Vineeth Sreenivasan | Dhyan Sreenivasan | Visakh Subramaniam | Varshangalkku Shesham | Parvathy Babu

แชร์
ฝัง
  • เผยแพร่เมื่อ 2 เม.ย. 2024
  • Varshangalkku Shesham is an upcoming Indian Malayalam-language period satirical drama film written and directed by Vineeth Sreenivasan. It was produced and distributed by Visakh Subramaniam for Merryland Cinemas. The film stars Pranav Mohanlal, Kalyani Priyadarshan, Nivin Pauly, Vineeth Sreenivasan, Dhyan Sreenivasan, Basil Joseph, Aju Varghese, Neeraj Madhav, Neeta Pillai, Arjun Lal, Nikhil Nair, Shaan Rahman.
    Follow us on
    Instagram : happie__framez
    Email : Info@happyframes.in
    #varshangalkkushesham #vineethsreenivasan #dhyansreenivasan #pranavmohanlal #visakhsubramaniam #nivinpauly #basiljoseph #kalyanipriyadarshan #ajuvarghese #merrylandcinemas #funinterview #sreenivasan #malayalamcinema #malayalammovie #parvathybabu #parvathybabuinterview #happyframes
  • บันเทิง

ความคิดเห็น • 1.1K

  • @naturesspokesman7239
    @naturesspokesman7239 3 หลายเดือนก่อน +1493

    വിനീത് വാക്കുകൾ കൊണ്ട് പോലും ആരെയും വേദനിപ്പിക്കാൻ ഇഷ്ടമില്ലാത്ത ഒരാൾ ❤❤

    • @nishasajeer5710
      @nishasajeer5710 3 หลายเดือนก่อน +14

      സത്യം.. Simple man❤

    • @ajithaajik2016
      @ajithaajik2016 3 หลายเดือนก่อน +12

      മലയാളം ഇൻഡസ്ട്രിയലിലെ നന്മയുള്ള മനുഷ്യൻ ❤️

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 3 หลายเดือนก่อน +5

      Yes Daivam ella.kondu.anugrhich manushiyan aanu

    • @xplorooo
      @xplorooo 29 วันที่ผ่านมา

    • @A4a090
      @A4a090 วันที่ผ่านมา

      Avar kudumbathode kiduva

  • @budgie143
    @budgie143 3 หลายเดือนก่อน +3571

    കേരളത്തിലെ 60% ജനങ്ങളുടെ മനസ്സു൦ ഇന്നും ഇന്നലെയും എന്തോ ഒരു സന്തോഷത്തിലാ. അങ്ങനെയുളളവ൪ ഇല്ലേ... ❤❤

    • @Alchemist337
      @Alchemist337 3 หลายเดือนก่อน +24

      അത്രക്ക് വേണോ ആകെ 3 ലക്ഷം പേരെ ഇന്റർവ്യൂ പോലും കണ്ടിട്ട് ഉണ്ടാവുള്ളൂ

    • @RasheedaShameer-sv7lt
      @RasheedaShameer-sv7lt 3 หลายเดือนก่อน +4

      Yess

    • @Myview_s
      @Myview_s 3 หลายเดือนก่อน +4

      Kerala Social media

    • @vvardha.vishnu
      @vvardha.vishnu 3 หลายเดือนก่อน +3

      Sathiyam ❤

    • @anandasahasram
      @anandasahasram 3 หลายเดือนก่อน +11

      Yes.. Million views ആണ് വീണേടെ ഇന്റർവ്യൂനു കിട്ടിയേ

  • @Entertainment11351
    @Entertainment11351 3 หลายเดือนก่อน +3415

    ഇപ്പൊ തന്നെ എത്ര ഇന്റർവ്യൂ കണ്ടൂന്ന് ഒരു പിടുത്തവും ഇല്ല, നല്ല കോമഡി പടം കാണുന്ന ഫീൽ ❤

    • @divyasasi1673
      @divyasasi1673 3 หลายเดือนก่อน +7

      Sathyam❤

    • @albinshaji3718
      @albinshaji3718 3 หลายเดือนก่อน +5

      Athe😁

    • @huupgrds9503
      @huupgrds9503 3 หลายเดือนก่อน +3

      💯💯

    • @achuvichu5287
      @achuvichu5287 3 หลายเดือนก่อน

      സത്യം...😂😂... എത്ര കണ്ടിട്ടും മതിയാവുന്നില്ല

    • @jitheshsaji1974
      @jitheshsaji1974 3 หลายเดือนก่อน

      Sathym 😅

  • @statusboy612
    @statusboy612 3 หลายเดือนก่อน +2042

    ഈ സിനിമയുടെ പ്രമോഷന് വേണ്ടി എടുത്ത ഇതുവരെ യുള്ള interviews എല്ലാം കൂടി ഒരുമിച്ചു തീയേറ്ററിൽ ഇറക്കിയാൽ വൻ വിജയമായിരിക്കും...

    • @Apoose
      @Apoose 3 หลายเดือนก่อน +21

      Ith adutha interview il dhyan Chetan parayum..

    • @sreeharivs9914
      @sreeharivs9914 3 หลายเดือนก่อน +1

      😂😂💯

    • @aneeshnair9394
      @aneeshnair9394 3 หลายเดือนก่อน

      th-cam.com/video/L4QkqhOTXIA/w-d-xo.htmlsi=08lCQbuFXJ_JIP8g

    • @sreejak-5866
      @sreejak-5866 2 หลายเดือนก่อน

      "l
      ​@@Apoose

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 หลายเดือนก่อน +1620

    ഇന്നലെ ഇന്ന് ആയി ഇവരുടെ ഇന്റർവ്യൂ എല്ലാ ചാനലിലും പോയി കാണൽ തന്നെ പണി..എജ്ജതി ടീം..പൊളിയെ👌ധ്യാൻ ❣️വിനീത്❣️

    • @LittletalksbyBipina88
      @LittletalksbyBipina88 3 หลายเดือนก่อน +7

      ഞാനും 😂

    • @remyaremyar268
      @remyaremyar268 3 หลายเดือนก่อน +2

      Njannum

    • @Sejin90s
      @Sejin90s 3 หลายเดือนก่อน +3

      ബേസിലും കൂടി വേണാരുന്നു 😁

    • @Vidhyarajesh273
      @Vidhyarajesh273 3 หลายเดือนก่อน +1

      Njanum

    • @UnitedKannurFromAmerica
      @UnitedKannurFromAmerica 3 หลายเดือนก่อน

      @@LittletalksbyBipina88 🤣

  • @riyazboss8918
    @riyazboss8918 3 หลายเดือนก่อน +1270

    19:18 അച്ഛനെ ഇത്ര നന്നായി വർണ്ണിച്ച രണ്ടു മക്കൾ 😂😂😂😂😘😘😘😘
    ചിരിച്ചു ചത്ത ഇന്റർവ്യൂ 😘😘

    • @Aneesh76541
      @Aneesh76541 3 หลายเดือนก่อน +2

      Sudappikal comments bharikkunnu

    • @shyamsankar4146
      @shyamsankar4146 3 หลายเดือนก่อน

      ​@@Aneesh76541ayinu

    • @shedeoxnb4202
      @shedeoxnb4202 3 หลายเดือนก่อน

      ​@@Aneesh76541enthinada theevravadhi ithilum hate comments idunne

    • @ADbah111
      @ADbah111 3 หลายเดือนก่อน

      ​@@Aneesh76541 kashtam

    • @maxifire5452
      @maxifire5452 3 หลายเดือนก่อน +31

      @@Aneesh76541 nee athano nokki nadakanne ?? valla chanakam vaaran podei..

  • @AsifKp-pl6sg
    @AsifKp-pl6sg 2 หลายเดือนก่อน +27

    Shorts kand vannavarundo

  • @user-fp6ed2gi6k
    @user-fp6ed2gi6k 3 หลายเดือนก่อน +323

    ധ്യാന്റെ ഇന്റർവ്യൂ ഒരെണ്ണം കണ്ടുതുടങ്ങിയാൽ ബാക്കി തപ്പിപ്പിടിച്ചു കണ്ടുത്തീർക്കും അത്രക്കും ഇഷ്ടമാണ് ധ്യാൻ നെ🥰🥰

  • @Melbatalks
    @Melbatalks 3 หลายเดือนก่อน +4375

    അർപ്പിതനെ പറഞ്ഞപ്പോൾ വിനീത് ഇടപെട്ടത് ഇഷ്ടം ആയവർ ഉണ്ടോ

    • @riyaaaa16
      @riyaaaa16 3 หลายเดือนก่อน +38

      Adh edha second 👀

    • @abhijithbinoy3646
      @abhijithbinoy3646 3 หลายเดือนก่อน +281

      6:10​@@riyaaaa16

    • @prinandnambiar
      @prinandnambiar 3 หลายเดือนก่อน +12

      ഇല്ലല്ലോ

    • @Melbatalks
      @Melbatalks 3 หลายเดือนก่อน

      @@prinandnambiar engil ente channel onn subscribe cheyy

    • @shruthikiran2289
      @shruthikiran2289 3 หลายเดือนก่อน +9

      Yes ❤️

  • @nature_lover-84-f1b
    @nature_lover-84-f1b 3 หลายเดือนก่อน +737

    ഒരു പക്ഷെ ഇതുപോലെ care ഉള്ള ഒരു ഏട്ടനെ കിട്ടിയത് ആണ് ധ്യാനിന്റെ ഭാഗ്യം

    • @007unmesh
      @007unmesh 3 หลายเดือนก่อน +11

      sathyam

  • @aloha-dy4kb
    @aloha-dy4kb 3 หลายเดือนก่อน +367

    ധ്യാനിന്റെ ഇന്റർവ്യൂ കണ്ടാൽ ഏത് സ്ട്രെസ് ഉം പോകും..
    എന്തൊരു vibe ആണ് ആ ചെങ്ങായിക്ക് ❤❤❤🎉

  • @TheNorwayMachan007
    @TheNorwayMachan007 3 หลายเดือนก่อน +785

    ആരോ ഇന്നലെ കമന്റിട്ടിരുന്നു, ഈ ഇന്റർവ്യൂസ് എല്ലാം ഒരുമിച്ചാക്കി തീയേറ്റർil റിലീസ് ആക്കിയാൽ സൂപ്പർ ഹിറ്റ്‌ ആവും 😂😂

    • @nishadnishad3530
      @nishadnishad3530 3 หลายเดือนก่อน +2

      ഞാനും പറഞ്ഞിരുന്നു....

    • @sheriabbas411
      @sheriabbas411 3 หลายเดือนก่อน

      😂

  • @overtherainbow12345
    @overtherainbow12345 3 หลายเดือนก่อน +592

    Njn hospital IL aairunnu for few days. Yest & today evardue interviews kandu I think I've gained back few years of my life. Laugh riot.. never change, Dhyan. Ur ability to make others laugh is a gift. Looking forward to Vineeth magic on screen

    • @prinandnambiar
      @prinandnambiar 3 หลายเดือนก่อน +1

      ഒരു 100 വർഷം ജീവിക്കാൻ ആശംസിക്കുന്നു..

    • @Merlin311
      @Merlin311 3 หลายเดือนก่อน +8

      Best comment ever

  • @latheeshputhiyottil5862
    @latheeshputhiyottil5862 3 หลายเดือนก่อน +277

    ഞാൻ പല ടെൻഷനിൽ ആയിരുന്നു, 4 ഇന്റർവ്യൂ കണ്ടതിനു ശേഷം, ഞാൻ എന്തിനാ ടെൻഷൻ അടിച്ചതെന്ന് മറന്നു പോയി 🤣🙄 ധ്യാൻ love you ❤

    • @georgethomas143
      @georgethomas143 2 หลายเดือนก่อน

      സാരമില്ല കുറച്ചു കഴിഞ്ഞു ഓർമ വരും 😂

    • @shiningstar7015
      @shiningstar7015 9 วันที่ผ่านมา

      ​@@georgethomas143😂😂

  • @Paathu443
    @Paathu443 3 หลายเดือนก่อน +1281

    ഇവരെ എല്ലാം interview ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കുന്നു😂❤❤

    • @azarpt007
      @azarpt007 3 หลายเดือนก่อน +5

      Sathyam❤

    • @suranniya.p9018
      @suranniya.p9018 3 หลายเดือนก่อน +3

      Njanum

    • @rajirajuasma1969
      @rajirajuasma1969 3 หลายเดือนก่อน +1

      സത്യം ❣️

    • @raminshad8373
      @raminshad8373 3 หลายเดือนก่อน

      വേറെ ഒരു പണിയും ഇല്ലല്ലേ 😅😅

    • @ANURPILLAI-ok9vy
      @ANURPILLAI-ok9vy 3 หลายเดือนก่อน

      Keralathil joli illaayma vallaandu koodunnu 🤣

  • @Entertainment11351
    @Entertainment11351 3 หลายเดือนก่อน +411

    20 ആം മിനുട്ടിൽ വിനീതിന്റെ ചിരി കണ്ട് അതെ പോലെ ചിരിച്ചു കുറെ നേരം, ❤️❤️

    • @aneesh-x2g
      @aneesh-x2g 3 หลายเดือนก่อน +3

      അതായിരുന്നു ഇന്റർവ്യൂവിന്റെ ഹൈലൈറ്റ് ഞാൻ ആ ഭാഗം മാത്രം റീ അടിച്ച് 50 പ്രാവശ്യം കണ്ടു

  • @vvskuttanzzz
    @vvskuttanzzz 3 หลายเดือนก่อน +736

    Stress Relief 🥲🤌🏻
    Thank Q...... All of You..... 🥰❤️
    ഇവരുടെ എല്ലാ interviews കാണുമ്പോ കിട്ടുന്ന ഒരു mind relief 🫂🥹

    • @aswathia818
      @aswathia818 3 หลายเดือนก่อน +5

      Trueee

    • @aathmadesigns
      @aathmadesigns 3 หลายเดือนก่อน +2

      True

    • @vvskuttanzzz
      @vvskuttanzzz 3 หลายเดือนก่อน

      ❤​@@aswathia818

    • @vvskuttanzzz
      @vvskuttanzzz 3 หลายเดือนก่อน

      ​❤️@@aathmadesigns

  • @thuglife9084
    @thuglife9084 3 หลายเดือนก่อน +286

    Interview ആണെന്നു തന്നെ മറന്നു പോയി... Unlimited Fun... 🤣🤣😇😇

  • @Am_Happy_Panda
    @Am_Happy_Panda 3 หลายเดือนก่อน +881

    ചിരിച്ചിട്ട് കരഞ്ഞത് വിനീത് മാത്രമല്ല എന്റേം കണ്ണിൽ നിന്നും വെള്ളം വന്നു 😂😂😂😂എജ്ജാതി

    • @Happy.Frames
      @Happy.Frames  3 หลายเดือนก่อน +26

      😂😂

    • @gundoos1414
      @gundoos1414 3 หลายเดือนก่อน +3

      അയ്യോ.. സത്യം... ഞാനും കണ്ണു തുടച്ചു.

    • @noufiyanoushad5757
      @noufiyanoushad5757 3 หลายเดือนก่อน

      💯

  • @bibinjoseph7004
    @bibinjoseph7004 3 หลายเดือนก่อน +101

    സാധാരണ ഇന്റർവ്യൂ ഓടിച്ചു വിട്ടു കാണുന്നതാവും മിക്കവരും ഇത് ആദ്യമായിട്ടാവും വീണ്ടും വീണ്ടും ബാക്ക് അടിച്ചു കാണുന്നെ 😍

  • @Neelambharis
    @Neelambharis 3 หลายเดือนก่อน +239

    കേരളാാാാ കീ....... ജയ്!!!😂😂😂 ഇതുപോലെ ഒരു കൂട്ടുകെട്ട് മലയാളം industryയിൽ മാത്രമേ കാണു😂 ഇങ്ങൾ പൊളിയാണ്❤

    • @anjalym92
      @anjalym92 3 หลายเดือนก่อน

      Time stamp?

  • @ushakishor1224
    @ushakishor1224 3 หลายเดือนก่อน +111

    ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി❤ ഇത്രയും relief തന്ന interview

  • @rinkurinku4363
    @rinkurinku4363 3 หลายเดือนก่อน +203

    ധ്യൻചേട്ടന്റെ ഇന്റർവ്യൂ ഒരു രക്ഷയുമില്ല,പൊളി സാനം😂😂😂😂😂

  • @rijuchiraykkal9632
    @rijuchiraykkal9632 3 หลายเดือนก่อน +70

    ഞൻ കൂടെയുണ്ട് 😍🥰 വിനീത് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 😍ധ്യാൻ u r my മോട്ടിവേഷൻ 👍thankz to legent ശ്രീ ഏട്ടൻ...

  • @Godislove18369
    @Godislove18369 3 หลายเดือนก่อน +160

    ഇത് ഒരു interview ആയിതോന്നുന്നേ ഇല്ല അത്ര മാത്രം ചിരിച്ചു 😊hatsoff to vineeth bro, dyan bro and vysakh. Anchor also was really involved. May this film be great hit and god bless everybody❤

  • @Malayali2052
    @Malayali2052 3 หลายเดือนก่อน +147

    അർപ്പിത ആണ് എല്ലാം പുറകിൽ ഹാപ്പി ഫാമിലി 🥰🥰🥰😍

  • @akhilosphere
    @akhilosphere 3 หลายเดือนก่อน +328

    ചെയ്ത എല്ലാ ഇന്റർവ്യൂസും ഹിറ്റ്‌😂❤

    • @huupgrds9503
      @huupgrds9503 3 หลายเดือนก่อน +1

      Athe😂

  • @mallucityzen3113
    @mallucityzen3113 3 หลายเดือนก่อน +93

    ഒരു ദിവസം മൊത്തം ഇൻ്റർവ്യൂ കൊടുത്ത് full ടീം അംഗങ്ങൾ പ്രൊമോഷൻ വേറേ ലെവൽ ആക്കി പ്രൊഡ്യൂസർ ഹാപ്പി

  • @ajithakumarin618
    @ajithakumarin618 3 หลายเดือนก่อน +347

    ധ്യാൻ ഉണ്ടെങ്കിൽ പിന്നെ ചിരി മാത്രം പ്രതീക്ഷിച്ചാൽ മതി😂😂😂😂❤

  • @e4u407
    @e4u407 3 หลายเดือนก่อน +71

    എല്ലാ ഇൻറർവ്യൂ കണ്ടു വളരെ ഹാപ്പിയാണ് ഇത്രയും സന്തോഷിപ്പിച്ചതിന് ഈ പടം വൻ വിജയമാകട്ടെ എന്ന് മാത്രമേ ഒരു പ്രാർത്ഥന ഉള്ളൂ❤❤❤❤❤❤

  • @MAKESOMEHAPPINESS
    @MAKESOMEHAPPINESS 3 หลายเดือนก่อน +33

    ഇതുപോലെ എന്റർടൈൻമെന്റ് ആയ ഒരു ഇന്റർവ്യു ഈ ഇടെ കണ്ടിട്ടില്ല വർഷങ്ങൾക്കുശേഷം interviews completely happiness ആണ്😍😍😍

  • @commerceworld8264
    @commerceworld8264 3 หลายเดือนก่อน +109

    ദൈവമേ..... ഇങ്ങനെ ഉള്ള ആളുകളുടെ കൂടെ ഇരുന്ന് ചിരിക്കാനും വേണം ഒരു ഭാഗ്യം........ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി

  • @bineeshts2173
    @bineeshts2173 3 หลายเดือนก่อน +16

    നമ്മുടെ കോളേജ് കാലത്തു ഉണ്ടായിരുന്ന ഒരു സന്തോഷവും കൂട്ടുകാരെയും ഓർമ്മ വന്ന ഇന്റർവ്യൂ. Truly a stress reliever. Thank you everyone..❤

  • @akshayviswanathambadi1267
    @akshayviswanathambadi1267 3 หลายเดือนก่อน +38

    20:06 വിനീത് ഏട്ടന്റെ ചിരി 😆😆😆😆😆😆

  • @vineethvinu7049
    @vineethvinu7049 3 หลายเดือนก่อน +65

    അച്ചൻ പൊളി
    ഏട്ടൻ അതിലും പൊളി
    അനിയൻ വേറേ ലവൽ 😂😂😂😂😂😂😂

  • @Andurmaan
    @Andurmaan 3 หลายเดือนก่อน +129

    19:22 😂 sreeniyetan is a legend. And his kids are carrying legacy.

  • @aryakrishna.m5516
    @aryakrishna.m5516 3 หลายเดือนก่อน +70

    14:13 ആ പരസ്പരം നോക്കി ഉള്ള ചിരി 😅

  • @sooryakala7474
    @sooryakala7474 3 หลายเดือนก่อน +144

    Dhyan chettan vineeth chettan combo vera level❤ entha vibeaa pure vibe

  • @RoshTok
    @RoshTok 3 หลายเดือนก่อน +245

    വിശാഖ് ഒരു നിഷ്ക്കളങ്കൻ ആണല്ലോ 😊

    • @sikhithkarthi8663
      @sikhithkarthi8663 3 หลายเดือนก่อน +5

      അതെ, പൈസയുടെ കാര്യം ഒഴിച്ചാൽ

    • @350rs6
      @350rs6 3 หลายเดือนก่อน +4

      ഒരു സാധു പയ്യൻ😂

  • @ttt6282
    @ttt6282 3 หลายเดือนก่อน +18

    വളരെ അധികം happy ആയിട്ട് ചിരിച്ച് കണ്ട interview... adipoly

  • @jitheshjithesh5582
    @jitheshjithesh5582 3 หลายเดือนก่อน +363

    പാർവതിയുടെ ഇന്റർവ്യൂന്റെ ഓളം വേറെ ലെവൽ തന്നെയാണ്

    • @RANGAA290
      @RANGAA290 3 หลายเดือนก่อน +36

      Ath dhyan ullath kond mathram aanu... Bakki avalde interview wast aanu.. Interview ennu parayan polum pattula... Nattumpurath karanodu vishesham chodikkunna pole und.. Ivde ippo comedy ullathond rasand

    • @hehemedia1007
      @hehemedia1007 3 หลายเดือนก่อน

      @@RANGAA290 parvathy prithviraj interview kandu nok

    • @akiraaoiichigo
      @akiraaoiichigo 3 หลายเดือนก่อน +16

      ​@@RANGAA290but a basil koode Ula veenede interview vere illevel ayirunu,athilum interview onnum la avar thamil counter thane.pwoli thane😮

    • @RANGAA290
      @RANGAA290 3 หลายเดือนก่อน +7

      @@akiraaoiichigo brother.. ഈ ഇന്റർവ്യൂ എന്ന് പറയുമ്പോ കൌണ്ടർ കാര് മാത്രം അല്ല വരുന്നത് 🤦... കൊഞ്ചലും കിണുങ്ങലും മാത്രം അല്ല ഇന്റർവ്യൂ... അല്ലാതെ തന്നെ നല്ല ചോദ്യങ്ങൾ ചോദിച്ചു തമാശിക്കലോ.. ഇവരെ വെച്ച് തന്നെ അല്ലെ sillymonks anchor interview എടുത്തത്.. അവിടേം തമാശ ഉണ്ട്‌.. But പുള്ളി നല്ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.. ഇതാണ് ഇപ്പോഴയത്തെ പുതിയ അവതാരം ക്യൂട്ട്നെസ് ഓവർലോഡ് girls ഇന്റർവ്യൂ എടുക്കുന്നതും ബോയ്സ് ഇന്റർവ്യൂ എടുക്കുന്നതും തമ്മിലുള്ള വ്യത്യാസം

    • @Tony93788
      @Tony93788 2 หลายเดือนก่อน

      Parvathi shine tom chacko te interview eduthadu vere level alle

  • @RajeshP-ce7od
    @RajeshP-ce7od 3 หลายเดือนก่อน +54

    പാർവതി യുടെ ഇന്റർവ്യൂ കാണാൻ നല്ല രസം ആണ്.. പിന്നെ ശ്രീനിവാസൻ brothers കൂടി ആണെങ്കിൽ പറയണ്ട..... ചിരിച്ചു മടുക്കും..... പാർവതിയുടെ അവതരണം വളരെ ക്യൂട്ട് ആണ്.... അർപ്പിത യെ വെറുതെ പറഞ്ഞു.. ധ്യാൻ 🤣🤣🤣

  • @mylife.1-23_
    @mylife.1-23_ 3 หลายเดือนก่อน +36

    ചിരിച് ചത്തു ഇത് എത്രാമത്തെ വീഡിയോ ആണ് കുറെ കണ്ടു. ധ്യാൻ ഉണ്ടെകിൽ chirikam ❤

  • @sindhukssurendran5514
    @sindhukssurendran5514 3 หลายเดือนก่อน +7

    മോനെ, ധ്യാനെ, നീ എന്റെ മുത്താടാ എനിക്ക് ടെൻഷൻ വരുമ്പോൾ ഞാൻ നിന്റെ വീഡിയോ കാണും 🥰🥰🥰

  • @Mystical849
    @Mystical849 3 หลายเดือนก่อน +111

    30:36 Aww so sweet vineethetta🥹❤️

  • @sinisalva7643
    @sinisalva7643 2 หลายเดือนก่อน +5

    വിനീതിന്റെ ആത്മാർത്ഥതയും sentimental approach ഉം care ഉം ധ്യാൻ ന്റെ highly hilarious and frank attitude ഉം സംസാരവും വിശാഖ് ന്റെ ലാളിത്യവും ചിരിയുമെല്ലാം കണ്ടു ഇന്റർവ്യൂ തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..

  • @user.shajidas
    @user.shajidas 3 หลายเดือนก่อน +144

    നല്ല അഭിമുഖം പാർവതി 🎉🎉🎉

  • @MrNair-bc9yv
    @MrNair-bc9yv 3 หลายเดือนก่อน +13

    ഇൻ്റർവ്യൂ ഇടുന്നു ഹിറ്റ് ആകുന്നു Repeat 🔁
    Dhyan pure 💎

  • @Aashmii
    @Aashmii 3 หลายเดือนก่อน +18

    Dhyan thank you so much - you spread so much Joy💕🙏🏼

  • @Shirin_x
    @Shirin_x 3 หลายเดือนก่อน +37

    Dhyan's interview= stress buster ❤

  • @Shaharban-1994
    @Shaharban-1994 3 หลายเดือนก่อน +22

    എനിക്ക് ഒരുപാട് ഇഷ്ട്ടാണ് പാർവതിയുടെ ഇന്റർവ്യൂസ് നല്ല അവതരണം ആണ് 🥰🥰👍

    • @Happy.Frames
      @Happy.Frames  3 หลายเดือนก่อน +1

      Thank you ❤

  • @neethumolps2912
    @neethumolps2912 3 หลายเดือนก่อน +6

    Dhyan is such a true heart and entertainer, Vineeth a simple and intelligent human being. Laughed a lot.. God bless you all and wishing the crew a great success.❤❤

  • @thesketchmakersincphotogra407
    @thesketchmakersincphotogra407 3 หลายเดือนก่อน +18

    മനസ്നിറഞ്ഞുചിരിച്ചു …
    ഇന്റർവ്യൂ എനർജി👌🏽

  • @greeshmajayachandran1097
    @greeshmajayachandran1097 3 หลายเดือนก่อน +52

    Totally stress buster❤️❤️❤️

  • @smily3729
    @smily3729 3 หลายเดือนก่อน +8

    Vineethetande " vayyathonda makkale"❤🥺....such a nice person ❤

  • @anilashaji4601
    @anilashaji4601 3 หลายเดือนก่อน +34

    ധ്യാൻ : netflix ചോദിച്ചിട്ടുണ്ട്
    വിനീത് : ആണോ
    ധ്യാൻ : മണ്ടനാ ഏട്ടാ?

  • @rinkunair143
    @rinkunair143 3 หลายเดือนก่อน +13

    Dyan Ulla Ella interviews ellam ethu entertaining annu...I watch all his interviews.. it's so much fun...looking forward to seeing this movie

  • @jinivarghees6126
    @jinivarghees6126 3 หลายเดือนก่อน +29

    Dhyan ❤❤, you are a blessed human being.Your talk giving positive energy to all and getting relaxation from stress.May the God bless you dear ❤.

  • @vipinwanderingworld1988
    @vipinwanderingworld1988 3 หลายเดือนก่อน +101

    Vineeth karanjitt.... Kannu kalangi irikkunnu.... Kidilan interview.... Oru rakshayumilla

  • @athoolathool8872
    @athoolathool8872 3 หลายเดือนก่อน +38

    ഒരു കോമഡി പടം കണ്ട പോലെ ധ്യാൻ ചേട്ടൻ വിനീത് ചേട്ടനും കോമ്പോ സെറ്റ് എല്ലാരും സൂപ്പർ ആയിരുന്നു ❤❤❤❤❤

  • @elsonjoseph5124
    @elsonjoseph5124 3 หลายเดือนก่อน +31

    ഞാൻ ഇത് മൂന്നാതവണ ആണ് കാണുന്നത്. ധ്യാൻ ചേട്ടാ നിങ്ങൾ എന്തൊരു മനുഷ്യൻ ആണ് ❤❤❤❤❤❤❤❤❤

  • @clintjohny6539
    @clintjohny6539 3 หลายเดือนก่อน +13

    Excellent ,no words watched more than 3 times.In the recent past I haven't seen 1 like this.

  • @krishsruthy139
    @krishsruthy139 3 หลายเดือนก่อน +115

    ഈ സിനിമക്ക് വേണ്ടി കൊറേ ചാനലുകൾ ഇന്റർവ്യു എടുത്തെങ്കിലും ഈ ഇന്റർവ്യു is different and standared one. Congrats Parvathy

    • @Happy.Frames
      @Happy.Frames  3 หลายเดือนก่อน +6

      Thank you ❤

    • @viratveetan4553
      @viratveetan4553 3 หลายเดือนก่อน +8

      Standardo😂😂
      Mastanide interview ithilum standard..
      Parvathy kore cuteness thoori eriyaan nokki athranne

    • @akiraaoiichigo
      @akiraaoiichigo 3 หลายเดือนก่อน

      ​@@viratveetan4553ei bro vendene ingane hate cheyle videne😅

  • @huupgrds9503
    @huupgrds9503 3 หลายเดือนก่อน +76

    Most anticipated interview 😂❤

  • @samuelalex8304
    @samuelalex8304 3 หลายเดือนก่อน +15

    Vineeth nte vayyathonda makkale omg sooo cuteee.. such a lovable person

  • @Sejin90s
    @Sejin90s 3 หลายเดือนก่อน +33

    ഇത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു refreshment 🥶

  • @bolivianzzkings3507
    @bolivianzzkings3507 3 หลายเดือนก่อน +13

    ധ്യാൻ ചേട്ടന്റെയും സൗബിൻ ഇക്കയുടെയും കുടെ മച്ചാന്റെ മാലാഖ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ എനിക്ക് പറ്റി. അതിൽ ആണ് ധ്യാൻ ചേട്ടൻ വക്കിൽ ❤

  • @muhammedjaseelk2789
    @muhammedjaseelk2789 3 หลายเดือนก่อน +578

    ഈ കൊച്ചു കേരളത്തിൽ എന്തോരം ചാനെൽസ് ആണ്, വർഷങ്ങൾക്ക് ശേഷം വന്നപ്പോ ആണ് അറിയുന്നേ 😂

    • @albinshaji3718
      @albinshaji3718 3 หลายเดือนก่อน +2

      😂😂

    • @abhijithbinoy3646
      @abhijithbinoy3646 3 หลายเดือนก่อน +12

      Njn aadujeevitham interview oru 20+ ippo ithum❤

    • @wildfunnyworld16
      @wildfunnyworld16 3 หลายเดือนก่อน +1

      Ethu grahathil aayirunnu ithrayum varsham..??

    • @MidhlajMidhu-ln3zt
      @MidhlajMidhu-ln3zt 3 หลายเดือนก่อน

      Sathyam 😂

  • @suchithraprakash234
    @suchithraprakash234 3 หลายเดือนก่อน +25

    ❤ Thank U Dears ..... Mind blowing interview

  • @snehav2700
    @snehav2700 3 หลายเดือนก่อน +40

    Waiting aayirunnu❤

  • @Straight-4wrd
    @Straight-4wrd 3 หลายเดือนก่อน +14

    Pain killer ennokke parayunnapole,stress reliever (DS). (Fan from wynd)

  • @lizypaul7423
    @lizypaul7423 2 หลายเดือนก่อน +3

    ഈ കുട്ടിയുടെ ഇന്റർവ്യൂ നല്ല രസം ആണ് ആവശ്യം ഇല്ലാത്ത ഒരു ചോദ്യം ഇല്ല നല്ല കുട്ടി ❤❤❤

  • @anandasahasram
    @anandasahasram 3 หลายเดือนก่อน +23

    അച്ഛനെപ്പറ്റി പറ്റി പറഞ്ഞത് സൂപ്പർ 😂😂😂അയ്യോ കുറേ ചിരിച്ചു

  • @ChayamEventstravels_2020
    @ChayamEventstravels_2020 3 หลายเดือนก่อน +11

    എല്ലാം മറന്ന് ചിരിക്കാൻ പറ്റും ഇവരുടെ ഇന്റർവ്യൂ ♥️

  • @_SHABEEH_Np_
    @_SHABEEH_Np_ 3 หลายเดือนก่อน +61

    ഇന്നത്തേതും ചേർത്ത 6മത്തെ ഇന്റർവ്യൂ 🔥🔥 ധ്യാൻ - വിനീത് combo... ഏട്ടൻ -അനിയൻ combo 🔥🔥🔥

  • @mpaul8794
    @mpaul8794 3 หลายเดือนก่อน +44

    ധ്യാൻ മോൻ വന്നേ❤❤❤❤❤❤❤❤

  • @user-qy1ti3eo9g
    @user-qy1ti3eo9g 3 หลายเดือนก่อน +24

    I don't miss even a single interview of Dhyan! Hilarious! Had a goooood laugh!

  • @radhikasuneeshradhikasunee4047
    @radhikasuneeshradhikasunee4047 3 หลายเดือนก่อน +7

    Hi ഞാൻ എത്ര ടെൻഷൻ ആയിരുന്നു അറിയോ..... ഇവരുടെ ഇന്റർവ്യൂ കണ്ടപ്പോ... ഒരുപാട് ചിരിച്ചു..... സന്തോഷം ആയി.

  • @ayishanuha2113
    @ayishanuha2113 3 หลายเดือนก่อน +23

    ഇങ്ങനെ ഇന്റർവ്യൂ എല്ലാംകൂടി തിയേറ്ററിൽ ഒരു സിനിമയാക്കിയാൽ സൂപ്പർ❤️

  • @voiceofmekha
    @voiceofmekha 3 หลายเดือนก่อน +20

    ഇപ്പൊ വേണ്ട മക്കളെ ❤❤❤അത് വിനീത് പറയുന്നത് കേൾക്കാൻ ഏത് രസമാ

  • @ChandraAmbu
    @ChandraAmbu 3 หลายเดือนก่อน +32

    14:11 ആ chetan aniyan combo ചിരി❤❤❤❤❤❤❤😂😂😂

  • @latharaju6094
    @latharaju6094 3 หลายเดือนก่อน +45

    Aahaa... We r waiting waiting....🤩

  • @user-dx5db1mi3j
    @user-dx5db1mi3j 2 หลายเดือนก่อน +4

    വിനീത് ചേട്ടനും ധ്യാനും ആ അച്ഛന്റെ മണിമുത്തുകൾ ആണ് 🥰🥰🥰ഒരു രക്ഷയും ഇല്ല 🥰അപ്പു ആണേൽ എന്തൊരു ക്യുട്ട് ആണ് ❤️❤️❤️

  • @sherinj9957
    @sherinj9957 3 หลายเดือนก่อน +6

    Interviews should be like this !!! 😂😂😂 Just love dhyan sir's interviews. Missing Basil sir. They both have a great friendship n that can be seen when they r together.

  • @manojmenon3385
    @manojmenon3385 3 หลายเดือนก่อน +65

    19 മിനിറ്റ് മുതൽ എത്ര തവണ റിപീറ്റ് കണ്ടു... അടുത്തൊന്നും ഇത്ര ചിരിച്ചിട്ട് ഇല്ല

    • @Happy.Frames
      @Happy.Frames  3 หลายเดือนก่อน +1

      😂😂❤

    • @shaabi4u
      @shaabi4u 3 หลายเดือนก่อน

      😂😂😂 correct

    • @neetumukundan3020
      @neetumukundan3020 3 หลายเดือนก่อน

      Satyam nanum

  • @rashidaachi140
    @rashidaachi140 3 หลายเดือนก่อน +41

    Interview king 🎉

  • @Dulquersalmaann
    @Dulquersalmaann 3 หลายเดือนก่อน +63

    ഈ പാർവ്വതി ശരിക്കും എന്ത് ലുക്കാല്ലേ 😌

  • @Niihhaarrr
    @Niihhaarrr 3 หลายเดือนก่อน +32

    Best comedy ever19:06

  • @gunplay7gg237
    @gunplay7gg237 3 หลายเดือนก่อน +92

    ആ ഹിറ്റ്‌ കോമ്പോ വീണ്ടും പാർവതി & ധ്യാൻ 😍😍😍

  • @sarath5137
    @sarath5137 3 หลายเดือนก่อน +9

    Hrudhayam time il vineethetane kandu chennail photo edukanum sathichuu😍😍

  • @gincyachu1650
    @gincyachu1650 3 หลายเดือนก่อน +149

    Sreenivasan എന്നൊരു വ്യക്തി തന്നെ പകുതിയായി മുറിച്ചിട്ട് ഒന്നു dyan ആയും ഒന്നു വിനീതും ആക്കി മാറ്റി . ഇവരെ രണ്ടുപേരെയും ചേർത്ത് വെച്ചാൽ ശ്രീനിവാസൻ ആകും

    • @Unknow-ww
      @Unknow-ww 3 หลายเดือนก่อน +9

      Sathyam...😂njanum chinthichu

    • @Seenapradeesh
      @Seenapradeesh 3 หลายเดือนก่อน +4

      Athe 😄

    • @libinsunny8493
      @libinsunny8493 3 หลายเดือนก่อน +4

      Correct 😂❤

    • @flyerpeep9005
      @flyerpeep9005 3 หลายเดือนก่อน +6

      Absolutely..... Sreenivasan that is brand

  • @a.rblogs4767
    @a.rblogs4767 3 หลายเดือนก่อน +36

    ചിരിച്ചു ചിരിച്ച് കണ്ണീ വെള്ളം വന്നു😂😂 വിനീത് ഏട്ടൻ& ധ്യൻ ചേട്ടൻ ...❤❤❤ മൈൻഡ് ഫുൾ happy aayi❤❤

  • @SreelakshmyReghunadh
    @SreelakshmyReghunadh 3 หลายเดือนก่อน +6

    The way dhyan call vineeth *eatta *... Have all the love💕💕💕

  • @FantasyJourney
    @FantasyJourney 3 หลายเดือนก่อน +22

    വർഷങ്ങൾക്ക് ശേഷം ഒരു ഇന്റർവ്യൂ സ്കിപ് ചെയ്യാതെ ഫുൾ കണ്ടു 😂😊

  • @saji4929
    @saji4929 3 หลายเดือนก่อน +8

    വിഷമങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യേണ്ട വക്കിലെത്തിയ ഞാൻ ഈ ഇൻറർവ്യൂ കണ്ടതിനു ശേഷം ചിരിച്ചു ചിരിച്ചു മരിക്കും എന്നുള്ള പേടിയാണ്😂😂😂

  • @smithahariharan6918
    @smithahariharan6918 3 หลายเดือนก่อน +20

    Enikku thonnunnathu Dhyaan-ne vechu oru comedy padam cheyyuvaanenkil script writer-nte aavasyamilla.Only camera Dhyan-nte nere thirichu vechaal mathi.Opposite Basilum.pinne avaraayikkolum.padam superhit 😅😅😅

  • @anittajohnson8557
    @anittajohnson8557 3 หลายเดือนก่อน +21

    Biggbos te negative reactions okke kandu maduthu mind full pooyrkkayirunnu. Innaleem innum aayii TH-cam full colour aayii . Dhyan cheetan swantham area aanuu ivideee❤❤❤❤❤❤

    • @haseenatm4727
      @haseenatm4727 3 หลายเดือนก่อน

      Exactly 💯😂

  • @TasteTrailQueen
    @TasteTrailQueen 3 หลายเดือนก่อน +89

    എനിക്ക് ഒത്തിരി ഇഷ്ടമാ... ധ്യാൻ.... പാർവതി ഉം നല്ലതാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammadckd6286
    @muhammadckd6286 23 วันที่ผ่านมา +1

    ഇത് കണ്ട് കൊണ്ട് ഇരിക്കുമ്പോൾ ഇടയിൽ പരസ്യം വരുമ്പോഴാണ് ചിരിക്ക് റസ്റ്റ് കിട്ടിയത്

  • @akhilvellangara955
    @akhilvellangara955 3 หลายเดือนก่อน +117

    Dhyante full interview കണ്ടു തീർത്തു 💯😍