Devadoothan Jagathy Scenes: ദേവദൂതനിൽ നിന്ന് എന്തുകൊണ്ട് ജഗതിയെ ഒഴിവാക്കി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ജഗതിയെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കി സിബി മലയിൽ #JagathySreekumar #DevadoothanJagathyScenes #DevadoothanReRelease
    News Updates Log On To : malayalam.sama...
    Facebook : / samayammalayalam
    Twitter : sa...
    Instagram : www.instagram....
    Times XP : malayalam.time...
    Sharechat : sharechat.com/...
    Download Samayam Android App
    ____________________________________
    play.google.co...
    Download Samayam iOS App
    __________________________________
    apps.apple.com...
    DISCLAIMER
    ------
    Do not try to upload our videos without our permission under any circumstances. If you do so it will violate the TH-cam terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

ความคิดเห็น • 144

  • @AmalKK
    @AmalKK 5 หลายเดือนก่อน +142

    അതുകൊണ്ട് പടത്തിൻ്റെ ഫീൽ totally Convey ചെയ്യാൻ പറ്റി...❤❤

    • @angrycupcake8376
      @angrycupcake8376 5 หลายเดือนก่อน

      Mangatholi.. Totally bore aayi

  • @muhammedafzal7740
    @muhammedafzal7740 5 หลายเดือนก่อน +16

    പ്രിയപ്പെട്ട നിഷാദ് കോക്കർ സിബി മലയിൽ
    ആദ്യം തന്നെ ഒരു നന്ദി പറയുന്നു കുഞ്ഞുനാൾ മുതൽ കണ്ട് ഇഷ്ടപെട്ട ഈ പടം വീണ്ടും അതു തീയേറ്ററിൽ കാണുവാൻ ഒരു അവസരം ഉണ്ടാക്കി തന്നതിന് ആ പാട്ടുകൾ തീയേറ്ററിൽ ആസ്വദിക്കാൻ അവസരം ഉണ്ടാക്കി തന്നതിന്. കാത്തിന് ഇമ്പം തരുന്ന പാട്ടുകൾ കൊണ്ട് സമ്പുഷ്ട്ടം ആയ പടം തുടക്കം മുതൽ അവസാനം വരെ ഉള്ള ഒരു സംഗീത വിരുന്ന് അതു തന്നെ ആണ് ഈ പടത്തിൻ്റെ ജീവൻ. അതെ അദ്ദേഹം സംഗീതത്തിൻ്റെ രാജാവ് ആണ് വിദ്യാസാഗർ എന്തൊരു കമ്പൊസിഷൻ ആണ്. Re release എന്ന് കേട്ടപ്പോൾ തന്നെ തീരുമാനിച്ചത് ആണ് പോയി കാണണം എന്ന് പ്രത്യേകിച്ച് ആ ട്രെയിലർ Cut ലിൻ്റോ കുര്യൻ വീണ്ടും വീണ്ടും തെളിയിച്ചു ...
    പക്ഷേ പടം ഇന്ന് തീയേറ്ററിൽ പോയി കണ്ടും എന്തരോ മഹാന് ബാവലു തുടക്കം എൻ്റെ പൊന്നോ മനസ്സും ശരീരവും എല്ലാം ഒന്ന് തണുത്തു.. പക്ഷെ കുറച്ച് അങ്ങോട്ട് പോയപ്പോഴേക്കും പറയുന്നത് കൊണ്ടും ഒന്ന് തോന്നരുത് തോന്ന്യാസം ആണ് കാണിച്ചത് ജഗതി ചേട്ടൻ്റെ ഒക്കെ സീൻ എവിടെ ജഗതി ചേട്ടൻ്റെ ഇൻ്ററോ എവിടെ ലാലേട്ടൻ്റെ പ്രസൻറ് കാലം ഒക്കെ എവിടെ ഒരു സീൻ നിന്ന് അടുത്ത സീനിലേക് പോകുന്നതിൽ ഒരു മാന്യത കാണിക്കണം. കാരണം ഈ സിനിമ ആദ്യമായി കാണുന്നവർ കുറച്ചു പേരെ ഒള്ളു ബാക്കി എല്ലാവരും ഈ പടം മിനിമം ഒരു 5-6 വട്ടം എങ്കിലും കണ്ടിട്ട് ഉളളവർ ആണ് , പ്രത്യേകിച്ച് ജഗതി ചേട്ടൻ്റെ സീൻ ഒക്കെ കട്ട് ചെയ്തു ജനാർദ്ദനൻ ചേട്ടനും ആയിട്ട് ഉള്ള കൊറേ സീനുകൾ ... കളഞ്ഞിട്ടു എന്തിനാണ് ഈ പടം റീ റിലീസ് ചെയ്തത് മഹേഷിൻ്റെ പ്രേതികാരത്തിൽ ഫോട്ടോ എഡിറ്റ് ചെയ്യാൻ പോയ മഹേഷിനോട് അച്ഛന് പറഞ്ഞ സീൻ ആണ് ഓർമ വരുന്നത് കട്ട് ചെയ്തു നശിപ്പികാൻ ആണ് എങ്കിൽ ദയവു ചെയ്തു ഇനി ഒന്നും റീ റിലീസ് ചെയ്യരുത്.
    മനസ്സ് നിറഞ്ഞു കണ്ട് വളർന്ന പടം തീയേറ്റർ നിന്ന് ഇറങ്ങിയപ്പോൾ എന്തോ ആത്മാവ് നഷ്ടപ്പെട്ട അവസ്ഥ ആയി....

  • @reshmap.mmadhusoodanan8837
    @reshmap.mmadhusoodanan8837 5 หลายเดือนก่อน +122

    ജനാർദ്ദനനും മോഹൻലാലും തമ്മിലുള്ള ഒരു സീൻ cut ചെയ്തത് എന്തിനായിരുന്നു എന്ന് മനസ്സിലാവുന്നില്ല. അച്ഛന് ഈ കഥ എവിടെ നിന്ന് കിട്ടി എന്ന് ചോദിക്കുന്ന സീൻ. മേഡം എഴുതിയ പ്രബന്ധത്തിൽ നിന്ന് എടുത്ത കവിതയുടെ ശകലത്തിൽ നിന്നാണ് മഹേശ്വർ എന്ന പേര് കിട്ടിയത് എന്നൊക്കെ പറയുന്നുണ്ടല്ലോ. ആ കവിതയിലെ വരികളും വളരെ മനോഹരമാണ്. സ്തേവ അച്ഛനെ കുറിച് പറയുന്നതും. ഇത് മുഴുവനായും cut ചെയ്തത് എന്തിനായിരുന്നു സിബി sir?

    • @anupamasurendrannair9008
      @anupamasurendrannair9008 5 หลายเดือนก่อน +2

      Satyammmmm❤

    • @adarshraveendran6745
      @adarshraveendran6745 5 หลายเดือนก่อน +3

      Sathyam

    • @JayakrishnanKA1985
      @JayakrishnanKA1985 5 หลายเดือนก่อน +2

      Ys.... അതെനിക്കും തോന്നി

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 5 หลายเดือนก่อน

      @@reshmap.mmadhusoodanan8837 സിബി സാർ, കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കി 😔😔

    • @sivaprasadpnambiar6397
      @sivaprasadpnambiar6397 5 หลายเดือนก่อน +1

      Exactly, it destroyed the continuity 😢

  • @ktpratheesh
    @ktpratheesh 5 หลายเดือนก่อน +112

    കറക്റ്റ് ഡിസിഷൻ ആയിരുന്നു അത്. ജഗതിയുടെ സീൻ പടത്തിന്റെ ഫ്ലോ നഷ്ടപ്പെടുത്തുന്നുണ്ട്.

  • @Vaikkarakishore
    @Vaikkarakishore 5 หลายเดือนก่อน +74

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാരക്ടർ ആയിരുന്നു ജഗതിയുടെ പള്ളിലച്ചൻ... എന്നെ പോലെ ആരൊക്കെ ഉണ്ട്.

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 5 หลายเดือนก่อน +8

      👍🏻👍🏻👍🏻👍🏻ജഗതി ഇല്ലെങ്കിൽ ഈ സിനിമ ബോർ ആണ് 👍🏻

    • @akhil9673
      @akhil9673 5 หลายเดือนก่อน +2

      Sathyam, ettavum vallya dissapoitnment athayirunnu

    • @jithinppjithu7028
      @jithinppjithu7028 5 หลายเดือนก่อน

      ഇതിൽ ജഗദീഷ്.. ജഗതി ഇവർ ഇല്ലേ പടം ഫുൾ. സീരിയസ്..ആയിപോകും രസം

  • @sarathkumar-hp9hc
    @sarathkumar-hp9hc 5 หลายเดือนก่อน +2

    ജഗതി ഇല്ലന്ന് അറിഞ്ഞത് കൊണ്ട് മാത്രം കാണാൻ പോയില്ല... എന്താണ് എന്നറിയില്ല പൂർണത ഇല്ലാത്ത പോലെ തോന്നി

  • @freebirddesigns131
    @freebirddesigns131 5 หลายเดือนก่อน +36

    പടം തിയ്യേറ്ററിൽ കണ്ടപ്പോൾ, എവിടെയൊക്കെയോ സീ തമ്മിൽ കണക്ട് ആകാത്ത ഫീൽ ഉണ്ടായി... ഒരു ഫ്ലോ നഷ്ടപ്പെട്ടതുപോലെ സെനുകൾ പൂർണ്ണമായും വേണമായിരുന്നു എന്ന് തോന്നി...

  • @Sarath_nair
    @Sarath_nair 5 หลายเดือนก่อน +17

    Rerels പക്കാ quality മാറ്റിയാൽ OG ദേവധൂതൻ ഓളം പലപ്പോഴും നഷ്ടപെട്ട അവസ്ഥയാണ് കണ്ടപ്പോൾ ഉണ്ടായതു.. അതായതു OG തീയേറ്ററിക്കൽ version ൽ ആ ക്യാമ്പസ്‌, അവിടെയുള്ള സ്റ്റുഡന്റസ് അവരുടെ Drama Rehersal ഇതെല്ലാം ഒരു ഒഴുക്ക് ആയിരുന്നു.. ജഗതി യുടെ കോമഡി unwanted ആയാൽ പോലും ആ character ന്റെ പല സീൻസും സിനിമയുടെ പ്രധാന portions ൽ ഒന്നാണ്..
    ഉദാഹരണം അലീന - നിഖിൽ പ്രണയം, ഒരു supernatural Feel ( പ്രാവ് ) പ്രധാനമായി പെടലി ഉളുക്കി വീഴുന്നതൊക്കെ അതിലെ main Supernatural hit ൽ ഒന്നാണ്... ലൈറ്റ് ഓഫ്‌ ഓൺ, Dogs Sound ഒക്കെ..
    അതേപോലെ fight unwanted ആയാൽ പോലും ആ character arc base നഷ്ട്ടപെട്ടപോലെയാണ് ഇപ്പോഴുത്ത വേർഷനിലെ ഇൻട്രോ ഉൾപ്പടെ..
    അതേപോലെ മേരി ( അലീന ) സ്റ്റോറി പളളിലച്ചനായ ജനാർദ്ദനൻ തുടക്കത്തിൽ പറയുന്നത്
    പിന്നെ മുരളിയുടെ character -ve dark shade ഒക്കെ ദേ വന്നു ദാ പോയി പോലെയാണ് ഇപ്പോഴത്തത്തിൽ...

  • @nithin1007
    @nithin1007 5 หลายเดือนก่อน +63

    എൻ്റെ കാഴ്ചപ്പാടിൽ ദേവദൂതൻ എന്ന സിനിമയിൽ
    അമിത അഭിനയം കൊണ്ട് വെറുപ്പിച്ച് കാറക്ടർ
    ആണ് ജഗതിയുടെ പള്ളീലച്ചൻ
    റോൾ
    അതു് പോയപ്പോ എനിക്ക് വളരെ ക്ലീൻ
    ആയി തോന്നി

    • @Shinojkk-p5f
      @Shinojkk-p5f 5 หลายเดือนก่อน +4

      എനിക്ക് ഉറുമി യിലെ "ചേടിചേനി കുറുപ്പിനെ " അനുസ്മരിപ്പിക്കുന്ന.

  • @jishnusubran9038
    @jishnusubran9038 5 หลายเดือนก่อน

    പുതിയ soundtrack album വന്നപ്പോ ഇന്നത്തെ trend പോലെ പടത്തിലെ പല bgm കളും stereo യിൽ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായി. .അതാണ് ഒരു ലാഭം 😅😅

  • @tttkkk2321
    @tttkkk2321 5 หลายเดือนก่อน +58

    ഈ കഥയിൽ ജഗതി ചിക്കൻ ബിരിയാണി കഴിക്കുപോഴുള്ള അച്ചാർ പോലെയാണ്... അത് ഒരു അനിവാര്യതയായിരുന്നു...

  • @MalikRobot333
    @MalikRobot333 5 หลายเดือนก่อน +44

    ജഗതി ചേട്ടൻ്റെ character കുറച്ച് over ആയിരുന്നതായി എനിക്കും തോന്നിയിട്ടുണ്ട്. പിന്നെ സിനിമയിൽ എന്നും ജഗതി ചേട്ടനെ കണ്ട് കണ്ട്, പെട്ടന്ന് ഇല്ലാതെ പോയപ്പോൾ എന്തോ ഒരു missing

  • @Adiveeran-uz2op
    @Adiveeran-uz2op 5 หลายเดือนก่อน +2

    നല്ല സീൻ എല്ലാം കട്ട്‌ ആക്കി കളഞ്ഞിട്ടു

  • @starbenjoy
    @starbenjoy 5 หลายเดือนก่อน +98

    മണ്ടത്തരം. നിഖിൽ മഹേശ്വറിന്റെയും അലീനയുടെയും കഥയെ കുറിച്ച് ഒരു ബേസ് ഐഡിയ വരുന്നത് ഡ്രാമയുടെ കഥയെ കുറിച്ച് ജഗതി എക്സ്പ്ലയിൻ ചെയ്യുന്നിടത്താണ്. പിന്നെ ലൈറ്റ് മിന്നുകയും കെടുന്നതും ജനവാതിൽ അടയുന്നതും നായകുരയെയും മോഹൻലാൽ എഴുതുമ്പോൾ കൈ തെന്നിമാറുന്നതിനെ കുറിച്ചൊക്കെ ജഗതി പറയുന്ന സയന്റിഫിക് എക്സ്പ്ലനേഷനുമൊക്കെ കഥയുടെ വൈറ്റൽ പാർട്ട്‌ ആണ്

    • @jithingeorge8343
      @jithingeorge8343 5 หลายเดือนก่อน

      Athkond enthenkilum vyathyasam undayo storyil?

    • @starbenjoy
      @starbenjoy 5 หลายเดือนก่อน

      @@jithingeorge8343 സിനിമയുടെ ടോട്ടൽ ബാലൻസ് മാറുന്നുണ്ട്. ഇത്രയും കംപ്ലക്സീവ് ആയ കഥയിലേക്ക് പതുക്കെ വേണം പ്രേക്ഷകരെ ഇറക്കാൻ. അതിന് സഹായിച്ച ഭാഗങ്ങൾ ആയിരുന്നു ജഗതിയുടേത്. നിങ്ങൾ റീറിലീസ് കണ്ടിരുന്നോ എന്നറിയില്ല, ഞാൻ 2 തവണ കണ്ടിരുന്നു. നമ്മൾ ഇത് ഒരു ക്യാമ്പസ്സിലെ ഡ്രാമ റിഹേഴ്സലാണോ എന്തോ ഏതോ എന്നറിയാതെ പെട്ടെന്ന് 7 ബെൽസും അലീനയുമായൊക്കെ കേറിപ്പോകുന്നു. നിങ്ങൾ മുൻപ് ദേവദൂതൻ മുൻപേ കണ്ടിട്ടുള്ളത്കൊണ്ട് മാത്രമാണ് ആ ഭാഗങ്ങൾ എടുത്തു മാറ്റിയത് കൊണ്ട് ഒരു മാറ്റവും സംഭവിച്ചില്ല എന്ന് പറയുന്നത്. ഒരു ടോട്ടൽ ഫിലിമിന്റെ നല്ല എക്സ്പീരിയൻസിന് വേണ്ടി ചെല്ലുന്നവർക്ക് ശരിക്കും നിരാശയാണ് അത്രേം ഭാഗം എടുത്തുമാറ്റിയതിലൂടെ ഉണ്ടായത്. പ്രത്യേകിച്ച് ജഗതിയെ പോലൊരു നടൻ വയ്യാതെ കിടക്കുന്ന ഈ അവസ്ഥയിൽ. പലരും അദ്ദേഹത്തെ കൂടി കാണാൻ ആണ് റീറിലീസ് ആവേശത്തോടെ പോയി കാണാൻ ഇറങ്ങിയിട്ടുണ്ടാകുക

    • @Akhilmathew-qq9hf
      @Akhilmathew-qq9hf 5 หลายเดือนก่อน +8

      ജഗതി ഇല്ലെങ്കിൽ ഈ പടം ബോർ

    • @thomas8685
      @thomas8685 5 หลายเดือนก่อน +18

      എനിക്ക് ഇതേ അഭിപ്രായം ആണ്..... ജഗതി explain ചെയ്യുന്നത്... കുറച്ചൂടെ നല്ല ഫീൽ തരുന്നുണ്ട് ..... പിന്നെ ലൈറ്റ് കേടുകയും തെളിയുകയും ചെയ്യുന്നത് ... Horror ഫീൽ കൊണ്ട് വരുന്നുണ്ട്... 100%

    • @ajmalsalam937
      @ajmalsalam937 5 หลายเดือนก่อน +11

      ഇതിന്റിടക്ക് തനിയെ ജനാലകൾ തുറക്കുന്നതിനെ പറ്റിയും സ്വിച് ഇടാതെ ലൈറ്റ് കത്തുന്ന തിനെ പറ്റിയും ജാതിയും ജനാര്ധനും മോഹൻലാൽ ഉള്ള കിടിലൻ ഒരു സീൻ ഉണ്ടാരുന്നു 😕

  • @jasins5320
    @jasins5320 5 หลายเดือนก่อน +23

    സത്യസന്ധമായി പറഞ്ഞാൽ ആയി സിനിമയിൽ ആവിശ്യം ഇല്ലാത്ത സീനുകൾ ആണെങ്കിൽ പോലും ഒരുപാട് ഭാഗങ്ങൾ മുറിച്ചു മാറ്റിയപ്പോൾ സിനിമയുടെ ഒരു ഒഴുക്ക് നഷ്ടപ്പെട്ടു
    സിനിമ re release version കണ്ടപ്പോൾ യൂട്യൂബിൽ cut scenes കാണുന്ന ഫീൽ ആണ് ഉണ്ടായത്
    ഒരുപാട് തവണ കണ്ട ഒരു പ്രേക്ഷകന് നല്ല സീനുകൾ കാണുമ്പോൾ കിട്ടുന്ന ഒരു kick മാത്രമാണ് കിട്ടിയത്
    പക്ഷേ ആദ്യമായി ഈ സിനിമ കാണുന്ന ഒരാൾക്ക് പലതും കണക്ട് അവാൻ സാധ്യത ഇല്ല
    ഏതോ ഒരു മാനസികാവസ്ഥയിൽ കടും വെട്ടു വെട്ടി സിനിമയുടെ ഫ്ലോ നശിപ്പിച്ച ഫീൽ ആണ് ഉണ്ടായത്
    മോഹൻലാൽ ചെയ്ത കഥാപാത്രം പെട്ടെന്ന് കഥയിലോട്ടു പൊട്ടി വീണ പോലെ ഒക്കെ ആണ് തോന്നിയത് ഒരു സ്വഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ടു .
    personally വളരെ ഇഷ്ടമുള്ള മോഹൻലാൽ അമ്മാവൻ അടിക്കുമ്പോൾ കിട്ടുന്ന അടിയിൽ ആണ് ആദ്യത്തെ സംഗീതം എന്നൊക്കെ ഉള്ള ഭാഗം വരെ വെട്ടി കളഞ്ഞു.
    ഈ സിനിമയെ ഒരുപാട് ഇഷ്ടം ഉള്ള ഒരുപാട് തവണ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഉള്ള അഭിപ്രായം

  • @eva802
    @eva802 5 หลายเดือนก่อน +1

    Nice

  • @edu6842
    @edu6842 5 หลายเดือนก่อน +8

    went to watch the film. Felt a bit disappointed since the comedy scenes were eliminated. Came home. Watched the missing scenes in TV . Felt better. Definitely missed the intro dance, monologue and patti... patti. Jagathy is indeed a genius.

  • @sarathchikku1028
    @sarathchikku1028 5 หลายเดือนก่อน +5

    Kooduthal decoration onnum venda. Avashyam illatha fight scene kalanjathu okay. But, oru actor nte complete ayitulla scene eduthu kalanjenkil iyaalku jagathiyodo, ayalude family yodon enthenkilum problem kanum. Athaanu Sathyam.
    Kooduthal urulanda

  • @sijamolks7757
    @sijamolks7757 5 หลายเดือนก่อน +1

    Jagathide scene enik ishtayrunu🎉

  • @bon9871
    @bon9871 5 หลายเดือนก่อน +44

    ആ പടത്തിൽ അലമ്പ് ജഗതി അല്ല.. അതിലെ ജഗദീഷും പിന്നെ കോളേജ് പെണ്ണ് സ്നേഹയുമാണ്.. അവൾ അഭിനയിക്കുന്നൊക്കെ ഉണ്ട് …പക്ഷേ അവളുടെ ആ റോൾ മോഹൻലാലിന്റെ കൂടെ ഉള്ള സീനൊക്കെ എന്തോ അങ്ങോട്ട് സെറ്റ് ആയി തോന്നിയില്ല.. പിന്നെ ആദ്യം വിശാൽ കൃഷ്ണമൂർത്തിയുടെ പേര് ഓർത്തെടുക്കുന്ന സീനിലെ അഭിനയം …അത് 😅😅

    • @viewersjm_5950
      @viewersjm_5950 5 หลายเดือนก่อน +4

      Aa penn adipoli ayita cheythath mohanlal ayi perfect ayirunu

  • @ananthanvkurup7702
    @ananthanvkurup7702 5 หลายเดือนก่อน +4

    ആദ്യം ആ ഡോൾ തനിയെ പാടുന്നത് മുതൽ ഒടുക്കം വരെ ഈ പടം തന്ന ഒരു ഫീൽ ഉണ്ട്.. അതു വെച് നോക്കുമ്പോൾ ബാക്കി കുറവുകൾ ഒന്നും സിനിമയുടെ ഒഴുക്കിന് തടസം ആയതായി തോന്നിയില്ല..

  • @Akhilmathew-qq9hf
    @Akhilmathew-qq9hf 5 หลายเดือนก่อน +1

    കഥയിൽ പ്രധാന്യം ഇല്ലാത്ത ചളി കോമഡി നിങ്ങളുടെ പല സിനിമകളിൽ പ്രേക്ഷകർ കണ്ടിട്ടുണ്ട് സർ 👍🏻ഉദാഹരണം സമ്മർ ഇൻ ബെത്ലഹേം... ജഗതി യുടെ ആ രംഗങ്ങൾ ആസ്വദിക്കുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തിയത് ഒട്ടും ശരിയായില്ല 😔🙏🏻

  • @ARAVIND.R.R
    @ARAVIND.R.R 5 หลายเดือนก่อน +78

    ജഗതിടെ intro scene ഉൾപ്പെടുത്തമായിരുന്നു, ആ dance കളിക്കുന്ന scene👍

    • @MaheshMNair-i8m
      @MaheshMNair-i8m 5 หลายเดือนก่อน +4

      ഡാൻസ് മാത്രം ഉൾപെടുത്താൻ ജഗതി എന്ത് ഐറ്റം ഡാൻസർ ആണോ 😂... ആ ഡാൻസ് കഴിയുമ്പോൾ പിന്നീട് ആ കഥാപാത്രം എവിടെ എന്ന് പ്രേക്ഷകർ തിരക്കില്ലേ 🤷‍♂️

    • @vaishnavprasad7789
      @vaishnavprasad7789 5 หลายเดือนก่อน

      ​@@MaheshMNair-i8m pulli nadu vetti kidappanenn parayamalloo

    • @netuser3013
      @netuser3013 5 หลายเดือนก่อน

      😂😂 naduvetti dance

    • @PETER_PARKER_95
      @PETER_PARKER_95 5 หลายเดือนก่อน

      അത് ഷൂബർമാനാകുന്നു

  • @ajayanaju1392
    @ajayanaju1392 5 หลายเดือนก่อน +37

    ജഗതി നല്ലനടനാണ് ഈ സിനിമയിൽ ബോറായി തോന്നി മാറ്റിയത് നന്നായി

  • @ram_sankar
    @ram_sankar 5 หลายเดือนก่อน +4

    I'm OK with removing the rest of cut scenes except Jagathy's character. He was the logical anchor in this movie. His character makes us question the ghost theory until the climax. Until then, there were no witnesses except the slightly crazy guy -Mohanlal's character. The supernatural events could be Mohanlal's made-up visions, and his character even acted off at times, if you notice it. In the climax, however, a credible second character-the student-witnessed the supernatural events. Unfortunately, without Jagathy's character's questioning, the movie has sided with the ghost theory from the start. Removing those scenes was a mistake, as the movie lost its 'critical thinking' dimension from it.

  • @jekhilwilson6514
    @jekhilwilson6514 5 หลายเดือนก่อน +2

    Incomplete without jagathy

  • @rohitchandran97
    @rohitchandran97 5 หลายเดือนก่อน +3

    but tbh it could hv been added . it wouldn't take anything. those comedies felt like a comic relief rather than cringe like in chandramukhi. Manichithrathazhu pole natural & situational humorous situations aayirunu. but action sequence was unnecessary.

  • @Medimania1573
    @Medimania1573 5 หลายเดือนก่อน

    ❤❤❤നന്നായി ഇത്‌ ഒഴിവാക്കിയത് no need of unneccessary scenes, its a fantasy movie

  • @Myphone-nh2os
    @Myphone-nh2os 5 หลายเดือนก่อน +17

    Print ഇറക്കുമ്പോ ആ ഭാഗങ്ങൾ ചേർക്കേണമേ.
    ഞാങ്ങൾ കുറച്ച് സാധാരണ ബുദ്ധി ഉള്ള പ്രേക്ഷകർക്ക് അതൊക്കെ ഉണ്ടെങ്കിലേ ഒരു രസം ഉള്ളൂ. ശെരി ഞാവളുടെ ആസ്വാദന നിലവാരം അങ്ങനെ ആണെന് കരുതിക്കോളൂ🤷

  • @abhilashneerazhi2.0
    @abhilashneerazhi2.0 5 หลายเดือนก่อน +1

    Etil jagathi chettanu kazhuttu ulukkumbol anu vere option nokkunnnatu agganayaa atu lalettanil yettunnatu allel jagathy chettan il Aa drama avasanikkenadatalle soo the role has an important but theatre njn kandappo aa scene matty yenna arenjappol it's not fullfill mee 😢

  • @septmbrdas3627
    @septmbrdas3627 5 หลายเดือนก่อน +1

    Ath oru missing thanne aan maahn

  • @shadowyt8563
    @shadowyt8563 5 หลายเดือนก่อน

    We still love the spoider cut

  • @arunraj6009
    @arunraj6009 5 หลายเดือนก่อน +10

    പട്ടീ... പട്ടീ... നല്ല കോമഡി ആയിരുന്നു...

    • @SabuXL
      @SabuXL 5 หลายเดือนก่อน +3

      ഏച്ചു കെട്ടൽ ഫീൽ ചെയ്തിരുന്നു ചങ്ങാതീ.

    • @arunraj6009
      @arunraj6009 5 หลายเดือนก่อน +1

      പിന്നെ ജഗതി science പറയുന്നത് ഒക്കെ നന്നായിരുന്നു

    • @arunraj6009
      @arunraj6009 5 หลายเดือนก่อน +1

      പിന്നെ ആദ്യത്തെ ഡാൻസ് 😂😂

    • @user-1sp
      @user-1sp 5 หลายเดือนก่อน

      Bore ആയിരുന്നു.

  • @Mahesh-li5ox
    @Mahesh-li5ox 5 หลายเดือนก่อน +3

    ജഗതി വേണമായിരുന്നു .
    ഞാന് ഈ സിനിമയുടെ വലിയ ഒരു ഫാൻ ആണ് .എൻ്റെ അഭിപ്രായത്തിൽ ഇതിൽ ഒന്നും തന്നെ ഒഴിച്ച് കൂടാൻ ഇല്ല എല്ലാം തന്നെ വേണമായിരുന്നു കോമിയും ആക്ഷനും എല്ലാം

  • @foodplacelifestylewithsachin
    @foodplacelifestylewithsachin 5 หลายเดือนก่อน +3

    If now remake in Tamil or Telugu or Hindi , Shobana will be the best choice.

  • @arundv1136
    @arundv1136 5 หลายเดือนก่อน

    baki ella scenesum. ok but jagathyde first scene kadha oru nutshell aaki parayunth ath cut cheyndarnnu.

  • @Michael_666_jt
    @Michael_666_jt 5 หลายเดือนก่อน

    Enikku orupaad ishttam ulla movie aanu njan ith orupaad thavana kandittund kandittund ennu parayumbol aa muzhuvan movie neyum aanu ishttapedunnath. Allathe avideyum ivideyum cut cheythittalla athu ellavarum ishttapetttath... Allathe thankal cut cheythu irakkiya version kandittalla ellavarum aa padathine ishttapettath. Ingane cut cheythu aa movie ne nashippikkananankil please ini re-release cheythu nashippikkaruth.

  • @najmudheenkalapatil4785
    @najmudheenkalapatil4785 5 หลายเดือนก่อน

    ഇങ്ങനെ യെങ്കിൽ റി റിലീസ് വേണ്ട അങ്ങനെ സ്ട്രൈറ് ആവാൻ മാത്രം ഈ സിനിമയിൽ ഇല്ല

  • @mckck338
    @mckck338 5 หลายเดือนก่อน +6

    ജഗതിയെ ഒരു ഫെമിനിൻ ലുക്കിൽ അവതരിപ്പിക്കാതെ ജഗതിയായി തന്നെ അവതരിപ്പിച്ചാൽ നന്നായേനെ...ആ പട്ടിയുടെ പിറകെ പോകുന്ന സീൻ ഒക്കെ പടത്തിന് നല്ലതായിരുന്നു.പക്ഷേ ജഗതിയുടെ ഫെമിനിൻ ക്യാരക്ടർ ബോറാക്കിക്കളഞ്ഞു...നല്ല ഒരു നടന്റെ പ്രാതിനിധ്യം ഇല്ലാതാക്കി

    • @harikrishnank1996
      @harikrishnank1996 5 หลายเดือนก่อน

      ഉറുമിയിലെ ചേനിച്ചേനി കുറുപ്പിനെ പോലെ

  • @vichuwalk
    @vichuwalk 5 หลายเดือนก่อน +5

    സത്യം comedy കുത്തി കയറ്റിയ feel ആകും

  • @albinkx4027
    @albinkx4027 5 หลายเดือนก่อน +4

    Nalla quality ulla padam.. Jagathi scenes ozhivakkiyath valare nannayi.. Pinne anavasyam fight scenes um cut akyath nannayi

  • @najiyaamjad3738
    @najiyaamjad3738 5 หลายเดือนก่อน

    Movie batankara fast aayittu odunna pole thonni. Story ariyunnavark ok. First kaanunavark connect cheyyam pattilla

  • @sarathmpambi
    @sarathmpambi 5 หลายเดือนก่อน

    Cut cheyaan paadilaayrnu

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    ചേഞ്ച്‌ലിംഗ് 2008 ൽ ഇറങ്ങിയ പടം. അത് കണ്ടിട്ട് എങ്ങനെ ആണ് 2000 ത്തിൽ പ്രേരണ ഉണ്ടാവുന്നത് എന്നറിയില്ല. ചേഞ്ച്‌ലിംഗുമായി ഒരു സാമ്യവും ഇല്ല ദേവദൂതനു. ആകെ പറയാവുന്നത് പണ്ട് കാലത്ത് നടന്ന കഥ എന്നത് മാത്രം ആണ്. അതാണ്‌ സാർ പറഞ്ഞത് അത്തരം ഗണത്തിൽ വരുന്ന ധാരാളം സിനിമകൾ ഹോളിവുഡ്‌ഡിൽ ഉണ്ട്. ഈ സിനിമയെ സംബന്ധിച്ചു ആരും പറയാത്ത ഒരു കാര്യം ദേവദൂതനിൽ പറഞ്ഞ പോലത്തെ കാമുകനെ കൊന്നു കളഞ്ഞ നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും പണ്ട് കാലത്ത്. അത്തരം ജീവിതങ്ങളുടെ നേർകാഴ്ച കൂടിയാണ് ഈ ചിത്രം. അന്ന് പറയാൻ മറന്ന് പോയ അത്രയ്ക്ക് തീവ്രമായ സംഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരത്തിനാണ് കൈ അടി കിട്ടുന്നത്. ഇനിയും പണ്ട് കാലത്തെ രഹസ്യങ്ങളെ സംബന്ധിച്ചുള്ള കഥകൾ ധാരാളം ഉണ്ട് അതൊക്ക സിബിസാറിന്റെ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു.

    • @user-wy4dt2kc3m
      @user-wy4dt2kc3m 5 หลายเดือนก่อน +1

      വേറൊരു പഴയ changelling ഉണ്ട്.climax staircase theepidikunna scene okke same aanu

  • @ananduam7221
    @ananduam7221 5 หลายเดือนก่อน

    Aa fight mathee kura ayitt thoniyuluu jakathiyuda comady okka kollam

  • @mylifepc118
    @mylifepc118 5 หลายเดือนก่อน +1

    ഈ സിനിമയിലെ ജഗതിയുടെ കഥാപാത്രം എനിക്കിഷ്ടപ്പെട്ടു അത് ഒഴിവാക്കിയത് എനിക്ക് അമർഷമുണ്ട്

  • @baijug9259
    @baijug9259 5 หลายเดือนก่อน

    തമിഴ് വേർഷൻ ഗുഡ് വേർഷൻ വിത്ത് വിജയ് സേതുപതി

  • @Neha.538
    @Neha.538 5 หลายเดือนก่อน +1

    ഭയങ്കര ചളിയാണ് ഒഴിവാക്കിയത് നന്നായി

  • @mishalkthomas
    @mishalkthomas 5 หลายเดือนก่อน

    Startingil Go down il ulla lalettante fightscenum delete akiyath enthinayirnu

  • @Bojack77
    @Bojack77 5 หลายเดือนก่อน +1

    ഇയാൾ പറയുന്ന പോലെ 7 വയസുള്ള കുട്ടിയെ വെച്ച് ഈ തീം ചെയ്താൽ എട്ട് നിലയിൽ പൊട്ടും

  • @Medimania1573
    @Medimania1573 5 หลายเดือนก่อน

    100% correct good decision ജഗതി not needed in this movie, ജഗതി scenes are boring

  • @Abhed
    @Abhed 5 หลายเดือนก่อน +4

    100% right decision to cut those scenes

  • @sinoysibi8061
    @sinoysibi8061 5 หลายเดือนก่อน

    Scene connection ഇല്ലാതായി പോയി

  • @carlover402
    @carlover402 5 หลายเดือนก่อน +1

    Fight ozhive aakiyathe nannayi , but jagathy de scene vendathe aayirunnu.... Padathine

  • @user-1sp
    @user-1sp 5 หลายเดือนก่อน

    ദേവദൂതനിൽ എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങൾ ആണ് ജഗതിയുടെ comedy,, പിന്നെ കുറച്ചു fight scene..
    നായകന് over ആയി supernatural power കൊടുത്താൽ ഭയങ്കര bore ആണ്..normal, പക്ഷെ ഒരു particular ability.. അങ്ങനെ മതി..
    Theme എന്നു പറയുന്നത് മഹേശ്വർ തന്റെ പ്രണയിനിയോട് ചതി ചെയ്തിട്ടില്ല,കൊല്ലപ്പെട്ടു എന്ന് അറിയിക്കാൻ ശ്രമിക്കുകയാണ്..അതാണ് ആ movie യുടെ ജീവൻ..അതിലേക്ക് അനാവശ്യമായി കുറെ fight ഉം ചളി comedy യും കൊണ്ടു വന്ന് നശിപ്പിച്ചു...
    അത് അക്കാലത്തെ രണ്ടു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തിയില്ല..അതുകൊണ്ടാണ് പരാജയം സംഭവിച്ചത്..

  • @sarathmpambi
    @sarathmpambi 5 หลายเดือนก่อน

    Jagathy slip aavunathu okey imp scene aanu

  • @തിരുവിതാംകൂർകോൺഗ്രസ്സ്
    @തിരുവിതാംകൂർകോൺഗ്രസ്സ് 5 หลายเดือนก่อน +3

    അമ്പിളി ചേട്ടൻ കഥയുടെ ഒരു ഭാഗമായി വരുന്നുണ്ട്. രാത്രിയിൽ ഇല്ലാത്ത പട്ടികളെ അന്വേഷിച്ചു പിടിക്കാൻ നടക്കുന്ന കഥാപാത്രം മോശം ഒന്നുമല്ല. സിനിമയിൽ അത് സസ്‌പെൻസും ആണ്. ആദ്യ ഭാഗത്തു അത് ജഗതിച്ചേട്ടന്റെ പതിവ് ഹാസ്യ കഥാപാത്രം ആണെന്ന് തെറ്റിദ്ധരിക്കുന്ന പ്രേക്ഷകൻ രണ്ടാം പകുതിയിൽ അമ്പരപ്പോടെ തിരിച്ചറിയുന്നുണ്ട് ആ കഥാപാത്രത്തിന്റെ അനുഭവങ്ങൾ. അത്ര മോശം ഒന്നുമല്ല ആ കഥാപാത്രം.

  • @aryasudr
    @aryasudr 5 หลายเดือนก่อน

    Im in that 10%

  • @MG-pv4uq
    @MG-pv4uq 5 หลายเดือนก่อน +1

    Jagathyde scenes maattunnathilum Jagadeeshinte scene maathram maattaamaayirunnu. Comedy ennu parayaan Jagathy chettante scenes thanne ullu! And I didn't feel his performance in those scenes were lack-lustered or anything. Certainly was not Jagathy's best works, but not the worst either.

  • @ansonantony6190
    @ansonantony6190 5 หลายเดือนก่อน

    Ingeru ,ini yendhoke paranjaalum ,aaa scenes kalanjathu valare mosham aayi

  • @anoop807
    @anoop807 5 หลายเดือนก่อน

    Katha pradhnyam illenkil jagathy comedy orikalum boring aayi feel cheyilla.aa seen ulpeduthanamayirunnu.
    2.30 manikoor ipol eragunna Ella movie length undalo..eniku jagathy chettante seen miss aayi.Aa scene undennu vechu cinema orikalum bore akilla.

  • @simnubaburaj6873
    @simnubaburaj6873 5 หลายเดือนก่อน

    Ahh scene cut cheyendayirunu

  • @Norahpaws
    @Norahpaws 5 หลายเดือนก่อน

    Athile anavasya scene mohanlalinte naadan tallaum chandayilulla adiyum anu. Jagathichetante scenes super anu

  • @antonyj1347
    @antonyj1347 5 หลายเดือนก่อน +2

    Jagathy dialogues valare bore ayrnnu...

  • @abrahamjoy4161
    @abrahamjoy4161 5 หลายเดือนก่อน

    Athokke delete cheithath sokham aayi thonni

  • @jishnusubran9038
    @jishnusubran9038 5 หลายเดือนก่อน

    യുട്യൂബിൽ കണ്ടു.. ആകെ വെട്ടി നശിപ്പിച്ചു.. പഴയ version തന്നെയാ നല്ലത്

  • @sreeramsiva-r4k
    @sreeramsiva-r4k 5 หลายเดือนก่อน

    Personally പുള്ളിയുടെ സീൻ ഒഴിവാക്കിയതിൽ എതിർപ്പ് ഉണ്ട്.

  • @manuayyappan3114
    @manuayyappan3114 5 หลายเดือนก่อน

    Jagathyude nalla abhinayam aan but devadhootan movieyil jagathyude abhinayam vare bore aan

  • @vinowilson
    @vinowilson 5 หลายเดือนก่อน +5

    നല്ല കാര്യം.... ഈ സിനിമയിൽ ജഗതി യുടെ വേഷം വളരെ bore ആയിരുന്നു. പ്രതേകിച്ചു സംസാരം സ്റ്റൈൽ

  • @trilok369
    @trilok369 5 หลายเดือนก่อน

    ഈ കാരണം കൊണ്ട് പടം കാണാൻ തോന്നിയില്ല.

  • @yoonus9008
    @yoonus9008 5 หลายเดือนก่อน +1

    ജഗതി ആയിരുന്നു main

    • @SabuXL
      @SabuXL 5 หลายเดือนก่อน

      അയ്യ. അതെങ്ങനെ ചങ്ങാതീ😮

  • @jemsbox9079
    @jemsbox9079 5 หลายเดือนก่อน

    Kure connection nashtamayirunnu

  • @anakharejeesh4239
    @anakharejeesh4239 5 หลายเดือนก่อน

    Movie ടെ നല്ല കുറെ സീനുകൾ കളഞ്ഞു അത്ര തന്നെ മഹാ bore ആക്കി

  • @shanifsr4037
    @shanifsr4037 5 หลายเดือนก่อน

    Eee cinema ulkollan annethae preskshakrkku kazhinjillaa...But innathe aalukalkku pattundu..ennittu enthinaanu...jagathy chettante character cut chythathu...enikku.. technically ariyilla..But oru Malayalam film prekshakan enna nilayil..athinte oru originality poyo enoru doubt

  • @gamingshortzzzz4480
    @gamingshortzzzz4480 5 หลายเดือนก่อน

    Jagatbi yuda avushyam onnumila.... Kathayaan mukyam

  • @MrSreenath1111
    @MrSreenath1111 5 หลายเดือนก่อน

    മാറ്റിയത് നന്നായി

  • @shintomaliyekkal2817
    @shintomaliyekkal2817 5 หลายเดือนก่อน

    Ake kullamakie

  • @rejinrajan3184
    @rejinrajan3184 5 หลายเดือนก่อน +3

    ഇപ്പോൾ പടം dry ആയി ..കുറെ നല്ല സീനുകൾ കട്ട് ചെയ്തു മണ്ടൻ സംവിധായകൻ

  • @NarayananSankaran-v6z
    @NarayananSankaran-v6z 5 หลายเดือนก่อน

    നല്ല തീരുമാനം ആയിരുന്നു ബോർ ആകുമായിരുന്ന കോമഡി കട്ടു ചെയ്തത്

  • @maheshushahari4582
    @maheshushahari4582 5 หลายเดือนก่อน

    ഇതൊരു ലോകോത്തര thought ആണെന്നാണ് പറയുന്നത്. അത്രക്ക് ഒക്കെയുണ്ടോ...

    • @Dinson.antony
      @Dinson.antony 5 หลายเดือนก่อน +1

      Absolutely YES.....

    • @SabuXL
      @SabuXL 5 หลายเดือนก่อน

      തീർച്ചയായും ഉവ്വ് ചങ്ങാതീ.❤

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 5 หลายเดือนก่อน

    ഉണ്ട

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 5 หลายเดือนก่อน

    സിനിമയില്‍ ജഗതിയുടെ കഥാപാത്രം പരമബോറായിരുന്നു .

  • @Sreejith_calicut
    @Sreejith_calicut 5 หลายเดือนก่อน +2

    ചുരുക്കി പറഞ്ഞാൽ താരത്തിന്റെ പുറകെ പോയി പടം പൊട്ടിച്ചു

  • @rahulnair485
    @rahulnair485 5 หลายเดือนก่อน

    Devadoothan oru alamb padam aayirunnu..

  • @shintomaliyekkal2817
    @shintomaliyekkal2817 5 หลายเดือนก่อน +5

    Jagadhi yude cen catting vedayirunu

    • @bijoypjoy2580
      @bijoypjoy2580 5 หลายเดือนก่อน +2

      Jagathey nalaa over Ayirnu

    • @RENJITHPUnni
      @RENJITHPUnni 5 หลายเดือนก่อน

      Eppol evarukku areyaam cut cheythaalum jagathy onnu parayellaa ennu

    • @bijoypjoy2580
      @bijoypjoy2580 5 หลายเดือนก่อน

      @@RENJITHPUnni etrakum Oombiee abinayichal entu parayum....jagathey atrakum verupichu

    • @shintomaliyekkal2817
      @shintomaliyekkal2817 5 หลายเดือนก่อน

      E cinimake catting avashym ella

  • @sreekumar1172
    @sreekumar1172 5 หลายเดือนก่อน

    Jagathy scene ozhivakkaruthayirunnnu...

  • @sreejithkallada
    @sreejithkallada 5 หลายเดือนก่อน

    Over ayirunnu

  • @mrlolan3427
    @mrlolan3427 5 หลายเดือนก่อน +3

    JGathy scean sherikum over aarunn

  • @jithupjoy6511
    @jithupjoy6511 5 หลายเดือนก่อน

    ഇനി എന്തൊക്ക പറഞ്ഞാലും മോശമായിപ്പോയി...... ജഗതി ചേട്ടന്റെ ആദ്യ സീനിലെ ഡാൻസ് കാണാൻ ഒരുപാട് ആഗ്രഹിച്ചു

  • @ajmalsalam937
    @ajmalsalam937 5 หลายเดือนก่อน +2

    അത് നന്നായി അതു കൊണ്ട് കാണാനും പോയില്ല 😄 ഫുൾ മൂവി യുട്യൂബിൽ ഉണ്ട് അത് കണ്ടോളാം 😄

  • @AthulAshok-lp6ld
    @AthulAshok-lp6ld 5 หลายเดือนก่อน +1

    ശുദ്ധ ചെറ്റത്തരം..
    ബോർ ആണെങ്കിൽ ഇയാൾ അങ്ങേരെ വിളിച്ചു അഭിനയിപ്പിക്കണ്ടല്ലോ...
    ഈ ചെയ്തത് മറ്റേടത്തെ പരിപാടി

  • @shaanu9750
    @shaanu9750 5 หลายเดือนก่อน

    കണ്ണുംപൂട്ടി പറഞ്ഞാല് ബജറ്റ് ചുരുക്കുക

  • @user-wy4dt2kc3m
    @user-wy4dt2kc3m 5 หลายเดือนก่อน

    കുട്ടിയെ മാറ്റിയത് നന്നായി അല്ലെങ്കിൽ changelling ന്റെ കോപ്പി ആണെന്ന് വിചാരിച്ചേനെ.

  • @akhillal4059
    @akhillal4059 5 หลายเดือนก่อน +1

    ജഗതിയെ കട്ട്‌ ചെയ്തത്കൊണ്ട് പടം കാണാൻ പോയില്ല, പൂറ്റിലെ തീരുമാനമായി പോയി നിങ്ങളുടെ