ഇന്ത്യയുടെ ബ്രഹ്മാസ്ത്രം | Incredible Story of BrahMos in Malayalam | SCIENTIFIC MALAYALI

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

ความคิดเห็น • 649

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  ปีที่แล้ว +74

    Bros,
    നമ്മുടെ ചാനലിൻ്റെ എന്ന് പേരിൽ ചില telegram account കളും group കളും മറ്റും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.
    കൂടാതെ ഇങ്ങനെ ഒരു കമൻ്റ് ...
    "☝DM i have a surprise for you"
    ....ഇന്ന് രാവിലെ മുതൽ നമ്മുടെ പല വീഡിയോകളും Reply comment ആയും കാണാൻ ഇടയായി. എനിക്കോ SCIENTIFIC MALAYALI എന്ന ഈ ചാനലിനോ അതുമായി യാതൊരു ബന്ധവും ഇല്ല.
    നമ്മുക്ക് ഉള്ളത് ഈ ചാനലും ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മാത്രമാണ്.
    എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ അത് ആദ്യം പറയുന്നത് ഈ ചാനലിൽ ആയിരിക്കും.
    ശ്രദ്ധിക്കുക

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +2

      Okay 👍

    • @Anand-yl2lp
      @Anand-yl2lp ปีที่แล้ว

      Anna set!

    • @ASKME2DAY
      @ASKME2DAY ปีที่แล้ว

      Cheriye oru correction..
      Namakk ullath ee channelum, Instagram account um, pinne "Janalakalum" mathram aan.. Janalakal, athine marakkan pattumo.. 😍

    • @jobinvarghese416
      @jobinvarghese416 ปีที่แล้ว

      Ok good

    • @geocd9885
      @geocd9885 ปีที่แล้ว

      👍👍👍

  • @nsandeepkannoth2481
    @nsandeepkannoth2481 ปีที่แล้ว +40

    ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ആകാശത്തു പറന്നു നടക്കുന്ന സുഖോയ് എസ് യു 30 MKI യേ വെല്ലാൻ ശത്രുവിന്റെ ആവനാഴിയിലെ ആയുധങ്ങൾ മതിയാകാതെ വരും
    Brahmos and SU 30 MKI - പറക്കുന്ന ഇന്ത്യൻ ഡ്രാഗൺ 😍

    • @dybinmathew5403
      @dybinmathew5403 ปีที่แล้ว

      😂

    • @Sreeraj-ii7us
      @Sreeraj-ii7us ปีที่แล้ว +7

      ​@@dybinmathew5403 പറഞ്ഞത് തെറ്റാണെങ്കിൽ factually പറഞ്ഞ് തിരുത്തണം. അല്ലാതെ യൂട്യൂബിൽ "കൊണ" imogi ഇട്ടു നടക്കുവല്ല വേണ്ടത്

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ ปีที่แล้ว +2

      മൂഢ സ്വർഗത്തിൽ ഇരുന്ന് വിഡ്ഢിത്തം വിളമ്പാതെ മനുഷ്യ.....ലോകത്തിലെ മികച്ച 10 മിസൈൽ എടുത്ത് നോക്കിയാൽ അതിൽ ബ്രഹ്മോ‌സ്‌ ഇല്ല.ആ പത്തിൽ 3 മിസൈൽ നമ്മുടെ ശത്രു രാജ്യമായ ചൈനയുടെ കയ്യിലാണെന്നത് ഒര് വസ്തുത ആണ്.ചുമ്മാ എന്തേലും കിടന്ന് തള്ളാതെ.

    • @_ad__ar__sh___
      @_ad__ar__sh___ ปีที่แล้ว +5

      @@ഞാൻകരിഞ്ഞഗന്ധർവൻ world's fastest missile BrahMos aan. athile enthenkilum doubt undo.? Pinne top 10 il Indiayude Agni-V und.Intercontinental balicstic missile..appo verum mandatharam alla..

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ ปีที่แล้ว

      @@_ad__ar__sh___ th-cam.com/video/Np44U0yUsf0/w-d-xo.htmlsi=I50gaykIXB_7KVy6

  • @vysakhvalsaraj882
    @vysakhvalsaraj882 ปีที่แล้ว +14

    വെയ്റ്റിംഗ് ആയിരുന്നു സാർ ❤ brahmos എന്ന് title കണ്ടപ്പോൾ തന്നെ സന്തോഷമായി🤩
    ഒരു കാര്യം പറയാൻ വിട്ടുപോയത് : ബ്രഹ്മോസ് നേ തടയാൻ പറ്റില്ല എന്ന് പറയുന്നതിൻ്റെ മറ്റൊരു കാരണം terminal phase ഇൽ അത് സ്വീകരിക്കുന്ന S-curve maneuvers പോലുളള tactics ആണ്.... അഥവാ CIWS/ മറ്റ് anti aircraft systems മിസൈലിനേ ലോക്ക് ചെയ്താലും തുടർച്ചയായി ഇതിനെ ട്രാക്ക് ചെയ്യുന്നത് അസാധ്യം ആയിരിക്കും.

    • @yaduyadu2012
      @yaduyadu2012 ปีที่แล้ว

      Brahmos is also a stealthy messil

  • @achun3328
    @achun3328 ปีที่แล้ว +3

    അപ്പൊ റഷ്യ ക്ക് എന്താണ് benefit ഇന്ത്യയുമായി ചേർന്ന് ഇത് നിർമ്മിക്കുമ്പോൾ? റഷ്യ എന്തായാലും ഇത് ഉപയോഗിക്കുന്നില്ല???

  • @redleafstudio2728
    @redleafstudio2728 ปีที่แล้ว +2

    അത് എന്ത് പറിച്ചാലാണ് മാഷേ.
    എപ്പോളും റഷ്യ കൈയ് നാറ്റോ ക്കു മീതെ ഉയരുന്നു തന്നെ ആണ് ഇരിക്കുന്നത്.
    തുടക്കത്തിൽ ഒന്നുപാളി അതിൽ നിന്നും അവർ തിരിച്ചും വന്നു.
    ഇപ്പോൾ റഷ്യ ലോകത്തിനു മുമ്പിൽ ആരും അല്ല എങ്കിൽ നാറ്റോ ക്കു മുട്ടുവിറക്കുന്നത് എന്താണ്. എന്താണ് അവർ അവരുടെ സൈനികരെ അയക്കാതെ മാറിനിൽക്കുന്നത്.

  • @KiranKumar-KK
    @KiranKumar-KK ปีที่แล้ว +72

    കഥകൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ കഥകളിലും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ധാരാളം elements ഉണ്ട്. നല്ല രസകമായ വയനാനുഭവം ആയിരുന്നു. രാവണൻ്റെ കഥ ശരിക്കും വേറൊരു perception തന്നെ ആയിരുന്നു. അതാണ് ഏറ്റവും ഇഷ്ട്ടപ്പെട്ടത്.
    എപ്പോഴത്തേയും പോലെ വീഡിയോ 👌👌👌

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +10

      Thank you so much bro ♥️ ♥️ ♥️♥️
      ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു

    • @KiranKumar-KK
      @KiranKumar-KK ปีที่แล้ว +3

      @@SCIENTIFICMALAYALI തീർച്ചയായും ചേട്ടാ 💓💓💓

    • @jintumjoy7194
      @jintumjoy7194 ปีที่แล้ว +3

      @@SCIENTIFICMALAYALI book ഞാനും വാങ്ങും. ഇപ്പോ സാമ്പത്തികം ഇത്തിരി tight ആണ്, പക്ഷെ ആ ജനാലകൾ ഒരിക്കൽ ഞാനും തുറക്കുക തന്നെ ചെയ്യും ☺️

    • @redchilliesabhi1788
      @redchilliesabhi1788 ปีที่แล้ว

      Ravanannum eppo vitta missailum adipurush 🎉

    • @WorldWide-xm2ob
      @WorldWide-xm2ob 10 หลายเดือนก่อน

      ​@@SCIENTIFICMALAYALIwhy Sukhoi doing 90% of jobs
      President wanna fly they call Sukhoi
      Astra launching they use Sukhoi
      Giving support for 5 Raphael's coming to India by left and right sukhois
      BrahMos again Sukhoi
      But never seen Sukhoi I war
      Balakotai or Cargill

  • @robbysg40
    @robbysg40 ปีที่แล้ว +25

    ഇന്നാ നോട്ടിഫിക്കേഷൻ വന്നത് 😪😪 കമെന്റ് നോക്കിയപ്പോൾ 5ദിവസം മുന്നേ ഉള്ള കമെന്റ്സ് കാണുന്നു 🙄

    • @deepumonv5666
      @deepumonv5666 ปีที่แล้ว +2

      ഞാനും 😢

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +8

      അത് bro, ചാനലിൻ്റെ playlist check ചെയ്താൽ അതിൽ പബ്ലിഷ് ചെയ്യാത്ത വീഡിയോയും കാണിക്കും.
      അങ്ങനെ ആണ് comments വന്നത്.

    • @robbysg40
      @robbysg40 ปีที่แล้ว +2

      ​@@SCIENTIFICMALAYALIokk

    • @deepumonv5666
      @deepumonv5666 ปีที่แล้ว +1

      ❤❤❤

    • @arjunkprakash511
      @arjunkprakash511 ปีที่แล้ว +1

      ​@@SCIENTIFICMALAYALIതാത്കാലത്തേക്ക് ക്ഷമിക്കാം . 😊

  • @focus___v_4923
    @focus___v_4923 ปีที่แล้ว +13

    അപ്പൊ ഇനി നമ്മുടെ ഇന്ത്യയെ ഇവൻ കാക്കട്ടെ 🙏 ബ്രമോസ് 🇮🇳💪.. വീഡിയോ പൊളിച്ചു അനീഷ് ചേട്ടാ 😘 ബുക്ക് ഞാൻ മേടിച്ചോളാം ട്ടോ 🥰

  • @harikrishnankg77
    @harikrishnankg77 ปีที่แล้ว +5

    ഇന്ത്യയുടെ മിസൈൽ മാൻ, ഡോ : എ. പി. ജെ. അബ്ദുൽ കലാമിന്റെ സംഭാവന ഈ വജ്രയുദ്ധം.

    • @anu6072
      @anu6072 ปีที่แล้ว

      Ano

  • @rajbalachandran9465
    @rajbalachandran9465 ปีที่แล้ว +24

    Missile man of India 🚀🚀
    💖Dr APJ Abdul Kalam 💖

    • @mithuna.j1671
      @mithuna.j1671 ปีที่แล้ว +1

      അത് പേര് മാത്രം ഒള്ളു ബ്രമോസ് ഒക്കെ ആൺ പിള്ളേര് ഉണ്ടാക്കിയത് ആണ്

    • @Indian-gk8bn
      @Indian-gk8bn 11 หลายเดือนก่อน

      ​@@mithuna.j1671modiji 😅

    • @Wandererr-l1e
      @Wandererr-l1e 6 หลายเดือนก่อน

      @@mithuna.j1671his name is APJ❤🔥🔥

  • @hashirhash5956
    @hashirhash5956 ปีที่แล้ว +11

    Agni-6 , Surya thudangiya ICBMs ne kurich oru video cheyyavo.. we are impatiently waiting for the update of our “Pashupathasthra”

  • @vishnupadmakumar
    @vishnupadmakumar ปีที่แล้ว +84

    This is why NATO called Brahmos as widow maker...
    War cry of brahmos missile regiment is "Swamiye Saranam Ayyappa"
    Jai hind 🇮🇳🇮🇳

    • @Amal636__
      @Amal636__ ปีที่แล้ว +5

      Porsche 911 is Known as The Widow Maker😂

    • @eternal1967
      @eternal1967 ปีที่แล้ว

      @@Amal636__ poyi Pani nokada , Avante oru kezhappu

    • @freez300
      @freez300 ปีที่แล้ว

      😂😂

    • @ananthankrishnan1834
      @ananthankrishnan1834 ปีที่แล้ว

      ​@@Amal636__so what

    • @eternal1967
      @eternal1967 ปีที่แล้ว +4

      @@freez300 entada oru chorichal ? Talaykku vayye ?

  • @vaisakhjayakumar5866
    @vaisakhjayakumar5866 ปีที่แล้ว +18

    തീർച്ചയായും ജനാലകൾ വാങ്ങിച്ചിരിക്കും.......🤜🏻🤛🏻❤

  • @bramacreativity9539
    @bramacreativity9539 ปีที่แล้ว +4

    മിസൈൽ ടെക്നോളജി കോപ്പി ചെയ്യാൻ പറ്റുമോ പറ്റില്ലെങ്കിൽ എന്തുകൊണ്ടാണ് എന്ന് പറയാമോ

  • @mohammedibrahim9769
    @mohammedibrahim9769 ปีที่แล้ว +2

    മിസൈൽ വിൽക്കുന്നത് ബുദ്ധിയായിരിക്കില്ല. മിസൈൽ ടെക്‌നോളജി റിവേഴ്‌സ് ചെയ്യാൻ അത്ര പ്രയാസമില്ല. നോർത്ത് കൊറിയയും ഇറാനും പാക്കിസ്ഥാനുമെല്ലാം സ്കഡ് മിസൈൽ റിവേഴ്‌സ് ചെയ്തിട്ടാണ് മറ്റ് മിസൈലുകൾ നിർമ്മിച്ചിട്ടുള്ളത്. പാക്കിസ്ഥാൻ അമേരിക്കൻ Tomahawk മിസൈൽ റിവേഴ്‌സ് ചെയ്താണ് ബാബർ മിസൈൽ നിർമിച്ചത് എന്ന് അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് തന്നെ പറഞ്ഞതാണ്.

  • @ciraykkalsreehari
    @ciraykkalsreehari ปีที่แล้ว +18

    പറഞ്ഞിട്ട് എന്ത് കാര്യം...കുറച്ച് ദിവസം മുൻപ് drdoയിൽ work ചെയ്തൊണ്ടിരുന്ന ഒരു ശാസ്ത്രജ്ഞൻ്റെ കയ്യിൽ നിന്നും BHRAMOSനെ സംബന്ധിച്ചുള്ള details ചോർന്നില്ലെ😢

    • @abhilasha4493
      @abhilasha4493 ปีที่แล้ว

      Brahmos allalo Agni 6 nte vivaram anu kodthath

  • @jilsgeorge9063
    @jilsgeorge9063 ปีที่แล้ว +9

    ഒരു indo-russian മിസൈൽ കഥ
    Bhrahmos 🇮🇳🤝🏻🇷🇺

  • @FFC007
    @FFC007 ปีที่แล้ว +3

    ചേട്ടാ ഇത് നമ്മൾ ഉണ്ടാക്കി മറ്റൊരു രാജ്യത്ത് കൊടുക്കുമ്പോൾ അവർക്ക് നമ്മുടെ ടെക്നോളജി മനസ്സിലാകത്തില്ലേ ഫിലിപ്പൈൻസ് സൗത്ത് കൊറിയ ജപ്പാൻ ഇവരൊക്കെ അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ അല്ലേ ഇത് പിന്നീട് നമ്മുടെ രാജ്യത്തിന് ആപത്തല്ലേ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      മനസ്സിലായി എന്നത് കൊണ്ട് കാര്യമില്ല bro അത് develop ചെയ്യാനുള്ള ടെക്നോളജിയും പണവും വേണം ♥️

  • @sujithsbabu7912
    @sujithsbabu7912 ปีที่แล้ว +8

    ചേട്ടാ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു. മലയാളഭാഷയെ വളരെ നല്ല രീതിയിൽ ഉപയോഗിച്ചതായി അനുഭവപ്പെട്ടു. ഇനിയും കൂടുതൽ പുസ്തകങ്ങൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു..😊

  • @kuttu5810
    @kuttu5810 ปีที่แล้ว +2

    Bro റഷ്യ യുടെ ഇമേജിന് ഒരു കോട്ടവും തട്ടിയിട്ടില്ല അമേരികൻ. പിച്ച കാശു കിട്ടുന്ന പാശ്ചാത്യ മാധ്യമങ്ങൾ പുറംതള്ളുന്നത്. ഇവിടെ തട്ടണ്ട 56+ രാജ്യങ്ങൾ അമേരിക്ക ബ്രിട്ടൺ ഉൾപടെ ഉള്ള ലോക രാജ്യങ്ങൾ നാറ്റyum തല കുത്തി നിന്നിട്ട് ഒന്നും നടന്നില്ല 24ലി pp മാത്ര. മാണ് ഇപ്പോഴും നായികരിക്കുനത്. പാശ്ചാത്യ മാധ്യമങ്ങൾ തളർന്നു തുടങ്ങി😂
    ഒറ്റ കാര്യം നമ്മുടെ വജ്രായുധമായ ബ്രഹ്മോസ് പോലും റഷ്യക്ക് 100 ൽ ഒന്ന് മാത്രമാണ്
    റഷ്യ യുടെ 70% ആയുധങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യ 4ത് മിൽട്രി പവറും ആണ് 😂

    • @jeevanjohn6190
      @jeevanjohn6190 10 หลายเดือนก่อน

      Ee റഷ്യൻ ആയുധങ്ങൾ ഒന്നും ഉക്രൈനിൽ കണ്ടില്ല☹️

  • @lalkrishnan7279
    @lalkrishnan7279 ปีที่แล้ว +10

    ചിലപ്പോൾ ഞാൻ ആയിരിക്കാം ഈ video യുടെ first viewer

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +5

      Yes bro ♥️👍
      Thanks a lot for the support ♥️♥️♥️

    • @batman33669
      @batman33669 ปีที่แล้ว +1

      No, ഇപ്പോൾ 1000 പേര് വരും first viewer.

  • @Darkseid.007
    @Darkseid.007 ปีที่แล้ว +12

    മിസൈൽ വലോം ഉണ്ടായിരുന്നോ ഉള്ളിൽ...ഒരു വെടിം മിന്നലും മാത്രമേ എനിക്ക് ഓർമ ഉള്ളൂ...ബ്രഹ്മോസ്...💪🏻🔥

  • @Interstellarjourney7
    @Interstellarjourney7 ปีที่แล้ว +4

    *War Slogan of Brahmos Cruise Missile is "Swamiye Saranam Ayyappa" 😍😍😍*

  • @syamkumar6832
    @syamkumar6832 ปีที่แล้ว +26

    Iam a proud part of this prestigious weapon jai hind

  • @akhilvijayan8767
    @akhilvijayan8767 ปีที่แล้ว +2

    താങ്കൾ പറഞ്ഞതിൽ ഞാൻ ഒരു കാര്യത്തിൽ വിയോജിക്കുന്നു അഗ്നി സിക്സ് ഭൂഖണ്ഡാന്തര മിസൈൽ 10 മുതൽ 15000 കിലോ മീറ്റർ സഞ്ചരിക്കുന്നതാണ് പക്ഷേ ഇന്ത്യ അത് 8000 കിലോമീറ്റർ റേഞ്ച് ഉള്ളൊന്നു പറയുള്ളൂ കാരണം ഐക്യരാഷ്ട്രസഭയിൽ സ്ഥിരാംഗത്വം നേടുന്നതുവരെ നേടുന്നതുവരെ നമ്മൾ അത് മറച്ചു പിടിക്കും

  • @vvvlog4620
    @vvvlog4620 ปีที่แล้ว +2

    എന്റെ ചേട്ടാ ലൈഫ് മൊത്തം ഡാർക്ക്‌ ആണ് ജോലി ഇല്ല ഇപ്പൊ ഉണ്ടാരുന്നതും പൊയി വാടക വിട്ടിൽ ആണ് താമസം അമ്മ മെന്റൽ പേഷേന്റ് ആണ് അച്ഛന് വയ്യ മേടിക്കണം എന്നുണ്ട് but അതാണ് ഇപ്പൊ അവസ്ഥ ഗൾഫിൽ പോകാൻ ഒരു വിസ വന്നു 1.25lak വേണം സഹായിക്കാൻ പോലും ആരുമില്ല അധ

  • @gvrsunilps
    @gvrsunilps ปีที่แล้ว +7

    Janalakal കിട്ടാനില്ലാത്ത കാരണം ഞാൻ സ്വന്തം ജനാലകൾ ക്കരികിലിരിക്കുകയാണ്... Bro..

  • @bigfootisreal.
    @bigfootisreal. ปีที่แล้ว +1

    ഹണി ട്രപിൽ കുടുക്കി പകിസ്ഥനികകൾ ഇതിൻ്റെ രഹസ്യം ചോർത്തി എന്നൊരു വാർത്ത കണ്ടത്തോർക്കുന്നൂ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +2

      Pakistan rahasyam കിട്ടിയിട്ട് എന്ത് ചെയ്യാനാണ്... Bro ♥️

  • @VaiSakH112
    @VaiSakH112 ปีที่แล้ว +4

    എന്താ അമേരിക്ക ഇതുപോലെ ഒന്ന് ഉണ്ടാക്കാത്തത്? അതും അറിയാൻ ആഗ്രഹം ഉണ്ട്...

    • @rajanjayan
      @rajanjayan ปีที่แล้ว +2

      Bhramos ayirunnu randu yrs before now russia has new hypersonic tec. And usa has defence shield ready for these kind of missiles. We are developing bharmos 2 speed ketal ഞെട്ടും mak 9 ahahah . America need not fear since they have advance defence to protect from these missiles. usa is no 1 in radar and missile defence. Russi😄

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +1

      ഉണ്ടാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട് നടക്കണ്ടേ😂... മിസൈൽ and anti missile technology യില് Rassia യെ വെല്ലാൻ ആരുമില്ല... 🇷🇺🔥

  • @despatches5877
    @despatches5877 ปีที่แล้ว +2

    വീഡിയോ upload ചെയ്തിരിക്കുന്നതു 19 മിനുട്ട് മുൻപായാണ് കാണിക്കുന്നത്. കമെന്റുകൾ 5 ദിവസ്സം മുൻപുള്ളതും. 🤔🤔. എന്താണു അനീഷേട്ടാ ഇതൊക്കെ? ആകെ മൊത്തം കൺഫൂസനായല്ലോ..തവളക്കു മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നതാണു ആകെയുള്ള സമാധാനം.
    "ആ... ഒന്നിനെ രണ്ടായി കാണാം... സർവ്വം മായ... ജഗദ് മിഥ്യ!"😑

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Video upload ചെയ്ത് 5 ദിവസം മുമ്പാണ് . പബ്ലിഷ് ചെയ്തത് ഇന്നാണ്. പബ്ലിഷ് ചെയ്യാത്ത വീഡിയോസ് ചാനലിൻ്റെ playlist-ൽ ചെന്നാൽ കാണാൻ സാധിക്കും
      അങ്ങനെ നമ്മുടെ ചില bros video കണ്ട് കമൻ്റ് ഇട്ടത് ആണ് ♥️♥️♥️

  • @BijulalBabuOfficial
    @BijulalBabuOfficial ปีที่แล้ว +5

    വളഞ്ഞിട്ട് അടിച്ചാൽ റഷ്യ മാത്രമല്ല എല്ലാവരും വീഴും

    • @_sam333
      @_sam333 ปีที่แล้ว +2

      ആരു വാളഞിട്ടദിചു russia അല്ലെ wegnor ഉം ചെര്ന്നു ഉക്രൈനെ വലഞിട്ടദിക്കന് നോക്കി അടി മെടിചത് 😂😂😂😂

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi1304 ปีที่แล้ว +2

    ഇത്ര നേരം കണ്ടത് വെറുതെ ആയി .. ഇതു എങ്ങനെ target hit ചെയുന്നു എന്നുള്ള ടെക്നോളോജിയെക്കുറിച്ചൊന്നും പറഞ്ഞില്ല ....ഒരു allover pictcure കിട്ടി .
    any how good effort

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ ปีที่แล้ว +5

    *പെട്ടന്ന് ഖത്തറിലേക്ക് പോരേണ്ടി വന്നു മൊട്ട സർ, ഇവിടെ വന്ന് നോക്കിയപ്പോൾ amazon ൽ Book കാണിക്കുന്നില്ല.... അല്ലെങ്കിൽ ആദ്യത്തെ വായനക്കാരൻ ഞാൻ ആയിരുന്നേനെ.....But സാധനം ഞാൻ വാങ്ങിയിരിക്കും...* 😊👍

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +2

      Thanks bro ♥️

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ ปีที่แล้ว +1

      @@SCIENTIFICMALAYALI Order ചെയ്തു.... പക്ഷെ നാട്ടിൽ എത്തിയിട്ടേ വായിക്കാൻ കഴിയൂ... But i will always support you... You are my favorite youtuber ❤‍🔥👑

  • @Sanju-88323
    @Sanju-88323 ปีที่แล้ว +5

    ചേട്ടാ ബുക്ക് വാങ്ങാൻ അതിയായ ആഗ്രഹം ഉണ്ട്, പക്ഷേ, ഞാൻ ഇപ്പോൾ ഉള്ള സ്ഥലത്തു്, ആമസോൺ ലോകത്തു വന്നതു അറിഞ്ഞിട്ടില്ല, ഓണത്തിന് നാട്ടിൽ പോകുമ്പോൾ വാങ്ങാം. നല്ല വീഡിയോ ആയിരുന്നു.

  • @ranjithranju943
    @ranjithranju943 ปีที่แล้ว +1

    റഷ്യൻ ടെക്നോളജികൾ ഉക്രൈനിൽ പരാജയപെടുന്നതാണ് കാണുന്നത് .ഇത് റഷ്യൻ ടെക്നോളജികൾ കൂടുതലായി ഉപയോഗിക്കുന്ന (ബ്രഹ്മോസ് അടക്കം ) നമ്മളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
    Thanks in advance. Your video contents are absolutely amazing.

  • @all_war_updates
    @all_war_updates ปีที่แล้ว +11

    Veitnam v/s America series cheyyanea... Pls.... 😁

  • @krishna_ms
    @krishna_ms ปีที่แล้ว +3

    എൻ്റെ doubt, റഷ്യ ഇപ്പൊൾ ചൈനക്ക് S400 മിസ്സൈൽ കൊടുത്തു. അതിൻ്റെ പരിധിയിൽ ബ്രഹ്മോസ് വരില്ലേ?

  • @shibinasa1258
    @shibinasa1258 ปีที่แล้ว +123

    ബ്രഹ്മഹോസ്‌, തിരുവനന്തപുരം 💞💞💞💞അഭിമാനം

    • @rishiprasad8440
      @rishiprasad8440 ปีที่แล้ว +5

      Chakai

    • @sinuydw
      @sinuydw ปีที่แล้ว +11

      അതൊക്കെ സെൻട്രൽ ഗവൺമെൻ്റ് പ്രോജക്ട് ആണ്...

    • @a.k7641
      @a.k7641 ปีที่แล้ว +1

      Mad in kerala 🇨🇳🇨🇳

    • @akshay-i8j
      @akshay-i8j ปีที่แล้ว +10

      ​@@sinuydwCentral government Project പിന്നെ ഇന്ത്യയിൽ അല്ലാതെ പാകിസ്ഥാനിൽ വരണോ?

    • @deepthisoman4484
      @deepthisoman4484 ปีที่แล้ว

      ഇതിൽ വർക്ക്‌ ച്യ്ത സർ, എന്നെ പഠിപ്പിച്ചിട്ടുണ്ട്

  • @melvinsaji7600
    @melvinsaji7600 ปีที่แล้ว +2

    Sir,
    SU-57 നെ പറ്റി ഒരു video ചെയ്യാമോ.....

  • @മരിച്ചുപോയവൻ-ശ6മ
    @മരിച്ചുപോയവൻ-ശ6മ ปีที่แล้ว +3

    ദേ രോമം എണീറ്റ് നിക്കുന്നു ഇന്ദ്രോടക്ഷൻ കേട്ടപ്പോൾ തന്നെ

  • @binuvalappil7290
    @binuvalappil7290 ปีที่แล้ว +2

    Ella vedios-um kanum.. Etavum ishtamulla TH-cam-rum thangal aan.. But pusthakam vayikan kazhiyilla bro🤫

  • @Xhydraulics
    @Xhydraulics ปีที่แล้ว +16

    പല media കളും ഇത് ഇന്ത്യ സ്വന്തമായി നിർമിച്ചതാണെന്ന പോലെയാണ് പറയുന്നത്.പക്ഷെ റഷ്യയുടെ സഹായം ഇല്ലായിരുന്നെങ്കിൽ ഇതുപോലെ മാരകമായ ഒരു missile ഉണ്ടാക്കാൻ പറ്റില്ല. Russia is always India's true friend🇷🇺♥️. ഇനി brahmos ng യും brahmos 2 ഉം ഇതുപോലെ വിജയമാവട്ടെ

    • @venkataramaraju4096
      @venkataramaraju4096 ปีที่แล้ว +4

      బ్రహ్మోస్ తయారీకి, రష్యా బేసిక్ టెక్నాలజీ ఇచ్చిందిగానీ , దానిని భయంకరమైన ఆయధపాటవంగా మార్చింది భారతీయ శాస్త్రవేత్తల రహస్యమైన సాంకేతిక ఆవిష్కరణలు! ఈ ఆవిష్కరణలు రష్యాకు ఇప్పటికీ అందుబాటులో లేదు!అది బ్రహ్మోస్ విశేషం!

    • @rednightgaming6898
      @rednightgaming6898 11 หลายเดือนก่อน

      ഇന്ത്യക്ക് സ്വന്തമായിട്ട് കുറേ മിസൈൽ അഗ്നി 6 രഹസ്യം പോലും പുറത്തുവിട്ടിട്ടില്ല. എല്ലാം മാധ്യമങ്ങളും Russia യുടെ സഹായത്താൽ നിർമിച്ചത് തന്നെയാണ് പറഞ്ഞത്. Russia is true friends. ഇന്ത്യക്ക് സ്വന്തമായിട്ട് missile ഉണ്ടാക്കാനും അറിയാം

  • @hemanthhmh
    @hemanthhmh ปีที่แล้ว +11

    I can't read malayalam,,if published in English i am the first person to buy the book
    Hope u will publish in English ❤

  • @praveentp2361
    @praveentp2361 ปีที่แล้ว +4

    Aneesh Bro....
    ഇതിലും informitive ആയ vedio യുമായി താങ്കൾ വരും എന്നത് ഉറപായ കാര്യം ആണ്.
    ബെസ്റ്റ് ഓഫ് ലക്ക്

  • @ssdinternational
    @ssdinternational ปีที่แล้ว +3

    ഇറാന്റെ ഫത്താ മിസൈലിനെ ക്കുറിച്ച് Review ചെയ്യാമോ?

  • @nja2087
    @nja2087 ปีที่แล้ว +3

    RTG BASED ROCKET ENGINE കുറിച്ച് അതിൽ ISRO RESERCH കുറിച്ച് വീഡിയോ ഇടാമോ?

  • @akhilkannanakuzhy1658
    @akhilkannanakuzhy1658 ปีที่แล้ว +3

    Notification വരുമ്പോ ഒരു ആകാംഷയാണ് 😍 വിയറ്റ്നാം വാറിനെ പറ്റി കുറെ നാള് ആയിട്ട് അഭ്യർത്ഥിക്കുന്നു 🫣

  • @fazifizupm9335
    @fazifizupm9335 ปีที่แล้ว +1

    lokath evideyun Ethan pattunna missile savidanam 5 countryKellee ulloo ennu kettu ,,? true or falt Paraju tharooi

  • @India20504
    @India20504 ปีที่แล้ว +6

    Also Surya Missile 16000 to 18000km🚀

  • @sreekumarr565
    @sreekumarr565 ปีที่แล้ว +3

    ഞാൻ അങ്ങനെ വായിക്കുന്ന ആൾ ആല്ല പക്ഷെ ഞാൻ ഇത് വാങ്ങിച്ചു വായിക്കും

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      Thanks bro ♥️

    • @sreekumarr565
      @sreekumarr565 ปีที่แล้ว

      @@SCIENTIFICMALAYALI ഞാൻ വാങ്ങിച്ചു ജനാലകൾ

  • @SamsRoadTrips
    @SamsRoadTrips ปีที่แล้ว +3

    Bro ഞാൻ നാട്ടിൽ ഇല്ലാത്തതു കൊണ്ടാണ് Book ഓർഡർ ചെയ്യാത്തത്, ബ്രോ പറഞ്ഞ സ്ഥിതിക്ക് ഓർഡർ ചെയ്യാൻ നോക്കുമ്പോൾ Currently unavailable ആണ്.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      book available ആണ് ബ്രോ please check ♥️♥️♥️

    • @SamsRoadTrips
      @SamsRoadTrips ปีที่แล้ว

      Order ചെയ്തു, delivery location ഇവിടെ ആയിരുന്നു കിടന്നത് അതു കൊണ്ട് ആണ് Unavailable കാണിച്ചത്,wife ന്റെ പേരിൽ ആണ് ഓർഡർ ചെയ്തത്( Nissy) ബ്രോ യുടെ Autograph പ്രതീക്ഷിക്കുന്നു 🥰

  • @harikrishnan.b3668
    @harikrishnan.b3668 ปีที่แล้ว +3

    Russia eppolum muscle virichu nilkuka thanneyanu, whole Europe and us inu ethreya russia fight cheyunne

    • @Amalgz6gl
      @Amalgz6gl ปีที่แล้ว

      അത് Rassia യാണ് bro 🇷🇺🔥... അവർ ഈ യുദ്ധത്തിൽ അവരുടെ അത്യാധുനിക ആയുധങ്ങൾ ഒന്നും തന്നെ use ചെയ്തിട്ടില്ല. Air force ഉപയോഗിക്കുന്നില്ല . കളിപ്പാട്ടങ്ങൾ വച്ചാണ് യുദ്ധം ചെയ്ത് കൊണ്ടിരിക്കുന്നത് ..... സാമ്പത്തികമായി ഒന്ന് തളർന്ന് പോയി എന്നെ ഉള്ളൂ...Rassia എന്നും Rassia തന്നെയാണ്. Rassia സാമ്പത്തികം തിരിച്ച് പിടിക്കുന്നത് വരെയേ ഉള്ളൂ യൂറോപ്പിൻ്റെ കളി...

  • @pranavspranav
    @pranavspranav ปีที่แล้ว +5

    Chetta video home il vannillallo

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +2

      അത് പബ്ലിഷ് ചെയ്യാത്തിനാൽ ആണ് ബ്രോ
      Please check now ♥️👍

  • @JaisonKallada
    @JaisonKallada ปีที่แล้ว +3

    1 hour late aayi എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല 😍👌❤️❤️❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Thanks bro ♥️♥️ thanks a lot for the support ♥️♥️♥️

  • @marzello888
    @marzello888 ปีที่แล้ว +2

    Uncle Njn nalla oru subject paranju tharam (parapsychology + pseudo science + ghost) one of the mysterious subject ever... Please eee videochayyanam.... Pinne reply umm thannam
    Uncle eddu course annu padiche +2 kazinju....pinne life engane pponu

  • @sathghuru
    @sathghuru ปีที่แล้ว +12

    ബ്രഹ്മസ്ത്രത്തിൻ്റെ ഡോക്യുമെൻ്റ് പാകിസ്താൻ ഹണി ട്രപ്പ് വച്ച് എടുത്തു എന്ന് കേൾക്കുന്നു. ശരിയാണോ ?

    • @anu6072
      @anu6072 9 หลายเดือนก่อน +2

      തള്ളി മറിക്കുവ

    • @sathrengs7349
      @sathrengs7349 8 หลายเดือนก่อน +5

      കിട്ടിയാലും എന്താണെന്നു മനസിലാക്കാനുള്ള ബുദ്ധി യെങ്കിലും വേണ്ടേ 😂😂

    • @Abhiman2753
      @Abhiman2753 6 หลายเดือนก่อน

      🤣🤣🤣🤣🤣​@@sathrengs7349

    • @vinayanv7622
      @vinayanv7622 6 หลายเดือนก่อน +1

      അല്ല..

    • @prajitha23
      @prajitha23 วันที่ผ่านมา

      ​@@sathrengs7349😂😂

  • @morpho13anuz51
    @morpho13anuz51 ปีที่แล้ว +2

    Indian MARCOS(Marrine Cammandos ) kurich oru vedio cheyyuvo bro 😊

  • @ratheeshr7364
    @ratheeshr7364 ปีที่แล้ว +3

    ഇത് പോണത് നോക്കി നിക്കാൻ തന്നെ എന്ത് രസമാ

  • @darkangel6155
    @darkangel6155 ปีที่แล้ว +4

    Boss Vannu Knowledge Thannu

  • @skyridersrc3644
    @skyridersrc3644 ปีที่แล้ว +3

    Bramos മ്മളെ തെജാസ് ന് ഫയർ ചെയ്യാൻ പറ്റും 😘😘😘😘😘

  • @treeboo6621
    @treeboo6621 ปีที่แล้ว +2

    Bro. Short stories vayikkan eshtam alla. History oriented books anel vangiyene. Sorry

  • @mydreamsarehappening
    @mydreamsarehappening ปีที่แล้ว +1

    ഇന്നത്തെ വീഡിയോ ലെങ്ത് കുറഞ്ഞു പോയൊന്നു സംശയം....
    എന്തായാലും ഉഗ്രൻ...
    അഗ്നി സീരീസ്നെ കുറിച്ചും വീഡിയോ ചെയ്യാമോ?

  • @jimmyjoy1766
    @jimmyjoy1766 ปีที่แล้ว +2

    US ന്റെ ഹൈപ്പർസോണിക് മിസൈൽ DF ZF, ചൈനയുടെ DF 27 ന്റെയും ഒരു comparison വീഡിയോ ചെയ്യാമോ?

  • @krishnabhadran289
    @krishnabhadran289 ปีที่แล้ว +3

    Agni prime video cheyyamo

  • @pramodg7925
    @pramodg7925 ปีที่แล้ว +3

    ഹെലോ ചേട്ടൻ ഇത്രയും വെക്തന്മായി പറഞ്ഞു തന്ന നിങ്ങൾക് നന്ദി 👍🙏🙏🙏

  • @anasibnuk.a5210
    @anasibnuk.a5210 ปีที่แล้ว +2

    Chetta ppsh and Browning pistolne kurich oru vedio cheyyaamo

  • @jithin6009
    @jithin6009 ปีที่แล้ว +6

    ബ്രോ കട്ട വെയ്റ്റിംഗ് ആയിരുന്നു❤❤

  • @varunkaral6372
    @varunkaral6372 ปีที่แล้ว +5

    INDIA &RUSSIA❤❤❤.. BRAHMOS 🔥🔥🔥

  • @sarathkumar7689
    @sarathkumar7689 ปีที่แล้ว +1

    U S Naviye prathirodikkan kazhiyumo

  • @Wire.scientist
    @Wire.scientist ปีที่แล้ว +7

    Mr. Anish, please bring back the gun series🙏…it was really informative and entertaining🎉

  • @kvc8084
    @kvc8084 ปีที่แล้ว +1

    Book മേടിക്കാൻ പറ്റുന്നില്ല,cash on delivery ഓപ്ഷൻ ഇല്ല, ക്യാഷ് on delivery ഓപ്ഷൻ സെറ്റ് ചെയ്തു തരണം please 😢

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +1

      Bro ചില സ്ഥലങ്ങളിൽ Amazon COD ഇല്ലാത്തതാണ് പ്രശ്നം.
      ഞാൻ ഇത് എൻ്റെ seller ഓട് പറഞ്ഞതാണ്.
      പുള്ളി പറയുന്നത് അത് ആമസോണിൻ്റെ technical issues ആണ് എന്നാണ്
      Ill try to sort it out
      Thanks 👍♥️

  • @sujithirinchayam1986
    @sujithirinchayam1986 ปีที่แล้ว +3

    ബ്രഹ്മോസ് തിരുവനന്തപുരം നമ്മുടെ നാട്ടിൽ❤❤❤

  • @ajithkanhar9367
    @ajithkanhar9367 ปีที่แล้ว +3

    Sir, oru karyam choichotte. Mandatharam anenkil kshamikkanam. Brahmos il use cheyyunna ramjet engine nammalu thanne manufacturing cheyyunnath anenkil, appo pinne aa technology ye utilize cheythond aircraft nu venda ramjet engine develope cheythoode? Amca ku karuthu tharunnath oru ramjet engine anenkil Or amca ku oru ramjet varient koodi develope cheyyan india ku patiyal. India super power aaville

    • @athulsudakar2328
      @athulsudakar2328 ปีที่แล้ว +1

      Bro njn kettit ullath missile engines single use anu. But jet engines angane allalo. So angane oru engine nirmikanulla alloy combo valare secret anu.

    • @vijeshtvijesh390
      @vijeshtvijesh390 ปีที่แล้ว +2

      മിസൈൽ engin ഒറ്റ തവണ അല്ലെ use ചെയ്യുന്നത്. എയർക്രാഫ്റ്റ് engin long ടൈം use അല്ലെ അതുകൊണ്ട് ആയിരിക്കും തോന്നുന്നു

    • @ajithkanhar9367
      @ajithkanhar9367 ปีที่แล้ว

      Chilapol athayirikkam karanam. But brahmos nte ceo sudhir kumar mishra announce cheythitundayirunnu brahmos bumerang missile develope cheyyan ulla plan il aanu avar ennu. Which means reusable missiles. Oru pakshe ath develope aayal. Chilapol aircraft nu venda engine develope cheyyan nammal prapthar aakumo?

    • @abi3751
      @abi3751 ปีที่แล้ว +1

      ​@@ajithkanhar9367mikkavarum athu develope cheyunathinu munpu thanne Fighter jet undakum ippo us meetil chila vivrangalokke us theramann paranjirunallo

    • @abi3751
      @abi3751 ปีที่แล้ว +1

      Randum thammil nalla vethyasam undu

  • @aidenloyed
    @aidenloyed ปีที่แล้ว +1

    ചേട്ടാ കയ്യിലെ പൈസ ഇപ്പോ ഇല്ല ഉടനെ തന്നെ ഞാൻ ബുക്ക് ഓർഡർ ചെയ്യുന്നതാണ് ❤❤❤

  • @rajilr676
    @rajilr676 ปีที่แล้ว +1

    ചേട്ടാ ആകെ 100അല്ലെ ഉള്ളു അതാ
    ആവിശ്യക്കാർ വാങ്ങട്ടെ എന്നുള്ളത് കൊണ്ടാ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      അതല്ല bro... കൂടുതൽ പ്രിൻ്റ് ചെയ്തിട്ട് ആരും വാങ്ങിയില്ലങ്കിൽ രോമഞ്ചത്തിൽ സോമൻ്റെ ക്ലോസറ്റ് പോലെ ഇരുന്ന് പോയാൽ... കാണുമ്പോൾ സങ്കടം വരും അതുകൊണ്ടാണ്

  • @salvinchandra584
    @salvinchandra584 ปีที่แล้ว +2

    സർ ബ്രമസിനെ കുറിച്ചുള്ള പല ഭാഷകളിൽ ഉള്ള 100 ഓളം വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് എന്നിട്ടും എന്റെ മനസ്സിനെ തൃപ്തി പെടുത്തുവാൻ ഒരു വീഡിയോക്കും കഴിഞ്ഞിട്ടില്ല ഇന്ന് ഞാൻ പരിപൂർണ്ണ തൃപ്തൻ ആണ് കാരണം ഈ വീഡിയോ അതിൽ സാറിന്റെ അവതരണം എല്ലാം ഒരു തീ ആയി എന്റെ മനസ്സിൽ ജ്വാലിച്ചു നിൽക്കും കാലങ്ങളോളം.
    ഇനി എനിക്ക് ബ്രാമൊസിനെ കുറിച്ചുള്ള വേറൊരു വീഡിയോ അന്വേഷിക്കേണ്ടതില്ല.
    അതി ഗംഭീരം സാർ 💪💪🙏

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      Love you man ♥️♥️♥️
      Thanks a lot for the support ♥️♥️♥️

  • @vishnuv705
    @vishnuv705 11 หลายเดือนก่อน +1

    ഇന്ത്യക്ക് മാരകമായ സബ്‌സോണിക് ക്രൂയിസ് മിസൈൽ ആവശ്യമാണ്. ബ്രഹ്മോസ് മിസൈൽ വളരെ ചെലവേറിയതാണ്

  • @XXXTENTACION22698
    @XXXTENTACION22698 ปีที่แล้ว +5

    Sir you're always ma Motivation❤❤❤

  • @akhijfrancis8819
    @akhijfrancis8819 ปีที่แล้ว +8

    Sure i will buy the book ❤i love it

  • @abhikanthsabu4919
    @abhikanthsabu4919 ปีที่แล้ว +3

    Chetta ee vedio playlist mathre kidapullu....allathe channel nerit eduth nokiyal land cruisernte vedioya adhyam kidakunee....(enni ennik mathre ullo enni ariyilaaa)

  • @SoorajKalappurakkalSK
    @SoorajKalappurakkalSK ปีที่แล้ว +1

    Bro, Canadayil Kittan valla vazhiyum undo?

  • @AK_6669
    @AK_6669 ปีที่แล้ว +1

    Nice Topi❤..... KALI (Kilo Ampere Linear Injector) Defence System patti oru detail video chyumo......

  • @Adarshshorts8363
    @Adarshshorts8363 ปีที่แล้ว +1

    അനീഷ് sir ഞാന്‍ late ആയി പോയി 😊

  • @sureshak4711
    @sureshak4711 ปีที่แล้ว +2

    ജനാലകൾ എന്ന കഥാ സമാഹാരം ഞാൻ ആമസോണിൽ നിന്നും വാങ്ങി

  • @Wandererr-l1e
    @Wandererr-l1e 6 หลายเดือนก่อน +1

    APJ Abdul Kalam💜🤍❤️‍🔥💚💙

  • @jijojijojob2457
    @jijojijojob2457 ปีที่แล้ว +1

    അനീഷ് ഏട്ടാ ബുക്ക് ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻഎന്താ ഇല്ലാത്തത്,

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      അറിയില്ല ബ്രോ... Cash on delivery ഉള്ളത് ആണ് ബ്രോ

  • @prasoonv7647
    @prasoonv7647 ปีที่แล้ว +1

    Notification Inna vannathu ...kurachu aay nooki irikkunnu

  • @rjrajan9403
    @rjrajan9403 ปีที่แล้ว +1

    TU 95 Russian ബോംബാർ വിമാനത്തെ കുറിച്ച് പറയണം സാർ
    കട്ട വെയ്റ്റിംഗ്

  • @user-sn1kc6vs5w
    @user-sn1kc6vs5w ปีที่แล้ว +1

    'Modern warships ' enna game il brahamos missile um ella type ships um und next level graphics annu mobile game annu

    • @sidhu11859
      @sidhu11859 ปีที่แล้ว

      Ys njan kalikarinde nice aane

  • @edisonad1
    @edisonad1 ปีที่แล้ว

    ബ്ര മോസിന്റെ രഹസ്യം വരെ ഇന്ത്യയിലെ സങ്കി ശാസ്തൃ ജ്ഞൻ പാകിസ്ഥാന് ചോർത്തികൊടുത്തു .... രാജ്യ സ്നേഹം

  • @Amalgz6gl
    @Amalgz6gl ปีที่แล้ว +2

    Rassia 🇷🇺 🤝 🇮🇳 India
    Brahmos 🥵🥶🔥

  • @suryanarayanan2977
    @suryanarayanan2977 ปีที่แล้ว +2

    B1 lancer enna strategic bomber ine kurich oru vedio chyaaamo

  • @uzhithrapallytv
    @uzhithrapallytv ปีที่แล้ว +1

    അങ്ങയുടെ അവതരണം പോലെ തന്നെ നല്ലൊരു പുസ്തകം തന്നെ ആകും അങ്ങ് എഴുതിയത് എന്നാലും പലരും ഈ ആമസോൺ വഴി വാങ്ങാൻ കഴിയാതെയോ ഇഷ്ടം ബുക്ക് സ്റ്റാൾ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ

  • @adishibrahim8886
    @adishibrahim8886 ปีที่แล้ว +1

    Njan ningaludeth ulpade pala videosum youtubel thanne download cheyth kanarund athukond TH-camrsnte earningsl enthelum kuravu undakumo?

  • @Aakashedakkara4045
    @Aakashedakkara4045 ปีที่แล้ว +1

    Brahmos missile Oru stealth missile alle

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว +6

    Very informative 🔥 thank you. . Which country is supporting India for most of defence tech? is it Russia,france, Israel US?🤔

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว +3

      കൃത്യമായി പറയാൻ സാധിക്കില്ല ♥️

  • @mishabkarim
    @mishabkarim ปีที่แล้ว +3

    GCC yil kittuo bro... Book

  • @vijinravi1765
    @vijinravi1765 ปีที่แล้ว

    ഈ അടുത്ത് ഒരു misfire incident ഉണ്ടായല്ലോ, അപ്പോൾ reverse engineering വഴി പാകിസ്താൻ ഇത് പോലൊന്ന് നിർമിക്കാനോ ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലേ?

  • @praneeshagin1151
    @praneeshagin1151 ปีที่แล้ว +1

    Chandhrayan 3 yude mineyecher thirupathy ill kondu poyi Pooja nadathiyathine patti thankalude abhiprayam enthanu???? Isro ill okke work cheyytha alenna nilayil ulla chodhyam anu....

  • @knockout9209
    @knockout9209 ปีที่แล้ว +2

    I am a silent follower,but I press like ബട്ടൻ all your video's..I decided to buy your creation..may be 1week later