ഇത്തയുടെ വീടും കാഷും കണ്ടിട്ടാണോ കല്യാണം കഴിച്ചത് എന്ന് ചോദിക്കുവരോട്😲 TT FAMILY INTERVIEW PART 2

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ค. 2024
  • TT FAMILY INTERVIEW PART 2
    SHEFI SHEMI EXCLUSIVE INTERVIEW
    TT Family latest vlog
    TT family vlog
    TT family q & a
    TT family marriage story
    TT family video prank
    #TTfamily #interview #ShefiShemi
  • บันเทิง

ความคิดเห็น • 559

  • @sree4607
    @sree4607 10 วันที่ผ่านมา +110

    വയസ്സനായ പുരുഷന് കൊച്ചു പെൺപിള്ളേരെ കെട്ടാമെങ്കിൽ പിന്നെ ഇതിനെന്താ കുഴപ്പം

    • @khadarp9410
      @khadarp9410 2 วันที่ผ่านมา

      👍👍👍👍👍

  • @BabyBaby-is1qq
    @BabyBaby-is1qq 13 วันที่ผ่านมา +440

    എന്തിനാ ഉളുപ്പ്, പരസ്പരം ഇഷ്ടമുള്ളവർ ജീവിക്കട്ടെ, അവർ കല്യാണം കഴിച്ചിട്ടല്ലേ ഒന്നിച്ചു ജീവിക്കുന്നത്.

    • @seo_yoon21
      @seo_yoon21 12 วันที่ผ่านมา +8

      Athenne.. Ee kuttam parayunnorokke avihidham ulloravum🤣

  • @Althafikku
    @Althafikku 13 วันที่ผ่านมา +403

    നീയും അവളും എന്നും ഹാപ്പി ആയി ജീവിക്ക് ❤❤❤❤❤❤

  • @user-bk2zw7li7p
    @user-bk2zw7li7p 12 วันที่ผ่านมา +146

    ഇനിയും ഇതു പോലെ സന്തോഷമായി ജീവിക്കാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲

    • @Avdp7250
      @Avdp7250 9 วันที่ผ่านมา

      😂😂😂

    • @zubaidaomr1830
      @zubaidaomr1830 9 วันที่ผ่านมา +1

      🤲ആമീൻ

  • @RevDavidKJohn
    @RevDavidKJohn 11 วันที่ผ่านมา +74

    നിങ്ങളുടെ ചിരി മായാതെ ഇരിക്കട്ടെ.ദൈവം ഈ രണ്ടു ആത്മാക്കളെ അനുഗ്രഹിക്കട്ടെ

  • @parvathijayashree625
    @parvathijayashree625 12 วันที่ผ่านมา +281

    അവിഹിത ബന്ധങ്ങൾ പ്രായം നോക്കിയാണോ ? ഇവർ മാന്യമായി വിവാഹം കഴിച്ചു ഒരു നല്ല കുടുംബമായി ജീവിക്കുന്നു.സ്വന്തം പെൺ മക്കളെ റേപ്പ് ചെയ്യുന്നവരും അമ്മൂമ്മയുടെ പ്രായം ഉള്ളവരെയും, പിഞ്ചു കുഞ്ഞുങ്ങളെയും ഉപദ്രവിക്കുന്നവരും, നൊന്തു പെറ്റ കുരുന്നുകളെ പാറയിൽ എറിഞ്ഞു കൊല്ലുന്നവരും നിറഞ്ഞ ഈ സമൂഹത്തിന് ഇവരെ വിചാരണ ചെയ്യാൻ അർഹത ഇല്ല.

    • @soumyasiva2932
      @soumyasiva2932 12 วันที่ผ่านมา +7

      💯

    • @redrose-ib7pq
      @redrose-ib7pq 11 วันที่ผ่านมา +1

      Ithum oru avihitha bandam aanu.......aa chekkan kudungipoyatha......shemi ithakk 2 penmakkal koodi und.....bit ivarde koode illlaa ....

    • @Sreepadmasree
      @Sreepadmasree 11 วันที่ผ่านมา +1

      ​@@redrose-ib7pqwifene veettil iruthi mattu sthreekale thedi pokunnavare appol enthu vilikkanam??

    • @jaseelamp274
      @jaseelamp274 11 วันที่ผ่านมา +1

      പാവം ആ രണ്ട് പേരും.
      പടച്ചവൻ അവരേയും നമ്മളേയും സന്തോഷത്തിലാക്കട്ടെ ആമീൻ

    • @Saifudeen003
      @Saifudeen003 10 วันที่ผ่านมา

      അതെ 👌

  • @RasheedNm-bi5zz
    @RasheedNm-bi5zz 12 วันที่ผ่านมา +83

    സന്തോഷകരമായ ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ അല്ലാഹുവിന്റെ റസൂലും നമുക്കിത് കാണിച്ചു തന്നിട്ടുണ്ടല്ലോ

    • @lalarona9134
      @lalarona9134 2 วันที่ผ่านมา

      എന്തോന്ന് 😂

  • @rizucreation7521
    @rizucreation7521 13 วันที่ผ่านมา +177

    തളർത്താൻ നോക്കുന്നവരെ കാര്യമാക്കേണ്ട... 👍

  • @rasiyamampad6317
    @rasiyamampad6317 13 วันที่ผ่านมา +145

    സമൂഹത്തിൽ എത്രയധികം ദുഷ്ട മനസ്സുള്ളവരുണ്ടെന്ന് കമൻറുകൾ കണ്ടാൽ ബോധ്യമാവും.
    ഇഷ്ടം ഷമിയെ❤❤❤

    • @Shafee12372
      @Shafee12372 11 วันที่ผ่านมา +1

      ഇതുപോലെ ഒരു നല്ല താത്തയെയും,ക്യാഷ് ഉണ്ടേൽ 20 age കൂടിയാലും njn നല്ലതുപോലെ എല്ലാം ചെയ്തു കൊടുക്കും, ഓസിനു ജോലിക്ക് പോകാതെ തിന്നു കുടിച്ചു അർമാതിച്ചു നടക്കാമല്ലോ, പിന്നെ ഈ തത്തയെ കണ്ടാൽ ariyam എല്ലാം ചെയ്തു തരും

    • @AkhilA-wn7py
      @AkhilA-wn7py 11 วันที่ผ่านมา

      @@Shafee12372 🤭💯

    • @Narasimham.
      @Narasimham. 10 วันที่ผ่านมา

      ​@@Shafee12372 എങ്കിൽ നബി സുന്നത്ത് ഉം കിട്ടും

    • @krnair454
      @krnair454 10 วันที่ผ่านมา

      Athinu valya negative onnumillallo😅

  • @ammarhussain7022
    @ammarhussain7022 13 วันที่ผ่านมา +128

    ആരേം പേടിക്കണ്ട അല്ലാഹുവിനെ മാത്രം പേടിക്യാ real സ്നേഹം ആയാല്മതി . മൊഞ്ചത്തി anu💞💞💞👌

    • @shijithjithu6049
      @shijithjithu6049 12 วันที่ผ่านมา +5

      അതാണ് 16 വയസ് ഉള്ള കൊച്ചു അല്ലെ mummamad സ്നേഹിച്ചത് 😍

    • @karuthan
      @karuthan 12 วันที่ผ่านมา

      Allahuvinte......

    • @manuayyappan3114
      @manuayyappan3114 11 วันที่ผ่านมา

      Nigalude alahu athra beekaran aano pedikkan

  • @ajeshmonk3179
    @ajeshmonk3179 13 วันที่ผ่านมา +455

    ഇങ്ങനെ ഉള്ള പെയർ വളരെ കുറചേ ഒള്ളു അല്ലെങ്കിൽ വല്ല ടൈം പാസും ആയിരിക്കണം ലൈഫിൽ ഒപ്പം കൂട്ടാൻ കുറച്ചു ചിന്തിക്കണം 🙂

    • @fastbro3031
      @fastbro3031 13 วันที่ผ่านมา +30

      True love ayirikum allathe onnikilla 😊

    • @user-vm8df3ww9s
      @user-vm8df3ww9s 13 วันที่ผ่านมา

      ഞാൻ ഉണ്ട് സെക്കൻഡ് മാരേജ് ആണ് ഹാപ്പി ആയിട്ട് ജീവിക്കുന്നു

    • @MuhammedMk-oz2st
      @MuhammedMk-oz2st 13 วันที่ผ่านมา

      P​@@fastbro3031

    • @mohammedali-vc9qt
      @mohammedali-vc9qt 12 วันที่ผ่านมา +3

      കിട്ടിയ ടൈം ലാഭം എന്ന് രണ്ട് പേരും ചിന്തിച്ചിട്ടുണ്ടാവും

    • @shijithjithu6049
      @shijithjithu6049 12 วันที่ผ่านมา

      ഇസ്ലാം വളരുന്നു മോനെ പെറ്റു പെരുകുന്നു 😂😂

  • @DeepaPuthiyedath
    @DeepaPuthiyedath 13 วันที่ผ่านมา +28

    Ladyyy supperaaa humersense...chekknumm poliyaa ....isttayiii randlumm......long ayyi happyil jeeviktaa

  • @ShanaAbbas-sx1ez
    @ShanaAbbas-sx1ez 11 วันที่ผ่านมา +12

    Mashallah 🥰 interview kandappo randaleyumw velland ishtm ayyi ❤️marikuvolam Ee chiri indavadyyw 🦋❤️

  • @sumams8825
    @sumams8825 12 วันที่ผ่านมา +43

    നല്ലതു പോലെ ജീവിച്ച് കാണിക്കുക. കുറ്റം പറയുന്നവരുടെ മുമ്പിൽ all the best❤

  • @sajnaaneefasajnaaneefa4758
    @sajnaaneefasajnaaneefa4758 13 วันที่ผ่านมา +48

    സുഖമായിട്ട് ജീവിക്കൂ,,,, 👍👍👍👍

  • @user-sx2oc9lu6l
    @user-sx2oc9lu6l 10 วันที่ผ่านมา +27

    രണ്ടുപേരും മരണം വരെയും സന്തോഷമായിട്ട് ജീവിക്കണം

  • @raihanathmusthafa1534
    @raihanathmusthafa1534 13 วันที่ผ่านมา +239

    കുറച്ചു വണ്ണം കുറച്ചാൽ നല്ല സുന്ദരി കുട്ടിയായി മാറും, ചെറിയ കുട്ടിയായി, തീർച്ച 🥰

    • @shalushaluz52
      @shalushaluz52 13 วันที่ผ่านมา +13

      Ithoka oru praayathil varunna thadi aadoiii 3dlvry oka kynja body inghnkka indaavu pinnh agem.. Ee thadiyum oru beauty aanh

    • @shanibashihab959
      @shanibashihab959 13 วันที่ผ่านมา

      ​@@shalushaluz520:35

    • @ajmalns4040
      @ajmalns4040 13 วันที่ผ่านมา

      Aaara parajhey 3. 4 delivery kazhizjha alukaley ariyam maintain cheytha mathi ​@@shalushaluz52

    • @teddygirlachutty7906
      @teddygirlachutty7906 13 วันที่ผ่านมา +3

      Aa ithaak age und aa brok age kurav ann 10 vayasil kuduthal ind aa ithaak aa ikkaye kaal athumalla ithaa second married ann 🤞🏻 but ithonnum yaathoru scn illa 💞

    • @FarhathFaru-cv9bv
      @FarhathFaru-cv9bv 13 วันที่ผ่านมา +6

      Thadichavaraarum sundarikalellannano parayane🙄

  • @shyamkp9177
    @shyamkp9177 11 วันที่ผ่านมา +16

    ശരീര സൗന്ദര്യത്തെക്കാൾ നല്ല മനസ്സിന്റെ ഉടമകളാണ് അവർ, ഉള്ള കാലം ആയൂരാരോഗ്യത്തോടെ ജീവിക്കട്ടെ...

  • @zubaidaomr1830
    @zubaidaomr1830 9 วันที่ผ่านมา +10

    പാവങ്ങൾ അവരുടെ ജീവിതം അവര് ജീവിക്കട്ടെ. Best of lak 👍👍

  • @greeshmagreeshma7775
    @greeshmagreeshma7775 12 วันที่ผ่านมา +15

    അവൻ ഒരു നട്ടെല്ല് ഉള്ള ഒരു ആൺകുട്ടി 🤝🤝🤝നെഗറ്റീവ് പറയുന്നവർ പറയട്ടെ... ലോകത്തിൽ ഏറ്റവും വലിയ വേദനയാണ് ഒറ്റപ്പെടൽ നടുക്കടലിൽ മുങ്ങി താഴുന്ന് പോകുന്ന ഒരാൾക്ക് ഒരു കച്ചിതുരുബ് കിട്ടിയാൽ അതിൽ പിടിച്ചു കയറും

  • @user-kl5lf6ub1e
    @user-kl5lf6ub1e 13 วันที่ผ่านมา +52

    സന്തോഷമായി ഒരുപാടു കാലം രണ്ടുപേരും ജീവിക്കട്ടെ.

  • @shanimm6514
    @shanimm6514 9 วันที่ผ่านมา +8

    മാശാ അള്ളാഹ്
    നിങ്ങളെ തമ്മിൽ കൂട്ടി ചേർത്ത അല്ലാഹുവിൻ്റ അനുഗ്രഹം എത്രയോ വലുതാണ് മരണം വരെ അത് ഉണ്ടായിരിക്കണം
    ഞാൻ നിങ്ങളുടെ ഈ വീഡിയോ കണ്ടത് ഇന്നലെയാണ് 'ഷെഫിനെ പോലെ മനസ്സുള്ള ആളുകൾ ഉണ്ടാകുന്നത് തന്നെ വളരെ അപൂർവമാണ് 'ആ മനസ്സ് പടച്ചവൻ ആയിട്ടാണ് നിങ്ങൾക്ക് തന്നത് 'ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പണമൊ സ്വത്തോ സൗന്ദര്യമൊ ഒന്നുമല്ല അവളെ ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനസ്സാണ്
    ഷെമിക്ക് അത് കിട്ടി നിങ്ങൾക്ക് പടച്ചവൻ തന്ന അനുഗ്രഹമാണ് അത് '
    നിങ്ങളെ ഫോണിൽ വിളിച്ച് സംസാരിക്കുണമെന്ന് ആഗ്രഹമുണ്ട് പറ്റുമെങ്കി ഒന്ന് തരാമൊ

  • @asifalungal6505
    @asifalungal6505 13 วันที่ผ่านมา +125

    ഞാൻ ആദ്യം വിചാരിച്ചത് ഇത് mom & son ആണെന്ന്. ഈ വീഡിയോ കണ്ടപ്പോ ആണ് മനസിലായെ ഇവർ couples ആണെന്ന്
    Any way congrats, all the best🎉🥳🥳

  • @rahulkrishna1996
    @rahulkrishna1996 12 วันที่ผ่านมา +10

    I love this family ❤️ I need this type of family

  • @sanchari734
    @sanchari734 11 วันที่ผ่านมา +24

    രണ്ട് വീഡിയോകളും കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയ കാര്യം -- മാതൃകാ ദമ്പതികൾ ❤❤❤
    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-jr1ts7iv9o
    @user-jr1ts7iv9o 12 วันที่ผ่านมา +12

    പ്രായത്തിലെന്തിരിക്കുന്നു പരസ്പരം സ്നേഹത്തോടെ ജീവിക്കുക ആൾക്കാർ എന്തു വിചാരിക്കും എന്നു നോക്കണ്ട ആൾക്കാർ ഒന്നും വിചാരിക്കുകയും ഇല്ല നമ്മൾ ഒട്ടും ജീവിക്കുകയുമില്ല എല്ലാ ഭാഹവും നേരുന്നു

  • @ashrafmuringa4616
    @ashrafmuringa4616 13 วันที่ผ่านมา +14

    Nice family 💓💓

  • @user-wu6tq4pb7s
    @user-wu6tq4pb7s 11 วันที่ผ่านมา +8

    സന്ദോഷമായിരിക്കു എന്തായാലും പലരും പലതും പറയും നമ്മുടെ ലൈഫ് നോക്കേണ്ടത് നമ്മൾ തന്നെയാ നമുക്ക് ഏതാണോ നല്ലത് എന്ന് തോന്നുന്നത് അത് നമ്മൾ നടത്തുക എനിക്ക് കഴിയാത്തത് നിങ്ങൾക്കെങ്കിലും കഴിയട്ടെ

  • @fathimamaha9554
    @fathimamaha9554 11 วันที่ผ่านมา +6

    നല്ല സ്നേഹായിട്ട് ജീവിക്കൂ...❤❤❤❤❤❤

  • @bmagrow4536
    @bmagrow4536 11 วันที่ผ่านมา +19

    നല്ല ജീവിതം തന്ന ഇക്കാക് വേണ്ടി എപ്പോഴും ദുആ ചെയ്യുക

  • @jayaneeshkp4848
    @jayaneeshkp4848 13 วันที่ผ่านมา +19

    സന്തോഷായി ജീവിക്ക്യ 👍🏻🥰

  • @Appus_world_64
    @Appus_world_64 13 วันที่ผ่านมา +26

    Beautiful couple❤ma favourite couple❤😊

  • @saranyasaranya0047
    @saranyasaranya0047 12 วันที่ผ่านมา +5

    Ellam nokki 10 poruthom nokki oru paruthom illand jeevikkanavara ellam, ivar sopera❤❤❤❤❤❤❤❤❤❤

  • @user-fw4en6gw9k
    @user-fw4en6gw9k 13 วันที่ผ่านมา +13

    Adichu polichu jeeviku ❤❤

  • @muhammedishalak
    @muhammedishalak 13 วันที่ผ่านมา +9

    My Fvr Couple❤❤❤❤❤

  • @user-wm1mk3di5z
    @user-wm1mk3di5z 13 วันที่ผ่านมา +16

    രണ്ടാളും നന്നായി ജീവിക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുക . പ്രായത്തിൽ എന്തിരിക്കുന്നു സ്നേഹം ആ താണ് വേണ്ടത് അതാണ് വലുത് മറ്റൊന്നുമല്ല

  • @ahuman798
    @ahuman798 9 วันที่ผ่านมา +9

    മിക്ക ആണുങ്ങൾക്കും അവരെക്കാൾ പ്രായമുള്ള സ്ത്രീകളോട് പ്രണയം തോന്നാറുണ്ട്..But bloody society അതെന്തോ വൈകൃതമായി കണക്കാക്കുന്നു..ഇതൊരു നല്ല trend ആണ് 👍 30 വയസു കഴിയും, ഒരു പെണ്ണ് ജീവിതം മനസിലാക്കി ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ.. അപ്പോൾ അവരെക്കാൾ പ്രായം കൂടിയ ആണുങ്ങളെ മാത്രമേ കെട്ടാവൂ എന്ന ഒലക്കേലെ സൊസൈറ്റൽ norm കാരണം അവർ വിവാഹം കഴിക്കാതെ നിൽക്കാറുണ്ട്.. നേരെ മറിച്ചു younger men ന് elder girlsine കെട്ടാം എന്നത് common കാര്യമാണെങ്കിൽ ഇഷ്ടക്കണക്കിന് പയ്യന്മാർ അവരെ കൊത്തിക്കൊണ്ട് പോകും.. 👍
    Also, വിധവകൾ, divorse ആയവർ.. എല്ലാവർക്കും പുതുജീവിതം കിട്ടും.. Settled ആയ പെണ്ണിനെ കെട്ടുമ്പോൾ ചെക്കന്മാരുടെ ലൈഫും സെറ്റാകും.. 👍They will get a Loving n Caring Wife with Less fights.. 👍

  • @anilkumarn.pkumar3354
    @anilkumarn.pkumar3354 13 วันที่ผ่านมา +8

    Your.verygood.manbro.

  • @user-ep5hu3wl1t
    @user-ep5hu3wl1t 13 วันที่ผ่านมา +17

    നിങ്ങൾ അടിപൊളി 🥰🥰👍🏻👍🏻

  • @jithinkrishnan8747
    @jithinkrishnan8747 9 วันที่ผ่านมา +1

    അടിപൊളി ഇന്റർവ്യൂ ഒരുപാട് ഇഷ്ടം ആയി 😍🙏

  • @shakkeelamuhammed725
    @shakkeelamuhammed725 13 วันที่ผ่านมา +28

    സർവ്വ ശക്തൻ ഒന്നിക്കാൻ തീരുമാനിച്ചു.... അവർ ഒന്നിച്ചു 🎉🎉

    • @FirozP-kj1ix
      @FirozP-kj1ix 11 วันที่ผ่านมา

      💯💯 ... % ,,, ശരി ,,, അള്ളാഹു ,,, എല്ലാവർക്കും ,,, തണലാകണം ,,,,

  • @VyshakAttingal
    @VyshakAttingal 13 วันที่ผ่านมา +24

    Happy Ayittirikk Supportine und

  • @smvrider202
    @smvrider202 3 วันที่ผ่านมา

    Bless you 🙏🙏🙏🙏 നിങ്ങൾ ജീവിക്ക് 🎉🎉🎉

  • @sameeraali3990
    @sameeraali3990 13 วันที่ผ่านมา +5

    Adipoli shefi shemi❤❤❤❤

  • @nidheeshg6737
    @nidheeshg6737 9 วันที่ผ่านมา +3

    God bless you 🙏

  • @Ninumolll
    @Ninumolll 13 วันที่ผ่านมา +20

    Videok Waiting aayirunnu😅

  • @nabeesakunnath1886
    @nabeesakunnath1886 13 วันที่ผ่านมา +15

    പാവം ഷെഫി പണത്തി നെ എല്ലാസ്‌നേഹി ച്ചത് സ്നേഹി കാൻ നല്ലൊരു മനസുണ്ട് സ്നേഹം എന്നും നിലനിൽക്കട്ടെ 🤲👍👌

  • @rizucreation7521
    @rizucreation7521 13 วันที่ผ่านมา +15

    Ennum santhoshmayirikkatte 🥰

  • @akashab6831
    @akashab6831 9 วันที่ผ่านมา +4

    . സുന്ദരിക്കുട്ടി ഭാര്യയം സുന്ദര കുട്ടൻ ഭർത്താവം എല്ലാ വിധ ആശംസകൾ🙏🏻

  • @AbhijithA-ss6bp
    @AbhijithA-ss6bp 10 วันที่ผ่านมา +3

    Super interview

  • @FirozP-kj1ix
    @FirozP-kj1ix 11 วันที่ผ่านมา +7

    അൽഹംദുലില്ലാ ... ആ...... ....... .. ഒരു .. വാക്ക് .. നല്ല രീതിയിൽ ജീവിച്ചു പോയാൽ മതി എന്നുള്ളത് .... അള്ളാഹു .. എല്ലാവരുടെയും .. എല്ലാവരുടെയും ... ... ജീവിതത്തിൽ .. നില . നിർ .. ത്തട്ടെ .. 💟💟💟💟 . .

  • @DileepKumar-xb8sb
    @DileepKumar-xb8sb 10 วันที่ผ่านมา +2

    Your very lucky man....

  • @rahzancalicut
    @rahzancalicut 12 วันที่ผ่านมา +12

    വയസ്സിൽ എന്തിരിക്കുന്നു.... സന്തോഷത്തോടെ ജീവിക്കു 👍🏻

    • @FirozP-kj1ix
      @FirozP-kj1ix 11 วันที่ผ่านมา

      അതാണ്ട .. ശരി .. 💟.💟💟 ... അള്ളാഹുവിൽ സംരക്ഷണം ഉണ്ടാവട്ടെ ... എന്നും .. എന്നും ..

  • @majumohan7467
    @majumohan7467 13 วันที่ผ่านมา +74

    കണ്ടിട്ട് അസൂയ തോന്നുന്നു... എന്റെ ഒക്കെ പ്രണയം ജാതിയുടെ പേരിൽ വേർപിരിയേണ്ടി വന്നു...എന്തായാലും happy ആയി ജീവിക്കു...

  • @sibisibi9474
    @sibisibi9474 12 วันที่ผ่านมา +21

    എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട്. ഇത് കാണുമ്പോ ഇങ്ങനെ ജീവിതം സൂപ്പർ 👍🏻

    • @juiceroll5809
      @juiceroll5809 12 วันที่ผ่านมา

      enthu kuravukal

  • @nidheeshg6737
    @nidheeshg6737 9 วันที่ผ่านมา +2

    God bless you

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 12 วันที่ผ่านมา +10

    Njanum ente hasum ingane aan. Ente hasinekaal 8 vayas enik kooduthal aan. Alhamdu Lillah ipo njangalk 4 makkal aayi.2 aanum. 2 pennum. Njangal Santhoshathode jeevikkunnu. 😍😍😍😍

    • @shilumiluvlogsmalappuram
      @shilumiluvlogsmalappuram 12 วันที่ผ่านมา +2

      Pakshe njan thadi kuravaan. Pinne enne kandaalum angane praayam thonnaathad kond Ith vare aarum chodichittum illaa..

    • @user-bh1je3vj6j
      @user-bh1je3vj6j 12 วันที่ผ่านมา

      അങ്ങനെ എന്കിൽ ഭർത്താവ് നോട് അവനേക്കാൾ പത്ത് വയസ് കുറഞ്ഞ ഒരു പെണ്ണ് കൂടി കെട്ടാന്‍ പറയണം അത് പ്രായശ്ചിത്തം ആണ്

  • @muhammedjaleelkannakath9112
    @muhammedjaleelkannakath9112 10 วันที่ผ่านมา +3

    എനിക്ക് ഒരുപാട്‌ ഇഷ്‌ടം ഉള്ളാ ഒരുകുടുബ്ബം ആള്ളാഹു അനു ഗ്രഹിക്കട്ടെ ആാമീൻ ...

  • @KL09.KL52
    @KL09.KL52 11 วันที่ผ่านมา +8

    ശത്രുക്കൾ ഉണ്ടങ്കിലേ ജീവിതത്തിൽ ഉയർച്ച ഉണ്ടാവുകയുള്ളൂ ഇനിയും ജീവിതം മുന്നോട്ട്. മുന്നോട്ട് ഉയർച്ചയിൽ എത്തട്ടെ 🤲

  • @muhammedyasinkckcmyasin6928
    @muhammedyasinkckcmyasin6928 11 วันที่ผ่านมา +27

    അല്ലാഹുവിന്റെ പ്രവാചകൻ ആദ്യം വിവാഹം കഴിച്ചത് 40 വയസ്സുള്ള ഖദീജ ബീവി ആയിരുന്നു അന്ന് നബിയുടെ പ്രായം 25 വയസ്സ്.
    മാഷാ അള്ളാ ബർക്കത്ത് ചെയ്യട്ടെ

  • @muhammedjasim447
    @muhammedjasim447 12 วันที่ผ่านมา +10

    ഈ സ്നേഹം എന്നാണ്ണും ഉണ്ടാവട്ടെ 🥰🥰🌹🌹👍👍

  • @bijurocksb887
    @bijurocksb887 13 วันที่ผ่านมา +5

    ഇക്കാലത്ത് ഇങ്ങനെ ഒക്കെ നടക്കുകയുള്ളൂ❤

  • @shakeelabasheer1902
    @shakeelabasheer1902 13 วันที่ผ่านมา +47

    ഞാൻ ആദ്യം post കണ്ടപ്പോൾ വിചാരിച്ചു ഉമ്മയും മകനും ആയിരിക്കും എന്ന്

    • @jf1341
      @jf1341 13 วันที่ผ่านมา +5

      you are very intelligent well done

    • @ronyxplore7943
      @ronyxplore7943 12 วันที่ผ่านมา +1

      Malayala Cinimayil ennaanu re entry..

    • @nisasana7342
      @nisasana7342 12 วันที่ผ่านมา +1

      Ennthayalum avark athrayum valya mon undakkan ulla prayam illa adhyam poyi aa kannu check cheyu

    • @usmanusman4859
      @usmanusman4859 9 วันที่ผ่านมา

      Yndena verudy

    • @soldierlover3
      @soldierlover3 8 วันที่ผ่านมา +1

      ​@@nisasana7342onnu podo age athil parayunnund monte praayam mathre ullu avanu 25 or 28 enn parayunnund avalkk 40 nu molil ennum athayath oru 56 kk undaavum

  • @user-nc3we1nv1d
    @user-nc3we1nv1d 6 วันที่ผ่านมา

    Love 💕💕💕 you both.... best wishes for your future life

  • @shajikadar7838
    @shajikadar7838 12 วันที่ผ่านมา +8

    സന്തോഷം ആയി ജീവിക്കുക

  • @jessyjob1040
    @jessyjob1040 10 วันที่ผ่านมา +4

    Shemi ...good decision 🎉❤

  • @sivadasanm.k.9728
    @sivadasanm.k.9728 9 วันที่ผ่านมา +6

    അമ്മയേയും പെങ്ങളേയും മക്കളേയും തിരിച്ചറിയാത്ത കാലം വിദൂരമല്ല !

    • @jomo344
      @jomo344 7 วันที่ผ่านมา +2

      ശിവൻ സരസ്വതിയോട് കാണിച്ചപ്പോലുള്ള കാലം ആണോ ഉദ്ദേശിച്ചത്..?😂

  • @suharasuhara2463
    @suharasuhara2463 11 วันที่ผ่านมา +14

    ഷെഫി ചെയ്ത കാര്യം നല്ലതാണെന്ന് തോന്നുന്നവരുണ്ട് എന്നാൽ വിവാഹ പ്രായമെത്തിയ ഒരുപാട് കുട്ടികൾ ഉണ്ട് ഇവിടെ അതിൽ നിന്ന് കല്യാണം കഴിച്ചതാണെങ്കിൽ എത്ര നന്നായിരുന്നു വിവാഹം കഴിച്ചു കൊടുക്കാൻ ഒരുപാട് പെൺകുട്ടികൾ ഉണ്ട് സൗന്ദര്യം കണ്ട് കല്യാണം കഴിച്ചാൽ കുറച്ചു കഴിയുമ്പോൾ ഈ സ്നേഹമൊക്കെ അങ്ങ് മാറും

    • @SharafunnisaSharafu-bw6bl
      @SharafunnisaSharafu-bw6bl 9 วันที่ผ่านมา

      പെൺകുട്ടികൾ ഉണ്ടോ എന്റെ bradharinn വേണം

  • @sureshbk9087
    @sureshbk9087 9 วันที่ผ่านมา

    God bless both of you

  • @user-ry7dl1ds4g
    @user-ry7dl1ds4g 12 วันที่ผ่านมา +9

    നിങ്ങളെ രണ്ട് പോരെയും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഇത്തനെയും ഷെഫിക്കാകനെയും കാണാൻ നല്ല ഭംഗിയുണ്ട്

  • @saritha9452
    @saritha9452 10 วันที่ผ่านมา +4

    നമ്മൾ വളർത്തി വലുതാക്കിയ മക്കൾ inganey ഏജ് difference nokkathey കെട്ടിയാൽ parentsinu accept cheyyan bundhimuttanu. ഏതായാലും നിങ്ങൾ വിജയിച്ചു. But ithil പരാജയപ്പെട്ട് verey ആളുകൾ ഉണ്ട് അവൻ്റെ parents. Pinney avar enganey makkaley valarthy ennathilum കാര്യമുണ്ട്. നമുക്ക് മക്കളുണ്ടാകുമ്പോൾ ഒരുപാട് ഡ്രീംസ് ഉണ്ട്. But ippozhathey gents 15 years കഴിഞ്ഞാൽ നമ്മുടെ കൈ വിട്ടു പോയി. അല്ലെങ്കിൽ nammaley തട്ടും.

  • @aleenabenny7124
    @aleenabenny7124 12 วันที่ผ่านมา +11

    പ്രേമത്തിനു കണ്ണു മുക്കും ഇല്ല എന്നു പറയുന്നു ശരിയായ ഇവരു സന്തോഷ ത്തോടെ ജീവിക്കട്ടെ

    • @abdulrasheedvp6807
      @abdulrasheedvp6807 9 วันที่ผ่านมา

      പ്രേമത്തിന് കണ്ണും മൂക്കും ഇല്ല..!!!പക്ഷേ.. സഹൃദരായ നാട്ടുകാർക്ക് അതെല്ലാം ഉണ്ട്....😂😂😂

  • @beenak3856
    @beenak3856 7 วันที่ผ่านมา

    അടിപൊളി interview

  • @user-uo7kj1rs6o
    @user-uo7kj1rs6o 13 วันที่ผ่านมา +24

    എന്തിനാ ഉളുപ്പ് അവർക്ക് ഇഷ്ടം ആണ് അവർ ജീവിക്കട്ടെ

    • @FirozP-kj1ix
      @FirozP-kj1ix 11 วันที่ผ่านมา

      വിവാഹം .. കഴിക്കാൻ .. അതിനു .. ശേഷമുള്ള ജീവിതം ... അതിനു എന്താ കുഴപ്പം ...

  • @maheshpillai90
    @maheshpillai90 11 วันที่ผ่านมา +1

    Shemi ninalkulla manas. Ellavarkum undakatte.chechi onnu diat cheith kanam kurachal arum kuttam parayilla partunnavarokke parayatte ningal sugamai jeevikku pazhaya jeevitham mayichukalayu❤.

  • @ammusworld5825
    @ammusworld5825 13 วันที่ผ่านมา +7

    Ikka your smile super

  • @Priyajs
    @Priyajs 12 วันที่ผ่านมา +3

    Pavam❤❤

  • @HaroonRasheed-ik7ed
    @HaroonRasheed-ik7ed 10 วันที่ผ่านมา +1

    Cute couples ❤❤

  • @salmaedakkara583
    @salmaedakkara583 13 วันที่ผ่านมา +3

    സൂപ്പർ ❤❤❤❤🎉🎉🎉💋💋❤️❤️👍👍👍👍👌👌

  • @shaheerjubail5112
    @shaheerjubail5112 10 วันที่ผ่านมา +2

    സൂപ്പർ 🌹🌹

  • @arunkumartr9694
    @arunkumartr9694 7 วันที่ผ่านมา

    well support.., All the.best

  • @Thas9226
    @Thas9226 8 วันที่ผ่านมา

    Nalla snehathode jeevikan kazhiyunundenkl praayam onnum noknde aavashyamila bro

  • @Spongevloger
    @Spongevloger 9 วันที่ผ่านมา

    നമ്മളെ പൊന്നുപോലെ നോക്കുകയും, നല്ല കാശുള്ളവരും ആണെങ്കിൽ ആലോചിക്കുന്നതിൽ സന്തോഷം തന്നെ. എന്തിനു വേണ്ടാ എന്ന് വയ്ക്കണം? ജീവിതത്തിൽ ലഭികാകുന്ന എല്ലാ നന്മകളും ബംഗിയാക്കി കൊണ്ടുപോകുവാൻ സാധിക്കയും ചെയ്യും

  • @Zaiiinnn810
    @Zaiiinnn810 13 วันที่ผ่านมา +9

    Avnekkalum ithaya old enkilum monj ithakkaan athil orr samshayavm illh🙌🏻♥️🤌🏻 u r a stong couple 💗👍🏻

  • @santhoshvilapuram8603
    @santhoshvilapuram8603 10 วันที่ผ่านมา +9

    അയ്യോ ഇതു വല്ല ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കണം കാണാമായിരുന്നു കാക്കകളുടെ പൂരം😂

  • @fitha__
    @fitha__ 13 วันที่ผ่านมา +177

    Shefine shemine ishtam ulllavar like❤️
    TT family❤

  • @divyanandu
    @divyanandu 6 วันที่ผ่านมา

    Enik ivare kanumbo find yourself enna Chinese series aanu ormma varunnath. Adipoli couple ❤ Ennum santhoshamayi jeevikkanam. Ella nanmakalum undavum 😍

  • @SanuJazu
    @SanuJazu 11 วันที่ผ่านมา +3

    Kandal ummayum monum pinne video s kandapoll mansilayad ennu nila nilkatta adan vedad ok

  • @sanafathimatsanafathimat3913
    @sanafathimatsanafathimat3913 12 วันที่ผ่านมา +1

    Randalum adipoliyan❤️

  • @mizrymiz8037
    @mizrymiz8037 9 วันที่ผ่านมา

    Masha Allah❤️❤️

  • @fabi5048
    @fabi5048 13 วันที่ผ่านมา +4

    ഷെമീ... ഷെഫീ..,.
    ❤❤❤❤

    • @sayyidabdullakoyasayyidabd4753
      @sayyidabdullakoyasayyidabd4753 13 วันที่ผ่านมา

      Good ഫാമിലി നിങ്ങൾ സന്തോഷമായി ജീവിക്കു

  • @Rajla-xu4wn
    @Rajla-xu4wn 8 วันที่ผ่านมา

    ഷെഫിയും ഷെമിയും സന്തോഷകരമായി ജീവിച്ചിട് കാണിച്ചു കൊടുക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @siliyashameer5337
    @siliyashameer5337 13 วันที่ผ่านมา +13

    അടിപൊളി ❤️

  • @MuhammedAli-yc1ni
    @MuhammedAli-yc1ni 10 วันที่ผ่านมา

    Allahu. Nilaniruthatte

  • @SanuJazu
    @SanuJazu 11 วันที่ผ่านมา

    Masha allha

  • @Rinoos_queens
    @Rinoos_queens 13 วันที่ผ่านมา +4

    Shamittha❤🎉

  • @nafaashraf4514
    @nafaashraf4514 12 วันที่ผ่านมา

    Sooper

  • @mansoorilahi4142
    @mansoorilahi4142 9 วันที่ผ่านมา +1

    ഭാവന yude red t shirt nice

  • @ShabeebAdnan
    @ShabeebAdnan 13 วันที่ผ่านมา +10

    Nalla chodhyam konduvaranam
    (Nikkahinte ann itta blows color 🤌🏻enth chodhyam aan ithokke )

  • @shynlank8981
    @shynlank8981 วันที่ผ่านมา

    രണ്ടുപേരെയും ഇഷ്ട്ടം ആയി ❤❤❤❤❤