പതിനാല് വർഷത്തിനുശേഷം ഷെഫി എനിക്ക് തന്ന രണ്ടാം ജന്മം | T T Family Shemi Shefi Interview Part 2
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- T T Family Shemi Shefi | T T Family Shemi | T T Family Shefi | T T Family | T T Family Interview | T T Family Life Story | T T Family Videos
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkerala...
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#TTFamilyInterview
#TTFamilyShemiShefi
#TTFamily
#TTFamilyShemi
#TTFamilyShefi
#TTFamilyLifeStory
#TTFamilyMarriage
#TTFamilylovestory
Nice 🥰
ഷെഫി നല്ലരു മനുഷ്യനാ 😘
ഫോണിന് ഇത്ത അറിയാത്ത
ലോക്ക് ഉണ്ട്ലെ കള്ളാ.. 😂😂😂😂
Alladio itre young ulla pilaark korang polthe bartaav kittyn volk nokkk yenn yenth sundaran shefi yenn vijaarikknavarundoooo🤣
Eee ethaa ethre paavaayirinno? 🥺😢
D3do😊😊'@@SahlaSherin-eg1rs
ഉമ്മയുടെ സ്നേഹവും ഇണയുടെ സ്നേഹവും ഒരുമിച്ചു കിട്ടിയ ഷെഫി നിങ്ങൾ ഭാഗ്യവാൻ തന്നെ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ഷെമി മറ്റുള്ളവരെ കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട നമ്മെ കുറിച്ച് നമ്മുടെ ജീവിതം ആണെന്ന് തിരിച്ചറിയുക ഇരുവര്കും റബ്ബ് നല്ലത് മാത്രം നൽകട്ടെ ആമീൻ അൽഹംദുലില്ലാഹ്
വയസ്സ് അതൊന്നും ഒരു പ്രശ്നമല്ല. നമ്മുടെ നബി(സ )ഒരു മാതൃക യാണ്. ഇഷ്ടം. സ്നേഹം കെയറിങ് അതൊക്കെ തന്നെ വേണ്ടത് അത് നിങ്ങളുടെ shefinte അടുത്ത് നിന്ന് ഉണ്ടെന്ന് വിശ്വസിക്കുന്നു. സന്തോഷം സങ്കടം അതിലൊക്കെ ചേർത്ത് പിടിച്ചു കൂടെ നിൽക്കണം... All the best 🤝
6 വയസുള്ള കുട്ടിയെ 52 വയസിൽ വിവാഹം ചെയ്ത് 9-ാം വയസിൽ അറ കൂടിയ മഹത്തായ😂 മാതൃക.
എന്തായിരുന്നു മുഹമദ് ചെയ്ത തൊഴിൽ വരുമാന മാർഗ്ഗം എന്തായിരുന്നു?😂
😂😂😂 മുഹമ്മദോ
നിങ്ങളെ ജീവിതം കണ്ടിട്ട് ജീവിക്കാൻ കൊതിയാവുന്നു സ്നേഹം ഉണ്ടങ്കിൽ age ഒരുപ്രശനം അല്ല എനിക്ക് രണ്ടാളെയും ഒരുപാട് ഇഷ്ടാ
ഉമ്മയുടെ സ്നേഹവും ഇണയുടെ സ്നേഹവും ഒരുമിച്ചു കിട്ടിയ ഷെഫി നിങ്ങൾ ഭാഗ്യവാൻ തന്നെ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
ഷെമിക്ക് ജീവിതം കൊടുത്ത ആ വലീയ മനസിനു മുമ്പിൽ ഞാൻ നമസ്ക്കരിക്കുന്നു അല്ലാഹു രക്ഷിക്കും അല്ലാഹ്
ഷെമിത്താ പാവം ആണ് ഒരുപാട് ഇഷ്ടം ആണു നിങ്ങളെ രണ്ടുപേരെയും.❤❤❤❤
ഷെമി എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാ നല്ലൊരു സ്വാഭാവം അച്ചടക്കം. മൊത്തത്തിൽ നിങ്ങളുടെ family ഷെഫി നെയും ജാഡയൊന്നും ഇല്ലാത്ത ഒരു പാവം 🥰🥰👍 🤝 👏👏
കണ്ടപ്പോൾ ഷെഫി ഒരു പാവമാണെന്ന് തോന്നി
Randaaalum
സ്നേഹത്തിനും പ്രണയത്തിനും എന്ത് വയസ് ഷെഫീക്ക്സ്നേഹിക്കാൻ ഒരുമ്മയും പ്രണയിക്കാൻ ഒരു പ്രിയതമയെയും ഒരുമിച്ചു കിട്ടി വളരെ സന്തോഷം മരണം വരെയും ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🙏
മരണം വരെയും ഒന്നായി ചേർന്ന് പോകട്ടെ സല്യൂട്ട് ഷെഫിക്ക് എൻജോയ്
രണ്ടാളും സുഖം ആയി ജീവിക്കുക മരണം വരെ
പുരുഷന്മാർക്ക് ഒരു മാതൃക
ഷമി ഫാൻസ് ഇവിടെ vaa
✋🏻
വണ്ണം കുറക്കു അപ്പോ ഇത്ര പോലും പ്രായം തോന്നില്ല ഒരു 10 കിലോ കുറക്കു അപ്പോ കിളവൻമാർ 18 ക്കാരിയെ കെട്ടുന്ന തോ അപ്പോ കുഴപ്പം ഇല്ല സ്രീ ചെയ്തൽ അത് കുറ്റം
വയസ്സിലൊന്നും ഒരർത്ഥവുമില്ല എന്റെ ഹസ്ബൻഡ് എന്നെക്കാളും 23 വയസ്സ് ഡിഫറെന്റ് ആണ്..... അയാളെ എന്നെയും കൂടി പറയും അച്ഛനും മോളും ആണെന്ന് തോന്നും.... അതുകൊണ്ട് വയസ്സിൽ ഒന്നുമല്ല കാര്യം........ മനസ്സ് തങ്ങളിൽ ചേരുന്ന സ്നേഹബന്ധം ആണ് ഏജ് എന്നു പറയുന്നത്...... നിങ്ങള് സ്നേഹത്തോടും സന്തോഷത്തോടും കഴിയുക❤️❤️❤️
സർവേശ്വരന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഷെഫീക് ഇനിയയും നല്ല രീതിയിൽ ഷെമിനെ നോക്കാൻ അല്ലഹു തൗഫീഖ് ചെയ്യട്ടെ
പാവം ഇത്ത എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 🥰
മാഷാ അല്ലാഹ് കുടുമ്പ ജീവിതം സന്തോഷത്തിലാകാണാൻ നാഥൻ തുണക്കട്ടെ.. ആമീൻ..
Divorce ചെയ്ത് പതിനാല് വർഷം കഴിഞ്ഞ് ഇവർ തമ്മിൽ കല്യാണം കഴിച്ചു,
ഇവർ ഒന്നിച്ചിട്ടിപ്പോൾ നാല് വർഷമായി,
കേരളത്തിൽ മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം വെച്ച് നോക്കുമ്പോൾ ഷെമിയുടെ പതിനേഴാം വയസ്സിൽ ആദ്യ വിവാഹം നടന്നു കാണും.
അവരൊന്നിച്ച് നാലോ അഞ്ചോ വർഷം ജീവിച്ചെന്ന് കരുതുക
അങ്ങനെയാണങ്കിൽ ഷെമിക്കിപ്പോൾ പ്രായം 17+5+14+4= 40 ആയിക്കാണുമെന്ന് കരുതാം
അതൊന്നും ഒരിക്കലും വലിയ കൂടുതലാണെന്നൊന്നും പറയാൻ പറ്റില്ല
ഇവർ ജീവിതകാലം മുഴുവൻ സന്തോഷമായി ജീവിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു ❤❤
അല്ലാഹു അനുഗ്രഹിക്കട്ടെ🤲 all the best👍
എനിക്ക് ഇഷ്ട്ടാറ്റോ രണ്ടു പേരെയും ❤️
ഷെഫി നിങ്ങളുടെ മനസ് അത് ഇനിക്ക് വിവരിക്കാൻ പറ്റില്ല ചിന്തിക്കാൻ പോലും പറ്റില്ല അത്രക്കും ഉയർന്നതാണ് r കുറച്ച് കൂടുതൽ ഓവറായി പോയി അല്ലെ ഞാൻ സംന്തോഷ കൊണ്ടാണ് ക്ഷമിക്കണം പരിസരം മറന്നു പോയി
വയസ്സ് ഒരു നമ്പർ അല്ലേ,,. അത് കാര്യമാക്കേണ്ട സന്തോഷത്തോട് ജീവിതം മുന്നോട്ട് നയിക്കൂ...... ദൈവം അനുഗ്രഹിക്കട്ടെ.....
നിങ്ങളെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
E aduthidey kandathil vechhu ettavum decentaaya interview ❤
കണ്ടില്ലെങ്കിൽ ഞാൻ തളർന്നു പോകും ഷെമി പഴയതു പോല വീഴും പിന്ന ഞാനില്ല എന്റെ ഭർത്താവ് ജയിക്കണം എപ്പോഴും അതാണെന്റെ സംന്തോഷം
സ്നേഹം വിശ്വാസം കരുതൽ അതിനു മുന്നിൽ മറ്റൊന്നും ഒരു വിഷയമല്ല
Part 2 ക്ക് വേണ്ടി waiting ആയിരുന്നു
എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉❤❤❤
ഷെമി സൂപ്പർ❤
❤❤. 2. Paerum adipolly
ഷെ ഫിഷെമിയെ പോലയാണ് ഞങ്ങളും എന്റെ ഭർത്താവിനെ കണ്ടാൽ എന്റെ ടെൻഷനെല്ലാം പോകും കണ്ടാൽ തന്നെപോസിറ്റീവ് എനർജ്ജിയാണ്
ഞാൻ അടുത്ത സമയം ആണ് കണ്ടത്. ഒരുപാട് സന്തോഷം happy ആയി ജീവിക്കു
ശമിയുടെ മനസ്സിൽ ഒരുപാട് വിഷമം കാണാം, നല്ലൊരു sapotarekiythil സന്തോഷിച്ചു kude
Sneham ഉണ്ടെങ്കിൽ എന്ത് വയസ്സ്... രണ്ടുപേരും അടിച്ചപോളിക്ക്... കട്ടക്ക് ഞങ്ങൾ കൂടെയില്ലേ...
ഷെമി . ഷഫിക്കും. പാവം. നല്ല സന്തോഷം കൊടുക്കട്ടെ. ആമീൻ
ഒരുപാട് സന്തോഷം നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
പാവം ഇത്ത അവരെ വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു. അവർക്കത് മനസിലായില്ല😊
പൊളി ya❤❤❤❤❤❤❤❤❤❤
എന്റെ husband എന്റെ ഒന്നര വയസിനു മൂത്തതാണ്. എന്നിട്ടും husnu എനിക്ക് വയസു കൂടിപ്പോയാ എന്ന് ആണ് പരാതി.😊
Super couple Enik othiri ishtta randaleyum
God bless you 💖 family 👪
എല്ലാ വൈഫും Husbandin wife + Umma (this two characters )pole aavum .... Ikkayum (29)njanum (24)5 years age difference und enkillum edaik ikka parayarund. Eyy edaik ummane pole tanneyaannenn 🤪🤣🤣🤣 so dont worry be happy ❤
എനിക്ക് ഷമിത്തയെ വളരെ ഇഷ്ടമാണ്
ഇവർ ഒരു ജീൻസിട്ട് Top S ഒക്കെ ഇട്ട് dressingil change വരുത്തിയാൽ മതി അടിപൊളിയാകും
❤❤ wife , doctor , advacate ,. Yellaam shemitha
അള്ളാഹു ബർക്കത്തുള്ള ജീവിധം തരട്ടെ❤️🤲🤲🤲 ആമീൻ
Ngale ellaarkum roll model Akanam masha allhaaa Sathyam parangallo oru life Ethak Koduthade nannaayi❤ age difference parangolu ade Ullil ett nadakarude Ningelk problem ellengil mammalkum problem Ella cool atitt para
Enik ningale orupaadu ishtaayiiii❤love you gyyyyssss
ഇനി 3ന്നാം ജന്മംഉണ്ട് അടുത്ത ആൾക്ക് വേണ്ടി വെയിറ്റ് ചെയ്യൂ 😂😂😂😂
ഷെഫി ഷെമി നിങ്ങൾ ആരു പറഞ്ഞാലും ടെൻഷൻ ഉണ്ടാകരുത്
ഇരുട്ടിലേക്ക് വെളിച്ചം എത്തിച്ചു 🌹
സൂപ്പർ ❤️❤️
എനിക്കു ഒത്തിരി ഇഷ്ട്ടം ആണ് ഇവരെ
Enikk randupereyum bhayangara ishttaayi ❤❤❤❤❤🎉🎉🎉🎉🎉ithupole ennum santhoshathode munnott povatte enn prarthikkunnu❤❤
Shami shafi ayishu❤❤❤
💕💕god bless you
Onn paranj 2 mathin Le shamiye Le shamiyennulla Aa vili kelkumbo thane ariyam thammilulla Aathmarthamaaya sneham❤❤
Parasparam sneham uddangi vayasinonnum important illa happy ayittiruku radduperum❤❤❤
God bless your family❤
ഷെഫി ❤ഷമി 💞
May Allah bless u both ❤
സന്തോഷം
ഷെമി ♥️ഷെഫി സൂപ്പർ ♥️♥️♥️
Age koodiyittu enthukaaryam ningale pole nalla manassulla oru husband ne kittanum venam bhagyam feel proud of you dear 👍👍👏👏♥️♥️🥰🥰💐💐
Fav couples ❤
ഷാഫിക്കും ഷമിക്കും എല്ലാവിധ ആശംസകൾ, അള്ളാഹു അനുഗ്രഹിക്കട്ടെ
Aa chirimathi ellaam marakkaan ❤
നികളുടെ ജീവിതം കാണുമ്പോൾ ഞ്ഞങ്ങക് കൊതിയാവുന്നു കാരണം ചതിയില്ലാത്ത സ്നേഹമാണ്
Masha allah mabrooke
Masah Allah ❤❤❤❤❤❤❤
Super 👍👍👍 lovely
Shemithaaaa oru pavamannn❤️🤍 iththante fan aanu
ഗുഡ് 💝❤🔥💕
Anchor serial actress Gouri krshnaye polend
Athinte edayl 😁
Wish you happy life
കാലിലെ മന്തും ഇന്ന് സൂപ്പറാ
Shafiyum.shamiyum.radalum
.pavaman.nagateev.parayunad.maidcjayyada.nigala.e.entarveyu.kandaram.antho.vallatha.sagadyi
Nice family 👍🏼
On line dress business anno or സ്റ്റിച്ചിങ് business anno എനിക്ക reply തരണം
shemi nee shefiyod pinagaruth avante manass maaran edayakum nalla eshtathode jeevikku
God bless you
Enikum ningalay valiya ishtamayi.orusuggession unadi shemiparayumpolay nammuday sokaryada anallo.du. Valiya romance kanikkanda.
Kozhikode evidaya veed
Hai shefi shemi❤❤❤
ഷെഫി ക്ഷമ ഉള്ള ആൾ ആണ് എന്നാണ് തോന്നുന്നത് തെറ്റാദേ രണ്ടാളും മുന്നോട്ട് പോവുക
ഷെമി ഇങ്ങനെ ഒന്നും പിണങ്ങല്ലേ.
🌹🌹🌹👍
ജീവിച്ചു കാണിച്ചു കൊടുക്കു കണ്ണില്ലാത്ത ലോകത്തിന്
ഷെഫി ഫാൻസ് ഉണ്ടോ
Tt family ❤❤❤🔥🔥🔥
സത്യത്തിൽ ഇവരക് രണ്ടുപേർക്കും എത്രയാ വയസ്സ്😢
Mashaallah
Wow superb....
Ithayum ikkayum ❤❤
Lokathth aadyamaai
Sambavichathathano😮
Masha allah
ഇതെന്തു പിണക്കം ഫുഡ് പോലും ഉണ്ടാക്കാതെ കിടത്തം കഷ്ട്ടം ആണല്ലോ ചെക്കന്റെ കാര്യം
കഷ്ടം തന്നാ. ഫുഡ് ഉണ്ടാക്കാതെ കിടക്കുന്നത് അത് ശരിയല്ല