അടിപൊളി ആയിട്ടുണ്ട് ഞാൻ ഇന്ന് ഉണ്ടാക്കി.. എനിക്ക് എന്നും സാമ്പാർ വെച്ച സാമ്പാറിന്റെ ഒരു test കിട്ടാറില്ല ഇന്ന് ഇങ്ങനെ വെച്ചിട്ടാ ശരിയായത് thnksssssssss😍😍
👍, തമിഴ്നാട് ജോലി, ഹോട്ടൽ ഫുഡ് മടുത്തു, വിശപ്പിനെ മാത്രം എന്തെങ്കിലും കഴിയ്ക്കുന്ന അവസ്ഥ, stove റെഡിയാക്കി, പാചകം തീരെ അറിയില്ല, മിക്സി ഇല്ലാതെ തേങ്ങ എങ്ങനെ എന്ന തോന്നലായിരുന്നു.. ആ സമയത്ത് just യൂട്യൂബ് search pajakam ടൈപ്പ് ചെയ്തതും കിട്ടിയതും,1 st time തന്നെ വിജയിച്ച happyya... 🙏 madam reply തന്നതിനെ നന്ദി 👍.
ഞാൻ ഇതു ചെയ്തു നോക്കാം ട്ടോ 👍എങ്കിലും പറയുകയാണ് പുളി ക്കു പകരം ഞാൻ പരിപ്പു വേവിക്കുമ്പോൾ ഒരു അഞ്ചാറു tomato ആണ് ചേർക്കുന്നത് പിന്നെ അല്പം ഇഞ്ചി യും വെളുത്തുള്ളി കൂടി പരിപ്പു വേവിക്കുമ്പോൾ ചേർക്കും വളരെ tasty സാമ്പാർ ആണ് ☺️
Thank you very much for this recipe. It will be very tasty. I have a suggestion., regarding the coriander leaves. Whenever we put coriander leaves or anything from the market into dish or curry, it is better to boil after putting that ingredient into the curry, because anything from the market or shop will be having different types of germs. When we boil those germs will be destroyed. That is a precaution to protect us from diseases
Hi Sheela, thank you for your suggestion... I usually wash the coriander leaves and other store bought vegetables in soap water first and then rinse with fresh water several times before use, especially during this corona time.
I have travelled to many places across Kerala ..sambhar differes from place to place ..some places even add coconut... And even in home some like it loose and others like it thick... If you go to TN they make different sambhar like vendakai sambhar, avarakkai sambhar, mullangi ( radish ) sambhar..depends on what's dominant veggie in the sambhar ..in North India sambhar in hotels is totally another story ...so let's not belittle 🤗any place or the different ways in which it's cooked .it's just a choice of preference. ✌️☺️
Hi Divya,thank you so much for this comment. യാത്രകൾ ഒരു വ്യക്തിയെ വിശാലമായി ചിന്തിക്കാനും വ്യത്യസ്തതകൾ അംഗീകരിക്കാനും ആദരിക്കാനും പ്രാപ്തനാക്കും എന്നതിനുള്ള ഉദാഹരണമാണ് ഇൗ കമൻറ്.
Thank you chechi, useful video for beginners.Well detailed explanation with correct measures, who is new to cooking can try confidently. Best sambar recipe, I tried this sambar today and it turned out tasty. Thanks for your time
@@PACHAKAMCHANNEL could you pls post detailed aviyal recipe that goes well with this sambar ( like this sambar, from beginners point of view). Thank you
@@PACHAKAMCHANNEL have tried few recipes, including this one, but couldnt get it right. New to cooking. could you pls share aviyal video with measures like how you shared in this sambar, from beginners point of view to try confidently. Thank you.
I try most of your easy recipes, came here watching the other one.. This is slightly different recipe. Will try this one as well. It's so boring to cook something in a particular way, always.
അടിപൊളി ആയിട്ടുണ്ട് ഞാൻ ഇന്ന് ഉണ്ടാക്കി.. എനിക്ക് എന്നും സാമ്പാർ വെച്ച സാമ്പാറിന്റെ ഒരു test കിട്ടാറില്ല ഇന്ന് ഇങ്ങനെ വെച്ചിട്ടാ ശരിയായത് thnksssssssss😍😍
Hi Nafi, വളരെ സന്തോഷം
.thank you very much for your feedback 😍
@@PACHAKAMCHANNEL t
@@PACHAKAMCHANNEL A
Pzpppppppppp0pppp0nppnrationari
🌹0p
1st time... നന്നായി... Thanks സിസ്റ്റർ 👍🙏
വളരെ സന്തോഷം. Thank you very much for sharing your feedback 💞
👍, തമിഴ്നാട് ജോലി, ഹോട്ടൽ ഫുഡ് മടുത്തു, വിശപ്പിനെ മാത്രം എന്തെങ്കിലും കഴിയ്ക്കുന്ന അവസ്ഥ, stove റെഡിയാക്കി, പാചകം തീരെ അറിയില്ല, മിക്സി ഇല്ലാതെ തേങ്ങ എങ്ങനെ എന്ന തോന്നലായിരുന്നു.. ആ സമയത്ത് just യൂട്യൂബ് search pajakam ടൈപ്പ് ചെയ്തതും കിട്ടിയതും,1 st time തന്നെ വിജയിച്ച happyya... 🙏 madam reply തന്നതിനെ നന്ദി 👍.
Video തികച്ചും useful ആയെന്നു മനസ്സിലായി. വളരെ സംതൃപ്തി നൽകുന്ന ഫീഡ്ബാക്ക് തന്നതിന് നന്ദി.
സാമ്പാർറിനെകാൾ നല്ല അവതരണം.
Thanku Dear Nalla Sambar Super Adipoli Taesty Nice Receipy 👍👌😍
Nalla jeerakam..uluva..ennivakoodi cherthal valare nallathayirikum......😊
Thank you
ചേച്ചിയുടെ സൗണ്ട് സൂപ്പർ ❤
Thank you very much 🥰
ഒന്നാന്തരം സാമ്പാർ👌🏻👌🏻
Thank you 🥰
ഞ ൻ.ഇ ത് പോലെയുള്ള സാമ്പർ ആ ണ് ഉണ്ട് ക്കാർ. നല്ല രു ചി യാ ണ്.. ഞ ൻ ശ ർ ക്ക ര യാ ണ് ചെ ർ ക്കുന്നത്. സൂപ്പർ. ആ ണ്. 👍
Thank you very much 😍
Suuuppper sambar aatooo..... Njn ithuvare cheythathil ettevum best👍👍👍👍👍👍👍👍👍👍👍👍👍👍👍
Thank you very much 💞
Ipozha kande. endhayalum undaakhi nokhum. kanubol thanne nala ruchi undennu urppaaa 😊
Thank you very much 😍
Ella recipies um nallata...try cheytal perfect results kittarund...eniyum orupad videos edu🤝
Thank you very much 💞🙏
ഞാൻ ഇങ്ങനെയല്ല ഉണ്ടക്കാർ പക്ഷെ ഇത് ഉണ്ടാക്കും നന്നായിട്ടുണ്ട് 👍
Hi Noushath,thank you very much,👍
😊
നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു
Thank you very much 💞
ഇന്ന് ട്രൈ ചെയ്ത് നോക്കണം
🥰👍
നന്നായിട്ടുണ്ട്. ചെറിയ വിഡിയോ ആയതുകൊണ്ട് എല്ലാ വീഡിയോയും കാണാൻ തോന്നും
Thank you very much 💞
Njan thuvara parippinu(Toor dal) pakaram kadala parippaanu ippo cherkaaru..kadalaparippu cherthal sambar nu taste koodum..100%guarantee..try it mam..
Thank you very much for your tip
Njanum inn undakki super 👌👌👌👌👌👌
Thank you very much for sharing your feedback 💞
Njanum ഉണ്ടാക്കി... Thank you so much... Sherikkum nalla taste undu... 😊
Hi Safee,thank you very much for your feedback 😍
Njnum undakinoki... Soopr taste 🤩.. Ty chechi.. Kure nalait experiment chaiyuvarnu oru adipoli Sambar kitan.. Thanks a lot!!!
Hi Ayisha, വളരെ സന്തോഷം.thank you very much for your feedback 😍🤗
നന്നായിട്ടുണ്ട്.
Thank you very much 💞
Good.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ഒരു ചിക്കെൻ കറി ഇടാമോ
Thank you very much. ഇടാം 👍
ഞാൻ ഇതു ചെയ്തു നോക്കാം ട്ടോ 👍എങ്കിലും പറയുകയാണ് പുളി ക്കു പകരം ഞാൻ പരിപ്പു വേവിക്കുമ്പോൾ ഒരു അഞ്ചാറു tomato ആണ് ചേർക്കുന്നത് പിന്നെ അല്പം ഇഞ്ചി യും വെളുത്തുള്ളി കൂടി പരിപ്പു വേവിക്കുമ്പോൾ ചേർക്കും വളരെ tasty സാമ്പാർ ആണ് ☺️
Hi Shine,thank you very much for the tip.
സാമ്പാറിൽ ഇഞ്ചിയോ
Nalla sound chechide... soothing
Hi Arathi, thank you very much 😍🙏
@@PACHAKAMCHANNEL thank you.... keep it up
അടിപൊളി സാമ്പാർ
Thank you very much 💞
Mmm really super..
Thank you very much 💞
Adipoli njan undakki nokki nalla tested
Enikk sherikkum sambar vekaan ariyillayirunnu ethupole ennu njaan undaakito supper taste
Thank you very much for your feedback 💞
അടിപൊളി ഞാനും വെച്ചു സൂപ്പർ
Thank you very much for your feedback 😍
Thank you very much for this recipe. It will be very tasty. I have a suggestion., regarding the coriander leaves. Whenever we put coriander leaves or anything from the market into dish or curry, it is better to boil after putting that ingredient into the curry, because anything from the market or shop will be having different types of germs. When we boil those germs will be destroyed. That is a precaution to protect us from diseases
Hi Sheela, thank you for your suggestion... I usually wash the coriander leaves and other store bought vegetables in soap water first and then rinse with fresh water several times before use, especially during this corona time.
Precentation super👍👍തീർച്ചയായും try ചെയ്തു നോക്കാം dear..
Thank you very much 😍
സൂപ്പർ ആയിട്ടുണ്ട്. ട്രൈ ചെയ്യും.ഇത്ര നാൾ സാമ്പാർ ആണെന്നും പറഞ്ഞു ഞങ്ങൾ എന്താണാവോ തിന്നത് ഈശ്വരാ
👍🙂
😂😂
Sambar polichu 👍
Thank you very much 💞
Good recipe!!
Thank you very much 💞
ഞാൻ ആദ്യായിട്ട് ഇന്ന് സാമ്പാർ ഉണ്ടാക്കാൻ പോവാ 😁😁😁
All the best,👍
നന്നായിട്ടുണ്ട്
Thank you very much 💞
Super adipoli thanks
Thank you very much 😍
സാമ്പാർ സൂപ്പർ
അടിപൊളി ഗുഡ് സാമ്പാർ
Thank you very much 😍
hi Mam
Super adipowli
Thank you
Gas ലാഭിക്കാൻ കഷ്ണങ്ങൾ വെന്ത പരിപ്പിലിട്ട് ഒരു വിസിൽ കൊടുക്കുക ശേഷം പുളിവെള്ളം സാമ്പാർപ്പൊടി വെണ്ടയ്ക്ക തക്കാളി തുടങ്ങിയവ ചേർക്കുക എളുപ്പം പണികഴിയും
ഞാൻ ഉണ്ടാകും പോലെ
I have travelled to many places across Kerala ..sambhar differes from place to place ..some places even add coconut...
And even in home some like it loose and others like it thick... If you go to TN they make different sambhar like vendakai sambhar, avarakkai sambhar, mullangi ( radish ) sambhar..depends on what's dominant veggie in the sambhar ..in North India sambhar in hotels is totally another story ...so let's not belittle 🤗any place or the different ways in which it's cooked
.it's just a choice of preference. ✌️☺️
Hi Divya,thank you so much for this comment. യാത്രകൾ ഒരു വ്യക്തിയെ വിശാലമായി ചിന്തിക്കാനും വ്യത്യസ്തതകൾ അംഗീകരിക്കാനും ആദരിക്കാനും പ്രാപ്തനാക്കും എന്നതിനുള്ള ഉദാഹരണമാണ് ഇൗ കമൻറ്.
നല്ല അവതരണം....കാണാൻ വൈകി..നാളെ തന്നെ ഉണ്ടാക്കി ആഞ്ഞടിക്കണം..
thank you very much
Thanks ചേച്ചി. ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. Veg ഹോട്ടലിൽ കിട്ടുന്നതുപോലെ എന്ന് എല്ലാരും പറഞ്ഞു ♥️♥️♥️
Hi Abin, വളരെ സന്തോഷം,നല്ല ഒരു compliment ആണ്.ഫീഡ്ബാക്ക് തന്നതിന് ഒരുപാടു നന്ദി
Good receipe
Thank you very much 💞
Njan ഉണ്ടാക്കി ട്ടോ Tasty 👌😊
Thank you very much for your feedback 😍
ജോയിൻ ചെയ്‌തോ pls
Essential recipe for beginners...
അടിപൊളി
അടിപൊളി 👍
Thank you very much
Thank you chechi, useful video for beginners.Well detailed explanation with correct measures, who is new to cooking can try confidently. Best sambar recipe, I tried this sambar today and it turned out tasty. Thanks for your time
Thank you very much for your feedback
@@PACHAKAMCHANNEL could you pls post detailed aviyal recipe that goes well with this sambar ( like this sambar, from beginners point of view). Thank you
Aviyal recipe has uploaded already.
th-cam.com/video/LLATyJfdHqQ/w-d-xo.html
@@PACHAKAMCHANNEL have tried few recipes, including this one, but couldnt get it right. New to cooking. could you pls share aviyal video with measures like how you shared in this sambar, from beginners point of view to try confidently. Thank you.
Ok,ചെയ്യാം
Your voice is very sweet
Thank you very much 💞
It looks perfect👍 I tried the Brinjal potato recipe. Nalla taste ayirunnu. Lastil malliela sprinkle cheythu. North Indian recipe taste ayirunnu.
Thank you very much 😍🤗
@@PACHAKAMCHANNEL Hii, One suggestion. Next time please don't ask for anyone's tips. I think you got it? 🙂
Good prasantaion
Thank you very much 😍
Good recipe
Very tasty. Thanks
Njan verum vellathinu pakaram chood kanjivellam cherkkarund. Nannayitaa thonniyitullath
Hi അശ്വതി,thank you very much for the tip
ഞാൻ കൂട്ടായി തിരിച്ചു കൂട്ട് ആവുമോ sub.4 sub വീഡിയോ രണ്ടുമിനിറ്റ് കാണുക👍👍👍👍
Ý555ý
ഞാനും
Today ,I tried your recipe.Super taste.
I'm so happy you liked it. thank you very much for your feedback 😍
I try most of your easy recipes, came here watching the other one.. This is slightly different recipe. Will try this one as well. It's so boring to cook something in a particular way, always.
Thank you dear 💞
Nine presentation
Thank you very much 💞
സൂപ്പർ അടിപൊളി 😋😋👌👌👌
Thank you very much 💞
I will try,,,sure.
thank you very much
Idhu kandapol vishal vanutto🤝
Thank you very much
Very good presentation
Thank you very much
Nice
Thank you very much
sabarinu coconut vada
Oho lam try it super oooooooooo
Thank you very much 😍
സാമ്പാർ ഉണ്ടാക്കുമ്പോൾ തേങ്ങ വറുത്തരച്ചു വെക്കണം
അതാണ് ടേസ്റ്റ് 👌👌👌
👍❤️
Thank you very much 💞
സൂപ്പർ സാമ്പാർ. നല്ല അവതരണം 👌👌👌
Thank you very much
👍
Thank you very much
Innundakki ithaaa super taste
Hi Mumseena, thank you very much for your feedback 😍
ഒരു വെറൈറ്റി സാമ്പാർനാന്നായിട്ടാ try ചെയ്യണം .കായം അളവ് ഇത്ര ഇടണോ😋😋😋🤗🤗
Thank you LG ആണെങ്കിൽ ഇത്ര വേണ്ടി വരില്ല.
Super chechi thankyou 😍😘😘😘
Hi Veena, you are most welcome 🤗
Chechi mallipodi chertha spoon nestum ricil Ula spoon ano?
അതെ
ചേച്ചി കായം മുപ്പിച് ചെർകുനത് ആണ് നല്ലത് അപ്പൊ നല്ല മണം ആണ് ഞാൻ അങ്ങനെ ആണ് വെകുനത്
വെളിച്ചെണ്ണയിൽ ആണോ കായം മൂപ്പിക്കേണ്ടത? മൂപ്പിച്ചാൽ അത് കറിയിൽ അലിഞ്ഞ് കിട്ടോ? അറിയാൻ വേണ്ടിയാണ്..reply pls
കുറച്ചു ഉഴുന്നുപരിപ്പ് കൂടി വറുത്തു ചേർത്താൽ നല്ല മണവും രുചിയും കിട്ടും
Hi Tejas, thank you very much for the tip
Good 😋
Thank you very much
Ok
ഇപ്പം സാമ്പാറുമായി കഴിച്ച എന്നോടോ ബാലാ,, 😍😃
😊😊
അപ്പോൾ സാമ്പാർ പൊടി ആവിശ്യം ഇല്ല അല്ലെ.. അടിപൊളി സൂപ്പർ
Thank you very much
സൂപ്പർ ചേച്ചി
Thank you very much 😍
Definitely I will try
Thank you very much
Supr
Thank you very much 😍
Adipoli
Thank you very much
Cute sound, will try
Thank you very much
Nice voice
Thank you very much for
Super sambar
Thank you very much
Ingredientsഉം അളവും description box ൽ കുറിക്കാമായിരുന്നു!
Best sambar
Thank you very much 😍
കായയും ചേനയും അവിയൽ കഷണമാണ്
കുമ്പളങ്ങയും, വഴുനങ്ങയും ആണ് ചേർക്കേണ്ടത്
Ha
Cheechi chakakuru iddan pattummo?
Yes
Thanks for sharing this recipe 👏👏👏😋 loved the seasoning part
Thank you very much
Superb mam
Thank you very much 😍
A variety sambar. I will try.
Thank you. Hope you will enjoy 👍
👍👍👌😍
Thank you very much
Easy recipe... Thanku so much.. Will definitely try❤️
Hi Jisma, thank you very much.hope you will enjoy.
Poli sabbar
Thank you very much 💞
Super ....
Thank you very much
Sambar super
Thank you very much
Poli sambar
Thank you very much
Welcome
Adipoli 😍😍
Thank you very much
Super👌 chembin mutta cherthal kurach koodi taste kittum
Thank you very much 😍