1/2 കപ്പ് ചെറുപയർ ഉണ്ടോ, ചിന്തിക്കാത്ത രുചിയിൽ ചെറുപയർ പായസം| Green Gram Payasam| Cherupayar Payasam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 275

  • @ShameesKitchen
    @ShameesKitchen  3 ปีที่แล้ว +29

    Shamees Shorts👇: th-cam.com/channels/CM1UavUEiwc2U-3A8RhvJw.html

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 ปีที่แล้ว +9

    വളരെ മനോഹരം .... ഞാൻ ചെറുപയർ പായസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ യൂടൂബിൽ ഒന്ന് നോക്കിയതാണ്. ഇപ്പോൾത്തന്നെ ഇതുണ്ടാക്കണം😍

  • @shabnaaas9061
    @shabnaaas9061 3 ปีที่แล้ว +7

    Njan eppolum undakarundu nalla tasty aanu payar onnu varuthitt crush cheythit und aakiyaal nannaakum

  • @saviangaja8437
    @saviangaja8437 3 ปีที่แล้ว +11

    ഫസ്റ്റ് കമന്റ്‌ ഇടാൻ വന്ന ഞാനാ 😜😜😜😜😜😜പ്ലിംഗ് ആയി😆😆😆😆എന്റെ ഇത്ത എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.... കല്യാണത്തിന് മുന്നേ അടുക്കള എവിടന്നുപോലും നോക്കാൻ പോകാത്ത ഞാൻ ഇപ്പൊ husbandinte വീട്ടിൽ പാചക റാണി ആണ് 🤣🤣🤣🤣 ഇത്തയുടെ ചാനൽ ഇല്ലാത്ത recipie പറഞ്ഞാൽ എന്റെ കള്ളി വെളിച്ചതാവും 😂😂🥰🥰🥰🥰 thanks ഇത്ത എല്ലാ ഡിഷസും soooper ❤❤❤❤

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      Love Youu Muthumaniyee 😍😍

  • @jubnamansoor3310
    @jubnamansoor3310 3 ปีที่แล้ว +2

    Video kandapol thane ishtapettu. Pinne onnum nokiyila try cheythu . Adipoli payasam ellarkum ishtayi. Thaku shami

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +7

    വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റിയ ചെറുപയർ പായസമാണല്ലോ 👌👍🤤😁😃♥️♥️💞💕

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +11

    ചെറുപയർ പായസം എനിക്ക് ഒത്തിരി ഇഷ്ടാ 😍😍❤️😋😋😋😋👌

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +7

    എല്ലായിടത്തും പായസത്തിന്റെ ബഹളമാണല്ലോ ഇഷ്ടമായ് 😋😋😋🥰🥰❤️❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +21

    അല്ലേലും ഇവിടുത്തെ റെസിപ്പി വന്നാൽ പിന്നെ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ ഷെമിസേ 😄 പായസം നമ്മുടെ fav item ആണ് 😋❣️

    • @ziluzilzila2806
      @ziluzilzila2806 3 ปีที่แล้ว +2

      Hallo അച്ചായാ

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      Ichayaa 😍😍

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@ziluzilzila2806 ഹായ് സീലു 😊

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +1

      @@ShameesKitchen 🥰

  • @naseemaasi5484
    @naseemaasi5484 3 ปีที่แล้ว +10

    ഇത്ത ഞാൻ എല്ലാം വിഡിയോസും കാണാറുണ്ട് സൂപ്പർ ആണ് ട്ടോ ഷമീസ് കിച്ചൻ പൊളി സംസാരം 👌❤️

  • @shahinajafeer6313
    @shahinajafeer6313 3 ปีที่แล้ว +2

    ആവശ്യത്തിലധികം ചെറുപയർ വീട്ടിൽ ഉണ്ട് .കഴിച്ചു മടുത്തു .ഇനി പായസം ഒന്ന് try ചെയ്ത് നോക്കട്ടെ

  • @rasilpm4956
    @rasilpm4956 3 ปีที่แล้ว +2

    Hi shamees..Kandaal thanne ariyaam ..tasty aanennu.l will try next ....

  • @Zulhibavlog
    @Zulhibavlog 3 ปีที่แล้ว +4

    ചെറുപയർ പായസം ഞാൻ ഇത്‌ വരെ ഉണ്ടക്കിട്ടില്ല ,insha allha ഇനി ഉണ്ടാകണം ,ചെറുപയറ് കഞ്ഞി എനിക്ക് നല്ല ഇഷ്ട്ടാ

  • @shamseershamseer9583
    @shamseershamseer9583 3 ปีที่แล้ว +2

    സൂപ്പർ റെസിപ്പി
    എനിക്ക് നല്ല ഇഷ്ടമാണ് ചെറുപയർ പായസം. Try ചെയ്യാം ഓക്കേ ഡിയർ 🌹🌹🌹

  • @sanamichumichu7900
    @sanamichumichu7900 3 ปีที่แล้ว +1

    Njan undakkarund but cheriya change nd ini ingane try cheyyam

  • @reshmakr5572
    @reshmakr5572 ปีที่แล้ว

    Serikkum. Super aaanuttaaa...njn indaakkii...easy and tasty

  • @sujithamathewthazhackal8673
    @sujithamathewthazhackal8673 3 ปีที่แล้ว

    ഞാൻ ഇന്നലെ ഉണ്ടാക്കാൻ serch cheythu shamees കിച്ചണിൽ കിട്ടിയില്ല.. വേറെ ഒരണം നോക്കി ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ് 😋

  • @ramlathramla9370
    @ramlathramla9370 3 ปีที่แล้ว +6

    Hai

  • @AJVLOG16608
    @AJVLOG16608 3 ปีที่แล้ว +9

    Samsarathinte style aaan chechide main 💪😃😃

  • @MUHAMMEDAli-fs6iy
    @MUHAMMEDAli-fs6iy 3 ปีที่แล้ว +1

    Nallla kidukachi payasam annallo polichu shemees

  • @susangeorge7025
    @susangeorge7025 2 หลายเดือนก่อน

    Hi!can I use anything else instead of Chuuku(ginger dry)?

  • @amruthavijayan8750
    @amruthavijayan8750 3 ปีที่แล้ว +1

    Undaki oru rakshem illa tto super👍

  • @cookingwithkf
    @cookingwithkf 3 ปีที่แล้ว +5

    This green gram recipe looks so delicious. Thank you for sharing the recipe with us! 😍

  • @aslamnajeeb1566
    @aslamnajeeb1566 3 ปีที่แล้ว

    Njan ee payasam undakkanamenn nokkiyirikkukayan

  • @sameerksameer4179
    @sameerksameer4179 3 ปีที่แล้ว

    Hi samee.. സുഖല്ലേ...ഇന്നലെ നുറുക്ക് ഗോതമ്പ് പായസം ഉണ്ടാക്കി വെച്ചിട്ടുണ്ട്.. കഴിച്ചിട്ടില്ല ഇനി പായസം ഉണ്ടാക്കുമ്പോൾ ചെറു പയർ പായസം ഉണ്ടാക്കാം....
    വ്ലോഗ് സൂപ്പർ ആവുന്നുണ്ട്....

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 ปีที่แล้ว

    Payar roast chayythu vavichal anu nalla taste kittunnathu.

  • @MalluFasi
    @MalluFasi 3 ปีที่แล้ว

    Entummak eshtaanu. Try cheyyato.

  • @suchithras2443
    @suchithras2443 3 ปีที่แล้ว

    Onathinu onnu pareekshikam.eniku cooking ariyilla ammayullondu no problem.shamees kitchen aanu ente asrayam kto 😀😀😀👍👌👌

  • @ashiqn2003_2
    @ashiqn2003_2 3 ปีที่แล้ว +6

    സൂപ്പർ 👍 ഇത്താ❤️ പയറിന്റെ കൂടെ കൂറച്ച് പച്ചരി കൂടി ചേർത്തും ഇതു ചെയ്യാം, മിൽമാ പാൽ ചേർത്താലും നല്ല രുചിയാണ്

    • @filzanizaras140
      @filzanizaras140 3 ปีที่แล้ว

      Play Yard pachari kuthirkkano

    • @ashiqn2003_2
      @ashiqn2003_2 3 ปีที่แล้ว

      @@filzanizaras140 പച്ചരി കുതിർക്കണ്ട. നന്നായി കഴുകി പയറിന്റെ കൂടെ ചേർത്താൽ മതി.

    • @filzanizaras140
      @filzanizaras140 3 ปีที่แล้ว

      @@ashiqn2003_2 thanks dear

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +4

    അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰🥰🥰

  • @adheemamaanskitchen2212
    @adheemamaanskitchen2212 3 ปีที่แล้ว +2

    Adipoli ആണല്ലോ

  • @farsanasulthan1025
    @farsanasulthan1025 ปีที่แล้ว

    Pls reply..thenga paalinu pakaram saadha milk edukkaavo..

  • @myrealmec1160
    @myrealmec1160 3 ปีที่แล้ว

    Super njan cheyythu nokki 😘😘

  • @haridasa8765
    @haridasa8765 3 ปีที่แล้ว

    എന്താണ് ചേച്ചിയ്ക്ക് സുഖമാണോ കുറെ ദിവസമായി ചേച്ചിയുടെ റസിപ്പി കാണുന്നില്ല. തിരക്കിൽ ആണോ ചേച്ചി ഉണ്ടാകുന്ന എല്ലാ food ഉം നല്ലതാണ്. പിന്നെ നല്ല സംസാരം ഈ ഉണ്ടാക്കി നോക്കാം🤩🤩🤩🤩👌👌👌👌👍👍🙏🙏🙏

  • @rzcreation830
    @rzcreation830 3 ปีที่แล้ว

    Nalla varutharacha sambar recipe undakane

  • @mtbio8805
    @mtbio8805 3 ปีที่แล้ว

    ഇത്താൻ്റെ ഉരുളക്കിഴങ്ങ് ക്കറി ഞാൻ ഉണ്ടാക്കിന്ന് സൂപ്പർ പക്ഷെ ഞാൻ തൈര് ഒഴിച്ചപ്പോൾ ആർക്കും ഇഷ്ടായില്ല ഇപ്പോ ഞാൻ തക്കാളിചേർക്കും എല്ലാവർക്കും നല്ല ഇഷ്ട്ടായി ഇപ്പോ എല്ലാ റെസിപ്പിക്കും ട്രൈ ചെയ്യും

  • @sajnamedutips9041
    @sajnamedutips9041 3 ปีที่แล้ว +4

    Thanks for the recipe ❤

  • @najmunajmu428
    @najmunajmu428 3 ปีที่แล้ว

    Njan ith undakkarund
    Nalla taste aan

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว

    Njanum ethupoleya undakkarullath my favorite 😋😋😋😋

  • @noushibashahimon2866
    @noushibashahimon2866 3 ปีที่แล้ว +1

    👌👍enik ishtta

  • @MRTipTuber
    @MRTipTuber 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്...... ഹാപ്പി ഓണം

  • @hameedashereef5913
    @hameedashereef5913 3 ปีที่แล้ว +1

    ലേശം ചവ്വരി കൂടി പയറിന്റെ കൂടെ ചേർത്താൽ വളരെ നന്നായിരിക്കും

    • @jincy8234
      @jincy8234 3 ปีที่แล้ว

      Chavari means ?

  • @AJVLOG16608
    @AJVLOG16608 3 ปีที่แล้ว +2

    Shamee hero adaa hero ❤❤

  • @suneerath6005
    @suneerath6005 3 ปีที่แล้ว

    Hii.. shameeseee...ottumikka receipt try cheydittund.. ishtaanu shmees kitche... Oru doubt chodikkatte?? Ee savala vazhattiyaal.etra vazhattiyaalum nannayi vendhunkittunnilla endu kondaanith?? Shamee yude ulliicurry undaakkiyitt paranjapole high flamil nallonam vazhatti.. but vevathapole kidakkunnu.. ithonn matrallattoo enikk palappozhum undavarund ingane.. rply thatane plsss

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi Sunee.. Savala Nalla thin aayi arinju vazhatiyal mathi..👍👍 Pinne tip ayittane oru pinch alavil sodapodi cherthu vazhatiyal pettannu venthu kuzhanju kittum😍👍

    • @suneerath6005
      @suneerath6005 3 ปีที่แล้ว

      @@ShameesKitchen Thank you Dear...❤️

  • @gaminghidu2.030
    @gaminghidu2.030 3 ปีที่แล้ว

    Hi shamee പായസം super ആയിട്ടുണ്ട്

  • @555muhammedmusthafa4
    @555muhammedmusthafa4 3 ปีที่แล้ว

    Payaru soak cheyyano

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว +1

    Try ചെയ്യണം 😍👏👍🏻
    Thanks for the recipe😋

  • @srikanthg2482
    @srikanthg2482 3 ปีที่แล้ว

    Hii sister.... Payasam super ra iruku...😍😍😍😍😍Sunday try pandra ❤❤❤❤❤❤delicious😋😋😋😋😋😋😋😋😋😋😋😋

    • @user-iq3ju7oe6f
      @user-iq3ju7oe6f 3 ปีที่แล้ว

      ധഡദഭജഥഡധയേല

  • @chillhouse8826
    @chillhouse8826 3 ปีที่แล้ว +1

    😋😋super 👍... Ithaa

  • @afseelarazikrazi3094
    @afseelarazikrazi3094 3 ปีที่แล้ว

    Hy shamee.. Supr👍👍.. Urappayitum try cheyyum😍😍

  • @nusaibachammu3821
    @nusaibachammu3821 3 ปีที่แล้ว

    Bellathin pagaram panjasara use cheyyan pattuvo

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว

    Suuuuuper aanu ketto 👌👌👌😋 theerchayaum try cheunnathanu 😘🤩🥰❣️🙏

  • @ambilysajikumar5343
    @ambilysajikumar5343 3 ปีที่แล้ว +14

    ചേച്ചി ഇതു മിൽമ പാൽ വച്ചും ഉണ്ടാക്കാം. Super taste ആണ്

    • @sanukri4702
      @sanukri4702 3 ปีที่แล้ว +4

      ശർക്കര ചേർത്ത് ഉണ്ടാക്കുന്ന പായസം തേങ്ങ പാൽ ചേർത്ത് തന്നെ ആണ് ഉണ്ടാക്കേണ്ടത്,

  • @deepthibiju4408
    @deepthibiju4408 3 ปีที่แล้ว

    Oru chemmeen putto allel chicken putto onnu undakkan nyan paranjit kurachu kalamayi ...ennit valla choodum undo nokkiyeee .....shariyaakki tharam

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Muthumaniyee.. Pinagalle.. Namukk shriyakkamm😍😘👍👍

    • @deepthibiju4408
      @deepthibiju4408 3 ปีที่แล้ว

      Ok dearrr 🤗🤗🤗🤗

  • @threesiblings18
    @threesiblings18 3 ปีที่แล้ว +6

    Poli really 💕💕💕💕👍👍👍👍👍👍

    • @threesiblings18
      @threesiblings18 3 ปีที่แล้ว +2

      💕💕💕💕❤️❤️❤️❤️

  • @jasilanaseer1618
    @jasilanaseer1618 3 ปีที่แล้ว +4

    Hi ithathaa...

  • @athirasr9408
    @athirasr9408 ปีที่แล้ว

    Tried it❤️ Came out well👌👌

  • @ChithrasWorld3
    @ChithrasWorld3 3 ปีที่แล้ว +1

    അടിപൊളി ചെറുപയർ പായസം

  • @rathigovindan9707
    @rathigovindan9707 3 ปีที่แล้ว +1

    My family's favourite payasam.
    I make this for Vishu and Onam.

  • @Meghna.316
    @Meghna.316 8 หลายเดือนก่อน

    Can we use cow milk?

  • @nelsonvarghese9080
    @nelsonvarghese9080 8 หลายเดือนก่อน

    Hai..Very good..👍

  • @threesiblings18
    @threesiblings18 3 ปีที่แล้ว +4

    Poli

  • @muhammedunaif8804
    @muhammedunaif8804 3 ปีที่แล้ว

    ഞാൻ ഇത് മിൽമ പാൽ ഒഴിച്ച് ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് ഇനി ഉണ്ടാക്കുമ്പോൾ ഇത് പോലെ ഉണ്ടാക്കി നോക്കാം

  • @arshadarshu7017
    @arshadarshu7017 3 ปีที่แล้ว +3

    Hellooo shemiiiii 😘

  • @sreelakshmis1925
    @sreelakshmis1925 3 ปีที่แล้ว +1

    Which app u r editing video plz reply thatha kochukutti anu plzz plzz edit app paraa

  • @wokandladle7139
    @wokandladle7139 3 ปีที่แล้ว +2

    Ithaa adipoli kandaalthanne undakkan thonnum 👌👌👌👌👌

  • @philominajoseph961
    @philominajoseph961 3 ปีที่แล้ว

    ഇഷ്ടായിട്ടോ 😊😊👌👍

  • @sunainanaushad7291
    @sunainanaushad7291 3 ปีที่แล้ว

    Packet milk use cheyyamo

  • @sisbrostories.5678
    @sisbrostories.5678 3 ปีที่แล้ว +1

    Shamitha.. again polichu

    • @jaseelamuneer2844
      @jaseelamuneer2844 3 ปีที่แล้ว

      Super Shamitha. സംസാരം എനിക്കൊരു പാട് ഇഷ്ടമാണ്

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🥰😍😍🥰

  • @sameerputhiyath2768
    @sameerputhiyath2768 3 ปีที่แล้ว +4

    Sooper👍👍

  • @soumya3510
    @soumya3510 2 ปีที่แล้ว

    Tried it came out well 😊

  • @lailathaj6161
    @lailathaj6161 3 ปีที่แล้ว

    ഷെമിമോളെ പായസം അടിപൊളി

  • @rahanaakbar4929
    @rahanaakbar4929 3 ปีที่แล้ว +2

    Super...😍
    May ALLAH bless you Always...shemi❤

  • @lululadeeb3885
    @lululadeeb3885 3 ปีที่แล้ว

    Delicious. I will try.

  • @mohammedrifai830
    @mohammedrifai830 3 ปีที่แล้ว

    Shameethaa nde valiya Oru agrahaman ☹️.athyavashyam cook ariyaan 😍.ori kunjinde Umma aytum enikonnum areennilla 😭😭.pls ndengilum tip paranj tharo.....ee madi onn maarikkittaan 😁

  • @sabithasali2953
    @sabithasali2953 3 ปีที่แล้ว +4

    സൂപ്പർ ❤️❤️❤️❤️💞💞💞💞🥰🥰

  • @Abhhijitthh
    @Abhhijitthh 3 ปีที่แล้ว +1

    Hi ചേച്ചി

  • @yahuyahumt3716
    @yahuyahumt3716 5 หลายเดือนก่อน

    Milk pattumo

  • @shafeervidhurashafeer527
    @shafeervidhurashafeer527 3 ปีที่แล้ว +2

    Sugham

  • @jezusworld2095
    @jezusworld2095 3 ปีที่แล้ว +3

    Mouth watering 😋

  • @dayasaish
    @dayasaish 3 ปีที่แล้ว +3

    Hai shamee😍😍

  • @nima2729
    @nima2729 3 ปีที่แล้ว +1

    New subscriber
    Delicious dish😋

  • @sreedevigirisuthan1808
    @sreedevigirisuthan1808 3 ปีที่แล้ว

    Eth pettannu cheyyan pattunna recipe anallo

  • @keerthana.subramanianinwon4251
    @keerthana.subramanianinwon4251 3 ปีที่แล้ว +1

    So ❤❤❤❤super 👍👍👍

  • @HotFoodBySaju
    @HotFoodBySaju 3 ปีที่แล้ว

    അടിപൊളി മുത്തേ 😋😋😋😋😋😋😋👌👌👌👌👌👌👌👌

  • @shibushibu2596
    @shibushibu2596 3 ปีที่แล้ว

    Shami molu nice and thanks fans in Palakkad

  • @bijuk.s7074
    @bijuk.s7074 3 ปีที่แล้ว

    Poil ചേച്ചി 😀😀😀

  • @naseemaasi5484
    @naseemaasi5484 3 ปีที่แล้ว

    ഇതാണെ ഒരുപാട് ഇഷ്ടം എല്ലാം ഞാൻ സബ്സ്ക്രൈബ് ചെയ്യാറുണ്ട് എവ്ടെ ഇതാ വിട്

  • @anumartin1465
    @anumartin1465 3 ปีที่แล้ว +4

    Super😍😍

  • @Vinayakan.S-o3j
    @Vinayakan.S-o3j 5 หลายเดือนก่อน

    Payar varuthittedukkanam athaa taste

  • @AmmuPramod-u4w
    @AmmuPramod-u4w หลายเดือนก่อน

    ചേച്ചി ഈ കുക്കർ ഏത് കമ്പനി ആണ്

  • @suryaradhakrishnan7961
    @suryaradhakrishnan7961 3 ปีที่แล้ว

    Skinless green gram👌👌👌👌👍

  • @mubimubi8985
    @mubimubi8985 3 ปีที่แล้ว

    Shamitha sooper

  • @mohammedshahal5049
    @mohammedshahal5049 3 ปีที่แล้ว +2

    Hy thero

  • @jismydavis2862
    @jismydavis2862 3 ปีที่แล้ว

    Wow super

  • @shimnadvlog1570
    @shimnadvlog1570 3 ปีที่แล้ว

    Shamee super 😋😋😋👍🏻👍🏻👍🏻

  • @sabianusworld2824
    @sabianusworld2824 3 ปีที่แล้ว

    Adipoli yanallo

  • @ShoukathKt-w3s
    @ShoukathKt-w3s ปีที่แล้ว

    തേങ്ങാപാലിന് പകരം പേക്കറ്റ്‌ പാൽ ചേർക്കാൻ പറ്റൂലെ

  • @elizabethjohnson7947
    @elizabethjohnson7947 3 ปีที่แล้ว +1

    Wow

  • @shynicv8977
    @shynicv8977 3 ปีที่แล้ว

    സൂപ്പർ 👌👌👌👌