Really loved the acting of Roshan, acted so naturally and Nurse Celine her expression of tension and the way she communicated with others. The attitude of the doctor is so fantastic and she acted very well. After all a nice script and direction. Well done Guyzzzz
Wow 😁💐 സൂപ്പർ തീം സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ സ്റ്റോറി ബോർഡ് സൂപ്പർ ക്യാമറ സൂപ്പർ സ്റ്റിൽ ക്യാമറ സൂപ്പർ സ്റ്റോറി സൂപ്പർ ലൊക്കേഷൻ സൂപ്പർ ലിവിങ് (ആക്ടിങ്) സൂപ്പർ ഡയലോഗ് സൂപ്പർ ഡയറക്ഷൻ സൂപ്പർ സെലെക്ഷൻ ഓഫ് ആക്ടർസ്. സൂപ്പർ എഡിറ്റിംഗ് ഇനിയും പറയാനുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കണം. Very sincere efficient team A standard program. Like a professional team. I wish you very best in your workouts. 😁😁👏👏👏👏👏👏👏👏
എന്താ പറയേണ്ടത് എന്നറിയില്ല🙂... ശരിക്കും കരച്ചിൽ വന്നു😢... അവർ ജീവിക്കുവായിരുന്നു... ഇനിയും ഇത്പോലെ ഉള്ള സ്റ്റോറിസ് ആയി വരണം... പക്ഷേ, കരയിക്കരുത് എന്ന് മാത്രം☺️... All the best guyzz🎉❤
Sathyam paranjal endha paraya… oru Kothi pole kandatha ee Short film … Pakshe evudeyo vechu kannu niranju .. thamashaykku chilppozhokke Ende Barya ennodu chothikkum eniku ingane endhelum pattiyal ningal Enne nokkumo ennu ! Appo parayum pattunnavare nokkum alle nammalk onnichu angu pokaam ennu ….. sry cheriya oru Short film aanelum so touching aanu cheirya time kondu oru school jeevitham thottu othiri dhooram nadathiya oru Feel oru paadu time pass cheytha pole … oru njaval pazham ithrem valiya touching story akkiyathil thanks🙏really loves it ❤such a beautifull story ❤well Making acting and exicutions 👏👏👏👏👏👏
ഓരോരുത്തരുടെയും ജീവിതത്തിൽ, അവരറിയാതെ തന്നെ അവരെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ ഉണ്ടാകും. അതിന്റെ പ്രധാന്യവും, തങ്ങളുടെ ജീവിതത്തിൽ അതെത്ര സ്വാധീനം ചെലുത്തിയിരുന്നെന്നും കാലങ്ങൾ കഴിഞ്ഞേ തിരിച്ചറിയൂ.. 🙏. നല്ലൊരു പ്രണയ കഥ ഇത്രമേൽ ഭംഗിയായി പറഞ്ഞ ജോഷ്വായ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🥰. ഈ ഫിലിമിൽ ഒരു വേഷം ചെയ്യാൻ എനിക്ക് അവസരം തന്ന ജോഷ്വാക്കും ras എന്റർടൈൻമെന്റ് നും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🌹🌹.
Really loved the acting of Roshan, acted so naturally and Nurse Celine her expression of tension and the way she communicated with others. The attitude of the doctor is so fantastic and she acted very well. After all a nice script and direction. Well done Guyzzzz
Thankyou so much..❤️❤️💯💯🥺
Undddd❤
Instyil kand vannavarundooo?
Illa
Ys
Ondd
Yes
ഉണ്ട് കൊണ്ട് കാണുന്നു 😌
Reel kandu vannathanu njn 🫶😉❤️
Njanum
Me also 😂
Enna Njnum😊
Reels kand vannavar undo
ഒരു ഞാവൽ പഴം പോലെ മനോഹരം ഈ കുഞ്ഞുസിനിമ... സ്നേഹത്തിന്റെ മധുരം എത്ര വലുതെന്ന് പറയാതെ പറഞ്ഞ ജോഷ്വക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹
💯🥰🥰❤️
,💯😢❤️🫂🙌🏻🥰
അധികം ലെങ്ത് ഒന്നും വേണ്ട ചെറിയ സമയം കൊണ്ട് മനസ്സിൽ കൊണ്ട് ഒരു കുഞ്ഞു സിനിമ 👌👌
❤️❤️❤️
Reelu kandu vannavar ndo😊
Ys🥰
Ys
എല്ലാം ശെരിയായ് നടക്കുന്നുണ്ടോന്നു നോക്കി നിൽക്കുന്നുണ്ട് ഡയറക്ടർ സാർ അവസാനം 🥳😚
😂😂😂 ക്യാമിയോ ആണ്..🤩
😂😂😂
ഒരുപാട് ഞാവൽ പഴം കഴിച്ച ഒരു പ്രതീതി, വളരെ നന്നായിട്ടുണ്ട്, joshua സാറിനും, crewvinum അഭിനന്ദനങ്ങൾ, Christopher സാറിനും ❤❤❤
മോനെ arju പൊളിച്ചു..🥰🥰🥰💜💜 ബാക്കി എല്ലാവരും..സൂപ്പർ
🥰
എല്ലാവരുടെയും അഭിനയം വളരെ നന്നായി..... അടിപൊളിയായി സിനിമ പോലെ ചെയ്ത് വെച്ചിരിക്കുന്നു.....🙏🏻 ഇഷ്ടപ്പെട്ടു.....
❤️❤️
നല്ലൊരു വർക്കിന്റെ part ആകുവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤️ music എല്ലാവർക്കും ഒരുപാട് ഇഷ്ടം ആകും എന്നു വിചാരിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക ❤️
Music Director 🤩🥰❤️
Super daa🥰❤️
Nalla music ayittund❤
Super music 👌🙏
Wow 😁💐
സൂപ്പർ തീം
സൂപ്പർ ബാക്ക്ഗ്രൗണ്ട് മ്യൂസിക്
സൂപ്പർ സ്റ്റോറി ബോർഡ്
സൂപ്പർ ക്യാമറ
സൂപ്പർ സ്റ്റിൽ ക്യാമറ
സൂപ്പർ സ്റ്റോറി
സൂപ്പർ ലൊക്കേഷൻ
സൂപ്പർ ലിവിങ് (ആക്ടിങ്)
സൂപ്പർ ഡയലോഗ്
സൂപ്പർ ഡയറക്ഷൻ
സൂപ്പർ സെലെക്ഷൻ ഓഫ് ആക്ടർസ്.
സൂപ്പർ എഡിറ്റിംഗ്
ഇനിയും പറയാനുണ്ട്.
ഇവരെ പ്രോത്സാഹിപ്പിക്കണം.
Very sincere efficient team
A standard program. Like a professional team.
I wish you very best in your workouts.
😁😁👏👏👏👏👏👏👏👏
🥺🥰💯❤️
കണ്ണും മനസ്സും നിറച്ചു ഇങ്ങനെ ആവണം short ഫിലിം
Super ആയിരുന്നു ❤️ but ലാസ്റ്റ് ഇങ്ങനെ ഒരു twist തീരെ പ്രതീക്ഷിച്ചില്ല 😢
✨
നല്ലൊരു Short Film.കഥയുണ്ട്, Music ബഹളമില്ല, നല്ല camera work അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
❤️❤️❤️
super ടെലി ഫിലിം ❤❤🎉. Joshua congratulations 🎉🎉 short film il നിന്നു വേഗം long film ഇലേക്ക് എത്തട്ടെ ❤❤❤
🥰🥰🥰
Reel കണ്ട് തപ്പിയിട്ട് കിട്ടിയില്ലായിരുന്നു. ഇപ്പൊ കിട്ടി unexpected
✨❤️
❤
Instagramil kand vanatha ❤👏
❤️❤️
❤ Nice work arjun bro 👏🏻 all cast, DOP, background score, all departments made there part soo well.. good work guys👏🏻👏🏻👏🏻
Arjuneeee (roshan ) ……………. Poliyee poli 🎉❤🥳🥳🥳
Aliyaa joo ❤❤ nice work daa 😀
എന്താ പറയേണ്ടത് എന്നറിയില്ല🙂... ശരിക്കും കരച്ചിൽ വന്നു😢... അവർ ജീവിക്കുവായിരുന്നു... ഇനിയും ഇത്പോലെ ഉള്ള സ്റ്റോറിസ് ആയി വരണം... പക്ഷേ, കരയിക്കരുത് എന്ന് മാത്രം☺️... All the best guyzz🎉❤
വരാം..😍
സ്റ്റോറി വളരെ മനോഹരം എനിക്ക് ഇഷ്ടപ്പെട്ടു നല്ല കഥ 🤍🪄 (Team👌🏻) . ഫ്രണ്ട്‌സ് നിങ്ങൾക് കണ്ടട്ട് ഇഷ്ടപ്പെട്ടോ
Roshaa aa vilikkoru cuteness one😍😍
Proof that true love still exists... enthaanenn ariyilla Kand kazhinjappo kannokke niranju...🥲
Last kann niranju good story 🥺💗
Nice story and presentation.. Good work Joshua 👏👏
Glad you liked it!
Heart touching story we'll done'
നന്നായിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു അഭിന്ദനങ്ങൾ 👏
അതി മനോഹരം ❤
Priyutta pwoli😍🥳🤝🤝
Such a nice & heart touching story.
It's a Great presentation of love supb joshua keep shinning. 🔥🔥🔥
Thank you so much
Great presentation of love 💕💕..superb bro keep shining
Thank you, I will
പ്രണയത്തിന്റെ തീവ്രതയും സ്നേഹത്തിന്റെ ആഴവും ഒരു ഞാവൽപ്പഴത്തിലൂടെ കാണിച്ചുതന്ന ജോഷ്വക്കും ടീമിനും അഭിനന്ദനങ്ങൾ, 🥰 Go Ahead Dear❤️❤️ #jamun
💯❤️❤️❤️
Superbbbbbbb..... Athimanoharam... Good acting..... Pettennu theernna pole.. Ith kandappol ente school vazhiyile ഞാവൽ മുത്തശ്ശിയെ ഓർമ വന്നു.... Amaazingg feel ♥️♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️
Superb story and excellent performance❤🎉
Thankyou..✨✨
Arjuuuuu super daaaa❤❤❤❤❤ ……nyc work 💕🥰
Reels kand vannavarundo
Sathyam paranjal endha paraya… oru Kothi pole kandatha ee Short film …
Pakshe evudeyo vechu kannu niranju .. thamashaykku chilppozhokke Ende Barya ennodu chothikkum eniku ingane endhelum pattiyal ningal Enne nokkumo ennu ! Appo parayum pattunnavare nokkum alle nammalk onnichu angu pokaam ennu …..
sry cheriya oru Short film aanelum so touching aanu cheirya time kondu oru school jeevitham thottu othiri dhooram nadathiya oru Feel oru paadu time pass cheytha pole … oru njaval pazham ithrem valiya touching story akkiyathil thanks🙏really loves it ❤such a beautifull story ❤well
Making acting and exicutions 👏👏👏👏👏👏
🥺❤️🥰
Oru nalla cinema kanda feel. Adipoly ayirunnutto❤
🥰
Superb job guys❤❤❤❤ great story n good on the heart n mind💞🥰
Thank you so much Doctor for your great support ❤️✨
ഒരു സിനിമ കണ്ട അനുഭവം ♥️♥️♥️
❤️❤️
Arjun chettaaa polichu😘😘😘
Joshua ❤congratulations 👍🎉
Heart touching ❤romantic 😍
Heart touching story
❤️👍.superb Arjun
വളരെ നല്ല കണ്ടന്റ് ♥♥♥
Heart touching story good work ❤❤
Thank you so much
Loved every second ❣️❣️❣️
👌👌👌👌👌 ഫിലിം.
അഗാധമായ പ്രണയം. മനോഹരമായ അവതരണം.അഭിനന്ദനങ്ങൾ❤❤
✨❤️🥰
സങ്കടം വന്നു പോയി😢😢😢😢😢😢😢😢
Vallaathoru twistayi poyi🥺
Karayipichu kalanjhalloo🥲
Aa nayakan aayit abhinayicha payyan kollam. Kaanan Dq ne pole irikkunn😮
Oru nimisham kannu nirachuu🥺. Nice makeover🥰❤️ All the best team jamun
അതെ ഇപ്പോൾ ഞാവൽ പഴത്തിന്റെ സീസൺ ആണ് 👍🏻
Sweet and simply beautiful ✨♥️
Wow, thank you
ഓരോരുത്തരുടെയും ജീവിതത്തിൽ, അവരറിയാതെ തന്നെ അവരെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ ഉണ്ടാകും. അതിന്റെ പ്രധാന്യവും, തങ്ങളുടെ ജീവിതത്തിൽ അതെത്ര സ്വാധീനം ചെലുത്തിയിരുന്നെന്നും കാലങ്ങൾ കഴിഞ്ഞേ തിരിച്ചറിയൂ.. 🙏.
നല്ലൊരു പ്രണയ കഥ ഇത്രമേൽ ഭംഗിയായി പറഞ്ഞ ജോഷ്വായ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🥰.
ഈ ഫിലിമിൽ ഒരു വേഷം ചെയ്യാൻ എനിക്ക് അവസരം തന്ന ജോഷ്വാക്കും ras എന്റർടൈൻമെന്റ് നും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🌹🌹.
🥰❤️
Inspired by മധുരം എന്ന് കൂടി കൊടുക്കായിരുന്നു . മധുരം movie യിലെ കഥാപാത്രങ്ങളെ ഓർമ വന്നു . I really enjoyed it ❤
💯
കണ്ണ് നിറഞ്ഞവർ ഉണ്ടോ
ഈ ഫിലിം കണ്ടു കണ്ണ് നനഞ്ഞവർ ഉണ്ടോ..... ലൈക്
Joshua da Mone polwich❤
Nice work team..🤩 Arjun❤️😍
Doctor acting adipoli ❤❤
Amboo poliiii 🥳😚
റീൽസ് കണ്ട് വന്നവരുണ്ടോ
❤❤❤ nice story ❤❤
Polichutto 👌
Such a sweet and heartfelt story!❤
Directorine last kand pidichh monee❤
Manasil konduttaa ❤
14:50 മിനുട്ട് ഉള്ളുവെങ്കിലും കുറെ വർഷത്തെ ഓർമ്മകൾ അതിലൂടെ കടന്നു പോയി 🥰
🥰💯
👌🏻ഒന്നും പറയാനില്ല ❤️pwoli👌🏻
Adipoli aayind 🥰
ഡോക്ടർ നല്ല ആക്ടിങ്
Superb short film alle guys like❤❤❤
സങ്കടം വന്നു പോയി 🥹
Heart touching bro ❤
Nice work team 🙂👍
അറിയാതെ കണ്ണ് നിറഞ്ഞു
Superb Mone Beautiful acting God bless you 🎉🎉❤
അടിപൊളി 👌 Nice 👍👍👍
Nice one 👌👌
Thank you! Cheers!
Arjun Chettan Aiwaaa😍
കണ്ണ് നിറയിച്ചു 😊
✨
Ufff ❤❤❤kann nirann poy 😢😢👍
Reels kandu vennavar♥️
എന്നെ പോലെ എല്ലാവരും റീൽ കണ്ട് വന്നത ല്ലേ but 🥺🥺🥺🥺
Part 2 prethishikkunu 😊
Nice🥺😍❤️👌
The girl as anu is superb!
❤️❤️❤️
Kannu niranju🥺🥺❤🩹
Roshamma sister...❤
Manoharam movie polae really heart touching ❤🥺
❤️❤️❤️
Great.... Super work.. 👍👍👍
Love is so beautiful. That's how wide it is. How painful it is. How exemplary is that. ❤
Thankyou..😍💚
ഷോർട് ഫിലിം ആണെന്ന് അറിയാം.. എങ്കിലും പറയുന്നു... ഇതുപോലെ ആരെയും അമിതമായി സ്നേഹിക്കല്ല്... നഷ്ടപെടുമ്പോൾ വേദന താങ്ങാൻ പറ്റാതെ ആകും 👍
🥺
അടിപൊളി, കണ്ണ് നിറഞ്ഞു ❤
Nannayittund👍
Great work 💯