പ്രാങ്ക് കാര്യമായി മിന്നു കരഞ്ഞു 😥

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2023
  • കുറേ നാളായി വിചാരിക്കുന്നു മിന്നു ന് ഒരു പ്രാങ്ക് കൊടുക്കണം എന്ന് പക്ഷെ അത്‌ ഇത്തരത്തിൽ ആകുമെന്ന് കരുതിയില്ല 😓

ความคิดเห็น • 437

  • @HaseenashadhilHaseenashadhil
    @HaseenashadhilHaseenashadhil 11 หลายเดือนก่อน +17

    😂😂😂😂 അയ്യടാ ചീറ്റി പോയി ഒരുപാട് സങ്കടത്തോടെ ഇരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത് ഇത് കണ്ടപ്പോൾ കുറെ ചിരിച്ചു സങ്കടൊക്കെ എവിടെ പോയി ennariyilla🤲🏻 എന്തായാലും ഒരു കുഞ്ഞി കാൽ കാണാനുള്ള ഭാഗ്യം അള്ളാഹു എത്രയും പെട്ടന്ന് nalkatte🤲🏻🤲🏻🤲🏻

  • @mujeebmuje106
    @mujeebmuje106 11 หลายเดือนก่อน +10

    ഹായ് മിന്നു പൊളിച്ചു 😄😄😄നല്ല മനസ് ആണ് മിന്നുവിന് അത് കൊണ്ട് ആണ് അവൾ വേഗം ഗൾഫിൽ പോവാൻ സമ്മതിച്ചത് എന്നിട്ടങ്കിലും കടങ്ങൾ വീടാൻ അവൾ ആഗ്രഹിക്കുന്നു

  • @rifarichuvlog4160
    @rifarichuvlog4160 11 หลายเดือนก่อน +5

    വീഡിയോ സിന്റെ അവസാനം പൊളിച്ചു മുത്തേ സംഭവം സൂപ്പർ

  • @rahmathunnisap1921
    @rahmathunnisap1921 11 หลายเดือนก่อน +10

    മിന്നു ആൾ സൂപ്പറാ ഞാൻ കുറെ ചിരിച്ചു പാവം എത്രയും പെട്ടന്ന് kadegel തീരട്ടെ 😭🤲🤲🤲

  • @martinjoseph-ix9dv
    @martinjoseph-ix9dv 11 หลายเดือนก่อน +6

    ഇക്ക സൂപ്പർ, സ്നേഹമുള്ള ഭാര്യക്കെ ജീവിതയിലെ വേദന മനസിലാകൂ, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-by7rb5mz6s
    @user-by7rb5mz6s 11 หลายเดือนก่อน +90

    ഇത്രയും ചിരിച്ച വീഡിയോ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അടിപൊളി 🤣🤣🤣👍

    • @irshadirshad3176
      @irshadirshad3176 11 หลายเดือนก่อน +3

      Yes

    • @sameeramoosa5626
      @sameeramoosa5626 11 หลายเดือนก่อน +2

      😂

    • @kamarukabeer8405
      @kamarukabeer8405 11 หลายเดือนก่อน +1

      എന്താ ഇതിൽ ചിരിക്കാൻ

    • @irshadirshad3176
      @irshadirshad3176 11 หลายเดือนก่อน

      @@kamarukabeer8405 കണ്ടു നോക്കു

    • @bassimff6645
      @bassimff6645 10 หลายเดือนก่อน +1

      😂😂😂😂😂

  • @rahila5927
    @rahila5927 11 หลายเดือนก่อน +9

    Minnu ആൾ കൊള്ളാലോ...brave,smart and matured girl..😍

  • @Ashraf-fz1tf
    @Ashraf-fz1tf 11 หลายเดือนก่อน +10

    ചിരിച്ചു ചിരിച്ചു ചത്തു മിന്നുമോളെ 😜🤣🤣🤣🤣🤣🤣🤣🤣

  • @hannafathima7061
    @hannafathima7061 11 หลายเดือนก่อน +1

    Adipoli ayittund..nalla kuttya minnutha

  • @IsmailIsmail-hy1fw
    @IsmailIsmail-hy1fw 11 หลายเดือนก่อน +35

    ബ്രാങ്ക് സൂപ്പർ😂😂😂😂

  • @arwakunchammed6499
    @arwakunchammed6499 11 หลายเดือนก่อน +4

    Prank polichu👍👍👍👍
    Ennalum nte minnu ottadikk povan parajjille 😄😄😄😄😄gulfilek

  • @inboxbuddy3011
    @inboxbuddy3011 11 หลายเดือนก่อน +2

    കഷ്ടം കഷ്ടപ്പാട് പറഞ്ഞപ്പോ ഓള കാഴ്ച പ്രശ്നം പോലും ഓള് മറന്നു മുറുകെ പിടിച്ചോ ഓള് അന്യായ സ്നേഹമാണ് മച്ചാനെ 😂😂😘😘🥰🥰🥰🥰🔥🔥🔥🔥🔥

  • @FIDUAFSAL
    @FIDUAFSAL 11 หลายเดือนก่อน +2

    Saralla hamsakka adthenn pidikkaa 😄😄🥰

  • @lukkumanhakeem9889
    @lukkumanhakeem9889 11 หลายเดือนก่อน +8

    Minnu സൂപ്പർ ❤❤

  • @abdhulrahiman5172
    @abdhulrahiman5172 11 หลายเดือนก่อน +5

    മിന്നു പൊളിച്ചു 👍

  • @vibgyor1988
    @vibgyor1988 11 หลายเดือนก่อน +5

    ശരിയാ സ്നേഹള്ളോർ എന്നിട്ട് gulfil പോവാതെ ഇരിക്കുന്നില്ലല്ലോ😅❤

  • @shamsudheen2630
    @shamsudheen2630 11 หลายเดือนก่อน +9

    പക്വത ഉള്ള കുട്ടിയാണ്. അതാ അങ്ങിനെ പറഞ്ഞത്

  • @itzzmeminu3218
    @itzzmeminu3218 11 หลายเดือนก่อน +1

    Allaahh... Nallonm chirichu😅.... Iggane aayirikkanm prank 😅

  • @MuhammadYaseen-qe3tu
    @MuhammadYaseen-qe3tu 11 หลายเดือนก่อน +3

    സൂപ്പർ കോമഡി പ്രാങ്ക് 😀😀👌🏻

  • @inboxbuddy3011
    @inboxbuddy3011 11 หลายเดือนก่อน +1

    മിന്നു വേറെ ലെവൽ ചിരിച്ചു ചത്തു 😂😂😂😂😂

  • @user-fq1kd1xx8k
    @user-fq1kd1xx8k 11 หลายเดือนก่อน +7

    Prank superayito😂😂😂❤

  • @raziqmonskp786
    @raziqmonskp786 11 หลายเดือนก่อน +2

    She is very innocent ❤❤❤❤❤

  • @Nusrathnusu
    @Nusrathnusu 11 หลายเดือนก่อน +10

    ഇതാണ് ശരിക്കും പ്രാങ്ക് 🤣🤣🤣🤣🤣

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 11 หลายเดือนก่อน +11

    അംസയുടേ കിളി പോയി 😂😂😂🤣🤣

  • @sreejuskitchen
    @sreejuskitchen 11 หลายเดือนก่อน +7

    അയ്യേ😅 അനിയൻ ചമ്മി പോയി😂😂 സാരല്യ ഗൾഫിൽ പോയി 10കായി ഒക്കെ ആക്കി പൊന്നോളി 😜😀🤭

  • @shamilmonvlog8573
    @shamilmonvlog8573 11 หลายเดือนก่อน +10

    മിനുവിന്റെ അടുത്ത് ബ്രാക് ഒന്നും നടക്കില്ല ഹംസ bro

  • @najmarafi2787
    @najmarafi2787 11 หลายเดือนก่อน +2

    Inte minnuoo iyy polichu too😀😀😂

  • @fathimalatheef7867
    @fathimalatheef7867 11 หลายเดือนก่อน +7

    : വീണോടത്ത് കിടന്ന് ഉരുണ്ട ഹംസോയ്😂😂

  • @jislim7081
    @jislim7081 11 หลายเดือนก่อน +12

    Hamza ചമ്മി പോയി 😂👏👏

  • @madath123
    @madath123 11 หลายเดือนก่อน +1

    🤭 kakke vegam poyi kurachu kashundakki vaa 😀😀😀😀😀

  • @thahirabacker
    @thahirabacker 11 หลายเดือนก่อน +6

    എനിക്ക് ഹംസേന്റെ ആ ""അയേ""കേട്ടിട്ട് ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 11 หลายเดือนก่อน +5

    ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു

  • @SayedSayed-vr3ey
    @SayedSayed-vr3ey 10 หลายเดือนก่อน

    ഹംസ ബായ് സഹോദരി മിന്നു നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ ആമീൻ (ഹംസ ബായ് നിങ്ങളുടെ കരച്ചിൽ ചിരിയായി പോയി )

  • @anwarshanu
    @anwarshanu 10 หลายเดือนก่อน +1

    ലാസ്റ്റ് ട്വിസ്റ്റ്‌ 🤣🤣വേറെ ലെവൽ

  • @talkwithnumi6168
    @talkwithnumi6168 11 หลายเดือนก่อน +13

    😂😂 ലേ മിന്നു 🤭.... പാവം ഇപ്പൊ ആരാ സസി ആയത് 😆

  • @shahabanathnoora2192
    @shahabanathnoora2192 11 หลายเดือนก่อน +4

    Prank sooper😂😂

  • @sswayanad5991
    @sswayanad5991 11 หลายเดือนก่อน +6

    ഭർത്താവിന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ട

  • @muhsinaafsal2142
    @muhsinaafsal2142 11 หลายเดือนก่อน +2

    😂😂😂😂😂
    ചിരിച്ചു മടുത്തു

  • @misiriyasharaf5532
    @misiriyasharaf5532 11 หลายเดือนก่อน +3

    😂😂😂adipoli prank

  • @adhilck7739
    @adhilck7739 11 หลายเดือนก่อน +5

    പ്രാങ്ക് സൂപ്പർ 😂😂😂

  • @shanushebu896
    @shanushebu896 11 หลายเดือนก่อน +4

    അവൾ ലാറഞ്ഞിട്ടൊന്നുമില്ലലോ അവൾ happy

  • @Habahiba-ui2uy
    @Habahiba-ui2uy 11 หลายเดือนก่อน +18

    മിന്നു...കാക്കേ ഇങ്ങള് മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്ത് കാണും 😂😂😂

  • @nadeerasiraj5733
    @nadeerasiraj5733 11 หลายเดือนก่อน +1

    അടിപൊളി. മിന്നു ഡാ

  • @butterfly6596
    @butterfly6596 11 หลายเดือนก่อน

    Njanum chirichupoi.othiri pavamanu wife.thankalude bhagyam

  • @naushidariyas8492
    @naushidariyas8492 11 หลายเดือนก่อน +17

    പടച്ചോനെ ചിരിച്ചിട്ട് വയ്യ 🤣🤣🤣എന്റെ മിന്നു എന്നാലും 😄😄

  • @bushrap1707
    @bushrap1707 11 หลายเดือนก่อน +5

    അവൾ പൊയ്ക്കോളാൻ പറഞ്ഞപ്പോ അവൾക് എങ്ങനെയോ മനസിലായെന്ന് പറഞ്ഞു ചമ്മൽ മറക്കുന്ന ആൾ 🤣🤣🤣🤣koooy ചമ്മിപോയി 🤣🤣🤣🤣

  • @sinan.k6439
    @sinan.k6439 11 หลายเดือนก่อน +28

    ഫ്രാങ്ക് വീഡിയോ ചീറ്റിപ്പോയി ഇതൊന്നും മിന്നൂന്റെ അടുത്ത് നടക്കൂല 😂

  • @hairafathima8987
    @hairafathima8987 11 หลายเดือนก่อน +1

    Sooper👍

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 11 หลายเดือนก่อน +3

    😂😂😂👍🏻👍🏻👍🏻😂പടച്ചോനെ 😂

  • @Minhafathima789
    @Minhafathima789 11 หลายเดือนก่อน +2

    😅😅😅😅 nte Minnoo njan chirichu chirichu😂😂😂😂 oru paruvathilayi tto

    • @shaimakamru2575
      @shaimakamru2575 4 หลายเดือนก่อน +1

      😅😅😅😅😅😅😅😅😅😅

  • @muhammadzayyan5127
    @muhammadzayyan5127 11 หลายเดือนก่อน +1

    Polich minuu....😅

  • @peterk9926
    @peterk9926 11 หลายเดือนก่อน +5

    👉ബായി, പുള്ളിക്കാരി പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നയാളാണ്... നമ്മൾ ഇമോഷനും റൊമാന്സും പറഞ്ഞോണ്ടിരുന്നാൽ വയറ്റിലേക്കൊന്നും പോവില്ല... അതിനു പണം തന്നെ വേണം.. ബോധവും വിവരവും ഇല്ലാതെ പെണ്ണുങ്ങളാണ് ആദർശവും ഫിലോസഫിയും പറഞ്ഞോണ്ടിരിക്കുന്നതു.. മിന്നൂണ് ഒരു തംസ് അപ്പ് 👍.

    • @behappy918
      @behappy918 11 หลายเดือนก่อน +1

      Ath knd alla bro .. minnun crct ariyam parayunath kallam ananen evar treatment chrythondirikuaan apo orikalum treatment oru vidham avathe hamzakka povilan minnun nanayt ariyam

  • @hajarack7286
    @hajarack7286 11 หลายเดือนก่อน +2

    മിന്നുനോട് aano kali 😂😂😂👍

  • @muhammedchalukunnan379
    @muhammedchalukunnan379 11 หลายเดือนก่อน +5

    അടിപൊളി 😂😂

  • @shihabshihab4777
    @shihabshihab4777 11 หลายเดือนก่อน +4

    സൂപ്പർ 😂😂😂👍👍👍

  • @user-xi5eo2rx9r
    @user-xi5eo2rx9r 11 หลายเดือนก่อน +2

    😂അടിപൊളി 🥳🥳

  • @nazeeranasi9284
    @nazeeranasi9284 11 หลายเดือนก่อน +2

    പ്രാങ്ക് അടിപൊളി

  • @bronzogaming165
    @bronzogaming165 11 หลายเดือนก่อน

    Inippo minnun manassilayikkanum enn samadanikkaaam le Hamzu

  • @Aliyazzz1350
    @Aliyazzz1350 11 หลายเดือนก่อน +1

    Prank sooper

  • @salmathakkal4051
    @salmathakkal4051 11 หลายเดือนก่อน +1

    അടിപൊളി പ്രാങ്ക് 😄

  • @keralafoodchannel62
    @keralafoodchannel62 11 หลายเดือนก่อน +2

    Prank super 👍👍

  • @shihabudheenc7477
    @shihabudheenc7477 11 หลายเดือนก่อน +2

    😂😂😂ഒരുപാട് ചിരിച്ചു

  • @salvajanna3179
    @salvajanna3179 11 หลายเดือนก่อน +1

    Minu sooper

  • @ammuthrikkakara2824
    @ammuthrikkakara2824 11 หลายเดือนก่อน +5

    ഹംസയുടെ കിളി പോയി ക്രേ ക്രേ ക്രേ ക്രേ ക്രേ ക്രേ ങ്ങേ ങ്ങേ ങ്ങേ ങ്ങേ ങ്ങേ ങ്ങേ ങ്ങേ

  • @salihakv8294
    @salihakv8294 11 หลายเดือนก่อน

    Adipoli guyss 😂

  • @sanafathima5224
    @sanafathima5224 11 หลายเดือนก่อน +4

    സൂപ്പർകാക്ക😂😂😂😂😂😂😂

  • @niha2899
    @niha2899 11 หลายเดือนก่อน +11

    Hamsakka chammi😂😂😂

  • @nahascpplappy349
    @nahascpplappy349 11 หลายเดือนก่อน +3

    ചിരിച്ചു ചത്തു 😂😂

  • @muhammedrafeed818
    @muhammedrafeed818 11 หลายเดือนก่อน +1

    Polichuttoo😂😂😂😂😂

  • @fiyavlogs6089
    @fiyavlogs6089 11 หลายเดือนก่อน

    അടിപൊളി കുറെ ചിരിച്ചു 🤣🤣🤣

  • @HaseenaN
    @HaseenaN 11 หลายเดือนก่อน +1

    Adipoly minnun oru like

  • @AsharafKK-ds2vd
    @AsharafKK-ds2vd 7 หลายเดือนก่อน

    Aal ushara😊😊😊😊

  • @jafarparakkal9258
    @jafarparakkal9258 หลายเดือนก่อน

    പാവമാണ്

  • @rashidrashi6528
    @rashidrashi6528 11 หลายเดือนก่อน +1

    Allaaah....chirich marichu😂

  • @sajnasajna9655
    @sajnasajna9655 11 หลายเดือนก่อน +4

    ❤❤

  • @fathimaanisa64027
    @fathimaanisa64027 11 หลายเดือนก่อน +1

    😂😂minnu spr 🤙

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 11 หลายเดือนก่อน

    Minnu kollalo

  • @fousiyahamsa3994
    @fousiyahamsa3994 11 หลายเดือนก่อน +1

    Minnu😅😅super

  • @ameeraammi6901
    @ameeraammi6901 11 หลายเดือนก่อน

    Adipoli 🥰👍🏼

  • @nazeeranasi9284
    @nazeeranasi9284 11 หลายเดือนก่อน +1

    👍

  • @favasp3143
    @favasp3143 11 หลายเดือนก่อน +2

    അത് പൊളിച്ചു

  • @najustips2505
    @najustips2505 11 หลายเดือนก่อน

    🥰🥰🥰അടിപൊളി prang 😅😅😅

  • @abubacker1856
    @abubacker1856 11 หลายเดือนก่อน

    Nalla Maruvadi Aayittund

  • @vishaloruvil9542
    @vishaloruvil9542 11 หลายเดือนก่อน +2

    😂😂😂 polich

  • @mhdnihal3548
    @mhdnihal3548 5 หลายเดือนก่อน

    Polichu

  • @luloos4128
    @luloos4128 11 หลายเดือนก่อน +18

    ഗുഡ്സ് ന്റെ മുന്നിൽ മിന്നു മോൾ എന്നാണ് എഴുതിയിരിക്കുന്നെ. ആരെങ്കിലും കണ്ടോ അത്?

    • @arszz7080
      @arszz7080 11 หลายเดือนก่อน

    • @muhammedilliyan9373
      @muhammedilliyan9373 11 หลายเดือนก่อน +1

      ഗുഡ്സ് secondhand വാങ്ങിയപ്പോൾ അതിന്മേലുണ്ടായിരുന്ന പേരാണ്

  • @DEVIL-ASIF--YT
    @DEVIL-ASIF--YT 11 หลายเดือนก่อน +1

    Super

  • @jafarponmili5426
    @jafarponmili5426 11 หลายเดือนก่อน

    അടിപൊളി ഫ്രാങ്ക് 😆😆😆

  • @rejilaafsal
    @rejilaafsal 11 หลายเดือนก่อน +1

    Aaa reaction chirich chath😂😂😂

  • @user-ur1pt3mq6g
    @user-ur1pt3mq6g 11 หลายเดือนก่อน +2

    Engene irikkn😂😂😂

  • @mumthaspanakkadan3121
    @mumthaspanakkadan3121 11 หลายเดือนก่อน

    Minnu polichu

  • @ibrahimbadusha9104
    @ibrahimbadusha9104 11 หลายเดือนก่อน +1

    Prank super

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 11 หลายเดือนก่อน +2

    മിന്നുന്റെ അടുത്ത് നിങ്ങളെ കളിഒന്നും നടക്കില്ല മോനെ വിഡിയോ ഉസാറായി

  • @smmohammed8750
    @smmohammed8750 11 หลายเดือนก่อน +1

    Minnu. Suppara

  • @Marhaba1189
    @Marhaba1189 11 หลายเดือนก่อน +1

    Kashttm.😄

  • @alhudaabayas1885
    @alhudaabayas1885 11 หลายเดือนก่อน

    നിങ്ങളെ സ്ഥലം evdeyaa

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 11 หลายเดือนก่อน +1

    Supper

  • @bathushabadhu
    @bathushabadhu 11 หลายเดือนก่อน +2

    😄😄😄👍👍

  • @amjad-el7st
    @amjad-el7st 11 หลายเดือนก่อน

    വീണു അവിടെ കിടന്ന് ഉരുളല്ലേ...... ഹംസ 😂😂😂😂

  • @sabinasarsabinasar3846
    @sabinasarsabinasar3846 11 หลายเดือนก่อน +1

    Minnu poli😆