GRACY | ഗ്രേസി | Super Hit Malayalam Short Film | 4K |

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • GRACY | ഗ്രേസി | Super Hit Malayalam Short Film | 4K |
    #shorts #song #trending #shortfilm #malayalam #love #lovestory #romantic #realstory #comedy #trending #popular #blockbuster #hit #drama #thriller #action #fight #kerala #india #cinematic #movie #motivation #motivational #inspiration #latest #latestshortfilms

ความคิดเห็น • 829

  • @shinukurian-d9s
    @shinukurian-d9s 10 หลายเดือนก่อน +18

    പുരോഹിത വർഗം എന്തായാലും പാണ്ടി ലോറിയുടെ മുമ്പിൽ നിൽക്കുന്ന തവളകളെ പോലെ തന്നെ😂😂😂😂😂😂😂😅😅

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 หลายเดือนก่อน

      വിശുദ്ധിയോടെ ജീവിക്കുന്നവരും സഭയിൽ ഉണ്ട്

    • @shinukurian-d9s
      @shinukurian-d9s 4 หลายเดือนก่อน

      @@SolomonMathew-tu9zo എന്നിട്ട് എന്താകാൻ
      അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ദൈവ വചനം പറയുന്നുണ്ട്

  • @Jincedevasia
    @Jincedevasia 10 หลายเดือนก่อน +26

    Gracy points towards the living truth......❤❤❤

  • @aksaroy7903
    @aksaroy7903 10 หลายเดือนก่อน +11

    നല്ല Short Film എല്ലാ Christian വിശ്വാസികൾ ഇത് കണ്ടിരികെണ്ടതാണ്.....
    ❤എല്ലാ മഹത്വവും ദൈവ പിതാവിന്❤

  • @salinisunil7456
    @salinisunil7456 10 หลายเดือนก่อน +8

    ❤ ദൈവം സിയോ നെ ലോകത്തിന് മുൻ മ്പിൽ വെളിപ്പെടുത്തി കൊണ്ടിരിക്കുന്നു❤
    ദൈവത്തിന് നന്ദി

  • @jothikans696
    @jothikans696 10 หลายเดือนก่อน +1

    ഗ്രേസി സൂപ്പർ ദൈവവചനത്തെ അനുസരിച്ചവൾ

  • @Suthalin-yd3bh
    @Suthalin-yd3bh 10 หลายเดือนก่อน +5

    Ithu detail aayi kaanichu thanna z voice nu, our big salute...

  • @rnalini8011
    @rnalini8011 10 หลายเดือนก่อน +8

    All Glory to God of the Father most high 💕

  • @raju....2834
    @raju....2834 10 หลายเดือนก่อน +19

    ഭൂമിയ്യിൽ ജീവിക്കുന്നെങ്കിൽ ആണായി ജീവിക്കണം , ആണായി ജീവിക്കണം എങ്കിൽ സീയോൻ വിശ്വാസി ആയി ജീവിക്കണം...

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 หลายเดือนก่อน

      അല്ല... Ith penthacosth sabha ano.... Ithil മാതാവിന് importants കൊടുക്കുന്നല്ലോ???..

  • @leebababuleebababu447
    @leebababuleebababu447 10 หลายเดือนก่อน +11

    സഭയിലെ നടക്കുന്ന കൊള്ളത്തരങ്ങൾ വിളിച്ചു പറയാൻ ........
    തടവിലാക്കപ്പെട്ടവരുടെ ശബ്ദം ആണ് ഗ്രേസി ....

  • @Yellow_Beats-333
    @Yellow_Beats-333 10 หลายเดือนก่อน +6

    എന്റെ friend, riya അച്ഛനെ recomennt ചെയ്തത് 🤣🤣🤣🤣🤣 പൊളി item😂😂

  • @Jincedevasia
    @Jincedevasia 10 หลายเดือนก่อน +54

    ജീവിക്കുന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടിയ ഗ്രേസി ......
    Good work.....❤❤❤

  • @shorts6946
    @shorts6946 10 หลายเดือนก่อน +9

    EMPEROR EMMANUEL ശെരിക്കും ആരാണ്...? കത്തോലിക്കാ സഭയെ മുട്ടുമടക്കുന്ന സ്റ്റോറീസ് ആണല്ലോ 👍

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 หลายเดือนก่อน +1

      എന്നിട്ട് സിയോൻ ആയോ???....

    • @rajankollM-zc8ff
      @rajankollM-zc8ff 4 หลายเดือนก่อน

      @@SolomonMathew-tu9zo aaaaaaaaa

  • @shorts6946
    @shorts6946 10 หลายเดือนก่อน +22

    കഴുത്തിനു മുകളിൽ ഉള്ള തല ഒരു bishop ന്റെയും ഔദാര്യമല്ല 😊😊

  • @marykuttytomy4763
    @marykuttytomy4763 10 หลายเดือนก่อน +13

    സീയോൻ 100% സത്യമാണെന്ന് ഇതിനെ വെറുക്കുന്ന വർ ഉടൻ മനസ്സിലാക്കും..

  • @jincyjoseph7065
    @jincyjoseph7065 10 หลายเดือนก่อน +10

    മറിച്ച്‌, ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയുംചെയ്യും. അവര്‍ അവന്‍െറ ഉപദേശം സ്വീകരിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 39

  • @AkshayaPonnu2004
    @AkshayaPonnu2004 10 หลายเดือนก่อน +9

    അല്ലേലും സത്യങ്ങളോക്കെ എവിടെയും തുറന്നു പറയാൻ കുറച്ചൊക്കെചങ്കൂറ്റം വേണം.....😂😂😂😂 അത് ഇല്ലെങ്കിൽ ഇങ്ങനെ ഓരോ ഇല്ലാത്ത സാക്ഷ്യം പറച്ചിൽ റെക്കോർഡ് ചെയ്തും കേട്ടും ഇരിക്കണ്ട വരും 😂😅😅😅😅😅

  • @robinphilip1914
    @robinphilip1914 10 หลายเดือนก่อน +10

    ഈ short film യഥാർത്ഥ സത്യം എന്താണെന്നു വിളിച്ചുപറയുന്നു

  • @johnpt8764
    @johnpt8764 10 หลายเดือนก่อน +4

    കർത്താവിന്റെ പേരിൽ
    ഓരോ സഭകളും ധ്യാന കേന്ദങ്ങളും കാണിച്ചുകൂട്ടുന്ന തട്ടിപ്പ് പരിപാടികൾ ഈ ഷോർട്ട് ഫിലിലൂടെ കൃത്യമായി എടുത്ത് കാണിച്ചു.ഇരിക്കട്ടെ എംപറർ ഇമ്മാനുവൽ സഭയ്ക്ക് ഒരു ബിഗ് സല്യൂട്ട്
    🙋‍♂️🙋‍♂️

  • @KithuDavid
    @KithuDavid 10 หลายเดือนก่อน +19

    സത്യം മറച്ചു വെക്കാതെ കാണിച്ച ഷോർട് ഫിലിം

  • @shreyanijoseph1499
    @shreyanijoseph1499 10 หลายเดือนก่อน +23

    ഞാനും നമ്മുടെ സഭയിൽ ഒക്കെ ഇങ്ങനെ അനേകം കണ്ടിട്ടുണ്ട്,,, എന്നാൽ ഇതെല്ലാം സത്യം അല്ല എന്ന് ഇപ്പോൾ വീണ്ടും മനസ്സിൽ ആയി,,, സഭയിലുള്ള കുറെ വെള്ള പൂശിയ കുഴി മാടങ്ങൾ രോഗ ശാന്തി സൗക്യത്തിന്റെ പേരിൽ പിന്നാമ്പുറത്തു കാണിച്ചു കൂട്ടുന്ന നാടകീയ രംഗങ്ങൾ,,,,ഒരു നിമിഷം നമുക്ക് നമ്മെതന്നെ വില ഇരുത്താനും, ചിന്തിക്കുവാനും, സത്യം എന്താ എന്ന് തിരിച്ചു അറിയാനും കഴിയുന്ന വിധത്തിൽ സമൂഹത്തിനു ഒരു മെസ്സേജ് കൊടുക്കുന്ന ഗ്രേസിക്ക് അഭിന്ദനങ്ങൾ,,,,, 👍👍👍

  • @Rose__rebel
    @Rose__rebel 10 หลายเดือนก่อน +75

    'വെറുതെ അല്ല ഇവനെ അവിടുന്ന് പുറത്താക്കിയ എജജാതി മണ്ട ബുദ്ധി' 😂😂😂 അടിപൊളി ❤❤❤

    • @ELIS-xd7cq
      @ELIS-xd7cq 10 หลายเดือนก่อน +2

      14:10 14:19

    • @bineeshpaul7408
      @bineeshpaul7408 10 หลายเดือนก่อน +1

      😂😂😂😂😂😂😂 പൊട്ടൻ

    • @Rose__rebel
      @Rose__rebel 10 หลายเดือนก่อน

      @@Ryanguzm703 എവിടെയാ 6 പ്രമാണ ലംഘനം നടക്കുന്നത്

    • @Yellow_Beats-333
      @Yellow_Beats-333 10 หลายเดือนก่อน +1

      ​@@Ryanguzm703നിനക്ക് കൊഴുത്ത domex🤣

  • @ancyancykurian5780
    @ancyancykurian5780 10 หลายเดือนก่อน +14

    ദൈവത്തിലും ദൈവവചനത്തിലും വിശ്വസിക്കുന്നവർക്ക്, പാരമ്പര്യം അല്ല കർത്താവാണ് ഹീറോ എന്ന്
    എന്ന് ഓർമ്മപ്പെടുത്തുന്ന short film

    • @robytmathew1525
      @robytmathew1525 10 หลายเดือนก่อน

      സ്വന്തം കൂടപ്പിറപ്പുകളെ വേദനിപ്പിച്ചിട്ടുണ്ട് സ്വർഗ്ഗരാജ്യം അവകാശം ആക്കാൻ സാധികുമോ?

    • @trending1030
      @trending1030 9 หลายเดือนก่อน

      ​@@robytmathew1525 സ്വന്തം കൂടപ്പിറപ്പുകളെ ആരും വേദനിപ്പിക്കുന്നില്ല. ദൈവരാജ്യം എന്താണെന്നു അറിയുന്നവൻ ലോകരാജ്യത്തിൽ നിന്നും അകലും. അതിനെ പല രീതിയിലും വ്യാഖ്യനികുന്നവർ ഉണ്ടാവും

  • @irisirin5377
    @irisirin5377 10 หลายเดือนก่อน +12

    എജ്ജാതി മണ്ടബുദ്ധി അച്ഛൻ കലക്കി...................❤❤❤❤❤😂😄😊🎉👍👍

  • @rajioj5101
    @rajioj5101 10 หลายเดือนก่อน +14

    ഈ ഗ്രേയ്സിയെ പോലെ നമ്മളും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @limashinu79
    @limashinu79 10 หลายเดือนก่อน +3

    എന്റെ നഖം ഒടിഞ്ഞു.. സ്കൂളിൽ ഒരു മാർക്ക് കൂട്ടി കിട്ടി..ചൊറി മാറി .. ദൈവത്തിനു ഇതല്ലേ പണി...😡

  • @joyboyluffy333
    @joyboyluffy333 10 หลายเดือนก่อน +23

    ❤1917ൽ പരിശുദ്ധ അമ്മ പോർച്ചുഗലിലെഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട മൂന്ന് കുട്ടികൾക്ക് അനേകം മുന്നറിയിപ്പുകൾ നൽകി.പരിശുദ്ധ അമ്മ അനേകം സന്ദേശങ്ങൾ കൊടുത്തതിൽ പ്രധാനമായി അമ്മ ഒരു സന്ദേശം അവർക്ക് നൽകി.പരിശുദ്ധഅമ്മ പറഞ്ഞു-മക്കളെ ഇത് അവസാന നൂറ്റാണ്ടാണ് എന്റെ പുത്രന്റെ പ്രത്യാഗമനത്തിനു വേണ്ടി ഒരുങ്ങിക്കൊളുവിൻ.ഇത് അവസാന നൂറ്റാണ്ട് ആണ് എന്ന് അമ്മ 1917 പറഞ്ഞപ്പോൾ 2017 മെയ് പതിമൂന്നാം തീയതി വരുമ്പോൾ ഒരു നൂറ്റാണ്ട് പൂർത്തിയായി.എന്നുവെച്ചാൽ 2017 ന് ശേഷം ഇനി ഒരു നൂറുവർഷം ഇല്ല എന്നർത്ഥം.2017 ന് ശേഷം ഈ ഭൂമിയിൽ നടമാടുന്ന പ്രകൃതിയിലുള്ള മാറ്റങ്ങൾ മനുഷ്യനിലുള്ള മാറ്റങ്ങൾ ഇതെല്ലാം നമ്മൾ പരിശോധിക്കുകയാണെങ്കിൽ അമ്മ പറഞ്ഞ കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിച്ചു കഴിഞ്ഞു. യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന കാലത്തിൻറെ അടയാളങ്ങൾ എഴുതിയിരിക്കുന്ന (Matthews 24-1 : 14)ൽ കൊടുത്തിരിക്കുന്നത് പോലെ അവന്റെ രണ്ടാം വരവിന്റെ അടയാളങ്ങൾ ഈ ഭൂമിയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധ അമ്മ പറഞ്ഞതുപോലെ ലോകം അവസാനിച്ചില്ല കാരണം ആരും നശിച്ചു പോകാതെ എല്ലാവരും രക്ഷപ്പെടണമെന്നാണ് ദൈവത്തിൻറെ അബീഷ്ടം. അതുകൊണ്ട് കുറച്ചുകൂടി സമയം ദൈവം നമുക്ക് കൂട്ടിത്തരുന്നു എന്നേയുള്ളൂ.അതുകൊണ്ട് നമ്മൾ അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കണം.ഈ സുവിശേഷം ഒരു സാധാരണ സുവിശേഷമല്ല ബൈബിളിൽ (1 perter :1/5)ൽപറഞ്ഞിരിക്കുന്നത് പോലെ (അവസാനകാലത്ത് വെളിപ്പെടുത്താൻ ആയി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്ക് വേണ്ടി ദൈവ ശക്തിയാൽ വിശ്വാസം വഴി നിങ്ങൾ കാത്തുസൂക്ഷിക്കപ്പെടുന്നു). അപ്പോൾ അവസാന കാലഘട്ടത്ത് ഒരു രക്ഷ വെളിപ്പെടുത്താൻ ഇരിക്കുന്നു ഈ രക്ഷയുടെ കാര്യസ്ഥതയാണ് പരിശുദ്ധ അമ്മ.ഈ രക്ഷ അറിയുക വഴി (1 John 6:25)ൽ പറഞ്ഞിരിക്കുന്നത് പോലെ ദൈവ പിതാവിനെ കുറിച്ചും അവിടുത്തെ നാമത്തെക്കുറിച്ച് അവിടുത്തെ ആഗമനത്തെക്കുറിച്ചും യേശു ക്രിസ്തുവിന്റെ ആഗമനത്തെക്കുറിച്ചും ,യേശുക്രിസ്തുവിന്റെ പുതിയ നാമത്തെ കുറിച്ചും ,നിത്യജീവനെ കുറിച്ചുംവെളിപ്പെടുത്തും.എന്താണ് നിത്യജീവൻ? (John- 17:3)ൽ പറഞ്ഞിരിക്കുന്നത് പോലെ പോലെ (ഏക സത്യ ദൈവത്തെയും അവിടുന്ന് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ)2000 വർഷം മുമ്പ് യേശുക്രിസ്തു നമുക്ക് നിത്യജീവൻ നൽകിയില്ല കാരണം അവന്റെ രണ്ടാമത്തെ വരവിലാണ് അവനത് നമുക്ക് പ്രദാനം ചെയ്യുന്നത്. ഈ നിത്യജീവൻ ഈ രക്ഷ ഒരു പുതിയ സുവിശേഷത്തിലൂടെ ആണ് നമുക്ക് ദൈവം വെളിപ്പെടുത്തുന്നത്. ഈ സുവിശേഷത്തിലൂടെ പറയുന്നത് നമ്മൾ മരിച്ചു കഴിഞ്ഞതിനുശേഷം പ്രാപിക്കുന്ന രക്ഷയെ കുറിച്ച് അല്ല നേരെമറിച്ച് നമ്മൾജീവിച്ചിരിക്കുമ്പോൾ തന്നെ പ്രാപിക്കുന്ന നിത്യജീവനെ കുറിച്ചാണ് . കാരണം രാജ്യത്തിൻറെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും അതിനുശേഷം അന്ത്യം ആഗതമാകും (Matthews 24:24) .അതുകൊണ്ട് ഞങ്ങൾ സ്നേഹപൂർവ്വം ഈയൊരു രക്ഷ കേൾക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.പരിശുദ്ധ അമ്മയുടെ കാര്യസ്ഥതയിൽ നടക്കുന്ന ഈ ഒരു രക്ഷ സാദ്വാർത്ത എന്ന സുവിശേഷത്തിലൂടെ ഇപ്പോൾ ലോകമെങ്ങും പ്രസംഗിക്കപ്പെടുന്നു. ഈ രക്ഷ നിങ്ങൾ കേട്ടുനോക്കുക കാരണം ജീവനും മരണവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു ഇഷ്ടമുള്ളത് നിങ്ങൾക്ക് എടുക്കാം ആമേൻ !
    Type:-EMPEROR EMMANUEL Church on TH-cam ,AMEN!❤

  • @annsusanjohn9599
    @annsusanjohn9599 10 หลายเดือนก่อน +14

    ഓരോ സിയോൻ വിശ്വസിക്കൾക്കും പറയാനുണ്ടാവും ഇതുപോലെ ഒരു കഥ 😊

  • @nishajose3959
    @nishajose3959 10 หลายเดือนก่อน +18

    എംപറർ ഇമ്മാനു ഏലിൽ വിശ്വസിക്കാൻ ചങ്കൂറ്റം വേണം 💪

  • @jobymathew7121
    @jobymathew7121 10 หลายเดือนก่อน +7

    സമൂഹത്തോട് ഒന്നു പറഞ്ഞോട്ടെ,മറ്റുള്ളവരെ ഭയപ്പെടാതെ ദൈവത്തിനു നിങ്ങളോട് പറയാനുള്ളത് ചെവി തുറന്ന് ഇനിയെങ്കിലും കേട്ടു കൂടെ.......

  • @delmithobias1635
    @delmithobias1635 10 หลายเดือนก่อน +12

    നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.
    യോഹന്നാന്‍ 8 : 32

  • @sojithasoju7191
    @sojithasoju7191 10 หลายเดือนก่อน +10

    Super short film ...😍
    അടിപൊളി ,👏👏👏
    ഇഷ്ടായി 🥰 💯

  • @Nikhipot
    @Nikhipot 10 หลายเดือนก่อน +3

    ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ ആരു നമുക്ക്‌ എതിരുനില്‍ക്കും?
    റോമാ 8 : 31

  • @tesspauljc
    @tesspauljc 10 หลายเดือนก่อน +32

    സ്വാർത്ഥലാഭത്തിനു വേണ്ടി പലരും പലതരം തരികിടകളും കാണിച്ച് ജനത്തെ പറ്റിക്കുമ്പോൾ , അതറിയുന്നവർ പലരും അതിനു നേരെ കണ്ണടയ്ക്കുമ്പോൾ , സത്യം ഇത്രയും വ്യക്തമായി തുറന്നു കാണിക്കുന്ന ഒരു short film !!

  • @VincyTJ-s2c
    @VincyTJ-s2c 10 หลายเดือนก่อน +8

    മുന്നോട്ടു മുന്നോട്ടു സീയോന്റെ ഷോർട്ട് ഫിലിം ടീം മുന്നോട്ട് തന്നെ പോകട്ടെ

  • @HOLEO-pl3bb
    @HOLEO-pl3bb 10 หลายเดือนก่อน +44

    കീഴ്‌വഴക്കങ്ങൾ മറികടന്ന് മുന്നേറിയവൾ - GRACY....🔥
    NICE TEAM EFFORT 😊🔥🔥

  • @anoopkuttikatt4126
    @anoopkuttikatt4126 10 หลายเดือนก่อน +17

    ജീവിക്കുന്ന ഒരു ദൈവം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയ സ്ഥലം സിയോൻ ❤❤❤

  • @annsusanjohn9599
    @annsusanjohn9599 10 หลายเดือนก่อน +7

    👌🏻onnum parayanillaa...കലക്കി...... Vere level short film

  • @VincyTJ-s2c
    @VincyTJ-s2c 10 หลายเดือนก่อน +14

    ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു കാരണം ഇതുവരെ സഭകളിൽ നിന്ന് അവരെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നതും അവർക്കുള്ള അറിവുകളും തെറ്റാണ് സത്യം എന്താണെന്ന് അറിയുവാനുള്ള അവസരം ഇതുപോലുള്ള വീഡിയോകളിൽ നിന്നും ഉണ്ടാകട്ടെ❤❤❤

  • @ronsoneldhose9169
    @ronsoneldhose9169 10 หลายเดือนก่อน +10

    സദ്വാർത്ത ഇങ്ങനെയും അറിയിക്കാം,, ♦️ നൈസ് ആയിട്ട് സമകാലിക സംഭവങ്ങൾ കോർത്തിണക്കി, കൊള്ളേണ്ടിടത്തു കൊണ്ടു,,, മനസ്സിലാക്കേണ്ടവർക്ക് വ്യക്തമായി മനസ്സിലായി,,, ഇനിയും പാരമ്പര്യം പറഞ്ഞിരിക്കുന്നവർക്ക് നമോവാകം 🙏🏻

  • @priyajoy2732
    @priyajoy2732 10 หลายเดือนก่อน +2

    സത്യസന്ധമായ കാര്യങ്ങൾ. ഇന്നു സമൂഹത്തിൽ നടക്കുന്നവ...

  • @nishajose3959
    @nishajose3959 10 หลายเดือนก่อน +11

    ❤️ ജീവനേക്കാൾ വലിയ സുവിശേഷം ❤️

    • @joyalmathew__joyalmathew__3325
      @joyalmathew__joyalmathew__3325 8 หลายเดือนก่อน

      Chumma mandatharam parayathe

    • @niroopakurian2086
      @niroopakurian2086 6 หลายเดือนก่อน

      അറിയില്ലെങ്കിൽ മിണ്ടാതിരിക്ക്

  • @AngelRoseDalvin
    @AngelRoseDalvin 10 หลายเดือนก่อน +21

    നല്ല അർഥമുള്ള അടിപൊളി movie..... 🥳🥳🥳

  • @shineshine4853
    @shineshine4853 10 หลายเดือนก่อน +13

    വിശ്വാസത്തെ കച്ചവടമാക്കിയവർക്കുള്ള മറുപടി......
    👍🏻👍🏻👍🏻👍🏻

  • @soniyaaji7377
    @soniyaaji7377 10 หลายเดือนก่อน +14

    ഗ്രേസി സൂപ്പർ ഗ്രേസിയെപ്പോലെ ........ ചങ്കൂറ്റമുള്ളവർ സീയോനിലേക്ക് വരട്ടെ.

  • @shorts6946
    @shorts6946 9 หลายเดือนก่อน +4

    കത്തോലിക്കാ സഭയിൽ എന്തിനാ കുറവ്... Bishop ന് പിള്ളേർ ഉണ്ടാകുന്നു.. അച്ചന്മാർ ഒളിച്ചോടുന്നു. വിഷം കഴിച്ചു ചാകുന്നു. വല്ലവന്റേം ഭാര്യയെ അച്ചന്മാർ തട്ടിക്കൊണ്ടു പോകുന്നു... പിള്ളേരെ പീഡിപ്പിക്കുന്നു... കന്യകസ്ത്രീകളുടെ കാര്യം പറയുകയും വേണ്ട... എന്നിട്ടും കുറെ എണ്ണം ആ അച്ചന്മാരെ താങ്ങി നിൽക്കുന്നുണ്ട്... എന്തിന്? മുക്കണം.. കെട്ടണം.. അടക്കണം

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 หลายเดือนก่อน

      നല്ലവരും ഉണ്ടെല്ലോ.....
      പാസ്റ്റർ മാറും മോശ ക്കാരല്ല...

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 4 หลายเดือนก่อน

      അല്ല... ഈ സിയോൻ പെന്തകോസ്ത് സഭ ആണോ കത്തോലിക്ക സഭ ആണോ ഇവ..ർ മറിയത്തിനെ പ്രാധാന്യം കൊടുക്കുന്നു

  • @dipinthomas6140
    @dipinthomas6140 10 หลายเดือนก่อน +5

    എന്റെ അമ്മേ പൊളിച്ചു super super...❤❤❤❤

  • @DaigyStalin
    @DaigyStalin 10 หลายเดือนก่อน +12

    Gracy... ഇനിയും ഒരുപാട് ഗ്രേസിമാർ നമുക്കിടയിൽ ഉണ്ട്. എന്നാൽ അവൾ കാണിച്ച ധൈര്യം.... നേരറിയാൻ കാണിച്ച ചങ്കൂറ്റം അതാണ്‌ നമുക്ക് വേണ്ടത്..... ദൈവവചനം.... അത് എന്താണെന്നു ശ്രവിച്ചിട്ട് വിധിയെഴുതുന്നതല്ലേ നല്ലത്... Because we also have the sense to understand good or bad💪💪💪👍

  • @alfinantony07
    @alfinantony07 10 หลายเดือนก่อน +12

    ഇത് തീർച്ചയായും എല്ലാവരും കാണേണ്ട ഒരു 𝗦𝗵𝗼𝗿𝘁 𝗙𝗶𝗹𝗺 തന്നെ.

  • @kingodson533
    @kingodson533 10 หลายเดือนก่อน +5

    അടിപൊളി short film

  • @Yudhi-r8p
    @Yudhi-r8p 10 หลายเดือนก่อน +2

    നട്ടെല്ലുള്ള പെണ്ണ്

  • @stephyraphy3885
    @stephyraphy3885 10 หลายเดือนก่อน +46

    ഓരോ സീയോൻ വിശ്വാസിക്കും പറയാനുള്ളത്...❤

    • @stephyraphy3885
      @stephyraphy3885 10 หลายเดือนก่อน

      @@Ryanguzm703 സത്യവാനായ സിയോന്റെ ദൈവം എപ്പോഴും സത്യത്തിനൊപ്പം ഉണ്ടാകും.. ആ ദൈവത്തിലാണ് ഞങ്ങളുടെ പ്രത്യാശ

  • @rajimanoj7193
    @rajimanoj7193 10 หลายเดือนก่อน +8

    Super ഒന്നും പറയാനില്ല
    അടിപൊളി movie

  • @jacqulineglancy4082
    @jacqulineglancy4082 10 หลายเดือนก่อน +19

    ഇതിൽ സാക്ഷ്യം പറയുന്ന scene എവിടെയൊക്കെയോ കണ്ടതും കേട്ടതും പോലെ തന്നേ...🤣 In any rate, a decent short film. Had loads of fun, fights, sentimentality, emotional and conveying a great message as well.👌

  • @linshaantony8471
    @linshaantony8471 10 หลายเดือนก่อน +16

    *ഗ്രേസി* ജീവിക്കുന്ന കഥാപാത്രവും ജീവിതവും.....*Hats off*

  • @jobymathew7121
    @jobymathew7121 10 หลายเดือนก่อน +10

    ..... ലോറീടെ മുന്നില് തവള 🐸മസ്സിലു💪പിടിച്ചിരിക്കുന്നതുപോലെ 😅😅😅😅
    ഇങ്ങനെ പറയാൻ ആർജ്ജവമുള്ള എത്ര പേരുണ്ടാവും?

  • @അധ്യാപകസൗഹൃദം
    @അധ്യാപകസൗഹൃദം 10 หลายเดือนก่อน +5

    സൂപ്പർബ് 🤝🔥👍

  • @ann_maria_paul
    @ann_maria_paul 10 หลายเดือนก่อน +25

    Adipolli.... Hats off to the whole team 👏👏👏

  • @claimymathai3902
    @claimymathai3902 10 หลายเดือนก่อน +18

    ഒത്തിരി ഒത്തിരി ഇഷ്ടമായി ❤❤❤🎉🎉🎉

  • @bijuthovala2386
    @bijuthovala2386 10 หลายเดือนก่อน +19

    ഈ കാലഘട്ടത്തിൽ സഭയിൽ നടക്കുന്ന കാര്യങ്ങൾ കൃത്യമായി ചിത്രീകരിച്ചതിന് നന്ദി

  • @jishajain1655
    @jishajain1655 10 หลายเดือนก่อน +6

    അടിപൊളി നല്ല originality തോന്നുന്നു

  • @neethumolk8976
    @neethumolk8976 10 หลายเดือนก่อน +4

    Super Sabrina miss👌🏻😊❤❤❤👏🏻🙌🏻😍🥰

    • @liyaroy1369
      @liyaroy1369 10 หลายเดือนก่อน +2

      Missന്റെ സീയോൻ Superaaa... കട്ട Support👏👏👏💪💪🎉🎉

  • @shorts6946
    @shorts6946 10 หลายเดือนก่อน +3

    കൊള്ളാം... Gracy ടെ പോലെ നട്ടെല്ല് വേണം... അല്ലെങ്കി അച്ചന്മാർ പറയുന്നത് പോലെ നടന്നു, നശിക്കേണ്ടി വരും

  • @dianat7450
    @dianat7450 10 หลายเดือนก่อน +17

    സൂപ്പർ short Film.... ഒരു സീയോൻ വിശ്വാസിയുടെ യഥാർത്ഥ മുഖം തുറന്നു കാട്ടിയ Super film...❤❤❤

  • @saraharmstrong2057
    @saraharmstrong2057 10 หลายเดือนก่อน +4

    To bring out the hidden truth in front of everyone without fear, is only possible because, GOD is with us 👑💪
    All glory, thanksgiving and praise be to our Most Holy GOD♥️

  • @helendaliya1920
    @helendaliya1920 10 หลายเดือนก่อน +7

    The acting of bengali was really out of world

  • @heavensmanpowersolutions
    @heavensmanpowersolutions 10 หลายเดือนก่อน +7

    കിടു short film❤
    ഈ എബ്ബറർ ഇമ്മാനുവൽ ശരിക്കും ആരാ...!!
    എനിക്കു അറിയണം അവരെ പറ്റി 😊😊😊

  • @antonysequeira1979
    @antonysequeira1979 10 หลายเดือนก่อน +10

    നിങ്ങൾ സത്യം ഗ്രഹിക്കുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും 🙏

  • @anjaly5921
    @anjaly5921 10 หลายเดือนก่อน +14

    ഏതൊരു സീയോൻ വിശ്വാസിയും അനുഭവിച്ച യാഥാർത്ഥ്യം.... ഞങ്ങൾക്ക് പറയാനുള്ളത് ലോകത്തോട് വിളിച്ചു പറഞ്ഞതിന് 🙌🫶

  • @annsalomi2784
    @annsalomi2784 10 หลายเดือนก่อน +4

    Sathyangal valare lalithamaayi avatharippichu ❤❤Gud effort

  • @03josephsajua23
    @03josephsajua23 10 หลายเดือนก่อน +12

    എനിക്ക് ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടേ ഓരോ സത്യങ്ങൾ. ❤️❤️❤️👍👍👍.

  • @blessitpaulrodrigus5664
    @blessitpaulrodrigus5664 10 หลายเดือนก่อน +2

    ഈ ലോകത്തിലുള്ള പലർക്കു പോലും ഗ്രേസിയുടെ ചങ്കൂറ്റവും..... ഡിസിഷൻ പവറും..... ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
    ഇനിയും വൈകിയിട്ടില്ല.!
    സ്‌നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്‍മാര്‍ അതു പിടിച്ചടക്കുന്നു.
    മത്തായി 11 : 12

  • @NishaJp-c4c
    @NishaJp-c4c 10 หลายเดือนก่อน +5

    അച്ഛൻ 😂😂 Super 😂😂😂😂😂😂

  • @topthoughts3317
    @topthoughts3317 10 หลายเดือนก่อน +6

    Absolutely mesmerizing ❤❤❤❤❤

  • @KithuDavid
    @KithuDavid 10 หลายเดือนก่อน +33

    ഇത് പോലെ ഒരു നല്ല മെസ്സേജ് ഉള്ള ഒരു സിനിമ കണ്ടിട്ട് കുറെ നാളായി. സംഭവം കിടുക്കി. പൊളിച്ചു അടക്കി

  • @Yellow_Beats-333
    @Yellow_Beats-333 10 หลายเดือนก่อน +4

    നല്ല ഫിലിം 🥰

  • @jinsonjinsonchacko8346
    @jinsonjinsonchacko8346 10 หลายเดือนก่อน +3

    ഇത് സൂപ്പറായിട്ടുണ്ട്

  • @alfinantony07
    @alfinantony07 10 หลายเดือนก่อน +4

    ( 12:46 ) ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്

  • @ponnujoy5642
    @ponnujoy5642 10 หลายเดือนก่อน +9

    ഇത്ര കുറച്ചു സമയം കൊണ്ട് ഒരു വലിയ സത്യാവസ്ഥ ആണ് തുറന്നു കാട്ടിയത് 👍🏼👍🏼👍🏼സൂപ്പർ

  • @annetlilly638
    @annetlilly638 10 หลายเดือนก่อน +19

    THANK YOU TO OUR ALMIGHTY FATHER ❤❤❤

  • @ADHEENASHAJI1795
    @ADHEENASHAJI1795 10 หลายเดือนก่อน +14

    മനുഷ്യന്റെ വാക്കിനേക്കാൾ ദൈവത്തിന്റെ വാക്ക് കേൾക്കാൻ ധൈര്യപ്പെട്ട ഗ്രേസിക്ക് big സല്യൂട്ട്.❤❤❤ ധൈര്യ പുർവ്വം പ്രവർത്തിക്കുന്ന ഈ ചാനലിനും big സല്യൂട്ട് ♥️♥️ 0:53

  • @sujaphilip9778
    @sujaphilip9778 10 หลายเดือนก่อน +3

    സമകാലിക പ്രസക്തി യുള്ള വിഷയം .

  • @abelkesiya8240
    @abelkesiya8240 10 หลายเดือนก่อน +2

    സീയോൻ എന്ന സത്യത്തെ തളച്ചിടാനോ..... വ്യാജം കൊണ്ട് മൂടാനോ കഴിയില്ലാ....കാരണം സീയോന്റെ ദൈവം സത്യമാണ്.....ആ സത്യത്തെ സ്വീകരിക്കുന്നവരും സത്യമാണ്......

  • @sijojoseph3681
    @sijojoseph3681 10 หลายเดือนก่อน +4

    Good content, നന്ദി അപ്പാ💞👏🙏

  • @DixonPinheiro
    @DixonPinheiro 10 หลายเดือนก่อน +2

    Idhara sabhakalil nadannukondirikkyunna ........ kabadasaakshyangal enganeyaan nadatthunnadhennu.... ee short filmilude podhujanatthinumunbil awadharipiccha zvoice mediaku ....ORU VELIYA SALUTE....

  • @tesspauljc
    @tesspauljc 10 หลายเดือนก่อน +44

    Zion വിശ്വാസിയാകണമെങ്കിൽ ഇത്തിരി ചങ്കൂറ്റവും ധൈര്യവുമൊക്കെ വേണം !💪

    • @smaranbritto
      @smaranbritto 10 หลายเดือนก่อน +2

      Yes Amen❤

    • @stanlyf5865
      @stanlyf5865 10 หลายเดือนก่อน +2

      ,👍👍👍👍

    • @alfinantony07
      @alfinantony07 10 หลายเดือนก่อน

      💯

  • @rejithab6912
    @rejithab6912 10 หลายเดือนก่อน +10

    ഞങ്ങൾക്ക് പറയാനുള്ളത് ഗ്രേസി പറഞ്ഞു❤

  • @NishaJp-c4c
    @NishaJp-c4c 10 หลายเดือนก่อน +7

    ഞങ്ങൾ ഒന്നും പഠിക്കാത്ത പിള്ളേരാ😂😂😂😂😂😂😂 superrrrrrrr😂

  • @deepadeeps2711
    @deepadeeps2711 10 หลายเดือนก่อน +5

    Super ❤️

  • @dinlaee8282
    @dinlaee8282 10 หลายเดือนก่อน +5

    Super......... യഥാർഥ സത്യം തുറന്ന് പറയുന്ന Short filim

  • @DaigyStalin
    @DaigyStalin 10 หลายเดือนก่อน +4

    Truth will come out on it's right time...Thank God...i love u soooòooo much

  • @alphonsefedrick2066
    @alphonsefedrick2066 10 หลายเดือนก่อน +9

    Detailing are so nice 👍 a perfect short film🎉 congrats guys🎉🎉🎉🎉

  • @saijanvp4955
    @saijanvp4955 10 หลายเดือนก่อน +6

    Zion 💥💥💥💥

  • @midhilamathew5896
    @midhilamathew5896 10 หลายเดือนก่อน +5

    അങ്ങനെയിരിക്കുമ്പോഴാണ് എൻ്റെ ഫ്രണ്ട് റിയ അച്ഛനെ recommend ചെയ്യുന്നത്.. that was epic 😂❤

  • @jasminegeorge9872
    @jasminegeorge9872 10 หลายเดือนก่อน +7

    Super 👌.. സത്യാവസ്ഥ ഇത് തന്നെ ആണ്...

  • @sarahsharon2238
    @sarahsharon2238 10 หลายเดือนก่อน +8

    All glory to our heavenly Father The Almighty God❤❤❤🥰🥰

  • @ansajohnson392
    @ansajohnson392 10 หลายเดือนก่อน +39

    മനുഷ്യന്റെ വാക്കിനെക്കാൾ ദൈവത്തിന്റെ വാക്കിന് ഒന്നാം സ്ഥാനം നൽകിയ ഗ്രേസി എന്ന കഥാപാത്രത്തിന്
    ❤️*Big salute*❤️
    💚ദൈവപിതാവിൽ മാത്രം ആശ്രയിച്ച് ZION എന്നും മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. 💚

  • @ShanthiIvin-w6x
    @ShanthiIvin-w6x 10 หลายเดือนก่อน +6

    👍Super

  • @shinukurian-d9s
    @shinukurian-d9s 10 หลายเดือนก่อน +3

    യേശുക്രിസ്തുവിൻ്റെ ഒന്നാം വരവ് ആരെല്ലാം അറിഞ്ഞോ അതുപോലെ തന്നെയാണ് രണ്ടാം വരവിലും
    15 മിനിറ്റിൽ പറയേണ്ട കാര്യങ്ങൾ എല്ലാം ഉൾകൊള്ളിച്ചിരിക്കുന്നു
    നന്നായിരുന്നു

  • @KithuDavid
    @KithuDavid 10 หลายเดือนก่อน +3

    Achante oppamulla kapiyar polichu adaki

  • @elizabethstanislaus154
    @elizabethstanislaus154 10 หลายเดือนก่อน +6

    Amen hallelujah nanni appa. All praise and glory to God in the highest 🙏 I love ❤ u appa. I love ❤ u amma