Things to be considered while keeping Tamed birds | Price of tamed birds | African lovebirds

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • The video explains the things to be considered while owning tamed birds.It gives idea about the price details of tamed birds.
    FB profile link
    / akhil.devarajan
    DEV Aviary
    Trivandrum(NAlanchira)
    9746346542

ความคิดเห็น • 203

  • @abusalim2210
    @abusalim2210 3 ปีที่แล้ว +1

    നിങ്ങൾ പക്ഷി വളർത്തൽ കാർക്ക് ഒരു വലിയ മാതൃകയാണ് ഇതുവഴി പക്ഷികളെ
    ട്രെയിൻ ചെയ്യുന്നത് എല്ലാവർക്കും
    മനസ്സിലാക്കാൻ സാധിക്കും you are a perfect okay trainings💓💖🤗

  • @bibin0707
    @bibin0707 4 ปีที่แล้ว +15

    ചേട്ടന്റെ വീഡിയോ നല്ലതാണ്. എല്ലാം ഒരു നല്ല അധ്യാപകർ പറഞ്ഞുതരുന്നപോലെ ഉണ്ട്. എല്ല ദിവസാവും ഓരോ പുതിയ വീഡിയോ വരും എന്നു കാത്തിരിക്കുന്നു...

  • @philsonsaji9497
    @philsonsaji9497 3 ปีที่แล้ว +1

    എന്റെ ഒത്തിരി നാളത്തെ സംശത്തിന്റെ ഒരു വിഡിയോ ചെയ്യ്ത ചേട്ടന് ഒരു big Thanks

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    ഹാൻഡ്‌ഫീഡ് ചെയ്തു birdsine എങ്ങനെ ഇണക്കണം എന്നുള്ള സംശയങ്ങളും ഈ വീഡിയോ കാണുന്നവർക്ക് മനസിലായി കാണും സൂപ്പർ വീഡിയോ

  • @sunithps3820
    @sunithps3820 3 ปีที่แล้ว +1

    After knowing that these beautiful birds can be tamed, I am sure many bird enthusiasts will come forward and want to own them. You have wonderfully explained how by raising babies by handfeeding, caring for them and spending time with them, one can form a long-lasting bond with their bird. Superb. 👌🏻👌🏻👌🏻

  • @ronymonichen4662
    @ronymonichen4662 3 ปีที่แล้ว

    ഇത് കാണുമ്പോ തന്നെ കണ്ണിനു ഒരു കുളിർമ... മുടക്കുന്ന കാഷിനും, കൊടുക്കുന്ന സമയത്തിനും, തിരിച്ചു കിട്ടുന്ന സ്നേഹംകൊണ്ട് ബാലൻസ് ചെയ്യാൻ പറ്റും... വളർത്താൻ സമയം കണ്ടെത്തുവാണേൽ കാക്കയെ വരെ ഇണക്കാം... Excellent Video...
    പിന്നെ ഈ ഹാൻഡ്‌ഫീഡിങ് ചെയ്യുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങളും, termed ആകുമ്പോ ശ്രെദ്ധിക്കേണ്ട കാര്യങ്ങളും, എന്നെപോലെ ഉള്ള തുടക്കക്കാർക്ക് നല്ലരീതിയിൽ ഉപകാരപ്പെടും..

  • @aju4949
    @aju4949 3 ปีที่แล้ว

    ബേർഡ്സിനെ എങ്ങനെ ഇണക്കാം എന്ന് tips പൊളിച്ചു.
    കൂടെ തന്നെ ഇണക്കിയ bird's ന്റെ കൂടെ എന്നും കുറച്ച് സമയം spent ചെയ്യേണ്ട ആത്യവശത്തെ പറ്റി പറഞ്ഞത് വളരെ ഉപകാരം. 👍👍👍

  • @nishad987
    @nishad987 3 ปีที่แล้ว

    ഇണക്കമുള്ള പക്ഷികളെ കൊതിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ലല്ലോ. എന്നാൽ മിക്കവാറും ആൾക്കാർക്കും അത് എങ്ങനെ എന്നറിയില്ല. ഈ വീഡിയോയിലൂടെ പക്ഷിക്കുഞ്ഞുങ്ങളെ ഇങ്ങനെ ഹാൻഡ്‌ഫീഡിങ് ചെയ്തു ഇണക്കിയെടുക്കാം എന്നും അങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദമായി കാണിച്ചു തരുന്നു. അഭിനന്ദനങ്ങൾ ❤

  • @prasanthremya1620
    @prasanthremya1620 3 ปีที่แล้ว

    ചേട്ടൻ ഒരു അധ്യാപകൻ ആയത് കൊണ്ട് എല്ലാ പേർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു... 😃

  • @itsnihal5299
    @itsnihal5299 3 ปีที่แล้ว +1

    Birdsine tame cheyyunnath oru sambhavam thanne ane,Handfeeding formula,Heating,Fruits,Selecte Self eating birds,Play with birds,Price,Sunconur selection all information's nice video Thank you ❣️

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    Only person have interest and love with birds only can temp their pets, you are lucky or your bird are lucky I don't know how to say.
    How well you are explaining about hand feeding, which hand feeding formula to use, how to grew up him by free flight them only in indoor, how to close all air holes, windows, clipping their features, how to find time to spend with bird to get attachment with us.
    Also explained which bird can choose with price and talking capabilities.
    Yes we must spend some time with them otherwise why need to buy pets especially birds, they need more care and love compared to other pets to get tempted with us.
    Now got answer for my question, "your birds are soo lucky to have
    you"
    Keep doing more informative videos
    Thank you

  • @chiefcooking12
    @chiefcooking12 3 ปีที่แล้ว

    എന്റെ ചേട്ടാ പറയാതിരിക്കാൻ വയ്യ ചേട്ടൻ പൊളിയാ ഈ രീതിയിൽ ഒക്കെ ഇണക്കിയെടുക്കാം എന്നും എനിക്ക് മനസ്സിലായി ശരിക്കും പറഞ്ഞാൽ ഹാൻഡ് ഫീഡിങ് എന്ന് പറയുന്ന കാര്യം അല്പം സൂക്ഷിക്കണം ഞാൻ വിചാരിച്ചത് ചുമ്മാ അതിനെ വായിലോട്ട് വെച്ചുകൊടുത്താൽ മതി എന്നായിരുന്നു പക്ഷേ അങ്ങനെയല്ല അല്പം സൂക്ഷിക്കണമെന്നും ഈ വീഡിയോയിൽ നിന്ന് മനസ്സിലായി നന്ദിയുണ്ട് ഇങ്ങനെയുള്ള പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് ഒരുപാട് ഒരുപാട് നന്ദി ഇണക്കി വാങ്ങിക്കുന്നു birdn ഇത്രയും വില വരും അല്ലേ ഞാൻ വിചാരിച്ചത് ആധാറിന് റേറ്റ് ആയിരിക്കും എന്നാണ് ഇത്രയും റേറ്റ് ആകും അല്ലേ പൈസ ഉണ്ടായിരുന്നെങ്കിൽ എനിക്കു മരണത്തിന് വാങ്ങാമായിരുന്നു പക്ഷേ ഇല്ല എന്നെങ്കിലും ഞാൻ വാങ്ങും അത് എന്റെ ലക്ഷ്യത്തിൽ ഒന്നാണ് thanku ഇതുപോലെ പുതിയ അറിവുകൾ തരുന്ന വീഡിയോസ് ചെയ്യുന്നതിന് നന്ദി.

  • @shanvlogger1472
    @shanvlogger1472 3 ปีที่แล้ว

    ചേട്ടൻ ഇടുന്ന എല്ലാ വീഡിയോസും എനിക്കിഷ്ടമാണ് ചേട്ടൻ നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് വളരെയധികം നന്ദി

  • @maryhelan5783
    @maryhelan5783 3 ปีที่แล้ว

    Ella vedioyum pole thanne valare upakaraoradhamaya vedio

  • @mathankiappu1055
    @mathankiappu1055 3 ปีที่แล้ว

    Bird ine ഇണക്കി വളർത്താൻ ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും 👍

  • @devtechsandcubing7197
    @devtechsandcubing7197 3 ปีที่แล้ว +1

    ചേട്ടന്റെ കിളികുഞ്ഞുങ്ങളെ കാണാൻ നല്ല cute ആണ് ട്ടോ set സാനം

  • @rasheedarashi3859
    @rasheedarashi3859 3 ปีที่แล้ว

    ചേട്ടന്റെ വീഡിയോകൾ എല്ലാം അടിപൊളിയാണ് ഒരു ഗുരു ശിഷ്യന്മാർക്ക് പറഞ്ഞുകൊടുക്കുന്നത് പോലെയുണ്ട്

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    ഷർട്ടിൽ തൂങ്ങി ഇരിക്കുന്ന lutino ... അതിലായിരുന്നു തുടക്കം മുതൽ വീഡിയോ കഴിയും വരെ എന്റെ കണ്ണും ശ്രദ്ധയും .... 💜

  • @sameer00094
    @sameer00094 4 ปีที่แล้ว +4

    Thanks for simple and very good informations sameer from UK

  • @askarmandoormandoor3023
    @askarmandoormandoor3023 4 ปีที่แล้ว +5

    ആദ്യമായി ഞാൻ ഷെയർ ചെയ്ത യുട്യൂബ് വീഡിയോ
    ഇങ്ങളെ ഞമ്മക് ഒത്തിരി ഇഷ്ടായിപ്പാ 🥰🤩😍👌✌️👍🤟

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +1

    Ith enikk nalloru informative video aayirinnu karnam njn oru bird vangan pokukayanu appo ith kandappol engne vanganam ennu manasilaayi

  • @Rolexx_livee
    @Rolexx_livee 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി

  • @rayidashraf541
    @rayidashraf541 3 ปีที่แล้ว

    Ella doubtsum theernu, very helpful videos🤗

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Njn ithine turann vidan plan chyan noke aayirunnu thanks for the information

  • @dinonm549
    @dinonm549 3 ปีที่แล้ว

    New information's ❤❤❤
    Handfeeding formula
    Heating
    Fruits
    Selecte Self eating birds
    Play with birds
    Price
    Sunconur selection
    Thank u bro

  • @faisaljahar507
    @faisaljahar507 3 ปีที่แล้ว

    Thanks for the tips for taming birds, very useful information for taming the birds, good video keep going.

  • @yonkohite513
    @yonkohite513 3 ปีที่แล้ว

    Good information
    Vila vivaram paranjathu nannayi
    Thanks

  • @tonsiatreesathomas8419
    @tonsiatreesathomas8419 3 ปีที่แล้ว +1

    Good content on the tamed birds price..!

  • @rameesramees4788
    @rameesramees4788 3 ปีที่แล้ว +1

    Thanks... Chetta
    എന്റെ handfeed chick ഇപ്പോൾ നല്ല പോലെ ഇണകം ഉണ്ട് 😍🙏❤💕😘

  • @sreejuas1014
    @sreejuas1014 3 ปีที่แล้ว

    ആദ്യമൊക്കെ പലരും african birds ഇനെ ഇണക്കി കയ്യിലും തോളിലുമൊക്കെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ അതിശയം തോന്നാറുണ്ട്...എന്നാൽ ഇങ്ങനെ യൊക്കെ ചെയ്‌താൽ നമ്മുക്കും സാധിക്കും എന്ന് മനസിലായി ❤

  • @raneeshkuttiyil9443
    @raneeshkuttiyil9443 3 ปีที่แล้ว

    ബ്രോ നല്ല വിഡിയോ. എല്ലാം വിവരിച്ചതിൻ നന്ദി

  • @abypabraham1108
    @abypabraham1108 3 ปีที่แล้ว

    ഇണക്കി ഒരാളെ വളർത്താൻ ആഗ്രഹിക്കുന്നു ഇത് കണ്ടതിലൂടെ 😍🥰🥰

  • @shehi123kerala
    @shehi123kerala 3 ปีที่แล้ว

    മുമ്പ് കണ്ട വീഡിയോസ് give away participation ന് വേണ്ടി വീണ്ടും കാണുന്ന ഞാൻ.... ഹൻഡ്ഫീഡ് ചെയ്‌ൻ പാട് ഉള്ള സംഭവം ആണ് എന്ന് കരുതി പിന്നോട് മാറുന്നവർക് ഒരു പ്രചോദനം ആണ് താങ്കളുടെ വീഡിയോ.... ലോക്ക് ഡൗണ് കൊണ്ട് 2 ആഫ്രിക്കൻ ഹൻഡ്ഫീഡ് വളർത്തി പഠിക്കാൻ കഴിഞ്ഞു... thanks for info

  • @aijobaby597
    @aijobaby597 3 ปีที่แล้ว +1

    This video helps for taming birds for begnieers

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Enik ithu vare samdhikatha oru karyam tame cheyyan.job ullathkond time kittarilla bt bro super ellathinum time kandethunuuu gud bro

  • @amnfouz
    @amnfouz 3 ปีที่แล้ว

    ടൈം ചെയ്യേണ്ട A-Z കാര്യങ്ങൾ പറഞ്ഞു തന്ന bro ❤❤❤❤

  • @FINCHWORLDWORLD
    @FINCHWORLDWORLD 4 ปีที่แล้ว +1

    ella videosum kandu bro..ellam onninonnu mecham...nalla avatharana reethi..iniyum chanel orupaduyarangalil ethattey

  • @canaanexotic1052
    @canaanexotic1052 3 ปีที่แล้ว

    Birds ne Inakkuvan aagrahikkunna friends ne recoment cheyyan pattiya video aane...Full details include cheythitunde.About“Easy tips to Term our Lovely birds"Thanks 👍🏻

  • @venkiteshnarayanp8968
    @venkiteshnarayanp8968 4 ปีที่แล้ว +4

    Video valare nannayirunnu inganethanne munnote povuka full support und🙋

  • @lalujohn6162
    @lalujohn6162 4 ปีที่แล้ว +3

    As usual good informations.... keep continue...

  • @harshadharshu8577
    @harshadharshu8577 3 ปีที่แล้ว

    Akiletta poliyeee😍

  • @manojvaiga9899
    @manojvaiga9899 3 ปีที่แล้ว

    Videos ellam kanund.. use full anu

  • @kjmison
    @kjmison 3 ปีที่แล้ว

    ഇത് നാലൊരു അറിവായിരുന്നു 👍

  • @sooraj-c4581
    @sooraj-c4581 3 ปีที่แล้ว +1

    Ente birds term avarila video help ayi

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    I got some new informations from these video

  • @amrithananthprasanth9466
    @amrithananthprasanth9466 3 ปีที่แล้ว

    I was looking for this video

  • @sachink2411
    @sachink2411 3 ปีที่แล้ว

    Tamed bird Anta oru dream annu🐦🐦 handfeeding athu pole small birds caring mansil akkan pattii👍

  • @muhammedhameem3167
    @muhammedhameem3167 3 ปีที่แล้ว

    Enikk ee video upakaaram aayi

  • @RahulKumar-ew9vn
    @RahulKumar-ew9vn 3 ปีที่แล้ว +1

    Very usefull and surely very helpful video 4 a bird lover !!
    I will also do it when I will own a smaller one 🦜🥰...
    # J C 💌

  • @arunsshajuk8737
    @arunsshajuk8737 3 ปีที่แล้ว

    new information for beginners
    hand feed formula
    how to tamed
    how to care chikez
    thanks bro

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Chetta engne informative videos ellam kude oru playlist ayi create cheyamo ath avumpol ec ayirikkum keri nokkumpol

  • @abinl59
    @abinl59 3 ปีที่แล้ว

    Attavum ishatta olla paripadiyanne team chayuka
    chatta parnja hand feed njan kodukan sramikunnathanae
    chatta parnja polaa chayunathane
    thank for giving information

  • @naveenv3338
    @naveenv3338 3 ปีที่แล้ว

    Heavy informations 👌👌👌

  • @sinanmuhad9854
    @sinanmuhad9854 3 ปีที่แล้ว

    ഇപ്പോഴാണ് പക്ഷികൾ എന്നാകുന്നത് മനസിലായത്. എല്ലാം നല്ല രീതിയിൽ തന്നെ മനസിലാക്കി തന്നു

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    New food introduce chyanath engane enn manasillayi

  • @pradeeppradeepprasad780
    @pradeeppradeepprasad780 3 ปีที่แล้ว

    Enangiya kilikalude vilavivarangalum enankkanulla kilie ethu prayathil edukanamennum ariyan kazhinju

  • @anasasharaf916
    @anasasharaf916 3 ปีที่แล้ว

    Very well sad bro this video telling about taming African love birds and the informative thing your saying about timing reducing hand feeding timing it's growth
    Bro it was very informative video bro ur way presentation is very naturally .bro you are
    Very close to bird your dedication to birds very well
    I never seen a man explain like this about
    Keep going 💪full support

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    So many cute birds

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Bro birds nnu enthoke type toys annu vedichu kodukan petta ....❓🤔

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว +1

    ഇണകി വളർതാൻ cocktail ano sun കോനുർ ano nallath???

  • @rishal6023
    @rishal6023 3 ปีที่แล้ว

    Good explaition💯💯❤️

  • @petsland1996
    @petsland1996 3 ปีที่แล้ว

    Nanum hand feed pannirukan bro starting la ellam 6 time per day feed pannitu iruinthan athu nalla termed aachu I love African love birds ❤️

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Feather Clip cheiunnathathukku piegeons nu cheiunnathu pola rubber band use cheithaal prasnam aavo

  • @rashidsrj5276
    @rashidsrj5276 3 ปีที่แล้ว

    Handfeeding cheyumbol ithoke shradhiknam alle verum feed mathram koduthal mathi ennayirunnu karuthiyath

  • @petsupdate8855
    @petsupdate8855 2 ปีที่แล้ว

    Adults lutina pair's 1.5 age engane merukkam vagitt 2day ayullu onnu parayamo

  • @OMG-mi4jx
    @OMG-mi4jx 3 ปีที่แล้ว

    Thanks for the information,very use full 😁❤️

  • @gokul5368
    @gokul5368 3 ปีที่แล้ว

    Birdsine enakkedath enganeenn manasilayi pinne athine sradikkenda karagalum manasilayi

  • @adilma3945
    @adilma3945 3 ปีที่แล้ว

    എന്റെ കിളി മുട്ടയിട്ടിട്ടുണ്ട് അത് വിരിഞ്ഞിട്ട് വേണം ഒന്നിനെ എടുത്ത് ഇണക്കി എടുക്കാൻ
    അറിയാത്ത ഒരുഭാട് കാര്യങ്ങൾ മനസിലാക്കിത്തന്നു Thank you

  • @jaisonjoshi
    @jaisonjoshi 4 ปีที่แล้ว +2

    Congratulations good informative

  • @harikrishnan9002
    @harikrishnan9002 3 ปีที่แล้ว

    Got an idea on the tamed birds and contains lots of info.

  • @sudhisundarvlogs5164
    @sudhisundarvlogs5164 3 ปีที่แล้ว

    Good info 👌👌👌👌👌👌👌❤❤❤❤

  • @deepakg3958
    @deepakg3958 3 ปีที่แล้ว

    Chettan paranju tharannu karyangal njn athe polea thannea pinthudararund .

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +1

    Verry good ഇൻഫർമേഷൻ വീഡിയോ

  • @viswajithsharma7633
    @viswajithsharma7633 3 ปีที่แล้ว

    ചേട്ടാ ii trayil vellam set chyyumbo ethra neeram വെക്കണം? ഇത് കൂടിയാൽ കിളിക്ക് അസുഖം വരിലേ?

  • @aswinsasidharan573
    @aswinsasidharan573 4 ปีที่แล้ว

    👏👏👏waiting for nxt video😍😍😍

  • @Abhinav-zg9rv
    @Abhinav-zg9rv 3 ปีที่แล้ว

    Which is the best terming and best plyful bird

  • @muhammmedrilwan9129
    @muhammmedrilwan9129 3 ปีที่แล้ว

    നല്ല വിവരണം❤️

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Itevda chett. Idu mobile le camera aaruno. Voice clear allarunu.. 40 watt bulb instead of brooder. Ee video il chettan kayyil vechu hand feeding formula kodukune kandu instead of syringe. Njan um angane cheyyar undarunu. But aa timil oral paranjy kunjinu infection aakum enu. Ende ee doubt onnu clarify cheydu tharane

  • @Mylittlepets470
    @Mylittlepets470 3 ปีที่แล้ว +1

    Hi Jatt aa I have a lovebird bird name is tummy he is attached to family

  • @akashprasad9112
    @akashprasad9112 4 ปีที่แล้ว +2

    ചേട്ടാ, എനിക്ക് lovebird hand tamed akanam onnu paranju taro itu ente agarhamanu plssssssss

  • @rishilckrishilrishil6815
    @rishilckrishilrishil6815 4 ปีที่แล้ว

    Good video, eniyum nalla videos edum ennu predheekshikkunnu

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Havoo..
    Bro paranjatupoleya njan edutatu aadyate birdine (termed)
    Actually it was a love bird..but nte kochu poliyayirunnu 😀 😘
    Pinneyanu valare cheriya oru alb ne hand feed cheytu valartiye... 🔥🔥🔥
    Anyway thank you for more infos ❤️

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Mesh vaykanam enn ariyillayirunnu

  • @Vijilmlalvision
    @Vijilmlalvision 3 ปีที่แล้ว

    എനിക്ക് പേടിയായിരുന്നു പറന്ന് പോകുമെന്ന് പിന്നെ ഫീഡിങ്ങ് രീതികളും അറിയില്ലായിരുന്നു താങ്ക്സ് .

  • @thanzamariyammk234
    @thanzamariyammk234 3 ปีที่แล้ว +1

    സൂപ്പർ ⓣⓡⓘⓝⓞⓡ ❤️

  • @kiera_the_staffy8237
    @kiera_the_staffy8237 3 ปีที่แล้ว

    Your video is inspiring me to do lyk dt ❤️

  • @vezhambalaviary4534
    @vezhambalaviary4534 3 ปีที่แล้ว

    Ideas paranju tannatinu nanni

  • @siu37
    @siu37 3 ปีที่แล้ว +1

    Nan e video kandenu checham oru love bird baby a hand feed cheyan thottani

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +1

    എങ്ങനെയാണ് പക്ഷികളെ ഇണക്കുക എന്ന് മനസ്സിലായി

  • @firemusicclub9608
    @firemusicclub9608 3 ปีที่แล้ว

    Super chetta

  • @ajaychandran2335
    @ajaychandran2335 3 ปีที่แล้ว

    Chetta njan oru cocktail hand feeding chickine medichu food kazhikkunnund eppo oru 55 days akunnu cheruthayitt food kothiyedukkan thudangunnu but oru active ayitt kanunnilla edakk kkannadach erikkukayanu ath enthelum asugam ano atho normally enganeyano pls reply

  • @dinonm549
    @dinonm549 3 ปีที่แล้ว

    New information's ❤❤❤
    Birds Taming tips
    Handfeeding chick details
    Handfeeding formula
    Give Heat source
    Avian brooder details
    Home made brooder details
    Avoid infection chance
    Fruits
    Selfeating details
    Introduce new foods
    Handfeeding in all time.
    Select selfeating chick for tamind
    Not introduce freefly
    Avoid outdoor
    Indoor freefly details
    Feather cliping details
    Avoid fans
    Play with birds
    Select pair
    Gender identity details
    DNA testing
    Handfeeding chick Price
    Handfeeding formula pri
    Tamed selfeating chick details
    Cokatail and gray cokatail price
    African lovebirds handfeeding chick rate
    Conure chick details
    Sunconure handfeeding chick rate
    Gray parrot handfeeding chick rate
    Always spent time with birds
    Thank u bro

  • @crazydudegaming5709
    @crazydudegaming5709 3 ปีที่แล้ว +1

    Tame cheyan padipichu Thanu 💯

  • @ShazinCR7vlog
    @ShazinCR7vlog 3 ปีที่แล้ว

    Hlo chetta...ente kayyil 2 pineapple conure 3month age chicks undaayirunnu....innu evening athil orennam purathekku parannupoyi...kittaan chances undo....nannaayi parakkunnund...

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +2

    എല്ലാവരും നല്ല രീതിയിൽ ഇണക്കമുള്ളവരാണല്ലോ ലോകത്തെ എല്ലാ പക്ഷിയെയും Hand feed ചെയ്യാൻ പറ്റുമോ❤️❤️ ?

  • @sainudeenshaji5654
    @sainudeenshaji5654 3 ปีที่แล้ว

    Use full

  • @akashprasad9112
    @akashprasad9112 4 ปีที่แล้ว +1

    Ee videoil ulla oranam budgie baby ano chettaaaaaaaaa

  • @venkiteshnarayanp8968
    @venkiteshnarayanp8968 4 ปีที่แล้ว

    Adutha videokke waiting🙆

  • @jithins7707
    @jithins7707 3 ปีที่แล้ว +1

    Rate change aavunath manasillayi

  • @mikhaelsunil2383
    @mikhaelsunil2383 4 ปีที่แล้ว +1

    Chetta ente kaiyyil 4months Aaya peach Face pied indu.athu ini tame cheyyan illa tips parayavo

    • @junctionclub
      @junctionclub  4 ปีที่แล้ว

      ഇനി tame cheyyan ബുദ്ധിമുട്ടാണ്