന്തപുരത്ത് ഇങ്ങേർ തിരിഞ്ഞു നോക്കിയില്ല
കുറെ അടിമകളെ ഉണ്ടാക്കുക. ഇതു മാത്രമാണ് ഇവരുടെ ലക്ഷ്യം... കുറെ കള്ളങ്ങൾ പറഞ്ഞു പരത്തുക... പാവങ്ങളെ പറഞ്ഞു പറ്റിക്കുക...
Kerala government chetting all investors
You are the only media person who shouts the fact. God bless.
Sakriya sir parayuna news aa njan kanarulathu athakum Sathyam ennu thonarundu
Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .