Preparation for Kashmir Trip | Kashmir Trip 03 | EP - 01| Jelaja Ratheesh | Puthettu Travel Vlog |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • നമ്മുടെ പുതിയ ട്രിപ്പിന്റെ തുടക്കമാണ്. കാശ്മീരിലേക്കാണ് നമ്മുടെ പുതിയ ട്രിപ്പ് . പോകുവാനുള്ള ഒരുക്കങ്ങളും, സാധനങ്ങൾ എല്ലാം വണ്ടിയിൽ എടുത്തുവയ്ക്കുന്നതും ഒക്കെ ആണ് ഇന്നത്തെ വീഡിയോ. മുവാറ്റുപുഴ വരെ ആണ് ഇന്നത്തെ നമ്മുടെ യാത്ര
    Watch This :
    1 . Through Kerala
    • Through Kerala | Mumba...
    2. To Shiroor via Arbail Ghat
    • To Shiroor via Arbail ...
    3. കുട്ട വഴി കുടകിലേയ്ക്ക്
    • കുട്ട വഴി കുടകിലേയ്ക്ക...
    4. M P Border Check Post - ലെ തിരക്കിൽ
    • M P Border Check Post ...
    5. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
    • ഗോൽക്കൊണ്ട ഫോർട്ടും, ബ...
    7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
    • സാലാർ ജംഗ് മ്യൂസിയവും ...
    8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
    • ഭീതിപ്പെടുത്തുന്ന ഗുഹയ...
    9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
    • ഗംഗയിലൂടെ ഒരു ബോട്ട് യ...
    10. Jallianwala Bagh $ Golden Temple
    • Jallianwala Bagh $ Gol...
    11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
    • അമൃത്സറിലൂടെ വെറുതെ ഒര...
    12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
    • അന്നദാനം കഴിച്ചു ആന്ധ്...
    13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
    • രാജസ്ഥാനിലെ ടൈഗർ റിസെർ...
    14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
    • ഞങ്ങൾ ഹരിദ്വാർ പോയ റൂട...
    15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
    • മധ്യപ്രദേശിലെ ഗ്വാളിയർ...
    16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
    • കടലിനുള്ളിലെ ഹാജി അലി ...
    17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്
    • മസ്ജിദ്‌ ബന്തറിൽ നിന്ന...
    18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്
    • ദാമിക്കുട്ടി അംഗൻവാടിയ...
    19. " A Day in my life " of kunjikili
    • " A Day in my life " ...
    20. മലരിക്കൽ ആമ്പൽ വസന്തം
    • മലരിക്കൽ ആമ്പൽ വസന്തം ...
    21. സേമിയ കുമ്പിളപ്പം
    • സേമിയ കുമ്പിളപ്പം | Je...
    22. Pampanal Water Falls at Manathoor on the Pala Thodupuzha route
    • Pampanal Water Falls a...
    It is the beginning of our new trip. Our new trip is to Kashmir. Today's video is about preparing to go and taking all the things in the Truck. Our journey today is to Muvattupuzha.
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 845

  • @rufeenarufeena3309
    @rufeenarufeena3309 3 หลายเดือนก่อน +48

    കുഞ്ഞിക്കിളി ആൻ്റിയമ്മ
    ഒരു വല്ലാത്ത കോംബോ ❤
    എന്നും നിലനിൽക്കട്ടെ ഈ സ്നേഹം ❤❤❤

  • @nsnsns5786
    @nsnsns5786 3 หลายเดือนก่อน +79

    വണ്ടിക്ക് ഉള്ള കംപ്ലൈന്റുകൾ മറച്ചു പിടിച്ചു വണ്ടി വിൽക്കുന്ന ആളുകൾ ഉള്ള നാട്ടിൽ വിറ്റ വണ്ടിക്ക് എന്തേലും കംപ്ലയിന്റ് ഉണ്ടോ എന്ന് ഷോറൂമിൽ കയറ്റി പരിശോധന നടത്തുന്ന നിങ്ങൾ ഒരു മാത്രക ആണ് എല്ലാവർക്കും

    • @jithin3069
      @jithin3069 3 หลายเดือนก่อน +5

      അല്ലേലും ഞാനും അത് ആലോചിച്ചു വിറ്റ വണ്ടി ആരേലും ഷോറൂമിൽ കേറ്റി ഇങ്ങനെ ചെക്ക് ആക്കി കംപ്ലയിന്റ് ഇല്ലാന്ന് ഉറപ്പാക്കി കൊടുക്കാനുള്ള മനസ്സ് അതാണ് നിങ്ങടെ വിജയം രതിഷേട്ടാ പിന്നെ രാജേഷേട്ടാ ❤

    • @OmanaThomas-h3y
      @OmanaThomas-h3y 3 หลายเดือนก่อน +1

      True

  • @shajimon1718
    @shajimon1718 3 หลายเดือนก่อน +29

    നിങ്ങളുടെ മൂന്നാമത്തെ കശ്മീർ ട്രിപ്പ്പിന് വേണ്ടി കാത്തിരിക്കുന്നു.കഴിഞ്ഞ രണ്ട് ട്രിപ്പും കണ്ട്. ഞാൻ എന്റെ 30വർഷത്തെ പട്ടാളജീവിതത്തിൽ 15 വർഷവും ജമ്മു കശ്മീർ ആണ് വണ്ടി ഓടിച്ചത് 2008ൽ ഉദ്ധംപുരിൽ നിന്ന് വിരമിച്ചു

  • @tomypj2601
    @tomypj2601 3 หลายเดือนก่อน +45

    ഇനി നാളെ മുതൽ പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു എല്ലാ ആശംസകളും നേരുന്നു

  • @dinnaaj2981
    @dinnaaj2981 3 หลายเดือนก่อน +32

    Akash bro thanne vannathil happy

  • @melina9479
    @melina9479 3 หลายเดือนก่อน +76

    നിങ്ങള്‍ സഹോദരങ്ങള്‍ എന്നും ഒന്നായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ...

  • @thejatony6924
    @thejatony6924 3 หลายเดือนก่อน +3

    കുഞ്ഞുങ്ങളെ പോലെയാണ് നിങ്ങൾ വണ്ടിയെ നോക്കുന്നത് 👍👍👍

  • @anithar2171
    @anithar2171 3 หลายเดือนก่อน +9

    Puthettu vlog കാണാൻ തുടങ്ങിയിട്ട് 10 മാസമായി. നിങ്ങളുടെ പഴയ കശ്മീർ ട്രിപ്പ്‌ കണ്ടു inspire ആയി march ഇൽ Kashmir പോയി. Superb. Gulmarg എല്ലാം മഞ്ഞിൽ പുതഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ പോകുമ്പോൾ Doothpathri യിൽ പോകണം. ഇപ്പോൾ പുൽമേഡ് ആയിരിക്കും. നല്ല ഒരു അനുഭവം ആണ്. എന്തായാലും ഇനി ഒരു മാസം നല്ല കാഴ്ചകൾ കാണാം. All the best for a safe journey 🙏❤

  • @VipinKailas-u5u
    @VipinKailas-u5u 3 หลายเดือนก่อน +28

    ❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤
    പുത്തെറ്റ് ഫാമിലിയിലെ എല്ലാവർക്കും ഒരു ബിഗ് ഹായ്

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz 3 หลายเดือนก่อน +1

      പുത്തേട്ടിലെ എല്ലാം വരെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം - നമ്മുടെ 66 ആണേ> വിൽക്കുന്നത് പുതിയ വണ്ടി ബുക്ക് ചെയ്തോ

  • @Jinn006
    @Jinn006 3 หลายเดือนก่อน +45

    23:18 oneness fans assable❤

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 3 หลายเดือนก่อน +9

    Muth paavam kuttya. Oru jada ellatha kutty❤❤

  • @seemaprabha1501
    @seemaprabha1501 3 หลายเดือนก่อน +9

    ഈ തവണ കാശ്മീർ
    കാണാനുള്ള അവസരം ആകാശിന് കിട്ടി.വീണ്ടും കാശ്മീരിലേക്ക് നിങ്ങൾക്കൊപ്പം ഞങ്ങളും. പോകുന്നത് നിങ്ങളാണെങ്കിലും
    ആകാംഷയും ആഹ്ളാദവും ഞങ്ങൾക്കും കൂടിയാണ്💃💃💃💃

  • @Sidhique-wv5gd
    @Sidhique-wv5gd 3 หลายเดือนก่อน +10

    മൊതലാളി ഇവിടെ ഇല്ലെങ്കിൽ എന്ന് പറഞ്ഞത് കലക്കി അതിനുള്ള മറുപടിയും കലക്കി

    • @rajeshps2375
      @rajeshps2375 3 หลายเดือนก่อน

      😂😂😂

  • @kannannair3998
    @kannannair3998 3 หลายเดือนก่อน +3

    ആകാശ് വേണം നിങ്ങളുടെ കൂടെ അതാണ് ഞങ്ങൾക്കു ഇഷ്ടം

  • @vijayakumarpr9714
    @vijayakumarpr9714 3 หลายเดือนก่อน +8

    കുടുംബത്തിന്റെ ഐക്യം ഇതുപോലെ എന്നും നിലനിൽക്കട്ടെ.. God bless you❤

  • @ashokancp2282
    @ashokancp2282 3 หลายเดือนก่อน +18

    രാജേഷ്, അമ്മ, സൂര്യ, കുഞ്ഞിക്കിളി ത, മുത്ത്,കഞ്ഞിക്കണ്ണൻ, കുഞ്ഞിവാവാ , മുത്ത് എല്ലാവരെയും കണ്ടതിൽ സന്തോഷം🙏❤️❤️❤️❤️❤️🌹🌹🌹🌺🌺🌺💐💐

    • @Tinker-q8l
      @Tinker-q8l 3 หลายเดือนก่อน +1

      Kanji kannano 😂

  • @vinodkumarkk
    @vinodkumarkk 3 หลายเดือนก่อน +19

    ആകാശ് ❤❤❤

  • @aromalrs5393
    @aromalrs5393 3 หลายเดือนก่อน +100

    ആകാശ് ബ്രോ യുടെ പേര് ആദ്യം പറയാതിരുന്നപ്പോൾ ഒന്ന് പേടിച്ചു പിന്നെ ആകാശ് ബ്രോ പോയി ലോഡ് എടുക്കും എന്ന് പറഞ്ഞപ്പോൾ സമാധാനം ആയി 😁

  • @animohandas4678
    @animohandas4678 3 หลายเดือนก่อน +9

    പുതിയ കശ്മീർ യാത്രയിലേക്കുള്ള കാഴ്ചക്കായി കാത്തിരിക്കുന്നു.

  • @sajicholakkal87
    @sajicholakkal87 3 หลายเดือนก่อน +5

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു....കശ്മീർ യാത്രയിലേക്കുള്ള കാഴ്ചക്കായി കാത്തിരിക്കുന്നു.😍😍😍🥰🥰

  • @bluemoon3525
    @bluemoon3525 3 หลายเดือนก่อน +1

    nice to see Muthu back in the driver seat. she is a very confident driver.

  • @madhusudhananp2369
    @madhusudhananp2369 3 หลายเดือนก่อน +2

    നിങ്ങളുടെ ലോറി ഞാൻ ഇന്നു കണ്ടു വടകരയിൽ വളരെ സന്തോഷം

  • @sajipp9265
    @sajipp9265 3 หลายเดือนก่อน +15

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം കൊടുത്ത വണ്ടിക്കു പകരം പുതിയത് എടുത്താർന്നോ അറിയുവാൻ ഒരു ആഗ്രഹം❤❤❤

  • @tripztalkz6219
    @tripztalkz6219 3 หลายเดือนก่อน +1

    Oneness pone🎉😂

  • @harikrishnanunnikrishnanna9914
    @harikrishnanunnikrishnanna9914 3 หลายเดือนก่อน +3

    പുതിയ വണ്ടിയും വാലുമായിട്ടുള്ള detail വീഡിയോക്ക് ആയി കാത്തിരിക്കുന്നു ❤ ഒപ്പം പുതിയ വീഡിയോസിനും 🥰

  • @ambilyanand5143
    @ambilyanand5143 3 หลายเดือนก่อน +6

    കശ്മീർ ട്രിപ്പിന് എല്ലാ ആശംസകളും waiting

  • @amalbabu521
    @amalbabu521 3 หลายเดือนก่อน +1

    Oneness 🧐❤️💥💫

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 3 หลายเดือนก่อน +8

    എല്ലാവർക്കും ശുഭദിന൦ നേരുന്നു

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 3 หลายเดือนก่อน +1

    Enjoyed Muvatupuzha . waiting for Kashmir trip
    Best of luck and best wishes Puthettu Travel vlog. Good night

  • @achu9405
    @achu9405 3 หลายเดือนก่อน +8

    നമ്മൾടെ ചെക്കൻ പോണ് onenesstravels ❤️😍

  • @MujeebRahmanalfalah2016
    @MujeebRahmanalfalah2016 3 หลายเดือนก่อน +4

    കുഞ്ഞിക്കിളിയുടെ മൂളി pattunde മനസിനുള്ളിൽ.. 🎶🎶🎶 😍

  • @rejimonkn3343
    @rejimonkn3343 3 หลายเดือนก่อน +2

    രതീഷ്, ജലജ,ആകാശ്. മൂന്നാമത്തെ കാശ്മീർ ട്രിപ്പിന് എല്ലാ വിത ഭാവുകങ്ങളും നേരുന്നു. ഒരു കാര്യം ആകാശിന് ഒരു മൈക്ക് കൊടുക്കണം അവന്റെ സംസാരം ക്ലിയറാകുന്നില്ല. ഈ പ്രാവശ്യം നല്ല തണുപ്പായിരിയ്ക്കും രാജസ്ഥാനിലും പഞ്ചാപിലും നല്ല കോടമഞ്ഞും കാണും. യാത്രയെല്ലാം സുകമമാക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.❤️

  • @RaghavanrRaghavan
    @RaghavanrRaghavan 3 หลายเดือนก่อน +5

    ഈ സഹോദരകുടു:o ബബന്ധം എന്നും നിലനിർത്തുക

  • @nairpramod68
    @nairpramod68 3 หลายเดือนก่อน +7

    Happy journey to ratheesh bro n jalaja n aakash 😊

    • @sanjibdhar854
      @sanjibdhar854 3 หลายเดือนก่อน

      Now.. Akash has become a good cook.... No problem for delicious plates....

    • @sanjibdhar854
      @sanjibdhar854 3 หลายเดือนก่อน +1

      Read as delicious dishes

  • @thomasthomad8848
    @thomasthomad8848 3 หลายเดือนก่อน +4

    Ratheeshetta' jelajachechi`aakashbro All the best happy journey 👍👍👍❤️❤️❤️

  • @roshanme1027
    @roshanme1027 3 หลายเดือนก่อน +3

    Sandhyakku Virinja poovu Enna cenimayile kunjikilkal enna song kelkkumbol sherikkum kunjikiliye oormavarunnu.

  • @tgno.1676
    @tgno.1676 3 หลายเดือนก่อน +1

    കാശ്മീർ ട്രിപ്പ്‌ കാണാൻ കട്ട വെയ്റ്റിംഗ് 🥰❤️👌

  • @parameshwaran_Pk
    @parameshwaran_Pk 3 หลายเดือนก่อน +2

    All people r working very hard so the god bless you and your family take care in driving best of luck in kashmir trip

  • @sivasankarapillai8912
    @sivasankarapillai8912 3 หลายเดือนก่อน +7

    കാശ്മീർ യാത്രയ്ക്ക് എല്ലാവർക്കും ആശംസകൾ

  • @KL50haridas
    @KL50haridas 3 หลายเดือนก่อน +2

    എല്ലാവരെയും ഒരിക്കൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം. പുതിയ യാത്രക്ക് ആശംസകൾ. ❤❤❤❤

  • @jalajapnair2864
    @jalajapnair2864 3 หลายเดือนก่อน +1

    God bless you happy journey all family kashmir trip adipoli akatee❤❤❤❤❤❤❤❤❤❤❤❤❤❤

  • @MusicLessons-rj7rj
    @MusicLessons-rj7rj 3 หลายเดือนก่อน +3

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

  • @johnk.varghese7575
    @johnk.varghese7575 3 หลายเดือนก่อน +5

    23:16 oneness 💚

  • @sujajoy6160
    @sujajoy6160 3 หลายเดือนก่อน +1

    ഹാപ്പി journey ജലജ and family🎉🎉🎉🎉🎉

  • @JobyT.K-d3x
    @JobyT.K-d3x 3 หลายเดือนก่อน +8

    🎉🎉🎉🎉🎉🎉 കുഞ്ഞി കിളി

  • @viswanathan.tmenon8018
    @viswanathan.tmenon8018 3 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ. യാത്രകൾ സുഖകരമാകട്ടെ.🌹🌹🌹❤️❤️❤️

  • @MohammedHussain-qe6os
    @MohammedHussain-qe6os 3 หลายเดือนก่อน +1

    Njan paranja pole same team annu kashmir pokunnath lle.nalla oru trip avatte God bless

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 3 หลายเดือนก่อน +3

    Very happy to see Kunjukizhi. Have a wonderful day ❤❤❤❤

  • @vishnuk8503
    @vishnuk8503 3 หลายเดือนก่อน +2

    Oneness ❤❤

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 3 หลายเดือนก่อน +1

    👍👍👍

  • @siddharththemusician
    @siddharththemusician 3 หลายเดือนก่อน +1

    Good morning and best wishes to Main driver and team.

  • @satishvm4447
    @satishvm4447 3 หลายเดือนก่อน +1

    Wow kashmir spr spr. Kathirikunnu aamamkshayode. Eaduvandiya vilkunnade

  • @jacobjohn1410
    @jacobjohn1410 3 หลายเดือนก่อน +5

    കശ്മീർ ട്രിപ്ന് ആശംസകൾ 🎉🎉🎉

  • @tiktokfavorite3070
    @tiktokfavorite3070 3 หลายเดือนก่อน +6

    എനിക്ക് തോന്നുന്നത് വീണ്ടും UK visa ക്കു apply ചെയ്യുന്നതിന് മുൻപ് Dubai, thailand, bali ഒക്കെ പോയാൽ UK visa കിട്ടാൻ എളുപ്പം ഉണ്ടാകും.. കാരണം നമ്മൾ travellers ആണെന്നും, എവിടേലും പോയാൽ തിരിച്ചു വരും എന്നും oru തോന്നൽ embassy ക്കു ഉണ്ടാകും

  • @venkateshramamurthy1471
    @venkateshramamurthy1471 3 หลายเดือนก่อน +2

    Good morning. The vechile has to be repaired after this long trip. Akash is back after unloading the material in both places. Nice to see a subscriber come to the workshop and talk to Jaleja.

  • @krishnadaskizhepat4870
    @krishnadaskizhepat4870 3 หลายเดือนก่อน +2

    So good to watch nice🎉🎉

  • @palathumparayaam8205
    @palathumparayaam8205 3 หลายเดือนก่อน +3

    കാശ്മീർ ട്രിപ്പിനായി കാത്തിരിക്കുന്നു. നിങ്ങളുടെ കൂടെ വരാൻ പറ്റിയെങ്കി എന്നാശിച്ചു പോകുന്നു. 👍🙂

  • @arshadayyub6601
    @arshadayyub6601 3 หลายเดือนก่อน

    Mashalla cute family 🎉🎉

  • @krishnakumarmannil1526
    @krishnakumarmannil1526 3 หลายเดือนก่อน

    This shows her professional touch, very easily she high lighted the problem

  • @Jayalakshmi-i8r
    @Jayalakshmi-i8r 3 หลายเดือนก่อน +1

    Satyathil ningalellavarum orupadu bhagyam cheithavaratto

  • @ajithas-h8d
    @ajithas-h8d 3 หลายเดือนก่อน +1

    happy jurny ellavareyum anyashichathayi parayanam

  • @Mullanzvlogz
    @Mullanzvlogz 3 หลายเดือนก่อน +4

    കുഞ്ഞിക്കിളി & ആകാശ് ബ്രോ ഫാൻസ്‌ ❤❤ജിദ്ദ സൗദി അറേബ്യ ❤

  • @kuriakosewilson6917
    @kuriakosewilson6917 3 หลายเดือนก่อน +5

    ഞങ്ങൾ ജമ്മുവിൽ ഇല്ലാതെ പോയതിൽ വളരെ സങ്കടം ഉണ്ടു. ഞങ്ങൾ ഒരു ആഴ്ച മുൻപ് വരെ ജമ്മു വീട്ടിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഡൽഹിയിൽ ഉണ്ടു. ഞങ്ങളുടെ വീട് Kunjwani chowk ന്റെ അടുത്താണ്. ലൊക്കേഷൻ പറഞ്ഞാൽ. Vishal mega mart, Bharat ബെൻസ് സർവിസ് സെന്റർ, Carmel convent school.. Fly over road പണി നടക്കുന്നു. Vijaypur മുതൽ റോഡിൽ നല്ല trafic ആയിരിക്കും. Kunjwani ചൗകിൽ അൽപ്പം trafic കാണും. ചിലപ്പോൾ വണ്ടി ring റോഡിൽ കൂടെയും വിടും. Choolu ഇറക്കുന്നത് Narwal ആയിരിക്കും. കാശ്മീരിൽ വലിയ തണുപ്പൂ ആയിട്ടില്ല. All the best to kashmir.. അവിടെ ചെല്ലുമ്പോൾ Doodpatri എന്ന സ്ഥലം കാണാൻ പോകണം. Budugam dist. ATV എടുത്തു mini Switzerland കാണാൻ പോകണം.

  • @rashmeramakrishnan7929
    @rashmeramakrishnan7929 3 หลายเดือนก่อน +1

    Wonderful!!! Looking forward to your videos on this trip. No doubt they are going to be great fun with Akash around. Great thing that you are taking him along on this trip otherwise may have been drab because you three are the best with conversation flowing easily rather than being forced. Hope you guys have a good time and, if this is Akash’s first trip to Kashmir, hope it becomes memorable.

  • @abdulrahmanedappully7427
    @abdulrahmanedappully7427 3 หลายเดือนก่อน +4

    കാശ്മീരിലേക്ക് പോകുന്നത് കൊണ്ട് എല്ലാവരും സന്തോഷത്തിലാണ് , ഞങ്ങളും, തമിഴ്നാട്ടിൽ നിന്ന് എന്താണ്ലോട്

  • @SharadhaGopi-y1s
    @SharadhaGopi-y1s 3 หลายเดือนก่อน +60

    അച്ഛമ്മ ആയിട്ട്. ഉള്ള ട്രിപ്പ്‌ കാണാൻ ആഗ്രഹം ഉള്ളവർ. ലൈക്ക് അടിക്ക്. അച്ഛമ്മ. പവർ. കാണട്ടെ ❤️❤️❤️🥰🥰🥰. പുതിയ യാത്ര ശുഭ ഹരം ആയിരിക്കട്ടെ. ആശംസകൾ 👍🥰🥰🥰

    • @rajeshpg1064
      @rajeshpg1064 3 หลายเดือนก่อน +1

      Yes Katta Whaitings

  • @rajendranr7236
    @rajendranr7236 3 หลายเดือนก่อน +2

    My heartiest wishes to Puthettu family for a happy and a pleasant KASHMIR TRIP. I Pray to LORD MURUGAN for your safe journey.Thank you to your entire family to give us a lot of new messages. R.R. from coimbatore .Tamilnadu
    .

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 3 หลายเดือนก่อน

    എല്ലാരും കൂടി ഒരുമിച്ചുള്ള യാത്ര കാണാൻ ഇഷ്ട്ടം ❤️❤️waiting

  • @shyjujacob1998
    @shyjujacob1998 3 หลายเดือนก่อน +1

    ❤❤❤all the best happy journey

  • @Cupid0974
    @Cupid0974 3 หลายเดือนก่อน +1

    waiting 4 കിടു വീഡിയോസ് 💐

  • @Mad_on_wheels
    @Mad_on_wheels 3 หลายเดือนก่อน +1

    23:19 onenes😍

  • @shiginchembiparambil592
    @shiginchembiparambil592 3 หลายเดือนก่อน

    ❤ waiting

  • @jjoseph2426
    @jjoseph2426 3 หลายเดือนก่อน +1

    Cameramante ammachi super aanu....pavam ammachi

  • @yogi-y9b
    @yogi-y9b 3 หลายเดือนก่อน

    വീഡിയോ sister 👌

  • @KabeerDas-b9r
    @KabeerDas-b9r 3 หลายเดือนก่อน

    ഒരു സൂപ്പർ വ്ലോഗ് ❤

  • @selvarajsudakaran4750
    @selvarajsudakaran4750 3 หลายเดือนก่อน +1

    🙏പുതിയ യാത്രക്ക് എല്ലാവിധ മംഗളാശംസകൾ ❤️👍

  • @ChristyGeorge-pg5ue
    @ChristyGeorge-pg5ue 3 หลายเดือนก่อน +1

    De ponu nammude chekkan oneness tiger❤❤❤❤🔥🔥🔥

  • @prasannaramachandran235
    @prasannaramachandran235 3 หลายเดือนก่อน +1

    ❤❤❤❤❤❤godblessyoufamily

  • @sabujoseph4681
    @sabujoseph4681 3 หลายเดือนก่อน +1

    രാജേഷ് രതീഷ് ജലജ സൂര്യ കുഞ്ഞിക്കിളി മുത്ത് കുഞ്ഞിക്കണ്ണൻ അമ്മഅങ്ങനെഎല്ലാവരെയും കണ്ടതിൽ വളരെ സന്തോഷംമോനിപ്പള്ളിയിൽ നിങ്ങൾ കയറി കഴിച്ച ഹോട്ടലിലെ ഭക്ഷണം എങ്ങനെയുണ്ട്നല്ലതാണോഅഭിപ്രായമൊന്നും പറഞ്ഞു കേട്ടില്ല

  • @RameshP-y6b
    @RameshP-y6b 3 หลายเดือนก่อน +1

    കുഞ്ഞിക്കിളിയെയും മുത്തുമോളെയും. എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം. എന്നെങ്കിലും നേരിട്ട് കാണാണമെന്ന് ആഗ്രഹമുണ്ട്. മലപ്പുറം വണ്ടൂർ കാരൻ.. 💕

  • @RaviKumar-kw8qp
    @RaviKumar-kw8qp 3 หลายเดือนก่อน

    Possitve energy kittunnu.❤👍🙏😊

  • @tijojoseph9894
    @tijojoseph9894 3 หลายเดือนก่อน

    ❤❤❤❤❤all d best to new journey...

  • @kalingaraj9342
    @kalingaraj9342 3 หลายเดือนก่อน +1

    Achuamma how r you and happy journey anna sister valga valamudan 🎉

  • @kannapan9428
    @kannapan9428 3 หลายเดือนก่อน

    പുതിയ കാഴ്ചകൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു നമുക്കൊന്ന് കുടുംബമായി ഒന്ന് കാശ്മീരി വരെ പോയിട്ട് വരാം ❤

  • @RajiR-il9js
    @RajiR-il9js 3 หลายเดือนก่อน +1

    Hi. Kunjikkili dhamikkutti ❤❤❤❤❤🎉 sobharejin adutha tripinu. Kaathirikkunnu,

  • @susjohny6691
    @susjohny6691 3 หลายเดือนก่อน

    Happy and safe journey to the next trip. ❤waiting❤

  • @jessythomas561
    @jessythomas561 3 หลายเดือนก่อน

    Kashmeer trip kanan waiting ✋ dhaivam anugrahikatte ❤ jalaja Ratheesh & Aakas bro happy journey ♥ 🎉🎉🎉

  • @mvchandrashekar5730
    @mvchandrashekar5730 3 หลายเดือนก่อน

    Akash Bro is in great demand.... Nice company..... Over all he's a smart alec and can pull of good funny moments and full of josh...

  • @MrLatheefa
    @MrLatheefa 3 หลายเดือนก่อน

    All the best next trip ❤

  • @Arnold_kurian
    @Arnold_kurian 3 หลายเดือนก่อน +1

    കൂത്താട്ടുകുളം karimbanayile സിഗനേച്ചർ വീട് 😌♥️

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 3 หลายเดือนก่อน +2

    Do not get upset over rejection of U K visa. In fact the sponsors coukd have pursued the visa from their side. Everything is for good only. Our mother country is best. Sare Jaham se acha hindusthan hamara. This was also the response from Rakesh Sharma, the first indian austronet, to the then P M of India, Mrs Indira Gandhi, ehen she asked him how the country looks from thr Space.😊😊 Good luck next time. 🎉

  • @geethakumari2142
    @geethakumari2142 3 หลายเดือนก่อน

    Ellavareum othiri ishtam.

  • @boy34
    @boy34 3 หลายเดือนก่อน

    Oneness entry ❤️❤️❤️

  • @RenjKavilayil
    @RenjKavilayil 3 หลายเดือนก่อน +8

    അജീഷിന്റെ ശാരീരിക സ്ഥിതിയും മുഖത്തെ ഗൗരവും കണ്ടാൽ ഒരു പോലീസ് ഓഫീസറിനെ പോലെയുണ്ട്

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 3 หลายเดือนก่อน +3

    പുത്തേട്ട് ട്രാവൽസിലെ എല്ലാ ഫാമിലി മെമ്പർമാർക്കും ശുഭദിനാശംസകൾ.🙏❤❤❤😊😊

  • @venkateshramamurthy1471
    @venkateshramamurthy1471 3 หลายเดือนก่อน

    Nice to see Muthu driving after a long time. She is also a very efficient driver and manages the steering very well

  • @Manoj-kL52
    @Manoj-kL52 3 หลายเดือนก่อน

    കാശ്മീർ യാത്രക്ക് വേണ്ടി കട്ട വെയിറ്റിംഗ്

  • @praveenkumar-tm1ov
    @praveenkumar-tm1ov 3 หลายเดือนก่อน

    Really nice

  • @nandakumar5904
    @nandakumar5904 2 หลายเดือนก่อน

    Muthu now became as main driver.

  • @rajaneeshb7656
    @rajaneeshb7656 3 หลายเดือนก่อน

    ❤ആശംസകൾ