റമീസ് മോനെ.. ❤❤ കാഴ്ച പരിമിതികൾ ഒക്കെ ഉണ്ടായിട്ടും ഇത്രയൊക്കെ ചെയ്യുന്നു എന്ന് പറയുമ്പോൾ അത്ഭുതം തന്നെയാണ്.. അഭിമാനവും...ഇപ്പോഴത്തെ കുട്ടികൾ കണ്ട് പഠിക്കട്ടെ.. ചിരിയോടെ മാത്രം കണ്ട വിഡിയോ പക്ഷെ ഇടക്ക് മനസിന് നോവുകൾ ഉണ്ടാക്കുന്നു..മീനിനെ തൊടാൻ പറ്റുവോ എന്നൊക്കെ മിന്നു ചിരിയോടെ ചോദിക്കുമ്പോ നമ്മുടെ മനസ്സിൽ ഒരു വിങ്ങൽ.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ... ഹംസ മിന്നു റമീസ്.. നിങ്ങൾക്ക് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ...
മിന്നു വിനും റമീസ് മോനും. തീരെ കണ്ണ്. കാണില്ലേ. അവരുടെ പ്രവർത്തി കണ്ടാൽ അവർക്ക് കാഴ്ച ഉണ്ടെന്നു തോന്നും. ഏതായാലും കണ്ണും അവയവങ്ങൾക്ക് കേടുപാടുകളും ഇല്ലാത്ത നമ്മൾ. എത്ര ഭാഗ്യവാന്മാർ അല്ലാഹു എല്ലാവർക്കും നല്ലത് വരുത്തണേ അല്ലാഹുവിനെ എത്രവട്ടം സ്തുതിച്ചാലും മതിയാവില്ല
ബ്രോ, ട്രോഫിയോ സമ്മാനമോ ഒക്കെ കണ്ടാൽ വെറുതെ ഓടിച്ചു പോകാതെ ആ ട്രോഫി എന്തിനു കിട്ടി എപ്പോൾ കിട്ടി എന്നൊക്കെ വിശേഷങ്ങൾ ചോദിച്ചറിയുക.. അനിയൻ ചെക്കന് കിട്ടിയ ട്രോഫികൾ കണ്ടിട്ടും പരിചയപ്പെടുത്താത്തതിനെക്കുറിച്ചാണ് പറഞ്ഞത്..
Hello How are you? I am studying plus one I have an exam in a few months Also thinking to write the improvement exam To write exams and study well please pray for me.🙏🙏🙏🙏
അസ്സലാമുഅലൈക്കും.. 4 വയസ്സ് മുതൽ.... അറബി അക്ഷര പഠനം മുതൽ തജ്‌വീദ് നിയമങ്ങളോട് കൂടി ഖുർആൻ പാരായണ പഠനം വരെ... കോൺടാക്ട് :ഒൻപതു... ഏഴ്..... നാല്.... ആറു... മൂന്നു... മൂന്നു... ഒൻപതു... ഒൻപത്... മൂന്നു... ഒൻപതു
കല്യാണ ആൽബം ഒരു വീഡിയോയിൽ കാണിക്കണം ട്ടൊ മിന്നു 🥰🥰🥰🥰🥰🥰
Minnu, Rameez ,so cute innocent god bless you
റമീസ് മോനെ.. ❤❤ കാഴ്ച പരിമിതികൾ ഒക്കെ ഉണ്ടായിട്ടും ഇത്രയൊക്കെ ചെയ്യുന്നു എന്ന് പറയുമ്പോൾ അത്ഭുതം തന്നെയാണ്.. അഭിമാനവും...ഇപ്പോഴത്തെ കുട്ടികൾ കണ്ട് പഠിക്കട്ടെ..
ചിരിയോടെ മാത്രം കണ്ട വിഡിയോ പക്ഷെ ഇടക്ക് മനസിന് നോവുകൾ ഉണ്ടാക്കുന്നു..മീനിനെ തൊടാൻ പറ്റുവോ എന്നൊക്കെ മിന്നു ചിരിയോടെ ചോദിക്കുമ്പോ നമ്മുടെ മനസ്സിൽ ഒരു വിങ്ങൽ.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ... ഹംസ മിന്നു റമീസ്.. നിങ്ങൾക്ക് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ...
Aameen
ആമീൻ
@Sumayya CH ഇല്ല
ആമീൻ
Wedding ആൽബം ഫുൾ കാണിക്ക് ഇക്ക waiting
ഹംസ വീഡിയോയുടെ സൗണ്ട് കുറവാണ്, വീട് ഇഷ്ടപ്പെട്ടു, മിന്നുൻ്റെയും റമീസ് മോൻ്റെയും ചിരി സൂപ്പർ,
മിന്നുവിന്റെ സൗണ്ട് നല്ല രസമുണ്ട്
ആ മോനെ കാണുമ്പോൾ പാവം തോന്നുന്നു ചിരിച്ച മുഖം മാത്രെ ഒള്ളൂ അവന്ന് പാവം മോൻ മിന്നു ഹംസ 👍
മിന്നു വിനും റമീസ് മോനും. തീരെ കണ്ണ്. കാണില്ലേ. അവരുടെ പ്രവർത്തി കണ്ടാൽ അവർക്ക് കാഴ്ച ഉണ്ടെന്നു തോന്നും. ഏതായാലും കണ്ണും അവയവങ്ങൾക്ക് കേടുപാടുകളും ഇല്ലാത്ത നമ്മൾ. എത്ര ഭാഗ്യവാന്മാർ അല്ലാഹു എല്ലാവർക്കും നല്ലത് വരുത്തണേ അല്ലാഹുവിനെ എത്രവട്ടം സ്തുതിച്ചാലും മതിയാവില്ല
ഇങ്ങനെ ഉള്ളവർക്കു allhahu ഒരു കഴിവ് കൊടുക്കും allha സഗടം വരും എന്തൊരു പാവം അന്ന് മിന്നു 😍😍🤲🤲🤲
Oru leevalil kodayanu nnadakunthum chayunathum .. ... Kannnnada vachal kanukailla
റമീസിന് ക;ണാൻ പാടീല്ലേ?
Rameesin kaanum
Rameesinu kaanoollle pls rply
മിനുവിന്റ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰🥰
Ma sha Allah.wedding album full kanikkanam.waiting……
Masha allah👍👍👌👌
Masha Allah...... 💕💕💕💕
സൂപ്പർ 👍🏻👍🏻👍🏻
In sha allah nale njamalk tuor povande amasakka minnu 🤩🤩🤩
മിന്നുവിന്റെ ചിരി സൂപ്പറാട്ടോ
Manas kannakiya manushyar❤️
മിന്നുമോളെ വിട് മനോഹരം മാഷാ അല്ലഹ
👍🏻👍🏻👍🏻👍🏻👍🏻👍🏻 masha allah
Allahumma ennee asha luka vathavajjahu elaina binabiyyika muhammthin swallallahu alaihi va salam nabiyyi rahmathi .eth oru albutha duhayann minnuvinn kazhcha thirichkittum . thahajuth niskarich duha chullu eth
Ramees Mon ishtam ❤️
ബ്രോ, ട്രോഫിയോ സമ്മാനമോ ഒക്കെ കണ്ടാൽ വെറുതെ ഓടിച്ചു പോകാതെ ആ ട്രോഫി എന്തിനു കിട്ടി എപ്പോൾ കിട്ടി എന്നൊക്കെ വിശേഷങ്ങൾ ചോദിച്ചറിയുക.. അനിയൻ ചെക്കന് കിട്ടിയ ട്രോഫികൾ കണ്ടിട്ടും പരിചയപ്പെടുത്താത്തതിനെക്കുറിച്ചാണ് പറഞ്ഞത്..
Maashaallah❤❤
മാഷാഅല്ലാഹ്meeiuveed👍👍♥️♥️♥️♥️🌹🌹🌹😂😍😄
Minnu mashaallah
👌👌👌👍😍😍😍
വീഡിയോക്ക് സൗണ്ട് വളരെ കുറവാണ് ഇക്കാ അടുത്ത വീഡിയോയിൽ ശ്രദ്ധികണ്ണം
മാഷാഅല്ലാഹ് 👍🏻
ما شاء الله ❤❤❤❤
മിന്നുത്താക്ക് colour ഒക്കെ തിരിച്ചറിയാൻ കഴിയോ? Pink ആണ് ഇഷ്ടം എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ.
മുൻപ് കുറച്ചു കാഴ്ച ഉണ്ടായിരുന്നു മിന്നു നു
Nalla istta igala pavam ramees bayyangara istta
അടിപൊളി 👍
Minnu ma veedu superb 👌👌👌👌 Bro negheday marriage album full kaanikkamo🤗🤗🤗🤗🤗
നല്ല വീട് എനിക്ക് ഇഷ്ടപ്പെട്ടു
Masha Allah 👍
വീട് പൊളിയാ മിന്നു
Minnoonte uppanem ummanem kanana veedinekkalum kanan aagraham
🤲👍🤝🥰
Ikka kalyana aalbum kanikumo ningalude adutha vedeoil
നിങ്ങളെ എനിക്ക് ഇഷ്ടാണ്
Nighal pannur evideyaa
👍🥰🤲🤲🤲🤲
🌹🌹👍
♥️mashaallah
Salamminnu
അള്ളാഹു എല്ലാരേയും കാക്കട്ടെ.... എന്റെ ആങ്ങളാന്റെ മോനും കാഴ്ച കുറവാണ്
മാഷാ അള്ളാ അടി പോളി ആണ് മിന്നുൻ്റെ വീട്
Sound there illa tto
Ramees mon edh school il an padikne
Hamzantevidevide.perssnalmessejilonnuvaru.pls
Sound ella
👍🏻👍🏻👍🏻
വീട് 👌👌👌
Mrg album vlog vennam
പടച്ച റബ്ബേ അവർക് സംരകഷ്ണം കൊടുക്കണേ
മിന്നുന് ഒരു മയ്ക്ക് കൊടുക്കണം
Mashalllahh
മാഷാ അല്ലാഹ് ❤️
Minnunte ummakum uppakum kakakum kazhcha undo
Album kanikkoo
Veed eshttapettu
സൂപ്പറായിട്ടുണ്ട് നല്ലവീട്, 👍
വണ്ടി എന്തായി
Rames. Poli💪💪💪
മാഷാ അള്ളാ അടിപൊളിയായി മിന്നുവിന്റെ വീട് 👍❤️
മാഷാ അള്ളാ വീട് അടിപൊളി
Marry Christmas
മാഷാ അള്ളാ ആൽബം ഫുൾ കാണിക്കണേ
സ്ഥലം എവിടെയാ
തീരെ. കാണില്ലേ..... എല്ലാം. correct. ആയിട്ട്.പറയുന്നുണ്ടല്ലോ
മിന്നൂന്റെ വീട് പന്നൂർ എവിടെയാ
Merry Christmas 🎁🎄🎄
Mashallh
Mashallah
Minnunte vtl aaroke ullath
ആൽബം ഫുൾ കാണിച്ചു കൂടെ
Varshangalk shesham Rinunte Veet kandapol orupad sandhosham thonni😍😊😊
Merry cristmass❤️❤️
Minnunde veetil aroke ullad
minnuvinte veed kollam supr
MahaAllah
കല്യാണം albam video vannam
Kalyana albam kanikumo
നിങ്ങളുടെ വീഡിയോ..സൗണ്ട് തീരെ കേൾക്കുന്നില്ല... എന്റെ ഫോണിന്റെ ഫുൾ sound കൂട്ടിയിട്ടും ശരിക്കും കേൾക്കുന്നില്ല
അതെന്താ
Sound kuravan
സൗണ്ട് ഉണ്ടല്ലോ
Ninte phonete kuzahappamayirikkum
Nalla sound undallo ingale phoninte kuzhappam ayirikum
Aa mudiyokke marach vidio edukkondu hamze... Bakkilan kanunnath ningal shraddhichittundavillaa...
Sound kurech kuravanu idakkokke
Kelkunnilla
Super
മിന്നുന് കണ്ണ് കാണില്ല എന്ന് പറഞ്ഞിട്ട് കളർ പോലും നല്ലോണം അറിയാലോ
മിന്നുട്ടി.. കുട്ടു kkaka പറഞ്ഞത് മിന്നൂന്റെ kakayano
Nice presentation ❤️🩹
On line aayi കുട്ടികൾക്ക് നിസ്കാരം നിയമപ്രകാരം പഠിപ്പിച്ചു കൊടുക്കുന്നു
Hello
How are you?
I am studying plus one
I have an exam in a few months
Also thinking to write the improvement exam
To write exams and study well please pray for me.🙏🙏🙏🙏
Hai...
Albam kanikkanm ❤
മിന്നൂന് വിശേഷം ആ യോ
ചികിത്സയൊക്കെ എവി വരെയായി
Meeninte pear paranchappo chirichupoayi
Sound kuravan
ummakko kann kano
മിന്നുവുന്റെ ഉമ്മയും വാപ്പയും എവിടെ പോയി
പെൺ കുട്ടി മിന്നു മാത്രം ആണോ ഉള്ളത്
അസ്സലാമുഅലൈക്കും..
4 വയസ്സ് മുതൽ.... അറബി അക്ഷര പഠനം മുതൽ തജ്‌വീദ് നിയമങ്ങളോട് കൂടി ഖുർആൻ പാരായണ പഠനം വരെ... കോൺടാക്ട് :ഒൻപതു... ഏഴ്..... നാല്.... ആറു... മൂന്നു... മൂന്നു... ഒൻപതു... ഒൻപത്... മൂന്നു... ഒൻപതു
Masha Allah Minnuvinte Veed Super
Pannur ente uppa home aan