ഇന്ത്യയുടെ വിമാനവാഹിനി INS വിക്രാന്തിന്റെ കഥ | Story of INS Vikrant (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 369

  • @freethinker3
    @freethinker3 2 ปีที่แล้ว +41

    5 വിമാനവാഹിനി കപ്പൽ ഇന്ത്യക്ക് ആവശ്യമാണ് 3 എണ്ണം ഇന്ത്യൻ തീരപ്രദേശം സംരക്ഷിക്കാനും 2 എണ്ണം ശാന്ത സമുദ്രത്തിൽ ചൈനയ്ക്ക് വെല്ലുവിളി ഉയർത്താനും വേണം

    • @maneethmohan
      @maneethmohan 2 ปีที่แล้ว +7

      വിമാനവാഹിനി ഒരു വെള്ളാന ആണ് 21ആം നൂറ്റാണ്ടിൽ...നിലനിർത്താൻ നല്ല ചിലവ് ഉണ്ട് .

    • @homework1511
      @homework1511 2 ปีที่แล้ว +1

      @@maneethmohan 100% ✓

  • @kumarskumars7537
    @kumarskumars7537 2 ปีที่แล้ว +122

    ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ ഹൃദയമായ ഹാർഡ് ഡ്രൈവുകൾ മോഷണം പോയത് മറക്കരുത് ! അത് ശത്രുരാജ്യങ്ങൾ മുതലെടുക്കാതെയുള്ള മാറ്റങ്ങൾ നേവി കൈക്കൊളളുമെന്ന് പ്രതീക്ഷിക്കാം !

    • @advaithps2670
      @advaithps2670 2 ปีที่แล้ว +6

      അവരെ arrest ചെയ്‌തു കഴിഞ്ഞു

    • @anoojml2497
      @anoojml2497 2 ปีที่แล้ว +18

      പക്ഷെ അത് ഡമ്മി ഹാർഡ് ഡിസ്ക്കുകൾ ആയിരുന്നു, ഒറിജിനൽ ഹാർഡ് ഡിസ്ക്ക്‌കളൊന്നും മോഷണം പോയില്ല

    • @kumarskumars7537
      @kumarskumars7537 2 ปีที่แล้ว

      @@anoojml2497 അങ്ങനെ തന്നെയായിരിക്കാൻ പ്രാർത്ഥിക്കാം !
      അല്ലെങ്കിൽ നമുക്ക് അതൊരു തീരാ നഷ്ടമാകും അഭിമാനക്ഷതവും !

    • @kumarskumars7537
      @kumarskumars7537 2 ปีที่แล้ว +1

      @@advaithps2670 അറസ്‌റ്റൊന്നെക്കെപ്പറയുന്നത് മുഖം രക്ഷിക്കലാണന്നറിയാൻ വയ്യേ?
      ഈ അറസ്റ്റിലായവരെ സംബന്ധിച്ച് ഈ ഹാർഡ് ഡിസ്ക്കിന്റെ ആവശ്യമെന്താണ് ?

  • @john.jaffer.janardhanan
    @john.jaffer.janardhanan 2 ปีที่แล้ว +95

    INS VIKRANT ഞാൻ നേരിട്ട് കണ്ടിരുന്നു.. കൊച്ചിയിൽ പോയപ്പോ.. കഴിഞ്ഞ ദിവസം അവിടെ കിടപ്പുണ്ടായിരുന്നു.

    • @Chanakyan
      @Chanakyan  2 ปีที่แล้ว +7

      😊🙏

    • @bibinbalachandran6373
      @bibinbalachandran6373 2 ปีที่แล้ว +4

      Mikkapozhum avide kedapendaakum.. pinna nammalu kochi kaarku athoru puthumayallaloo

    • @john.jaffer.janardhanan
      @john.jaffer.janardhanan 2 ปีที่แล้ว +12

      @@bibinbalachandran6373 kochikkaarkk athu puthuma allaayirikkum.🤗🤗🤗
      Pakshe nammallu kottayamkaarkk athoru puthuma ulla kaazhcha thanneyaa😁😁😁😄😄😄

    • @akhilp095
      @akhilp095 2 ปีที่แล้ว +3

      ഞാനും നേരിട്ട് കണ്ടിട്ടുണ്ട്.

    • @Joshin005
      @Joshin005 2 ปีที่แล้ว +4

      Kazhnja 10 kollam ayit ath avde thanne aanu kidakkaru.. 1.5yrs njn athil joli cheythathaanu..

  • @Achoos5371
    @Achoos5371 2 ปีที่แล้ว +84

    ന്ത്‌ കണ്ടിട്ടാ ഈ 3 dislike എന്ന് മനസിലായില്ല, ചാണക്യൻ ബ്രോ നിങ്ങൾ പൊളിയാണ് 🤟👌

    • @adilmuhammed2366
      @adilmuhammed2366 2 ปีที่แล้ว

      Onnu orappa video kanditta dislike adiche🤣🤣😂😂

    • @adilmuhammed2366
      @adilmuhammed2366 2 ปีที่แล้ว +1

      🇮🇳🇮🇳💪💪💪🇮🇳🇮🇳🇮🇳

    • @ironman-ch4vv
      @ironman-ch4vv 2 ปีที่แล้ว +4

      Ath valla pakistano chinakkaroo avum bro ( nb matham base cheythalla)

    • @sephbrioni2764
      @sephbrioni2764 2 ปีที่แล้ว +12

      മനസിലായില്ലെ മലയാളം അറിയുന്ന ഇന്ത്യാ വിരുദ്ധർ (തീവൃ വാദികൾ ) നമ്മുടെ ഇടയിൽ ഉണ്ടെന്നു് വൃകതമായില്ലെ?

    • @adilmuhammed2366
      @adilmuhammed2366 2 ปีที่แล้ว

      @@sephbrioni2764 alla bro, avrum eduthu dislike adikkum original pakkikalum chinakkarum
      Pinne video isteppedathavarum😄😄

  • @anoojml2497
    @anoojml2497 2 ปีที่แล้ว +115

    പഴയ വിക്രന്തിനെ ഒരു മ്യൂസിയം ആക്കി നിലനിർതാമായിരുന്നു, പക്ഷെ അതിനെ കണ്ടം ചെയ്ത് ഇരുമ്പ് വിലയ്ക്ക് വിറ്റു 😔 മ്യൂസിയം ആക്കിയിരുന്നെങ്കിൽ നമുക്കൊക്കെ കാണാനും കയറാനും പറ്റിയേനെ...

    • @ath_i
      @ath_i 2 ปีที่แล้ว +14

      Enitt oru tholvi vandi undakkan koduthu

    • @snfootballcornermalayalam2464
      @snfootballcornermalayalam2464 2 ปีที่แล้ว

      @@ath_i Athrand tholvi onum alla🙄

    • @spetsnazGru487
      @spetsnazGru487 2 ปีที่แล้ว +14

      പഴയ വിക്രാന്ത് ഒരു സെക്കന്റ് ഹാൻഡ് ബ്രിട്ടീഷ് നേവി കപ്പൽ ആണ്.അത് മ്യൂസിയം ആക്കി maintain ചെയുക തന്നെ ബുദ്ധിമുട്ടു ആണ്.

    • @sarangkuttappi4384
      @sarangkuttappi4384 2 ปีที่แล้ว +1

      സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വാക്കുകൾ അല്ലെ??

    • @jexythomas3723
      @jexythomas3723 2 ปีที่แล้ว

      @@spetsnazGru487 second hand എന്ന് തീർത്തും പറയാൻ പറ്റില്ല രണ്ടാം ലോക മഹാ യുദ്ധത്തിന് വേണ്ടി ബ്രിട്ടൻ 1940കളിൽ നിർമ്മിച്ചതാണ് പഴയ വിക്രാന്ത് , പക്ഷേ അതിൻറെ നിർമ്മാണം പൂർത്തിയായില്ല ,പിന്നീട് അത് ഇൻഡ്യ വാങ്ങി Switzerland lo ireland ലോ വച്ച് പണി പൂർത്തിയാക്കി ഇൻഡ്യയിലേക്ക് കൊണ്ട് വരുകയായിരുന്നു, ഇത് വച്ച് നോക്കിയാൽ സെക്കൻഡ് ഹാൻഡ് എന്ന് പറയാൻ പറ്റില്ല, കാരണം ബ്രിട്ടീഷുകാര് അത് ഉപയോഗിച്ചിട്ടില്ല ഓണർഷിപ്പ് വച്ച് പറഞ്ഞാൽ സെക്കൻഡ് ആകും തീർത്തും പുതിയത് തന്നെ ആയിരുന്നു എന്ന് പറയാനും പറ്റില്ല , പക്ഷേ ഐഎൻഎസ് വിക്രമാദിത്യ സെക്കൻഡ് ഹാൻഡ് ആണ്

  • @shiyasali9639
    @shiyasali9639 2 ปีที่แล้ว +69

    ഇന്ത്യയുടെ പുതിയ പടത്തലവൻ ജനിച്ചത് നമ്മുടെ മലയാളനാട്ടിലാണ് എന്ന് അഭിമാനിക്കാം

  • @Sonofsun8304
    @Sonofsun8304 2 ปีที่แล้ว +41

    അത് പോലെ തന്നെ നമ്മുടെ airഫോഴ്സ്‌നെയും ശക്തം മാക്കേണ്ടദുണ്ട്

    • @adilmuhammed2366
      @adilmuhammed2366 2 ปีที่แล้ว +2

      Iniyum squadronukal venam AMCA varumbo sheriyavum🇮🇳😄

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 ปีที่แล้ว +1

      Kooduthal fightersum squadradeons um bombers um namuk venam

    • @akhik1580
      @akhik1580 2 ปีที่แล้ว

      Need s500

    • @jey2275
      @jey2275 2 ปีที่แล้ว +6

      @@adilmuhammed2366 illa , AMCA വന്നുകഴിഞ്ഞാൽ തന്നെയും squadrons കുറവ് തന്നെയാണ് , 2030 threat analysis നടത്തുമ്പോൾ , കുറച്ചുവർഷം മുമ്പ് sanction ചെയ്ത 42 Squadrons ( ഇതുവരെ അതിൻറെ അടുത്ത് എങ്ങുമെത്തിയിട്ടില്ല ) . പിന്നെ 2030 ആകുമ്പോൾ ekk 50-55 Squadrons അണ് വേണ്ടി വേരുക .

    • @archarajrajendran4222
      @archarajrajendran4222 2 ปีที่แล้ว +1

      Shkatamanu

  • @anoopr3931
    @anoopr3931 2 ปีที่แล้ว +8

    ഈ വിമാനവാഹിനി കമ്മീഷൻ ചെയ്യുന്നതോടുകൂടി നാവികസേനയ്ക്ക് കാരിയർ കപ്പലുകളിൽ നിന്ന് ഉപയോഗിക്കാനുള്ള വേണ്ടത്ര jet ന്റെ എണ്ണം ഇല്ല നിലവിൽ റാഫേൽ അതുപോലെ അമേരിക്കൻ റഷ്യൻ വിമാനങ്ങൾ പരിഗണിക്കുന്നുണ്ട് വാങ്ങാൻ ആയിട്ട് പോരാത്തതിന് തേജസിന്റെ നാവികസേനാ പതിപ്പ് TEDBF
    നിർമിക്കാൻ പദ്ധതിയുണ്ട്

  • @freemanfree7523
    @freemanfree7523 2 ปีที่แล้ว +12

    INS ഇൽ ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി 💪🏽🇮🇳🇮🇳🇮🇳🇮🇳

  • @sahrasmedia7093
    @sahrasmedia7093 2 ปีที่แล้ว +36

    ഇന്ത്യയുടെ യശസ്
    ഇനിയും വാനോളം
    ഉയർന്ന് കൊണ്ടിരിക്കും
    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  2 ปีที่แล้ว +3

      ജയ് ഹിന്ദ്

  • @Darkdevilfromhell
    @Darkdevilfromhell 2 ปีที่แล้ว +10

    മറ്റുള്ള രാജുങ്ങൾക്ക് ആവശ്യമായ യുദ്ധ കപ്പലുകൾ നിർമിക്കാൻ ഇന്ത്യക്ക് സാധിക്കട്ടെ.

  • @drzomboss4789
    @drzomboss4789 2 ปีที่แล้ว +40

    Addicted to your sound 😍😍

    • @Chanakyan
      @Chanakyan  2 ปีที่แล้ว +3

      🙏😊

    • @abhinkrishna546
      @abhinkrishna546 2 ปีที่แล้ว

      @@Chanakyan vikramadthyaye kurichonnum paranjillallooo

  • @shiyasnorin1980
    @shiyasnorin1980 2 ปีที่แล้ว +9

    നല്ല പോലെ detail ചെയ്തു വീഡിയോ ഇട്ടു, super

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +15

    ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്‌യുമോ?

  • @cgtv1947
    @cgtv1947 2 ปีที่แล้ว +6

    Admiral gorshkov ഒരു helicopter carrier ആയിരുന്നു, ഇന്ത്യക്കു വേണ്ടി അതിനെ aircraft carrier ആയി re design ഉമ് reconstruction ഉം ചെയ്താണ് ins വിക്രമാദിത്യ നിർമിച്ചത്

    • @jj2000100
      @jj2000100 2 ปีที่แล้ว +4

      Actually nop.. what's mentioned in the video is correct. It was a heavy Aircraft cruiser and not a helicopter carrier.
      Observing the deck should help you understand the difference.

    • @joroger927
      @joroger927 2 ปีที่แล้ว

      Admiral gorshkov carried YAK 38 VTOL fighter

  • @adilmuhammed2366
    @adilmuhammed2366 2 ปีที่แล้ว +5

    Ratril kashteppett video eduth dislike adichitt povanum venam range 🤣🤣
    Aarano aavo 4 dislike

  • @akhik1580
    @akhik1580 2 ปีที่แล้ว +5

    വിമാനവാഹിനി ഉണ്ടാക്കിഇന്ത്യക്ക് വിൽക്കാൻ പറ്റുമോ

    • @Chanakyan
      @Chanakyan  2 ปีที่แล้ว +11

      വാങ്ങാൻ മറ്റു രാജ്യങ്ങൾ താല്പര്യപ്പെട്ടാൽ തീർച്ചയായും സാധിക്കും. ഗവണ്മെന്റ് approval വേണമെന്ന് മാത്രം.

    • @christyabraham7475
      @christyabraham7475 2 ปีที่แล้ว +5

      Export ചെയ്യാവുന്ന മിലിറ്ററി equipments ന്റെ ലിസ്റ്റ് ഇന്ത്യ ഗവണ്മെന്റ് പുറത്ത് വിട്ടിട്ടുണ്ട്. ഓരോ ഇടവേളകളിൽ അത് പുതുക്കുകയും ചെയ്യും. നമ്മുടെ സ്വന്തം തേജസ്‌ വിമാനം പോലും ആ ലിസ്റ്റിൽ ഉണ്ട്.
      പക്ഷെ വിമാനവാഹിനി ആ കൂടെ അടുത്തെങ്ങും ഉൾപ്പെടാൻ സാധ്യതയില്ല. ഒരു പക്ഷെ vikranth ഒരുപാട് വർഷങ്ങൾക് ശേഷം decommission ചെയ്യാറാവുമ്പോ ഏതെങ്കിലും ഫ്രണ്ട്‌ലി രാജ്യത്തിനു കൊടുത്തേക്കാം. അപ്പോഴാവം ഫസ്റ്റ് എക്സ്പോർട്ട്.

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +3

      വിമാന വാഹിനിയുടെ അത്ര വലുപ്പം ഇല്ലെങ്കിലും അതിനോട് സാമ്യമുള്ള ഒരു ഹെലികോപ്റ്റർ കാരിയർ ഡെക്കിന്റെ എക്സ്പോർട്ടിനു ഏതാനും വർഷങ്ങൾക്കുള്ളിൽ കളം ഒരുങ്ങാനുള്ള സാധ്യതയുണ്ട്... സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളായ "ലാർസൺ ആൻഡ് ടൂബ്രോ" (L&T) അവരുടെ സ്പാനിഷ് പാർട്ട്ണറായ "നവന്തിയ"യുമായി ചേർന്ന് ഇൻഡോനേഷ്യൻ നാവിക സേനക്ക് വേണ്ടി ഒരു LHD ഉണ്ടാക്കുവാനുള്ള കരാറിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... അത് യാഥാർഥ്യമായാൽ ഇന്ത്യയുടെ ആദ്യ കാരിയർ കയറ്റുമതി ഇതായിരിക്കും...

    • @akhik1580
      @akhik1580 2 ปีที่แล้ว

      @@jobyjoseph6419വേഗം സംഭവിക്കട്ടെ ജയ്ഹിന്ദ്

  • @drzomboss4789
    @drzomboss4789 2 ปีที่แล้ว +7

    INS Vishal ന്റെ നിർമ്മാണം
    ഏതുവരെയായി

    • @Chanakyan
      @Chanakyan  2 ปีที่แล้ว +8

      ഇപ്പോളും ഡിസൈനിങ്ങിൽ ആണ്. വിക്രമാദിത്യയുടെ replacement ആയിരിക്കും എന്നാണ് ഇപ്പോൾ ചില വാർത്തകൾ വരുന്നത്.

    • @akhildas000
      @akhildas000 2 ปีที่แล้ว +4

      ഗവണ്മെന്റ് അംഗീകാരം കൊടുത്തിട്ടില്ല, ബഡ്ജറ്റ് കുറവാണ് 😔

    • @jj2000100
      @jj2000100 2 ปีที่แล้ว +5

      Right now INS Vishal is put on back bench.. priority is now for subs..

    • @haripreethg
      @haripreethg 2 ปีที่แล้ว

      Budget illa adutha kalth onnum nadakkilaa

    • @arunz8277
      @arunz8277 2 ปีที่แล้ว

      Athu ini vikramaditya retire avumbol nokkiyal mati.

  • @ashikmohan7577
    @ashikmohan7577 2 ปีที่แล้ว +5

    ജപ്പാൻ അല്ലെ ആദ്യ Aircraft carrier own asian country?

  • @vishnudas2461
    @vishnudas2461 2 ปีที่แล้ว +7

    ഇന്ത്യയുടെ സ്വപ്നമായ വിക്രാന്തിന്റെ നിർമാണത്തിൽ പങ്ക് വഹിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു.. 😍🇮🇳

  • @jey2275
    @jey2275 2 ปีที่แล้ว +16

    We need 3-4 Carriers 😍 nammelkk 3 sea boards ഉണ്ട് അവിടെ 3 ഇടത്തും എപ്പോഴും ഒരു വിമാന വാഹിനി ലഭ്യത ഉറപ്പാക്കാൻ 4 carriers വേണം , Vikramadithya കഴിഞ്ഞ ഒന്നു രണ്ടു വർഷമായി exercise il ഒന്നും പങ്കെടുത്തില്ല , dock il അണ് എന്ന് തോന്നുന്നു .

    • @sebastiantd4809
      @sebastiantd4809 2 ปีที่แล้ว +3

      ഇപ്പോൾ നിലവിലുള്ള I.N.S വികൃമാതിത്തയും നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള I.N.S Vikrant ും ഇന്ത്യ നിർമ്മിക്കാൻ പദ്ധതി ഇടുന്ന I.N.S വിശാലും വരുന്നതോട് കൂടി നമ്മക്ക് 3 aircraft carrier ആവും കൂടെ ഒരു വിമാനവാഹിനി കൂടി നിർമ്മിച്ചാൽ മതി

    • @Aj-ee9xy
      @Aj-ee9xy 2 ปีที่แล้ว +1

      Kayinja malabar exercise pangeduthallo

    • @jsr1016
      @jsr1016 2 ปีที่แล้ว +1

      @@sebastiantd4809 ins vishal വന്നാൽ ins vikramathitya decommissioned cheyum

    • @sebastiantd4809
      @sebastiantd4809 2 ปีที่แล้ว +1

      @@jsr1016 yes but ചിലപ്പോൾ പിന്നെയും ഒരണം കൂടി നിർമ്മിക്കുകയോ വാങ്ങുകയോ ചെയുമാരിക്കും

    • @jsr1016
      @jsr1016 2 ปีที่แล้ว +2

      @@sebastiantd4809 india ഇനി aircraft carrier വാങ്ങുമെന്ന് തോന്നുന്നില്ല. 85% indian navy indegeniuos ആണ്. ഇനി അങ്ങോട്ട് aircraft carrier വാങ്ങില്ല ഇന്ത്യയിൽ നിർമ്മിക്കും. Ins vishal ഇനെ പറ്റി upadate വന്നോ?

  • @m.k.raveendranraveendran8764
    @m.k.raveendranraveendran8764 2 ปีที่แล้ว +1

    ബഹുമാനപ്പെട്ട അധികൃതരേ എന്തു ബുദ്ധിമുട്ടു സഹിച്ചു oആണവ അന്തർവാഹിനി വാങ്ങുകയോ നിർമ്മിക്കുകയോ ആണ് അത്യാവശ്യം ചൈന മരിച്ചിട്ടില്ല അതോർമ്മിക്കുക.

  • @horcepower6953
    @horcepower6953 2 ปีที่แล้ว +3

    ഇന്ത്യകരയ നമ്മുടെ വിയർപ് ആണ് കപ്പലായി കിടക്കുന്നത് ♥️♥️♥️♥️💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @aneeshem
    @aneeshem 2 ปีที่แล้ว +7

    കാത്തിരുന്ന വീഡിയോ നല്ല അവതരണവും ❤️❤️👍

  • @sarammajoseph9804
    @sarammajoseph9804 2 ปีที่แล้ว +2

    INS വിക്രാന്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തട്ടെ👌💐

  • @binusreedharan8867
    @binusreedharan8867 2 ปีที่แล้ว +2

    ഈ നൂറ്റാണ്ടിൽ aircraft carrier ഒരു ബാധ്യത ആണ് , യുദ്ധ technology മുഴുവനും മാറി , ഇപ്പോൾ ശത്രുക്കൾ എളുപ്പം ഇതിനെ തകർക്കും

  • @eldhosekuttu2374
    @eldhosekuttu2374 2 ปีที่แล้ว +21

    Proud to be a part of INS VIKRANTH🇮🇳💪

    • @Jabez28
      @Jabez28 2 ปีที่แล้ว +1

      Mee too

    • @eldhosekuttu2374
      @eldhosekuttu2374 2 ปีที่แล้ว

      Contract aano?
      Etha company?

    • @Jabez28
      @Jabez28 2 ปีที่แล้ว +1

      Contract

    • @eldhosekuttu2374
      @eldhosekuttu2374 2 ปีที่แล้ว

      കമ്പനി??

    • @Jabez28
      @Jabez28 2 ปีที่แล้ว

      @@eldhosekuttu2374 sae

  • @advaithps2670
    @advaithps2670 2 ปีที่แล้ว +10

    ' I DEFEAT THOSE WHO FIGHT AGAINST ME ' - motto of ins vikrant

  • @_Arshad
    @_Arshad 2 ปีที่แล้ว +9

    ജയ് ഹിന്ദ്
    ഭാരത് മാതാ കീ ജയ് ✊🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @abhinavsnair6286
    @abhinavsnair6286 2 ปีที่แล้ว +1

    7:00 annerathhe congress govt nte correption (azimathi)um...... Vallay oru preshnam ahaarunnuu............ VIKRATH pgrm start chaythappolll

  • @jesvin8002
    @jesvin8002 2 ปีที่แล้ว +9

    Thank you for doing a video in this topic.

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      Glad it was helpful!

  • @India20504
    @India20504 2 ปีที่แล้ว +35

    VIKRANT ONE,,OF THE BEST IN THE WORLD🇮🇳👑

  • @adilmuhammed2366
    @adilmuhammed2366 2 ปีที่แล้ว +13

    LOVE FROM
    INDIA🇮🇳🇮🇳
    😂😂

  • @SAMX4949
    @SAMX4949 2 ปีที่แล้ว +10

    A doubt if I may, wasn't it Mountbatten whom offered us Vikrant rather than us approaching the UK?

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +3

      തീർച്ചയായും.. 1955-മുതൽ 1959 വരെ റോയൽ നേവിയുടെ സർവ്വാധി കാരിയായി (First Sea Lord of the Admirality) വാണരുളിയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു ആയിരുന്നു ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തെ (പ്രത്യേകിച്ച് ജവഹർലാൽ നെഹ്‌റുവിനെ) കൊണ്ട് ബ്രിട്ടനിൽ നിന്ന് ഒരു വിമാന വാഹിനി വാങ്ങുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് അതിന് ഉള്ള പ്രധാന കാരണം യൂറോപ്പിലെ പ്രധാന കപ്പൽ നിർമാണ ശാലയായ വിക്കേഴ്സ് ഷിപ്പ്യാർഡിന്റെ ഭൂരിഭാഗം ഓഹരികളും മൗണ്ട് ബാറ്റൺ കുടുംബത്തിന്റെ കൈവശമായിരുന്നു എന്നതിലാണ്.. രണ്ടാം ലോക യുദ്ധത്തിനു ശേഷം വേണ്ടത്ര ഓർഡറുകൾ ഇല്ലാതെ പ്രതിസന്ധിയിലായ ഈ ഷിപ്പ് യാർഡ് മജസ്റ്റി ക്ലാസ്സ്‌ കാരിയറായ HMS ഹെർക്കുലിസിന്റെ നിർമ്മാണം സാമ്പത്തിക ബുദ്ധിമുട്ട് കാരണം റോയൽ നേവി ഉപേക്ഷിച്ചതു മൂലം അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു.. ആ ഒരു സാഹചര്യത്തിൽ നിന്ന് പ്രസ്തുത കമ്പനിയെ ഇന്ത്യയുമായുള്ള ഒരു പുതു കരാറിലൂടെ രക്ഷിച്ചത് അതിന്റെ "Gost Director" ആയിരുന്ന ലൂയി മൗണ്ട് ബാറ്റൺ ആണ്.. ലോക പ്രശസ്ത ഏവിയേഷൻ കമ്പനിയായിരുന്ന വിക്കേഴ്സ് ഏറോ കോർപ്പറേഷനും മൗണ്ട് ബാറ്റൺ പ്രഭുവിന്റേതായിരുന്നു.. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്ന ലൂയിസ് മൗണ്ട് ബാറ്റണെ അവിടുത്തെ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതാക്കി തീർത്തത് ചർച്ചിലിനു ശേഷം ബ്രിട്ടീഷ് ഭരണ വ്യവസ്ഥയിലെ വലിയൊരു ഇതിഹാസമായി മാറിയ സർ "ഹാരോൾഡ് വിൽസണാ"ണ് ..ഇന്ത്യയോട് വളരെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യക്കെതിരായി അക്കാലത്ത് പടിഞ്ഞാറൻ ചേരി നടത്തിയിരുന്ന ഒരു നീക്കങ്ങളെയും പിന്തുണച്ചിരുന്നില്ല.. ഇത് 1965-നു ശേഷം കടുത്ത ഇന്ത്യ വിരുദ്ധനായി മാറിയ മൗണ്ട് ബാറ്റണെ സർ വിൽസന്റെ മുഖ്യ ശത്രുവാക്കി മാറ്റി... അദ്ദേഹത്തെ റോയൽ നേവിയുടെ "ഫസ്റ്റ് സീ ലോർഡ്" പദവിയിൽ നിന്ന് പുറത്ത് ആക്കിയും, രാഷ്ട്രീയ പ്രാധാന്യമുള്ള വേറൊരു നിയോഗത്തിൽ പിന്നീട് വന്നു ചേരാതിരിക്കാനുമുള്ള എല്ലാ കളികളും നടത്തിയ ഹാരോൾഡ് വിൽസൺ ലണ്ടനിലെ അധികാര സ്ഥാനങ്ങളിൽ നിന്ന് തന്നെ മൗണ്ട് ബാറ്റണെ അസ്വീകാര്യനാക്കി കളഞ്ഞു.. വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനു പുറത്ത് NATO സെക്രട്ടറി ജനറൽ ആയി നിയമിതനാകുന്നതു വരെയും ലോർഡ് ലൂയി മൗണ്ട് ബാറ്റൺ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സംപൂജ്യനായിരുന്നു... !
      അവലംബം :The Mount Battens -Their Lifes and Loves
      By : Andrew Lownie...

  • @jj2000100
    @jj2000100 2 ปีที่แล้ว +7

    Aa.. the aircraft carrier. The perfect blue water navy power projector..
    Hoping to see the day when India is capable enough to increase 76% to touch 100% and that too with Nuclear propulsion.

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +6

    അരുൺ വോയസ് 🔥

  • @jyothishkrishnanm745
    @jyothishkrishnanm745 2 ปีที่แล้ว +8

    ജയ്‌ഹിന്ദ്‌ 🇮🇳👏🏽🙏🏽

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      ജയ്‌ഹിന്ദ്‌

  • @ajayajayakhosh
    @ajayajayakhosh 2 ปีที่แล้ว +3

    T90 Bhishma Tankine patti oru video cheyyamo?

  • @aruncfrederickarun4774
    @aruncfrederickarun4774 2 ปีที่แล้ว +2

    പൊതുമേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു

  • @adilmuhammed2366
    @adilmuhammed2366 2 ปีที่แล้ว +2

    Bro HAL AMCA ye kurich video cheyyane💪💪🇮🇳😁😁

  • @musthafakp4687
    @musthafakp4687 2 ปีที่แล้ว +1

    ഡിഫെൻസ് വേണം കൂടെ
    പട്ടിണി മാറ്റാനുള്ള പ്ലാൻ വേണം

  • @Akhilkumar0024
    @Akhilkumar0024 2 ปีที่แล้ว +6

    IN should have atleast 4AC's , 3 to dominate the bay of Bengal , arabian sea and indian ocean, eastern naval command could be assigned 2 AC's while one dominates the bay of Bengal the other 4th carrier should engage in Naval exercises with QUAD and other friendly navies in South China sea, ofcourse this is possible only if economy is strong unfortunately 👎

    • @jj2000100
      @jj2000100 2 ปีที่แล้ว +1

      A carrier just to engage in Naval exercises??

    • @Akhilkumar0024
      @Akhilkumar0024 2 ปีที่แล้ว

      @@jj2000100 dont get me wrong not just for naval exercises but also for maintaining round the clock presence in SCS and beyond, the logistics agreement that we have signed with countries like Russia Japan south korea and Australia will help us do it

    • @jj2000100
      @jj2000100 2 ปีที่แล้ว

      @@Akhilkumar0024 i like the idea but it's not easy as it sounds.
      Firstly, India's current naval doctrine mainly focuses on controlling IOR and they've figured out we optimally need three carrier battle groups for that specially considering that maintaining an AC itself is an expensive affair. There are no current plans to have a navy for a show of strength in SCS.
      Secondly, an AC is a visible war ship and it's not easy to transverse territorial waters. SCS is fully of territorial waters and having a warship there without the approval of surrounding nations is enough for a trigger. It showcases India as an aggressor. In my opinion it's better to have a couple of ballistic missile subs in the region and have AC for controlling IOR. If in case there's a need then we can move them to SCS.

    • @Akhilkumar0024
      @Akhilkumar0024 2 ปีที่แล้ว

      @@jj2000100 I am well aware of the economic constraints of owning and operating AC's I did mention about how economy wouldn't allow us to operate 4 carriers in my primary comment, navy is actually pushing for a 3rd carrier if not AC then for LHD and/orLPDs, also the sea domination provided AC cannot be done by a Sub and considering the current geo political scenario countries around the SCS except cambodia and Laos are pretty much against PLA they would rather be welcoming IN presence in the region especially Japan after china and Russia did a pass through japanese territorial waters, by missiles on a sub I beleive you are talking about cruise missiles like USN carries on its SSN's

    • @Akhilkumar0024
      @Akhilkumar0024 2 ปีที่แล้ว

      @@jj2000100 also things that I mentioned is something that I wish was possible, truth is we are short on both subs and AC's and fighter jets for AC's all conventional subs of IN except the scorpene class are very old operating way beyond their life thanks to MLU, mark my words IN will need a 4th AC, coz china will be having its 3rd AC before 2025 that too with carrier borne stealth fighter j31, their one carrier group will have a near permanent presence in our backyard

  • @santhoshns6824
    @santhoshns6824 2 ปีที่แล้ว +1

    അജിത് ഡോവൽ നെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?

  • @angajsreevivek3911
    @angajsreevivek3911 2 ปีที่แล้ว +1

    WW 2 n shesham Japante kayyil Aircraft carrier illayirnno??

  • @arjunarj5169
    @arjunarj5169 2 ปีที่แล้ว +1

    🇮🇳🇧🇩 അതിർത്തി പ്രദേശം പരസ്പരം കൈമാറൽ 100 th amendment of indian constitution കൊണ്ട് ഇന്ത്യക്കു ഉണ്ടായ നേട്ടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @vishnu3040
    @vishnu3040 2 ปีที่แล้ว +4

    പഴയ vikranth എവിടെ ആണ്?

    • @jj2000100
      @jj2000100 2 ปีที่แล้ว +2

      Scrapped

    • @saneeshsaneesh5592
      @saneeshsaneesh5592 2 ปีที่แล้ว +4

      പഴയ വിക്രാന്ത് കണ്ടം ചെയ്തപ്പോൾ അതിന്റെ ഉരുക്കു കൊണ്ടാണ് ബജാജ് കമ്പനി v എന്ന പേരിൽ ബൈക്ക് നിർമിച്ചത്.

  • @joelkj13
    @joelkj13 2 ปีที่แล้ว +6

    Jai hind✨🇮🇳✨

  • @agnelron
    @agnelron 2 ปีที่แล้ว +3

    I am an investor of defens psu like CSL, MDL and GRSE...These videos are helping me a lot...thanks

  • @albinpeter8721
    @albinpeter8721 2 ปีที่แล้ว +2

    താങ്ക്സ് ചാണക്യാ ജയ് ഹിന്ദ് ❤❤

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      ജയ് ഹിന്ദ്

  • @Bipz123
    @Bipz123 2 ปีที่แล้ว +11

    വീഡിയോ Notification വന്നു കഴിഞ്ഞാൽ എല്ലാ ജോലികളും മാറ്റി വെച്ച് ഞാൻ കാണുന്ന ഒരേ ഒരു ചാനൽ 💪👍🇮🇳🇮🇳 ജയ് ഹിന്ദ്

  • @Karthikeyan.
    @Karthikeyan. 2 ปีที่แล้ว +1

    𝗦𝗙𝗙 𝗻𝗲 𝗸𝘂𝗿𝗶𝗰𝗵𝗲 𝗼𝗿𝘂 𝘃𝗶𝗱𝗲𝗼 𝘁𝗮𝘆𝘆𝗮𝗿𝗮𝗮𝗸𝘂𝗺𝗼

  • @ajedaromal4659
    @ajedaromal4659 2 ปีที่แล้ว +2

    you told INDIA was the first country to use AIRCRAFT carrier, then where will JAPAN go, THEY almost have 6times aircraft carrier during second world war than present India totally have!

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      You are right. We should have mentioned post-WWII. Btw, we had done a rather interesting video on Japan vs US aircraft carriers as part of our WWII series - th-cam.com/video/BlmGdRMYV2Y/w-d-xo.html

    • @ajedaromal4659
      @ajedaromal4659 2 ปีที่แล้ว

      @@Chanakyan thanks🥰

  • @AsifAli-nb7ix
    @AsifAli-nb7ix 2 ปีที่แล้ว +3

    Indiayude vimaana vaahinikale kurich vedio cheyyumo

  • @shihubshihub3330
    @shihubshihub3330 2 ปีที่แล้ว +3

    Iran vs Iraq war video

  • @aruncherian8896
    @aruncherian8896 2 ปีที่แล้ว +3

    Please consider adding english subtitles to the videos so that people from other states can also watch.

  • @jey2275
    @jey2275 2 ปีที่แล้ว +2

    AK 630 ഭയെങ്കെര പഴയത് അല്ലേ ?

    • @jj2000100
      @jj2000100 2 ปีที่แล้ว

      American phalanx CIWS is just as old..
      Old also means the system is proven and refined.

  • @dhanushkumar1090
    @dhanushkumar1090 2 ปีที่แล้ว +1

    Operation vijay 4fd indian regiment

  • @Hashimee
    @Hashimee 2 ปีที่แล้ว +19

    Pin cheyyo

    • @fishtechkerala4065
      @fishtechkerala4065 2 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍

  • @eldhokpaul6572
    @eldhokpaul6572 2 ปีที่แล้ว +3

    Good one expecting more videos like this
    The amazing fact about your videos is you are not a mouth piece of any of ruling political parties that's why I like your videos very much Jai Hind bro🇮🇳🇮🇳👍🥰

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      Thank you very much. Jai Hind 😊🙏

  • @deepubabu3320
    @deepubabu3320 2 ปีที่แล้ว +1

    Good video നമുക്ക് ഇപ്പൊൾ തന്നെ സമയം ഇല്ല ചൈന. ഇരച്ചു വരുവന് ...ഇതിനെ തടയണം ഇനിഗൽ നമുക്ക് 3 വിമാന വാഹിനി അവശ്യം ആണ് ....... കൂടാതെ അന്തർ വഹിനികളും വേണം .... കൂടാതെ ലേക്ഷ ദീപിൽ നല്ലൊരു മിസൈൽ പ്രതിരോധ സംവിതനവും ഇന്ദിര പോയിൻ്റിൽ റഡർ സിസ്റ്റവും വേണം

    • @jilsammadominic904
      @jilsammadominic904 2 ปีที่แล้ว +1

      Wow

    • @sebastiantd4809
      @sebastiantd4809 2 ปีที่แล้ว +1

      Vikrant ും vikramaditha യും ആകെ 2 aircraft carrier നമ്മുക്കുണ്ട് കൂടേ ഇന്ത്യ I.N.S vishal എന്ന ഒരു aircraft carrier ന് കൂടി പദ്ധതി ഇടുന്നുണ്ട്
      പിന്നെ 6 പരമ്പരകധ summerns ഇന്ത്യ നിർമ്മിക്കുന്നുണ്ട്
      ഇന്ത്യ റഷ്യയിൽ നിന്ന് S 400 വാങ്ങന്നുണ്ട് പഷേ ഇന്ത്യ അത് ലക്ഷദ്വീപിൽ ചിലപ്പോൾ മാത്രമേ വിനൃസിക്കൂ
      ഇന്ദിര പോയിന്റ് റാഡാർ സിസറ്റത്തേ പറ്റി ഒന്നും അറിയില്ല

  • @rmvmedia4897
    @rmvmedia4897 2 ปีที่แล้ว

    Cochin shipyard il job ചെയുമ്പോൾ വിക്രാന്തിന്റെ ഫോട്ടോ എടുക്കാൻ നോക്കിയത് മാത്രം ഓർമ ഉള്ളു
    അപ്പോളെ പിടി വീണു

  • @erwinthomas7458
    @erwinthomas7458 2 ปีที่แล้ว +3

    Super video

  • @muhsina4613
    @muhsina4613 ปีที่แล้ว

    ഇവുടെത്തെ കബഡ ഉദ്യൊഗ വർഗ്ഗം കൊള്ളയടി ച്ചു പോകുന്നതാപ്രശ്നം.

  • @yedhukrishnanir2070
    @yedhukrishnanir2070 2 ปีที่แล้ว +1

    Inn indiak palathum cheyyan pattum 🔥💯..angne maatiyeduthu

  • @jilsammadominic904
    @jilsammadominic904 2 ปีที่แล้ว +2

    Second 😂

  • @shijikg3241
    @shijikg3241 2 ปีที่แล้ว

    എന്റെ മനസി l യുദ്ധ ക്കപ്പ ലി ന്റെ മോ ഡലുക ളുണ്ടു. അത് പ niയാനുള്ളമെ terial (kaartton box)കിട്ടി യാl njaan പ niyum

  • @melbinjoseph9462
    @melbinjoseph9462 2 ปีที่แล้ว +1

    Nammude Kawasaki annu puthiya vikrant undakkam nammale help cheyyunth

  • @advaithps2670
    @advaithps2670 2 ปีที่แล้ว +5

    China
    Lioning 40 aircraft
    Shadong 44 aircraft
    India
    Ins vikramaditya 36 aircraft
    Ins vikrant 40 aircraft 💪

  • @yaswanthkk1110
    @yaswanthkk1110 2 ปีที่แล้ว

    Sir. ഒരൂ അനക്കവും ഇല്ലാലോ? എവിടെ പോയി?

  • @Monalisa77753
    @Monalisa77753 2 ปีที่แล้ว +3

    JAI HIND 🇮🇳 💙

  • @mhdsalman2423
    @mhdsalman2423 2 ปีที่แล้ว +4

    Jai hind🇮🇳✨

  • @jey2275
    @jey2275 2 ปีที่แล้ว +1

    Su75 , Tejas MK2 program ine കൊല്ലുമോ ? Bcz capabilities & ഇപ്പോൾ പറഞ്ഞിരിക്കുന്ന പ്രൈസ് നോക്കുമ്പോൾ Su 75 അണ് better . മാത്രമല്ല air cheif അടുത്ത സമയത്ത് കൊടുത്ത അഭിമുഖങ്ങളിൽ ഒന്നും Tejas MK2 ine പറ്റി പറഞ്ഞിട്ടുമില്ല . 🙂🙃

    • @jilsammadominic904
      @jilsammadominic904 2 ปีที่แล้ว

      😐

    • @jj2000100
      @jj2000100 2 ปีที่แล้ว

      Su 75 is just a concept.. guess folks at HAL should work harder to bring out a competive product..

  • @shahimshahim5191
    @shahimshahim5191 2 ปีที่แล้ว

    INS vikramadhithyane kurichu paranjilla

  • @elijahemmanuel7584
    @elijahemmanuel7584 2 ปีที่แล้ว +1

    First

  • @8ptimus
    @8ptimus 2 ปีที่แล้ว +1

    Bro you deserve 1 million subs jai hind bro🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Than you. Jai Hind.

  • @mohammedrashad9883
    @mohammedrashad9883 2 ปีที่แล้ว +3

    👍👍👍👍

  • @nikhilvarghese6103
    @nikhilvarghese6103 2 ปีที่แล้ว +2

    First

  • @arunarunpm1184
    @arunarunpm1184 2 ปีที่แล้ว +2

    First

  • @remixrealmix804
    @remixrealmix804 2 ปีที่แล้ว +2

    Jai hind 🇮🇳🇮🇳🇮🇳🇮🇳

  • @rakesh43667
    @rakesh43667 2 ปีที่แล้ว +1

    aircarfit carrier ww2 il Germanyiklu undarinno bro ente dout anu

    • @jj2000100
      @jj2000100 2 ปีที่แล้ว

      Nop.. they didn't have a purpose built carrier.. however during the ending of the war they did try to convert a battleship into a carrier..

  • @SAMX4949
    @SAMX4949 2 ปีที่แล้ว +5

    Yay more naval content I'm happy! Keep up the good job.

  • @rcmachan8816
    @rcmachan8816 2 ปีที่แล้ว +1

    ❤️💯💯💯💯😃

  • @josephkakanattu8251
    @josephkakanattu8251 2 ปีที่แล้ว +1

    Yente? Puthiya vartthakal onnum kaanunnilla!

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      Hello Joseph, teamil oru change undu. Voice/editor share vaangi poyi. Puthiya team build cheyyukayaanu. Videos aduthu thanne undaakum

    • @akhilp095
      @akhilp095 2 ปีที่แล้ว

      @@Chanakyan ഉടനെ ഉണ്ടാകുമോ.

  • @blackmusiccover1929
    @blackmusiccover1929 2 ปีที่แล้ว

    Ysss.... Nammalkk oru pradisandhi varumbol athine swantham kazhivu kond neridunnath indiaykk mathram Ulla oru quality aaanu... Labyamaaya ingredients kond cost valare korach maximum quality yil sadanm undakkn Ulla indiayude kazhivinu udaharanm aayirunnu mangalyanum... Indians nte brain power valare Vila eariyath thanne aaanu
    🇮🇳🇮🇳🇮🇳JAI HIND 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @thephenomenal1482
    @thephenomenal1482 2 ปีที่แล้ว +3

    Jai hind🔥

  • @drzomboss4789
    @drzomboss4789 2 ปีที่แล้ว +1

    Cold war inte video cheyyamo chetta🤗🤗

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      theerchayayum

  • @sharan2683
    @sharan2683 2 ปีที่แล้ว +2

    Jai Hind

  • @fishingspot1522
    @fishingspot1522 2 ปีที่แล้ว +1

    INS VIKRATH R11 il irinnu aa vimanum sea heabr alle

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +1

      അതേ അതാണ് BAE സീ ഹാരിയർ.. കൊച്ചിയിൽ വെല്ലിംഗ്ടൺ ഐലൻഡിലുള്ള നേവൽ എയർ ക്രാഫ്ട്ട് റിപ്പയറിംഗ് യാർഡിന്റെ പ്രവേശന കവാടത്തിനരികിൽ, വെസ്റ്റ് ലാൻഡ് ഐലൻഡർ വിമാനത്തിനോടൊപ്പം ഈ BAE സീ ഹാരിയർ വിമാനവും പൊതു ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന വിധത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്..

  • @aruns4738
    @aruns4738 2 ปีที่แล้ว +1

    MY DREAM IN IND🇮🇳DEFENCE

  • @sreejithpj9302
    @sreejithpj9302 2 ปีที่แล้ว

    Saab gripen നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @gopakumart886
    @gopakumart886 2 ปีที่แล้ว +1

    Hi 🇮🇳🇮🇳

  • @emergentcma6019
    @emergentcma6019 2 ปีที่แล้ว

    Ins virat adakum india polichaduki vitu. Athoke History anu museum aki preserve cheyyanulla vivarum namukilla

  • @manojparambath3841
    @manojparambath3841 6 หลายเดือนก่อน +1

    വിക്രന്ത്‌ മുതൽ അക്രന്ത്‌ വരെ എന്ന് കൊടുത്താൽ ഉചിതം

  • @vighneshm.s2381
    @vighneshm.s2381 2 ปีที่แล้ว +1

    Jai hind🇮🇳🇮🇳🇮🇳

  • @benchmarkmedia6058
    @benchmarkmedia6058 2 ปีที่แล้ว

    Indian Army Regimentukale kurichu oru series cheyyumo Chanakya

  • @itz_me_bravo
    @itz_me_bravo 2 ปีที่แล้ว

    We face too many challenges when we start this project that's why we take too much time. But am sure IAC 2 project will be faster than thie

  • @elijahemmanuel7584
    @elijahemmanuel7584 2 ปีที่แล้ว +1

    First

  • @mshiyaz8827
    @mshiyaz8827 2 ปีที่แล้ว +1

    First

  • @vkk2019
    @vkk2019 2 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🇮🇳👍👍👍❤️❤️❤️

  • @darkmoon3478
    @darkmoon3478 2 ปีที่แล้ว

    Enik oru doubt und namude currency ale vaagumbo avarku kodukukka avarku enthina namude currency?

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      കറൻസി ഏതാണെന്നു വ്യവസ്ഥയിലുണ്ടാകും. അത് ഇന്ത്യൻ രൂപയാകണെമെന്നില്ല. ഇനി ആണെങ്കിൽ തന്നെ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കായി നൽകാൻ ആ കറൻസി ഉപയോഗിക്കാം.