പ്രിയ ഹാഷ്മി സർ,അസാധ്യമായ രീതിയിൽ ആണ് താങ്കൾ ഏതൊരു Geo -Political ന്യൂസുകളും അവതരിപ്പിക്കുന്നത്.. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന പല പ്രോഗ്രാമുകളും High Light ആക്കി telecast ചെയ്യുന്ന മലയാളത്തിലെ ഒരു Great Channel ആണ് 24 ന്യൂസ്.. ആ ഒരു പ്രതിബദ്ധതയും താങ്കളുടെ ജോലിയിലുള്ള സമർപ്പണവും എന്നെ പോലെ Strat Affairs -ൽ താല്പര്യമുള്ള അനേകായിരങ്ങൾക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.. അഭിനന്ദനങ്ങൾ 🙏🙏
നമ്മുടെ രാജ്യത്തിൻ്റെ പൊൻതൂവൽ നമ്മൾ ഇന്ത്യക്കാർക്കും രാജ്യത്തിനും അഭിമാനിക്കാം ഇതിനു വേണ്ടി തുടക്കം മുതൽ ജോലി ചെയ്ത എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് അഭിമാനിക്കാം ഓരോ ഭാരതീയർക്കും ജയ് ഭാരത് മാതാ
ജയ് ഭാരത് മാതാ ജയ് ആർമി ജയ് നേവി ജയ് എയർഫോഴ്സ് ഇതിന്റെ തുടക്കം മുതൽ ഇതുവരെ കഷ്ഠപെട്ട എല്ലാവരേയും ഓർമിക്കുന്നു നമിക്കുന്നു ശ്രീ ഹാഷമി ഭാഗ്യവാൻ ജയ് ഹിന്ദ്
ഒരു വ്യക്തിയെന്ന നിലയിൽ, അഭിമാനത്തോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ന് ഞാൻ (എന്റെ രാജ്യവും അതിലെ 140 കോടി ഇന്ത്യക്കാരും) ലോകത്തോട് പറയും, ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തരാണ്. എന്റെ രക്ഷകർ, നാവികർ, സൈന്യം, വ്യോമസേന എന്നിവയിൽ അഭിമാനിക്കുന്നു. ഞങ്ങൾ അഭിമാനത്തോടെ ഉറക്കെ പറയും, ഞങ്ങൾ ഭയത്തിൽ നിന്ന് അകന്നു. ജയ് ഹിന്ദ്
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, while China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes. Indian Army is 4th , Indian Air force is 4th and Indian navy is 7th largest in the world.. Top Nations with the Most Military Aircraft (All Branches Combined) - Flight International 2022: 1. United States - 13,247 (5,217 Air Force, 4,409 Army, 2,464 Navy, 1,157 Marines) 2. Russia - 4,173 (3,863 Air Force, 310 Navy) 3. China - 3,285 (1,991 Air Force, 857 Army, 437 Navy) 4. India - 2,186 (1,715 Air Force, 232 Army, 239 Navy) Top Navies in the World (by total tonnage - 2014): 1. United States - 3,415,893. 2. Russia - 845,739. 3. China - 708,886. 4. Japan - 413,800. 5. United Kingdom - 367,850. 6. France - 319,195. 7. India - 317,725.
എല്ലാ രാജ്യത്ത് ഉള്ള അവന്മാരും അറിയണം... 💪💪 ഇന്ത്യയുടെ ഉയർച്ച... ഇതിലും വലുത് വരാൻ പോകുന്നതേ ഉള്ളു...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. INS വിക്രന്ത്.. Indian power 💪💪💪
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
ഒരു ഇന്ത്യക്കാരൻ 🇮🇳ആയത്തിലും അതിലുപരി INS VIKRANT ന്റെ നിർമാണത്തിൽ പങ്കാളി ആകാൻ സാധിച്ചതിലും മലയാളി എന്ന നിലയിലും എനിക്ക് അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻 Proud to be an Indian....
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, while China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
🇮🇳❤️👍🏆 ഇന്ത്യാ ക്കാരൻ ആയതിൽ നമുക്കേവർക്കും അഭിമാനിക്കാം, അതിലേറെ കൊച്ചിൻ ഷിപ്യാർഡിൽ സംബൂർണ്ണമായും നിർമ്മിച്ച ഈ സമുദ്ര രാജാവിനെ... മലയാളികൾ ആയ നമുക്കേവർക്കും അഭിമാനത്തോടും അത്യാഹ്ലാദത്തോടും ഏറ്റു പറയാം 🇮🇳❤️🇮🇳
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
ഭാരതം സൂപ്പർ ആണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ദരിദ്ര രാജ്യമല്ല ഭാരതം. തെറ്റായി ചിത്രീ കരിക്കപ്പെടുന്നു. നമ്മുടെ എല്ലാ രാഷ്ട്രീയ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ഭാരത നന്മ മാത്രം എല്ലാ ജനങ്ങളുടെയും നന്മ ക്കായി പ്രവർത്തനം ആദ്മർത്ഥമായി പ്രവർത്തിച്ചാൽ സൂപ്പർ ആണ് ഭാരതം 👍👍👍🙏
എന്നെപോലെ ആയിരങ്ങൾ ജീവിച്ചി രിക്കുന്ന കാലത്ത് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ INS വിക്രാന്ദ് നിർമ്മിച്ചു നമ്മുടെ അഭിമാനമായി മായിരി ക്കു ന്നു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013. The basin trials were completed in December 2020, and the ship started sea trials in August 2021.Her commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
ഭാരതത്തിനും ഭാരതീയർക്കും ഇന്നത്തെ ദിവസം അഭിമാനനിമിഷം എൻ്റെ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തമായ രാജ്യം ആകട്ടെ ഭാരതം ശക്തിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു ജയ് ഭാരത്.
ഐ.എൻ.എസ്. വിക്രാന്തിനെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ട് വളരെ നന്നായിരിക്കുന്നു. 24 ന്യൂസ് ചാനലിനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ.👍🌹 തദ്ദേശീയമായ രാജ്യത്ത് വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്തിനെക്കുറിച്ച് ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു.💪 മേരാ ഭാരത് മഹാൻ✌️✌️✌️
ബ്രോ എനിക്ക് അറിയാം... ഞാൻ അബുദാബി NPCC കമ്പിനി...20years... ജോലിചെച്ചിട്ടുണ്ട്..... നമ്മുടെ ഈ ബാർജിൽ ജോലിചെയ്ത... എല്ലാ... ടെക്കനിഷന്മാർക്കും... All ക്രൂ വിനും.... എന്റെ.... 🙏🙏🙏🙏🙏🙏🙏...... 👌👌👌👌👌👌job ❤❤❤❤❤..... അപ്പനാ ഭാരത് മഹാൻ ❤❤❤❤🙏🙏🙏🙏
"എനിക്കെതിരെ പോരാടുന്നവരെ ഞാൻ കീഴടക്കും" --- ഐഎൻഎസ് വിക്രാന്ത് ഐഎൻഎസ് വിക്രാന്ത് എന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം.... കൊച്ചിൻ ഷിപ്പ്‌യാർഡ് എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ... ഒരോ ഭാരതീയന്റെയും അഭിമാനം ആകാശത്തോളം ജയ് ഹിന്ദ്
INS Vikrant will have the vision of The Great Cholas and aggression of The Great Marathas. Indian Vikrant made in Kerala is the heart and soul of Indian Navy . It is a pearl in the crown of Mother India. No other foreign powers ever dare cast evil eye on the territory of India. It will run with indomitable spirit of Indian nation ranging from Kashmir to Kanyakumari , Gujarat to Mizoram . Well done Cochin Shipyard Ltd. Heartfelt wishes from fellow Countrymen from Uttar Pradesh. Long live BHARAT. Jai Hind.
മോദി♥️🔥 അടുത്ത യുദ്ധവിമാന വാഹിനി ഒരുങ്ങുന്നു ! INS വിശാൽ 🔥🇮🇳യിലെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനി ആവും ! ഇത് കൂടാതെ 40 ഓളം യുദ്ധ കപ്പലുകൾ അണിയറയിൽ ഒരുക്കുന്നു! 2022-2024 മുമ്പ് എല്ലാം നാവിക സേനയിൽ Join ചെയ്യും ! നിലവിൽ ലോകത്തിൽ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യൻ നേവി 2 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നാവിക സേനയായി മാറും !
@@sameehlatheefk4675 മൻമോഹൻ സർക്കാറിന്റെ കാലത്തുള്ള പദ്ധതി മാത്രമാണ്! ഇത് 2022 മുതൽ Planing ഉണ്ടായിരുന്നത്! മോദിയുടെ കാലത്ത് പദ്ധതിയെ അടിമുടി മാറ്റി നിർമ്മാണം തുടങ്ങി! ഇതു മാത്രമല്ല 🇮🇳യിലെ ഏറ്റവും വലിയ Aircraft Carrier 2027-2029 കാലത്ത് ജോയിൻ ചെയ്യും ! വെറും 5-7 വർഷം മാത്രം സമയം കൊണ്ട് നിർമ്മിക്കുന്നു.
Yes mr ashmi, you said well, in remembrance, of those people who had vacated their land, houses, church, cemetry at thevara stretching of about 1.5 acres of land willingly, without any obstacles for our Defence purposes of our great india. Big salute to our old residence of Thevera and to our defence personnel. Jai hind.
Even I too noticed that giving thanks to old residence who had left their shelters to make an amazing project to India.Hats off you hashim for goosbumbing presents to us and rememberance of those dedication.
ഈ വിവരണങ്ങളും വീഡിയോ ചിത്രങ്ങളും മാത്രം മതിയാവും നമ്മുടെ ശത്രുക്കൾക്ക് INS വിക്രാന്തിന്റ പ്രവർത്തനങ്ങളും അതിന്റെ മർമം ങ്ങളും മനസ്സിലാക്കാൻ ഇതെല്ലാം ശ്രദ്ധിക്കുന്നത് വളരെ നന്നാവും എന്നാണ് എന്റെ അപിപ്രായം
വേറെ ഒരുത്തനും കൂടി ഉണ്ട് INS ചക്ര... The powerful submarine അവൻ എപ്പളും കടലിനടിതട്ടിൽ തന്നെ കാണും മക്കളെ നമ്മുടെ ഇന്ത്യയുടെ കടൽ പോരാളിയായി.. 💪💪💪💪ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
ലോകത്ത് വിരലിലെന്നാവുന്ന രാജ്യങ്ങൾക്കേ എയർ ക്രാഫ്റ്റ് carrier ഉള്ളു, സാക്ഷാൽ റഷ്യക് പോലും ഒരെണ്ണമേ ഒള്ളു, so far india have two aircraft carriers! Proud to be Indian 🇮🇳🔥💪
Watch next : 4 കിലോമീറ്റർ ഉയരത്തിൽ കടൽ; നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം
th-cam.com/video/BKVBCduhc_w/w-d-xo.html
അഞ്ച് വർഷത്തോളം ഈ ഷിപ്പിൽ ഒരു വെൽഡർ ആയി വർക്ക് ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നു❤️🧑🏭
എന്റെ ഇന്ത്യ എന്റെഅഭിമാനം എന്റെ ബിഗ് സല്യൂട്ട് 👍👏👏👏👌👌🌹🌹🌹
പ്രിയ ഹാഷ്മി സർ,അസാധ്യമായ രീതിയിൽ ആണ് താങ്കൾ ഏതൊരു Geo -Political ന്യൂസുകളും അവതരിപ്പിക്കുന്നത്.. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന പല പ്രോഗ്രാമുകളും High Light ആക്കി telecast ചെയ്യുന്ന മലയാളത്തിലെ ഒരു Great Channel ആണ് 24 ന്യൂസ്.. ആ ഒരു
പ്രതിബദ്ധതയും താങ്കളുടെ ജോലിയിലുള്ള സമർപ്പണവും എന്നെ പോലെ Strat Affairs -ൽ താല്പര്യമുള്ള അനേകായിരങ്ങൾക്ക് വേറിട്ട ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.. അഭിനന്ദനങ്ങൾ 🙏🙏
എല്ലാ വിവരങ്ങളും, രഹസ്യ സ്വഭാവമുള്ള തുൾപ്പടെ ടെലികാസ്റ്റ് ചെയ്യുന്നത് എന്തിനാണ്?
മലയാളികളായ ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നി, കേരളത്തിന് ഇത് അഭിമാന നിമിഷം
Keralathinallado. India kk abhimanikkam
Bhuthakalam kalanjitt puthiya kalathilott nokk
@@cruzzig6363 നിനക്ക് സ്വന്തമായിട്ട് ഒരു മുഖമില്ലേ കോയാ 🤔
@@abdu_rahiman_palottil anik ullath pole ninak undakanam ennilla
മലയാളിയായാലും തമിഴനായാലും തെലുങ്കനായാലും ഭാരതീയൻ അല്ലേ എല്ലാരും
അതിലല്ലേ അഭിമാനിക്കേണ്ടത്
@@iam__vengeance886 ഭാരതീയരും ഏഷ്യക്കാരും എല്ലാവരും അഭിമാനിക്കട്ടെ മലയാള മണ്ണിൽ നിന്ന് പിറവിയെടുത്തത് കൊണ്ടാണ് ഒരു അധിക അഭിമാനം 😏
ഇത്രയും നന്നായി, അഭിമാനത്തോടെ മറ്റാരും ഇത് അവതരിപ്പിക്കില്ല.. HASHMIKKA👌👌👌👌👌👌👌👌👌🌹🌹🌹🌹
Labour pani ..kollalo.ninte
നമ്മുടെ രാജ്യത്തിൻ്റെ പൊൻതൂവൽ
നമ്മൾ ഇന്ത്യക്കാർക്കും രാജ്യത്തിനും അഭിമാനിക്കാം
ഇതിനു വേണ്ടി തുടക്കം മുതൽ ജോലി ചെയ്ത എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് അഭിമാനിക്കാം ഓരോ ഭാരതീയർക്കും
ജയ് ഭാരത് മാതാ
സഞ്ചരിക്കുന്ന ഇന്ത്യ... INS VIKRANT❤️🇮🇳🔥
Care care god
അവതാരകൻ പൊളി. അവസാന ഡയലോഗ് അതിലും പൊളി. രോമചിഫിക്കേഷൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪👌👌👌👌👌
ജയ് ഭാരത് മാതാ ജയ് ആർമി ജയ് നേവി ജയ് എയർഫോഴ്സ് ഇതിന്റെ തുടക്കം മുതൽ ഇതുവരെ കഷ്ഠപെട്ട എല്ലാവരേയും ഓർമിക്കുന്നു നമിക്കുന്നു ശ്രീ ഹാഷമി ഭാഗ്യവാൻ ജയ് ഹിന്ദ്
👌👌👌🙏🙏🙏
ഒരു വ്യക്തിയെന്ന നിലയിൽ, അഭിമാനത്തോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ന് ഞാൻ (എന്റെ രാജ്യവും അതിലെ 140 കോടി ഇന്ത്യക്കാരും) ലോകത്തോട് പറയും, ഞങ്ങൾ ലോകത്തിലെ ഏറ്റവും ശക്തരാണ്. എന്റെ രക്ഷകർ, നാവികർ, സൈന്യം, വ്യോമസേന എന്നിവയിൽ അഭിമാനിക്കുന്നു. ഞങ്ങൾ അഭിമാനത്തോടെ ഉറക്കെ പറയും, ഞങ്ങൾ ഭയത്തിൽ നിന്ന് അകന്നു. ജയ് ഹിന്ദ്
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, while China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
Indian Army is 4th , Indian Air force is 4th and Indian navy is 7th largest in the world..
Top Nations with the Most Military Aircraft (All Branches Combined) - Flight International 2022:
1. United States - 13,247 (5,217 Air Force, 4,409 Army, 2,464 Navy, 1,157 Marines)
2. Russia - 4,173 (3,863 Air Force, 310 Navy)
3. China - 3,285 (1,991 Air Force, 857 Army, 437 Navy)
4. India - 2,186 (1,715 Air Force, 232 Army, 239 Navy)
Top Navies in the World (by total tonnage - 2014):
1. United States - 3,415,893.
2. Russia - 845,739.
3. China - 708,886.
4. Japan - 413,800.
5. United Kingdom - 367,850.
6. France - 319,195.
7. India - 317,725.
@@WR-NC-ASPL ayinu ?
@@sachinaugustine2160 main കമന്റ് പോലെ ഇന്ത്യല്ല ഏറ്റവും വലിയ ശക്തി എന്നാണ് പുള്ളി പറഞ്ഞത്.
@@WR-NC-ASPL poda oole
ഹാഷമി താങ്കൾ ഞങ്ങളെ കോരിതരിപ്പിച്ചു, അഭിമാനം വാനോളം ഉയരുന്ന സന്ദർഭം. താങ്കളുടെ അവതരണം ഗംഭീരം,
ഹഷ്‌മിയുടെ മുഖത്തു ഇന്ന് വരെ കാണാത്ത സന്തോഷം.... ഇന്ത്യ പവർ 🌹🌹🌹🌹🌹
Modi power
@@indiaismycountry718 modiyude kundi
@@indiaismycountry718 എന്ത് മോഡി പവർ ഇതിന്റെ പണി തുടങ്ങിയത് 2008 ഇൽ ആണ്.അതിനേക്കാളും മുമ്പ് തീരുമാനമെടുത്തു
@@sunilsoorya6288 ayin ninakk entha king modi
@@indiaismycountry718 modi king and power എല്ലാം ലോലപ്പൻ കുട്ടന് എനിക്കല്ലെടോ എനിക്ക് ഞാൻ തന്നെയാ king
എല്ലാ രാജ്യത്ത് ഉള്ള അവന്മാരും അറിയണം... 💪💪 ഇന്ത്യയുടെ ഉയർച്ച... ഇതിലും വലുത് വരാൻ പോകുന്നതേ ഉള്ളു...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. INS വിക്രന്ത്.. Indian power 💪💪💪
D bc ,
Right
ella rajyathum ullavar alla..adhyam swantham rajyathinte ulil ullavanmar ariyanam...chila rajyadhrohikal
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 എൻ്റെ രാജ്യം എൻ്റെ അഭിമാനം
ഒരു ഇന്ത്യക്കാരൻ ആയതിൽ അതിലുപരി ഒരു മലയാളി എന്ന നിലയ്ക്ക് അഭിമാനം കൊള്ളുന്നു ഈ നിമിഷം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪❤️❤️❤️❤️❤️❤️
ഒരു ഇന്ത്യക്കാരൻ 🇮🇳ആയത്തിലും അതിലുപരി INS VIKRANT ന്റെ നിർമാണത്തിൽ പങ്കാളി ആകാൻ സാധിച്ചതിലും മലയാളി എന്ന നിലയിലും എനിക്ക് അഭിമാനം 🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻 Proud to be an Indian....
A proud moments of my country 🇮🇳🇮🇳🇮🇳💪🏻💪🏻💪🏻❤️❤️❤️❤️jai hind...
ഇത് ഇന്ത്യയുടെ അഭിമാനമാണ്, ഈ കപ്പൽ ആരെയും ആക്രമിക്കാൻ പോകുന്നില്ല, മറിച്ച് ഈ കപ്പൽ ശത്രുക്കൾക്കും ഭയം ഉണ്ടാകുന്നു,
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, while China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
മോനെ ജിഹാദി സംസ്കാരമല്ല ഭാരതത്തിന്റേത്. അത് നിനക്കും അറിയാം. അതാണ് നീ പറഞ്ഞത് ഈ കപ്പൽ ആരെയും ആക്രമിക്കാൻ പോകില്ല എന്ന്.
@@ഒരുപാവംമലയാളി-ച8വ àaaàà
Ithenekalum adipoli sadanam chinakk und
@@mayakannan6943 അതിനു?
അതിനെന്താടോ.... ഭാരതത്തിന്റെ സംരക്ഷണത്തിനാണ് ഇത്.. ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിക്കാൻ അല്ല..റോബിൻ
ഒറ്റ പേര് ഇന്ത്യ 💪 🇮🇳
ഇന്ത്യ =ഭാരതം =പ്രകാശിക്കുന്നത്, ജ്വലിക്കുന്നത് 😄👍👍
ഇന്ത്യയുടെ അഭിമാനം
കേരളത്തിന്റെ കരുത്തു
INS വിക്രന്ത്
🇮🇳🇮🇳🇮🇳
🇮🇳❤️👍🏆
ഇന്ത്യാ ക്കാരൻ ആയതിൽ നമുക്കേവർക്കും അഭിമാനിക്കാം, അതിലേറെ കൊച്ചിൻ ഷിപ്യാർഡിൽ സംബൂർണ്ണമായും നിർമ്മിച്ച ഈ സമുദ്ര രാജാവിനെ... മലയാളികൾ ആയ നമുക്കേവർക്കും അഭിമാനത്തോടും അത്യാഹ്ലാദത്തോടും ഏറ്റു പറയാം 🇮🇳❤️🇮🇳
India's first indigenous aircraft carrier INS Vikrant has a displacement of 43,000 tonnes, China's aircraft carrier Fujian has a displacement of more than 80,000 tonnes. USA's aircraft carrier USS Gerald R Ford, has a displacement of 112,000 tonnes.
ഭാരതത്തിന്റെ അഭിമാന നേട്ടം പറയാൻ ഏറ്റവും അനുയോജ്യം ഹാഷ്മിക്ക തന്നെയാ ♥️♥️♥️♥️💪💪💪💪💪💪💪🔥👍👍
Uvvva uvve
ഭാരതം സൂപ്പർ ആണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രങ്ങളിൽ ഒന്നാണ് ദരിദ്ര രാജ്യമല്ല ഭാരതം. തെറ്റായി ചിത്രീ കരിക്കപ്പെടുന്നു. നമ്മുടെ എല്ലാ രാഷ്ട്രീയ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി ഭാരത നന്മ മാത്രം എല്ലാ ജനങ്ങളുടെയും നന്മ ക്കായി പ്രവർത്തനം ആദ്മർത്ഥമായി പ്രവർത്തിച്ചാൽ സൂപ്പർ ആണ് ഭാരതം 👍👍👍🙏
I.. ❤️... India... ഇന്ത്യക്കാരനായത്തിൽ അഭിമാനിക്കുന്നു,... 👍..
🇮🇳🇮🇳🇮🇳🇮🇳proud Of India,Proud of Kerala 🇮🇳❤️
എന്നെപോലെ ആയിരങ്ങൾ ജീവിച്ചി രിക്കുന്ന കാലത്ത് നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ INS വിക്രാന്ദ് നിർമ്മിച്ചു നമ്മുടെ അഭിമാനമായി മായിരി ക്കു ന്നു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ഞാൻ അഭിമാനിക്കുന്നു ഞാൻ ഒരു ഇന്ത്യൻ ആയതിൽ🇮🇳🇮🇳 proud to be an indian and proud to be malayali..... Jai hind....
നമ്മളായിട്ട് ഒന്നും ചെയ്യില്ല,
പക്ഷെ നമ്മളെ ചൊറിയാൻ നമ്മൾ കയറി മേയും
💪🏾💪🏾💪🏾🇮🇳🇮🇳🇮🇳
ഹഷ്‌മിയുടെ ഗംഭീര ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം
വിക്രാന്ത് അഭിമാനം ♥️
Salute...... ഇതിൻ്റെ നിർമ്മാണം 2019 ൽ എനിക്ക്, കുറച്ച് മണിക്കൂറുകൾ കാണാൻ സാധിച്ചു. സന്ദർശകർക്കുള്ള നിർദ്ദിഷ്ട ,അകലത്തിൽ നിന്നു കൊണ്ട്.
ഇതിന്റെ നിര്‍മ്മാണത്തില്‍ മലയാളികളായ ഉയര്‍ന്ന ഉദ്യോഗസ്ഥൻമാരുണ്ടല്ലോ...വളരെയധികം സന്തോഷം .ഈ ഓണ കാലത്ത് മലയാളത്തിന്റ സമ്മാനം for INDIA.. JAI INDIA
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013. The basin trials were completed in December 2020, and the ship started sea trials in August 2021.Her commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
CONGRATS INDIA Jai Hind Jai BHARAT 🇮🇳🇮🇳🇮🇳🇮🇳🇮🇳
Are you nri?
ഉയരട്ടെ ഉയരട്ടെ സൂപ്പർ പവറിലേക്ക് തെല്ലും അഹങ്കാരമില്ലാതെ. എന്റെ ഇന്ത്യ അഭിമാനിക്കുന്നു🇮🇳🇮🇳🇮🇳💝💝🇮🇳🇮🇳
ഭാരതത്തിനും ഭാരതീയർക്കും ഇന്നത്തെ ദിവസം അഭിമാനനിമിഷം എൻ്റെ ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തമായ രാജ്യം ആകട്ടെ ഭാരതം ശക്തിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു ജയ് ഭാരത്.
വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷം 🤍
ജയ് ഹിന്ദ് 🇮🇳
കേരളത്തിൽ ജനനം അവൻ ഭാഗ്യവാൻ ആണ്..... INS vikrant 🇮🇳❤️
ഐ.എൻ.എസ്. വിക്രാന്തിനെക്കുറിച്ചുള്ള വീഡിയോ റിപ്പോർട്ട് വളരെ നന്നായിരിക്കുന്നു. 24 ന്യൂസ് ചാനലിനും റിപ്പോർട്ടർക്കും അഭിനന്ദനങ്ങൾ.👍🌹
തദ്ദേശീയമായ രാജ്യത്ത് വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ വിക്രാന്തിനെക്കുറിച്ച് ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു.💪 മേരാ ഭാരത് മഹാൻ✌️✌️✌️
ഭാരതം വളരട്ടെ വാനോളം... 🇮🇳🇮🇳
എന്റെ രാജ്യം എന്റെ അഭിമാനം🇮🇳❤️
ഹാഷ്മി സന്തോഷത്തോട് ഉള്ള താങ്കളുടെ അവതരണം കണ്ടപ്പം ഒരു Ex നേവിക്കാരൻ ആയ എന്റെ മനസ്സിൽ ഉണ്ടായ സന്തോഷം അതുക്കും മേല് ഒന്നുമില്ല Thank you God bless you.
ബ്രോ എനിക്ക് അറിയാം... ഞാൻ അബുദാബി NPCC കമ്പിനി...20years... ജോലിചെച്ചിട്ടുണ്ട്..... നമ്മുടെ ഈ ബാർജിൽ ജോലിചെയ്ത... എല്ലാ... ടെക്കനിഷന്മാർക്കും... All ക്രൂ വിനും.... എന്റെ.... 🙏🙏🙏🙏🙏🙏🙏...... 👌👌👌👌👌👌job ❤❤❤❤❤..... അപ്പനാ ഭാരത് മഹാൻ ❤❤❤❤🙏🙏🙏🙏
0:48 രോമാഞ്ചം!!!! ❤❤❤❤❤❤
നമ്മുടെ അഭിമാനം ins വിക്രാന്ത് 👍🏻🌹🌹💕
ഒരുപാട് കൊതിച്ചിട്ടും അരികിൽ എത്തിയില്ല ഒരു പാഴ്ജന്മം എല്ലാം കാണുന്നുണ്ട് കാണുമ്പോൾ അസൂയ തോന്നുന്നു എങ്കിലും വിജയിച്ചു വരട്ടെ ബിഗ് സല്യൂട്ട്
"എനിക്കെതിരെ പോരാടുന്നവരെ ഞാൻ കീഴടക്കും" --- ഐഎൻഎസ് വിക്രാന്ത്
ഐഎൻഎസ് വിക്രാന്ത് എന്നു കേട്ടാൽ
അഭിമാനപൂരിതമാകണം അന്തരംഗം....
കൊച്ചിൻ ഷിപ്പ്‌യാർഡ് എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ...
ഒരോ ഭാരതീയന്റെയും അഭിമാനം ആകാശത്തോളം
ജയ് ഹിന്ദ്
ഷാജി പറഞ്ഞത് ഒക്കെയാണ് ഒന്നും രണ്ടും നാലും,,,,,, മൂന്നാമത് പറഞ്ഞത് എന്താ കൊച്ചിൻ ഷിപ്പിയാർഡ് എന്ന് കേട്ടാലോ തിളക്കണം ഞരമ്പുകളിൽ ചോര അത് എന്തിനാണ് 🤔🤔🤔
@@kammappakarim8609 വള്ളോത്തോൾ കവിതയിൽ കേരളമെന്ന് കേട്ടാലോ..'. എന്നുള്ളത് കേരളത്തിന് പകരം കൊച്ചി ഷിപ്പിയാർഡ് എന്നേ ഉദ്ദേശിച്ചത്
Good and nice
Hashmi നല്ല അവതരണം.... ജയ് ഹിന്ദ്.... 🇮🇳🇮🇳🇮🇳🇮🇳
Mr. Hashmi's presentation is unique and powerful. Very proud moment to every Indians
വിക്രാന്ത് അഭിമാനം ... ഹാഷ്മി ... നിങ്ങൾ പറയുമ്പോൾ അഭിമാനത്താൽ ഹൃദയം തുടിക്കുന്നു ...
Hasim Ibrahim avatharanam vere level
അഭിമാനം അഭിനന്ദനങ്ങൾ ആശംസകൾ നമ്മുടെ ഐ ൻ സ് വിക്രാന്ത് 💙💙💙
ഹാഷ്മി ഭായ് താങ്കളുടെ അവതരണം ഒരുരക്ഷയുമില്ല
അങ്ങേയറ്റം അഭിമാനിക്കുന്നു 💪
ഒരു ഇന്ത്യക്കാരനായത്തിൽ 🇮🇳 മലയാളിആയത്തിൽ 🔥
കൊച്ചിക്കാരനായത്തിൽ ❤️
Am proud of India and its INS VIKRANTH. Thank you 24 channel for this Telecast
എന്റെ രാജ്യത്തിന്റെ അഭിനന്ദനം ! നന്ദി🌹🌹
എന്റെഅഭിമാനം എന്റെ ബിഗ് സല്യൂട്ട്എന്റെ ഇന്ത്യ 💕💕❤❤👍👍mr. Hashmi intro super keep it up
INS Vikrant will have the vision of The Great Cholas and aggression of The Great Marathas. Indian Vikrant made in Kerala is the heart and soul of Indian Navy . It is a pearl in the crown of Mother India. No other foreign powers ever dare cast evil eye on the territory of India. It will run with indomitable spirit of Indian nation ranging from Kashmir to Kanyakumari , Gujarat to Mizoram . Well done Cochin Shipyard Ltd. Heartfelt wishes from fellow Countrymen from Uttar Pradesh. Long live BHARAT. Jai Hind.
ആരും ഇനിയും ഇങ്ങോട്ടു കയറി അറ്റാക്ക് ചെയ്യാൻ ശ്രെമിക്കരുത്, ഇന്ത്യ യുടെ അഭിമാനതാരം ആണ് ഇതു. 👍👍♥️ഇത് ഒരു മഹാവിസ്മയം ആണ് ♥️♥️
ലോകത്ത് ഇന്ത്യക്ക് നേടാൻ കഴിയാത്തത് ആയി ഒന്നും ഇല്ല എന്നതിന്റെ സാഷ്യപത്രം 🇮🇳🙏❤️
മോദി♥️🔥 അടുത്ത യുദ്ധവിമാന വാഹിനി ഒരുങ്ങുന്നു ! INS വിശാൽ 🔥🇮🇳യിലെ ഏറ്റവും വലിയ യുദ്ധവിമാന വാഹിനി ആവും !
ഇത് കൂടാതെ 40 ഓളം യുദ്ധ കപ്പലുകൾ അണിയറയിൽ ഒരുക്കുന്നു! 2022-2024 മുമ്പ് എല്ലാം നാവിക സേനയിൽ Join ചെയ്യും ! നിലവിൽ ലോകത്തിൽ ഏറ്റവും വലിയ ഏഴാമത്തെ നാവികസേനയാണ് ഇന്ത്യൻ നേവി 2 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നാവിക സേനയായി മാറും !
മോദി സർക്കാർ ന്റെ കാലത്ത് അല്ല ഇതിന്റെ നിർമ്മാണം ആരംഭിച്ചത് 😂
കോൺഗ്രസ് നെ പലരും മറന്നു പോകുന്നു
ഉത്ഘാടനം ചെയ്യാൻ മാത്രം മോദി സർക്കാർ ഉണ്ട്
@@sameehlatheefk4675 മൻമോഹൻ സർക്കാറിന്റെ കാലത്തുള്ള പദ്ധതി മാത്രമാണ്! ഇത് 2022 മുതൽ Planing ഉണ്ടായിരുന്നത്! മോദിയുടെ കാലത്ത് പദ്ധതിയെ അടിമുടി മാറ്റി നിർമ്മാണം തുടങ്ങി! ഇതു മാത്രമല്ല 🇮🇳യിലെ ഏറ്റവും വലിയ Aircraft Carrier 2027-2029 കാലത്ത് ജോയിൻ ചെയ്യും ! വെറും 5-7 വർഷം മാത്രം സമയം കൊണ്ട് നിർമ്മിക്കുന്നു.
🌹ഇത് പൂർത്തിയാക്കാൻ സഹകരിച്ച ഗവൺമെന്റിന് ഒരായിരം നന്ദി
ഏത് ഗവണ്മെന്റ്?
@@sameehlatheefk4675 കേന്ദ്ര ഗവൺമെന്റിന്
@@sameehlatheefk4675 കറാച്ചി അല്ല
നല്ല അവതരണം , Jai hind 👍
അടുത്തത് ചത്രപതി ശിവാജിന്റെ പേരിൽ ഒരു ഷിപ്പ് വേണം ❤️❤️❤️🥰🥰🥰🌹🌹🌹
വിശാൽ ആണ് അടുത്ത ship.. Ins shivaji already ഉണ്ട്
Ys... Jai shivaji
Proud of മലയാളി 🥰🥰🥰🌹🌹🌹🌹
Yes mr ashmi, you said well, in remembrance, of those people who had vacated their land, houses, church, cemetry at thevara stretching of about 1.5 acres of land willingly, without any obstacles for our Defence purposes of our great india. Big salute to our old residence of Thevera and to our defence personnel. Jai hind.
Even I too noticed that giving thanks to old residence who had left their shelters to make an amazing project to India.Hats off you hashim for goosbumbing presents to us and rememberance of those dedication.
ഈ വിവരണങ്ങളും വീഡിയോ ചിത്രങ്ങളും മാത്രം മതിയാവും നമ്മുടെ ശത്രുക്കൾക്ക് INS വിക്രാന്തിന്റ പ്രവർത്തനങ്ങളും അതിന്റെ മർമം ങ്ങളും മനസ്സിലാക്കാൻ ഇതെല്ലാം ശ്രദ്ധിക്കുന്നത് വളരെ നന്നാവും എന്നാണ് എന്റെ അപിപ്രായം
ജയ് ഇന്ത്യ 👍👍നമ്മുക്ക് അഭിമാനിക്കാം 🙏
രോമാഞ്ചിഫിക്കേഷൻ 💪♥️👏
Ilove my India,🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ഒരു അഭിമാന നിമിഷം കൂടി.... 👍🏻👍🏻👍🏻🇮🇳
വേറെ ഒരുത്തനും കൂടി ഉണ്ട് INS ചക്ര... The powerful submarine അവൻ എപ്പളും കടലിനടിതട്ടിൽ തന്നെ കാണും മക്കളെ നമ്മുടെ ഇന്ത്യയുടെ കടൽ പോരാളിയായി.. 💪💪💪💪ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳
I proud we proud The Nation proud Vandemataram Jai Hind💯
കൊച്ചിൻ ഷിപ്യർഡ് 💛
അഭിമാനമാണ് എന്റെ രാജ്യം 🔥🔥🔥 proud to be an Indian🇮🇳🇮🇳🇮🇳
നല്ല അവതരണം Hashmi 🙏Jai hind🇮🇳
ഞമ്മൾ രാജാ രാജാ ചോള യുടെ പരമ്പര ആണ് 🔥🔥🔥🔥.
Cholla alla chera- movendras ann varunnath
അവതരണം 👌INS VIKRANT ❤️🔥🇮🇳
Cochin shipyard undavan swantham bhoomi vittu nalkiyavare koodi orthathil valare santhosham.
എന്റെ സാറേ ഇതൊന്നും വെളിപ്പെടുത്തല്ല എന്തായാലും നമുക്ക് അഭിമാനമായ ഈ കപ്പൽ എന്നും നിലനിൽക്കട്ടെ സ്നേഹത്തോടെ ബിഗ് സല്യൂട്ട് ജയ്ഹിന്ത്യാ
Ithoru thudakkam mathram aagatte, mattulla rajyangale kadathi vetti iniyum orupad orupad uyarangalil ethatte ❤️🇮🇳
@Hashmi hattsof u'r presentation
Eni india 🇮🇳 yod muttan vannakalle makkalee 🔥🔥🔥 kalayum vikrand 😎🤩🌺💪🏻🥳
തീർച്ചയായും അഭിമാനിക്കാം ഓരോ ഭാരതീയനും, ഇന്ത്യ ഇനിയും മുന്നോട്ട് തന്നെ ഭാരത് മാതാ കീ ജയ്..... Mr. ഹാഷ്മിക്ക് ബിഗ് സല്യൂട്ട്.
മഹാഭാരത വീര കഥ ❤️❤️❤️❤️🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥👍👍👍👍👍👍
ഒരേ ഒരു ഇന്ത്യ ❤️
Glories ,Powerful,Respected lndian Priministerji l am sammitted very ,very Bigsalute to Priministerji Jaihind Jaibharat.
Ins VIKRANT നൊപ്പം ❤️🤍💚
ഹാഷ്മിയും തകർത്തു 👍🥰
ഹാഷ്മി... നിങ്ങളുടെ അവതരണം 👌
നല്ല അവതരണം
Proud moment for all Indian jai hind
proud malayali proud indian❤🔥❤🔥❤🔥❤🔥
Pround moment💝. INDIA❤
അഭിമാനം രോമാഞ്ചം 🌹🌹
വളരെ അഭിമാനം 🙏👏🇮🇳✌🌹👏👏👏
ഭയങ്കര പോസ്റ്റീവ് എനർജി ഫീൽ ചെയ്യുന്നു ഈ ന്യൂസ് കണ്ടപ്പോൾ.
Great job, Salute to AK Antony starting this project, thanks to Modi for inaugurating this
I strongly recommend that our most security measures don't be disclose with news channel or any other media.. definitely it will affect our Nation
ഇതൊന്നും സീക്രെട് രേഖകൾ അല്ല ഏതു കൊച്ചു കുട്ടിക്കും ഗൂഗിൾ ചെയ്തു കിട്ടും secret ഒക്കെ വേറെ അങ്ങോട്ട് ഒന്നും ഇതുങ്ങളെ കേറ്റില്ല
Hashmi sir 👍👍👍👍❤️❤️❤️
INS വിക്രാന്ത്.....ഇത് എന്താണ് ഹമ്മോ.. പൊളി സംഭവം . 💪💪💪അതും നമ്മുടെ കേരളത്തിൽ........ ബ്രോ നിങ്ങടെ അവതരണം എമ്മാതിരി പൊളി ❤❤❤❤
ലോകത്ത് വിരലിലെന്നാവുന്ന രാജ്യങ്ങൾക്കേ എയർ ക്രാഫ്റ്റ് carrier ഉള്ളു, സാക്ഷാൽ റഷ്യക് പോലും ഒരെണ്ണമേ ഒള്ളു, so far india have two aircraft carriers! Proud to be Indian 🇮🇳🔥💪