എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤ ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️ എന്തൊരു മഹാനു ഭാവലു...😘 ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല... കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯 വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.
ഇദ്ദേഹം പറഞ്ഞത് പോലെ എല്ലാ സിനിമയും ആവേശം ആവില്ല...അതിനു കാരണം അന്ന് ഈ സിനിമ റിലീസ് ചെയ്ത കാലം പ്രേക്ഷകർ പ്രതീക്ഷിച്ചത് എല്ലാ സിനിമയും നരസിംഹം പോലെ വേണമെന്നാണ് കാലം മാറിയപ്പോൾ എല്ലാ തരം സിനിമകളും എപ്പോൾ വേണമെങ്കിലും നല്ല പടം ആണെങ്കിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് അന്ന് 16 വയസ്സിൽ ഞാൻ തിയേറ്റർ ൽ പോയി ദേവദൂതൻ കണ്ടതാണ്. ഉഗ്രൻ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു... അന്നോളം കണ്ടതിൽ വെച്ചു മികച്ച ഹൊറർ ത്രില്ലർ കൂടെ നല്ല റൊമാൻസ് പിന്നെ ലാലേട്ടന്റെ ഇൻട്രോ വിത്ത് vidyasagar eternal music... That song...പിന്നെ മുരളി ജയപ്രദ വിനീത് കൂടെ അന്നുള്ള പുതുമുഖ നടീ നടന്മാർ നല്ലൊരു വിജയം അർഹിച്ച മൂവി ആയിരുന്നു... നരസിംഹം ഇമ്പാക്ട് ആ സമയം ഓഡിയൻസ് മുഴുവൻ പ്രതീക്ഷിച്ചു കൊണ്ടിരുന്നത്..മോഹൻലാൽഎന്ന നടന്റെ ഏത് മൂവി വന്നാലും മറ്റൊരു നരസിംഹം പ്രതീക്ഷിക്കുന്ന കാലം..ഇത് പോലെ തന്നെ ആയിരുന്നു ഫാസിൽ ന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ....
എനിക്ക്, വളരെ ഏറെ ഇഷ്ടം തോന്നിയ ഒരു സിനിമ ആയിരുന്നു ദൈവദൂദൻ. പക്ഷേ, വിവരം കെട്ട മലയാളികൾ തളളികളഞ്ഞു. അന്ന് തന്നെ ഞാൻ, വീണ്ടും തിയേറ്ററിൽ തന്നെ പോയി കാണാൻ ആഗ്രഹിച്ച സിനിമ ആയിരുന്നു. ഇപ്പോൾ, എന്റെ സ്ഥലത്ത് റിലീസ് ചെയ്തിട്ടില്ല. വന്നാൽ, ഞാൻ, വീണ്ടും പോയി കാണും.
Sathyam paranjal 90s kids muthal ingot ulla nammal arum mohanlal nte ingane look il ulla oru movie polum theatre il kandittilla ennullathanu sathyam.. lalettante kayyudem kannintem oke bhangi njan adhyamayi anu theatre il experience cheyunne.. oru scene um kandapo sathyam paranjal emotional ayi...
അർഹത ഉണ്ടെങ്കിൽ എന്നായാലും അംഗീകരിക്കും,, ആ സിനിമയെ പോലെ തന്നെ കുറെ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വീണ്ടും വന്നു വമ്പൻ വിജയം ആകുന്നു എന്തൊരു coincidence 😮
Vidhyasagar music thanneyaanu ee film innathe kaalathu oru cult classic aayi re-release cheyyan kaaranam aayathu ennu thanne parayendi varum. Athu aa film ne complete aayum influence cheithittund.
ഈ സിനിമ ആദ്യകാലഘട്ടത്തിൽ റിലീസായപ്പോൾ ആദ്യദിവസം തന്നെ എറണാകുളം മൈമൂൺ തീയറ്ററിൽ കണ്ടതാണ് എനിക്കും സുഹൃത്തുക്കൾക്കും എല്ലാം തന്നെ വളരെയധികം ഇഷ്ടപ്പെട്ടു.എന്നാൽ ഈ സിനിമ ഒരു ഫ്രഷ് കണ്ടൻറ് അല്ല എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് കാരണം പഴയ സിനിമയായ ഈ ഭാർഗവീനിലയം എന്ന സിനിമയുടെ കൺസെപ്റ്റ് നോട് ചേർന്നിരിക്കുന്ന ഒരു സബ്ജറ്റ് തന്നെയാണ് ദേവദൂതൻ എന്ന സിനിമയുടെ സബ്ജക്ടും ദേവദൂതൻ സിനിമയിൽ സംഗീത കോളേജ് ആണെങ്കിൽ ഈ ഭാർഗവി നിലയത്തിൽ ഒരു കഥാകാരൻ കഥയെഴുതാൻ വേണ്ടി വരുന്നു. ദേവദൂതൻ സിനിമയിൽ നായിക ജീവിച്ചിരിക്കുന്നു എന്നൊരു വ്യത്യാസം മാത്രമാണ് കഥയിൽ കണ്ടത്.എന്നിരുന്നാലും രണ്ടു സിനിമകളും നല്ല ഗുഡ് ഫീൽ സിനിമകളാണ്❤
മോഹൻ ലാൽ എന്ന നടനെ ആരാധകർക്കു വേണ്ട,... എനിക്ക് 11 വയസ്സിൽ ഞാൻ ഏറ്റവും എൻജോയ് ചെയ്ത സിനിമ ആണ് ഇതു.... Vsr ഇൽ cassatte റെക്കോർഡ് ചെയ്യുമ്പോ 11 തവണ continue കണ്ട മൂവി. All time best for മി...
ഞാൻ കണ്ടതിനു ശേഷം ഞാൻ തന്നെ പറയാം..ഒരു ഒറ്റ പേര് ..ഈ സിനിമ ഞാൻ തിയറ്ററിൽ കണ്ടിട്ടില്ല..ഇപ്പോഴും കണ്ടില്ല..പക്ഷെ കാണും ഞാൻ തിയറ്ററിൽ... ഞാൻ പറഞ്ഞ ആ ഒരു ഒറ്റ പേര് Vidyasagar...🙏❣️ അയാൾ അല്ലായിരുന്നു സംഗീത സംവിധായകൻ എങ്കിൽ..ഈ സിനിമ ഇപ്പോഴും ഒന്നും ആകുമില്ലായിരുന്നു..ഇത് എൻ്റെ മാത്രം അഭിപ്രായമല്ല..ഞാൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞവരോടൊക്കെ..ഇത് തന്നെയാണ് suggetion..... A die hard Vidyasagar FAN..🤞🎈♥️
Kidilan theatre experience aan..adhyam kanicha song last end credits il vanapo onude kandit palarum kann niranj aan irngi poyeth Etho puthiya movie de fan show pole claps whistle howling oke arnu Thanik kanandenki kannada Baki ulavar potte
*പല തവണ ടിവിയിൽ കണ്ട് ഒരിക്കൽ എങ്കിലും തീയേറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്ന ചിത്രം* ❤
എത്ര മനോഹരമായ സിനിമയാണ്. ഈ സിനിമക്ക് കിട്ടുന്ന വലിയ അംഗീകാരം ആണ് വീണ്ടും റിലീസ്
തീയേറ്ററിൽ പോയി കാണാൻ ആരൊക്കെ ഉണ്ട്
ഞാനില്ല ❤
Kandu❤
Kandu
എന്ത് ചെയ്യാനാ ബ്രോ ടിക്കറ്റ് കിട്ടണ്ടേ
കണ്ട്
എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤
ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️
എന്തൊരു മഹാനു ഭാവലു...😘
ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല...
കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯
വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯
ഇന്നലെ theatre ല്‍ പോയി കണ്ടു
ഒരു അപശബ്ദം പോലും ഉണ്ടാക്കാതെ എല്ലാരും മാന്യന്മാര്‍ ആയിരുന്നു സിനിമ കണ്ടു
a must watch in theatre
പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.
ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ......... ദേവദൂതൻ✨✨✨
ഇദ്ദേഹം പറഞ്ഞത് പോലെ എല്ലാ സിനിമയും ആവേശം ആവില്ല...അതിനു കാരണം അന്ന് ഈ സിനിമ റിലീസ് ചെയ്ത കാലം പ്രേക്ഷകർ പ്രതീക്ഷിച്ചത് എല്ലാ സിനിമയും നരസിംഹം പോലെ വേണമെന്നാണ് കാലം മാറിയപ്പോൾ എല്ലാ തരം സിനിമകളും എപ്പോൾ വേണമെങ്കിലും നല്ല പടം ആണെങ്കിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട് എന്നതാണ് അന്ന് 16 വയസ്സിൽ ഞാൻ തിയേറ്റർ ൽ പോയി ദേവദൂതൻ കണ്ടതാണ്. ഉഗ്രൻ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു... അന്നോളം കണ്ടതിൽ വെച്ചു മികച്ച ഹൊറർ ത്രില്ലർ കൂടെ നല്ല റൊമാൻസ് പിന്നെ ലാലേട്ടന്റെ ഇൻട്രോ വിത്ത് vidyasagar eternal music... That song...പിന്നെ മുരളി ജയപ്രദ വിനീത് കൂടെ അന്നുള്ള പുതുമുഖ നടീ നടന്മാർ നല്ലൊരു വിജയം അർഹിച്ച മൂവി ആയിരുന്നു... നരസിംഹം ഇമ്പാക്ട് ആ സമയം ഓഡിയൻസ് മുഴുവൻ പ്രതീക്ഷിച്ചു കൊണ്ടിരുന്നത്..മോഹൻലാൽഎന്ന നടന്റെ ഏത് മൂവി വന്നാലും മറ്റൊരു നരസിംഹം പ്രതീക്ഷിക്കുന്ന കാലം..ഇത് പോലെ തന്നെ ആയിരുന്നു ഫാസിൽ ന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ....
Well said
Ithokke aane mone padam theatre experience awesome🎉🎉🎉🎉🥰🥰🥰
മഹിമ അറിയാതെ മലയാളി തള്ളി കളഞ്ഞ മഹാ സിനിമ ⭐️⭐️⭐️
വളരെ ശെരിയാണ് വില മനസ്സിൽ കാണാതെ പോയ സിനിമ തന്നെ.
Correct 💯
Title song kandu thudangiyapo emotional ayi poyi theatre il...❤❤❤❤
The sole of the film is MUSIC
Vidhyasagar master piece one
ലാലേട്ടൻ ഇതൊക്കെ ജീവിക്കുകയാണ്❤❤❤❤
എനിക്ക്, വളരെ ഏറെ ഇഷ്ടം തോന്നിയ ഒരു സിനിമ ആയിരുന്നു ദൈവദൂദൻ. പക്ഷേ, വിവരം കെട്ട മലയാളികൾ തളളികളഞ്ഞു. അന്ന് തന്നെ ഞാൻ, വീണ്ടും തിയേറ്ററിൽ തന്നെ പോയി കാണാൻ ആഗ്രഹിച്ച സിനിമ ആയിരുന്നു.
ഇപ്പോൾ, എന്റെ സ്ഥലത്ത് റിലീസ് ചെയ്തിട്ടില്ല. വന്നാൽ, ഞാൻ, വീണ്ടും പോയി കാണും.
KANUM ONUDEEEE KNDILAA ORU FEELAAA I MVE
Eee Friday kooduthal centre release chyunund
ഇദ്ദേഹം അല്ലേൽ പിന്നെ ഈ look പിടിക്കാൻ പറ്റുന്നത് ഹൃതിക് റോഷൻ മാത്രമാണ് 😍
REMAKE CHYTALO HINDYIL KUMAR ANNAN VENDA
14 ആം വയസിൽ തിയറ്ററിൽ ഈ സിനിമ കാണുമ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു ഈ 34 ആം വയസ്സിൽ കാണാൻ വെയ്റ്റിങ് ആണ്
കണക്ക് അങ്ങോട്ട് ശെരി ആകുന്നില്ലല്ലോ 😂😂.
2000 to 2024
എന്റെ 13 ആം വയസിൽ ആണ് ഈ സിനിമ തിയേറ്ററിൽ വന്നത്, ഇപ്പൊ എനിക്ക് 36 വയസായി, commentolikku പ്രയമാവാതിരിക്കാൻ എന്ത് മരുന്നാണ് കഴിക്കണേ?😢
ഇപ്പോൾ 38 വയസ്സ് ആവും ..14 വയസ്സിൽ theatre കണ്ടാൽ ..2000 ആണ് release
I experienced DTS at our old MyMoon Theatre when I was in Plus One. It’s beyond words to explain, years passed saluts such a legendry work
കാലത്തിനും മുന്നേനടന്ന സിനിമ
Sathyam paranjal 90s kids muthal ingot ulla nammal arum mohanlal nte ingane look il ulla oru movie polum theatre il kandittilla ennullathanu sathyam.. lalettante kayyudem kannintem oke bhangi njan adhyamayi anu theatre il experience cheyunne.. oru scene um kandapo sathyam paranjal emotional ayi...
Exceptional movie.heavenly experience in theatre❤❤❤❤
Theateril അന്നും കണ്ടു ഇന്നും kandu🔥🔥🔥🔥
ഭാഗ്യവാൻ ♥️🔥👍
My Favorite Movie... ♥️♥️
അർഹത ഉണ്ടെങ്കിൽ എന്നായാലും അംഗീകരിക്കും,, ആ സിനിമയെ പോലെ തന്നെ കുറെ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വീണ്ടും വന്നു വമ്പൻ വിജയം ആകുന്നു എന്തൊരു coincidence 😮
Miracle movie❤
ഒരുപാട് തവണ കണ്ട മൂവി ആണ് ഇഷ്ട്ട മൂവി ആണ് വിദ്യ ജി യുടെ മ്യൂസിക് 👌👌💞💞💞ഇപ്പോൾ വീണ്ടും കണ്ടു
കണ്ട് ❤🎉
Theatre experience.i realy miss it. China boarderil ulla oru soldier
Absolutely
മോഹൻലാൽ❤ + വിദ്യാസാഗർ🔥
സിബി മലയിൽ മാജിക് 🎉
Vidhyasagar music thanneyaanu ee film innathe kaalathu oru cult classic aayi re-release cheyyan kaaranam aayathu ennu thanne parayendi varum. Athu aa film ne complete aayum influence cheithittund.
Beautiful editing. Great video from Manorama online.
nalloru clean interview
Right script on to the right hand super director sibi malayil sir,what a class movie
Ee cinemayudey class ariyanam ennundenkil ithey cinema RajaMoulaviye kondu onnu cheyyikkanam.Appo kaanaam Telungu gundintey power🤣🤣🤣🤣👌👌
കമലദളം, മീശമാധവന്‍, ആനന്ദഭദ്രം കാലാപാനി, ഉറുമി, ithoke onnude release cheythirunnengil❤❤❤❤
ഞാൻ റിലീസ് ആയ സമയത്ത് തീയേറ്ററിൽ പോയി കണ്ടിരുന്നു, അന്നേ വളരെ ഇഷ്ടമായിരുന്നു
ഈ സിനിമ ആദ്യകാലഘട്ടത്തിൽ റിലീസായപ്പോൾ ആദ്യദിവസം തന്നെ എറണാകുളം മൈമൂൺ തീയറ്ററിൽ കണ്ടതാണ്
എനിക്കും സുഹൃത്തുക്കൾക്കും എല്ലാം തന്നെ വളരെയധികം ഇഷ്ടപ്പെട്ടു.എന്നാൽ ഈ സിനിമ ഒരു ഫ്രഷ് കണ്ടൻറ് അല്ല എന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് കാരണം പഴയ സിനിമയായ ഈ ഭാർഗവീനിലയം എന്ന സിനിമയുടെ കൺസെപ്റ്റ് നോട് ചേർന്നിരിക്കുന്ന ഒരു സബ്ജറ്റ് തന്നെയാണ് ദേവദൂതൻ എന്ന സിനിമയുടെ സബ്ജക്ടും ദേവദൂതൻ സിനിമയിൽ സംഗീത കോളേജ് ആണെങ്കിൽ ഈ ഭാർഗവി നിലയത്തിൽ ഒരു കഥാകാരൻ കഥയെഴുതാൻ വേണ്ടി വരുന്നു. ദേവദൂതൻ സിനിമയിൽ നായിക ജീവിച്ചിരിക്കുന്നു എന്നൊരു വ്യത്യാസം മാത്രമാണ് കഥയിൽ കണ്ടത്.എന്നിരുന്നാലും രണ്ടു സിനിമകളും നല്ല ഗുഡ് ഫീൽ സിനിമകളാണ്❤
Great interview of everyone about a great and beautiful cinema.. Siby Malayil, Vineethkumar and Sharath ❤❤❤👏👏👏👏👏
Vidya gi❤❤❤and lalettan
ഇപ്പോൾ അതി ഹിറ്റ് ഇല്ലെ സർ you deserve this success in 2024
Must watch theatre experience🔥🤌🏽❤️
All thanks to go to asianet and DD
Nalla singaanu cenima super
എന്റെ പ്രണയകാലം സജീവമാക്കിയ സിനിമ ...
മഹേശ്വർ....
മോഹൻ ലാൽ എന്ന നടനെ ആരാധകർക്കു വേണ്ട,...
എനിക്ക് 11 വയസ്സിൽ ഞാൻ ഏറ്റവും എൻജോയ് ചെയ്ത സിനിമ ആണ് ഇതു.... Vsr ഇൽ cassatte റെക്കോർഡ് ചെയ്യുമ്പോ 11 തവണ continue കണ്ട മൂവി. All time best for മി...
മോഹൻലാൽ yettavum മെലിഞ്ഞ് ഈ film ആവും
Aleenaaa...kidukachi
ഈ കാലത്തിന്റെ സിനിമ ആയിരിക്കും.... അതാ ഇപ്പോൾ സ്വീകരിച്ചത്...
Devdas 2002 hindi ithupole re release cheythenkil ennnu agraham athile open credits muthal ending vare colorful aanu songs durga pooja based bgms ellam..🤩
pvr usually show old srk movies. You can catch it
Along with others credit should also be given to legandry writer Raghunath Paleri who created the story,script and dialogues
SARATH IS BACKKK IN ACTION AFTER LONGG TIME
ഞങ്ങൾക്കേ. സ ന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു , .അപ്പൊൾ .നിങ്ങൾക്കോ
Nalla caption rewind reels
ഈ പടം അന്ന് പരാജയമായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്
Thaangal aanu edartha samvidhayakan , "Theatril ninnu 2 diwasam matram oodi , enitt janapreeti nediya cinema enna award kitti, atra santosham enik wannilla ennu prnju"
Exactly
❤️
❤❤❤❤❤❤❤❤
ഞാൻ കണ്ടതിനു ശേഷം ഞാൻ തന്നെ പറയാം..ഒരു ഒറ്റ പേര് ..ഈ സിനിമ ഞാൻ തിയറ്ററിൽ കണ്ടിട്ടില്ല..ഇപ്പോഴും കണ്ടില്ല..പക്ഷെ കാണും ഞാൻ തിയറ്ററിൽ... ഞാൻ പറഞ്ഞ ആ ഒരു ഒറ്റ പേര് Vidyasagar...🙏❣️ അയാൾ അല്ലായിരുന്നു സംഗീത സംവിധായകൻ എങ്കിൽ..ഈ സിനിമ ഇപ്പോഴും ഒന്നും ആകുമില്ലായിരുന്നു..ഇത് എൻ്റെ മാത്രം അഭിപ്രായമല്ല..ഞാൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞവരോടൊക്കെ..ഇത് തന്നെയാണ് suggetion..... A die hard Vidyasagar FAN..🤞🎈♥️
വേഗം പോയി കാണൂ
I watch this movie 🎬 in sharja at 2ooo
Now that theatre not there .
Annu njn jenichit polum ella eppo 23 age ayi ennu edh kandapoo dhaivameee engneyum making indooo oru music main sub ayit kond pokunna ❤kadha
NEED TO MENTION THE FEMALE PLAYBACK SINGER P.V . PREETHA WHO SANG KARALE NIN KAI PIDICHAAL WITH K J YESUDAS
nall cinema ennallekil nale ath angeekarikyapedum..
അന്ന് ഈ സിനിമയൊക്കൊപ്പം തെങ്കാശിപ്പട്ടണം, ദാദസാഗിബ് എന്നീ ചിത്രങ്ങൾ ഉണ്ടായിരുന്നു ഇന്നത്തെ ഐറ്റീ പിള്ളേര പോലെ 3സിനിമ കാണാൻ പൈസ ഇല്ലാ
Near theatre il onnum illallo!!!
Place evide
Kannile krishnamanikalil polum sangeetham olippichavan. Sangeethathinte raajaavu... vidyasagar ❤❤❤
Edhu.allakalathum.theataril.vanparajayam.thannay
rekha would have been a failiure. good choice.. jayaprada
ഇത് കണ്ടതുകൊണ്ട് ഇനി തീയേറ്ററിൽ പോകണ്ട. ഏത് എഡിറ്റർ ആടോ ഇത്രെയും സീൻ ഇതിൽ കുത്തി കയറ്റിയെ 🙏
അതേ
Theatre Experience Vere aanallo
Spoiler parayathe irikkan ith aadhyamay releas cheyualla.. ith kanunna 90% aalukalum ith munp kanditullavara
Kidilan theatre experience aan..adhyam kanicha song last end credits il vanapo onude kandit palarum kann niranj aan irngi poyeth
Etho puthiya movie de fan show pole claps whistle howling oke arnu
Thanik kanandenki kannada
Baki ulavar potte
കാവ്യനീതി ❤
ചവർ പടം 🤣മ്യൂസിക് സോങ്‌സ് ഗുഡ് 👍
നിനക്ക് ബുദ്ധി ഇല്ലന്ന് മനസ്സിലായി. ബാക്കി ഉള്ളവരേം കൂടി അറിയിക്കേണ്ട.
💖