Best of Marimayam | ഈ സ്ക്കൂട്ടര്‍ ലേഡീസിനുള്ളതാണല്ലോ.. അല്ലാതെ പിന്നെ..? | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Watch Best Episodes Of Marimayam here .......
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com...

ความคิดเห็น • 227

  • @raghuramalath9730
    @raghuramalath9730 4 ปีที่แล้ว +57

    കലക്കി ഇങ്ങനെ ചെയ്യുമ്പോൾ ഇത് പോലെ മറുപടി കിട്ടണം 👌👌😂😂

  • @coolworld3626
    @coolworld3626 2 ปีที่แล้ว +15

    ലോലിതൻ മറിമായത്തിൽ വേണ്ട ബാക്കിയെല്ലാവരും അടിപൊളിയാണ് അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @prasanth6737
    @prasanth6737 4 ปีที่แล้ว +164

    *_മറിമായം സ്ഥിരം കാണുന്നവർ😍🅻🅸🅺🅴_*

    • @loxigodx
      @loxigodx 4 ปีที่แล้ว +1

      Illenkil

  • @arjunks3797
    @arjunks3797 4 ปีที่แล้ว +78

    Lolithan & valsala madam illatha matimayam ishtam ullavar undoo 😆

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +8

      1000 വട്ടം like

    • @mohammedrifayath2025
      @mohammedrifayath2025 2 ปีที่แล้ว +3

      Avar poyathinu sheshamanu marimayam ishtappedan thudangiyath

    • @zeena9754
      @zeena9754 2 ปีที่แล้ว

      ലോലി തന്റെ വിളിച്ച ചിരിയും ശ്യാമളയുടെ കൊഞ്ചലും മഹാ ബോറാ... സത്യ ഫിലൻ നല്ല ആക് ട്രായിരുന്നു.. ഇതിൽ അല്പം പോരാ

    • @raviwarrier5658
      @raviwarrier5658 ปีที่แล้ว

      Valsala was tolerable,but, Lolithan was terrible

  • @hareeshkumar3660
    @hareeshkumar3660 3 ปีที่แล้ว +90

    ശീതളന് കേരളത്തിലെ എല്ലാ ഭാഗത്തുമ്മുള്ള ഭാഷാ ശൈലിയും വഴങ്ങുന്നുണ്ട്....🤓

    • @nooru8333
      @nooru8333 2 ปีที่แล้ว +2

      ഇതേത് നാട്ടിലെ സ്ലാങ് ആണ്

    • @adilswalah7189
      @adilswalah7189 2 ปีที่แล้ว +1

      @@nooru8333 Allappey

    • @chelathoorbava9008
      @chelathoorbava9008 2 ปีที่แล้ว

      @@adilswalah7189 .

  • @ratheeshratheesh1426
    @ratheeshratheesh1426 2 ปีที่แล้ว +84

    ലോലിതൻ ഇല്ലാത്ത മാറിമായമാണ് കാണാൻ രസം

    • @balakrishnan2786
      @balakrishnan2786 11 หลายเดือนก่อน +1

      L

    • @prajithm.p8552
      @prajithm.p8552 11 หลายเดือนก่อน +4

      Sathym

    • @sanvirejeesh1815
      @sanvirejeesh1815 10 หลายเดือนก่อน

      ​@@balakrishnan2786😮

    • @Rocky57207
      @Rocky57207 10 หลายเดือนก่อน +6

      അതെന്താ ലോലിതൻ നിന്നെ പിടിച്ച് കടിക്കുമോ😂😂

    • @rzk-h8g
      @rzk-h8g 9 หลายเดือนก่อน

      ​@@Rocky57207😂😂

  • @rabeehkadampuzha4689
    @rabeehkadampuzha4689 4 ปีที่แล้ว +53

    ലോലിതൻ ഓവർ എന്ന് തോന്നുന്നവർ ലൈക്കടി

  • @anilkumarpappuswami1319
    @anilkumarpappuswami1319 2 ปีที่แล้ว +25

    നന്ദി.!! 🙏
    മറിമായത്തിലൂടെ സമൂഹത്തിലെ എല്ലാവിധ തട്ടിപ്പുകളെ കുറിച്ചും ജനങ്ങളെ ബോധവൽക്കരണം നടത്തുന്ന ഒരു ബൃഹത് പരിപാടിയാണിത്. ഈ ടീമിലെ എല്ലാവർക്കും വിശിഷ്യ മഴവിൽ മനോരമക്കും അഭിനന്ദനങ്ങൾ. 🌷🌾🌾🌾

  • @drshyjukumar4495
    @drshyjukumar4495 4 ปีที่แล้ว +52

    മഞ്ജു പത്രോസ് ഉള്ളത് കൊണ്ട് ഇനി ഈ പ്രോഗ്രാം ഇനി കാണില്ല

    • @shahsadm
      @shahsadm 4 ปีที่แล้ว +1

      Poii marimayam nirtuva 😩😂

    • @Ct_dracula
      @Ct_dracula 4 หลายเดือนก่อน

      @@shahsadmmarimayam nirthi 😅

  • @peterap4144
    @peterap4144 3 ปีที่แล้ว +23

    ഞാൻ ടാറ്റ യുടെ കാർ തൃശ്ശൂരിൽ നിന്നും എടുത്തപ്പോൾ ഇതൊക്കെ ആയിരുന്നു അവസ്ഥ

  • @kmjoy396
    @kmjoy396 2 ปีที่แล้ว +42

    മഞ്ജു ലോലിതൻ അറുബോർ

    • @noushadpuduveettil
      @noushadpuduveettil ปีที่แล้ว +5

      അത് ഇപ്പോഴാണോ അറിയുന്നത്

    • @jaisreeraamm7604
      @jaisreeraamm7604 ปีที่แล้ว +2

      മഞ്ജു ബോറല്ല. ആലോലിതൻ മഞ്ചുവിന്റെ കൂടെ ഡയലോഗ് ഇട്ടത് കൊണ്ടാണ് ബോറയത് മഞ്ജു സൂപ്പർ ലോലിതൻ ബോർ

    • @mythoughtsaswords
      @mythoughtsaswords 10 หลายเดือนก่อน

      ആരു പറഞ്ഞു- ഞങ്ങൾക്കു അവരെ വളരെ ഇഷ്ടം

  • @2462795
    @2462795 4 ปีที่แล้ว +42

    0:39 purakil camera menon undallo...😂😂

    • @madathilmuhamedali3893
      @madathilmuhamedali3893 3 ปีที่แล้ว +1

      😍😍😅😄

    • @raibasheer7342
      @raibasheer7342 3 ปีที่แล้ว +1

      ഴ് ഴ് ഴ് ഴ് z സ് zz ഴ് ഴ് ഴ് ഴ് സ് zz , zzzz സ്സ് . ....... Zccn.

  • @nijasbabu1014
    @nijasbabu1014 4 ปีที่แล้ว +15

    Super 👍👍✌

  • @sureshnaidu9101
    @sureshnaidu9101 8 วันที่ผ่านมา

    Shyamala Acting performance super.

  • @Akbarshabhrs
    @Akbarshabhrs 4 ปีที่แล้ว +24

    മഞ്ജു ഇപ്പോൾ മാറിമായത്തിൽ ഇല്ല.. ഇത് പഴയ എപ്പിസോഡ് ആണ്

  • @AZhr-bb8bk
    @AZhr-bb8bk 4 ปีที่แล้ว +19

    മറിമായം ഫാൻസ്‌ ലൈക്‌ here 👍

  • @Roohani-arwah
    @Roohani-arwah 2 ปีที่แล้ว +27

    അനുഗ്രഹീത കലാകാരൻ ശീതളൻ 👍🏻

  • @anvarbasith6769
    @anvarbasith6769 2 ปีที่แล้ว +10

    കാത്തിരുന്നു കാണുന്ന ഒരെയൊരു സീരീസ് ....

  • @kpzkpz3066
    @kpzkpz3066 4 ปีที่แล้ว +12

    സുകുതനെ കാണുമ്പോൾ പഴയ എപ്പിസോഡ് ആണ് തോനുന്നു. സൂക്‌തനു ഏന്തു പറ്റി

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 4 ปีที่แล้ว +17

    പിന്നെന്താ ഇവര് വിചാരിച്ചാൽ അപ്പൊ പണികിട്ടും 👌👌😄😄😄

  • @AliShanpullat
    @AliShanpullat 4 ปีที่แล้ว +32

    Manju 😡

  • @kurianjoseph4492
    @kurianjoseph4492 4 ปีที่แล้ว +59

    മറിമായം ടീം മഞ്ജു വെറുപ്പിരിനെ ഒഴിവാക്കുക

  • @varghesens2815
    @varghesens2815 3 ปีที่แล้ว +21

    ആ ജനറൽ മാനേജർ ആയിട്ട് അഭിനയിക്കുന്നവനെ തൊലിക്കാനല്ലാതെ ഒന്നിനും കൊള്ളില്ല.

    • @patrob6701
      @patrob6701 2 ปีที่แล้ว

      പോടാ തൊലിയാ

    • @kadherjakadheeja8579
      @kadherjakadheeja8579 2 ปีที่แล้ว +1

      Atharaanu

    • @manuvv6268
      @manuvv6268 2 ปีที่แล้ว

      @@kadherjakadheeja8579 loolithan

    • @LucyJose-te9gi
      @LucyJose-te9gi 11 หลายเดือนก่อน

      ഇങ്ങനെ കമന്റ്‌ ചെയ്യുന്നത് വളരെ മോശമാണ്‌. It shows your standandard. Please try to avoid it.

  • @shihabtk8638
    @shihabtk8638 4 ปีที่แล้ว +38

    അയ്യേ വെറുപ്പിച്ചു ഈ പൂൺതുമ്പി ഉണ്ടോ എന്നാൽ ഓക്കേ ( മഞ്ജു തള്ള

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +40

    പതിവ് നിലവാരം ഇല്ല,, മഞ്ജു, ലോലിതൻ (പതിവ് പോലെ) ഓവർ ആക്ട്

    • @arunsymbiotics3502
      @arunsymbiotics3502 4 ปีที่แล้ว +3

      ithokke pazha episodes anu

    • @sreekumarikp354
      @sreekumarikp354 3 ปีที่แล้ว +1

      മറിമായം നല്ലതാചിലരുടെ over Act കണ്ടാൽ നാണമാകും മണ്ടു മിടുക്കിയാസത്യശീലൻ ശീതളപസ്തപ്പർ

    • @kmjoy396
      @kmjoy396 2 ปีที่แล้ว

      മഞ്ജു ലോലിതൻ ബോർ

  • @vimalvarghese3569
    @vimalvarghese3569 4 ปีที่แล้ว +19

    Old is gold.... 👌👌

  • @fshs1949
    @fshs1949 4 ปีที่แล้ว +8

    Sathyaseelan is lucky. Others???????

  • @ansariansari3025
    @ansariansari3025 3 ปีที่แล้ว +7

    പൊട്ടനെ ചെട്ടി ചതിച്ചാൽ , ചെട്ടിയെ ദൈവം ചതിക്കും .... അത്രേള്ളൂ ..

  • @ZSVlog3272
    @ZSVlog3272 4 ปีที่แล้ว +8

    ലാസ്റ്റ് കുറച്ചു കൂടി വേണമായിരുന്നു

  • @anoopthumbayil6280
    @anoopthumbayil6280 4 ปีที่แล้ว +55

    മഞ്ജുവിനെ കണ്ടതോടെ വെറുത്തു 😠😠😠😠😠😠😠😠 കാണാനുള്ള മൂഡ് പോയി

    • @faihan4211
      @faihan4211 4 ปีที่แล้ว +1

      സത്യം

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      ശരിയാ ഈ എപ്പിസോഡ്, പതിവ് നിലവാരം ഇല്ല

    • @ijazahmad2181
      @ijazahmad2181 4 ปีที่แล้ว

      @@rahimkvayath old episode aanu

    • @mohammedanaz567
      @mohammedanaz567 2 ปีที่แล้ว

      Verum vaanam aan

  • @najmudheenek
    @najmudheenek 4 ปีที่แล้ว +35

    ഈ പണ്ടാരം മഞ്ജൂനെ ഒഴിവാക്കൂ

  • @sajid-de9lo
    @sajid-de9lo 9 หลายเดือนก่อน +1

    സുമേഷേട്ടനെ കാണുമ്പോ തിക്കുരിശ്ശി ചേട്ടനെ പോലെയുണ്ട്

  • @arshadaluvakkaran675
    @arshadaluvakkaran675 9 หลายเดือนก่อน

    Loving from aluva

  • @azizksrgd
    @azizksrgd 4 ปีที่แล้ว +16

    സുദകനെ കാണുമ്പോൾഅറിയാം ഇത് പഴയ episode എന്ന്

  • @പബ്ലോഎസ്കോബർ-റ8ര
    @പബ്ലോഎസ്കോബർ-റ8ര 2 ปีที่แล้ว +4

    ഹാ, പെണ്ണിന്റെ സ്വഭാവം ഉള്ള ആർക്കും ഓടിക്കാം. 🤣🤣🤣

  • @shajirkeetandi6647
    @shajirkeetandi6647 4 ปีที่แล้ว +21

    ഇതിൽ സുഗതൻ 20 വയസ്സ് കുറഞ്ഞ പോലുണ്ട്.

  • @underscodemalayalam4446
    @underscodemalayalam4446 4 ปีที่แล้ว +6

    Iam a fan for moiduu

  • @pknn9744
    @pknn9744 4 ปีที่แล้ว +35

    Manju🤬🤬🤬🤬🤬

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 4 ปีที่แล้ว +23

    നല്ല പ്രോഗ്രാം. ആ വെറുപ്പിക്കൽ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @mohammedhariz8296
    @mohammedhariz8296 4 ปีที่แล้ว +7

    Yes manju kandapol mood poyi

  • @infop1557
    @infop1557 3 ปีที่แล้ว +9

    ആ ഇളി ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @riyas3068
    @riyas3068 4 ปีที่แล้ว +55

    മഞ്ജുവിനെ കണ്ടതോടെ കാണൽ നിർത്തി 👎🏻👎🏻

  • @abhishekpm2912
    @abhishekpm2912 ปีที่แล้ว

    മഞ്ജു എന്താ കറുപ്പ് നല്ല ഭംഗി 💥💥

  • @sreenishshini256
    @sreenishshini256 4 ปีที่แล้ว +10

    Manju polichu....

  • @bijukurian2517
    @bijukurian2517 3 ปีที่แล้ว +2

    Karutha muthu

  • @MuneerBabu-yd6hr
    @MuneerBabu-yd6hr 11 หลายเดือนก่อน +4

    ലോലി തന്റെ ആ ചിരി 😂😂😂😂

  • @prasanthkumaral3512
    @prasanthkumaral3512 11 หลายเดือนก่อน +1

    ലോലിതൻ ഒരു കാര്യവും ഇല്ല പ്രഹസനം

  • @zomuz
    @zomuz 4 ปีที่แล้ว +10

    ആ ശവത്തിനെ മാറ്റമോ

  • @thanimaram966
    @thanimaram966 2 ปีที่แล้ว +1

    😂😂😂😂😂😂😂സൂപ്പർ വിഡിയോ

  • @Abdft6s4
    @Abdft6s4 3 ปีที่แล้ว +2

    Super skit adipoli marimayam team

  • @mohammadashir9407
    @mohammadashir9407 4 ปีที่แล้ว +5

    Manju ulla episode anenki onn athinte foto onn thumbnail lu idanam..apo pine kanathe pokaalo🙏🏻🙏🏻🙏🏻🙏🏻

  • @shajirkeetandi6647
    @shajirkeetandi6647 4 ปีที่แล้ว +11

    ലോലിതൻ്റെ പകരമാണോ പ്യാരിജാതൻ വന്നത്?

    • @esthuraja
      @esthuraja 4 ปีที่แล้ว +2

      അല്ല പ്യാരി വന്നത് 50 എപ്പിസോഡ് ആയതിന് ശേഷമാണ് .

  • @justinlanger4612
    @justinlanger4612 4 ปีที่แล้ว +7

    പഴയ എപ്പുഡോസ് പുതിയ കുപ്പിയിൽ

  • @kashyabguruvar5065
    @kashyabguruvar5065 3 ปีที่แล้ว +2

    Unniettan evade?

  • @ss-hq4rj
    @ss-hq4rj 4 ปีที่แล้ว +17

    *ചോദ്യം:- എന്തിനാണ് ഈ ഞായറാഴ്ച്ച മാത്രം ജനതാ കർഫ്യൂ മറ്റുള്ള ദിവസങ്ങളിൽ കൊറോണ വരില്ലേ????...*
    ഉത്തരം:- ഇതിനെ Test bed എന്ന് പറയും... A learning exercise to prepare for an actual lockdown, in case needed in future.. കാരണം നമ്മുടെ രാജ്യം ഇപ്പൊ കൊറോണ വ്യാപന ത്തിന്റെ സ്റ്റേജ് 2 വിലൂടെ ആണ് കടന്ന് പോകുന്നത്.. social spread ആയാൽ കാര്യങ്ങൾ കൈ വിട്ട് പോകും.. ഇറ്റലി, ജർമ്മനി, സ്പെയിൻ, ചൈന ഒക്കെ ചെയ്ത പോലെ lock down ചെയ്യേണ്ടി വരും..
    ഈ ഞായറാഴ്ച മനസ്സിലാക്കേണ്ടത്
    1. ജനങ്ങളുടെ പ്രതികരണം.
    2. ഒരു ദിവസത്തെ കർഫൂവിലൂടെ യുള്ള സാമ്പത്തിക ഇടിവ്.
    3. ആരോഗ്യ രംഗത്തെ കൺട്രോൾ.
    4. ആ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം.
    5. 7 മണി മുതൽ രാത്രി 9 മണി വരെ എന്നാൽ തത്വത്തിൽ 24 മണിക്കൂർ തന്നെയാണ്.
    6. ഒരു ദിവസത്തെ ആരോഗ്യ അടിയന്തിരാവസ്ഥ ...
    ഈ കാര്യങ്ങളൊക്കെ അനലൈസ് ചെയ്തിട്ടു വേണം ഇനിയെന്ത് എന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാൻ.-
    ഞായറാഴ്ച എന്തുകൊണ്ട് എന്നത് .?
    1. അന്ന് എന്തായിരുന്നാലും അവധിയാണ്.
    2. നാളെയോ മറ്റന്നാളോ വച്ചാൽ ജനങ്ങൾ പരിഭ്രാന്തരാകും ..
    3. ഒരുമിച്ച് സാധനങ്ങൾ വാങ്ങുകയും രാജ്യത്ത് ക്ഷാമം ഉണ്ടാകുകയും ചെയ്യും.
    4. രണ്ട് ദിവസത്തെ സമയം കൊണ്ട് ജനങ്ങൾക്ക് തയ്യാറാകാനുള്ള അവസരവും വരും... എന്തിനാണ് 14 മണിക്കൂർ curfew?
    കൊറോണ വൈറസിന് ഏതു സ്ഥലത്തും 12 മണിക്കൂർ ആണ് ആയുസ്. 14 മണിക്കൂർ karfew പാലിക്കുമ്പോൾ പൊതു ഇടങ്ങളിൽ കൊറോണ വൈറസ് ഉള്ള സ്ഥലങ്ങളിൽ സ്പർശിക്കാതെ ഇരിക്കുന്നതു മൂലം break the chain ആണ് നടപ്പാക്കുന്നത്. 14 മണിക്കൂർ കൊണ്ട് നമുക്ക് രാജ്യത്തെ വലിയ ഒരു അളവ് വരെ കോറോണയിൽ നിന്ന് രക്ഷിക്കാം.
    കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഒറ്റക്കെട്ടായി ചെറുക്കേണ്ടുന്ന വലിയ വിപത്തിനെ, വില കുറഞ്ഞ തമാശകൾ പ്രചരിപ്പിച്ച് ലഘൂകരിക്കരുത്.
    കൊറോണക്കെതിരെ രാഷ്ട്രീയം മറന്ന് ഒന്നിക്കാം. കേന്ദ്ര - കേരള ആരോഗ്യ വകുപ്പിനൊപ്പം...
    സഹകരിക്കുക,
    Share ചെയ്യുക...

  • @jameelajammi4053
    @jameelajammi4053 2 ปีที่แล้ว

    👍

  • @mohammedhariz8296
    @mohammedhariz8296 4 ปีที่แล้ว +4

    Njan nirthi

  • @marythomas188
    @marythomas188 3 ปีที่แล้ว

    Very good

  • @hisanhisan6350
    @hisanhisan6350 4 ปีที่แล้ว +2

    പോളി മാൻ

  • @athirankk6112
    @athirankk6112 4 ปีที่แล้ว +10

    എവിടെ പ്യാരി

  • @swethachakki996
    @swethachakki996 4 ปีที่แล้ว +7

    Bigbossil kanda athe swabavam aanalo ee episode IL manjumma. konji kuzhayalum kalla kanneerum

  • @nithinnithi3177
    @nithinnithi3177 4 ปีที่แล้ว +10

    Manju ullond njan kaanunnilla

  • @davisc.augustin4000
    @davisc.augustin4000 4 ปีที่แล้ว +4

    marimayathil ninnum manmadhne ozivaakknam oru like polum kittatha marimayam kanunna aarekm vendatha oru .......

  • @muhsina7412
    @muhsina7412 4 ปีที่แล้ว +13

    ഉണ്ണി ഫാൻസ്‌....

  • @sisarsgames8158
    @sisarsgames8158 4 ปีที่แล้ว +2

    Ithe old episode anno

  • @shababtexhasa1182
    @shababtexhasa1182 4 ปีที่แล้ว +3

    U

  • @kpzkpz3066
    @kpzkpz3066 4 ปีที่แล้ว +8

    Please remove manju

  • @behonest4612
    @behonest4612 4 ปีที่แล้ว +6

    It's an old episode

  • @annshelly9826
    @annshelly9826 11 หลายเดือนก่อน

    😊😊😊😊😊😊😊😊😊

  • @DRAMA_LLAMA3241
    @DRAMA_LLAMA3241 2 ปีที่แล้ว +1

    Gold is old✨ = old is god✨

  • @villagesafaribymeghanath
    @villagesafaribymeghanath 3 ปีที่แล้ว

    best കണ്ണാ best

  • @shaijuthomas3775
    @shaijuthomas3775 10 หลายเดือนก่อน

    ലോലിതൻ അറുബോറൻ, ശ്യാമള അതിലും വലിയ ബോറ്, ഇപ്പോൾ അവരിതിൽ ഇല്ലാത്തത് വളരെ നല്ല കാര്യം.

  • @jithinpm6734
    @jithinpm6734 4 ปีที่แล้ว +14

    Manju chali vaari eriyunnu

  • @thinkbright1606
    @thinkbright1606 4 ปีที่แล้ว +13

    Manju thalla vendyirunnu

  • @sreejusrrejukuttan6506
    @sreejusrrejukuttan6506 4 ปีที่แล้ว +4

    തിരുവനതപുരം കാഞ്ഞിരംകുളം എന്ന് ഒരു സ്ഥലം ഉണ്ട് ,അവിടെ ആറ്റിന്കര തായ് എന്നൊരു ബജാജ് ഷോറൂം ഉണ്ട് ,🤬🤬🤬👊👊👊👊👊same സെറ്റപ്പ്
    And same ആൾക്കാർ അവിടെയും ഉണ്ട്.ഇപ്പോ നാട്ടുകാർ തല്ലി പൊളിച്ചൊഎന്തോ 🤔😡🤬👊

  • @Inside101-g
    @Inside101-g 4 ปีที่แล้ว +3

    പെണ്ണുങ്ങൾ എന്ന് വണ്ടി ഓടിക്കാൻ തുടങ്ങിയോ അന്ന് മുതൽ block od...block...
    Sudden change in direction...

  • @sumachandran4969
    @sumachandran4969 2 ปีที่แล้ว

    Ingane oru key eduthu koduthaal kaaryam kaziyumo?entha ellaarum pottanmaaraano?

  • @anasdhaf4595
    @anasdhaf4595 2 ปีที่แล้ว +1

    😄

  • @saidutv8209
    @saidutv8209 4 ปีที่แล้ว +4

    Thanks for all

    • @anfu1238
      @anfu1238 3 ปีที่แล้ว

      ❤❤❤

  • @kannurkannur5384
    @kannurkannur5384 3 ปีที่แล้ว +2

    ഡിസ്‌ലൈക്ക് അടിച്ചവർ delarship നടത്തുന്നവർ ആണോ

  • @kmjoy396
    @kmjoy396 2 ปีที่แล้ว +1

    മഞ്ജു ലോലിതൻ വേണ്ടായിരുന്നു

  • @moviebeatssouth5473
    @moviebeatssouth5473 4 ปีที่แล้ว +2

    😆😆😆

  • @anuanutj4491
    @anuanutj4491 3 ปีที่แล้ว

    🥰🥰🥰

  • @KDK_NANBAN1K
    @KDK_NANBAN1K หลายเดือนก่อน

    2020 😈2024☠️

  • @muhammedm441
    @muhammedm441 4 ปีที่แล้ว +5

    Manju already poyi...

  • @dileeptv4163
    @dileeptv4163 4 ปีที่แล้ว +7

    Ithu old epoidoseeee🤨allae

    • @NOUFUVKD
      @NOUFUVKD 4 ปีที่แล้ว

      Dileep TV yes

    • @davidl6945
      @davidl6945 2 ปีที่แล้ว

      M bbn ml

  • @Arshuminu
    @Arshuminu 2 ปีที่แล้ว +2

    സ്‌കൂട്ടുകാരി 😂😂

  • @jithinm.b5337
    @jithinm.b5337 4 ปีที่แล้ว +4

    🖐️

  • @ajshapoovathingalaji4629
    @ajshapoovathingalaji4629 4 ปีที่แล้ว +4

    Support

  • @kunjuttan1
    @kunjuttan1 4 ปีที่แล้ว +4

    oh pana manju. dilike and quit...

  • @rra8721
    @rra8721 4 ปีที่แล้ว +4

    പഴയത് ആണ്

  • @navas_koppam7320
    @navas_koppam7320 4 ปีที่แล้ว +2

    Pazhaya episode aaanu alle,

  • @faheemko1160
    @faheemko1160 4 ปีที่แล้ว +3

    😶😶😶😶

  • @vineeth8315
    @vineeth8315 3 ปีที่แล้ว

    7 years minbulla epi anu

  • @rohinisr2821
    @rohinisr2821 3 ปีที่แล้ว +1

    😂😂🤣🤣🤣🤣

  • @satheeshkumarv3953
    @satheeshkumarv3953 11 หลายเดือนก่อน

    പെണ്ണുങ്ങളൊക്കെ എപ്പോഴാണ് വണ്ടി ഓടിക്കാൻ തുടങ്ങിയത്very ബാഡ്

  • @basheerbasheer5820
    @basheerbasheer5820 4 ปีที่แล้ว +2

    Mandothere

  • @soniyababu3264
    @soniyababu3264 4 ปีที่แล้ว +20

    Manju ney kanupol arapp anu

  • @shalisaju2977
    @shalisaju2977 3 ปีที่แล้ว +1

    Boring. Before it was nice.

  • @abdulsathar367
    @abdulsathar367 3 ปีที่แล้ว +1

    പ്രൈവറ്റ് സ്ഥാപനമായത്ക്കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് സാർ - സാർ - സാർ എന്ന വിളി കേൾക്കാം . അപ്പോൾ ഗവൺമെൻ്റ് സ്ഥപനമോ ?