സിപിഎം ഏഷ്യാനെറ്റിനെ ബഹിഷ്കരിച്ചത് പൊതുജനത്തിന് ഗുണം ചെയ്തു. ഇല്ലെങ്കിൽ അവരും മുഖ്യമന്ത്രിക്കുമുമ്പിൽ മുട്ടുമടക്കിയേനെ. ഇപ്പോൾ കേരളം ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഏഷ്യാനെറ്റ് ചോദിക്കുന്നു, പൊതുജനം കാര്യങ്ങൾ മനസ്സിലാക്കുന്നു.
റീ സൈക്ലിങ്ങ് കേരളയിൽ നിന്ന് ഉള്ള ആകെ തുകയായ പതിനൊന്നു കോടി ഉഡായ്പ്പ്.ഓരോ മേഖലാ-ഏരിയ കമ്മറ്റികൾ കൊടുക്കുന്നത് ലക്ഷങ്ങളാണ്.ആക്രിപെറുക്കിയും പണിചെയ്തും ഇവർ ഈ ലക്ഷങ്ങൾ ചുരുങ്ങിയ കാലയളവിൽ എവിടെ നിന്നുണ്ടാക്കി.പലയിടത്തും ഈ ആക്രിപെറുക്കലും പണി ചെയ്യലും ഒന്നും നടന്നിട്ടില്ല എന്നതു കൂടി ഓർക്കണം...... എന്തായാലും ഈ കേസ് കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കണം തൊഴിലാളി പാർട്ടിയുടെ യുവജന വിഭാഗം ദേശീയ പ്രസിഡന്റ് പുയ്യാപ്ലയുടെ IT മുതലാളിച്ചിക്കു പിതൃശൂന്യ പരനാറി സ്പ്രിംഗ്ലർ PWC ഗോൾഡ് കടത്തൽ C - Apt വണ്ടിയിൽ ബാംഗ്ലൂരിൽ എത്തിച്ച മുതൽ സ്വപ്ന ശിവശങ്കർ കലാപരിപാടികൾ വഴി സമാഹരിച്ചതിൽ നിന്നും ഒരു തുള്ളി കനൽ മതിയല്ലോ.DYF 1 എന്ന അക്രമിസംഘടന കേരളത്തിലെ ജനങ്ങളെയും കലാലയങ്ങളിൽ കുട്ടികളെയും ഭീക്ഷണിപ്പെടുത്തിയും കലാലയ ങ്ങളിൽ ലഹരിമരുന്നു വിൽപന നടത്തിയും ഗുണ്ടായിസം കാണിച്ചും മോഷണം നടത്തിയുമായിരിക്കം ഈ അലവലാതി സംഘടന ഉണ്ടാക്കിയ പണം. ഈ ഭരണം വന്നതിനു ശേഷം ഉന്നത വിദ്യാലയങ്ങളിലും പോളിടെക്നിക്കുകളിലും ഇടിമുറികൾ ധാരാളമായിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള മുറികൾ ഇടിമുറികളായിDyF 1 എന്ന അലവലാതികൾ ആക്കി മാറ്റി. ഇവന്മാർക്ക് മരണമില്ലാതെ നടക്കുന്നു. കാലനും ഇവന്മാരെ വേണ്ടേ.....dyfi bastards...byproducts of cpm/cpi bastards....Life Mission Project, Rebuild Kerala, Lavlin, PWC, Sprinkler, PSC, Durandan pinu is likely to resign and abscond or commit suicide...or shoot that bastard at site...CM Mandrake...bastard...
അതേ, ശബരിമല പ്രശ്നതോടെ ഒഴിവാക്കിയ ചാനൽ ആണ് ഏഷ്യനെറ്റ്. വേറെ പേരിൽ ആയിരുന്നു വിളിച്ചത്. പക്ഷേ ഇപ്പൊൾ മലബാർ കമ്മികൾ പണി ഇരന്നു വാങ്ങുകയാണ് ചെയ്തത്. Keep it up Asianet, Brave work.
ഏഷ്യാനെറ്റ് നമ്പർ 1 ചാനലായി തുടരുന്നു-പിൻവാതിൽ നിയമനങ്ങൾ,മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്-പരിസ്ഥിതി വിഷയങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളിലും നന്നായി ഇടപെടുന്നു-ഇനിയും മുന്നോട്ട് പോട്ടെ
*ആറുമണിക്ക് നടക്കുന്നത് വാർത്താസമ്മേളനം അല്ല ഫാസിസത്തിൻറെ നേർക്കാഴ്ചയാണ്* ലോക ചരിത്രത്തിലെ എല്ലാ ഏകാധിപതികളും ഒരേ സ്വഭാവം ആണ് - അവർ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ജനങ്ങളുടെ ശത്രുവായി അവതരിപ്പിക്കും, മാധ്യമപ്രവർത്തകരുടെ സ്പെസിഫിക് ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം മാധ്യമപ്രവർത്തകരെ ചാപ്പകുത്തി നാടിൻറെ ശത്രുവായി ചിത്രീകരിക്കും. വിജയനും വ്യത്യസ്തനല്ല. ഏകാധിപതികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത മാധ്യമപ്രവർത്തകരുടെ അഭിമാനം ആയിരിക്കുകയാണ് കമലേഷ് & അജയഘോഷ് .
The biggest trait of an autocrat is the he cut down all genuine negative feedbacks and allow only positives to come to him.. he will be in fools paradise till he gets slap in his face .. hope you all remember the story of Indira Gandhi and her famous emergency deceleration..I feel pity on comrades , they are now became slaves , scared ..
Dharmam en paraunna Pinarayi prathipakshath aayrunapol speaker nte dias thallipolichapo e dharmam undayruno. Kudae nadakunnavane kollumpol dharmam undayruno. Psc rank list il criminals first rank il vannapo e dharmam undayruno. Pawangalde bhavana nirmanathil Vere commission. Nalla dharmam. 😂✌
സാജൻ സാറേ ഒരിക്കലും ഏഷ്യാനെറ്റും, പിണൂം പ്രശ്നം പരിഹരിക്കരുത്...! മറുനാടൻ കാണാത്ത മലയാളികൾ കൂടി ഈ ഭരണം എന്താണെന്ന് തിരിച്ചറിയട്ടെ..... പ്ലീസ് സാജൻ സർ...!
മിസ്റ്റർ sajan ജനങ്ങൾ പിണറായിയെ പുറത്താക്കാൻ തീരുമാനമെടുത്ത് കഴിഞ്ഞതാണ്. പിന്നെ എന്തിനാണ് താങ്കൾ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി കണ്ണിലുണ്ണി ആക്കാൻ ശ്രമിക്കുന്നത്? ദയവുചെയ്ത് അദ്ദേഹത്തെ ബുദ്ധി ഉപദേശിക്കാൻ ശ്രമിക്കരുത്. മഴ പെയ്തു കഴിഞ്ഞാൽ നീലത്തിൽ വീണ കുറുക്കന്റെ നിറം പിന്നെയും പഴയത് തന്നെ അവസാനകാലത്തെ അദ്ദേഹത്തിൻറെ പഞ്ചാര വർത്താനം കേട്ട് വീണുപോകുന്ന പമ്പര വിഡ്ഢികളായ ജനങ്ങൾ ആണ് ഞങ്ങൾ....pls
നോക്കി ഇരുന്നോ ഇപ്പോൾ നടക്കും...സാധാരണ ഗതിയിൽ തുടർഭരണം പ്രവചിക്കറില്ല....ഈ സർക്കാർനാണ് ആദ്യമായി തുടർഭരണം വരെ പരായപ്പെടുന്നതെങ്കിൽ....പിണറായി മോഷമായിട്ടാണോ? ഇതുവരെ കേരളം കാണാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു....ഏഷ്യാനെറ് സർവേ യിൽ അതു കണ്ടതാണ്.....
@prsomanadhan Somanadhan ചുമ്മാ കിടന്നു രാഷ്ട്രീയം പറയാതെ Bro....കഴിഞ്ഞ സർക്കറിനെക്കാൾ എത്രയോ മെച്ചമാണ്....ചാണ്ടി എന്തു ദുരന്തമായിരുന്നു....ഇനിയും അങ്ങേരെ തന്നെ വോട്ടു നൽകി ജയിപ്പിക്കണം എന്നാണോ ? എന്റെ നാട്ടിൽ തന്നെ കഴിഞ്ഞ 4 കൊല്ലം കൊണ്ടു നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്....ഇപ്പോൾ ഇവിടെ Cash ഉള്ളവരും ഇല്ലാത്തവരും ഒരേപോലെ പഞ്ചായത് Hospital നെ ആണ് ആശ്രയിക്കുന്നത്...നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.....കുറ്റങ്ങൾ ഉണ്ടാകും....എങ്കിലും UDF ന്റെ അഴിമതി കഴിവുകേട്ട ഭരണത്തെക്കാൾ എന്തുകൊണ്ടും മെച്ചം ഇതു തന്നെ ആണ്....
ഏഷ്യാനെറ്റ് ചാനൽ തിരിച്ചു വന്നതിൽ സന്തോഷം. ഇനിയും ശബരിമല പോലെയുള്ള ഹിന്ദു മതവിശ്വാസികക്ക് എതിരെയുള്ള വിഷയങ്ങളുമായി ഏഷ്യാനെറ്റ് പോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
മര്യാദ പാലിക്കണം ഏതിനും ഒരു മര്യാദയുണ്ട് നിങ്ങൾക്കൊക്കെ ഒരു പാട് വിഷമ്മ മുണ്ടന്നറിയാം കാ ര ണം ഈ സർക്കാർ അധികാരത്തിൽ കേറി ഇത്രയൊക്കെ മുടിപ്പിച്ചും കട്ട് വാരിയും...........
അന്ന് ഏഷ്യാനെറ്റ് ചെയ്തത് ചെറ്റത്തരം മാത്രമാണ് ഇപ്പോളും അത് തന്നെ ചെയുന്നു .... ഈ ചോദ്യം ഏഷ്യാനെറ്റിന്റെ പ്രതിസന്ധിയിൽ നിന്നും വന്നതാണ് അല്ലെങ്കിൽ വാലും ചുരുട്ടി വീട്ടിൽ പോയേനെ
നല്ല രാശിയുള്ള chandi കുത്തിയിരുന്ന് ഭരിക്കാൻ തുടങ്ങിയ അന്ന് തൊട്ട് കേരളത്തിൽ നല്ല best time ആണ്. പിണ്ണു മോൻ ആദ്യമായി സ്റ്റേജിൽ പ്രാവിനെ പറത്തി, അപ്പൊ തന്നെ ആ പ്രാവ് വെടി കൊണ്ട് സ്റ്റേജിൽ തന്നെ ചത്തു. പിന്നെ അങ്ങോട്ട് ഇന്ന് വരെ ഒരു പരമ്പര ആണ് എങ്ങോട്ടെന്ന് ഇല്ലാത്ത നാശം. അതുകൊണ്ട് എല്ലാരും സ്വന്തം ജീവൻ കാത്ത് രക്ഷിക്കൂ.
ഞാൻ ന്യൂസ് കണ്ടിരുന്നു മുഖ്യമന്ത്രി ചോദിക്കുന്നു "കഴിഞ്ഞ മുഖ്യമന്ത്രി യുടെ ഓഫീസ് പോലെ ആണോ എൻെറ ഓഫീസ് ആണോ.,. ആണോ,. ആണോ,. ഇങ്ങനെ മുഖ്യമന്ത്രി ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല കഷ്ട്ടം ഹലോ ന്നമസ്ക്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ മനോഹരം അതിമനോഹരം
Madhiyamam pravthakar pedikunu ena manasilakuka kazhinja c.m dey office la N.I.A um customsum onnum rajiyadrohakuttathina anveshanthina vedhayam akkitilla ketto mr.
സമയമെടുക്കും. പരസ്യം പറയുമ്പോൾ അതിന്റെ അർത്ഥം കൂടി മനസ്സിലാക്കിയിട്ടായിരുന്നെങ്കിൽ നന്നായിരുന്നു. പ്രവർത്തിയിൽ കാട്ടിയിട്ടായിയുന്നെങ്കിൽ അതിലും നന്നാരുന്നു.
1949 ജൂലായ് 1 തിരുവിതാകൂറിൽ ലയിച്ചു അതോടെ രാജാവ് എന്ന സങ്കല്പത്തിന് അവസാനം വന്നു എന്നാൽ സഹാവ് ഒന്നും ഓർത്താൽ നന്ന് ഇത് ജനാധിപത്യ ഇന്ത്യ ആണ് ജങ്ങളാൽ തിരഞ്ഞെടുത്ത സർക്കാർ അപ്പോൾ ചോദ്യങ്ങൾ ഉണ്ടാകും ഷോപിച്ചിട്ടു കാര്യമില്ല
Kerala CM needs only sycophants, singing his praise, around him. This weakness of CM is fully exploited by the likes of swapna, shivashankar, brittas and others.......let this be the new topic of discussions.....
@@thoughtmachine6176 Anyone who has amassed wealth beyond his/her means while in politics has to be Corrupt.. This CM is corrupt & arrogant.. He may be having some complex from occupying a chair he doesn't seem to be qualified to be on...
പിണറായി :കഴിഞ്ഞ മന്ത്രിസഭയുടെ കാര്യങ്ങൾ എന്നെകൊണ്ട് പറയിപ്പിക്കണോ 😁 കഴിഞ്ഞ നാലുവർഷം ഭരിച്ച LDF സർക്കാർ സോളാർ കേസിലെ എല്ലാവരും പിടിച്ചു അകത്തിട്ടു 😁✌️✌️
പരസ്പര ബന്ധമില്ലാത്ത രീതിയിലുള്ള സംസാരം വാണങ്ങൾക്ക് മനസിലാക്കാൻ കഴിവില്ല , tik tok മാത്രം കണ്ട് വളര്‍ന്ന കോളനികള്‍ക്കു ഇതൊക്കെ മാസ് മരണ മാസ് ആണ്... മര പൊട്ടന്‍മാര്‍
മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയാണിത് ഇത് അതായത് ശിവശങ്കരൻ സംഘത്തിനെ കേന്ദ്രമന്ത്രി രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ഒരു വാർത്തയാണിത് അതായത് മുരളീധരൻ മന്ത്രിയുടെ ഭാര്യയുടെ കുടുംബക്കാരാണ് ശിവശങ്കരൻ റെ ഭാര്യ എന്നാണ് ആ ന്യൂസിൽ പറയുന്നത് അങ്ങനെ ശിവശങ്കര നെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നു പറയുന്നു ഈ മന്ത്രിക്ക് കേന്ദ്രത്തിൽ ഇത്ര പിടിപാട് ഉണ്ടോ അതായത് ഷായേയും അജിത് ഡോവലിനേയും സ്വാധീനിക്കാൻ തക്ക ശേഷി ഉണ്ടോ അതുവഴി ഇദ്ദേഹം പറഞ്ഞാൽ അവർ അത് സാധ്യമാക്കി കൊടുക്കുമോ സംശയമാണ് ഏതായാലും ഇതിൻറെ സത്യാവസ്ഥ മറുനാടൻ പുറത്തുകൊണ്ടുവരണം
മുഖ്യമന്ത്രിയുടെ പ്രതികരണം ഇത്ര വിവാദമാക്കേണ്ട കാര്യമില്ല. നമ്മുടെ മുഖ്യൻ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാമല്ലോ ? അദ്ദേഹം അദ്ദേഹത്തിന്റെ ശൈലി തുടരട്ടെ 👍🏻
അടുത്ത തെരഞ്ഞെടുപ്പോടു കൂടി അറബിക്കടലിൽ തെറിക്കുന്ന ഒരു പാർട്ടിയുടെ അവസാന നേതാവ് ആണ്. അതു ആ നിലക്ക് കണ്ടാൽ മതി. 😂 അവസാനം ആയി വല്ല നെയ്ച്ചോറോ ബിരിയാനിയോ
എന്താണെന്നറിയില്ല, മുഖത്തു എത്രയൊക്കെ വിനയം വാരിക്കോരി തേച്ചു വച്ചാലും ഉള്ളിലെ ഫ്രോഡ് കൾ തള്ളി തള്ളി പുറത്തു വരും,
😀
സത്യം......
Suraj. Jpg
😀😀
👍
മുൻപ് ആദ്യത്തെ 15 മിനുട്ട് വാർത്ത സമ്മേളനം കണ്ടവർ ഇപ്പൊ അവസാനത്തെ 15 മിനുട്ട് മാത്രം കണ്ടാൽ മതി... ബബബ്ബ
സിപിഎം ഏഷ്യാനെറ്റിനെ ബഹിഷ്കരിച്ചത് പൊതുജനത്തിന് ഗുണം ചെയ്തു. ഇല്ലെങ്കിൽ അവരും മുഖ്യമന്ത്രിക്കുമുമ്പിൽ മുട്ടുമടക്കിയേനെ. ഇപ്പോൾ കേരളം ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഏഷ്യാനെറ്റ് ചോദിക്കുന്നു, പൊതുജനം കാര്യങ്ങൾ മനസ്സിലാക്കുന്നു.
മാറ്റം സ്ഥായിയാണോ എന്നറിയട്ടെ, സത്യം സത്യമായി മാദ്ധ്യമങ്ങൾ ജനങ്ങളിൽ എത്തിക്കും വരെ അതല്ലേ നല്ലത്?
Good👌
Nammalkk vendath swapnaye alla, allaathe paavagale baathikunna orupaad kaaryam ind, athokke chothikkuka, janagale ariyikuka, ith epoyum oru swapna, nia anneshikunundallo kuttakaare avar pokki kolum,
റീ സൈക്ലിങ്ങ് കേരളയിൽ നിന്ന് ഉള്ള ആകെ തുകയായ പതിനൊന്നു കോടി ഉഡായ്പ്പ്.ഓരോ മേഖലാ-ഏരിയ കമ്മറ്റികൾ കൊടുക്കുന്നത് ലക്ഷങ്ങളാണ്.ആക്രിപെറുക്കിയും പണിചെയ്തും ഇവർ ഈ ലക്ഷങ്ങൾ ചുരുങ്ങിയ കാലയളവിൽ എവിടെ നിന്നുണ്ടാക്കി.പലയിടത്തും ഈ ആക്രിപെറുക്കലും പണി ചെയ്യലും ഒന്നും നടന്നിട്ടില്ല എന്നതു കൂടി ഓർക്കണം......
എന്തായാലും ഈ കേസ് കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കണം
തൊഴിലാളി പാർട്ടിയുടെ യുവജന വിഭാഗം ദേശീയ പ്രസിഡന്റ് പുയ്യാപ്ലയുടെ IT മുതലാളിച്ചിക്കു പിതൃശൂന്യ പരനാറി സ്പ്രിംഗ്ലർ PWC ഗോൾഡ് കടത്തൽ C - Apt വണ്ടിയിൽ ബാംഗ്ലൂരിൽ എത്തിച്ച മുതൽ സ്വപ്ന ശിവശങ്കർ കലാപരിപാടികൾ വഴി സമാഹരിച്ചതിൽ നിന്നും ഒരു തുള്ളി കനൽ മതിയല്ലോ.DYF 1 എന്ന അക്രമിസംഘടന കേരളത്തിലെ ജനങ്ങളെയും കലാലയങ്ങളിൽ കുട്ടികളെയും ഭീക്ഷണിപ്പെടുത്തിയും കലാലയ ങ്ങളിൽ ലഹരിമരുന്നു വിൽപന നടത്തിയും ഗുണ്ടായിസം കാണിച്ചും മോഷണം നടത്തിയുമായിരിക്കം ഈ അലവലാതി സംഘടന ഉണ്ടാക്കിയ പണം. ഈ ഭരണം വന്നതിനു ശേഷം ഉന്നത വിദ്യാലയങ്ങളിലും പോളിടെക്നിക്കുകളിലും ഇടിമുറികൾ ധാരാളമായിട്ടുണ്ട്.വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള മുറികൾ ഇടിമുറികളായിDyF 1 എന്ന അലവലാതികൾ ആക്കി മാറ്റി. ഇവന്മാർക്ക് മരണമില്ലാതെ നടക്കുന്നു. കാലനും ഇവന്മാരെ വേണ്ടേ.....dyfi bastards...byproducts of cpm/cpi bastards....Life Mission Project, Rebuild Kerala, Lavlin, PWC, Sprinkler, PSC, Durandan pinu is likely to resign and abscond or commit suicide...or shoot that bastard at site...CM Mandrake...bastard...
@ ,,,,,,,😂😂😂😂 ni thante budhi aaarudeyo shirasil adiyaravu vechu
ഒരാൾക്ക് അയാളുടെ വസ്ത്രം മാറ്റാൻ കഴിയും സ്വഭാവം മാറ്റാൻ കഴിയില്ല
ഉണ്ണീ, തെറ്റാണ്. ലോകത്തിൽ ആരു വിചാരിച്ചാലും നടപ്പില്ല അയാൾക്ക് മാത്രമെ സാധിക്കൂ ഇൗ ഒരു കാര്യം അറക്കൽ.....
@@sathyadevanvasudevan4267 ഉവ്വ് സത്യം..
🤭🤭🤭🤭
മകളെ...കുറിച്ചുപറഞ്ഞതിന്റെകുത്തലാണ്.സരിതാകലാപം........മാദ്ധ്യമങ്ങളെ....അന്നത്തെപാർട്ടിസെക്രട്ടറിയും.....സിപിഎമ്മും.....കൂടിപറഞ്ഞയച്ചതായിരുന്നു എന്നകുറ്റസമ്മതം...അല്ലേ?
👌
ഏഷ്യാനെറ്റ് ലേഖകർക്കു നട്ടെല്ലിന് ഇച്ചിരി ഉറപ്പു വന്നേക്കുന്നു .. സർക്കാരിന്റെ എച്ചില് തിന്നാതെ നട്ടെല്ലു നിവർത്തി നില്കാന് സ്രെമിക്കുന്ന ..
ലേഖകർ പേടിച്ചു ആണ് ചോദ്യം ചോതിക്കുന്നത്. Cm. തറപ്പിച്ചു ചോദിച്ചാൽ ആർക്കും മറുപടി ഇല്ല. ഇതാണോ മാധ്യമ ധർമം?
👌👌👌👌👌👌👌👌👌👌
സാജൻ സർ,
ചാനൽകാര് ചോദിക്കട്ടെ,
ഫ്യൂസ് ഊരി മുഖ്യൻ കോപിക്കട്ടെ, കാണാനും, കേൾക്കാനും നല്ല രസമുണ്ട്.
EIA ക്യാമ്പയിൻ പിന്നിലുള്ള യെഥാർത്ഥ സത്യം പുറത്തുവന്നു, ഈ കളികൾക്ക് പിന്നിൽ ആരുടെ കരങ്ങൾ th-cam.com/video/q0DN_S-T20Y/w-d-xo.html
@@trueindian5652 True indian ആയത് കൊണ്ട് ലിങ്ക് കാണാതെ തന്നെ വിശ്വസിച്ചു
@@smithakrishnan1882 😍😍a True Indian will always be a True indian
ബിന്ദു തീ ശ,
ശബരിമല പ്രശ്നത്തിൽ വെറുത്ത ഏഷ്യാനെറ്റ് ചാനലിനെ ഇപ്പോഴാണ് സാധാരണക്കാർ വീണ്ടും ഉറ്റുനോക്കുന്നത്.
ഭാവമാറ്റം പിടിച്ചു നിൽക്കാൻ തന്നെ.
No ആത്മാർത്ഥത :- ...
അതേ, ശബരിമല പ്രശ്നതോടെ ഒഴിവാക്കിയ ചാനൽ ആണ് ഏഷ്യനെറ്റ്. വേറെ പേരിൽ ആയിരുന്നു വിളിച്ചത്. പക്ഷേ ഇപ്പൊൾ മലബാർ കമ്മികൾ പണി ഇരന്നു വാങ്ങുകയാണ് ചെയ്തത്. Keep it up Asianet, Brave work.
Yes
സത്യം
അജയ ഘോഷ്👌👌👌👌👌, കമലേഷ്. 👌👌👌👌👌
Hearty congratulations beloved brothers Big big salute go ahead
Ennaanaavo adutha accident undakan pokunnathu
👏👏👏
👌👌👌
Vere level
ഏഷ്യാനെറ്റ് നമ്പർ 1 ചാനലായി തുടരുന്നു-പിൻവാതിൽ നിയമനങ്ങൾ,മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്-പരിസ്ഥിതി വിഷയങ്ങൾ തുടങ്ങി എല്ലാ വിഷയങ്ങളിലും നന്നായി ഇടപെടുന്നു-ഇനിയും മുന്നോട്ട് പോട്ടെ
ഏഷ്യാനെറ്റ് ജിഹാദി പണം പറ്റി പ്രവർത്തിക്കുന്നു
th-cam.com/video/2CKBCp6FycE/w-d-xo.html
ജിഹാദി പണം സർക്കാർ വണ്ടിയിൽ മതഗ്രന്ഥം ആണെന്ന് കള്ളം പറഞ്ഞു bangaloreil കൊണ്ട് പോയത് വളരെ നല്ല കാര്യം... Bgm ഇടെടാ cm മാസ്സ് daa
Asianet was a good channel
@udhaya banu is
6മണി തള്ള് അവസാനിപ്പിക്കാൻ സമയായി, ജേര്ണലിസ്റ്റുകൾ ചോദ്യം ചോദിച്ചു തുടങ്ങി
🙄
നഷ്ടത്തിൽ ഓടുന്ന ഏതെങ്കിലും ചാനൽ മറുനാടൻ ഏറെറടുക്കുക. മറുനാടൻ ചാനൽ എന്ന പേരും നൽകുക.
Janam tv ullapol ade veno
ചാനൽ ആവുമ്പോ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ഇപ്പോഴത്തെ പരിപാടി നടക്കില്ല... കോടതി കയറു०....
അങ്ങനെ ആണെങ്കിൽ മൈരളി MD ക്കൊക്കെ കോടതി യിൽ നിന്നും ഇറങ്ങാൻ സമയം കാണില്ലല്ലോ 😁😁
Excellent idea
@@ഗായത്രി അങ്ങനെ ആണെങ്കിൽ കൊരവളി ചാനൽ ഇപ്പൊ കോടതിയിൽ ഒരു ബ്യൂറോ തുടങ്ങിയിട്ടുണ്ടാവും.....
മാധ്യമ ധർമ്മം പഠിക്കണമെങ്കിൽ ദേശാഭിമാനി വായിച്ചു പഠിക്കുക . കൈരളി ചാനൽ കാണുക . ബാക്കിയെല്ലാം പാഴാണ് . എന്ന് ഒരു അന്തംകമ്മി 👍👌
*ആറുമണിക്ക് നടക്കുന്നത് വാർത്താസമ്മേളനം അല്ല ഫാസിസത്തിൻറെ നേർക്കാഴ്ചയാണ്*
ലോക ചരിത്രത്തിലെ എല്ലാ ഏകാധിപതികളും ഒരേ സ്വഭാവം ആണ് - അവർ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ജനങ്ങളുടെ ശത്രുവായി അവതരിപ്പിക്കും, മാധ്യമപ്രവർത്തകരുടെ സ്പെസിഫിക് ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം മാധ്യമപ്രവർത്തകരെ ചാപ്പകുത്തി നാടിൻറെ ശത്രുവായി ചിത്രീകരിക്കും. വിജയനും വ്യത്യസ്തനല്ല.
ഏകാധിപതികൾക്ക് മുന്നിൽ മുട്ടുമടക്കാത്ത മാധ്യമപ്രവർത്തകരുടെ അഭിമാനം ആയിരിക്കുകയാണ് കമലേഷ് & അജയഘോഷ് .
വളരെ ശരിയായ നിരീക്ഷണം. ഏല്ലാ ഏകാധിപധികളുടെയും സ്വഭാവം ഇങ്ങനെ തന്നെയാണ്, അവസാനം ജനങ്ങൾതന്നെ അവരെ ചവിട്ടിപുറത്താക്കിയിട്ടുമുണ്ട്. പുറത്താക്കാറുമുണ്ട്.
The biggest trait of an autocrat is the he cut down all genuine negative feedbacks and allow only positives to come to him.. he will be in fools paradise till he gets slap in his face .. hope you all remember the story of Indira Gandhi and her famous emergency deceleration..I feel pity on comrades , they are now became slaves , scared ..
👌👌👌
Very true,we will see
You are right, but in this case Pinarayi is not a fascist, he is a visionary. It is trump who calls media as "fake media"
ഈ വിരട്ടും കണ്ണുരുട്ടലും ഒക്കെ സ്വന്തം ഓഫീസിൽ ഉള്ളവരെ നിലക്ക് നിർത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ നാടെങ്കിലും രക്ഷപെട്ടേനെ... കഷ്ടം മുഖ്യാ
Correct
EIA ക്യാമ്പയിൻ പിന്നിലുള്ള യെഥാർത്ഥ സത്യം പുറത്തുവന്നു, ഈ കളികൾക്ക് പിന്നിൽ ആരുടെ കരങ്ങൾ th-cam.com/video/q0DN_S-T20Y/w-d-xo.html
Office potte veettil cheythirunnel makal sudappiyude koode chadi pokathe irunnene
മുഖ്യ അല്ലാ മുക്കിയ
പിണറായിക്കും CPM നും ഇഷ്ടപ്പെട്ട രീതിയിൽ ചോദിക്കണ്ടെ... ഇങ്ങനെയൊക്കെ ചോദിച്ചാൽ എങ്ങനെ ഉത്തരം പറയും... ഷിറ്റ്.
എത്ര ഒളിപ്പിച്ചാലും, ഉള്ളിലുള്ള ഫ്രോഡ് തള്ളി തള്ളി പുറത്ത് വരുന്നത് മുഖത്ത് കാണാം...🤭🤭
Correct
ASIANET- The second opposition of KERALA 😍😍
It is too early to judge.
Asia net Welldon
Hats off to you
Second opposition മറുനാടന വകാശപ്പെട്ടതാണ്.
Pinarayi katti kallanmar annu asianet.
10.20 പേരിൽ ഏഷ്യാനെറ്റ് 2 റിപ്പോട്ടർ മാത്രം ഇന്നലെ ചോദിച്ചു കൊണ്ട് ഇരിക്കുന്നു ബാക്കി ഉള്ളവർ എല്ലാം വട്ട പൂജ്യം ആണ്
ബാക്കിയുള്ളവരുടെ വായിൽ ---- --- തിരുകിയിരിക്കയായിരുന്നു !!!
Kamalesh and ajayaghosh big salute
Asia net
Good job
Hats off
അഞ്ചു വർഷം കേരള ജനത മുഴുവനും പാർട്ടി സെക്രട്ടറിയെ സഹിക്കേണ്ട ഗതികേടിൽ പെട്ടു.
സഹകരിച്ചാൽ സത്യം പുറത്തു വരില്ല എണാണേ
Upadessikal peduthy
👌👌👌
Kallam paryan nalla pratice pippidi🤣🤣🤣🤣🤣🤣
സി
ചോദ്യങ്ങളില്ലാത്തിടത്താണ് പിണറായി വിജയൻ വിജയിക്കുന്നത്👍
medias മുഖ്യനെ പുകഴ്ത്തി പറഞ്ഞെങ്കിൽ മുഖ്യന് ഇഷ്ടപ്പെടുമായിരുന്നു..അതല്ലാതെ medias ഇങ്ങനെയൊക്കെ ചോദിക്കാമോ😂
എന്നേ ഇങ്ങിനെ പൊക്കി, പൊക്കി പറയുന്നത് എത്ര കേട്ടാലും മതിയാവില്ല.
ആരോ... പണ മായി തന്നാൽ സഹിഷ്ണുത കാട്ടും, ആരോപണം?
കടക്ക് പുറത്ത് !
പിന്നല്ലാതെ.
Dharmam en paraunna Pinarayi prathipakshath aayrunapol speaker nte dias thallipolichapo e dharmam undayruno. Kudae nadakunnavane kollumpol dharmam undayruno. Psc rank list il criminals first rank il vannapo e dharmam undayruno. Pawangalde bhavana nirmanathil Vere commission. Nalla dharmam. 😂✌
സാജൻ സാറേ ഒരിക്കലും ഏഷ്യാനെറ്റും, പിണൂം പ്രശ്നം പരിഹരിക്കരുത്...! മറുനാടൻ കാണാത്ത മലയാളികൾ കൂടി ഈ ഭരണം എന്താണെന്ന് തിരിച്ചറിയട്ടെ..... പ്ലീസ് സാജൻ സർ...!
മിസ്റ്റർ sajan ജനങ്ങൾ പിണറായിയെ പുറത്താക്കാൻ തീരുമാനമെടുത്ത് കഴിഞ്ഞതാണ്.
പിന്നെ എന്തിനാണ് താങ്കൾ അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി കണ്ണിലുണ്ണി ആക്കാൻ ശ്രമിക്കുന്നത്?
ദയവുചെയ്ത് അദ്ദേഹത്തെ ബുദ്ധി ഉപദേശിക്കാൻ ശ്രമിക്കരുത്.
മഴ പെയ്തു കഴിഞ്ഞാൽ നീലത്തിൽ വീണ കുറുക്കന്റെ നിറം പിന്നെയും പഴയത് തന്നെ
അവസാനകാലത്തെ അദ്ദേഹത്തിൻറെ പഞ്ചാര വർത്താനം കേട്ട് വീണുപോകുന്ന പമ്പര വിഡ്ഢികളായ ജനങ്ങൾ ആണ് ഞങ്ങൾ....pls
Very correct
100 percentage true
നോക്കി ഇരുന്നോ ഇപ്പോൾ നടക്കും...സാധാരണ ഗതിയിൽ തുടർഭരണം പ്രവചിക്കറില്ല....ഈ സർക്കാർനാണ് ആദ്യമായി തുടർഭരണം വരെ പരായപ്പെടുന്നതെങ്കിൽ....പിണറായി മോഷമായിട്ടാണോ?
ഇതുവരെ കേരളം കാണാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നു....ഏഷ്യാനെറ് സർവേ യിൽ അതു കണ്ടതാണ്.....
@prsomanadhan Somanadhan ചുമ്മാ കിടന്നു രാഷ്ട്രീയം പറയാതെ Bro....കഴിഞ്ഞ സർക്കറിനെക്കാൾ എത്രയോ മെച്ചമാണ്....ചാണ്ടി എന്തു ദുരന്തമായിരുന്നു....ഇനിയും അങ്ങേരെ തന്നെ വോട്ടു നൽകി ജയിപ്പിക്കണം എന്നാണോ ?
എന്റെ നാട്ടിൽ തന്നെ കഴിഞ്ഞ 4 കൊല്ലം കൊണ്ടു നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്....ഇപ്പോൾ ഇവിടെ Cash ഉള്ളവരും ഇല്ലാത്തവരും ഒരേപോലെ പഞ്ചായത് Hospital നെ ആണ് ആശ്രയിക്കുന്നത്...നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്.....കുറ്റങ്ങൾ ഉണ്ടാകും....എങ്കിലും UDF ന്റെ അഴിമതി കഴിവുകേട്ട ഭരണത്തെക്കാൾ എന്തുകൊണ്ടും മെച്ചം ഇതു തന്നെ ആണ്....
👌👌👌
ഏഷ്യാനെറ്റ് ചാനൽ തിരിച്ചു വന്നതിൽ സന്തോഷം. ഇനിയും ശബരിമല പോലെയുള്ള ഹിന്ദു മതവിശ്വാസികക്ക് എതിരെയുള്ള വിഷയങ്ങളുമായി ഏഷ്യാനെറ്റ് പോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
👌👌👌👌👌👌
മര്യാദ പാലിക്കണം ഏതിനും ഒരു മര്യാദയുണ്ട് നിങ്ങൾക്കൊക്കെ ഒരു പാട് വിഷമ്മ മുണ്ടന്നറിയാം കാ ര ണം ഈ സർക്കാർ അധികാരത്തിൽ കേറി ഇത്രയൊക്കെ മുടിപ്പിച്ചും കട്ട് വാരിയും...........
ശബരിമല സീസണിൽ പിണറായിയുടെ ധാർഷ്ട്യത്തിന് മുന്നിൽ ജനം ഒഴികെ ബാക്കി എല്ലാം വാലും ചുരുട്ടി ഓടിയത് നാം കണ്ടതാണ്.
അന്ന് ഏഷ്യാനെറ്റ് ചെയ്തത് ചെറ്റത്തരം മാത്രമാണ് ഇപ്പോളും അത് തന്നെ ചെയുന്നു .... ഈ ചോദ്യം ഏഷ്യാനെറ്റിന്റെ പ്രതിസന്ധിയിൽ നിന്നും വന്നതാണ് അല്ലെങ്കിൽ വാലും ചുരുട്ടി വീട്ടിൽ പോയേനെ
@@mohammadkrishnanmohammad7105
Exactly
👃
ഏഷ്യാനെറ്റിന്റെ അവസരവാദ മാധ്യമ ധർമ്മം.
മുഖ്യൻ വിചാരിക്കുന്നത് ശിവശങ്കരൻ ഏഷ്യ നെറ്റിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി ആണെന്നാണ് ?
Yes ....mmmm
ഞങ്ങൾ kannur കാർഎപ്പോഴേ വിജയനെ മനസ്സിലാക്കിയിട്ടുണ്ട്
മിസ്സ്, താൻ കമ്മിയാണോ? 😎
Atheyo
നല്ല രാശിയുള്ള chandi കുത്തിയിരുന്ന് ഭരിക്കാൻ തുടങ്ങിയ അന്ന് തൊട്ട് കേരളത്തിൽ നല്ല best time ആണ്. പിണ്ണു മോൻ ആദ്യമായി സ്റ്റേജിൽ പ്രാവിനെ പറത്തി, അപ്പൊ തന്നെ ആ പ്രാവ് വെടി കൊണ്ട് സ്റ്റേജിൽ തന്നെ ചത്തു. പിന്നെ അങ്ങോട്ട് ഇന്ന് വരെ ഒരു പരമ്പര ആണ് എങ്ങോട്ടെന്ന് ഇല്ലാത്ത നാശം. അതുകൊണ്ട് എല്ലാരും സ്വന്തം ജീവൻ കാത്ത് രക്ഷിക്കൂ.
കുരുത്തം കൂട്ടി തൊടാത്ത നികൃഷ്ട ജീവിയാണ് കൂലംകുത്തിയാണ് പിണറായി വിജയൻ എന്നാ അധമ മനുഷ്യൻ
@@mohammadkrishnanmohammad7105 ഒരു പച്ചയായ സത്യം👏👏
@@prabhathrnair3082 9t
ഉമ്മൻ ചാണ്ടിക്ക് വേറെ നീതി പിണറായിക്ക് വേറെ നീതി... ഇതാണോ സഖാവേ നിങ്ങൾ പറയുന്ന ജനാതിപത്യം
Sajan sir Avar Ketty pokkiyadhellaam Thakarnnadi um A nnalla Thakarnnu ThudanngiKazhinju Edhu Bhasmamaskanam Adhanu Janam Aagrahi Q nnadhu.
കഷ്ടപ്പെട്ടു പഠിച്ചു psc എഴുതി..
സർക്കാരിന്റെ വഞ്ചന ഏറ്റു വാങ്ങിയ യുവജങ്ങൾ ഈ നാട്ടിൽ ഉള്ളപ്പോൾ മുക്യൻ എവിടെപ്പോയാലും രക്ഷപെടില്ല..
കേന്ദ്രം ദുരിതാശ്വാസത്തിനു തന്ന കോടികൾ നിന്ന് കൊടുത്താൽ മതി.ചങ്കനു ജയ് വിളിച്ചോളും
ഇനി ഏഷ്യാനെറ്റ് കണ്ടാൽ മതി സത്യം അറിയാൻ പരനറിയുടെ നിക്കർ ഏഷ്യാനെറ്റ് കിറും
Sure
മഖ്യമന്ത്രിയുടെ ഓഫീസുമായി എതിക്ക് യാതൊരു ബന്ധവും ഇല്ല എന്ന് CM പറഞ്ഞതായ് പറയുന്നതു കേട്ടു .ഇനി എന്തിനാ ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത്.
Hahaha ha. ....good comody
ശരിയായ ധർമം മുഖ്യമന്ത്രി ക്കും ബാധകം അല്ലേ 😂😂😂😂😂
എല്ലാ പത്രങ്ങളും ചാനലുകളും എച്ചിൽ തിന്നൂന്നത് നിറുത്തുക സത്യസന്ധമായി പ്രവർത്തിക്കുക
ഇവന്മാർ ഒന്നും ശരിയല്ല എല്ലാം ജിഹാദി പണം പറ്റി പ്രവർത്തിക്കുകയാണ് പന്ന തീവ്രവാദികൾ
@@mohammadkrishnanmohammad7105 l
ഞാൻ ന്യൂസ് കണ്ടിരുന്നു
മുഖ്യമന്ത്രി ചോദിക്കുന്നു
"കഴിഞ്ഞ മുഖ്യമന്ത്രി യുടെ ഓഫീസ് പോലെ ആണോ എൻെറ ഓഫീസ് ആണോ.,. ആണോ,. ആണോ,.
ഇങ്ങനെ മുഖ്യമന്ത്രി ചോദിച്ചപ്പോൾ
ആരും ഒന്നും മിണ്ടിയില്ല
കഷ്ട്ടം
ഹലോ ന്നമസ്ക്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ മനോഹരം അതിമനോഹരം
Madhiyamam pravthakar pedikunu ena manasilakuka kazhinja c.m dey office la N.I.A um customsum onnum rajiyadrohakuttathina anveshanthina vedhayam akkitilla ketto mr.
Sajan. Keep it up. Fed up with paid and fake news
@@paramnair2180 ni etha eh paranjathil fake ena onnu kanichu tha
👌👌👌👌
കടക്കു പുറത്ത് എന്നു പറഞ്ഞില്ലല്ലോ
ജനങ്ങൾക്കും എല്ലാം അറിയാം. അവർക്ക് എന്തെങ്കിലും ചെയ്യാൻ 5 വർഷം വേണമല്ലോ.അത്രേ ഉള്ളൂ
ഗുണ്ട പിണറായിൽ നിന്ന് മുഖ്യമന്ത്രി പിണറായിലേക്ക് ദൂരം കുറവാണ്.
Asianet news... നേരോടെ .... നിർഭയം ... നിരന്തരം 🔥
സമയമെടുക്കും.
പരസ്യം പറയുമ്പോൾ അതിന്റെ അർത്ഥം കൂടി മനസ്സിലാക്കിയിട്ടായിരുന്നെങ്കിൽ നന്നായിരുന്നു.
പ്രവർത്തിയിൽ കാട്ടിയിട്ടായിയുന്നെങ്കിൽ അതിലും നന്നാരുന്നു.
@@raveendrankandaramath8542 🤣
1949 ജൂലായ് 1 തിരുവിതാകൂറിൽ ലയിച്ചു അതോടെ രാജാവ് എന്ന സങ്കല്പത്തിന് അവസാനം വന്നു എന്നാൽ സഹാവ് ഒന്നും ഓർത്താൽ നന്ന് ഇത് ജനാധിപത്യ ഇന്ത്യ ആണ് ജങ്ങളാൽ തിരഞ്ഞെടുത്ത സർക്കാർ അപ്പോൾ ചോദ്യങ്ങൾ ഉണ്ടാകും ഷോപിച്ചിട്ടു കാര്യമില്ല
അദ്ധേഹം കോപിഷ്ടനാവാതെ പത്രപ്രവർത്തകരെ നേരിടാൻ മരുന്നു വരെ കഴിച്ചിട്ടാണ് വന്നിരിക്കുന്നത് എന്നിട്ട് പോലും അവസാനം കൺട്രോളു പോയി
അപ്പോൾ cpm ഏഷ്യാനെറ്റുമായി സന്ധിചെയ്താൽ അന്ന് തീരും പ്രബുദ്ധ മാധ്യമ ധർമ്മം, കഷ്ടം
Kerala CM needs only sycophants, singing his praise, around him. This weakness of CM is fully exploited by the likes of swapna, shivashankar, brittas and others.......let this be the new topic of discussions.....
D
Good assessment..
it is not just about his innocent desire to be flattered.. but his lack of integrity as politician.. he is corrupt.. he is not a good man..
@@thoughtmachine6176 Anyone who has amassed wealth beyond his/her means while in politics has to be Corrupt..
This CM is corrupt & arrogant.. He may be having some complex from occupying a chair he doesn't seem to be qualified to be on...
Fully agree. Raajavu nagnanum, mandanum, kallanum, kootaliyum aanu....
എല്ലാ പത്രക്കാരും താങ്കളെ പിന്തുടരട്ടെ......👍👍👍
LDF വന്നു എല്ലാം ശരിയായി എന്തൊരു കോമഡി ആണ് 🤣😂
He's remaining in power today only because of the blessings of comrade corona 🤭🤭😂😂
ചായത്തിൽ വീണ കുറുക്കൻ അതിന്റെ സ്വപാവം പുറത്തുവരും
ഷാജ, പോത്തിനോട് വേദം ഓതല്ലേ !!!
എന്തുകൊണ്ടാണ് ഇതേ നിലപാട് ഉമ്മൻ ചാണ്ടിക്ക് നേരെ ഉണ്ടാവാഞ്ഞത്? അതാണ് ഓർക്കേണ്ടത്.
പാർട്ടി ക്ളാസുകളിൽ പഠിപ്പിക്കുന്നത് പോലെ തന്നെ..... CM പറയുന്നത് ജനങ്ങൾ മനസ്സിലാക്കണം, മറുചോദ്യം വേണ്ട....😁
മാധ്യമങ്ങൾ ഉള്ളതുകൊണ്ട് പൊതുജനങ്ങൾ എല്ലാം അറിയുന്നു
പുള്ളിക്ക് പറ്റിയ പണി മരണ കണക്കെടുക്കുക മാത്രമാണ് കാലിന്റെ വേഷവും വേണം മരണ കണക്കും 6 മണിക്ക് വിളിച്ചു പറയാൻ മാത്രം ഒരു ജന്മം
മുഖ്യന്റെ മാധ്യമങ്ങളുടെ നേരെയുള്ള ഈ രോഷം സ്വന്തം ഓഫീസിൽ കാണിച്ചിരുന്ന ങ്കിൽ ?
Super duper like your news. Thanks
പിണറായി :കഴിഞ്ഞ മന്ത്രിസഭയുടെ കാര്യങ്ങൾ എന്നെകൊണ്ട് പറയിപ്പിക്കണോ 😁
കഴിഞ്ഞ നാലുവർഷം ഭരിച്ച LDF സർക്കാർ സോളാർ കേസിലെ എല്ലാവരും പിടിച്ചു അകത്തിട്ടു 😁✌️✌️
കോടികൾ മുടക്കിയപണം അവന്റെ വീട്ടിൽ നിന്ന് അല്ല.പാവം ജനങ്ങളുടെ ആണ്. മാനസിക രോഗി ആയാൽ നമ്മൾ എന്ത് ചെയ്യും
എന്തുകൊണ്ട്.. മാധ്യമങ്ങൾ.. ഈ പരനാറിയെ.. അവഗണിച്ചുകൂടാ... 🤔🤔🤔
നിങ്ങൾ ശരിയായ കാര്യങ്ങൾ ചെയ്താൽ ആരാണ് ചോദിക്കൽ 😜😜😜😜
നിങ്ങൾ സർവ്വേ നടത്തിയപ്പോൾ ഞങൾ ഹാപ്പിയായിരുന്നു
God bless you Brother
SAAJAN****WELL DONE****VERY GOOD JOURNALISM****WITHOUT PANIC CONTINUE***MY DEAR FRIEND ALL THE BEST*** BY JP AND FAMILY
മനസിലെ ആ വിഗ്രഹം ഉടഞ്ഞു വീഴുവാണല്ലോ??? ഇരട്ട ചങ്ക് അല്ല വളരെ ദയനീയം ആണല്ലോ അവസ്ഥ ☹️☹️☹️
വളരെ ശരിയാണ്, സാജൻ sir പറയുന്നത്
ഇനി മുതൽ "മാധ്യമ ധർമം_ഇന്നലെ, ഇന്ന്, നാളെ" എന്ന വിഷയത്തെപ്പറ്റി വൈകീട്ട് 6.50നു പിണറായി ക്ലാസ്സ് നടത്തും.
👍👍👍👍👍👍👍👍👍. Thanks
ഇപ്പൊ തന്നെ ബലൂണിന്റെ കാറ്റു പോയി തുടങ്ങി.
Nice keep it up. Thanks
എല്ലാം NIA തീരുമാനിച്ചോളും . മുഖ്യമന്ത്രി സ്വപ്നയേയും സ്വപ്നപദ്ധതിയും ശിവശങ്കറിനേയും അറിയില്ലന്നേയ് . ഒന്ന് വെറുതേ വിട്.
Sir Thank you for giving so good information about thieves ..no other media will do
പ്രായം കൂടിയ അസഹിഷ്ണതയാണു് ഇത്രയും അ സഹിഷ്ണതയുള്ള ഒരു മുഖ്യമന്ത്രിയും ഇതുവരെ കേരളം ഭരിച്ചിട്ടില്ല
Fantastic review as always me shajan 👍👍👌👌
നല്ല കാര്യം നടന്നാൽ അത് ഞങ്ങളുടെ ക്രെഡിറ്റും മോശം നടന്നാൽ അത് ഉദ്യോഗസ്ഥരുടെ കുഴപ്പവുമായി കാണിക്കുന്നു. എന്തൊരു കരുതലാണ് ഈ മനുഷ്യന്.
Well explained
പരസ്പര ബന്ധമില്ലാത്ത രീതിയിലുള്ള സംസാരം വാണങ്ങൾക്ക് മനസിലാക്കാൻ കഴിവില്ല , tik tok മാത്രം കണ്ട് വളര്‍ന്ന കോളനികള്‍ക്കു ഇതൊക്കെ മാസ് മരണ മാസ് ആണ്... മര പൊട്ടന്‍മാര്‍
Super Sajan Sir
മുൻമുഖ്യമന്ത്രിയുടെ ഓഫീസ് ലൈവായി 24മണിക്കൂറും ജനങ്ങൾക്ക് കാണാമായിരുന്നു എന്ന് പറയാമായിരുന്നു.
Well presented Sajan Sir. I appreciate your courage for bringing out all the facts.
മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയാണിത് ഇത് അതായത് ശിവശങ്കരൻ സംഘത്തിനെ കേന്ദ്രമന്ത്രി രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ഒരു വാർത്തയാണിത് അതായത് മുരളീധരൻ മന്ത്രിയുടെ ഭാര്യയുടെ കുടുംബക്കാരാണ് ശിവശങ്കരൻ റെ ഭാര്യ എന്നാണ് ആ ന്യൂസിൽ പറയുന്നത് അങ്ങനെ ശിവശങ്കര നെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്നു പറയുന്നു ഈ മന്ത്രിക്ക് കേന്ദ്രത്തിൽ ഇത്ര പിടിപാട് ഉണ്ടോ അതായത് ഷായേയും അജിത് ഡോവലിനേയും സ്വാധീനിക്കാൻ തക്ക ശേഷി ഉണ്ടോ അതുവഴി ഇദ്ദേഹം പറഞ്ഞാൽ അവർ അത് സാധ്യമാക്കി കൊടുക്കുമോ സംശയമാണ് ഏതായാലും ഇതിൻറെ സത്യാവസ്ഥ മറുനാടൻ പുറത്തുകൊണ്ടുവരണം
മുഖ്യമന്ത്രിയുടെ പ്രതികരണം ഇത്ര വിവാദമാക്കേണ്ട കാര്യമില്ല. നമ്മുടെ മുഖ്യൻ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കാമല്ലോ ? അദ്ദേഹം അദ്ദേഹത്തിന്റെ ശൈലി തുടരട്ടെ 👍🏻
ഒ ശരിയായ കാര്യം
അതാണു വേണ്ടതു ?
അഭിനന്ദനങ്ങൾ മറുനാടൻ...
ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ജനാധിപത്യത്തിൽ മാത്രമാണ്. കമ്മ്യൂണിസത്തിൽ അല്ല... !!
A straight forward and strong reporter you are
CM ന്റെ പത്രസമ്മേളനത്തിൽ അങ്ങോട്ട് പോയി രണ്ട് ചോദ്യം അങ്ങ് ചോദിക്ക് ചേട്ടാ
ജനങ്ങൾ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട് ഹ ഹ ഹ ഹ ഹ
CM’s biggest problem is that he cannot accept criticism
CPM ellavanum kallanmar annu. Prethekichum aa kalla kodiyeri balakrishnan. Aniku nerithu anubhavam undu.
@Nithin srr Hmmm
Perfect 👌
അനുജാ ഷാജ, നിഷ്കളങ്കത ഉള്ള മനസ്സ്, മുഖത്തു നോക്കിയാൽ, അപ്പോൾ അറിയാം. വിജയൻ ചേട്ടന്റെ മുഖം ഷാജന് വിട്ടുതരുന്നു.
രാജാവ് നഗ്നനാണ്.... ! മറുനാടൻ കസറുന്നു... !
അടുത്ത തെരഞ്ഞെടുപ്പോടു കൂടി അറബിക്കടലിൽ തെറിക്കുന്ന ഒരു പാർട്ടിയുടെ അവസാന നേതാവ് ആണ്.
അതു ആ നിലക്ക് കണ്ടാൽ മതി. 😂
അവസാനം ആയി വല്ല നെയ്ച്ചോറോ ബിരിയാനിയോ
Correct
Shajan sir...d real journalism is only urs....Love u n admire ur courage....Pranaam sir
എഷ്യാനെറ്റ്
പണ്ടേ പൊളിയാണ്
Super.
Ha Ha Haa
തകർത്തൂ ചേട്ടായി...........
ഈ ഭാവമാറ്റം വരുത്താൻ "പത്മശ്രീ സരോജ് കുമാറിലെ", ജഗതിയുടെ ഭാവരസ അഭിനയ ക്ലാസ്സിലെങ്ങാനും പോയോ ആവോ?
Correct
ഇയാള് ഈ മാറ്റങ്ങൾ ഒന്നും അറിയാതെ പൊട്ടൻ കളിക്കാണോ. അവസാനം ബെഡ്‌റൂമിൽ NIA. എത്തുമ്പോൾ മനസിലാവും
ജനങ്ങൾക്കും, എന്തിന് കുട്ടികൾക്ക് വരെ അറിയാം നമ്മുടെ മുഖ്യമന്ത്രി ഒട്ടും സൗമ്യനല്ലാന്ന്👍👍👍