ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
കുറച്ച് ദിവസം മുൻപ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് നിങ്ങളുടെ കുക്കിംഗ് അവതരണത്തിൽ ഒരു പ്രത്യേകത ഉണ്ട്. വ്യത്യസ്തമായ ഇന്നത്തെ പായസ കൂട്ടുകൾ ഒരു പുത്തൻ അറിവാണ് 😊❣️
Ente koshiiiii .,, Shaan Video kanan late ayoooo so bad hehe😘😘😜😜. Just kidding, Shaan channel video so special, bcz all the way is different from others 👏🏻👏🏻👏🏻
Hi shaan... ഞാൻ നിങ്ങളുടെ മിക്ക receip യും try ചെയ്തിട്ടുണ്ട് comments ഉം ഇടാറുണ്ട്.. ഈ പായസം ഇപ്പോൾ ഉണ്ടാക്കിയതേയുള്... ഒന്നും പറയാനില്ല അടിപൊളി... ഇത്രയും correct ആയിട്ട് measurement പറയുന്ന നിങ്ങളൊരു സംഭവം ആണ്.. Thank you so much..
വീഡിയോ കിട്ടിയപ്പോൾ താമസിച്ചു പോയി. ഇന്ന് എൻ്റെ പിറന്നാൾ ആയിരുന്നു.നേരത്തെ കിട്ടിയിരുന്നങ്കിൽ രാവിലെ ഉണ്ടാക്കാമായിരുന്നു. ഇനി ഓണത്തിനു ഉണ്ടാക്കാം. നല്ല റെസിപ്പിയാണ്.വളരെ നന്ദി .
THANK YOU !! I had a get together yesterday, and made this payasm . I got so many compliments from my colleagues.. I have tried a lot of your recipes and all came out delicious .
I like your presentation. You add the answers to all possible questions that may arise while cooking.. There's nothing left to ask🥰 That's what I like about you the most. Shan's perfect recipes 😍🥰
അറിയാവുന്ന പാചകം ആയാലും ഒന്നും ഉണ്ടാക്കുന്നതിനു മുൻപ് ഞാൻ ഇവരുടെ. ചാനൽ നോക്കാറുണ്ട്. നന്നായിട്ടുണ്ട് അവതരണവും. എല്ലാം ഇനിയും ഇത്തരത്തിലുള്ള പുതിയ പുതിയ വിഭവങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
Shaan chetta നിങ്ങൾ അടിപൊളി ആണ് കേട്ടോ.. കുക്കിംഗ് ഒരു craze ആണ്. വ്യത്യസ്ത രുചി തപ്പി ഇങ്ങനെ പല variety preparation തിരഞ്ഞ് നടപ്പാണ് മെയിൻ പരിപാടി. ചേട്ടന്റെ preparation എല്ലാം simple ആണ്. മാത്രമല്ല എല്ലാം നന്നായിട്ട് workout ആവുന്നതാണ്. പലരും പണം ഉണ്ടാക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടി വലിച്ചു നീട്ടി വീഡിയോ ചെയ്യുമ്പോ ചേട്ടൻ simple ആയി ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു. ചേട്ടന്റെ പല dishes ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം അടിപൊളി ആയിരുന്നു. ഒന്നും പാളിപ്പോയിട്ടില്ല. One of the best cooking channel everyone can rely on without any doubt.. It will work...... Thank you chetta....
Carrot semiya payasam undaki. Serikum oru varity aayirunnu. Ente 80 vayasulla ammaku ishtapettu. Thank u shaan. Ennum undakunnathilninnum oru special taste.
മോൾ യൂട്യൂബിൽ കണ്ടു തുടങ്ങി യപ്പോൾ ആണ് ഞാനും ചുമ്മാ കാണാൻ തുടങ്ങിയത്. ഇപ്പോൾ സത്യം പറഞ്ഞാൽ എന്തു വിശേഷം ഉണ്ടെങ്കിലും എന്തു ഉണ്ടാക്കണം എങ്കിലും ഷാൻ ജിയോ ടെ വീഡിയോ കാണേണ്ട അവസ്ഥ ആയി. Short & sweet. Thank you😃
Njn eth recipe undelum Shan geo chetante channel il thane search cheyim bcoz Valare short time il namuk avashyamulath paranj tharum.. thanks a a lot 👍👍😊😊
😣😣😣missed out. Actually I saw the pasta payasam and was thinking if I should make. But again I had made chicken pasta yesterday and no more pasta. So used the milk for masala chaai. And back now I saw this notification 😥, shud have made this now... Will wait to make this for tomorrow 😍😍😍, looks yummieeee🤩🤩🤩
Hi sir yesterday man chilli chicken and fried rice undaki. Adhyam natilotu vilich ammayode chodichanu tea polum undakare. Epol chetande Chanel nokiyanu cooking podichu varunnavarke othiri help anu othiri yiutubersinde cooking Chanel unde but onnum chetande cooking chanalolam vanilla orupad thanks. Othiri subscribers petennavate. God bless you
Chettan upload chayuna alla videos pala cooking channels you tube kannikunundu.but chettante cooking channel kandu kazhiyumbol mathrama ath chayan thonuna. Good presentation.thank u
സത്യം പറയാമല്ലോ ഷാൻ ചേട്ടാ, കൊറോണ യും lockdown ഉം വന്നതിൽ പിന്നെ കാരറ്റ് എന്നൊരു സാധനം കണ്ണിനുകണ്ടിട്ടില്ല.. പച്ചക്കറി കിട്ടാനും ഇല്ല, ഇപ്പോഴത്തെ അവസ്ഥയിൽ വാങ്ങാനും പൈസ ഇല്ല. Recepie നന്നായിട്ടുണ്ട്. ഞങ്ങളുടെ കാലം തെളിയുമ്പോൾ ഉറപ്പായും ഉണ്ടാക്കിനോക്കും..
നല്ല അവതരണം ഷാൻ. ഞാൻ ഇത് നേരത്തെ തന്നെ ഉണ്ടാക്കാറുണ്ട്. ഞാൻ വിചാരിച്ചു എല്ലാവർക്കും ഇത് അറിയാം എന്ന്. പക്ഷെ കമന്റ് കാണുമ്പോൾ പലർക്കും അറിയില്ല എന്ന് മനസ്സിലായി. അളവുകളുടെ കൃത്യത ആണ് താങ്കളുടെ ഹൈലൈറ്റ്, ചുരുങ്ങിയ ബോറടിപ്പിക്കാത്ത വിവരണവും. ആശംസകൾ.
Superb!!! Superb!!! Superb!!! My favourite sweet item. I used to do with semiya only, but this is the one of the most mouth watering dish I have seen through a video. Will definitely try ot out during this Onam. Thanks Shan. 🤝👍👌👌👌👌

Pp
9
Super
50പേർക്കുള്ള സേമിയ പായസം ഉണ്ടാക്കാൻ എത്ര ലിറ്റർ പാലും വെള്ളവും വേണം. ഇന്ന് എനിക്ക് function ന് വേണ്ടിയാ... Reply ചെയ്യണേ please 🙏
Hi
4 minutes ഇൽ ഒരു പായസം recipe ഇത്ര ഭംഗി ആയി ക്ലിയർ ആയി പറഞ്ഞ് തരാൻ ഷാൻ നു മാത്രം പറ്റൂ.... You are simply awsome
Thank you so much for your great words 😊
Super
സത്യം
Correct
കുറച്ച് ദിവസം മുൻപ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് നിങ്ങളുടെ കുക്കിംഗ് അവതരണത്തിൽ ഒരു പ്രത്യേകത ഉണ്ട്. വ്യത്യസ്തമായ ഇന്നത്തെ പായസ കൂട്ടുകൾ ഒരു പുത്തൻ അറിവാണ് 😊❣️
Abhipraayam ariyichathil orupaadu santhosham. Thank you so much 😊
കോ ശീ😂 ഇവിടേം
@@renisajan487 ellayidetthum undenn thonunnu Koshi😁
Ente koshiiiii .,, Shaan Video kanan late ayoooo so bad hehe😘😘😜😜. Just kidding, Shaan channel video so special, bcz all the way is different from others 👏🏻👏🏻👏🏻
ഞാനും ഇന്നലെ യാ സബ്ക്രൈബ് ചെയ്തത്.. വൈകി പോയി 😔
ഒരുപാട് വലിച്ചു നീട്ടാതെ വളരെ കുറച്ചു സമയംകൊണ്ട് വിശദമായി പറഞ്ഞു തന്നതിന് നന്ദി
Thank you Divya 😊
Hi shaan... ഞാൻ നിങ്ങളുടെ മിക്ക receip യും try ചെയ്തിട്ടുണ്ട് comments ഉം ഇടാറുണ്ട്.. ഈ പായസം ഇപ്പോൾ ഉണ്ടാക്കിയതേയുള്... ഒന്നും പറയാനില്ല അടിപൊളി... ഇത്രയും correct ആയിട്ട് measurement പറയുന്ന നിങ്ങളൊരു സംഭവം ആണ്.. Thank you so much..
Thank you so much 😊
പായസം അത്ര താല്പര്യമില്ലാത്ത ആളാണ് ബട്ട് shan ചേട്ടന്റ presentation കണ്ട് ഉണ്ടാക്കാനും കുടിക്കാനും തോന്നിപോയി keep it up👍
That's so sweet of you. Thank you so much 😊
വീഡിയോ കിട്ടിയപ്പോൾ താമസിച്ചു പോയി. ഇന്ന് എൻ്റെ പിറന്നാൾ ആയിരുന്നു.നേരത്തെ കിട്ടിയിരുന്നങ്കിൽ രാവിലെ ഉണ്ടാക്കാമായിരുന്നു. ഇനി ഓണത്തിനു ഉണ്ടാക്കാം. നല്ല റെസിപ്പിയാണ്.വളരെ നന്ദി .
Thank you so much 😊 and Happy Birthday.
@@ShaanGeo Thank you🙏
വലിച്ചു നീട്ടാതെ കാര്യം പറയും , അളവുകൾ കിറു കൃത്യം ,നല്ല വിഷ്വൽസ് , എന്നിങ്ങനെ മനോഹരമായ അവതരണം .
Thank you so much 😊
ഓരോ ചേരുവകളുടെയും അളവ് ഇത്രയ്ക്ക് കൃത്യം ആയിട്ട് ഒരുപക്ഷേ പറയുന്നത് ഷാൻ തന്നെ ആകും.. വേറേ ഒന്നിലും അത് കണ്ടിട്ടില്ല.. ആക്ക്യൂറസി 👌
അതെ . ഉപ്പ് വരെ
Thank you so much 😊 It really means a lot.🙏
Shariya 👍
Very true
True 👌👌👌
Payasam, onnum parayan ella, adipoli. Ente kuttykalkku orupadu esttayi.
😊😊😊
Enikuvayya kalakky veriety dishes
Valara elupathilum easyayitum kuranja chilavilum undakikazhikkam
Rise and Shine G tasty payasam
Thank you so much 😊
Superb...ella receipy undakki.. ithum try cheyyum
Thank you Praseetha 😊
Tasty payasam ആണ് ട്ടോ... ഉണ്ടാക്കി നോക്കി.... ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റിയിട്ടുണ്ട്.....ഈ variety പായസത്തിനു ഒത്തിരി thanks.
Thank you so much 😊
Super payasam ane . nyan try cheythu . chettan spr ayittane ellam paranje tharunath
Thank you so much, Egin Vinoy😊
Shaan cheto....
Epola ithu kandathu...... Vegetable vaangiyal carrot kittunnilla..... Epol carrotinu valiya demand ..... Lockdown kazhiyatte.... Ennittu try cheyyam......👍👍👍❤️❤️❤️❤️
Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
THANK YOU !! I had a get together yesterday, and made this payasm . I got so many compliments from my colleagues.. I have tried a lot of your recipes and all came out delicious .
Thank you Beena
അടിപൊളി പായസം എന്തായാലും ഒന്ന് try ചെയ്തു നോക്കണം
Undaakki nokkiyittu abhipraayam parayan marakkalle.
Suuper.... adipoli payasam... nale undakkanam...
Thank you Jancy 😊 Undaakki nokkiyittu abhipraayam parayan marakkalle.
Ithrayum speedil recipe parannu tharunna shaanu big salute
I like your presentation. You add the answers to all possible questions that may arise while cooking.. There's nothing left to ask🥰 That's what I like about you the most. Shan's perfect recipes 😍🥰
Thank you so much Maria 😊
Measurement ok avatharannam okay sooper ethpole ulla recipe njan first time your chanali. Good blues you. Thanks you
Thank you so much 😊
നിങ്ങൾ പൊളിയാണ് ..വലിയ മുഖപുരയില്ല പറയാനുള്ള കാര്യം മാത്രം പറയും
Thank you Kabeer 😊
Hai uncle ഞാൻ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എൻ്റെ അമ്മ നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കി തന്നത് ചേട്ടൻ വന്നേ പിന്നെ ആണ്.വളരെ നന്ദിയുണ്ട് ചേട്ടാ😊😊😊
Thank you so much 😊
ഈ ചാനൽ കാണുമ്പോ തന്നെ ഒരു സമാധാനം ഉണ്ട്.. try ചെയ്യാം
😊
വളരെ സത്യം
Payasam super😋😋😋😋 unniyappam reciepi kanikkamo
Super aayittund simplayitu parayunnadinu tanks
Thank you so much 😊
Look like yummy tasty payasam or kheer. I will try it. Do you think we can add awal instead of samiya ?
നല്ല അവതരണ०
കണ്ടാലേ ഉണ്ടാക്കൻ തോന്നു०
സൂപ്പർ
👌👌
Thank you so much for those encouraging words 😊
Super 👍👌variety payasam will surely try
Thank you 😊 Do let me know how it was.
ഉണ്ടാക്കാറുണ്ട് .. എന്നാലും sir ആയത് കൊണ്ട് ഒന്നൂടെ കണ്ടു... 👍👍👍👍 thank you...
Thank you so much 😊
Cheta fish curry and Sambar receipe etane
Engal parayunne kettirikkan thanne nalla rassan chettayiii
Thank you Reshma 😊
ഓണം ഇങ്ങ് അടുത്തെത്തുമ്പോൾ ഒരു പായസം റെസീപ്പി പ്രതീക്ഷിച്ചെരിക്കയായിരുന്നു
😊😊😊😊😊😊😊
😂 Thank you Sajid 😊
Shaan adipoli late ആകാതെ speedil vegetable curry കാണിക്കണേ. We r waiting for ur another video. Congratzzz
Thank you so much for those encouraging words 😊 It really means a lot.
Very nice ettaa...ettante ellaa videos um kaanarund..
വീഡിയോ ഇഷ്ടം... പായസം ഉണ്ടാക്കാൻ തോന്നിപ്പോയി
Thank you 😊
Superb presentation..ella measurement um correct aai parayunath valare useful aanu..keep going
Thank you so much Ann 😊
@@ShaanGeo onam special recipes iniyum idanam tto
Shaan kandittu kudickan thonnunnu... great presentation 👍🏻...
Thank you Ancy 😊
Carrot &semiya payasam kidu....
Thanks for the video
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.
ഉണ്ടാക്കി നോക്കി.. അടിപൊളി.. കുറച്ചു മിൽക്മൈഡ് ചേർത്തു...
So happy to hear that. Thank you so much 😊
Enjoyed the payasam
Carrot gives a lovely colour and texture to it
Thank you for the recipe
പായസം.നന്നായി 👌😊 .. എല്ലാ വീഡിയോസ് കാണുന്നു ഉണ്ട്ട്ടോ 😊
Thank you very much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
Payasam kidu shan chettante valichu neettatheyulla presentation atilum super👌
ഷാൻ, ഇദ്ദേഹം നവാതിഥി, ലളിതൻ, സുന്ദരൻ/രി. കോവിഡോണത്തിനു പറ്റിയ ആൾ! എന്റെ pure veg salute to u.
Super video Shaan Jeo...will try at home.
Thank you so much 😊
കാരറ്റ് സേമിയ പായസം ഉണ്ടാക്കി. സൂപ്പർ ❤️🙏
Mr. Shan,I like your presentation so much.Perfect one.Nothing excess or missing. Attractive ,brief and clear. A big salute
Thank you so much 😊 Humbled 😊🙏🏼
അറിയാവുന്ന പാചകം ആയാലും ഒന്നും ഉണ്ടാക്കുന്നതിനു മുൻപ് ഞാൻ ഇവരുടെ. ചാനൽ നോക്കാറുണ്ട്. നന്നായിട്ടുണ്ട് അവതരണവും. എല്ലാം ഇനിയും ഇത്തരത്തിലുള്ള പുതിയ പുതിയ വിഭവങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
Valare santhosham😊👍👍
Try cheyam... Onam vibhavangal thudangunile? Expect cheyunu... 😘😋
😊🙏
ഈ പായസം ഒന്നാന്തരം രുചി , ഞാൻ ഉണ്ടാക്കി , thanks ഷാൻ
Thank you so much Ruksana 😊
ഷാൻ.നിങ്ങളുടെ കുക്കിംഗ് അടിപൊളി.ഇപ്പോൾ തന്നെ ഈ പായസം ഉണ്ടാക്കട്ടെ.
Thank you so much for your great words 😊
Hai shan......sukhamalle.....paayasam super...ivide ella sadhanangalum irippund.....evening Njan undakkum.....
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
Yummy very nice variety payasam i am trying Thanku shann 😋😋😋😋🙏👍👍👍👍👌👌👌👌🌹🌹🌹🌹
Thank you so much for your continuous support 😊
Shaan chetta നിങ്ങൾ അടിപൊളി ആണ് കേട്ടോ.. കുക്കിംഗ് ഒരു craze ആണ്. വ്യത്യസ്ത രുചി തപ്പി ഇങ്ങനെ പല variety preparation തിരഞ്ഞ് നടപ്പാണ് മെയിൻ പരിപാടി. ചേട്ടന്റെ preparation എല്ലാം simple ആണ്. മാത്രമല്ല എല്ലാം നന്നായിട്ട് workout ആവുന്നതാണ്. പലരും പണം ഉണ്ടാക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടി വലിച്ചു നീട്ടി വീഡിയോ ചെയ്യുമ്പോ ചേട്ടൻ simple ആയി ചെയ്യാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തരുന്നു. ചേട്ടന്റെ പല dishes ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം അടിപൊളി ആയിരുന്നു. ഒന്നും പാളിപ്പോയിട്ടില്ല. One of the best cooking channel everyone can rely on without any doubt.. It will work...... Thank you chetta....
Thank you ❤️🙏
വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു
Thank you Raisa 😊
Thanks for your delicious recipe.
Can you do one adapradhaman video?
👍
ഷാൻ...പായസം ഇന്നലെ ഉണ്ടാക്കി...സൂപ്പർ ...
Thank you Beena 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
അടിപൊളി ഞാൻ ഉണ്ടാക്കാറുണ്ട് ur റെസിപി super ആണ് എല്ലാം keep going shaan👍👍👍
Thank you so much 😊
The best cookery show ever seen.... The way of explanation is so good that a person who has no idea of cooking can even easily learn...
Thank you so much for your great words of encouragement, Jumy 😊
Carrot semiya payasam undaki. Serikum oru varity aayirunnu. Ente 80 vayasulla ammaku ishtapettu. Thank u shaan. Ennum undakunnathilninnum oru special taste.
Thank you so much 😊 Humbled.
Soft mysore pak idaneeee next
Soopper avatharanam ....undakkanam ennit parayam ketto...
Thank you Amina
അടുത്ത പരീക്ഷണം 🤩🤩🤩👍
മോൾ യൂട്യൂബിൽ കണ്ടു തുടങ്ങി യപ്പോൾ ആണ് ഞാനും ചുമ്മാ കാണാൻ തുടങ്ങിയത്. ഇപ്പോൾ സത്യം പറഞ്ഞാൽ എന്തു വിശേഷം ഉണ്ടെങ്കിലും എന്തു ഉണ്ടാക്കണം എങ്കിലും ഷാൻ ജിയോ ടെ വീഡിയോ കാണേണ്ട അവസ്ഥ ആയി. Short & sweet. Thank you😃
Thank you siji
I tried. It came out nicely.Thanks for this variety payasum receipe
Thank you Suresh
ഞാൻ ഉണ്ടാക്കി. വളരെ നല്ല comments കിട്ടി. സൂപ്പർ ആയിരുന്നു. Thanks for the recipe
Thank you so much 😊
Onam special ആണോ? എന്തായാലും പരീക്ഷിച്ച് നോക്കട്ടെ. സാമ്പാർ & അവിയൽ റെസിപ്പി കൂടി പ്രതീക്ഷിക്കുന്നു🙏🙏
Coming soon, Neethu.
Chetta panner kariyude recipe onnu idamo
I'll try to post it.
ഇത്രയും കൃത്യമായി അളവ് പറഞ്ഞു ക്ലിയർ ആയി അവതരിപ്പിക്കുന്ന ഒരു ചാനൽ. Very good. Expecting more videos with great recipies👍
Thank you Roney 😊
Njn eth recipe undelum Shan geo chetante channel il thane search cheyim bcoz Valare short time il namuk avashyamulath paranj tharum.. thanks a a lot 👍👍😊😊
Perfect.there willnot be any doubts after watching your recipes.
Thank you so much 😊 Humbled.
Thank u so much for this recipe....ur just to the point n not elaborate ...God bless
Thank you jean
😣😣😣missed out. Actually I saw the pasta payasam and was thinking if I should make. But again I had made chicken pasta yesterday and no more pasta. So used the milk for masala chaai. And back now I saw this notification 😥, shud have made this now... Will wait to make this for tomorrow 😍😍😍, looks yummieeee🤩🤩🤩
😂Do try and let me know how it was.
@@ShaanGeo Sure, and the pic too will follow in our FB group 😌😌😌
അടിപൊളി Shaan, naale ഉണ്ടാക്കും
Undaakki nokkiyittu abhipraayam parayan marakkalle.
Sure Shaan😊👍
Hi sir yesterday man chilli chicken and fried rice undaki. Adhyam natilotu vilich ammayode chodichanu tea polum undakare. Epol chetande Chanel nokiyanu cooking podichu varunnavarke othiri help anu othiri yiutubersinde cooking Chanel unde but onnum chetande cooking chanalolam vanilla orupad thanks. Othiri subscribers petennavate. God bless you
So happy to hear that, Devika. Thank you so much.😊🙏
Superbbb.... Inn thanne try cheyyum ...✌️✌️✌️
Thank you Sajna 😊 Undaakki nokkiyittu abhipraayam parayan marakkalle.
Onnum parayanilla... Athrem tasty... Sathyam paranjal undakkiyath thikanjilla... innum undakkunnund... Ellarkkum ishttayii... Thank yu shaan
Good recipe and good presentation. No unwanted stuffs
Chettooooi polliyattooo pinne udakkittu parayamttoo
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
ചേട്ടന്റെ എല്ലാ റെസിപി ഞാൻ ട്രൈ ചെയ്യാറുണ്ട്. ഇതും ചെയ്യും. ഓണത്തിന് അട പ്രഥമൻ ചെയ്യാമോ ചേട്ടാ...
Thank you so much Maya 😊
Payasam recipy super ayitto masheee.....try cheyyum Sunday....👍👍👍
Thank you Chinnu 😊 Undaakki nokkiyittu abhipraayam parayan marakkalle.
Chettan upload chayuna alla videos pala cooking channels you tube kannikunundu.but chettante cooking channel kandu kazhiyumbol mathrama ath chayan thonuna. Good presentation.thank u
So happy to hear that, Remya. Thank you so much 😊
സത്യം പറയാമല്ലോ ഷാൻ ചേട്ടാ, കൊറോണ യും lockdown ഉം വന്നതിൽ പിന്നെ കാരറ്റ് എന്നൊരു സാധനം കണ്ണിനുകണ്ടിട്ടില്ല.. പച്ചക്കറി കിട്ടാനും ഇല്ല, ഇപ്പോഴത്തെ അവസ്ഥയിൽ വാങ്ങാനും പൈസ ഇല്ല. Recepie നന്നായിട്ടുണ്ട്. ഞങ്ങളുടെ കാലം തെളിയുമ്പോൾ ഉറപ്പായും ഉണ്ടാക്കിനോക്കും..
Ellam sheriyaakum, Nisha. Let's hope for the best.😊
ശരിയാ😭
Payasam adipoly ninga unddakunna alla vibhavavum easy cook 👌👌👌👌👌
Thank you so much 😊
Hi! How are you bro? Wow 😳!!!! It’s looks sooooo delicious 😋. Thank you 🙏 so much.
I'm good, Sadiya. Hope you are doing well.😊
നല്ല അവതരണം ഷാൻ. ഞാൻ ഇത് നേരത്തെ തന്നെ ഉണ്ടാക്കാറുണ്ട്. ഞാൻ വിചാരിച്ചു എല്ലാവർക്കും ഇത് അറിയാം എന്ന്. പക്ഷെ കമന്റ് കാണുമ്പോൾ പലർക്കും അറിയില്ല എന്ന് മനസ്സിലായി. അളവുകളുടെ കൃത്യത ആണ് താങ്കളുടെ ഹൈലൈറ്റ്, ചുരുങ്ങിയ ബോറടിപ്പിക്കാത്ത വിവരണവും. ആശംസകൾ.
Thank you so much 😊
Please vedio duck curry😍
I tried this today, excellent recipe. The payasam tastes extremely good.👍
Thank you so much 😊 Humbled 😊🙏🏼
Ohh. . Super... Variety പായസം. പാചകം അത്ര വശം ഇല്ലാത്ത ഞാൻ ഷാൻ ൻറ് cooking channel il നോക്കി ആണ് മിക്ക ഭക്ഷണവും ഉണ്ടാക്കുന്നത്. Thank u so much...
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@@ShaanGeo ഞാൻ fb ഉപയോഗിക്കാറില
Videos ishtamayi ennarinjathil othiri santhosham 😊🙏🏼
Hey bro thanks a lot.. i made it yesterday.. all like it.. super cool.. enni onam spl ethu tannae.. ur videos short and simple.. polichu
So happy to hear that. Thank you so much for your encouraging words 😊
Shan adipoli could you please do lamb special items.
Thanks 😊
Superb!!! Superb!!! Superb!!! My favourite sweet item. I used to do with semiya only, but this is the one of the most mouth watering dish I have seen through a video. Will definitely try ot out during this Onam. Thanks Shan. 🤝👍👌👌👌👌
വെളുത്തുള്ളി അച്ചാറും തക്കാളി ചട്ണിയും ഉണ്ടാക്കി. സൂപ്പർ ആയിരുന്നു
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
I made this payasam yesterday. It was so yummy . Thank you very much . keep posting such awesome recipes😍
Thank you so much 😊
Karipotti or sharkkara sugar nu substitute ayi use cheyavo
സൂപ്പർ, ഓണത്തിന് ഉണ്ടാക്കണം,👌👌
Shan brother, innu njan ee payasam undaki. Onnum parayanilla. Super ayirunnu. Thanks. Puthiya dishinu vendi kathirikunnu. God bless you.
Thank you so much Sissy 😊
Thank you for the wonderful recipe
👍👍Nurukku gothambu payasam cheythu kanikkane
സൂപ്പർ 👍. ചിങ്ങം ഒന്നിന് എന്റെ മോളുടെ 7 th birthday ആണ്. ഇതു ഉണ്ടാക്കി നോക്കട്ടെ ... thanks.. എന്റെ മകന്റെ പേരും ഷാൻ എന്നാണ്
Thank you so much, Asha 😊 Convey my best wishes to the birthday girl...😊
@@ShaanGeo thanks
Chingam 2ndinu ente makante 3rd birthday aanu😍😍
Advance birthday wishes to birthday girl.
@@dakshithsunil602 thankyou
@@dakshithsunil602 thankyou.. advance wishes to your boy birthday 🎂
വളരെ കുറഞ്ഞ സമയം കൊണ്ട് ഇത്രയും clear ആയി പറയുന്നു.. Great😍
Thank you so much 😊
Good payasam 👌bro please vedio duck curry😍
Thank you Ramlal 😊 Will post it.
എന്തായാലും ഉണ്ടാക്കി നോക്കണം. Very good brother 👍👍👍
Thank you so much 😊