വീട്ടുപണി ഇനിയെന്തിന് പേടിക്കണം,ചിതലരിക്കാത്ത മരം കേരളത്തിൽ എവിടിടെയും | TERMITE FREE WOOD

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 152

  • @decoartdesign
    @decoartdesign  2 ปีที่แล้ว +13

    സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
    ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
    ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

    • @mohammedenayathulla5092
      @mohammedenayathulla5092 2 ปีที่แล้ว

      9

    • @abdurahimanck1818
      @abdurahimanck1818 2 ปีที่แล้ว

      കോൺടാക്ട് നമ്പർ Plz

    • @karakunnel123
      @karakunnel123 2 ปีที่แล้ว +1

      ഈ കോൽ അത് എന്ത് കണക്കാണ്? സാധാരണ ക്യുബിക് ആണ് തടിയുടെ അളവ് പറയുന്നത്.

  • @rafimuhammed2315
    @rafimuhammed2315 2 ปีที่แล้ว +6

    ഏത് മരമായാലും ചിതൽ പിടിക്കാൻ കാരണം നമ്മുടെ തെറ്റായ ചില നിർമ്മാണ രീതികളാണ് , ഒരു കട്ടിള വെക്കുമ്പോൾ അതിന്റെ മുകൾ ഭാഗം വാർപ് ലിന്റലിൽ നിന്ന് ചിതൽ പിടിക്കാൻ സാധ്യത തീരെ ഇല്ല ,പിന്നെ അഭിഭാഗം ബെൽറ്റിൽ തട്ടുന്നിടത്തും ചാൻസ് കാണുന്നില്ല, കൂടുതൽ കേസിലും ചിതൽ വരുന്നത് മരവും, ചെങ്കല്ലും ചേരുന്നിടത്ത് നിന്നാണ് , ഇപ്പോൾ പല പണിക്കാരും മരത്തിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ 8 inch താബൂക്ക് വെക്കുന്നുണ്ട് അത് നല്ലതാണ് , വെട്ടുകല്ലിൽ ധാരാളം ഹോൾ ഉള്ളതിനാലും, പിന്നെ കല്ലിൽ മണ്ണിന്റെ അംശം ഉള്ളതിനാലും, എത്ര നല്ല മരവും ചിതൽ പിടിക്കും

  • @anoopraj2178
    @anoopraj2178 2 ปีที่แล้ว +52

    വില പറയാത്തത് കൊണ്ട് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത വിലയാണന്നു മനസ്സിലായി. അവസാനം വരെ കണ്ട നമ്മൾ മണ്ടൻമാരായി. ഞാൻ ഇന്നുതന്നെ ആ ചുവന്ന ബട്ടൺ ഒന്നുകൂടി അമർത്തും

    • @Nidhaaahfthm
      @Nidhaaahfthm 2 ปีที่แล้ว +1

      Ballatha jathi😄😄

    • @decoartdesign
      @decoartdesign  2 ปีที่แล้ว +3

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

    • @vinodputhenveettil6831
      @vinodputhenveettil6831 2 ปีที่แล้ว

      Really

    • @Gopinadharayar
      @Gopinadharayar 2 ปีที่แล้ว

      Ran away,by this comment .didn't open.

    • @shina.basheerbasheeer4189
      @shina.basheerbasheeer4189 2 ปีที่แล้ว

      വില പറയാമായിരുന്നു

  • @abdulkhaderkhadu1135
    @abdulkhaderkhadu1135 2 ปีที่แล้ว +3

    ലൗ മേരേജല്ല നൗഫലേ വേണ്ടത്💖മേരേജ് കഴിഞ്ഞശേഷം ലൗ ലൈഫ് 🌹 അതാണ് സുഖജീവിതം 💓മേരേജിന് ശേഷം ലൗ ജീവിതമായി ജീവിക്കുന്ന പെണ്ണിനെ തിരഞ്ഞെടുക്കുക💝💕

  • @muhammedashrafetp6450
    @muhammedashrafetp6450 2 ปีที่แล้ว

    Useful video, Thanks.

  • @thahirch76niya85
    @thahirch76niya85 2 ปีที่แล้ว +2

    മലേഷ്യൻ, ഇരൂൾ സൂപ്പറാ... അനുഭവം... പക്ഷെ നല്ല വിലയാണ്... സാധാരണക്കാർക്ക് നല്ലത് സ്റ്റിൽ കട്ടിലകളായിരിക്കും, വില കുറവാണ്...

  • @shijiik1061
    @shijiik1061 ปีที่แล้ว

    Malaysian vengai chithal arikkumo?

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว +2

    Bro your video very helpful

  • @nsentertainmentvibes6031
    @nsentertainmentvibes6031 2 ปีที่แล้ว

    Nangalude sofakambaniyekk 15 kollamayi ividunn reepar adukkunnu good reeper

  • @mohammedkuttyc4402
    @mohammedkuttyc4402 2 ปีที่แล้ว +8

    ഇരൂൽ ചിതൽ അരിക്കുന്നത് ആവശ്യം ഉണ്ടെങ്കിൽ കാണിച്ചുതരാം

  • @anwarckk945
    @anwarckk945 12 วันที่ผ่านมา

    ❤❤❤Wood. Best

  • @harishfocus4765
    @harishfocus4765 2 ปีที่แล้ว +3

    എന്തായാലും മരത്തെ കുറിച്ചറിവില്ലാത്ത വലിയ വിഭാഗം ആളുകൾക്ക് ഇതൊരു അറിവ് പകരലാണ്👍
    പിന്നെ credit ഉണ്ടാവുമെന്ന് കരുതുന്നു,🙏

  • @AliV-c6n
    @AliV-c6n ปีที่แล้ว

    Farokel
    Evdya

  • @zayansvlog9859
    @zayansvlog9859 2 ปีที่แล้ว

    Paal Kaine maram nallathano?.

  • @kiranswamy1753
    @kiranswamy1753 2 ปีที่แล้ว

    sir can you make video on wood export and import business??Please

  • @fathimshami-amiomn2
    @fathimshami-amiomn2 2 ปีที่แล้ว +1

    Good information ✌️ മരങ്ങള്‍ പറ്റിയുള്ള നല്ല അറിവ് ലഭിച്ചു. Chithal ആണ്‌ eppozhum allavarkum prblm .... anthayalum വളരെ helful vdo...watched well...

  • @Ishasulu
    @Ishasulu 2 ปีที่แล้ว +3

    വില പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു ബ്രോ.... ഓരോ പുതിയ കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ടാൽ 👌👌👌👌👌👌

    • @decoartdesign
      @decoartdesign  2 ปีที่แล้ว +1

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 2 ปีที่แล้ว +4

    ഒരു കട്ടില ഉണ്ടാക്കാൻ എത്ര ചിലവ് വരും എന്ന് പറയണ്ടേ സുഹൃത്തേ

  • @jafferkuttimanu2884
    @jafferkuttimanu2884 2 ปีที่แล้ว +1

    Ente makkale irul 20 year kazhinjsppam forest irul biriyani poleyanu chidal thinnunnadu. Edokke badai anu parayunnadu..

  • @SheejaL-um5tj
    @SheejaL-um5tj 10 หลายเดือนก่อน +1

    കൊല്ലം ജില്ലയിൽ ഉണ്ടോ

    • @decoartdesign
      @decoartdesign  10 หลายเดือนก่อน

      Address and number description nil undu

  • @pavinpraizesunny4438
    @pavinpraizesunny4438 2 ปีที่แล้ว

    Good video👍, please see the audio quality, it's not that audible without headphones

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      thank you will update always

  • @muhammedanwari9556
    @muhammedanwari9556 ปีที่แล้ว

    മർബൊ മഴ കൊണ്ടാണ് കേട് വരുമോ

  • @navasrahim1914
    @navasrahim1914 2 ปีที่แล้ว +1

    Nice

  • @subrahmanianverygood294
    @subrahmanianverygood294 ปีที่แล้ว

    Cost parayuka

  • @luckybro8205
    @luckybro8205 2 ปีที่แล้ว +2

    കാസറഗോഡ് എത്തിക്കണമെങ്കിൽ എത്ര മുതൽ നിൽക്കും

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Pls contact description numbers

  • @krishnadasp7370
    @krishnadasp7370 2 ปีที่แล้ว +1

    Wood same as wpc door blank.only jointing.weather proof .terminated.life long .

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @nidhinprakash3714
    @nidhinprakash3714 2 ปีที่แล้ว +13

    മറ്റു മരങ്ങളെ അപേക്ഷിച്ചു മർബോ അല്ലെങ്കിൽ മലേഷ്യൻ ഇരുൾ എന്നി 2 മരങ്ങളും ലൈഫ് ലോങ്ങ്‌ ഒരു തരത്തിലുമുള്ള കേടുപാടുകളും ഉണ്ടാവില്ല എന്ന് 100% ഉറപ്പാണ് 👍🏻

    • @ismailpk3226
      @ismailpk3226 ปีที่แล้ว

      Nidhin ഒറിജിനൽ മാലാശ്യൻ ഇരൂൾ. എവിടെ കിട്ടും

  • @muralidharankrishnannair2378
    @muralidharankrishnannair2378 2 ปีที่แล้ว

    How is violet wood? Can you please explain merits and demerits?

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Will do later about separate

    • @KapilSreedhar
      @KapilSreedhar 2 ปีที่แล้ว

      Good for window and door shutters. Not good for door or window frames. My experience.

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +18

    ഒരു വീഡിയോ യുട്യൂബിൽ ചെയ്യുമ്പോൾ
    കണുന്നവർ അറിയേണ്ടത് അതിൻ്റെ വില (price)

    • @decoartdesign
      @decoartdesign  2 ปีที่แล้ว +1

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

    • @mhmdshafeeq2303
      @mhmdshafeeq2303 2 ปีที่แล้ว

      @@decoartdesign good 👌

    • @mpshuhaib
      @mpshuhaib 2 ปีที่แล้ว +1

      Appam pinne aarum angottu pokilla

  • @shinireji5439
    @shinireji5439 2 ปีที่แล้ว +3

    ഞങ്ങൾ ഇരുൾ മരം ആണ് വീട് പണിക്ക് ഉപയോഗിക്കുന്നെ... പണി സ്റ്റാർട്ട്‌ ചെയ്തു.... 😊

    • @jaisonandrews2
      @jaisonandrews2 9 หลายเดือนก่อน

      Wood nelathu ano

  • @muhammadnizam729
    @muhammadnizam729 2 ปีที่แล้ว

    Aadyam ningalude sound clear aku ennittu baki.

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว +4

    അവിടെ കൊടുക്കുന്ന വില കൂടി cherkkanamaayirunnu

    • @decoartdesign
      @decoartdesign  2 ปีที่แล้ว +1

      No retail there, retail vedio udan pradeekshikkam

    • @najumudheenncr346
      @najumudheenncr346 2 ปีที่แล้ว +2

      @@decoartdesign all.sale ആണെങ്കിലും വില ഉണ്ടാവുമല്ലോ

    • @nicyvincentp8144
      @nicyvincentp8144 2 ปีที่แล้ว

      @@decoartdesign t5

  • @syedalavikaithakath6918
    @syedalavikaithakath6918 2 ปีที่แล้ว +3

    മരത്തിന് വില കൂടിയത് കൊണ്ട് മാത്രമാണ് ജനങ്ങൾ സ്റ്റീൽ വാങ്ങുന്നത് 'ക്യുബിക്കിൻ്റെ വില ഒരോന്നിനും പറയണം .എന്നാൽ മാത്രമേ ഇനി അടുത്ത വീഡിയോകൾ കാണുകയുള്ളൂ ' പറയാത്തതു കാരണം വില ഏറ്റവും കൂടുതൽ തന്നെ എന്ന് വിശ്വസിക്കാം

    • @arifvkm161
      @arifvkm161 2 ปีที่แล้ว

      കൊയില കുബിക് 4000മുകളിൽ ആണ് നല്ല വൈറ്റ് ഉണ്ട് ഓയിൽ നനവ് എപ്പോഴും ഉണ്ടാകും നല്ല മരം ആണ് ഗ്യാപ് ഉണ്ടാകില്ല നേരിട്ട് കണ്ട അനുഭവം ആണ്....

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @sakkeerbava9652
    @sakkeerbava9652 2 ปีที่แล้ว

    Pine wood undo

  • @Lailamajnoon786
    @Lailamajnoon786 2 ปีที่แล้ว +1

    പിൻകോട് എന്ന ഇനം ഉണ്ടോ ഇരൂളിൽ. നല്ല വിലയുള്ളത്?

    • @sunilpanatte4510
      @sunilpanatte4510 2 ปีที่แล้ว +1

      Pin koda അതാണ് ഇരുൾ

  • @hamza7901
    @hamza7901 2 ปีที่แล้ว +1

    വില പറയൂ. എന്താ യാ ലും. സിമന്റ് സ്റ്റീൽ എത്രയും നല്ലത്

  • @hananhensajerry2187
    @hananhensajerry2187 2 ปีที่แล้ว +2

    Sir..4×3 സൈസ് ഇരുൾ എന്താ വില?

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @aseeskvmaymoonamansil9236
    @aseeskvmaymoonamansil9236 2 ปีที่แล้ว +2

    Chidal pedikkum etty veettil pedichit und

  • @chackomathew649
    @chackomathew649 2 ปีที่แล้ว

    ok

  • @mpshuhaib
    @mpshuhaib 2 ปีที่แล้ว +1

    Motham oru udayippu feel

  • @fathimath7233
    @fathimath7233 2 ปีที่แล้ว

    Babool wood kattila kk nalladano??

    • @basheersavad7027
      @basheersavad7027 2 ปีที่แล้ว

      Nallad irool anu pinne old wood cost kuravayirikkum

  • @pachuzz9383
    @pachuzz9383 ปีที่แล้ว

    ഞാവൽ മരം നല്ലതാണോ കട്ടിളക്ക്

  • @narendrankareepadath1424
    @narendrankareepadath1424 2 ปีที่แล้ว

    Hi super

  • @MANOJMANU-fn3lt
    @MANOJMANU-fn3lt 2 ปีที่แล้ว

    Marie price parayada

  • @leelajdamha9009
    @leelajdamha9009 2 ปีที่แล้ว +6

    ഒരു ഒലക്കയും ഇല്ല. സ്റ്റീൽ കട്ടിലയാണ് ഏറ്റവും നല്ലത്. വാങ്ങിയതിന്റെ പത്തിരട്ടി ലാഭം വെച്ച് വിറ്റ് പാവങ്ങളെ കൊള്ളയടിക്കുന്ന കച്ചവടക്കാരാണ് ഇവരൊക്കെ.

    • @sunilpanatte4510
      @sunilpanatte4510 2 ปีที่แล้ว +1

      ഇടിവെട്ടു പ്രശനം ആണ് ഇപ്പോൾ 2വീട്ടുകാർ മൊത്തം മാറ്റി

  • @abhithk7409
    @abhithk7409 2 ปีที่แล้ว

    Nadanplavu price (kevi)

  • @achu1143
    @achu1143 2 ปีที่แล้ว +5

    വാവ് നോക്കാതെ മുറിച്ചാൽ ഏതു മരവും കുത്തും
    അതുപോലെ മൂപ്പും

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว +1

      തീർച്ചയായും💪

    • @mohammednezerk9930
      @mohammednezerk9930 2 ปีที่แล้ว

      വാവ് enn parnjal endaann

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว

      @@mohammednezerk9930 പക്കം നോക്കി മരം മുറിച്ചാൽ നല്ല കാതലുള്ള മരം കിട്ടും💪പക്കം നോക്കാതെ മരം മുറിച്ചാൽ പകുതിയും വെള്ള കെണിഞ്ഞതായിരിക്കും🙏🙏🙏

    • @mohammednezerk9930
      @mohammednezerk9930 2 ปีที่แล้ว

      പക്കം enn parnjal endann udeshknne nkarylla

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว +1

      @@mohammednezerk9930 നമ്മടെ ഡേറ്റ് കലണ്ടറിൽ വെളുത്ത വാവ്,കറുത്തവാവ് എന്നു പറയുന്ന ഒരു സംഭവമുണ്ട്.നിങ്ങൾക്ക് വിശദീകരണത്തിൽ പറഞ്ഞു തരുവാൻ മരം മുറിക്കുന്ന ആളുകളുടെ അടുക്കൽ പോയി ചോദിച്ചാൽ വിശദമായി മനസ്സിൽ മായാതെ കുറിച്ച് തരും. പക്കം,വാവ് ഇതു പ്രകൃതിയോട് ഇണങ്ങുന്ന ഒരു ശാസ്ത്രമാണ് കേട്ടോ🙏🙏🙏🚩🚩🚩

  • @BestCousins4
    @BestCousins4 2 ปีที่แล้ว

    കൊയ്ലമരം നല്ലതാണോ?

  • @sreejithkumaran2240
    @sreejithkumaran2240 2 ปีที่แล้ว

    കണ്ണൂര്‍ എത്തിക്കാന്‍ 5.2 ഇരുള്‍ എത്രയാണ്

  • @muhammedk756
    @muhammedk756 2 ปีที่แล้ว

    Hi

  • @muhammedk.k9943
    @muhammedk.k9943 2 ปีที่แล้ว +2

    മരമാണ് പ്ളെയിൻ ചെയ്തു കനം വീതി എല്ലാം പറഞ്ഞു.ഒരു വാതിലിൽ ഒരു കഷണം എത്ര കായ് !!!!!!!!!!! മക്കളെ ഇവിടെ ഇരുബാക്കി 25വർഷം!!!!മരം പോലെ കഴിക്കുന്നില്ല.വരൂ കാണാം.മരം വാങ്ങാൻ ചെന്നപ്പോൾ സ്വർണക്കടയിൽ പോയപോലെ......

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @sharafutpr7498
    @sharafutpr7498 2 ปีที่แล้ว +21

    ഇത്രയൊക്കെ പറഞ്ഞിട്ടും വില മാത്രം പറഞ്ഞില്ല

    • @decoartdesign
      @decoartdesign  2 ปีที่แล้ว +1

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @ananthupadmolbhavan7439
    @ananthupadmolbhavan7439 2 ปีที่แล้ว +2

    അക്കേഷ്യ ചിതൽ പിടിക്കുമോ

  • @alexandershaji1009
    @alexandershaji1009 2 ปีที่แล้ว

    Please also describe sqft price of all woods

  • @joybalakrishnan1711
    @joybalakrishnan1711 2 ปีที่แล้ว +5

    ഒരു സാധാരണ ജനൽ എത്ര രൂപ ആകും എന്നുപറയൂ. അല്ലെങ്കിൽ ഇത് ഉടായിപ്പ് എന്നുതോന്നും

  • @shaijupv9320
    @shaijupv9320 2 ปีที่แล้ว

    No😭no.😭no.😭no😭

  • @joybalakrishnan1711
    @joybalakrishnan1711 2 ปีที่แล้ว

    വില പറയാത്തത് കൊണ്ടുതന്നെ അറിയാം നാട്ടിലെ മരം മതി

  • @luckybro8205
    @luckybro8205 2 ปีที่แล้ว +1

    നിങ്ങളെ ചാനൽ സസ്ക്രൈബ് ചെയ്ത ആളുകളാണ് നമ്മൾ ... അത് കൊണ്ട് add vedio ചെയ്യുന്നത് കൊണ്ട് എതിരഭിപ്രായമില്ല but price അവരോട് ചോദിച്ചു വീഡിയോയിൽ കാണിക്കൽ നല്ലതാണെന്നു തോന്നുന്നു

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Please contact description numbers

  • @nrremani5853
    @nrremani5853 2 ปีที่แล้ว +1

    വില കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @10zze
    @10zze 2 ปีที่แล้ว +2

    Rate parinjilla

  • @shameershamershameernishid2336
    @shameershamershameernishid2336 ปีที่แล้ว

    Condact nomber

  • @shanimol7703
    @shanimol7703 2 ปีที่แล้ว +3

    മലീസ്യൻ ഇരൂൽ ചിതൽ പിടിക്കും

  • @shalu8579
    @shalu8579 2 ปีที่แล้ว

    എന്റെ വീടിന് ഇന്ത്യൻ ഏഷ്യയുടെ കൊയില എന്ന മരമാണ് ഉപയോഗിച്ചിട്ടുള്ളത് നാല് വർഷമായി ഇതുവരെയും ഒരു കംപ്ലൈന്റ് വന്നിട്ടില്ല

    • @fawas2710
      @fawas2710 2 ปีที่แล้ว

      Indonesian koyila and marbo same annu…nalla maram aannu.

  • @shareef5989
    @shareef5989 2 ปีที่แล้ว

    ചിതൽ അല്ല ഇപ്പോൾ അരിക്കുന്നത് ഉറക്കു താൻ കുത്തുകയാണ് ഇത് കുത്താതിരിക്കാൻ വല്ല മാർഗവും ഉണ്ടോ അതെന്താ വീട് ഉൾപ്പെടുത്തും

    • @fawas2710
      @fawas2710 2 ปีที่แล้ว

      Irul maram kuttilla…

  • @ratheeshsadasivan911
    @ratheeshsadasivan911 2 ปีที่แล้ว

    Vella.para

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +9

    🙏🇮🇳🚩ഇരൂളിനു സമം ഇരൂൾ മാത്രം💪💪💪150 വർഷം കഴിഞ്ഞാലും ചിതലു പിടിക്കില്ല👍കോലിനു തടിക്ക് 750/-₹ പാലകക്ക് 850(900)₹₹🚩🚩🚩

    • @sharafutpr7498
      @sharafutpr7498 2 ปีที่แล้ว

      എവിടെ

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว

      @@sharafutpr7498 കണ്ണൂര്

    • @rishadtk5058
      @rishadtk5058 2 ปีที่แล้ว

      Nomber geve

    • @rajeshkc1749
      @rajeshkc1749 2 ปีที่แล้ว

      @@rishadtk5058 കണ്ണൂരിൽ ഏതു മരം വിൽപ്പന നടത്തുന്ന കടയിൽ പോയാൽ ഒരേ വില മാത്രമായിരിക്കും.

    • @nijinraj
      @nijinraj 2 ปีที่แล้ว

      Please give details

  • @sharafutpr7498
    @sharafutpr7498 2 ปีที่แล้ว +7

    മരത്തിന് പകരം മരം മാത്രം

  • @AliV-c6n
    @AliV-c6n ปีที่แล้ว

    Pon
    No
    Venam

  • @rajanm.s8999
    @rajanm.s8999 2 ปีที่แล้ว

    മനുഷ്യന് ആവശ്യം ഉള്ള ഒരു കാര്യവും ചോദ്യം ചെയ്തില്ല, അങ്ങനെ ഒരു ഷോപ്പ് ഉണ്ട് എന്ന് മാത്രം മനസ്സിൽ ആയി

  • @nznznaz1994
    @nznznaz1994 2 ปีที่แล้ว

    Enthanu ee vedio kond udeshikkunnath.rate kelkkan aanu viewers kaathirunnath.ath parsyaathe ee vedio cheithitt enth karyam

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      സുഹൃത്തുക്കളെ വീടുപണിക്ക് എന്തുകൊണ്ട് മരത്തടികൾ ഉപയോഗിക്കുന്നില്ല എന്ന ചോദ്യമാണ്
      ഇതുപോലുള്ള മരങ്ങൾ പരിചയപ്പെടുത്താൻ പ്രേരണയായത് .നമ്മൾ വീഡിയോ ചെയ്തത് കോഴിക്കോട് ഹിൽ വുഡ് എന്ന wholesale സ്ഥാപനത്തിൽ ആയിരുന്നു .Retail പ്രൈസ് കേരളത്തിന്റെ എല്ലാ ജില്ലകളിലും വ്യത്യസ്തമായതിനാൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
      ഇന്ന് മാർക്കെറ്റിൽ കോലിനു തടിക്ക് 700 -750/-₹ മുതലും പലകക്ക് 850 - 900₹ മലേഷ്യൻ ഇരുൾ ലഭ്യമാണ് .ഇതുകൂടാതെ മർബോ പോലുള്ള തടികൾ ഇതിലും കുറഞ്ഞ വിലക്ക് ലഭ്യമാണ് .ഏറ്റവും അടുത്ത റീറ്റെയ്ൽ ഷോപ്പിൽനിന്നും വാങ്ങുന്നതായിരിക്കും നല്ലതു

  • @danyjohn7716
    @danyjohn7716 2 ปีที่แล้ว

    അവരുടെ കൈയിൽ ഉള്ള മരത്തേക്കുറിച്ച് മാത്രം പറഞ്ഞു ...... നമ്മുടെ നാട്ടിലെ മരങ്ങളക്കുറിച്ചും മറ്റു alternatives തമ്മിലുള്ള comparison പറഞ്ഞില്ല ......

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 ปีที่แล้ว

    Vedio cheyyumbol vilakudi പറയുക adanu alugalk avashyam

  • @satheesansatheesan5371
    @satheesansatheesan5371 2 ปีที่แล้ว

    ആലപ്പുഴയിൽ എവിടെയാണ് ഷോപ്പ്

  • @sunilpanatte4510
    @sunilpanatte4510 2 ปีที่แล้ว +3

    കൊയില എന്ന മരം ചിതൽ പിടിക്കില്ലെന്നു ആരാ പറഞ്ഞത് പണിതു 4വർഷത്തിനകം മരം പോയവീടുകൾ ഒരുപാടുണ്ട് സുഹൃത്തേ ഇരുൾ ok പക്ഷേ കൊയില ആരും വാങ്ങിവെക്കല്ലേ

  • @bdk133bdk7
    @bdk133bdk7 2 ปีที่แล้ว +1

    ഈ വീഡിയോ എന്തിനാണ് ഇട്ടത് എന്ന് മനസ്സിലായില്ല, സാധാരണക്കാർക്ക് ഉപകാരം ആകണമെങ്കിൽ ഇതിന്റെ വില പറയണം, ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ യൂട്യൂബ് ചാനൽ ഇനി കാണുന്നില്ല, വെറുതെ വാചകമടിച്ച് മറ്റുള്ളവരെ മണ്ടന്മാർ ആക്കുക അല്ലേ

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Don’t worry retail vedio varunnunndu

  • @nujubsaudi9639
    @nujubsaudi9639 2 ปีที่แล้ว

    വാട്സ്ആപ് no കമെന്റ് ചെയ്യുമോ